ഉണക്ക മുന്തിരി ലാഭകരമായി വീട്ടിൽ ഉണ്ടാക്കാം | How to make Dry Grape in Home | Raisins made Easily |

Поділитися
Вставка
  • Опубліковано 21 жов 2024
  • #kitchen #food #paadikitchen #dryfruits
    Making of Dry Grapes easily in home.

КОМЕНТАРІ • 654

  • @BJNJJ123
    @BJNJJ123 8 місяців тому +25

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു കൊണ്ടും കാണിച്ചുകൊണ്ടും (മുന്തിരി അടർത്തി മാറ്റുന്ന രീതിയടക്കം 👍)ചെയ്ത ഈ വീഡിയോ വളരെ ഇഷ്ടമായി.. ആ അമ്മയ്ക്കും ഇതിന്റെ ക്യാമറ /എഡിറ്റിങ് ചെയ്തവർക്കും താങ്ക്സ് 🥰🥰

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Thanks for Watching
      Thanks for the compliment
      Expecting support always

  • @devasiak.s3898
    @devasiak.s3898 8 місяців тому +14

    ഏപ്പോഴും ഓർക്കുമായിരിന്നു ഏങ്ങനെയാണ് ഉണക്കമുന്തിരി ഉണ്ടാക്കുന്നതെന്ന് ഇത്രയും വിശദമായി വിശദികരിച്ചു തന്നതിന് വളരെയധികം നന്ദി

  • @harishiba1106
    @harishiba1106 8 місяців тому +10

    ഇത് ഉണക്കുന്നതിനേക്കാളും ഭേദംകടയിൽ നിന്ന് വാങ്ങിക്കുന്നതാണ് ചേച്ചിയുടെ കഷ്ടപ്പാട് കണ്ടാൽ ആരും തന്നെ ഇത് ഉണക്കുവാൻ ശ്രമിക്കുകയില്ല ചേച്ചിക്ക് നന്ദി❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Mmmm correct
      Thanks for Watching

    • @sajeemaa2061
      @sajeemaa2061 8 місяців тому

      വിഷമില്ലാത്തത് കഴിക്കാൻ കഷ്ടപ്പെട്ടെങ്കിലെ പറ്റൂ

    • @toptent9086
      @toptent9086 8 місяців тому

      കടയിൽ നിന്നും വരുന്നതിൽ sulfer അടിക്കും

  • @sindhusabu2123
    @sindhusabu2123 8 місяців тому +71

    ഇതുവരെ കാണാത്ത ഉപകാരപ്രദമായ ഒരു വീഡിയോ Thanks

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Thanks chechi
      Full support venam
      Thanks for Watching

  • @GirijaMavullakandy
    @GirijaMavullakandy 8 місяців тому +64

    വളരെ ഇഷ്ടമായി. ഇത്തരം ഒരു വീഡിയോ ആരും ഇതുവരെ ചെയ്തത് കണ്ടില്ല. വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ.

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Thanks
      Thanks for Watching
      Full support venam

  • @sameerfinshaj8876
    @sameerfinshaj8876 8 місяців тому +13

    പുഷ്പമ്മയ നല്ല രീതിയിൽ ജനങ്ങൾക്ക് മനസിലാകുന്ന വിധത്തിൽ വിശദീകരിച്ചു ഇത് പുതിയ അറിവാണ് വളരെ ഉപകാരം പുഷ്പമ്മ

  • @surendrank2001
    @surendrank2001 8 місяців тому +26

    ഇത്രയും ഭംഗിയായി വിവരിച്ച് തന്ന സഹോദരിക്കു നന്ദി. സൂപ്പർ🎉

  • @AyshaAysha-my6zq
    @AyshaAysha-my6zq 8 місяців тому +29

    വളരെ ഉപകാരമുള്ള വീഡിയോ ആണ്.എല്ലാവർക്കും ചെയ്ത് നോക്കാലോ. ആദ്യമായിട്ടാണ് ശരിയായ രീതിയിൽ കാണുന്നത്. Thank you. Thank you ♥️♥️♥️♥️

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Okay thanks
      Full support venam
      Thanks for Watching

  • @neenap2215
    @neenap2215 8 місяців тому +32

    ഞാൻ ഇഡലി തട്ടിൽ ഇട്ട് ആവി കയറ്റിയാണ് ഉണ്ടാക്കാറ് ഞാൻ സ്വയം പരീക്ഷിച്ച് നോക്കിയതാണ്. എന്നിട്ട് കൊണ്ടാട്ടം ഉണക്കും പോലെ വെയിലത്തിട്ട് ഉണക്കും . ഇത് പോലെ ഉപ്പിൽ ചെയ്തിട്ടില്ല . ഞാൻ ചെയ്യുമ്പോൾ ഉണങ്ങാൻ കുറേ ദിവസം വേണം. ഇത് നല്ല ഐഡിയ. ഉപകാരപ്രദമായ വീഡിയോ നന്ദി പുഷ്പമ്മ ❤

  • @theerthasworld8980
    @theerthasworld8980 8 місяців тому +63

    ഇത്രയും അധ്വാനിക്കുന്ന പുഷ്പമ്മക്ക് ഒരായിരം ആശംസകൾ

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Thanks for the compliment
      Thanks for Watching

  • @അഗതയുടെലോകം
    @അഗതയുടെലോകം 6 місяців тому +2

    ഞാൻ മുന്തിരി കഴുകി നേരെ വെയിലത്ത് വെച്ചാണ് ഉണക്കിയത്. ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ഇപ്പഴാണ് മനസിലായത്. നല്ല അവതരണം.

  • @theerthasworld8980
    @theerthasworld8980 8 місяців тому +24

    ഇത് ആദ്യമായി കാണുന്നു. Sooooper

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому +1

      Thanks for Watching
      Full support venam

  • @chidambarancp4577
    @chidambarancp4577 7 місяців тому +2

    വളരെ ലളിതമായി അവതരിപ്പിച്ചു ഞാൻ സർച്ച് ചെയ്തതിൽ ഏറ്റവും നല്ല വിഡിയോ best wishes

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 місяців тому +1

      Thanks
      Full Support Pradeeshikkunnu
      Thanks for watching

  • @jayasreenayar6409
    @jayasreenayar6409 8 місяців тому +27

    പുഷ്പമ്മ വളരെ ഉപകാരപ്രദമായ വീഡിയോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому +1

      Okay okay thanks
      Full support venam
      Thanks for Watching

  • @musthafae4394
    @musthafae4394 8 місяців тому +3

    നന്നായിരിക്കുന്നു, ഇനിയും ഇതുപോലെയുള്ള ഉണക്കൽ പ്രതീക്ഷിക്കുന്ന..
    അഭിനന്ദനങ്ങൾ

  • @baburajartist7195
    @baburajartist7195 8 місяців тому +4

    വീട്ടമ്മമാർക്ക് ഇത് ഒരു വരുമാന മാർഗ്ഗം ആക്കാവുന്നതാണ്
    ചേച്ചി ക്ക് 🙏🙏🙏

  • @hussainthuppakkal1695
    @hussainthuppakkal1695 8 місяців тому +8

    വളരെ നന്നായിട്ടുണ്ട്... ആദ്യമായിട്ടാ ഇങ്ങനെ ഉള്ള video കണ്ടത്

  • @m5tech248
    @m5tech248 8 місяців тому +1

    അമ്മ സൂപ്പറാ. വെറൈറ്റി ആണ് എപ്പോഴും ഉണ്ടാകുന്നത് എന്നാലോ നിതിയ ജീവിതത്തിൽ ആവിശ്യമുള്ളതും 👍😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Okay okay thanks
      Thanks for Watching

  • @sarshadworld7757
    @sarshadworld7757 7 місяців тому +2

    ചേച്ചിയുടെ എല്ലാവിഡിയോയും ഞാൻ കാണാറുണ്ട് എല്ലാവിഡിയോയും സൂപ്പറാ

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 місяців тому

      Okay 👌
      Full support pradheeshikkunnu
      Thanks for Watching

  • @prasannauthaman7764
    @prasannauthaman7764 8 місяців тому +102

    മൂന്നു വർഷമായി ഞാൻ ഉണ്ടാക്കാറുണ്ട്. ഈ രീതി അല്ല വെളളം തിളക്കുബോൾ അതിലിട്ട് ഒരു തിള വരുബോൾ എടുത്തു വെയിലിൽ ഉണക്കിയെടുക്കും. മൂന്നു ദിവസം കൊണ്ട് ഉണങ്ങി കിട്ടും. ഈ രിതിയും കൊള്ളാം. 👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому +5

      Okay okay thanks
      Thanks for Watching

    • @jobybenny8054
      @jobybenny8054 8 місяців тому +2

      veyilil unakkumpol colour pokum.shadeil unakkiiyal nalla golden colour kittum

    • @lillyabraham1639
      @lillyabraham1639 8 місяців тому +2

      Very good thanks

    • @bijukarun6562
      @bijukarun6562 8 місяців тому +10

      നിങ്ങൾ പറഞ്ഞ പോലെ ഉണ്ടാക്കിയാൽ വിറ്റാമിൻസ്, മിനറൽസ് മറ്റുള്ളവ നഷ്ടപ്പെടും..... ഇതുപോലെ ചെയ്‌താൽ നല്ല product കിട്ടും

    • @ameena351
      @ameena351 8 місяців тому

      CRC
      CT cc CT Dr ra ji😮😮😮😢😢🎉🎉😂❤❤​@@bijukarun6562

  • @muhzina-ij9pp
    @muhzina-ij9pp 9 днів тому +1

    Adipoli❤,nannayittund,try cheyyam

  • @MrSurendraprasad
    @MrSurendraprasad 7 місяців тому +1

    Full... സെറ്റപ്പ്... Net... Magnet... എല്ലാം ഉണ്ടല്ലോ.... Nice

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 місяців тому

      Jeevikkandeee chettaa
      Thanks for watching

  • @ZamlsTasteBuds
    @ZamlsTasteBuds 8 місяців тому +5

    അടിപൊളിയായിട്ടുണ്ട്👌 ഞാൻ ഇതുവരെ കണ്ടിട്ടില്ല ആദ്യമായിട്ടാണ് കാണുന്നത്
    ഞാൻ ഉണ്ടാക്കി നോക്കും

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Okay okay Undaakki nookittu ariyikkanam
      Thanks for Watching

  • @Priyaismy
    @Priyaismy 8 місяців тому +2

    Thank you idhoke veetil undakan pattumenn kanich thannadhine.. Inganathe videos ahne prosalhipikendth❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Okay okay chechi
      Thanks for Watching
      Full support venam

  • @miniSanthosh-hf5we
    @miniSanthosh-hf5we 8 місяців тому +23

    പാലക്കാടിന്റെ സ്വന്തം പുഷ്പമാണ് നമ്മടെ പുഷ്പമ്മ 😊😊😊😊 ഉണക്കമുന്തിരി സൂപ്പർ

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому +2

      Ayyayooooo
      Thanks for Watching
      Full support venam

    • @kvs2014
      @kvs2014 8 місяців тому

      ... ടിപ്പിക്കൽ പാലക്കാടൻ സംസാരം ...❤

  • @RajiSuresh-xj7bo
    @RajiSuresh-xj7bo 8 місяців тому +11

    ഞാൻ ഇത് വരെയും ഉണ്ടാകിട്ടീല 🥰മുന്തിരി ഉണക്കാൻ ഇത്ര riskanenu vijarichathae illya ❤️❤️❤️

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому +2

      Mmmmmm
      Oru vattam Undaakki nookkuuuu
      Thanks for Watching

  • @Anithastastycorner
    @Anithastastycorner 8 місяців тому +1

    അടിപൊളി ആയിട്ട് ചെയ്തു കാണിച്ചു ചേച്ചി 😍

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Thanks for Watching
      Full support venam

  • @lissy4363
    @lissy4363 8 місяців тому +12

    സൂപ്പർ, ഉണക്കമുന്തിരി🥰🥰👌👌

  • @vijayalakshmibalakrishnan3957
    @vijayalakshmibalakrishnan3957 7 місяців тому +1

    വളരെ ഉപകാരപ്രഥമായ വിഡിയോ❤❤

  • @shijoejoseph2011
    @shijoejoseph2011 8 місяців тому +2

    Onno rando puucchagalum kuudi aayal videos oru vere level aagum! Nalla fluffy gundumani puuchagal (Tabby / Calico type). And adipoli video!

  • @rukkiyamohamedali8146
    @rukkiyamohamedali8146 8 місяців тому +2

    Super ,very useful.
    Ithupole black munthiri unakan patille

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Shoot chethu
      Release aakum
      Thanks for Watching

  • @Purushothaman.APurushu
    @Purushothaman.APurushu 8 місяців тому +3

    കമൻ്റിനു സേട്ടൻ ആവശ്യമില്ല . സേച്ചി തന്നെ ധാരാളം '

  • @smithastanley3608
    @smithastanley3608 8 місяців тому +3

    Aunty Super 👍
    ഇതു പോലെ കറുത്ത മുന്തിരിയും ചെയ്യാമോ?

  • @NiyasoorajKannur1
    @NiyasoorajKannur1 7 місяців тому +2

    വെള്ളത്തിൽ നേരിട്ട് പുഴുങ്ങിയെടുത്ത് ഉണക്കിയാലും ഇത്പോലെ ഉണക്കമുന്തിരി ഉണ്ടാക്കാം, നമ്മൾ അങ്ങനെയാണ് ചെയ്യാറ് 👍🥰

  • @orangekingmaker4642
    @orangekingmaker4642 8 місяців тому +2

    മമ്മി സൂപ്പർ ആയിട്ടുണ്ട് മുന്തിരി ഉണ്ടാക്കിയത്

  • @abubakertech3258
    @abubakertech3258 8 місяців тому +4

    കറുത്ത മുന്തിരി ഒന്ന് കാണിക്കാമോ.വളരെ ഉപകാരമുള്ള വീഡിയോ വീഡിയോ.നന്ദി നന്ദി...🎉🎉

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Definitely kanikkam
      Thanks for Watching

    • @ilyasmp730
      @ilyasmp730 8 місяців тому

      വെള്ളത്തിലിട്ട് കുടിക്കുന്ന കറുപ്പ് ഉണക്കമുന്തിരി കുരുവുള്ളത് ഏതു മുന്തിരി കൊണ്ടാണ് ഉണ്ടാക്കുന്നത് എങ്ങനെ

  • @sunithakrishnan8545
    @sunithakrishnan8545 8 місяців тому +7

    പൊളി👌 എത്ര വൃത്തിയായിട്ടാണ് പുഷ്പമ്മ ഉണ്ടാക്കുന്നത്👍
    ബാബു കഴിയ്ക്കുമ്പോൾ പുഷ്പമ്മയോടും കഴിയ്ക്കാൻ പറയൂ

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому +2

      Okay chechi
      Thanks for Watching
      Full support venam

  • @PriyaPriya-tv6le
    @PriyaPriya-tv6le 8 місяців тому +2

    വളരെ നല്ല രീതിയിൽ ചെയ്തു കാണിച്ചു തന്ന

  • @rajilarafi5797
    @rajilarafi5797 8 місяців тому +3

    Super pavav amma enthu padupetta unttakiye❤❤❤❤

  • @rosemediacmr
    @rosemediacmr 8 місяців тому +2

    ചേച്ചി എല്ലാം ok ഉഷാർ ആയി,,
    പക്ഷെ എനിക്ക് മനസ്സിൽ ആവാത്തത്, രാവും പകലും വെയിൽ ഉള്ള സ്ഥലം എവിടെ ആണെന്നുള്ളതാണ്?

  • @minijoy7014
    @minijoy7014 8 місяців тому +3

    കറുത്ത മുന്തിരി ഇതുപോലെ ചെയ്യാൻ സാധിക്കുമോ?

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Yes nammude new video varunnundu kurachu vithysamundu
      Thanks for Watching

  • @krishna3032
    @krishna3032 8 місяців тому +6

    വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ്

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому +1

      Okay okay
      Full support venam
      Thanks for Watching

  • @sandyprabakaran6652
    @sandyprabakaran6652 7 місяців тому

    വളരെ നല്ല വീഡിയോഇത് ഗ്യാസ് അടുപ്പിൽ ചെയ്യാൻ പറ്റുമോഇഡ്ഡലി ചെമ്പ് ഉപയോഗിച്ച് എത്ര മണിക്കൂർ ആവി കേറ്റണംഇഡലി ചെമ്പിൽ തന്നെ ഉപ്പിട്ട് ഇഡലി തട്ടു വെച്ച്ഇഡലി ചെമ്പിൽ തന്നെ ഉപ്പിട്ട് ഇഡലി തട്ട് വെച്ച്എത്ര മണിക്കൂർ വയ്ക്കണം ഒന്നു പറഞ്ഞുതരാമോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 місяців тому +1

      Gas nalla chilavaanu
      Idly chembil Oru 6 hours aakum
      Nasttamaanu pinney quantity orupaadu pattilla
      Thanks for Watching

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 8 місяців тому +2

    Super pushpamma.
    Palakkad aano?
    slang athupoleundu

  • @noufalbabumk1424
    @noufalbabumk1424 8 місяців тому +3

    ഒരു കിലോ ഉണക്കമുന്തിരി കിട്ടാൻ എത്ര കിലോ പച്ച മുന്തിരി വേണം?

  • @smithan7641
    @smithan7641 8 місяців тому +2

    ഈ പുഷ്പംമ്മയെ എവിടുന്ന് കിട്ടി സൂപ്പർ

  • @sayaahnageetam3042
    @sayaahnageetam3042 8 місяців тому +2

    ഉപ്പിന് പകരം മണൽ ഇട്ട് ചൂടാക്കിയും ഇങ്ങനെ ചെയ്താൽ ഫലപ്രദമല്ലേ

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Pattilla salt il oru chemical process undu neeru valiyaan
      Manal pattilla
      Thanks for Watching

  • @ccmuraleedharan9019
    @ccmuraleedharan9019 8 місяців тому +1

    Pusppammyude e unakkmundari vilpanayundo vila ethrayakum very good preparation of dryed grapes thanks

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Ayoooo not for sale
      Thanks for Watching

  • @annievarghese9476
    @annievarghese9476 8 місяців тому +2

    എത്ര നന്നായി ക്ലാസ്സെടുത്തു👍🥰

  • @Padmanabhan-rz8jj
    @Padmanabhan-rz8jj 8 місяців тому +2

    നന്ദി പുഷ്പമ്മ. Good morning

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Okay okay thanks
      Thanks for Watching

  • @arunimaanil8817
    @arunimaanil8817 8 місяців тому +2

    ഉണക്ക മുന്തിരി.......... പെറുക്കി പെറുക്കി... 👌🏻👌🏻👌🏻

  • @lissylonappan3321
    @lissylonappan3321 7 місяців тому

    അടിപൊളി ഇതു വരെ കാണാത്തവി ടിയോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 місяців тому

      Thanks
      Full Support Pradeeshikkunnu
      Thanks for watching

  • @jamesdaniel6754
    @jamesdaniel6754 8 місяців тому +2

    കറുത്ത മുന്തിരി ഇതുപോലെ ചെയ്യാമോ...?

  • @ponnappancm2833
    @ponnappancm2833 8 місяців тому +2

    Do you think what is coming in the market is made like this....???

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Not like this it’s been made by dryer
      Thanks for Watching

  • @rajilarafi5797
    @rajilarafi5797 8 місяців тому +2

    Super amma unttakiya unnaka munthiri

  • @josekaredan7031
    @josekaredan7031 8 місяців тому +2

    Super ratehowmuch

  • @Junaid-n1k
    @Junaid-n1k 8 місяців тому +3

    Thanks from മുഈ നുദ്ധീൻ മലപ്പുറം പകര

  • @felicitydillon2897
    @felicitydillon2897 7 місяців тому +1

    Very good thanks

  • @UNIBEVjsm
    @UNIBEVjsm 8 місяців тому +3

    സൂപ്പർ 👌👌👌 വ്യത്യസ്തമായ വീഡിയോ ഒപ്പം നല്ല വ്യക്തമായ അവതരണം 👍👍
    അതൊക്കെ പോട്ടെ നിങ്ങ പാലക്കാട്‌ ആണ് 🤔

  • @Abdulsalam-t5y7m
    @Abdulsalam-t5y7m 8 місяців тому +2

    Great
    Ninga
    Palakkaattil
    Eavidenn

  • @sulululu3396
    @sulululu3396 8 місяців тому +2

    Super amma❤❤❤

  • @vineethak3298
    @vineethak3298 8 місяців тому +2

    പുഷ്പ മ്മ. ഇതുപോലെ കറുത്ത മുന്തിരി ചെയ്യാമോ 🥰

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Okay shoot chethittundu
      Release aakkam
      Thanks for Watching

  • @Recordkitchen
    @Recordkitchen 8 місяців тому +7

    ഉണക്കുന്നതിരി super👌👌👍👍

  • @nirmalathomas8813
    @nirmalathomas8813 8 місяців тому +3

    😂❤🙏ശെരിയ ഇതുവരേ ആരും ഉണ്ടാക്കി കണ്ടിട്ടില്ല 👌👍💞

  • @SaalimPulukkul
    @SaalimPulukkul 8 місяців тому +2

    Cleared your explanation

  • @sumeshsumesh2053
    @sumeshsumesh2053 8 місяців тому +2

    നമ്മുടെ പാലക്കാട് ❤❤❤❤❤

  • @krishnakumarkumar5481
    @krishnakumarkumar5481 8 місяців тому +2

    പുഷ്പാമ്മ നന്നായിട്ടുണ്ട്❤

  • @unnimidhun8653
    @unnimidhun8653 8 місяців тому +2

    അടിപൊളി ❤️❤️❤️

  • @_advocals
    @_advocals 7 місяців тому

    അവതരണം supperbb🙌😍

  • @rajisampath3591
    @rajisampath3591 9 днів тому +1

    ഞാനും ചെയ്യാറുണ്ട്. പക്ഷേ ഇത്രയും മിനക്കെട്ട് ചെയ്യാറില്ല. ഞാൻ നല്ലപോലെ കഴുകി വൃത്തി ആക്കിട്ടു വെള്ളം കല്ലുപ്പിട്ട് തിളപ്പിച്ചതിന് ശേഷം അതിലേക്ക് മുന്തിരി ഇട്ട് വക്കും. നിറം മാറി വരുമ്പോൾ അതിൽനിന്നും എടുത്ത് വെള്ളം വാലാൻ വക്കും. പിന്നെ എടുത്ത് വെയിലത്ത്‌ വച്ച് നല്ലപോലെ ഉണക്കി എടുത്ത് സൂക്ഷിച്ചു വക്കും. ❤️❤️

  • @sajojoseph
    @sajojoseph 7 місяців тому +1

    Wowww👍👍👍👍👍

  • @Abs33206
    @Abs33206 8 місяців тому +2

    Pushpama super super

  • @sindhukumarips5114
    @sindhukumarips5114 8 місяців тому +2

    Super.good information ❤

  • @VasanthaVK-t9x
    @VasanthaVK-t9x 8 місяців тому +2

    സൂപ്പർ അടിപൊളി വീഡിയോ പുഷ്പമയ്ക്ക് ഒരായിരം നന്ദി 😢

  • @jessythomas561
    @jessythomas561 8 місяців тому +1

    Njan ithu vareyum kanditte illarunnu 😊great pushpamma 🎉ethra roopa koduthitta raisins vangikunnathu😮iniyum ingane undakiya mathiyallo👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому +1

      Half of the amount aavullu
      Nalla profit aanu
      Pakshey pani edukkanam
      Oru 5 kg Undaakki yaal Oru 3 years eduthu vekkam
      2 peru help undankil easy aayi undaakkam
      Summer season paatullu

    • @jessythomas561
      @jessythomas561 8 місяців тому

      @@PAADI.KITCHEN. njan 1 kg undakum allengil first time half kg onnu try cheiyam

  • @SureshKumar-se3wx
    @SureshKumar-se3wx 5 місяців тому +1

    Mulaku konda tam engananu undakunathu

  • @sanugeorge236
    @sanugeorge236 8 місяців тому +2

    Superr

  • @Gopalakrishnan-pf8ce
    @Gopalakrishnan-pf8ce 8 місяців тому +2

    സൂപ്പർ

  • @Riyasharaf
    @Riyasharaf 8 місяців тому +3

    Adipoli 👌🏻👌🏻👌🏻👌🏻👌🏻🎉🎉🎉

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 8 місяців тому +3

    Suuper ഉണക്കൽ

  • @anubinoy2351
    @anubinoy2351 8 місяців тому

    Mesh plastic alle cancer varille aharam pakam cheyyan edukkumo

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Mesh aluminium aanu
      Thanks for Watching

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Mesh aluminium aanu
      Thanks for Watching

  • @lillysudarson2052
    @lillysudarson2052 8 місяців тому +1

    Madam ,can we use the salt again.

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      No it’s not edible
      We can use that salt for washing fish , vegetables etc….
      Thanks for Watching

  • @rafirasheed1691
    @rafirasheed1691 8 місяців тому +2

    Set Amma👍

  • @muthu170281
    @muthu170281 8 місяців тому +2

    Super ma

  • @saleemkps3080
    @saleemkps3080 8 місяців тому +2

    നല്ല അദ്ധ്വാനം ആവശ്യമാണ്.

  • @rajilacp8508
    @rajilacp8508 7 місяців тому

    ചേച്ചി idili chembil kurachu vech ithupoel kanichu tharumo

  • @anitharajendran7848
    @anitharajendran7848 8 місяців тому +3

    Super🎉🎉🎉

  • @joseksksjose2786
    @joseksksjose2786 8 місяців тому +2

    സൂപ്പർ പുഷ്പമ്മ

  • @babukgeorge7091
    @babukgeorge7091 7 місяців тому +1

    ഗുഡ്... 🙏🙏🙏

  • @shyniaappukuttan5789
    @shyniaappukuttan5789 8 місяців тому +3

    Spr 👍very usefull .Tanqq sooo much.🎉

  • @AsirSingh-c7n
    @AsirSingh-c7n 5 місяців тому +1

    Super

  • @sheelaviswam9845
    @sheelaviswam9845 7 місяців тому +1

    Super thanks

  • @mlvarghese3730
    @mlvarghese3730 8 місяців тому +2

    Such this useful informations shall be posted please

  • @harekrishna4498
    @harekrishna4498 8 місяців тому +2

    Pushamma ഇഷ്ടമ്മാ ❤❤❤❤

  • @littlelife3467
    @littlelife3467 7 місяців тому +1

    Waw!!, 👍❤️🎉

  • @shynicv8977
    @shynicv8977 8 місяців тому +1

    അടിപൊളി ആണല്ലോ അമ്മേ 🙏🙏🙏❤️❤️❤️

  • @gopalakrishnanpg4589
    @gopalakrishnanpg4589 2 місяці тому +1

    Good

  • @muhammedali7280
    @muhammedali7280 8 місяців тому +1

    അപ്പൊ ഏട്ത്യേരാവും പകലും 🤓വെയ്ല്ഉള്ള സ്തലംഎവട്യാ🤩 ചന്ദ്രനിലോ എന്നതാ സംശയം? ബാക്കി ഒക്കെനന്നായി 😅ശുക്ക്😋റൻ

  • @Nishanthmn001
    @Nishanthmn001 8 місяців тому +2

    അടിപൊളി

  • @beenakl7386
    @beenakl7386 7 місяців тому +1

    Adipoli