ജോലിക്ക് പോയി വീട്ടിൽ ഇരുന്നു പഠിച്ചു രണ്ടു കൊല്ലം മാത്രം psckk vndi spent ചെയ്തു asm, ldc ലിസ്റ്റിൽ ഉണ്ട്.. Yutub chanel and rank file..... നമുക്ക് ജോലി ആവശ്യം ഉണ്ടേൽ നമ്മൾ എത്ര kashtapettum പഠിക്കും അപ്പോ അതിനു ഫലം ലഭിക്കും 👍🏻
ഇതുപോലെ 2 കൊല്ലം മുൻപ് അരുൺ സാറിന്റെ "എനിക്ക് ജോലി നേടാൻ 2 കൊല്ലം എടുത്തു ഈ അബദ്ധം നിങ്ങൾക്ക് പറ്റരുത്" എന്ന വീഡിയോ കണ്ട് പടുത്തം തുടങ്ങി... പിന്നീട് യൂട്യൂബിലെ p s c ചാനൽ എല്ലാം കണ്ട് പഠിച്ചു...ഇപ്പോൾ ചെറിയ ജോലി ആണേലും l g s ലിസ്റ്റിൽ ഇടം നേടാനായി🎉... Waiting for advice.
10 ആം ക്ലാസ്സിൽ ഫുൾ A+ ഉള്ള ആൾ humanities എടുത്താൽ നാട്ടുകാർക്ക് എന്തോ വല്യ സഹതാപം ആണ് അവരുടെ ഒക്കെ വിചാരം 10 A+ ഉള്ളവരെല്ലാം സയൻസ് എടുക്കണം എന്നിട്ട് mbbs ഒക്കെ എടുത്താലേ ias ആവാൻ കഴിയു humanities എന്തോ വില കുറഞ്ഞ വിദ്യാഭ്യാസം പോലെയാണ് humanities പഠിച്ചാലും നമ്മൾക്ക് നല്ല നിലയിൽ എത്തിപെടാം ഇതുപോലെ 😊
Humanities എടുത്തതിനു എപ്പോഴും ഞാൻ കളിയാക്കലും കുറ്റപ്പെടുത്തലുകളും കേട്ടുകൊണ്ടിരിക്കുന്നു. എനിക്കു ഒരിക്കൽപോലും തോന്നിട്ടില്ല ഞാൻ എടുത്തത് തെറ്റായി എന്നു. ഇതു കേട്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി.
ഞാൻ ഇപ്പോഴാണ് സാറിൻ്റെ ക്ലാസുകൾ കണ്ട് തുടങ്ങിയത്.ഇപ്പോൾ പഠിയ്ക്കണം എന്ന ആഗ്രഹം കൂടി അതുപോലെ ആത്മവിശ്വാസവും .എനിയ്ക്കിനി അധികം വർഷങ്ങൾ ബാക്കിയില്ല PSC എഴുതാൻ. പക്ഷെ ഞാൻ ജോലി നേടും എന്നിട്ട് സാറിനെ വന്ന് കണ്ട് ഒരു വീഡിയോയും ചെയ്യും.
സർ ഉള്ളത് പറഞ്ഞു 👍നമുക്ക് ഒരു idea കിട്ടാൻ (വേണമെങ്കിൽ) ഒരു coaching എടുക്കാം. പക്ഷെ അവരെമാത്രം വിശ്വസിച്ചു ഇരിക്കരുത്. ഏതു സ്ഥാപനവും ലാഭം ആണ് നോക്കുന്നത്. ഒരു ഉദാഹരണം പറയാം ഡിഗ്രിമെയിൻ പരീക്ഷക്ക് നല്ല രീതിയിൽ ക്ലാസ്സ് തരുന്ന എത്ര സ്ഥാപനങ്ങൾ undu🙄കാരണം അവർക്കുപോലും ഒരു ധാരണയും ഇല്ല. മാത്രവുമല്ല ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ വ്യക്തികളിൽ നിന്നും ക്ലാസ്സ് കിട്ടിയില്ലെന്നു വരാം. എന്തായാലും നമുക്ക് ജോലി വേണം ആരൊക്കെ വന്നാലും പോയാലും. So അവനവനെ വിശ്വസിച്ചു മുന്നോട്ടു പോകുക 👍
ഞാൻ യൂട്യൂബ് ചാനൽ കണ്ടാണ് psc ക്ക് പോകുന്നത് ചില റാങ്ക് ലിസ്റ്റുകളിൽ കേറാനും സാധിച്ചു എന്നാൽ ജോലി കിട്ടണമെങ്കിൽ പഠിത്തം + ദൈവാനുഗ്രഹം = ഗവണ്മെന്റ് ജോലി അതാ അവസ്ഥ
അവനവനു വേണമെകിൽ ഒരു കൊച്ചിങ്ങിനും പോവാതെ വീട്ടിൽ ഇരുന്നു പഠിച്ചാൽ നേടിയെടുകാവുന്നെ ഒള്ളു kpsc എന്നാ ആ ഡ്രീം ജോബ്.... ആവശ്യം ഉണ്ടകിൽ ഏതു പാറപ്പുറത്തും നെല്ല് വിതാകാം വെണ്ണകിൽ 🔥🔥🔥
സാർ പറഞ്ഞത് seriyanu... കിട്ടില്ലെന്ന് കരുതി... വെറുതെ പോയി എഴുതുന്നു... ഇത് എന്റെ ലാസ്റ്റ് ചാൻസ്... എഴുതി എടുക്കണം എന്ന് വാശിയോടെ പഠിക്കുന്നു...വീട്ടമ്മ ആണ്... സമയം. കിട്ടാറില്ല .. എങ്കിലും കിട്ടുന്ന സമയം... ഉപയോഗിക്കുന്നു...
Njan coaching illath padichatha. Assistant sales man 128 rank. Ente reksha UA-cam textbook newspaper annu. Any way sir num thanks. Njan sirnte videos kanarund. Thank you so much 😊🙏
Sir paranjath ശെരിയാണ്...വീട്ടമ്മയായ ഞാൻ ipo bfo 16 rank und...jolly kittum ennu pradeekshikunu..enik coachiginu pokano online class kanano samayam illa.thozhilurap Panik പോകുന്ന ഞാൻ റെക്കോർഡ് ക്ലാസ്സ് കേട്ടുകൊണ്ടാണ് padikunath...ബുക്ക് vayikan പോലും ടൈം ഇല്ല...തയ്യൽ പണി,കുട്ടികളെ നോക്കണം വീട്ടിലെ സാഹചര്യങ്ങൾ ..ammayiyammaude കുറ്റപ്പെടുത്തലുകൾ ...but sarkar jolly ente സ്വപ്നമാണ് ...അത് കിട്ടിയേ പറ്റൂ...കിട്ടും വരെ ശ്രമിക്കും ..❤sir nte class kettu kure ....pinne Ajith sir nte class ..ithoke കേട്ടു ഞാൻ പഠിച്ചത്...
സർ ആദ്യം തന്നെ ഒരു കാര്യം.. കഴിഞ്ഞ ഒരുവർഷം.. മുൻപ് മുതൽ ആണെന്നാണ് എന്ന് തോന്നുന്നു.. സാറിന്റെ.. ക്ലാസ്.. കണ്ട് തുടങ്ങിയത്.. ഒരുപാട് ഒരുപാട്.. ആ ക്ലാസ്.. കൊണ്ട് പ്രയോജനം ഉണ്ടായിരുന്നു.. സത്യത്തിൽ ഇന്ത്യ എന്താണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.. സാറിന്റെ ഓരോ ക്ലാസും.. ഓരോ പോയിന്റും.. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.. ഇത്രയും പറയാൻ കാരണം.. 17 നു എഴുതിയ എക്സാം ഓരോ quistinsum.. പ്രത്യേകിച്ച് mains.. സാറിന്റെ കഴിവ് കൊണ്ട് മാത്രം വളരെ എളുപ്പം ആയിരുന്നു.. അതിനു ഒരുപാട് നന്ദി.. ഇനിയും ഇതുപോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു..
Motivation class kure kandu chettaa.. University LGS exam 2023 il varunnund. Athinte topic base aayitu syllabus class eduthu tharumenkil valare upakaram aayene..
Sir paranjathan sheri, Njan ethayalum joli kittunnath vare odikondirikkum. Kittiyal better postin vendi odum. Kazhinna prelimsin thudangith aan still running👍👍👍
സാർ ഈ പറയുന്നതിൽ ചെറിയ ഒരു മാറ്റ്ം ഉണ്ട്.ഈ കുട്ടി ഒന്നിനെയും ആശ്രയിച്ചില്ല എന്നു 100 ℅ പറയാൻ പറ്റുമോ?സെൽഫ് study ആയിരിക്കും.but ഒരു യൂട്യൂബ് ചാനൽ ഇല്ലെങ്കിൽ unaccademy, Bijuys പോലുള്ള എന്തിനെയെങ്കിലും ആശ്രയിച്ചിരിക്കണം.coaching സെന്റർിൽ പോയമാത്രം കിട്ടുമെന്നുള്ളത് തെറ്റ്ദരനയാനു.
Njanum self study anu.ippol 3 mains ezhuthi.oro subject num oro book youtube le nalla classukal kand ezhuthi thayyarakkum.geography sirnte classukal anu kanaru.
Kitti kazhyumpol Kure pere ingnae ane enthane enne ariyila atleast interview ne enkilm coaching ne poyi kanum enne thonunu Enk oru sir ne aryam IRS kitty sir daily 16hrs okae ane padiknath athrak hardwork cheythaene kittyath but kitty kazhnj interview ne okae maximum 8hrs padichulu athre mathy bhaki namalde sense ane enokae ane paranjath ..... So enk sathyam eathane enne manasilakunila
Kas onnu try cheythalo ennayirunu chintha apo inne vare oru listilum vannittilla, apo pinne kas nokkano atho degree level nokkano atho ld 2024 nokkano 🤯 എന്തെരോ എന്തോ
കിട്ടില്ല..കാരണം sir pole kure yotubers apps ellam und...so aarkkum venam enkilm padikkam ellam വിരൽ തുമ്പിൽ..അപ്പോ competition koodum 100 cut off വന്നാലും അൽഭുതം ഇല്ല....ningle പോലെ ഉളളവർ ലാഭം നോക്കി ഏറെ പരുപാടി ചെയ്യുമ്പോൾ അതിൻ്റെ ലോങ്ങ് term effects ഉദ്യോഗാർത്ഥികൾക്ക് തന്നെ ആണ്...sir maathram alla ellavarym und...😂
company board exam. June 6 19 nu undu. Ithuvare. 10th main anu nokiyathu. A examil onnum. Nalla mark kitiyilla Eni degree level exam nokiyal kitumo average Aya alk degree level crack cheyan patumo
ഞങളുടെ insta Account താഴെ കൊടുത്തിട്ടുണ്ട് 👇
instagram.com/mrandmrs_vlog?igshid=ZDdkNTZiNTM=
PSC പഠിക്കുന്നവർ ഞങളുടെ ഈ Telegram channel ൽ JOIN ചെയ്യുക
❤️Channel ⤵️
t.me/mrandmrspscofficial
❤️ Group ⤵️
t.me/MrandMrspsc
❤ BUSINESS INQUIRIES : 👇
👉 Email - mrandmrspscvlogs@gmail.com
Ph -------------- 8129769091
❤🔥
പഠിത്തം+ ദൈവാനുഗ്രഹം= ഗവൺമെന്റ് ജോലി
Nireeshoravadikalku apo gvt job kittillee
@@sujiths6055 appo.pareeksha+bagyam
Japanile ambasador nte bhandhu koode avanam😅
Kadhinaadhvanam=govt job
poda potta. Daivam tharum joly. Ni exam ezhuthanda
ജോലിക്ക് പോയി വീട്ടിൽ ഇരുന്നു പഠിച്ചു രണ്ടു കൊല്ലം മാത്രം psckk vndi spent ചെയ്തു asm, ldc ലിസ്റ്റിൽ ഉണ്ട്.. Yutub chanel and rank file..... നമുക്ക് ജോലി ആവശ്യം ഉണ്ടേൽ നമ്മൾ എത്ര kashtapettum പഠിക്കും അപ്പോ അതിനു ഫലം ലഭിക്കും 👍🏻
ഇതുപോലെ 2 കൊല്ലം മുൻപ് അരുൺ സാറിന്റെ "എനിക്ക് ജോലി നേടാൻ 2 കൊല്ലം എടുത്തു ഈ അബദ്ധം നിങ്ങൾക്ക് പറ്റരുത്" എന്ന വീഡിയോ കണ്ട് പടുത്തം തുടങ്ങി... പിന്നീട് യൂട്യൂബിലെ p s c ചാനൽ എല്ലാം കണ്ട് പഠിച്ചു...ഇപ്പോൾ ചെറിയ ജോലി ആണേലും l g s ലിസ്റ്റിൽ ഇടം നേടാനായി🎉... Waiting for advice.
Lgs ചെറിയ ജോലിയൊന്നും അല്ല
ഏത് ജില്ല
@@yah--17000 ollu salary starting
@@vava7863ആ ഒരു 17000 നു വേണ്ടി ലക്ഷങ്ങൾ കഠിനപ്രയത്ണം ചെയ്യുന്നുണ്ട് അതറിയാമോ?
23000 annu basic
Discipline + Consistency + Dedication = Success
❤
10 ആം ക്ലാസ്സിൽ ഫുൾ A+ ഉള്ള ആൾ humanities എടുത്താൽ നാട്ടുകാർക്ക് എന്തോ വല്യ സഹതാപം ആണ് അവരുടെ ഒക്കെ വിചാരം 10 A+ ഉള്ളവരെല്ലാം സയൻസ് എടുക്കണം എന്നിട്ട് mbbs ഒക്കെ എടുത്താലേ ias ആവാൻ കഴിയു humanities എന്തോ വില കുറഞ്ഞ വിദ്യാഭ്യാസം പോലെയാണ് humanities പഠിച്ചാലും നമ്മൾക്ക് നല്ല നിലയിൽ എത്തിപെടാം ഇതുപോലെ 😊
Humanities പഠിച്ചാൽ govt job പോലും കിട്ടില്ല എന്ന് പറയുന്ന ആൾകാർ ഉണ്ട്
@@Dhini23 💯സത്യം
Sariyanu dear humanities student aayirunu 4A+ kittittum eth okke enthu ennayirunu paranje
Humanities എടുത്തതിനു എപ്പോഴും ഞാൻ കളിയാക്കലും കുറ്റപ്പെടുത്തലുകളും കേട്ടുകൊണ്ടിരിക്കുന്നു. എനിക്കു ഒരിക്കൽപോലും തോന്നിട്ടില്ല ഞാൻ എടുത്തത് തെറ്റായി എന്നു. ഇതു കേട്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി.
കിട്ടുമെന്നുപറഞ്ഞാൽ കിട്ടും, കിട്ടിയിരിക്കും 🌹🌹🌹❤️❤️❤️❤️❤️🌹🌹🌹🙏🙏🙏🙏🙏🙏😍😍😍😍👍👍👍👍👍
ഞാൻ ഇപ്പോഴാണ് സാറിൻ്റെ ക്ലാസുകൾ കണ്ട് തുടങ്ങിയത്.ഇപ്പോൾ പഠിയ്ക്കണം എന്ന ആഗ്രഹം കൂടി അതുപോലെ ആത്മവിശ്വാസവും .എനിയ്ക്കിനി അധികം വർഷങ്ങൾ ബാക്കിയില്ല PSC എഴുതാൻ. പക്ഷെ ഞാൻ ജോലി നേടും എന്നിട്ട് സാറിനെ വന്ന് കണ്ട് ഒരു വീഡിയോയും ചെയ്യും.
സർ ഉള്ളത് പറഞ്ഞു 👍നമുക്ക് ഒരു idea കിട്ടാൻ (വേണമെങ്കിൽ) ഒരു coaching എടുക്കാം. പക്ഷെ അവരെമാത്രം വിശ്വസിച്ചു ഇരിക്കരുത്. ഏതു സ്ഥാപനവും ലാഭം ആണ് നോക്കുന്നത്. ഒരു ഉദാഹരണം പറയാം ഡിഗ്രിമെയിൻ പരീക്ഷക്ക് നല്ല രീതിയിൽ ക്ലാസ്സ് തരുന്ന എത്ര സ്ഥാപനങ്ങൾ undu🙄കാരണം അവർക്കുപോലും ഒരു ധാരണയും ഇല്ല. മാത്രവുമല്ല ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ വ്യക്തികളിൽ നിന്നും ക്ലാസ്സ് കിട്ടിയില്ലെന്നു വരാം. എന്തായാലും നമുക്ക് ജോലി വേണം ആരൊക്കെ വന്നാലും പോയാലും. So അവനവനെ വിശ്വസിച്ചു മുന്നോട്ടു പോകുക 👍
Exactly
Sathym
❤
ഞാൻ യൂട്യൂബ് ചാനൽ കണ്ടാണ് psc ക്ക് പോകുന്നത്
ചില റാങ്ക് ലിസ്റ്റുകളിൽ കേറാനും സാധിച്ചു എന്നാൽ ജോലി കിട്ടണമെങ്കിൽ പഠിത്തം + ദൈവാനുഗ്രഹം = ഗവണ്മെന്റ് ജോലി അതാ അവസ്ഥ
നന്നായി പഠിച്ചു പല ലിസ്റ്റിലും വന്നു പക്ഷെ കിട്ടിയില്ല... അവസാനം education channel തുടങ്ങി😊
Nthupatty... Kittathath nthenu.
Rank kurvaaynoii😊
അവനവനു വേണമെകിൽ ഒരു കൊച്ചിങ്ങിനും പോവാതെ വീട്ടിൽ ഇരുന്നു പഠിച്ചാൽ നേടിയെടുകാവുന്നെ ഒള്ളു kpsc എന്നാ ആ ഡ്രീം ജോബ്.... ആവശ്യം ഉണ്ടകിൽ ഏതു പാറപ്പുറത്തും നെല്ല് വിതാകാം വെണ്ണകിൽ 🔥🔥🔥
Thanikku job ayooo
Coaching is just a guide... നമ്മൾ തന്നെ work ചെയ്യണം 👍🏻
എത്ര പഠിച്ചാലും ചില പോയിന്റുകൾ മറന്നു പോകുന്നു. അത്തരം പോയിന്റുകൾ വീണ്ടും പഠിക്കേണ്ടി വരുമ്പോൾ ആകെ ഡൗണായിപ്പോകുന്നു.😥
Revision important ആണ്
സത്യം 😔
Sathyam
Ellarum inganokke thanne ado
including me.revise cheyyu
Next week il njan L D clerk ayi join
Cheyyan pokunnu.
@@harsharamesh7243 ചേച്ചി എങ്ങനെയാ പഠിച്ചത് എന്നൊന്ന് പറയാമോ 🙏🙏🙏
സാർ പറഞ്ഞത് seriyanu... കിട്ടില്ലെന്ന് കരുതി... വെറുതെ പോയി എഴുതുന്നു... ഇത് എന്റെ ലാസ്റ്റ് ചാൻസ്... എഴുതി എടുക്കണം എന്ന് വാശിയോടെ പഠിക്കുന്നു...വീട്ടമ്മ ആണ്... സമയം. കിട്ടാറില്ല
.. എങ്കിലും കിട്ടുന്ന സമയം... ഉപയോഗിക്കുന്നു...
Good
ഞാനും.. പ്രൈവറ്റ് ജോലി ചെയ്യുന്നു. Bt. Risk എടുത്തു പഠിക്കുന്നു ഇപ്പൊ.
Exactly 👍🏻 എന്റെ മോട്ടിവേഷൻ ഞാൻ തന്നെ. കുറച്ചു late ആയി. എന്നാലും നേടും
Njan coaching illath padichatha. Assistant sales man 128 rank. Ente reksha UA-cam textbook newspaper annu. Any way sir num thanks. Njan sirnte videos kanarund. Thank you so much 😊🙏
Otakk aano padichath
Edhokke testbook aan padikande..njn psc padich tudangiyullu..ethoke youtube channel noki aan padicheth..onn parnj tarumo sister
Eth rank file aada refer cheythe ...Pinne youtube channel names kudi parayumo?
😍
@@INDIAN-rc9sh scert text book 10 vare. Syllabus kurichu nalla knowledge venam. Vari vallichu padikaruthu. Oralle mathram depend chyeruthu
സർ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ് നമ്മുടെ അവസ്ഥ
ഓർത്തു നമ്മൾ പരിശ്രമിച്ചാൽ
അത് ഉറപ്പായും കിട്ടും
98% ഭാഗ്യം 2% പരിശ്രമം ഇതാണ്
നിലവിലെ അവസ്ഥ.കാരണം നമ്മളുടെ phase ഏതാണ് എന്നുള്ളതാണ് ഏറ്റവും പ്രധാനം
Correct, degree prelims 2 nd stage😥
@@lethikasunilkumar3551 same ...vallathoru vishamam...first and third ezhthynokypo nalla mark undu
എന്നോടും orupad aalukal paranjirunnu psc kittillennu... ennittum njn nedi eduthu... എന്റെ ഇച്ഛാശക്തി kondumathram
Sir paranjath ശെരിയാണ്...വീട്ടമ്മയായ ഞാൻ ipo bfo 16 rank und...jolly kittum ennu pradeekshikunu..enik coachiginu pokano online class kanano samayam illa.thozhilurap Panik പോകുന്ന ഞാൻ റെക്കോർഡ് ക്ലാസ്സ് കേട്ടുകൊണ്ടാണ് padikunath...ബുക്ക് vayikan പോലും ടൈം ഇല്ല...തയ്യൽ പണി,കുട്ടികളെ നോക്കണം വീട്ടിലെ സാഹചര്യങ്ങൾ ..ammayiyammaude കുറ്റപ്പെടുത്തലുകൾ ...but sarkar jolly ente സ്വപ്നമാണ് ...അത് കിട്ടിയേ പറ്റൂ...കിട്ടും വരെ ശ്രമിക്കും ..❤sir nte class kettu kure ....pinne Ajith sir nte class ..ithoke കേട്ടു ഞാൻ പഠിച്ചത്...
Great
@@rinseena7677 thanku
❤️❤️
❣️
👍🏻👍🏻
Namuk nalla confidence undel maathram veetil irunn padikkuka.. Cash illatha situationil aanu veetil irunn padikkunnath engil.. You are real warriors.. Ningalk urappayittum pattum... Exam pattern othiri maari.. Ee girl cheruppan thotte ee levelil padicha aalaanu..
ഞാനും വീട്ടിൽ ഇരുന്നാണ് psc പഠിക്കുന്നത് ഞാൻ ഇപ്പോൾ ബെവ്‌കോ, vfa, companyboardlgs, exam ezhudi irikukayanu youtube videos text, etc,
സർ ആദ്യം തന്നെ ഒരു കാര്യം.. കഴിഞ്ഞ ഒരുവർഷം.. മുൻപ് മുതൽ ആണെന്നാണ് എന്ന് തോന്നുന്നു.. സാറിന്റെ.. ക്ലാസ്.. കണ്ട് തുടങ്ങിയത്.. ഒരുപാട് ഒരുപാട്.. ആ ക്ലാസ്.. കൊണ്ട് പ്രയോജനം ഉണ്ടായിരുന്നു.. സത്യത്തിൽ ഇന്ത്യ എന്താണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.. സാറിന്റെ ഓരോ ക്ലാസും.. ഓരോ പോയിന്റും.. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.. ഇത്രയും പറയാൻ കാരണം.. 17 നു എഴുതിയ എക്സാം ഓരോ quistinsum.. പ്രത്യേകിച്ച് mains.. സാറിന്റെ കഴിവ് കൊണ്ട് മാത്രം വളരെ എളുപ്പം ആയിരുന്നു.. അതിനു ഒരുപാട് നന്ദി.. ഇനിയും ഇതുപോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു..
Yes, confidence und , 2 makkals und enkilum othiri time kandethi padikkunnund so enki kittumennum dream kanunnund
ഏത് കോച്ചിംഗ് സെന്ററിൽ പോയാലും നമ്മളും പഠിക്കണം
Sir ഞാൻ വീട്ടിലിരുന്നു പഠിച്ചു 17/5/23 cmpany board lgs 85marks ഉണ്ട് പ്രതീക്ഷയുണ്ട്
Yutub class konde mathram aano padichath ottakk
Ottakk irunnano padiche
കമ്പനി ബോർഡ് lgs cutoff കുറയുമോ എനിക്ക് 82 ആണ് sc category ആണ് പ്രേധിക്ഷിക്കാമോ
Enikkum 85,bt pratheeksha illa
👏👏
revision is the key factor...
A good content... Sariyanu njan oke sslc padikuna timil oru tutionum poyitila... Kurachu assisi guide, v guide, pinne labour india ethoke noki thanne erunu agu padikum.. Distinctionode pass akanum patti... Epo ellavarkum thonal anu avideyum ivideyum poyi padichale kitulu ennu... Nammude kayile rank fileum, nammude PQ um, pinne kurachu confidenceum undekil kituka thanne cheyyum
Motivation വേറെ level. thank യൂ sir
Motivation class kure kandu chettaa.. University LGS exam 2023 il varunnund. Athinte topic base aayitu syllabus class eduthu tharumenkil valare upakaram aayene..
Palarum veettilu erunnu padichal kittilla ennu paraju demotivate cheyarundu. Age over aavan aayile eni kittilla. Psc pattern maari eni kittilla ethelam kettu confidence kure poyi. Athu koodathe kazhija tenth prilims um kittiyilla. Aake down aayi erikunu.Epo 4 masam aayi onum padikunilla. Veendum self study start cheyanam nu agraham undu
Enikulla vedio pole thonii.... thankyou sir 🙏🙏🙏
Sir paranjathan sheri, Njan ethayalum joli kittunnath vare odikondirikkum. Kittiyal better postin vendi odum. Kazhinna prelimsin thudangith aan still running👍👍👍
Coaching illa nu veruthe parayunatha ..allenkil guidence nu veetil thanne aalkkar undavum...
Kuttapeduthukal kettu maduthu sir. Oru govt job venam Anne manasil nalla agrahamunde sir. Manasaellam maravichu. Prelims onnum kettilla. Tough phase ayirunnu exam.
Sathyammm🎉❤
സാർ ഈ പറയുന്നതിൽ ചെറിയ ഒരു മാറ്റ്ം ഉണ്ട്.ഈ കുട്ടി ഒന്നിനെയും ആശ്രയിച്ചില്ല എന്നു 100 ℅ പറയാൻ പറ്റുമോ?സെൽഫ് study ആയിരിക്കും.but ഒരു യൂട്യൂബ് ചാനൽ ഇല്ലെങ്കിൽ unaccademy, Bijuys പോലുള്ള എന്തിനെയെങ്കിലും ആശ്രയിച്ചിരിക്കണം.coaching സെന്റർിൽ പോയമാത്രം കിട്ടുമെന്നുള്ളത് തെറ്റ്ദരനയാനു.
Sir please verndum topic wise class thudangane.. coaching nu pokathe vtl irunn padikunna njanglak sirnte classes valare upakaram anu.
അത് കലക്കി 👍👍👍
Adyamayittanu oru motivation class kettit feel chythath...sir nte oro vakku kelkumbo ente manasil aadyam odivannath veettile sahacharyangal thanneyanuu...athilum valiya motivation onnum thanne illaaa...😔
6 months kondu ശ്രമിക്കുന്നു but പഠിത്തം നടക്കുന്നില്ല ഇനി നേടിയ പറ്റൂ
Thank you Sir
Real motivation 🙏
Thanks sir for your valuable motivation 🥰. This video makes so inspiration
🙏🙏sir
Thanku sir
first oru vayikatti venam
GAHANA family background ariyanam A news full kandal ariyam Uncle Japan Ambassidor annu...
സത്യം.. കൊച്ചിലേ മുതൽ ഇത് കണ്ടാണ് ഗഹന വളർന്നത്
Enikum kittum 😊
Hi sir... Nalla video 👍
Last chance in psc(age limit)... Ippo aanu serious aayi padikkan thudangiye. Maximum try cheyyum👍
ഞാനും 😍
Njanum
All best chechi🎉
Njan last chancil joli nadi
@@sureshsuresh-nf1ok 😍😍
പഠിത്തം+ luck =government job
🙏👍🥰
U r correct
കൊള്ളാം ഒന്നാം തരം thumpline 👍 നന്നായിട്ടുണ്ട്
❤❤❤❤❤💥💥💥💥💥💥💥set
അർഹതപ്പെട്ടവന് ദൈവം ജോലി കൊടുക്കട്ടെ😊
Enikk motivation venmnn thonnumpoo njaan singapennee kelkkmm
Thank you sir for this motivation
Sir enikk 10 th class plustwo degree classukalil distinction onnumilla first cls ollu ktet kittiyittund njan shramichal lp up kittumo
Sir tnx for information👍👍
Njan oru cochinginun poyilla.only 6th months ippol ldc TSR listil job kittunna rankil undu.
You said it Sir...❤
❤️❤️🙏
Sir super aanu😊😊😊🙏🙏
Good information
Sir soopera ❤
Njanum self study anu.ippol 3 mains ezhuthi.oro subject num oro book youtube le nalla classukal kand ezhuthi thayyarakkum.geography sirnte classukal anu kanaru.
Mark athrayund
History class nallath eth channelil aanenn paranju tharamo pls
Ethra mark und mains nu
Thank you sir, ippo aashvasamayi
thankss sir❤.if u dream it u can achieve it🎉
Kitti kazhyumpol Kure pere ingnae ane enthane enne ariyila atleast interview ne enkilm coaching ne poyi kanum enne thonunu
Enk oru sir ne aryam IRS kitty sir daily 16hrs okae ane padiknath athrak hardwork cheythaene kittyath but kitty kazhnj interview ne okae maximum 8hrs padichulu athre mathy bhaki namalde sense ane enokae ane paranjath ..... So enk sathyam eathane enne manasilakunila
ഒരിക്കലും അവർ rank kityavr മുഴുവനും തുറന്നു പറയില്ല എന്ന് കേട്ടിട്ടുണ്ട് അതെന്താണെന്നു അറിയില്ല ,chilark 15 hrs padithathil focus cheyyan pattumayirikkum enik 1 manikur eduthal half hr matre productive aayi kittu
🙏🙏🙏🙏🙏
Ente chettan veettil irunn padich Joly kittiye(SI, Station master, Afs)
🥰🥰🥰
Kas onnu try cheythalo ennayirunu chintha apo inne vare oru listilum vannittilla, apo pinne kas nokkano atho degree level nokkano atho ld 2024 nokkano 🤯 എന്തെരോ എന്തോ
Sir, ith pole ulla information video cheyannam njan veetil irunn ann padikkunne sir video kandapo confident kudi..
Sir mumpathepole class edukko, sirnte classes nalla useful ayirunnu
👍👍👍👏👏👏
Thank you sir
👍👍👍👍🙏
ക്ലാസ്സിനൊന്നും പോകാതെ വിട്ടി ഇരുന്ന് പഠിച്ച് ക്ലാസ്സിന് പോകുന്നവരേക്കായിലും ഉയർന്ന റാങ്ക് വേടിച്ചവർ എന്റെ വീടിന്റെ അടുത്ത് ഉണ്ട്🙂...
Vishnu ❤ super
പഠിച്ചു,ജയിച്ചു,തരക്കേടില്ലാത്ത rank.അത്യാവശ്യം ഒഴിവുള്ള പോസ്റ്റ്. vaccancy report ചെയ്യുന്നില്ല എങ്കിൽ അപ്പോഴും അവസ്ഥ മൂഞ്ചൽ.
കുഞ്ഞിക്ക psc നോക്കുന്നുണ്ടോ? 🤩
@@NAVASREE ഉവ്വ്.ഇപ്പൊ സിനിമ ഒന്നും ഇല്ല.അപ്പൊ ഒരു entertainment ന് വേണ്ടി.
Sir WCPO examinu vendi class cheyyumo revision cheyyamo housewife nu helpful aakum plzzz zkerala sir
സർ ക്ലാസ്സ് ഇട്ടാൽ കോച്ചിംഗ് വേണ്ട എന്ന് 100% ഉറപ്പാണ്❤
sathyam Aan paranjath🔥
100%
Sir parangath valare correct.nammal thanneyanu namude motivation❤
ഇത് കേട്ട് റെയിൽവേ പഠിക്കാൻ കൊയിലാണ്ടി പോകാൻ നിക്കുന്ന ചങ്ക് 😆
കിട്ടില്ല..കാരണം sir pole kure yotubers apps ellam und...so aarkkum venam enkilm padikkam ellam വിരൽ തുമ്പിൽ..അപ്പോ competition koodum 100 cut off വന്നാലും അൽഭുതം ഇല്ല....ningle പോലെ ഉളളവർ ലാഭം നോക്കി ഏറെ പരുപാടി ചെയ്യുമ്പോൾ അതിൻ്റെ ലോങ്ങ് term effects ഉദ്യോഗാർത്ഥികൾക്ക് തന്നെ ആണ്...sir maathram alla ellavarym und...😂
Njanum psc padikkunnund.cpo ezhuthan pokunnu
എനിക്ക് maths തീരെ തലയിൽ കയറുന്നില്ല. ആ potion എത്തുമ്പോൾ psc എനിക്ക് പറ്റില്ലെന്ന ഒരു തോന്നൽ😕
Jerin sirnnte video kanoo sir simpla aytta parayunnath maths
Maths cheith padicha easy anu adhyam korach padayirikkum padich edutha ethra easy subject illa mark score cheyyan
സത്യാടോ
@@prajithapk7666 എന്തോ എന്നെ കൊണ്ട് കഴിയുന്നില്ല😞
Jerin sir nte class കണ്ട്, note എഴുതി,
Revise ചെയ്ത് പഠിക്കേടാ, കുറച്ചു സമയം എടുക്കും, but നമുക്ക് maths നെ തോൽപ്പിക്കാം പറ്റും.
All the best. ✨️
Njanum anganeyanu chinthikunnath
Njagalum veettil irunna padiche inn govt printing department joli cheyyunnu😌
ദൈവാനുഗ്രഹം എന്നാ സാധനം നമുക്കില്ല പുള്ളേ 😂😂😂😂😂
Sare❤
company board exam. June 6 19 nu undu. Ithuvare. 10th main anu nokiyathu. A examil onnum. Nalla mark kitiyilla
Eni degree level exam nokiyal kitumo average Aya alk degree level crack cheyan patumo
Negative kurayunnilla negative kuduthal
Ake confusion ayrn...sirnte vedio kandapol samadhanamayi
Njan sir class kandannu padikkunne ippol enik urappundu psc kittum ennu.
Coaching പോയി ജോലി കിട്ടിയവർ ആരുമില്ല........