യുഡിഎഫുമായി ഇനി ചർച്ചയ്ക്കില്ലെന്ന് പി.വി അൻവർ

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 139

  • @നെൽകതിർ
    @നെൽകതിർ 9 годин тому +22

    അൻവർ സദാം ഹുസൈനെ പോലെ ആണ് അവനവന്റെ നില മനസ്സിലാകാത്ത തീരുമാനങ്ങൾ. സതീശൻ 👌

    • @farhanmalayil3304
      @farhanmalayil3304 8 годин тому

      കറക്റ്റ് സദ്ദാമിനെ പോലെ

  • @mujeeburrahman1517
    @mujeeburrahman1517 9 годин тому +22

    ആരെങ്കിലും ചർച്ച തുടരാൻ പിവി അൻവറിനെ നിർബന്ധിച്ചോ,

  • @srlmedia7299
    @srlmedia7299 9 годин тому +13

    അൻവർ സാഹിബെ
    നിലവാരം സ്വയം ഇല്ലാതെയാക്കുന്ന തീരുമാനങ്ങൾ എടുക്കല്ലെ..

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 9 годин тому +14

    പാവം അൻവർ നനഞ്ഞ പടക്കമായി

  • @maaboobacker229
    @maaboobacker229 8 годин тому +1

    ഇന്നലെ മുതൽ ഈ ഒരു നിലപാട് കോൺഗ്രസിൽനിന്നും കേൾക്കാൻ കാത്തിരിക്കുന്നു,,, അതാണ് കോൺഗ്രസ്‌,,, അതാകണം കോൺഗ്രസ്‌,,,, 👏👏👏👏👏👏

  • @lulugafoor9188
    @lulugafoor9188 9 годин тому +7

    അൻവർ ശരിക്കും cpm ഏജന്റാണ് യുഡിഫ്നെ തകർക്കാൻ

  • @KjsunilkumarSunil
    @KjsunilkumarSunil 9 годин тому +6

    V D. സതീശന്റെ നിലപാട് 👍👍👍

  • @noufalnbr7670
    @noufalnbr7670 9 годин тому +8

    ദിവസം തോറും ഗ്രാഫ് താഴെ പോകുന്ന അൻവർ

  • @ashokantvm
    @ashokantvm 9 годин тому +6

    ഈ ഇലക്ഷൻ കഴിയുന്നവരെ പിന്നെ അൻവർ ഒരു ചർച്ചയും ചെയ്യേണ്ടി വരില്ല

  • @Jose-e6m
    @Jose-e6m 9 годин тому +6

    😂അയ്യോ അൻവറേ പോകല്ലേ...അയ്യോ അൻവറേ പോകല്ലേ .....😂😂😂

  • @abdulsathar6698
    @abdulsathar6698 9 годин тому +7

    ഇപ്പൊ കോൺഗ്രസ് ആവുന്നു 👍🏻❤️

  • @mathewkl9011
    @mathewkl9011 9 годин тому +19

    അൻവറോടു പോയി പണി നോക്കാൻ പറയൂ. ശ്രീ. VDS പറഞ്ഞതാണ് സത്യം. 👍🏻💪🏻

  • @abdulsathar6698
    @abdulsathar6698 9 годин тому +6

    ഇവന്റെയൊക്കെ സിപിഎം വിരോധവും ബിജെപി വിരോധവും
    പൊള്ളയാണ് 🙏🏻

  • @vishak4599
    @vishak4599 8 годин тому +2

    അൻവറിക്കാ vd സതീശന് മനസിലായി താങ്കളെ കൊണ്ട് ഒന്നും നടക്കില്ലെന്ന് 🥴

  • @user-rn5xv5hn3x
    @user-rn5xv5hn3x 9 годин тому +5

    PV തേഞ്ഞു😅

  • @joseillikkal-sg3fv
    @joseillikkal-sg3fv 9 годин тому +3

    അബുക്ക സപ്പോർട്ട് ബിജെപി 🎉🎉🎉

  • @GireeshT-qr4is
    @GireeshT-qr4is 8 годин тому +1

    പൈസ എത്ര കൊടുക്കുന്നു എന്ന് നോക്കണം

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 9 годин тому +4

    Pv... ♥️♥️🔥🔥

    • @Remy-sb7cd
      @Remy-sb7cd 9 годин тому

      വളരെ ഈസി ആയി ജയിച്ചു പോരായിരുന്ന ഇലക്ഷന് ഈ സതീശന്റെ അഹങ്കാരത്തിലുള്ള സംസാരം വളരെ damage വരുത്തും...
      പക്വത ഇല്ലാത്ത പ്രായമായവരെ മാറ്റി നിറുത്തി കൂടുതൽ ചെറുപ്പക്കാരെ കൊണ്ട് വരണം..
      Bad experiance നേക്കാൾ നല്ലത് എക്സ്പീരിയൻസ് ഇല്ലാത്തതാണ്.

  • @farhanahmad8976
    @farhanahmad8976 9 годин тому +3

    ❤❤❤pv❤❤❤❤❤❤

  • @GireeshT-qr4is
    @GireeshT-qr4is 8 годин тому +1

    ഇത് ഇവരുടെ നാടകം

  • @nazertirur7258
    @nazertirur7258 9 годин тому +4

    അതിന് ആര് ചർച്ചിച്ചു.. പോയി പണി നോക്ക് അൻവറെ..

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 8 годин тому

    അൻവർ സർ നിങ്ങൾ പുതിയ പാർട്ടി ഉണ്ടാക്കി പെട്ടന്ന് യുഡിഫ് സ്ഥാനാർഥി പിൻവലിക്കണം എന്ന് പറയുന്നു എന്താ അടിസ്ഥാനം

  • @sarathchandran3512
    @sarathchandran3512 9 годин тому +2

    കേരളത്തെ മുസ്ലിം രാജ്യം ആക്കിത്തരാം എന്നും പറഞ്ഞു പറ്റിച്ചല്ലേ സാഹിബെ... 2 കൂട്ടരും 😅

  • @farhanmalayil3304
    @farhanmalayil3304 8 годин тому

    അൻവറിനെ ഇടതും വലതും ഒറ്റപ്പെടുത്തും

  • @AboobackerKP-d5o
    @AboobackerKP-d5o 9 годин тому +1

    എന്തിനാണ് PV അൻവറിൻ്റെ പിന്നാലെ നടക്കുന്നത് അൻവറിൻ്റെ പാർട്ടിക്ക് അവിടെ എത്ര വോട്ട് കിട്ടും

  • @madhumohanmohan4309
    @madhumohanmohan4309 9 годин тому +4

    ഇവിടെ സുധാകരൻ പറയുമ്പോൾ സതീശൻറെ മുഖഭാവവും സതീശൻ സംസാരിക്കുമ്പോൾ സുധാകരന്റെ മുഖഭാവവും ഒന്ന് നോക്കു pls comment

    • @ashrafbava749
      @ashrafbava749 8 годин тому

      ഫണ്ഡിതൻ ആണെന്ന് തോന്നുന്നു 🤪

    • @AsmaAsma-y1f
      @AsmaAsma-y1f 8 годин тому

      ഞാനും ശ്രദ്ധിച്ചു അത്, VD ക് അങ്ങിനെ പറയരുതായിരുന്നു

  • @Yoosaf-m8m
    @Yoosaf-m8m 8 годин тому

    വികാരത്തിനു അടിമയാകത വിവാകത്തോടെ പ്രതികരിക്കുക

  • @anilkumarb3593
    @anilkumarb3593 9 годин тому +6

    PV ഇനി ചർച്ച വേണ്ട.... മതിയായോ...

  • @junaidek9813
    @junaidek9813 8 годин тому

    Uff

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 9 годин тому +2

    ഇപ്പൊ യുഡിഫ് തരംഗമാണ്!!!ഒരാളെ നിർത്തി പിന്നെ അത് പിൻവലിക്ക ഇതൊന്നും നല്ല രീതിയല്ല?? അൻവർ sir അങ്ങനെ പറയരുത്??? നിങ്ങൾ ഇപ്പോൾ ഒറ്റയ്ക്ക് മത്സരിക്കാൻ നിൽക്കരുത്! നിയമ സഭ ഒന്നിച്ചു വരുമ്പോൾ ഒരു പാർട്ടിയിലെ അംഗമാവുക. എന്നിട്ട് സ്ഥാനാർഥികളെ നിർത്തുക. അങ്ങനെ യാണ്‌ ഉത്തമം

  • @krishnanko3474
    @krishnanko3474 8 годин тому

    ഇതോടുകൂടി അൻവരുടെ കാര്യം തീർപായി. ഒറ്റക്കു മത്സരിച്ചാൽ 1000 വോട്ടു തികയില്ല. 😄😄

  • @jshsytfjjg1093
    @jshsytfjjg1093 8 годин тому

    അല്ലെങ്ങിൽ അൻവറിന്റെ സ്ഥാനാർഥി ജയിക്കണം

  • @Yoosaf-m8m
    @Yoosaf-m8m 8 годин тому

    സ്വയം പരിഹാസംപാത്രമാവരുത്

  • @bavapbava4637
    @bavapbava4637 8 годин тому +1

    എന്റെ നാട്ടിൽ DMK പ്രവർത്തകനായ ഒരാളെ പോലും കാണാൻ സാധിച്ചിട്ടില്ല😂😂

    • @SadikkaliMadathilkunnen
      @SadikkaliMadathilkunnen 8 годин тому

      നിങ്ങളുടെ നാട്ടിൽ എന്നല്ല, കേരളത്തിൽ എവിടെയും മരുന്നിനു പോലും കാണാനില്ല

  • @സാദാരണക്കാരൻ-123

    ഈ തെരുഞ്ജടിപ്പിൽ കോൺഗ്രസ്‌ 2 സീറ്റിലും പൊട്ടും. .
    1പാലക്കാട് (BJP)
    2ചേലക്കര (LDF)

  • @abdulrasak2445
    @abdulrasak2445 8 годин тому

    Pv anvar കേരളത്തിലേക്കായി മറ്റൊരു ഉവൈസി ആവുകയാണോ ?

  • @fuadk2120
    @fuadk2120 9 годин тому

    മപ്ര ഇത് നേരെ ഫുൾ കേൾപിക്കില്ലേ

  • @Remy-sb7cd
    @Remy-sb7cd 9 годин тому

    വളരെ ഈസി ആയി ജയിച്ചു പോരായിരുന്ന ഇലക്ഷന് ഈ സതീശന്റെ അഹങ്കാരത്തിലുള്ള സംസാരം വളരെ damage വരുത്തും...
    പക്വത ഇല്ലാത്ത പ്രായമായവരെ മാറ്റി നിറുത്തി കൂടുതൽ ചെറുപ്പക്കാരെ കൊണ്ട് വരണം..
    Bad experiance നേക്കാൾ നല്ലത് എക്സ്പീരിയൻസ് ഇല്ലാത്തതാണ്.

  • @rajanbandadka1984
    @rajanbandadka1984 8 годин тому

    സി. പി എം വരണം 😂😂😂

  • @saleempalangattu4585
    @saleempalangattu4585 9 годин тому +1

    ബിജെപി ഇത്തവണ അങ്ങ് എടുക്കും.

  • @Abraham-vargheese
    @Abraham-vargheese 9 годин тому +2

    Ambu pazhaya Ambu aaayi - Shavam Ambu

  • @p.b.kareem5837
    @p.b.kareem5837 8 годин тому

    അൻവർ നേക്സസ് മറക്കല്ലേ അവന്റെ ഭീഷണി കണ്ടോ

  • @alfazkadavu3378
    @alfazkadavu3378 8 годин тому

    സതീശനെ പിന്തുണക്കൽ അല്ലേ മറ്റുള്ളവരുടെ പണി സതീശൻ യാരെടയ് അവൻ 😂😂😂😂

  • @ManmadhanM-p1v
    @ManmadhanM-p1v 8 годин тому

    ഇപ്പൊ ശരിക്കും ഡീൽ ആര് തമ്മിൽ ആണെന്ന് മനസ്സിലായി..😂😂

  • @antonysequeira1979
    @antonysequeira1979 9 годин тому +2

    അൻവർ എന്തിനാ യു ഡി എഫ് ന്റെ കാര്യത്തിൽ തലയിടുന്നത്. ആരേലും ക്ഷണിച്ചോ

  • @Yoosaf-m8m
    @Yoosaf-m8m 8 годин тому

    വീഡി സതീശൻ വയനാട്ടിലേക്ക് പോയില്ലെങ്കിൽ പ്രിയങ്ഗ്യ്ക്ക് 2000 വോട്ടു കു കുറയും

  • @bijoypillai8696
    @bijoypillai8696 8 годин тому

    അൻവർ ഒറ്റയ്ക്ക് നിൽകുക ; പരമാവതി CPM വോട്ടുകൾ പിടിച്ചു അൻവർ തൻ്റെ കഴിവ് തെളിയിക്കുക.

  • @Rafeeq123-zs6ev
    @Rafeeq123-zs6ev 8 годин тому

    അപ്പം 157 കോടി എന്തായി

  • @chakkocp8486
    @chakkocp8486 8 годин тому

    ഒരു ആവശ്യവും ഇല്ലാതെ അൻവറിനോട് ചർച്ചക്ക് പോയി അയാളെ വലിയ ആളാക്കേണ്ട വല്ല കാര്യവും ഉണ്ടോ. ഇപ്പോൾ സിപിഎം നോട്‌ ശത്രുത ഉണ്ടായിരുന്ന അൻവറിന് ദേഷ്യം മുഴുവൻ യുഡിഫ് നോട്‌ ആയി. അവഗണിക്കുക. ഇനി ഈ വിഷയം ആരു ചോദിച്ചാലും മറുപടി പറയാതെ അവഗണിക്കുക

  • @sharafudeenm5724
    @sharafudeenm5724 8 годин тому

    Pv ❤

  • @shiyadkochukalingu1672
    @shiyadkochukalingu1672 8 годин тому

    അംബുക്ക പെട്ടു 😂😂😂

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 8 годин тому

    അൻവറിനെ തലയിൽ കയററി വെക്കുന്നത് udf ന് നല്ലതല്ല.

  • @Yoosaf-m8m
    @Yoosaf-m8m 8 годин тому

    നിങ്ങൾക്കു വന്നു കിട്ടിയ അവസരം പായക്കരുത് വികാരം അതല്ല വിവേകം കാണിക്കുക

  • @yohannanjoyyohannanyohanna9170
    @yohannanjoyyohannanyohanna9170 8 годин тому

    ഇവനെ കോൺഗ്രസ്‌ പാർട്ടി എടുത്താൽ,, കുറച്ചു വോട്ട് പോയി കിട്ടും,, ഈ അൻവർ പോയി ബിജെപി ചേരാൻ പറയുക അല്ലാതെ കോൺഗ്രസ്‌ പാർട്ടി തരം താഴ്ന്നു പോകരുത്,, ഇവൻ ഇനി പിസി ജോർജ്ന്റെ അവസ്ഥ ആണ് വരാൻ പോകുന്നത്,, പുകഞ്ഞകൊള്ളി പുറത്ത് അത്രയും ഉള്ളു,,

  • @manasachakravarthi743
    @manasachakravarthi743 8 годин тому

    പിസി ജോർജിനു പഠിക്കുന്ന അൻവർ,,,,,,,,

  • @Yoosaf-m8m
    @Yoosaf-m8m 8 годин тому

    ഒരു വീഡി സതീശൻ മാത്രമല്ല കോൺഗ്രസ്‌

  • @hamzaalayan4656
    @hamzaalayan4656 8 годин тому

    വഴി അടയാൻ പാടില്ല അൻവറിൻ്റെ വിജയം ഇപ്പോൾ UDF ൻ്റെ വിജയമായിരിക്കും എന്ന് ഞാൻ വിലയിത്തുന്നു Dmk ൻ്റെ ഭാവി മുളയിലേ വാടാൻ പാടില്ല അൻവറിനെ നാടിന് വേണം!!!!

  • @Ozeveryone
    @Ozeveryone 8 годин тому

    പിവി അൻവർ അടുത്ത ബോംബ് പൊട്ടിക്കും

  • @AnwarachuAnwar
    @AnwarachuAnwar 8 годин тому

    ജമാത്ത്...... ആണ് അൻവറിന്റെ പുറകിൽ അടുത്ത നിയമസഭ ഇലക്ഷനിൽ 3 മണ്ഡലം അതാണ് അൻവറിന്റെ ഡിമാന്റ്🙆‍♀️🙆‍♀️🙆‍♀️ചുളുവിൽ ജമാത്ത് ഇസ്ലമിക്ക് നിയമസഭാ യിൽ കണ്ടക്കണം🤔🤔🤔🤔

  • @jshsytfjjg1093
    @jshsytfjjg1093 8 годин тому

    അൻവർ ശരിക്കും നിങ്ങൾ കോൺഗ്രസിന് എതിർ ആണ്

  • @Yoosaf-m8m
    @Yoosaf-m8m 8 годин тому

    ഇനി അൻവറിനോട് ഒന്ന് സ്വയം നിന്യൻ ആവരുത് തറവാട്ടിലേക്ക് ചെന്നു കാരണവരെ മുറ്റത്തക്ക് ഇരുത്താൻ നോക്കരുത് രാഷ്ട്രീയ ഭാവി സ്വയം നശിപ്പിക്കരുത് shoukkathalikaya അറിയുന്ന ഒരു പാവം കോൺഗ്രെസ്സുകരനാണ്

  • @mathewaugustine5412
    @mathewaugustine5412 8 годин тому

    DMK, DMDK, MDMK, PMK

  • @Prajeeshtake
    @Prajeeshtake 8 годин тому +1

    സതീശന്റെ ഇരട്ടതാപ്പും, സ്‌പിഎംന്റെ വർഗീയതയും. പൊളിച്ചു DMK യുടെ വില കാണിച്ചു കൊടുക്കണം
    അൻവർ പിവി 💪💪💪

  • @Akku_haskar
    @Akku_haskar 9 годин тому +3

    സതീശൻ ബിജെപി ക്ക് ചരട് വലിക്കുന്നു 👈👈👈

  • @jshsytfjjg1093
    @jshsytfjjg1093 8 годин тому

    അൻവറിന്റെ പോരാട്ടം കോൺഗ്രസിനോട് ഉളുപ്പില്ലേ
    ഉള്ളിൽ കമ്മ്യൂണിസ്റ്റ്‌ തന്നെ
    ബിജെപിക്ക് കൂട്ട്

  • @sujimon8836
    @sujimon8836 8 годин тому

    അൻവർ പിണറയിക് വേണ്ടി പണി എടുക്കാണോ 🤔

  • @shoukathalip
    @shoukathalip 8 годин тому

    ഇയാൾ മീഡിയക്കാർക്ക് പണം കൊടുക്കുന്നുണ്ടോ

  • @sanjeevannair9446
    @sanjeevannair9446 8 годин тому

    Eantha Anwara voice kiranju poyi 😅

  • @NoushadKK-ni6iz
    @NoushadKK-ni6iz 9 годин тому +5

    അൻവറിന് വയറു നിറഞ്ഞു നിലമ്പുരിൽ കുറച്ചു വോട്ടുണ്ടെന്ന് കരുതി കോൺക്രസിൻ്റെ സ്താനാ തികളെ പിൻവലിക്കാൻ പറയാൻ ഇവനാരാ പ്രിയ ങ്കാ ഗാന്തിയേ മാറ്റണം എന്ന് പറയാത്തത് ഭാഗ്യo

  • @shoukathalip
    @shoukathalip 8 годин тому

    എരിതീയിൽ എണ്ണ

  • @gopaljimanacaud
    @gopaljimanacaud 8 годин тому

    ഇയാൾ ഒറ്റപ്പെടും .....

  • @explorethewould1990
    @explorethewould1990 9 годин тому +4

    🕉️☪️✝️DMK🙏🙏🙏MINHAJ SUDHEER VOTE FOR DMKമലയാള കരയുടെ ഭാവി വാഗ്ദാനം...... എറണാടൻ കരുത്ത്....... നിലമ്പൂർ സിംഹം അമ്പൂക്ക ❤️❤️❤️❤️ DMK 💖💖💖💖

    • @thalibmb5538
      @thalibmb5538 9 годин тому

      Ithin divasa kooliyo maasa kooliyo

  • @abdullatheefp2174
    @abdullatheefp2174 8 годин тому

    മിസ്റ്റർ Anwar" താങ്കൾക്ക് ഇപ്പൊൾ ഉള്ള ഒരു നിലയും വിലയും താങ്കൾ തന്നെ കളഞ്ഞു കുളിക്കല്ലേ.

    • @Abdulkader-sy1oy
      @Abdulkader-sy1oy 8 годин тому

      അതാണ് സത്യം. ഇങ്ങിനെ വാശി പിടിച്ചാൽ ജനങ്ങളിലുള്ള മതിപ്പ് സ്വയം ഇല്ലാതാവും.

  • @rajujacob5316
    @rajujacob5316 8 годин тому

    Ahakkaram..VDS 3rd place

  • @ThoufeeqMohammed-zw9zw
    @ThoufeeqMohammed-zw9zw 9 годин тому +3

    Pv anver❤❤🥰🥰

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 9 годин тому

    അൻവർ നിങൾ ഒരു ഡീൽ ഉണ്ടാക്ക് 3 ഇടത്ത് സ്ഥാനാർത്ഥി
    വയനാട് ബിജെപി ജയിച്ചാൽ 10 കോടി മറ്റു രണ്ടിടത്ത് ജയിച്ചാൽ 5കോടി വീതം ഇതിൽ ഒന്ന് നടന്നാൽ
    അടുത്ത 140 മണ്ടലങ്ങളിൽ ഈ ബിസ്‌നസ് ❤🖤🧡

  • @Mathew5644
    @Mathew5644 9 годин тому

    രെമ്യ മറുനാടനെ സപ്പോർട്ട് ചെയ്തു. അതാണ്‌ ഇവറ്റകളുടെ പ്രശ്നം. കഷ്ടം തന്നെ

  • @sivadaspi1628
    @sivadaspi1628 9 годин тому

    Anvar is now a teethless lion😂😂..

  • @urdaysport6400
    @urdaysport6400 9 годин тому +2

    Oru charchayum venda...ethra vote kittiyaalum... Ath DMKyude vijayam aanu...❤

  • @bhabhabhabha761
    @bhabhabhabha761 9 годин тому

    അൻവർ പാവം.ഒന്നുമല്ലാതായി

  • @manishlalmadhavan7889
    @manishlalmadhavan7889 8 годин тому

    VD Satheesan 😂

  • @thomaskc229
    @thomaskc229 9 годин тому

    Anver.THEERNNUE..

  • @ajithkumark6084
    @ajithkumark6084 8 годин тому

    It is not good to make an open comments

  • @chalakudyshaheer7588
    @chalakudyshaheer7588 9 годин тому

    അൻവർ ആകെ പെട്ടു

  • @Akku_haskar
    @Akku_haskar 9 годин тому

    Dmk🔥🔥🔥🔥🔥

  • @RavikumarRavikumar-k3h8e
    @RavikumarRavikumar-k3h8e 9 годин тому

    അൻവർ കൂടിയാൽ കോൺഗ്രസ്‌ മരിച്ചു

  • @AvBiju-zz3id
    @AvBiju-zz3id 9 годин тому

    അൻവർ തേഞ്ഞു

  • @lloyedjohnson7320
    @lloyedjohnson7320 8 годин тому

    😂

  • @Mabrooq
    @Mabrooq 8 годин тому

    I think anvar is pinarayis brain

  • @vishnuvichu1849
    @vishnuvichu1849 8 годин тому

    Anvar CPM Agent...

  • @lpkgfrfssdgjk
    @lpkgfrfssdgjk 9 годин тому

    Ente vote dmk...10000 vote dmk pidikum❤

  • @ajmalroshank
    @ajmalroshank 9 годин тому

    Oru maaattam aavishyamaaaane .ini anwerine oru avasaram kodkunnadh konde onnum nashttapedaaanillalo

  • @mohammedkuttymohammedkutty3977
    @mohammedkuttymohammedkutty3977 9 годин тому +1

    കേരളത്തിലെ ഓരോ കോൺഗ്രസ് പ്രവർത്തകനും കേൾക്കാൻ ആഗ്രഹിച്ച പ്രശ്താവനയാണ് VD ശതീശൻ പറഞ്ഞത്

  • @rizuriluvlogs6089
    @rizuriluvlogs6089 8 годин тому

    Anwar kope

  • @ceegeewarrier
    @ceegeewarrier 9 годин тому

    Ha... Haaa... Ha

  • @Ram-bo7jt
    @Ram-bo7jt 8 годин тому

    😂😂

  • @JoshuaDanielPd
    @JoshuaDanielPd 9 годин тому +1

    കോൺഗ്രസിന്റെ മൂന്നു സ്ഥാനാർഥി തോറ്റാലും ഇന്നലെ വരെ കോൺഗ്രസിനെതിരായി പ്രവർത്തിച്ച ഇത്തരക്കാരെ ഒരു കാരണവശാലും കോൺഗ്രസിനോടൊപ്പം എടുക്കരുത് 🤔🤔

  • @nvijayan3353
    @nvijayan3353 8 годин тому

    Anvar bhai kayyil onnum illathe velluvilikkaruthu.....verum geervanam muzhakki eppozhum vijayikkamennu vicharikkaruthu 😂😂😂😂

  • @BabuGnair-e4u
    @BabuGnair-e4u 9 годин тому

    100vote kitatha party ally anvaty

  • @rajujacob5316
    @rajujacob5316 8 годин тому

    Umpi MA PRA