'അൻവർ സൗകര്യമുണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതി, ഒരു ഉപാധിക്കും തയ്യാറല്ല'

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 463

  • @JoshuaDanielPd
    @JoshuaDanielPd 10 годин тому +363

    നല്ല വ്യെക്തവും ഉറച്ചതുമായ മറുപടി, അങ്ങനെ വേണം നേതാക്കൾ , മറുപടി , കലക്കി പ്രതിപക്ഷനേതാവേ 👌👌👍👍🌹🌹

    • @shahishahi4735
      @shahishahi4735 10 годин тому +1

      😂😂

    • @sabinsabinlal5697
      @sabinsabinlal5697 10 годин тому +5

      വഖഫ് നിയമങ്ങൾ കൊണ്ടുവന്ന കോൺഗ്രസ്സിന് വോട്ട് ചെയ്യണോ,വഖഫ് അനൂകല പ്രമേയം പാസാക്കുന്ന ഇടതനേയും വലതനേയും പിൻതുണക്കണോ

    • @renji9143
      @renji9143 10 годин тому +3

      ഫയങ്കര വെക്തമായി പോയ്‌ 😂😂😂എന്നിട്ട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആരുമായിട്ട് ആരുന്നു സക്യം? ഇണ്ടി മുന്നണി 😂😂😂

    • @thomasjoseph5945
      @thomasjoseph5945 9 годин тому +1

      അൻവർ വെറും പുഴു. അയാൾ പിൻവലിച്ചാലും ഇല്ലെങ്കിലും ഒരു വ്യത്യാസവുമില്ല.

    • @chunkbro43
      @chunkbro43 9 годин тому

      😂😂😂ചിരിപ്പിക്കാൻ.. പോടേയ്

  • @313chirammal
    @313chirammal 7 годин тому +33

    VDS ന്റെ മറുപടി കേട്ട് Congress പ്രവർത്തകനായ എനിക്ക് എന്റെ രോമം എണീറ്റ് നിന്നു ...salute for VDS❤❤❤

  • @mathewkl9011
    @mathewkl9011 10 годин тому +214

    ചാനലുകാർക്ക് വയറു നിറച്ചു കൊടുത്ത പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങൾ. ഇതാണ് സൂപ്പർ VDS. 👍🏻👍🏻👍🏻♥️♥️♥️

    • @sabinsabinlal5697
      @sabinsabinlal5697 10 годин тому +3

      വഖഫ് നിയമങ്ങൾ കൊണ്ടുവന്ന കോൺഗ്രസ്സിന് വോട്ട് ചെയ്യണോ,വഖഫ് അനൂകല പ്രമേയം പാസാക്കുന്ന ഇടതനേയും വലതനേയും പിൻതുണക്കണോ

    • @chunkbro43
      @chunkbro43 9 годин тому

      😂😂😂😂😂

    • @user-qi1he1lt7t
      @user-qi1he1lt7t 9 годин тому +3

      വഖഫ് khangress.
      മേത്ത പ്രീണന പാർട്ടി

  • @rejimammen7860
    @rejimammen7860 10 годин тому +139

    നമ്മുടെ സ്ഥാനാർത്ഥികൾ ആരും തോൽക്കില്ലാ,തോറ്റാലും ആർജവമുള്ള മറുപടി

  • @HussainKunhi-s5o
    @HussainKunhi-s5o 10 годин тому +194

    കോൺഗ്രസ്‌ കാർക്ക് അൻവർനെ ആശ്രയിക്കേണ്ട ഗതികേട് തത്കാലം ഇല്ല

    • @royvt8721
      @royvt8721 10 годин тому +2

      💯💯👍🎈😂😂😂

    • @rajeevraajeev5369
      @rajeevraajeev5369 8 годин тому

      😂😂😂😂😂purake poyi mutti nokki kittiyilla. 😂😂😂😂

    • @renjitharenju2615
      @renjitharenju2615 7 годин тому

      വേണ്ട okkk​@@rajeevraajeev5369

    • @philipchacko4870
      @philipchacko4870 6 годин тому

      5000 vote poyaa mathi
      ...plus tholkannnn......athikam aveshamm vendaa

    • @HussainKunhi-s5o
      @HussainKunhi-s5o 6 годин тому

      @@philipchacko4870 5000 പോയിട്ട് 500 പോലും പോകില്ല
      നിലപാട് ഇല്ലാത്ത ഒരാളെ ആര് നോക്കാൻ

  • @Zayan313
    @Zayan313 10 годин тому +140

    അതാണ്.. ❤️ഒരു അടിമത്തവും വേണ്ട

    • @achuaslam1259
      @achuaslam1259 9 годин тому

      ശരിയാ ജമ്മുവിൽ ആറു സീറ്റ് മാത്രം😂😂 'മന്ത്രിസ്ഥാനത്തിന് വേണ്ടി കാലു പിടിക്കുന്നു😅

    • @user-qi1he1lt7t
      @user-qi1he1lt7t 9 годин тому

      ഉവ്വ, പാണക്കാടിൻ്റെ മാത്രം അടിമ

  • @jojijacob1245
    @jojijacob1245 9 годин тому +53

    ഇങ്ങിനെ ആർജ്ജവത്തോടെ നേതാക്കൾ പറഞ്ഞാൽ ഒരു വോട്ടും ചോർന്നു പോകില്ല

  • @ThankachanKKavalackal-cy7kr
    @ThankachanKKavalackal-cy7kr 10 годин тому +128

    P v അൻവർ u d f ഇനെ വെല്ലു വിളിക്കാൻ വളർന്നിട്ടില്ല

    • @shahanasabdulhameed33
      @shahanasabdulhameed33 10 годин тому +4

      യുഡിഎഫ് നും എൽഡിഎഫ് മും വെല്ലുവിളി തന്നെയാണ്

    • @sreeraj-mh
      @sreeraj-mh 9 годин тому

      ഉവ്വ ഉവ്വ 😂​@@shahanasabdulhameed33

    • @shamseerabdulla1163
      @shamseerabdulla1163 9 годин тому +1

      പി വി യും പി വി യും തമ്മലുള്ള നാടകം ആണ് ഈ നാടകം .. യുഡിഎഫിൻടെ വോട്ടുകൾ ഭിന്നിപ്പിച്ച് വീണ്ടും തുടർഭരണം നേടിയെടുക്കലാണ് ലക്ഷ്യം

    • @rahulrajan4791
      @rahulrajan4791 3 години тому

      ഇപ്പോ വന്നതല്ലെ ഉള്ളു ഈ ഇലക്ഷൻ കഴിഞ്ഞു നിയമസഭ ഇലക്ഷൻ വരുമ്പോൾ സീറ്റിനു വേണ്ടി ഒരു അടി ഉണ്ട് അത് കാണാം

    • @fahadudms913
      @fahadudms913 Годину тому

      Dmk❤🖤

  • @antomp2530
    @antomp2530 9 годин тому +22

    വി ഡി സതീശൻ. താങ്കൾ ആണ് ശെരി. സരിനും, അൻവറും നമുക്ക് ചേരില്ല

  • @Jijopdevassy
    @Jijopdevassy 10 годин тому +61

    നാണം കെട്ട ഉളുപ്പില്ലാത്ത മാധ്യമപ്രവർത്തന രീതിക്ക് ശക്തമായ മറുപടി ഒപ്പം അൻവറിനും VDS❤

    • @thomasjoseph5945
      @thomasjoseph5945 9 годин тому

      അൻവർ വെറും പുഴു. അയാൾ പിൻവലിച്ചാലും ഇല്ലെങ്കിലും ഒരു വ്യത്യാസവുമില്ല.

  • @ashrafpp9652
    @ashrafpp9652 10 годин тому +66

    നല്ല വാക്കുകൾ - അൻവർ മനസ്സിലാക്കിയാൽ അവന് നല്ലത്

  • @muhammedrafi5426
    @muhammedrafi5426 10 годин тому +65

    ഇന്നലെ സ്ഥാനാർഥികളെ പിൻവലിക്കും എന്നു പറഞ്ഞപ്പോൾ അൻവർനു കൈ അടിച്ചു
    പക്ഷെ പിന്നെ അൻവർ അഹങ്കാരമായി. പ്രതിപക്ഷ നേതാവിന്റെ മറുപടി ഗംഭീരമായിട്ടുണ്ട്.
    👍👍👍

    • @thomasjoseph5945
      @thomasjoseph5945 9 годин тому

      അൻവർ വെറും പുഴു. അയാൾ പിൻവലിച്ചാലും ഇല്ലെങ്കിലും ഒരു വ്യത്യാസവുമില്ല.

  • @SaanandGeorgeGrace
    @SaanandGeorgeGrace 9 годин тому +25

    Mass reply with confidence!!! VD ♥️

  • @sajeer8290
    @sajeer8290 10 годин тому +56

    Strong leadership 🔥🔥❤

  • @mayamoloj4212
    @mayamoloj4212 10 годин тому +85

    ആർജവമുള്ള പ്രതിപക്ഷനേതാവ്

  • @sanalkumarkrishna
    @sanalkumarkrishna 10 годин тому +59

    ഇന്നലത്തെ മഴയ്ക്ക് തളിർത്ത തകര, പ്രതിപക്ഷ നേതാവിനെ ഒന്ന് ചൂണ്ടി നോക്കിയതാ. പച്ചേ പാളിപ്പോയി😂

  • @sajithmb269
    @sajithmb269 10 годин тому +47

    Vd കൃത്യം 👍😍

  • @ravindranathanm5280
    @ravindranathanm5280 10 годин тому +41

    "അതു കലക്കി V. D. Satheessa...

  • @eldho.k.v2094
    @eldho.k.v2094 10 годин тому +44

    രമ്യ ഹരിദാസ് ചേലക്കരയിലെ MLA

  • @sebinscaria4502
    @sebinscaria4502 10 годин тому +175

    ചേലക്കര നമുക്ക് തിരിച്ചു പിടിക്കണം. വോട്ട് ഫോർ യു.ഡി.എഫ് 🧡🤍💚വോട്ട് ഫോർ രമ്യ ഹരിദാസ് 🧡🤍💚

    • @subinbmichael8811
      @subinbmichael8811 10 годин тому

      എന്തിനാണ്, ldf um udf um കൂടി ഇവിടെ തീവ്രവാദികളെ നല്ല രീതിയില്‍ വളര്‍ത്തുമ്പോള്‍ ഇവന്മാരെ സപ്പോര്‍ട്ട് ചെയ്യാന്‍ നാണമില്ലേ

    • @wanderluztking1143
      @wanderluztking1143 10 годин тому +4

      Jaichath thanne super candidate aaaa😂😂😂

    • @shahanasabdulhameed33
      @shahanasabdulhameed33 10 годин тому +1

      ജനം തള്ളിയ രമ്യാ ഹരിദാസിനെ പിന്നേം ജനങ്ങളുടെ തലയിൽ കെട്ടിവെച്ചൽ thottupokum

    • @dexsundrugs2551
      @dexsundrugs2551 10 годин тому +2

      ചേലക്കര കോൺഗ്രസ്‌ വിജയിക്കും, സ്വപ്നം മാത്രം

    • @sabinsabinlal5697
      @sabinsabinlal5697 10 годин тому +3

      വഖഫ് നിയമങ്ങൾ കൊണ്ടുവന്ന കോൺഗ്രസ്സിന് വോട്ട് ചെയ്യണോ,വഖഫ് അനൂകല പ്രമേയം പാസാക്കുന്ന ഇടതനേയും വലതനേയും പിൻതുണക്കണോ

  • @saleemwayanad260
    @saleemwayanad260 10 годин тому +36

    അത് തന്നെ ആണ് പറയാൻ ഉള്ളത്. സൗകര്യം ഉണ്ടെങ്കിൽ പിൻ വലിച്ചാൽ മതി

  • @salih.ksalih3303
    @salih.ksalih3303 10 годин тому +25

    പൊളിച്ചു vd ❤️❤️❤️❤️

  • @muhamedsherilpa5705
    @muhamedsherilpa5705 9 годин тому +17

    അഭിവാദ്യങ്ങൾ... പ്രതിപക്ഷനേതാവേ....💪🏼💪🏼
    💚💚💚🤝🏻🧡🤍💚

  • @abdulaseesvp1769
    @abdulaseesvp1769 9 годин тому +16

    അതാണ് മറുപടി

  • @Psdhsh23
    @Psdhsh23 10 годин тому +47

    Vd ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @antomp2530
    @antomp2530 9 годин тому +14

    കെ സുധാകരൻ ഒന്നുകൂടെ ചങ്കുറ്റം കാണിക്കണം. വി ഡി സതീശൻ 🙏

  • @najeebpm9675
    @najeebpm9675 9 годин тому +14

    ആർജവമുള്ള നേതാവ് ❤

  • @നെൽകതിർ
    @നെൽകതിർ 10 годин тому +68

    👌👌👌കോണ്ഗ്രസ്

  • @BenetGeorge-v7z
    @BenetGeorge-v7z 9 годин тому +14

    ഇങ്ങനെയാവണം പ്രതിപക്ഷ നേതാവ്

  • @abdulhameedk2162
    @abdulhameedk2162 10 годин тому +27

    VD super

  • @nazertharakanthodi4860
    @nazertharakanthodi4860 10 годин тому +25

    ഈ നിലപാടുമായി മുന്നോട്ട്പോകുക അന്തസുള്ളനിലപാട് ❤

  • @Chandran421
    @Chandran421 10 годин тому +43

    അൻവറിന് ഒരു സ്വാധീനവും ഈ മണ്ഡലങ്ങളിൽ ഇന്നത്തെ രാഷ്ട്രിയ സാഹചര്യത്തിൽ ഉണ്ടാക്കാൻ കഴിയില്ല. അത്രമാത്രം സർക്കാർ വിരുദ്ധ മനസ്സ് ഈ മണ്ഡലങ്ങളിൽ ഉണ്ട്

  • @inckerala3192
    @inckerala3192 9 годин тому +16

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 💙🔥

  • @muhammedrafi5426
    @muhammedrafi5426 10 годин тому +20

    ആർജവം ഉള്ള പ്രതിപക്ഷ നേതാവ്

  • @SIdheequecv
    @SIdheequecv 10 годин тому +27

    VD😍😍😍😍😍

  • @josekutty7930
    @josekutty7930 10 годин тому +32

    ഇതാവണം നേതാവ് 🔥🔥🔥

  • @abuareekode9333
    @abuareekode9333 9 годин тому +8

    ഞാൻ ആലോയ്ക്കുന്നത്...
    അൻവർ ക്കാ യുടെ അവസ്ഥയാണ്... 🤌

  • @leoMessi-ng4xd
    @leoMessi-ng4xd 10 годин тому +81

    സതീഷനോട് ആണ് അൻവറിൻ്റെ കളി 😂😂😂😂 അടിച്ച് അണ്ണാക്കിൽ കിട്ടി

  • @user-sd4wq2wt1i
    @user-sd4wq2wt1i 10 годин тому +16

    Anwar ആദ്യമൊക്കെ ശരിയായിരുന്നു. ഇപ്പോ അൻവർ ഉവൈസി യുടെ റോളിൽ ആണ്. വെറുപ്പ് തോന്നുന്നു. എന്തൊക്കെ യോ ചെയ്തു കൂട്ടുന്നു. അൻവർ നു തന്നെ അറിയില്ല താൻ എന്താ ചെയ്യുന്നത് എന്ന്

  • @abdullatheefp2174
    @abdullatheefp2174 10 годин тому +12

    അൻവറിന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുന്നതിന്... ? അൻവർ ആലോചിച്ചു തീരുമാനം എടുക്കുന്നതായിരിക്കും നല്ലത്.
    Super.. VDS&Sudhakaran.

  • @sakariyyathengil8830
    @sakariyyathengil8830 10 годин тому +18

    ഞങ്ങടെ വിഡി❤️

  • @HANEEFASAHAYI
    @HANEEFASAHAYI 8 годин тому +4

    ഇങ്ങിനെ വേണം പ്രീതികരിക്കാൻ ആർജവം ഇതാണ് രാഷ്ട്രീയ നേതാവ് v. ഡി. സതീശൻ ❤❤❤❤

  • @ravindranathanm5280
    @ravindranathanm5280 10 годин тому +16

    Satheesan next CM 👍😄

  • @JoshyGeorge-gf1hm
    @JoshyGeorge-gf1hm 9 годин тому +9

    ഇങ്ങനെയുള്ള മറുപടിയാണ് UDF ആഗ്രഹിക്കുന്നത്.👍

  • @godwinjijo6926
    @godwinjijo6926 10 годин тому +13

    Super

  • @babumathai4132
    @babumathai4132 10 годин тому +24

    പത്രക്കാരുടെ ചോദ്യങ്ങൾക് സൂക്ഷിച്ചു മറുപടി പറയുക

  • @creator7235
    @creator7235 10 годин тому +43

    ഇതാണ് നേതാവ് 🔥❤️‍🔥🫂

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 10 годин тому +28

    കൈരളി News കണ്ടാൽ കണ്ണൂർ ജില്ല കേരളത്തിൽ അല്ല എന്ന് തോന്നും. അവർ ഇപ്പോൾ ഷാഫിയുടെ News മാത്രം. പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി ഇത് ലൈവ് ആക്കി മാറ്റുന്നു ഇത് കാണാൻ സഖാക്കൾ മാത്രം

  • @ThePkc77
    @ThePkc77 10 годин тому +10

    അടിപൊളി

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 10 годин тому +59

    അൻവറിൻ്റെ ആവിശ്യം അംഗീകരിച്ചാൽ അയാൾ അടുത്ത തെരഞ്ഞെടുപ്പിൽ 40സീറ്റ് ചോതിക്കും

    • @മംഗളശീലൻ
      @മംഗളശീലൻ 10 годин тому +1

      😂

    • @thomasjoseph5945
      @thomasjoseph5945 9 годин тому

      അൻവർ വെറും പുഴു. അയാൾ പിൻവലിച്ചാലും ഇല്ലെങ്കിലും ഒരു വ്യത്യാസവുമില്ല.

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 10 годин тому +34

    ജോസഫൈൻ പറഞ്ഞ പോലെ അനുഭവിച്ചോട്ടെ cpm സരിൻ്റെ കാര്യത്തിൽ

  • @AKJH5AM
    @AKJH5AM 10 годин тому +9

    Very Good

  • @ajigeorge7100
    @ajigeorge7100 10 годин тому +11

    VD👍🏻👍🏻👍🏻❤❤❤❤

  • @sksk8963
    @sksk8963 10 годин тому +8

    Aanoruthan….VD,KS Super …

  • @ashishps5197
    @ashishps5197 10 годин тому +9

    VD❤️

  • @tomkoshy2677
    @tomkoshy2677 10 годин тому +9

    Vd🔥🔥

  • @shojialen892
    @shojialen892 10 годин тому +6

    VDS❤

  • @ubaisp.h.paarekkaattil408
    @ubaisp.h.paarekkaattil408 9 годин тому +6

    നല്ല നിലപാട്... ഇങ്ങനെ തന്നെ വേണം

  • @harihareesh3380
    @harihareesh3380 10 годин тому +13

    👏👏👏

  • @saleemwayanad260
    @saleemwayanad260 10 годин тому +12

    എന്തായാലും ഉറച്ച തീരുമാനം

  • @bankingtips2000
    @bankingtips2000 10 годин тому +6

    Well-done LoP❤

  • @BraveVoice-rs5bx
    @BraveVoice-rs5bx 9 годин тому +7

    Super 🔥 this is UDF

  • @shamsudheent95
    @shamsudheent95 4 години тому

    ഇതാണ് മറുപടി, VD s the fire ❤

  • @abymon222
    @abymon222 5 годин тому

    കുറേ നാൾ കൂടിയാണ് ഇത്ര ശക്തമായ ഒരു രാഷ്ട്രീയ മറുപടി കേൾക്കുന്നത് സതീഷൻ പറഞ്ഞത് 100 % ശരിയാണ് തമാശ പറയുമ്പോൾ ചിരിച്ച് കൊണ്ട് പറയണം

  • @teenavarughese29
    @teenavarughese29 8 годин тому +2

    Well said vd satheesan

  • @mundekatashirashir7023
    @mundekatashirashir7023 9 годин тому +5

    അൻവറിന് നോട്ടക്ക് കിട്ടുന്ന വോട്ട് പോലും ഒരു മണ്ഡലത്തിലും കിട്ടില്ല വെറുതെ അവൻ നാടകം കളിക്കുകയാണ് ഒന്നും ചെയ്യാൻ കഴിയില്ല

  • @HS-fq2kv
    @HS-fq2kv Годину тому

    രമ്യ രാഹുൽ ജയ്ക്കും 💙💙💙

  • @RADIANCEOL
    @RADIANCEOL 2 години тому

    സുധാകരൻ : ഇവൻ കിട്ടാവുന്ന വോട്ടല്ലാം കളയുമല്ലോ ഭഗവാനേ....

  • @shihabuddeenaa3425
    @shihabuddeenaa3425 2 години тому

    Vd❤️❤️❤️❤️

  • @jdjr5203
    @jdjr5203 5 годин тому +2

    കോൺഗ്രസ്‌ 💙

  • @mindgame4479
    @mindgame4479 9 годин тому +1

    🔥🔥🔥

  • @thomaskc229
    @thomaskc229 10 годин тому +7

    Anver.UDF..neOppem..Nilkkename
    K.S,...V.D.S..CORRECT.

  • @mujeebthayyil2698
    @mujeebthayyil2698 4 години тому

    യാ മോനേ VD 🔥🔥🔥🔥

  • @Anilkumar-hb7ot
    @Anilkumar-hb7ot 9 годин тому +3

    അഭിമാനം V D❤️

  • @josephjohn5938
    @josephjohn5938 5 годин тому

    Big sault Mr VDS mama TV out very strong comment

  • @anandanand-sv3ly
    @anandanand-sv3ly 2 години тому

    Vd സതീശൻ 👌

  • @navasummar2174
    @navasummar2174 10 годин тому +4

    💚❤️💚❤️💚💯

  • @user-gc2ze7jg2k
    @user-gc2ze7jg2k 10 годин тому +11

    ഇനി ഒരിക്കലും ആരുടേയും പുറകെ പോകേണ്ട വരുന്നവർ വേടിയവർ മാത്രം വന്നാൽ മതി
    Yes thats it

  • @hamsa0123
    @hamsa0123 10 годин тому +4

    Vd മിത്വത്വമുള്ള. പ്രസ്താവന നന്നായിരിക്കും

  • @ajilrajr7536
    @ajilrajr7536 4 години тому

    പ്രതിപക്ഷ നേതാവ്❤ 🔥

  • @chandrikat4590
    @chandrikat4590 9 годин тому +2

    ഇത് വില പേശലാണ് ഇതു പോലെ പല നിലയിൽ ചാടുന്നവരെ ഇനി മേലിൽ നമ്പരുത്. കോൺഗ്രസ്സ് ഇനി എല്ലാ കാര്യത്തിലുംഉറച്ച നിലപാട് എടുക്കണം.

  • @sirajudheench2445
    @sirajudheench2445 10 годин тому +7

    അൻവർ നു വോട്ട് ഇല്ല.. ബിജെപി ഏജൻ്റ്

  • @jayakumark8360
    @jayakumark8360 4 години тому

    Good❤

  • @jabirkcvavad9255
    @jabirkcvavad9255 10 годин тому +2

    പ്രസിഡണ്ട് പറഞ്ഞത് ഒരു മയത്തിലാണ് അതായിരുന്നു വേണ്ടത് നാലു വോട്ട് മതേതര വോട്ട് കിട്ടുകയാണെങ്കിൽ അതല്ലേ ഇപ്പോൾ വേണ്ടത്

  • @sirajudheench2445
    @sirajudheench2445 10 годин тому +9

    അൻവർ ബിജെപി യെ സഹായിക്കുന്നു ....😂

  • @shahirkannur8854
    @shahirkannur8854 10 годин тому +3

    ....രാഷ്ട്രീയത്തിൽ വിലപേശൽ സാധാരണ....
    ....

  • @thoufiqt
    @thoufiqt 9 годин тому +1

    Ath kalakki

  • @alimashaalla5664
    @alimashaalla5664 4 години тому

    VDS...👍👍

  • @josethomas5508
    @josethomas5508 10 годин тому +5

    അൻവറിനെ എടുക്കരുത് കോൺഗ്രസ് വലിയ വില കൊടുക്കേണ്ടി വരും .ക്രിസ്ത്യൻ ,ഹിന്ദു വോട്ട് നഷ്ട്ടപെടും .മുസ്ലിം ലീഗ് മതി നമ്മക്ക് .

  • @SunilVattoli-b2j
    @SunilVattoli-b2j 4 години тому +1

    അൻവർ സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കുന്നത് കോൺഗ്രസിനെ തോക്കും എന്നുള്ള പേടി

  • @VivekvikkiVikki-u1i
    @VivekvikkiVikki-u1i 9 годин тому +2

    അൻവർ ന്റെ ഉദ്യശം മനസിലാക്കി ജനങ്ങൾ

  • @Shaju.nkm.
    @Shaju.nkm. 9 годин тому +1

    Good

  • @ravindranathanm5280
    @ravindranathanm5280 10 годин тому +11

    സതീശൻ നട്ടെല്ലുള്ള opposition leader. 👍👍👍

    • @josekutty7930
      @josekutty7930 10 годин тому

      സത്യം

    • @Rajamma62
      @Rajamma62 9 годин тому

      ചിരി വരുന്നു
      നിയമസഭയിൽ കേരള ത്തിലെ മുഖ്യമന്ത്രിയെ പോലെ അഴിമതി കാണിക്കുന്ന ഒരു ആളാകല്ലെ എന്ന് ദിവസവും താൻ പ്രാർത്ഥിക്കുന്നുണ്ട് എന്ന് പറഞ്ഞ നേതാവ്
      പുള്ളിക്ക് പുള്ളിയെ വിശ്വാസം ഇല്ല
      എപ്പോഴാണ് അഴിമതി കാണിക്കുക എന്ന്

    • @rajeshravindran1713
      @rajeshravindran1713 9 годин тому

      Vazhapindi

  • @abduljabbarmk1959
    @abduljabbarmk1959 6 годин тому

    Salute VDS ❤❤❤

  • @rahulrajan4791
    @rahulrajan4791 3 години тому

    നിയമസഭ ഇലക്ഷൻ വരുമ്പോൾ അറിയാം കോൺഗ്രസ്‌ നേതാക്കളുടെ ഒത്തൊരുമ 😂കണ്ടറിയാം

  • @shoukathalip
    @shoukathalip 9 годин тому

    Great Mr. VD you r the hero, we need the same

  • @abukp264
    @abukp264 3 години тому

    സതീശൻ വിജയിക്കും കോൺഗ്രസ് തോൽക്കും😊

  • @shinojmathewjacob9374
    @shinojmathewjacob9374 5 годин тому

    👏👏👏👍👍👍

  • @khadarmunamkadavu6511
    @khadarmunamkadavu6511 8 годин тому

    👍🏻👍🏻

  • @usmank9032
    @usmank9032 10 годин тому +3

    അതു അൻവറിന് മാത്രമല്ല നിങ്ങൾക്കും ബാധകമാണ്

    • @AKJH5AM
      @AKJH5AM 10 годин тому +1

      Anwar Ara poi vere oani nokkatte