മാങ്ങ മിട്ടായി എന്തു എളുപ്പം | Mango Candy |

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 249

  • @remababu6056
    @remababu6056 6 місяців тому +13

    പുഷ്പമ്മ ഒരു സംഭവം തന്നെയാണു കെട്ടോ..പറയാതെ വയ്യ..അഭിനന്ദനങ്ങൾ,,,🥰🥰❤️❤️

  • @worldofammumma2229
    @worldofammumma2229 5 місяців тому +1

    ഞാൻ ഉണ്ടാക്കാറുണ്ട്.ആദ്യം തന്നെ ശർക്കര ഉറുക്കിയത്തും അരിപ്പൊടിയും കൂടി മിക്സിയിൽ അടിക്കും.ബാക്കി ഇതുപോലെ തന്നെ.സൂപ്പർ ടേസ്റ്റ് ആണ്,

  • @jayaprabhaprem1810
    @jayaprabhaprem1810 Рік тому +9

    സൂപ്പർ ❤️❤️❤️കൊതിയാവുന്നു

  • @sasikalasasikala5398
    @sasikalasasikala5398 Рік тому +6

    ചിക്കൻ കുമ്പളം കണ്ടു വന്നത് യാണ് പിന്നെ ആങ്ങോട്ടു സൂപ്പറാ ഓരോ വീഡിയോയ്യും ❤️❤️

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +2

      Thanks chechi
      Expecting support always
      Thanks for Watching

  • @saraswathys9308
    @saraswathys9308 Рік тому +16

    🙏🏻👌👌ഞാൻ മാന്തെര ഉണ്ടാക്കുന്നത് ഓർത്തു. ഏലയ്കയും ഇടും. ഉഗ്രൻ മാങ്ങയാണല്ലോ പുഷ്പമ്മ. ദൈവത്തെ ഓർത്ത് മാമ്പഴം കാണിച്ച് കൊതിപ്പിക്കല്ലേ😔😔 ഇവിടെ മെയ് ആദ്യം മാങ്ങാകാലം കഴിഞ്ഞു.🙏🏻

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +1

      Eviday eppo kazhinju
      Eni next year
      Thanks for watching

    • @mercyjacobc6982
      @mercyjacobc6982 6 місяців тому

      അത് വേവീക്കില്ലല്ലോ

  • @bijubiju7803
    @bijubiju7803 4 місяці тому +1

  • @rijiraphael6117
    @rijiraphael6117 6 місяців тому +1

    My favourite childhood sweet anu. Manganthera ennanu paranju kettittullath.kurachu valiya square il piece ayi murichu plastic cover il vechu mango ude photo sticker ottichanu cheriya shops il kandittullath. Super taste anu, 😋.

  • @sunithakrishnan8545
    @sunithakrishnan8545 6 місяців тому +3

    എൻ്റെ പുഷ്പമ്മ ഞങ്ങളെ കൊതിപ്പിയ്ക്കുവാന്നോ 'സൂപ്പറായിട്ടുണ്ട്.
    ബാബുവും പുഷ്പമ്മയും ഇതുപോലെ അടിപൊളി വിഭവങ്ങളുമായി വീണ്ടും വരുക😍😍

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому +1

      Okay Okay definitely
      Thanks for watching

  • @ponmelilabraham8128
    @ponmelilabraham8128 8 місяців тому +2

    Thanks for detailed recipie.

  • @jijishababu4947
    @jijishababu4947 Рік тому +5

    മാങ്ങ candy super aayitund, കാണാൻ തന്നെ അടിപൊളി.

  • @VancyLivera-ob2pw
    @VancyLivera-ob2pw 5 місяців тому +2

    Superrrrrrrrrrr

  • @bhagiskitchen6287
    @bhagiskitchen6287 Рік тому +2

    Mango candy super. Thanks Babu and Pushpamma

  • @meenaantony2887
    @meenaantony2887 7 місяців тому +1

    എന്റെ കുട്ടികാലം ഓർത്തുപോയി. .ഇന്നുകൂടെ ഞാൻ എന്റെ മോനോട് തെര ഉണ്ടാക്കുന്ന കാര്യം പറഞ്ഞെ ഒള്ളൂ ❤

  • @thomasmathew1649
    @thomasmathew1649 5 місяців тому +1

    👌

  • @sadasivangopalannair8358
    @sadasivangopalannair8358 7 місяців тому +2

    Good products

  • @jessya6334
    @jessya6334 7 місяців тому +2

    Super 🥭

  • @lakshmikuttyknair9179
    @lakshmikuttyknair9179 Рік тому

    മാങ്ങ തിര പോലെ എടുക്കാൻ പറ്റുന്നു സൂപ്പർ ബാബു ഹെല്പ് ഉണ്ട് 👏🏻👏🏻👌😋😋

  • @sajuk245
    @sajuk245 5 місяців тому +2

    Super ❤ candy 🍭

  • @shabustips3587
    @shabustips3587 5 місяців тому +1

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്

  • @sharonmedia8931
    @sharonmedia8931 6 місяців тому +2

    ചെടികൾ നല്ല ഭംഗിയുണ്ട്

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      Okay Okay thanks
      Thanks for watching

  • @MeenaBalachandran-n6v
    @MeenaBalachandran-n6v 6 місяців тому +1

    വീടും പരിസരും നല്ല വൃത്തി ആയി വെച്ചിട്ടുണ്ടല്ലോ, അതൊരു പ്ലസ് പോയിന്റ് തന്നെയാ.

  • @bkm181
    @bkm181 6 місяців тому +1

    ഹോട്ടൽ മാനേജർ പഠിച്ചു 😃😃😲തഗ്ഗ്‌ മുത്തശ്ശി 😲😲🤔😃😃

  • @sunithapv4459
    @sunithapv4459 6 місяців тому +2

    Adipoli

  • @jayasreenair3973
    @jayasreenair3973 6 місяців тому +2

    Super Mango 🥭🥭 Candy 🍭🍬❤❤

  • @annammajacob830
    @annammajacob830 6 місяців тому +1

    അടിപൊളി

  • @anithaputhenveetil
    @anithaputhenveetil 5 місяців тому

    😊😊

  • @PraseenaKB-dm6mj
    @PraseenaKB-dm6mj Рік тому +1

    Super ❤️

  • @saleemmuhammad2526
    @saleemmuhammad2526 Рік тому +2

    മാങ്ങാ വേണം അതുപോലെ candyum വേണം

  • @sureshchandra8861
    @sureshchandra8861 6 місяців тому +1

    👍🏻👍🏻👍🏻👍🏻

  • @nishavijayan94
    @nishavijayan94 Рік тому +1

    super മുട്ടായി 😋😋❤️❤️❤️❤️❤️

  • @elsammageorge4322
    @elsammageorge4322 6 місяців тому +1

    👏സൂപ്പർ

  • @omaskeralakitchen6097
    @omaskeralakitchen6097 6 місяців тому +1

    Super Good 👍

  • @susanpradeep350
    @susanpradeep350 Рік тому +2

    Super 👍

  • @Fayiza54
    @Fayiza54 3 місяці тому +1

    റൂം ടെമ്പറേച്ചറിൽ ഇത് എത്രനാൾ ഇരിക്കും പറയാമോ? Pls

  • @NO-CLIPGUY
    @NO-CLIPGUY 7 місяців тому +1

    Supper❤❤❤❤❤

  • @smithavk8527
    @smithavk8527 Рік тому +2

    👌👌👌❤️

  • @reminchandran511
    @reminchandran511 Рік тому +2

    ❤❤❤

  • @harinarayananmadambathkala4137

    Super 🙏

  • @mariyacommunication5734
    @mariyacommunication5734 Рік тому +1

    👍👍

  • @akkarahamza5108
    @akkarahamza5108 6 місяців тому +1

    Fridgel Vechal Porye

  • @LissyJoy-u1h
    @LissyJoy-u1h 6 місяців тому +1

    ❤❤❤❤❤❤

  • @sisilybabu76
    @sisilybabu76 5 місяців тому +1

    Aam pappadu

  • @Pheonix_sisters
    @Pheonix_sisters 6 місяців тому +2

    Ethinentha ethra athbutham ethilu.m e TV hrayo vegam engane chathiyedukam malsarikanundo

  • @SHEENAK-cn2xp
    @SHEENAK-cn2xp Рік тому +1

    😋😋😋

  • @premak1799
    @premak1799 Рік тому +2

    Suuuuper

  • @jessythomas561
    @jessythomas561 Рік тому +1

    Ayoo ipozhum manga undo😮ividegum illa pushpamma 😊pushpamma ❤yummy yummy 😋 kothippichu kollum 😅

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Edhaaaa edoodu koodi kazhinju last
      Eni next year
      Thanks for Watching

  • @sheikhaskitchen888
    @sheikhaskitchen888 8 місяців тому +1

    ആണല്ലോ കണ്ടിട്ട് തിന്നാൻ കൊതിയാവുന്നു

  • @umas328
    @umas328 6 місяців тому +1

    ഹായ് 👍🏻👍🏻👍🏻❤

  • @jayasreenayar6409
    @jayasreenayar6409 Рік тому +4

    പുഷ്പമ്മ വളരെ വളരെ ഇഷ്ടമായി മാങ്ങാ candy 👍

  • @anandarajk6368
    @anandarajk6368 6 місяців тому +6

    അടുപ്പിൽ നിന്നെടുത്ത പാത്രം മുൻപിൽ പിടിച്ചു സൂപ്പർ... സൂപ്പർ... എന്ന് പറഞ്ഞപ്പോൾ എന്തുമാത്രം തുപ്പൽ അതിൽ വീണിട്ടുണ്ടാവും..? തന്നത്താൻ തിന്നുതയാത്‌കൊണ്ട് കുഴപ്പമില്ല...

  • @sumangaladevi6888
    @sumangaladevi6888 6 місяців тому +1

    😄👍

  • @sreerag2621
    @sreerag2621 5 місяців тому +1

    ആദ്യമേ മിക്സിയിൽ അടിച്ചിരുണേൽ ഇങ്ങനെ മേനക്കേടേണ്ടി വരുമായിരുന്നോ😊

  • @gorutubechannelofdailynewi5415
    @gorutubechannelofdailynewi5415 6 місяців тому +1

    Ur a Gem
    God bless......
    ❤❤❤❤❤
    ❤❤❤❤❤❤
    ❤❤❤❤❤
    ❤❤❤❤❤❤

  • @manoshm3374
    @manoshm3374 6 місяців тому +2

    നല്ല അവതരണം നല്ല സൂപ്പറായിട്ടുണ്ട്

  • @fouzorganic8579
    @fouzorganic8579 6 місяців тому +1

    ❤❤ super

  • @usharaj486
    @usharaj486 6 місяців тому +1

    Palakkad evideya marupadi please

  • @remababu6056
    @remababu6056 6 місяців тому +2

    ആഹാ mango candy Supr ...pushpamma hotel mangement padichittundo...👍👍🥰❤️

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      Ayoooo ellaa
      Bakery company il work aayirunnnu
      Thanks for watching

  • @mastermaster6116
    @mastermaster6116 7 місяців тому +1

    എല്ലാം കഴിഞ്ഞ് അവസാനം ഫ്രീസറിൽ സൂക്ഷിക്കണോ...?
    അതോ പുറത്ത് തന്നെ വെക്കാമോ..?

  • @rukkiyarazak4849
    @rukkiyarazak4849 5 місяців тому +1

    വെയിൽ സൌകാര്യം
    ഇല്ലാതവർ എങ്ങിനെ ഉണക്കും.
    പറയാമോ.
    പ്ലീസ്

  • @varun8170
    @varun8170 5 місяців тому +1

    Eth mango burfi ano?

  • @Akfathima-n8g
    @Akfathima-n8g 8 місяців тому +1

    Suparooo

  • @ushasmarath5377
    @ushasmarath5377 Рік тому +1

    Kurachu maanga tharuo

  • @beenamuralidhar8020
    @beenamuralidhar8020 Рік тому +1

    Kurachu tharu jnagalum taste cheyyatte

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Engoottu varuvaanankil etray venamenkilum tharaamm
      Thanks for Watching

  • @MeenaBalachandran-n6v
    @MeenaBalachandran-n6v 6 місяців тому +1

    ഇത്രയും നെറുള്ള മാങ്ങാ ഞാൻ ആദ്യായിട്ടാ കാണണേ. ക്യാമറടെ കളി ആണോ ?

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      Edu paadiley manga yaanu
      Pinney editing il kurachu colour add aakum
      Thanks for watching

  • @MeenaBalachandran-n6v
    @MeenaBalachandran-n6v 6 місяців тому +2

    മാങ്ങ മുട്ടായി എങ്ങിനെയാ കൊടുക്കുന്നത്

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      Ayooo sale ellaa
      Thanks for watching

  • @LiniS-pz9sh
    @LiniS-pz9sh 8 місяців тому +1

    Palakkad evideya

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 6 місяців тому +1

    BABU ARANU BROTHER ANO ? OTHIRI EZHUTTAMAY 😂 MANGA KANDITU KOTHYAVUNU 😂❤❤❤😂😂😂😂

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      Babu maganey poley
      Thanks for watching

  • @leelaprasad1901
    @leelaprasad1901 7 місяців тому +1

    Namukku 2 k ayachu tharumo

  • @shineyoommen59
    @shineyoommen59 6 місяців тому +1

    Magaaa. Theerr❤❤👌👌👌👍👍👍👍 supper. Njan. Undakkum

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      Okay Okay
      Undaakki Nookkittu Ariyikkanam

  • @shineshine176
    @shineshine176 6 місяців тому +1

    എനിക്കു കൊതിയാവുന്നു കുറച്ചു മാങ്ങയും മിട്ടായിയും വേണം എന്താ വഴി

  • @ajimolsworld7017
    @ajimolsworld7017 6 місяців тому +1

    ഹി ആന്റി ഞാൻ ഒരു മാങ്ങാ പ്രമിയനെ അതുകൊണ്ടുതന്നെ ഉറപ്പായും ഉണ്ടാക്കും

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      Okay Okay
      Undaakki Nookkittu Ariyikkanam
      Thanks for watching

  • @vasuvasuvasu7167
    @vasuvasuvasu7167 5 місяців тому

    വ്യവസായികമായി ചെയ്യാമോ

  • @manilancyb2498
    @manilancyb2498 7 місяців тому +1

    😅😊😮

  • @seenaganesh9283
    @seenaganesh9283 Рік тому +2

    Peeler ille

  • @sajinianandhakrishnan9078
    @sajinianandhakrishnan9078 Рік тому +1

    Adipoli😋😋😋

  • @kavyacu9086
    @kavyacu9086 6 місяців тому +1

    Love you Pushppamma

  • @leelaprasad1901
    @leelaprasad1901 7 місяців тому +2

    5 k mangakku 5 k varilla alle

  • @shafeekh6223
    @shafeekh6223 7 місяців тому +1

    മാങ്ങ ഇങ്ങനെ ചെത്തി എടുക്കേണ്ടത്തില്ല. ചെത്താതെ മുറിച്ച് സ്പൂൺ കൊണ്ട് കാമ്പ് കോരി എടുത്താൽ മതി. എളുപ്പമാണ്, മാത്രമല്ല കൈകൊണ്ട് തൊടാതെ കിട്ടും.

  • @teena6989
    @teena6989 5 місяців тому +1

    Babu മോനാണോ

  • @newfashionworld994
    @newfashionworld994 9 місяців тому

    🌹🌹🌹🌹🌹🌹🌹

  • @godluffy777
    @godluffy777 6 місяців тому +1

    പുഷ്പ അമ്മേ പച്ച mango കൊണ്ട് ഉണ്ടക്കമോ?

  • @mathaipe3499
    @mathaipe3499 6 місяців тому +1

    There was a fly sitting on the mango.

  • @haseenat.s89
    @haseenat.s89 8 місяців тому +1

    Super

  • @leenaradhakrishnan5905
    @leenaradhakrishnan5905 6 місяців тому +1

    ജൂനിയർ ഷെഫും മോശമൊന്നുമില്ല.

  • @sureshchandra8861
    @sureshchandra8861 6 місяців тому +1

    പഴയ വെള്ള ചോറ് കലക്കി...

  • @MeenaBalachandran-n6v
    @MeenaBalachandran-n6v 6 місяців тому +1

    ഒരു 10കെജി അയച്ചു തരാമോ ഇതെ മാങ്ങ. നിങ്ങളെ കണ്ടിട് എനിക്ക് പരിചയമുള്ള ആരെയോ പോലെ ഉണ്ടല്ലോ. ആലോചിച് നോക്കട്ടെ, പിടി കിട്ടീട്ട് പറയാട്ടോ.

  • @AnishVL
    @AnishVL Рік тому +1

    A mave onnu kanikku

  • @bindusebastian2326
    @bindusebastian2326 6 місяців тому +1

    മാങ്ങാത്തിര

  • @geethabaithootha6852
    @geethabaithootha6852 6 місяців тому +1

    😊❤😮😢🎉😅😮

  • @geethabaithootha6852
    @geethabaithootha6852 6 місяців тому +1

    😂❤🎉😢😢😅😊😮

  • @madeenamunawwara328
    @madeenamunawwara328 8 місяців тому +1

    Nhan angane chethi thol thinnumayirunnu

  • @JAABYT
    @JAABYT 6 місяців тому +3

    എന്നെ കൂട്ടാക്കുമോ

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 Рік тому +1

    Njan sarkkara cherthanu undakkunnathu

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 6 місяців тому +1

    PUSHUPPAMMA ORU SAMBHAVAM THANNE 😂😂😂😂

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      Ayooooo anganey onnum ellaa
      Thanks for watching

  • @sunnyn3959
    @sunnyn3959 6 місяців тому +17

    ഇതെവിടെയാ സ്ഥലം? പാലക്കാടു ജില്ലയിൽ ആണോ? അവിടെ സീസണിൽ വന്നാൽ ഒരു 10 കിലോ മാമ്പഴവും, കുറച്ച് കാൻഡിയും തരുമോ? ന്യായമായ വില തരാം

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому +3

      Ayoooooo nammal sale ellaloooo chettaa
      Thanks for watching
      Mango free aayi tharaam

    • @suseelasasidharan3927
      @suseelasasidharan3927 6 місяців тому

      W​@@PAADI.KITCHEN.

    • @salythomas1630
      @salythomas1630 6 місяців тому

      😊

    • @torpidotorpido3081
      @torpidotorpido3081 6 місяців тому

      കിലോ 15000 രൂപ നിനക്ക് വേണോ, avanthe ഒരു ന്യായ വില 😡

    • @molivarghesemolivarghese8790
      @molivarghesemolivarghese8790 6 місяців тому

      PUSPPAM ORU SAMBHAVAM THANNE ETHORAM STHALAM OND 😂😂😂😂

  • @fshs1949
    @fshs1949 7 місяців тому +1

    Kai punniyam.

  • @seenaganesh9283
    @seenaganesh9283 Рік тому +1

    Nakky thudacha spoon pinneyum curryil ittu illakly alle babu

  • @krishnasubramaniam2561
    @krishnasubramaniam2561 5 місяців тому +1

    ഇത് മാങ്ങാ തെര എന്നു പറയും ഇതിന് തീയിൽ ഒന്നും വയ്ക്കണ്ടാ

  • @sajujm88
    @sajujm88 7 місяців тому +1

    എന്തിനാ മക്കളെ ഇങ്ങനെ തൊലി ചെത്തി സമയം കളയുന്നേ? മാങ്ങ പൂളിയിട്ട് ഒരു സ്പൂൺ ഉപയോഗിച്ച് വടിച്ചു എടുത്താൽ പോരെ?

  • @jaleelchand8233
    @jaleelchand8233 7 місяців тому +1

    ചക്കകൊണ്ടും (കൂഴചക്കയാണേലും)ഇതുപോലെ ചെയ്യാമല്ല?ഒരു സംശയം മാങ്ങയും പഞ്ചസാരയും ഇട്ട് നല്ലവണ്ണം കറുകിയ ശേഷം അവസാനം കുറച്ച് മൈദയും ചേർത്ത് പപ്പടം പോലെ ആക്കി വറുത്തെടുത്താലൊ