LDC MAINS. ഞാനും എഴുതി.. ഇതെന്റെ സ്വന്തം അഭിപ്രായം ആണ്... EXAM REVIEW

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 2,7 тис.

  • @MrandMrs_PSC
    @MrandMrs_PSC  2 роки тому +7

    LDC MAINS. CUT OFF. NEW VIDEO. ലിങ്ക് താഴെ
    ua-cam.com/video/AKtYfBSyhLQ/v-deo.html

    • @bhavinabhavi35
      @bhavinabhavi35 2 роки тому +2

      Respected sir,
      I am a psc aspirant.Nowadays watch is not allowed in psc examination hall.As per humen right commission report examination hall should have a clock.But in my previous examination experience there was no clock in examination hall. It was affected my previous exams.I humbly request you to grant a clock in psc examination hall..iggne oru cmplt shrc nu ayachal vlla karyavm indavuo?

  • @Voiceofvisakh
    @Voiceofvisakh 2 роки тому +1568

    ഞാൻ ക്ലോക്ക് ബാഗിൽ ഇട്ട് കൊണ്ട് പോയി ക്ലാസ്സ്‌ റൂമിൽ തൂക്കി. അതുകൊണ്ട് എനിക്കും ക്ലാസിൽ ഉള്ളവർക്കും സമയം നോക്കാൻ പറ്റി. എക്സാം കഴിഞ്ഞപ്പോൾ അത് ഞാൻ തിരിച്ച് കൊണ്ട് വന്നു.

  • @varun-yo6mf
    @varun-yo6mf 2 роки тому +2734

    ദേശീയ മനുഷ്യാവകാശം ചോദ്യം കണ്ടപ്പോ മുൻപത്തെ ചോദ്യം തെറ്റിയോ എന്ന് വീണ്ടും തിരഞ്ഞത് ഞാന്മാത്രമാണോ 🤔🤔🤔🤔🤔🤔🤔

  • @sandhyamaneesh1146
    @sandhyamaneesh1146 2 роки тому +515

    Njan ഇരുന്ന ക്ലാസ്സിൽ clock ഇല്ലായിരുന്നു. But invigilator was പൊളി 😍 10 minit കൂടുമ്പോൾ ടൈം പറഞ്ഞു തന്നു. ഒരു psc വിദ്യാർത്ഥിയുടെ വേദന മനസിലാക്കിയ ഇൻവിജിലേറ്റർ 😍😍

    • @reshmap.n7480
      @reshmap.n7480 2 роки тому +5

      Njagalide invigilator um paranjuthannu ath kond kuzhappamilla

    • @sreevidya9618
      @sreevidya9618 2 роки тому +3

      Super

    • @rithvijkunnathnithya3029
      @rithvijkunnathnithya3029 2 роки тому

      Athe

    • @sreejeshnair153
      @sreejeshnair153 2 роки тому +1

      Njangalude classile invigilator um paranju thannuuuu

    • @shakkeelrahmanpt119
      @shakkeelrahmanpt119 2 роки тому +1

      Degree prelims എക്സമിനു വന്ന ഇൻവിജിലറ്റർ അടിപൊളി ആയിരുന്നു...

  • @soul-tm2lk
    @soul-tm2lk 2 роки тому +310

    എന്റെ റൂമിൽ ക്ലോക്ക് ഉണ്ടായി പക്ഷെ അതിൽ എപ്പോളും 4 മണി ആയിരുന്നു 👌👌👌

  • @sanooopsnair4165
    @sanooopsnair4165 2 роки тому +186

    സ്കൂളിൽ പോലും ഒരു clock കണ്ടില്ല..
    ആകെ ഉള്ളത് cloak room മാത്രം ആയിരുന്നു

  • @faseelasalih317
    @faseelasalih317 2 роки тому +742

    ഇന്ന് എക്സാം എഴുതിയതിൽ ഞാനടക്കം 90 percentage പേർക്കും ക്ലാസ്സിൽ ക്ലോക്ക് ഉണ്ടാകില്ല

  • @MrandMrs_PSC
    @MrandMrs_PSC  2 роки тому +320

    വിശദമായ video വീട്ടിൽ എത്തിയിട്ട് upload ചെയ്യാം.(എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ചു )ഇത് exam കഴിഞ്ഞ് ഉടനെ എടുത്ത video ആണ്.. Road മുഴുവൻ block ആണ്. വീട്ടിൽ എത്താൻ time എടുക്കും.. Video ൽ വേറെ Cut ഒന്നും ചെയ്തില്ല. Edit ചെയ്യാത്ത video ആണ്.. So എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ Shemikuka. ( Adjust ചെയ്യുക ).. Clock ഉണ്ടായ ക്ലാസ്സ്‌ മുറികൾ കിട്ടിയ ഉദോഗർഥികൾക്ക് time management നന്നായി Maintain ചെയ്യാൻ പറ്റും. Clock ഇല്ലാതിരുന്ന School കളും ഉണ്ട്. കൂടുതൽ school കളും clock ഇല്ലാത്തതായിരുന്നു

    • @MSWorldKL74
      @MSWorldKL74 2 роки тому +3

      OK sir

    • @sivasgreenworld7664
      @sivasgreenworld7664 2 роки тому +2

      Ok sir wtng

    • @RithuRayaanworld
      @RithuRayaanworld 2 роки тому +14

      ക്ലോക്ക് ഇല്ലാരുന്നു but exam ഹാളിൽ ൽ വന്ന ടീച്ചർ അരമണിക്കൂർ കൂടുമ്പോൾ ടൈം ഓര്മിപ്പിചു

    • @sruthis9657
      @sruthis9657 2 роки тому +3

      Clock ilarnu sir..kadutha sammartham arnu..athu karnam areyavunna last orenam ezhuthanum pattyila..thetykem cheithu

    • @shajanjoseph2853
      @shajanjoseph2853 2 роки тому +3

      1/2manikkoor bell adichu

  • @sumayyaameen6476
    @sumayyaameen6476 2 роки тому +167

    വാച്ച് നിരോധിച്ചത് മുതൽ ഞാൻ എക്സാം എഴുതാൻ പോയ ഒരു സ്കൂളിലും ഇന്നേ വരെ ക്ലോക്ക് ഉണ്ടായിരുന്നില്ല

  • @ambilinandhanam1469
    @ambilinandhanam1469 2 роки тому +156

    Apply ചെയ്യുന്ന സമയത്ത് exam centre ന് വേണ്ടി taluk ചോദിക്കും. നമ്മൾ നമ്മുടെ താലൂക്ക് കൊടുക്കും. പക്ഷേ കിട്ടുന്നത് ഏറ്റവും കൂടുതൽ ദൂരമുള്ള ഒരു താലൂക്ക് . ഒരു ദിവസത്തെ യാത്രാ ദുരിതം😭😭😭

  • @blissdise
    @blissdise 2 роки тому +403

    പണ്ടൊക്കെ ഒരു പരീക്ഷ കഴിഞ്ഞാൽ അത് എളുപ്പമാണോ പാടാണോ എന്ന് പറയാൻ നമുക്ക് പറ്റുമായിരുന്നു. നമ്മൾ പഠിക്കാത്തത് കൊണ്ട് നമുക്ക് പാടായിരുന്നുഎന്നാലും ക്വസ്റ്റ്യൻ എളുപ്പമാണ് എന്ന് പറയാൻ പറ്റുമായിരുന്നു. പക്ഷേ ഇപ്പോൾ പരീക്ഷ കഴിഞ്ഞ് എഴുതി ഇറങ്ങിയാൽ എളുപ്പമാണോ എന്ന് ചോദിച്ചാലോ പാട്ആണോ എന്ന് ചോദിച്ചാൽ എന്ത് പറയണമെന്നും അറിയാത്ത അവസ്ഥയാണ് എനിക്ക് സത്യത്തിൽ ഈ പരീക്ഷ toughആയിട്ട് തന്നെയാണ് തോന്നിയത്. ബാക്കി എല്ലാർക്കും എളുപ്പമായിരുന്നോ?

  • @knowledgefactorypsc
    @knowledgefactorypsc 2 роки тому +216

    Clock ഇല്ലാത്തത് വലിയൊരു issue തന്നെയാണ്.. ചിലർക്കു ഉണ്ട് ചിലർക്കു ഇല്ല അത് അംഗീകരിക്കാൻ കഴിയുന്നതും അല്ല.നന്നായി എഴുതിയ എല്ലാരും വിജയിക്കട്ടെ എന്ന് തന്നെ പ്രാർഥിക്കുന്നു.❤ഇനി ഇത് മാറ്റി LGS നു നന്നായി നോക്കാം

  • @Jaguargmail1982
    @Jaguargmail1982 2 роки тому +98

    ഇപ്പോഴാണ് LDC ശെരിക്കും പാവങ്ങളുടെ സിവിൽ സർവീസ് ആയത് 😥😏

    • @kva9972
      @kva9972 2 роки тому +6

      ഈ നിലവാരം ഇല്ലാത്ത പരീക്ഷ ഒകെ സിവിൽ സർവീസ് എന്നു വിളിക്കല്ലേ. ഗൈഡ് നോക്കി ബൈഹാഹാർട്ട് അടിക്കുന്ന ആൾക്കാർ കേറിപോവാം. സിവിൽ സർവീസ് എഴുതന്നതും പാവങ്ങൾ തന്നെ ആണ്. കുറച്ചു കൂടെ ഗതികെട്ട അവസ്ഥയിലും 😬

  • @abdulhakkim5472
    @abdulhakkim5472 2 роки тому +117

    ഓരോ പതിനഞ്ചു മിനിറ്റിലും കൃത്യമായി സമയം പറഞ്ഞ റൂമിൽ ഉണ്ടായിരുന്ന ടീച്ചർ.. ഒരുപാട് നന്ദി.
    നല്ല രീതിയിൽ സ്കൂൾ അധികാരികളും പ്രവർത്തിച്ചു St ജോർജ് ups വാഴത്തൊപ്പ്,ഇടുക്കി

  • @Neetz..123
    @Neetz..123 2 роки тому +38

    ഇതിലും വലുത് വന്നു പോയത് കൊണ്ട് ആയിരിക്കാം ഇന്ന്
    തല വേദന ഉണ്ടായില്ല
    Clock ഇല്ലെങ്കിലും ഒരു പരിധിവരെ time manage ചെയ്യാൻ പറ്റി
    (100 questions um കണ്ടു digree prilims നു പകുതി questions കണ്ടില്ല)

  • @shakkeelrahmanpt119
    @shakkeelrahmanpt119 2 роки тому +206

    15 മിനിറ്റ് കൂടുമ്പോൾ ഒന്ന് പറയണേ എന്ന് ഇൻവിജിലടറോട് പറഞ്ഞപ്പോൾ ആ മഹതി പറയുകയാണ് അര മണിക്കൂർ കൂടുമ്പോൾ ബെൽ അടിക്കുമെന്ന്...... ഹൌ ബല്ലാത്ത ജാതി

  • @sonamohan7505
    @sonamohan7505 2 роки тому +53

    Jawaharlal Nehru Eng. College Lakkidi palakkad
    Ayirunu enik center
    Clasil clock undayirunu
    Battery illayirunnu
    3 manik exam start cheyunathinu 5 minit munp battery ittu
    50% deaf aya enik orupad helpful ayirunu
    Thanks to that college employees

    • @sarathsamsung
      @sarathsamsung 2 роки тому

      Njanum avidayirunnu. Egane undairunnu enik 40

    • @Sarath0
      @Sarath0 2 роки тому

      Veetil ninn 15 - 20 km ullu ivdakk... But centre kitteeth Kalpathi.. 50km+.. Oru Govt School... Clock onnum illyayirunnu... But nalla pleasant staffs aayirunnu😊

    • @jobs369
      @jobs369 2 роки тому

      Eanikk 27 nu verunna LGS exam ee college aanu

  • @anupamam1625
    @anupamam1625 2 роки тому +250

    ഓരോ 15 മിനിറ്റിലും ക്ലോക്ക് ആയി പ്രവർത്തിച്ച റൂമിലെ മാഷ്,,😍🥰. So റൂമിൽ ടൈം അറിയണ്ടവർക് നല്ല helparnu

    • @DiyaANair-hr8xd
      @DiyaANair-hr8xd 2 роки тому +10

      15 mint koodumbl time parayamo enn chodhichenu bell adikkumbl arinja mathi enn parayunna teachers um nammude nattil und

    • @parvanasudhan2561
      @parvanasudhan2561 2 роки тому +5

      എന്റെ ക്ലാസ്സള്ള മിസ്സും ക്ലോക്ക് ആയി പ്രവർത്തിച്ചു. ഓരോ 15 മിനുട്ടും സമയം പറഞ്ഞു തന്നു 🙏🙏🙏

    • @dreamlover4025
      @dreamlover4025 2 роки тому +4

      ടീച്ച൪ ഇടയ്ക്ക് സമയം പറയുമോ എന്നു ചോദിച്ചപ്പോള് bell അടിക്കും എന്നു പറഞ്ഞ ente ഹാളിലെ ടീച്ച൪

    • @AMScreations7
      @AMScreations7 2 роки тому

      @@dreamlover4025 same here🤐

    • @muneebaps
      @muneebaps 2 роки тому +1

      Clock um illarnu miss timeum paranjilla

  • @soorajps165
    @soorajps165 2 роки тому +86

    ആഗ്രഹിച്ചു മോഹിച്ചു പഠിച്ചു പോയി എഴുതിയ എക്സാം ആണ് answr key നോക്കിയപ്പോൾ new pattern questions nu എല്ലാം നെഗറ്റീവ് അടിച്ചു സങ്കടം ഉണ്ട്.🙏🏿 എന്റെ തന്നെ തെറ്റുകൾ ആകാം ഇതിന് കാരണം ആയതു .തിരിച്ചു പിടിക്കണം

  • @Sanchari_98
    @Sanchari_98 2 роки тому +19

    മാത്‍സ് പഠിച്ചിട്ടു പോയാൽ മലയാളം easy ആകും. മലയാളം പഠിച്ചിട്ടു പോയാൽ ഇംഗ്ലീഷ് easy ആകും. 😐

  • @ajaykillg617
    @ajaykillg617 2 роки тому +206

    നിങ്ങളൊക്കെ സർവീസിൽ കയറിയ കാലത്ത് എക്സാം എഴുതിയാൽ മതിയായിരുന്നു

    • @I_am_renjith_m
      @I_am_renjith_m 2 роки тому +29

      10 yr കഴിഞ്ഞ് ഉള്ള pilare പറയും ഇപ്പൊ ezhuthiya മതിയാരുന്നു എന്ന്

    • @ila1993
      @ila1993 2 роки тому

      Correct 😔

    • @anjukrishnan1758
      @anjukrishnan1758 2 роки тому +8

      @@I_am_renjith_m 10 yr kazhnj psc okke undakuvonnu sakkeernu maatram arym

    • @anjukrishnan1758
      @anjukrishnan1758 2 роки тому

      @Jannath 🤣🤣🤣

    • @duaswaliha5381
      @duaswaliha5381 2 роки тому

      തുളസി sir ൻ്റെ students ചോദിക്കും" എവിടെയായിരുന്നു ഈ question ഉണ്ടാക്കിയ ആൾ ഇത്രയും നാളും"

  • @hector2757
    @hector2757 2 роки тому +193

    ബാറ്റേറിയില്‍ ഓടുന്ന ക്ലോക്ക് ഉണ്ടായില്ല (എന്റെ റൂമില്‍). പക്ഷേ ജീവന്‍ ഉള്ള ക്ലോക്ക് ഉണ്ടായിരുന്നു - Invigilator. Vimala Collage Thrissur.

    • @greshmapillai4034
      @greshmapillai4034 2 роки тому +2

      Et thannae enikum.. Nala mam aerunnu

    • @_---_.
      @_---_. 2 роки тому

      വീട് എവിടെയാണ്🏕️

    • @shahanamanasoor
      @shahanamanasoor 2 роки тому

      Clock lla

    • @creeper9650
      @creeper9650 2 роки тому +6

      സമയം ആരോ ചോദിച്ചപ്പോ ബെൽ അടിക്കുമെന്ന് പറഞ്ഞ ഒരു മൂദേവി... നമ്മൾ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല

    • @anjanaanjuzz6361
      @anjanaanjuzz6361 2 роки тому

      @@creeper9650 😁😁njangalodum ingne prnju 😐 evidarnnu exam

  • @ashalathapb2857
    @ashalathapb2857 2 роки тому +92

    നല്ല standard question ആയിരുന്നു പക്ഷെ സയൻസ്, gk ഒക്കെ ഇത്തിരി പ്രയാസം ആയിരുന്നു

  • @ajithr7908
    @ajithr7908 2 роки тому +64

    ഞാൻ ഇരുന്ന ക്ലാസ്സിൽ അത്യാവശ്യം വേണ്ടിയിരുന്നത് ക്ലോക്ക് എല്ലാ കൊതുക് തിരി ആയിരുന്നു...അമ്മാതിരി കൊതുകയിരുന്ന് എക്സാം hall il..പകുതി ടൈം കൊതുകിനെ കൊല്ലാൻ പോകേണ്ടി വന്നു..

  • @rabranr2270
    @rabranr2270 2 роки тому +11

    ഞാൻ പോയ സ്കൂളിൽ ക്ലോക്ക്, fan, light, കുഴികൾ ഇല്ലാത്ത ബെഞ്ച്, നല്ല വൃത്തിയുള്ള ക്ലാസ്സ്‌ മുറി... അങ്ങനെ കണ്ടപ്പോൾ തന്നെ പകുതി ടെൻഷൻ പോയി കിട്ടി ❤️

  • @rajaniprathap876
    @rajaniprathap876 2 роки тому +22

    ക്ലാസിൽ വന്ന് ടീച്ചറുടെ കയ്യിലെ വലിയ വാച്ച് കണ്ടു ഞാൻ സന്തോഷിച്ചുഎനിക്ക് കിട്ടിയത് മുമ്പിലെ സീറ്റ് ആയതു കൊണ്ട് ഇടയ്ക്കിടയ്ക്ക് സമയം നോക്കാമല്ലോ എന്ന് കരുതിയാണ് സന്തോഷിച്ചത് പക്ഷേ പിന്നീട് ആണ് ആ സത്യം ഞാൻ മനസ്സിലാക്കിയത് ടീച്ചർ കയ്യിൽ കെട്ടിയിരിക്കുന്നത് ഓടാത്ത വാച്ച് ആണ്😆😆😆😆😅

  • @jkvr2906
    @jkvr2906 2 роки тому +25

    Watch പറ്റില്ല എന്നാ നിയമം വന്ന ശേഷം ഒരിക്കലും ഒരു തവണ പോലും clock ഉള്ള ക്ലാസിൽ ഇരുന്നു ഞാൻ psc എക്സാം എഴുതിട്ടില്ല.... 😑😑😑😑🤭😄😄😄😄

  • @sri4481
    @sri4481 2 роки тому +12

    ഞാൻ ഇരുന്ന ക്ലാസ്സിലും ക്ലോക്ക് ഉണ്ടായിരുന്നു..(മൊഗ്രാൽ govt vhss കാസർകോട് 1991-92 sslc ബാച്ചിനു നന്ദി)

  • @ahuman798
    @ahuman798 2 роки тому +12

    ഇവിടെ എല്ലാവരും ക്ലോക്കിന്റെ കാര്യം മാത്രമാണ് അധികവും പറഞ്ഞിരിക്കുന്നത്... എക്സാം എങ്ങനെ ഉണ്ടായിരുന്നു എന്നോ അതിനെക്കുറിച്ചൊരു honest opiniono അധികമാർക്കും പറയാനില്ല.. എല്ലാവരും ക്ലോക്കിന്റെ അകത്തു തന്നെ.. മം..

    • @sabi2549
      @sabi2549 2 роки тому +3

      Ys.. ശരിക്കും എന്താ nadakkane 🙄

  • @kiranworld8978
    @kiranworld8978 2 роки тому +40

    ഒരു പരീക്ഷ എഴുതിയിട്ട് പാടാണോ എളുപ്പമാണോ എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് സാറെ.. ഒരു question രണ്ടു തവണ കണ്ടപ്പോ ഇനി എന്റെ കിളി പോയതാണോ എന്ന് പോലും തോന്നിപോയി

    • @yaseennizwa1789
      @yaseennizwa1789 2 роки тому +4

      Aa qn ഞാൻ പേജ് തിരിച്ചും മറിച്ചും 5 പ്രാവശ്യം നോക്കി😑

  • @ponnuse4091
    @ponnuse4091 2 роки тому +3

    ഒരുപാട് ഒരുപാട് നന്ദി Arun sir nu 🙏🙏🙏.. sir te class nu, degree prelims കഴിഞ്ഞു confidence പോയ എന്നെ pole ഉള്ളവർക്ക് കൂടെ നിന്നു motivation തന്നതിന്.. ഒരുപാട് നന്ദി ഉണ്ട് sir 🙏🙏🙏🙏🙏🙏🙏🙏

  • @Abhi_ram.x
    @Abhi_ram.x 2 роки тому +113

    ക്ലാസിൽ ക്ലോക്കും ഇല്ല ടീച്ചറിന്റെ കയ്യിൽ വാച്ചും ഇല്ല. വല്ലാത്ത ഭീകര അവസ്ഥ ആയിരുന്നു

  • @soorajthampy5220
    @soorajthampy5220 2 роки тому +32

    Statement എന്റെ തെറ്റി... ഏത് എന്ന് ചോദിച്ചാൽ പിക്കോട്ടൂർ യുദ്ധം മലബാർ കലാബം മായി ആണെല്ലോ... Option ആയിരുന്നു.. ഞാൻ ചാടി കയറി അകറപ്പിച്ചു 😌പക്ഷേ കറപ്പിച്ചു കഴിഞ്ഞു താഴെ നോക്കിയപ്പോൾ statement quistion.. ഞാൻ കറപ്പിക്കേണ്ടത് option D ആയിരുന്നു അങ്ങനെ അത് തെറ്റി 😌😌😌😌😌

  • @nidheeshmm974
    @nidheeshmm974 2 роки тому +16

    നല്ല invigilator aarunn..15 mnt കൂടുമ്പോ time പറയുവോ enn ചോയ്ച്ച്..teacher correct aayi പറഞ്ഞത് കൊണ്ട് time issue ഉണ്ടായില്ല

  • @safnact9097
    @safnact9097 2 роки тому +29

    ക്ലോക്കും ഇല്ലായിരുന്നു, ടീച്ചറുടെ കയ്യിൽ വാച്ചും ഇല്ലായിരുന്നു
    പക്ഷേ ഡിഗ്രി prelims എഴുതിയതിന്റെ ഓർമ ഉള്ളത് കൊണ്ട് അത്യാവശ്യം ടൈം മാനേജ് ചെയ്യാൻ പറ്റി

  • @remyamolkk7839
    @remyamolkk7839 2 роки тому +41

    ക്ലോക്കില്ലാ , സമയം തികയുന്നില്ല എന്നിങ്ങനെ പ്രശ്നം നിൽക്കുമ്പോൾ പരീക്ഷയ്ക്ക് വെള്ളം ബോട്ടിൽ ആയി കയറുന്ന ആൾക്കാരാണ് ഹീറോ...
    👍👍

    • @jithint.u.1288
      @jithint.u.1288 2 роки тому

      🤣🤣🤣ath saryanallo...

    • @arunachu3116
      @arunachu3116 2 роки тому +1

      സത്യമായ karyam .njanum vellam edukanam ennu vicharichu.bt ath thurannu kudich varumpo time pokumennullarhukond eduthilla.ennittum palarum vellam kond kerunnu 😊

    • @athiraarun.m2571
      @athiraarun.m2571 2 роки тому

      Njn😁

    • @anjanaanjuzz6361
      @anjanaanjuzz6361 2 роки тому

      Athe njanum vellam konda kayariye

    • @fasila4748
      @fasila4748 2 роки тому

      അതിപ്പോ എക്സാം കഴിഞ്ഞു ഒത്തിരി കുടിക്കണ്ടല്ലോ എന്നോർത്താരിക്കും... 😄

  • @krishnapriyakt2862
    @krishnapriyakt2862 2 роки тому +77

    ക്ലോക്ക് ഇല്ലായിരുന്നു.. പക്ഷേ ടീച്ചർ അര മണിക്കൂർ കൂടുമ്പോൾ ടൈം അറിയിച്ചിരുന്നു

  • @sarathsarath7865
    @sarathsarath7865 2 роки тому +80

    തുടർന്ന് എൽജിഎസ് ക്ലാസുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു sir🤗

  • @aim2920
    @aim2920 2 роки тому +45

    Clock ഇല്ലായിരുന്നു പക്ഷേ invigilator ഓരോ 15min kazyombol time പറഞ്ഞിരുന്നു thanks to invigilator
    T

    • @chithrac4122
      @chithrac4122 2 роки тому +1

      Grt.. Angane aayalum mathiyaayirunnu

  • @abikrishna3125
    @abikrishna3125 2 роки тому +5

    Clocko! സമയം എത്രയായി എന്ന് ടീച്ചറോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ "ഓരോ അരമണിക്കൂർ ബെല്ലടിക്കും"
    (#അതെങ്കിലും ഉണ്ടായിരുന്നത് ഭാഗ്യം)

  • @Colourfullife2255
    @Colourfullife2255 2 роки тому +21

    Clock illata class + watch illata teacher..
    Adipoli ayirunu..

    • @uthamanodampilly5490
      @uthamanodampilly5490 2 роки тому

      Athani avastha.classil Vanna sirnu polum watch ella...kashtamanu...psc e nilapadu mattiye pattu

    • @sanorasdiaries619
      @sanorasdiaries619 2 роки тому

      Degree prelims azithiyapol ethayirunu avastha..... ദാരിദ്ര്യം ഇൻവിജിലേറ്റർ

  • @sreelakshmis6578
    @sreelakshmis6578 2 роки тому +14

    എൻ്റെ classroomil ക്ലോക്ക് ഇല്ലായിരുന്നു. ഓരോ അരമണിക്കൂറിന് കൃത്യമായി ബൽ ഉണ്ടായിരുന്നു. അത് വളരെ helpful arunu.

  • @afila3391
    @afila3391 2 роки тому +24

    Enth ആണെങ്കിലും കുറച്ചൂടെ shredikkm.... Njagal കൊന്നും clock illa....calculate chyth kand പിടിച്ച 5 maths Q's karuppikkan pattyla.... Simple Q's and tough Q's undayirunnu..... Confusing Q's um undayirunnu.... Veettil ethi nokkunnulu.... Pinne degree pole desp agan നൽകുന്നില്ല.... സെൽഫ് motivate chyan aanu ippo try chyunath.... കഷ്ടപ്പെട്ടു പഠിച്ചിട്ടുണ്ട്.... High school class muthal aathmarthamayit പഠിച്ചിട്ടുണ്ട്... Pg വരെ പഠിച്ചിട്ടും situation kond job nu pogan patyla ippo.... Age over avan oru 6 yrs und....enthayalum ath vare try chyam.... Baki dhaivam തരട്ടെ

  • @lekshmi_krishna
    @lekshmi_krishna 2 роки тому +34

    ക്ലോക്ക് ഇല്ല.. പക്ഷെ ടീച്ചർ ഓരോ 15 മിനിറ്റ് ആവുമ്പോ പറഞ്ഞു തന്നു 😊

    • @ramlathpt696
      @ramlathpt696 2 роки тому

      Clock ഇല്ലായിരുന്നു

  • @rajithaaa8622
    @rajithaaa8622 2 роки тому +1

    സാർ ഞാൻ ഡിഗ്രി ലെവൽ ആദ്യ ഘട്ടം എക്സാം എഴുതിയ ആള് ആണ് ഞാൻ എക്സാം എഴുതിയ സ്കൂളിൽ ക്ലോക്ക് ഉണ്ടായിരുന്നില്ല. അര മണിക്കൂർ കഴിഞ്ഞു bell അടിച്ചുമില്ല ഞാൻ കരുതി അര മണിക്കൂർ കഴിഞ്ഞു bell ഉണ്ടാവും എന്ന് കരുതി but ലാസ്റ്റ് ഒരു bell ഇനി 15 മിനിറ്റ് എന്ന് സാർ പറഞ്ഞു ഞാൻ ചെയ്തത് ആകെ 58 question എന്ത് ചെയ്യും അറിയാവുന്ന മാത്‍സ് question പോലും ചെയ്യാൻ പറ്റിയില്ല. അത്രയ്ക്ക് നൈറ്റ്‌ ഒട്ടും ഉറങ്ങാതെ പകൽ ഒട്ടും വിശ്രമം ഇല്ലാതെ പഠിച്ച ഒരു സാധാരണ വീട്ടമ്മ ആണ് ഞാൻ ഞാൻ അതു കഴിഞ്ഞു ഇതു വരെ ഒന്നും മര്യാദക്ക് പഠിച്ചിട്ടില്ല എന്ന് തന്നെ പറയാം ആകെ തകർന്നുപോയി ആ സ്കൂളിൽ ഒരു ക്ലോക്ക് ഉണ്ടായിരുന്നേൽ ഇല്ലെങ്കിൽ അര മണിക്കൂർ കഴിഞ്ഞു bell അടിച്ചിരുന്നേൽ ഒരു അറിയാവുന്ന ബാക്കിയുള്ള question ഞാൻ ചെയ്യുമായിരുന്നു പ്രസ്താവന ചോദ്യങ്ങൾ 2ഉം 3ഉം തവണ വായിച്ചു നേരം കളഞ്ഞു അര മണിക്കൂർ കഴിഞ്ഞു ബാക്കി അറിയാവുന്നതു എഴുതാം എന്ന് കരുതി എല്ലാം പോയി

  • @midhunsvlog6883
    @midhunsvlog6883 2 роки тому +3

    Clock illarnnu,but fan und light house ayrunnu 6 tube light 5 fan projecter etc school nalla atmosphere ellam kandu.kankulire kand

  • @salimmuhdsalim6229
    @salimmuhdsalim6229 2 роки тому +104

    പരീക്ഷ ഹാളിലും ക്ലോക്ക് ഇല്ല
    Exam പേപ്പറിലും ക്ലോക്ക് ഇല്ല

  • @birbal9574
    @birbal9574 2 роки тому +6

    Dear Sir, ur really inspiration ❣️👍🏼

  • @srubinps5551
    @srubinps5551 2 роки тому +11

    ഡിസബിലിറ്റി ആയ ഒരാളാണ് ഞാളെ പോലുള്ള ആളുകൾക്കു സമയം തികയാതെ വരുകയാണ്

  • @chinjezz_box
    @chinjezz_box Рік тому +1

    Lgs ന് ആകെ ഒരു എക്സാം മാത്രമാണ് ഉണ്ടാവുക

  • @lechurishi
    @lechurishi 2 роки тому +16

    Sir parayan orupad vishamamund,
    Enik negative 14 ,
    72 ennam njn attend cheythu😥😥
    Kittilla ennu urappayi😥😥😓
    Sahijkan kazhiyunnilla, ravum pakalum orupad kashtappettatha,, ennittum negative enganeyokkeyo...
    😭😭😓😓 orupad agrahichatha... Athrakkum kashtappettittaa😭😭

    • @ahuman798
      @ahuman798 2 роки тому +3

      Saramilla... Next time👍

    • @rashilife924
      @rashilife924 2 роки тому +3

      Kittaan chance und. I think samadanayrik.
      Pinne dec lulla exam eythu athil kitumallo.

    • @hellokids401
      @hellokids401 2 роки тому +1

      You will get... Dont loose your hope keep going

    • @suryachithras3806
      @suryachithras3806 2 роки тому

      @@rashilife924 decl ethu exama

    • @rashilife924
      @rashilife924 2 роки тому +1

      @@suryachithras3806 10 th prelims kitya baakki xams

  • @mixera6077
    @mixera6077 2 роки тому +3

    Detailed video ഇത് വരെ വന്നിട്ടില്ല. വിഷമം ഉണ്ട് 😁. വേഗം ഇടൂ 🙏

  • @vishnuappu3992
    @vishnuappu3992 2 роки тому +23

    Clock ഉണ്ടായിരുന്നു.. But ബാറ്ററി ഇല്ലാത്ത work ചെയ്യാത്ത oru clock... 😑

  • @mereena-me1rw
    @mereena-me1rw 2 роки тому +7

    ക്ലോക്കും ഇല്ലായിരുന്നു, invigilator time ഉം പറഞ്ഞില്ല. അരമണിക്കൂർ കൂടുമ്പോൾ ബെൽ ഉണ്ടായിരുന്നു.

  • @ugischannel5653
    @ugischannel5653 2 роки тому +1

    ഒന്നും അറിയാത്തത് കൊണ്ടു എനിക്ക് വളരെ എളുപ്പമായിരുന്നു. എന്നെ പോലെയുള്ളവർ ലൈക്‌...

  • @aryasurendran3978
    @aryasurendran3978 2 роки тому +8

    ക്ലോക്ക് ഇല്ലാത്തത് ഒരു പ്രശ്നം ആണോ? ക്ലോക്ക് തന്നെ psc yil oru question aanu appol avar എങ്ങനെ ക്ലോക്ക് വയ്ക്കും? Digi clock എങ്ങനെയാണ് എല്ലാ ക്ലാസ്സ് room ilum kond വയ്ക്കുന്നത്? കുട്ടികൾക്ക് watch അനുവദിച്ചാൽ ക്ലോക്ക് question psc നിർത്തേണ്ടി വരില്ലേ? നന്നായി പഠിച്ച് പരീക്ഷ എഴുതി പ്രാക്ടീസ് ചെയ്തവർക്ക് ക്ലോക്ക് ഒരു പ്രശ്നം അല്ല.

    • @aniz_mhmd5261
      @aniz_mhmd5261 2 роки тому

      വെറും തോന്നൽ മാത്രം. ഒരു വട്ടം പണി കിട്ടിയാൽ മനസ്സിലാവും

    • @aryasurendran3978
      @aryasurendran3978 2 роки тому

      @@aniz_mhmd5261 enth

  • @divyanair6176
    @divyanair6176 2 роки тому +58

    ക്ലോക്ക് ഇല്ലാത്തതിൽ അല്ല എന്റെ വിഷമം , class Roomil ഒരു തരി വെളിച്ചമില്ലായിരുന്നു കൂടാതെ ഇരുട്ടു മൂടിയ കാലാവസ്ഥയും മഴയും, ബബിൾ ചെയതത് കറക്ട് ആണോന്നു പോലും കണ്ടില്ല

    • @revathisajeesh229
      @revathisajeesh229 2 роки тому

      Correct

    • @dreamcatcher4571
      @dreamcatcher4571 2 роки тому +2

      Same. ..nmbr cheyyan maathram crnt vannu..pinne poyi...

    • @AMScreations7
      @AMScreations7 2 роки тому +1

      same here

    • @blackpearlzz5567
      @blackpearlzz5567 2 роки тому +3

      Enikk degree examinu ithayirunnu avastha. Athinte koode mazha. Classile window il screen vach marach vachekkunnayirunnu. Avstha☹️☹️☹️

  • @geethujinu6983
    @geethujinu6983 2 роки тому +28

    ഞങ്ങൾ എഴുതിയ എക്സാം സെന്ററിൽ ക്ലോക്ക് ഇല്ലാരുന്നു... ആ ടീച്ചർ പറയും ഇനി അര മണിക്കൂർ ഉള്ളു.. സർ അതു കേൾക്കുമ്പോ ടെൻഷൻ അടിച്ചു നെഗറ്റീവ് ബബ്ബിൾ ചെയ്യാൻ പോകുന്ന 😔...മാത്‍സ് ചെയ്തു തീർക്കാൻ time kiteela.ടൈം അറിയാൻ പറ്റാത്ത കാരണം അതു ബുദ്ധിമുട്ട് aayi... Degree prelims വെച്ചു നോക്കിയ ഇതു നല്ല ഭേതം ആണ്... 👍

    • @__l_w_1231
      @__l_w_1231 2 роки тому

      ക്ലോക്ക് ഇല്ലാത്തത് വല്യ ഒരു പ്രോബ്ലം തന്നെയാണ്..... Time മാനേജ്മെന്റ് ആവശ്യമുള്ള എക്സാമിന് ക്ലോക്ക് അനുവദിക്കാത്തത് എന്ത് അനീതിയാണ്

  • @Lijin576
    @Lijin576 2 роки тому +3

    Thangalk ithinulla marupadi njan tharunnund.......

  • @Thamburuvlogs007
    @Thamburuvlogs007 2 роки тому

    Tnkuuu sir .. sir nte class enik helpful aayirunu examnnu

  • @subha7538
    @subha7538 2 роки тому +11

    class room ൽ clock ഇല്ലായിരുന്നു. Question Paper ൽ clock ഇല്ലാതിരുന്ന ആദ്യത്തെ LDC പരീക്ഷ ആണെന്നു തോന്നുന്നു

  • @S_12creasionz
    @S_12creasionz 2 роки тому +57

    ക്ലോക്ക് പോയിട്ട് ഓട്ട ഇല്ലാത്ത ഡസ്ക് പോലുമില്ല 🤣

  • @siminthomask
    @siminthomask 2 роки тому +10

    Lgs എഴുതാൻ പോവുന്നവരോട്
    എന്താ പറയാനുള്ളത്...

  • @iamanand301
    @iamanand301 2 роки тому +4

    Thank you so much sir❤️💕♥️🙏

  • @mathewsantony3797
    @mathewsantony3797 2 роки тому +1

    Hello sir.
    Njn ldc main ezhuthiyapol Name of posnte coloumn l 207/2019 ennu mathrame ezhuthiyullu
    Ld clerk ennu ezhuthilla.
    Athu enthakillum preshnam akkuvo valuation nu?

  • @rd7659
    @rd7659 2 роки тому

    Sir..😍😍
    Video gonna trending #7🔥🔥🔥🔥👌

  • @tridentsgptc213
    @tridentsgptc213 2 роки тому +4

    ഞാൻ കണ്ടർന്നു സർ നെ. എനിക്കും സെയിം സ്കൂൾ ഇൽ ആയിരുന്നു എക്സാം..

  • @neenaaneesh5903
    @neenaaneesh5903 2 роки тому +10

    Sir, net exam offline ആയിരുന്ന സമയത്തു examination centre ഇൽ എല്ലാ claassilum clock provide ചെയ്തിരുന്നു... അന്ന് ഹാൾ ടിക്കറ്റിൽ തന്നെ instructionഇൽ ണ്ടായിരുന്നു ക്ലോക്ക് ഉണ്ടാവും ന്ന്

  • @Sophia-lf9sc
    @Sophia-lf9sc 2 роки тому +6

    ക്ലോക്ക് ഉണ്ടായില്ല.. Invijilator ന്റെ കയ്യിലും വാച്ച് ഇല്ലാരുന്നു.... അതുകൊണ്ട് സമയം വല്യ പ്രശ്നം തന്നെ ആരുന്നു.. എന്നിരുന്നാലും xam ഡിഗ്രി prelims പോലെ പാട് ആയില്ല.. Sir പറഞ്ഞത് പോലെ പഠിച്ചാൽ കിട്ടാവുന്നതാരുന്നു...

  • @dipindipi6465
    @dipindipi6465 2 роки тому +2

    ഇ merit learning app നെ കുറിച് ന്താണ് അഭിപ്രായം
    പറ്റിക്കലാണോ ഫ്രണ്ട്സ്.?

  • @njan2383
    @njan2383 2 роки тому +1

    Idukki LDC exam ulla aarelum undo. November 28

  • @vishnus4579
    @vishnus4579 2 роки тому +3

    ഞാൻ പരിക്ഷ എഴുതിയത് MTGHS കൊട്ടാരക്കര യിൽ ആയിരുന്നു, ക്ലാസ്സിൽ ക്ലോക്ക് ഇല്ല എന്നു മാത്രമല്ല ടീച്ചറുടെ കൈയിൽ പോലും വാച്ച് ഇല്ലായിരുന്നു (ടീച്ചർ വാച്ച് ഉപയോഗിച്ചുകൂടാ എന്ന നിയമം ഉണ്ടെങ്കിൽ ക്ഷെമിക്കണം )

  • @priyag1726
    @priyag1726 2 роки тому +7

    ഞാനും വീട്ടിൽ എത്തിയിട്ട് ബാക്കി പറയാം സർ ടാറ്റ

  • @akhil3364
    @akhil3364 2 роки тому +3

    Exam nalla tight aaya kondu cut of nalla pole kurayum

  • @beenashabu3734
    @beenashabu3734 2 роки тому

    Sure... Sir ...ur opinion is correct

  • @saranyasharaf7555jniu
    @saranyasharaf7555jniu 2 роки тому +1

    LDC kittan chansilla. Bcz 45 marks ullu.... But tholkillaaa... Iniyum sramikkum....
    Sir ksfe, kseb assistant notification varaarayille? Avarude rank list 31.12.2022 nu theerum ennu search cheythappo kandarnnu..

  • @jishaakash111
    @jishaakash111 2 роки тому +23

    ക്ലാസ്സിൽ clock ഇല്ലായിരുന്നു പക്ഷെ invigilater ടൈം പറയുന്നുണ്ടായിരുന്നു. അത് നന്നായി

  • @karthikanidhin3636
    @karthikanidhin3636 2 роки тому +8

    Clock ഇല്ലായിരുന്നു. Time management ബുദ്ധിമുട്ട് ആയിരുന്നു

  • @l8njy999
    @l8njy999 2 роки тому +8

    Clock ellarunnu but teacher സൂപ്പർ ഓരോ 15 minute കഴിയുമ്പോഴും പറഞ്ഞു കൊല്ലം കടക്കൾ GVHSS THANK YOU മിസ്സ് ❤️

  • @sajithcr9590
    @sajithcr9590 2 роки тому

    Ente schoolil clock indayilla

  • @fathimarazac9679
    @fathimarazac9679 2 роки тому +1

    Hello sir.....VFO exam ennathekku undavum...athinum ithu pole prilims and mains undavo...LDC enthayalum poyi...😧😧...onnu reply cheyyamo plz...

  • @suchithra.s484
    @suchithra.s484 2 роки тому +54

    LGS examinu onnu help chayyane.oru final tuch .plzzz

  • @neerajgowtham5182
    @neerajgowtham5182 2 роки тому +41

    എന്റെയും ലാസ്റ്റ് LD ക്ലാർക്ക് എക്സാം ആയിരുന്നു. ഇനി എനിക്ക് ക്ലാർക്ക് എക്സാം എഴുതാൻ ആവില്ല. Age കാലാവധി കഴിഞ്ഞു.

  • @adhyathmikaik
    @adhyathmikaik 2 роки тому +12

    എന്റെ ക്ലാസിൽ ക്ലോക്ക് ഉണ്ടായിരുന്നു. അത് വളരെ ഉപകാരമായി. ടെൻഷൻ കുറവായിരുന്നു.

  • @tre9164
    @tre9164 2 роки тому

    last, paper collect cheyumbhol ethelum particular pattern il cheyanam ennundo...njgade invigilator nu onnum ariyillarrn..exam thudagunnathinu thott munbha omr sheet thannae....last pulli elardem koode onnich kkeya collect cheythae..sadarana pole oruu arrangement il allarnn...avasanam exam ezhutyilla enna case varumo?
    Bar code vach ano psc check cheyunnae?

  • @jim409
    @jim409 2 роки тому +2

    Sir ക്ലോക്ക് ഇല്ല.. സമയം പോകും എന്ന് പറഞ്ഞ് ടെൻഷൻ അടിച്ചാണ് ചെയ്തത്.. അങ്ങനെ തന്നെ തെറ്റി

  • @anjukrishnan1758
    @anjukrishnan1758 2 роки тому +13

    ഓരോ അര മണിക്കൂർ കഴിയുമ്പോ ബെൽ അടിക്കും.. ക്ലോക്ക് അത്യാവശ്യ ഘടകം ആണ്..

  • @muhammedirfant3402
    @muhammedirfant3402 2 роки тому +46

    Questions standard ആണ്.നല്ല പരീക്ഷ.പഴയ questiin കൾ പഠിച്ചു പരീക്ഷ വിജയിക്കൽ ഇനി ബുദ്ധിമുട്ട് ആകും.scert നന്നായി പഠിക്കുക.വരികൾക്കിടയിലൂടെ പഠിക്കണം.പ്രധാന ടോപിക്കുകൾ detail ആയിട്ട് പഠിക്കുക. എന്നാല് gk part ഒരു വിധം കൈപ്പിടിയിൽ ഒതുക്കാം.

    • @azaf1208
      @azaf1208 2 роки тому

      Eeryt

    • @azaf1208
      @azaf1208 2 роки тому

      E meryt

    • @vineethaap2844
      @vineethaap2844 2 роки тому +1

      Bro maths new pattern ano padikende pls reply

    • @muhammedirfant3402
      @muhammedirfant3402 2 роки тому +1

      @@vineethaap2844 SCERT 10th ile qstn aanu innale vannathil 3-4 ennam. maths um scert ഭാഗത്ത് നിന്ന് ആണ്

    • @vineethaap2844
      @vineethaap2844 2 роки тому +1

      @@muhammedirfant3402 ok 👍

  • @sivashri
    @sivashri 2 роки тому +36

    Clock undayrnnu... Pakshe athe working aayrnnilla😌

  • @vishnuashok7554
    @vishnuashok7554 2 роки тому +1

    LGS എഴുതുന്നവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുവോ... ഇനിയുള്ള ദിവസങ്ങളിൽ എന്ത് പഠിക്കണം എന്നൊക്കെ ഉൾക്കൊള്ളിച്ചുകൊണ്ടു plsss..

  • @sibingeorge685
    @sibingeorge685 2 роки тому +1

    *enikkum venketeswara high school thrupunithara yil aarnu Exam,,, classil clock undarnu,,, sirne kandirunnu*

  • @heyitzzme2610
    @heyitzzme2610 2 роки тому +32

    Clock undayirunn.. pakshe odillayirunnu😌

    • @sreekutty2964
      @sreekutty2964 2 роки тому +2

      ക്ലോക്ക് ഇല്ലായിരുന്നു എന്ന് കംപ്ലയിന്റ് പറയാതിരിക്കാൻ ഉള്ള സക്കീർ ഭായിയുടെ പ്ലാൻ.

  • @Surya___386
    @Surya___386 2 роки тому +8

    Sir one request innatha questions base cheythe lgs examne vendinore video cheyyuo

  • @sreejasunil2640
    @sreejasunil2640 2 роки тому +5

    മറ്റു ചാനലുകാരെ കാണാനില്ല... എന്താ പറ്റിയത്?

  • @jpyoung3864
    @jpyoung3864 2 роки тому

    തൃപ്പൂണിത്തുറയിൽ ആയിരുന്നോ? എവിടെ ആയിരുന്നു എനിക്ക് തിരുവാങ്കുളം ആയിരുന്നു

  • @sanoojamajeed2701
    @sanoojamajeed2701 2 роки тому +1

    എനിക്ക് clock ഇല്ലാരുന്നു. ഇൻവിജിലറ്റർക്ക് പോലും watch ഇല്ലാരുന്നു സർ

  • @greeshmacs6331
    @greeshmacs6331 2 роки тому +12

    ക്ലോക്ക് ഇല്ലായിരുന്നു. Sir നമ്മൾക്കു വീട്ടിൽ നിന്ന് ക്ലോക്ക് കൊണ്ടുപോകാമോ

  • @mufeedha3935
    @mufeedha3935 2 роки тому +19

    Sir lgs nu vendi nokkenda special topics onnu paranju tharaamo.... Sir nte class nu vendi katta waiting aanu....

  • @abhi-hm5rn
    @abhi-hm5rn 2 роки тому +6

    Cmnt box മുഴുവൻ clock കൊണ്ടോയി😔exam നെ കുറിച്ചു ആരും പറയുന്നില്ല എനിക്ക് നല്ല tough ആയിരിന്നു😔😔

  • @meghav7801
    @meghav7801 2 роки тому

    Sir onnu Rply tharane ariyathathukonda chothikunne Enik salesman main und athm 10 th syllabus alle scert thanne maxm noknde? Parnju tharane