ഡൽഹിയിൽ പോലും ഈ വിലയ്ക്ക് കാറുകൾ കിട്ടില്ല | second choice used cars

Поділитися
Вставка
  • Опубліковано 15 вер 2024
  • Boodmo : boodmo.com/
    #boodmo #boodmo
    7012183326
    8301985878
    9447212378
    97784 14400
    Calling time 9 am to 6 pm
    Laksha deep 9447002041
    #salurv
    #dreamtech
    #secondchoice
    #usedcars
    #usedcarskerala
    #usedcars #malayalam
    #usedcars #hotsales
    #damaka
    #usedcars
    For Business Enquiries dreamtechsalu@gmail.com
    താഴെക്കൊടുത്തത് ഷോറൂം നമ്പർ അല്ല യൂട്യൂബ് ചാനൽ നമ്പർ ആണ്
    Salu WhatsApp No 7306975934
    Facebook / dreamtechtravel
    / salu_rv

КОМЕНТАРІ • 388

  • @DreamTravelsRv
    @DreamTravelsRv  Рік тому +12

    Boodmo : boodmo.com/
    #boodmo #boodmo

    • @Jaseer78
      @Jaseer78 Рік тому +1

      Muhammed ikka Number tharoo

    • @specialmedia6291
      @specialmedia6291 Рік тому

      Saluka njn meadicha sadhanam rettern ayachu maati thannila boodmo
      Pattipanu intea anubavam anu ellarkkum iganea akanam ennila

    • @munnamanna2257
      @munnamanna2257 Рік тому

      A few things and it will not heard anything 😞 😕😕😕😕😞 y be ytb

  • @radhakrishnanps6435
    @radhakrishnanps6435 Рік тому +51

    എത്ര നാളായി കാത്തിരിക്കുന്നു. വന്നതിൽ പെരുത്ത് സന്തോഷം സാലുഭായ്, മുഹമ്മദ്‌ക്ക 💖💖👍👍

  • @HUSSAIN-du1mv
    @HUSSAIN-du1mv Рік тому +26

    Njanum oru muhammed ikka fan aan. Rate okke nalla kuravund.but
    Recent aayitt, attayad kazhinja sunday njan oru vandi catalogil kandu. Swift vdi 2011/12 registration single owner, 130000 km running enn aan details. Catalog chek cheydavar kand kaanum. Ath enik ishtapett njan vilichu. Avar details paranju monday najn edkan pokan ready aay nikkuvarnu. Long distance und (idukki to Kozhikode.)ready cash aan. Monday avadi aayadh kond money bankinn edkaan pattela. So tuesday money edth Wednesday pokann vechu.
    Ennal tuesday njan just onn history edth nokkiyappol vendi last servicil 2.35 lakh km oodiyittund. (Showroominn tanne aanatto rc ayach tannad check cheyyan)koodate accedent replaceum und. Nilavil meteril kaanikkunnadh 131000 km.
    Njan history check cheyyade avde poy edtharnel njan oombiyene.
    Ivar manapoorvam km tirichu enn njan parayunnilla. History avar nokkiyittilla enik venenki edth nokkikkonnum paranj rc ayach tannadaan.
    History ariyananki maruti showroomil entelum pidipaad venm.
    Oru parijayam illatha oraal poy nokkiyal history paranj tarilla. Appol history edkan kazhiyatha aalkar vandi medikkan poyal engane irikkum.
    So please inform muhammed ikka, vandi history edthitt maatram correct details catalogil iduka.
    Aarum pattikkapedarudh.
    Ith enik sambavichataan. Vere aarkum sambavichittundo enn enik ariyilla. Entaayalum njan ithuvare ikkade showroomine kurich mosham abhiprayam kettittilla.ith njan oru kuttamaay paranjatalla.

  • @saifalivlog8991
    @saifalivlog8991 Рік тому +25

    മുഹമ്മദ്ക്കാ കണ്ടപ്പോ തന്നെ സന്തോഷയി... 😘 വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു..
    ഓണം ഓഫർ വരട്ടെ എന്നിട്ട് വേണം ഒരു കാർ എടുക്കാൻ വരാൻ ഇന്ഷാ അല്ലാഹ്. 💞💞💞💞😘

  • @kenzakenza909
    @kenzakenza909 Рік тому +43

    എനിക്കും ഒരു ചെറിയ വണ്ടി എടുത്തു എൻ്റെ മാതാപിതാക്കളുമായി സന്തോഷമായി യാത്ര ചെയ്യണമെന്ന് ഒരു പാട് ഒരു പാട് മോഹമുണ്ട് ഭായ് പക്ഷേ പൈസയില്ല 😢😢😢😢
    എന്നാലും നിങ്ങളുടെ വീഡിയോ കണ്ട് എൻ്റെ
    മനസ്സ് നിറയാറുണ്ട് വളരെ സന്തോഷം ഭായ് 😢😢

  • @aneeshkumarmv5762
    @aneeshkumarmv5762 Рік тому +45

    എവിടെ ആയിരുന്നു 2 പേരും
    കാത്തിരുന്നു കാത്തിരുന്നു മടുത്തു ❤

  • @തക്കുപേജ്
    @തക്കുപേജ് Рік тому +14

    വണ്ടിയെടുതിട്ടില്ലേലും സ്ഥിരമായി വീഡിയോ കാണുന്ന ഞാൻ🙏

  • @vavaashrafkottakal8866
    @vavaashrafkottakal8866 Рік тому +5

    ഒരുപാട് ആയല്ലോ കണ്ടിട്ട്, ഞാൻ കരുതി വീണ്ടും world ടൂർ പോയെന്ന്, സന്തോഷം ശാലു ഭായ് ആൻഡ് മുഹമ്മദ് ഭായ്,❤❤

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +3

    മുഹമ്മദിക്കാടെ വീഡിയോ ശാലുചേട്ടൻ്റെ ചാനലിൽ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമുണ്ട് കേട്ടൊ ❤❤❤🎉🎉🎉🎉🎉🎉🎉

  • @AmrinameenAmrin
    @AmrinameenAmrin Рік тому

    കുറേക്കാലമായി ഒരു വണ്ടി അതിനു സാധിക്കുന്ന സമയത്ത് തീർച്ചയായും നിങ്ങൾ മാത്രമാണ് ബന്ധപ്പെടുക കാരണം നിങ്ങളുടെ എല്ലാ വീഡിയോകളും കണ്ടപ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങളെല്ലാം 100% ശരിയാണെന്ന് ഉറച്ച വിശ്വാസത്തിൽ മാത്രമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എല്ലാവിധ ആശംസകളും നേരുന്നു

  • @aneesnt7119
    @aneesnt7119 Рік тому +2

    ദിവസവും സെക്കന്റ്‌ ചോയ്സിന്റെ വീഡിയോ നോട്ടിഫിക്കേഷൻ വന്നോന്നു നോക്കിനിൽക്കും ❤❤❤❤

  • @amalv1710
    @amalv1710 Рік тому +10

    ചെയ്യാനുള്ള മനസ്സുണ്ടല്ലോ ഇക്ക നിങ്ങക്ക് അതന്നെ നിങ്ങളെ ഉയർച്ചയിലെത്തിക്കും 🙌🔥

  • @shafeekkannur4659
    @shafeekkannur4659 Рік тому +10

    കച്ചവടക്കാരോട് ഒറ്റ കാര്യം മാത്രം പറയാൻ ഉള്ളു 😏😏😏നിങ്ങൾ ഒരു വണ്ടിയിൽ നിങ്ങൾ ഇടുന്ന ലാഭം മുഹമ്മദക്ക പതിനഞ്ചു വണ്ടി വിറ്റ് ഉണ്ടാക്കും എന്ന് ഉള്ളു 😏കുരു പൊട്ടിച്ചിട്ട് കാര്യം ഇല്ല ലാഭം കുറച്ചു കച്ചവടം കൂടുതൽ ആക്കാൻ നോക്കിക്കോ 😏എന്നാൽ ബിസിനസ് കൂടും പിന്നെ മനസ്സിന് കുറച്ചു സുഖം കൂടെ കിട്ടും 😍മൂപ്പരെ പോലെ 😍പാവങ്ങളെ ഒന്ന് പരിഗണിച്ചാൽ മതി

  • @publicplatform-kv3ku
    @publicplatform-kv3ku Рік тому +1

    എത്ര നാളായി ഒരു വീഡിയോ കണ്ടിട്ട്❤❤❤❤ മുഹമ്മദ് ഇക്ക... സാലു ഒരുപ്പാട് നന്ദി

  • @abdulsamanm9507
    @abdulsamanm9507 Рік тому +4

    ഓണം ഓഫർ ആയി, വില്പന നടക്കുന്ന ഓരോ വാഹനത്തിനും, വണ്ടി എടുക്കുന്ന ആൾ നിർദേശിക്കുന്ന 2നിർധരാരായ കുട്ടികൾക്ക് ഓണാക്കോടി നൽകുമെങ്കിൽ അതൊരു നല്ല കാര്യം ആവില്ലേ, സെക്കന്റ്‌ ചോയ്സിനും ശാലുവിനും 🌹എല്ലാവിധ നന്മകളും നേരുന്നു,🌹

  • @s4acreation182
    @s4acreation182 Рік тому +3

    ഏത് shop ആണെങ്കിലും toyota king👑 തന്നെയാണ് 🔥🔥🔥

  • @ajayparavur1237
    @ajayparavur1237 Рік тому +3

    മുഹമ്മദ്‌ ഇക്കാ & സാലു, എവിടെ ആയിരുന്നു 2 ആളും ഇത്ര നാൾ ❤️❤️❤️ വണ്ടി ഇല്ലെങ്കിൽ( 2nd ചോയ്സ്) ഫാൻസ്‌ന് വേണ്ടിയെങ്കിലും ആഴ്ച്ചയിൽ ഒരു വീഡിയോ ഇട്ടൂടെ?

  • @wicky908
    @wicky908 Рік тому +9

    8:53 nano ടെ നമ്പറിന് മാത്രം 50k വേണം 😂

  • @shivatech6530
    @shivatech6530 Рік тому +2

    എല്ലാ വണ്ടി കളുടേയും ഉള്ള് വരം കാണിക്കണം അതുപോലെ ഇതിൻ്റെ മെയിലെ ജ്കുടി പറഞ്ഞാൽ നന്നായിരുന്നു സിഫ്റ്റ് ടി സയർ ഉണ്ട് എങ്കിൽ ഒന്ന് കാണിക്കണം

  • @pradeepkumarak4309
    @pradeepkumarak4309 Рік тому +1

    മിക്കവാറും വീഡിയോ കാണാറുണ്ട് ഇക്കയുടെ മാന്യ മായ വില സത്യസന്ധത 👍 അതാണ് ഇക്കയെ ഇഷ്ടപ്പെടാൻ കാരണം.. ഞാൻ ആലുവ കാരൻ ആണ് ഒരു വണ്ടി വാങ്ങു വാണേൽ ഞാൻ ഇക്കയുടെ അടുത്ത് വരും ❤....

  • @ronaldofans1309
    @ronaldofans1309 Рік тому +2

    മുഹമ്മദ്‌ ഭായ്യുടെയും കൂട്ടുകാരന്റെയും അവതരണം നന്നായിട്ടുണ്ട് വിലയും കുറവുണ്ട് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲

  • @vijithrajtr7591
    @vijithrajtr7591 Рік тому +4

    വന്നു ല്ലേ....കാത്തിരിക്കുകയായിരുന്നു❤❤❤

  • @kl-58-vlogs42
    @kl-58-vlogs42 Рік тому +2

    Kurey aayiii allooo eeevidey video cheiyaathath... eppooyanu happy aaayath ❤️❤️❤️❤️❤️

  • @alfredwilson1925
    @alfredwilson1925 Рік тому +4

    Iyalde njettal kanda thonnum ntho velya discount aanenn 4th owner duster 1.17 odiyath 2.95 kandu kannu thalli alliyo

  • @abhijithmk9002
    @abhijithmk9002 Рік тому +7

    ഒരു ❤വാഹനപ്രേമി😊

  • @sad4ruk728
    @sad4ruk728 Рік тому +1

    വീഡിയോ വന്നോ.....എന്നും വന്നു നോക്കും .....വണ്ടി വാങ്ങനല്ലെങ്കിലും ......കണ്ടിരിക്കാൻ.....❤️

  • @ashkarchikku6394
    @ashkarchikku6394 Рік тому

    മുഹമ്മദ്‌ ഇക്ക ❤❤ നിങ്ങളുടെ നല്ല മനസിന്‌ ഒരുപാട് നന്ദി യുണ്ട്. അള്ളാഹു നിങ്ങളുടെ ബിസിനസിലും. കുടുംബത്തിലും ബർകത്ത്ചെയ്യട്ടെ... ആമീൻ....

  • @ahamed8455
    @ahamed8455 Рік тому +6

    കേട്ടിരുന്നു വരും ഓഫാർ 👍🏻👍🏻❤️

  • @noufi-t5d
    @noufi-t5d Рік тому +3

    വണ്ടി എടുക്കാൻ കയ്യിൽ ഒന്നുമില്ലെങ്കിലും മുഹമ്മദ്‌ ഇക്ക സാലു കോമ്പോ കാണാൻ ഇഷ്ടം

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +4

    മുഹമ്മദിക്കാ... ഓണം സ്പെഷ്യൽ ആയിട്ട് കുറേ Honda City കൊണ്ട് വരൂ 🌟🌟🌟💓

  • @Madhukm777
    @Madhukm777 Рік тому +11

    സാലു ഭായി മുഹമ്മദ്ക്കാ പൊളിച്ചു❤❤❤❤❤

  • @latheeflatheef1327
    @latheeflatheef1327 Рік тому +2

    Ethra naalu kaathirunnu onnu kaanuvaan❤❤

  • @sajithsajith2958
    @sajithsajith2958 Рік тому +3

    Waiting video muhammadikkka uyir

  • @dreamcatch2836
    @dreamcatch2836 Рік тому +1

    Eveede aayirunnu bro second choice vidio kanaanjite oru sugam illayirunnu ippol ok😊

  • @subhashs4823
    @subhashs4823 Рік тому +1

    മുഹമ്മദ്‌ ബായ് നിങ്ങൾ വേറെ ലെവൽ ആണ് ❤❤❤

  • @prakashtraveldiary
    @prakashtraveldiary Рік тому +1

    കണ്ടതിൽ സന്തോഷം. വണ്ടി കുറവാണെങ്കിലും ഉള്ള വണ്ടി വച്ച് വീഡി ചെയ്യു.മുഹമ്മദ് ക്കാനെ കാണുന്നത് തന്നെ ഒരു സന്തോഷമല്ലേ '

  • @Shalinjohn
    @Shalinjohn Рік тому +9

    എന്ത് വിലകുറവ് ആണ് ഭായ് ❤

  • @dragogaming1664
    @dragogaming1664 Рік тому +1

    ഇപ്പോൾ ഗൾഫിൽ ആണ് വരും അടുത്ത മാസം എന്നിട്ട് വേണം ഒരുത്തനെ എടുക്കാൻ ❤❤😍😘

  • @ഹംസ.കരേകാട്

    ഇങ്ങള് എവിടെ ആയിരുന്നു ഇരയും കാലം

  • @Faazthetruthseeker
    @Faazthetruthseeker Рік тому +10

    തിരുമ്പി വന്താച് 2nd Choice ❤🔥

  • @surendrannk274
    @surendrannk274 Рік тому +3

    Second Choice video Super ❤

  • @jafarkolichal5143
    @jafarkolichal5143 Рік тому +1

    മമ്മദിക്കാ എവിടെ ആയിരുന്നു

  • @abshirk4868
    @abshirk4868 Рік тому +1

    HONDA. Amaze V 2018 kodukkan und . family use
    5 New tyre.inshurance full.
    Company service..

    • @2254413
      @2254413 Рік тому

      Contact number pls

  • @chachuzz002
    @chachuzz002 Рік тому +1

    Second choice video ennum nokkum
    Ella masavum video idu broo..

  • @Saleemsinan-l8j
    @Saleemsinan-l8j Рік тому +1

    ഇതു ഇപ്പോൾ യാസിൻ വ്ലോഗ്ർ ആണെങ്കിൽ വില കേട്ട് അത്ഭുതപ്പെട്ടു ഞട്ടി ഞട്ടി വീണിരുന്നു
    തിരൂരിൽ നിന്നും ഞാൻ

  • @Rzveet
    @Rzveet Рік тому

    North Indian cars , flooded in Yamuna floods, will come to Kerala..!
    Take care, buyers!

  • @Manumon313
    @Manumon313 Рік тому +4

    എവിടെയായിരുന്നു ഇത്ര കാലം? കാണാഞ്ഞിട്ട് വിഷമിച്ചു.😢

  • @midhunparthan
    @midhunparthan Рік тому

    Vandi vanghan paisa illaa enkilum salu bhai and mohammad kaaa de video vannal kannum😍😍

  • @moonlightmedia713
    @moonlightmedia713 Рік тому +1

    Onam offer eppoya Post cheyya

  • @KphadoorAdoorkph
    @KphadoorAdoorkph Рік тому +1

    Super... വില നന്നായി കുറഞ്ഞിട്ടുണ്ട്...
    എനിക്ക് ഒരു സാൻട്രോ ഉണ്ട്... 2009...
    ഇൻസ്റ്റാൾമെന്റ് ചെയ്യാൻ പറ്റുമോ... മുഹമ്മദ്‌ ഭായ്... നിങ്ങളുടെ ഷോപ്പിൽ ഒരു വർഷം മുൻപ് വന്നിരുന്നു... പക്ഷെ, അന്ന് വണ്ടി കുറവായിരുന്നു...

  • @prasanthkumarm1880
    @prasanthkumarm1880 Рік тому

    Bro ethavana Onam offer aayittu thiruvona dinam paavapetta athayath Onam celebrate cheyyaan saambathika buddhimuttulla oru 10 familikku oru sadya and dress koduthaal nannayirikkum. Prethyekichu e familikalil kunju makkalum vayassaya aalkkarum okke undenkil avarkku valare santhoshamayirikkum. Ethavana offer subscribersinu suggest cheyyaam eannu Muhammad Bhai paranjathu kond paranjatha.👍

  • @sajics2079
    @sajics2079 Рік тому +2

    മുഹമ്മദ് ഇക്ക പൊളിച്ചു❤

  • @a13317
    @a13317 Рік тому +1

    മുഹമ്മദ്‌ക്കാ, സാലുഭായ് fans 🥰

  • @pranavdev6114
    @pranavdev6114 Рік тому +1

    Manyamaya vila...❤

  • @adnanraza2419
    @adnanraza2419 Рік тому +2

    വരട്ടെ വരട്ടെ ആദായുള്ള വണ്ടി വരട്ടെ

  • @kbs2840
    @kbs2840 Рік тому +2

    പറയുന്നത് കേട്ടാൽ എല്ലാം വെറുതെ തരും പോലെ. കാറിന്റെ പഴക്കം അവർ ഓർക്കുന്നില്ല. ഓർത്താൽ ഇത്തിനേക്കാളും വില കുറവുണ്ട് ഇവിടെ

  • @mujeebpalakathodi1151
    @mujeebpalakathodi1151 Рік тому +1

    ഗുഡ് മുഹമ്മദ്‌ ക്കാ

  • @janardhananv6678
    @janardhananv6678 Рік тому +1

    Randu perkkum ente 💕💕💕

  • @muhammedaliap6110
    @muhammedaliap6110 Рік тому +2

    എവിടെ ബായി ഇതിൽ വില കുറവ്

  • @zaheersairas8956
    @zaheersairas8956 Рік тому

    Vaskiyollaa showroolml vch nokmbu ivde eplm njayamaytulla rait aanu prynee

  • @muhammedshafeeq3297
    @muhammedshafeeq3297 Рік тому +1

    Alto right ethra???

  • @rashidt9983
    @rashidt9983 Рік тому +1

    2017-18modal alto800 kittumo

  • @murshid9310
    @murshid9310 Рік тому

    Main glass replacement cheytha car edukkunnathil enthelum issue inddo
    Main glass aayitt valla diffrence varununddo

  • @Vipinp034
    @Vipinp034 Рік тому

    2009 swift
    Any compliants?
    Replacement?

  • @shyjup7964
    @shyjup7964 Рік тому +2

    ആകെ youtube ഇൽ പുതിയത് വല്ലതും വന്നോ എന്ന് സെർച് ചെയ്ത് കാണുന്ന വീഡിയോ സെക്കന്റ്‌ ചോയ്സ് എന്നെങ്കിലും ഒരു കാർ വാങ്ങാൻ വിധി ഉണ്ടെങ്കിൽ ഇവിടുന്നെ എടുക്കു ഒരു പാട് വൈകി വീഡീയോ ഇടുന്നതിനു പകരം ഇടക്ക് ഇടക്ക് ഇടുക

  • @ZiyadErnakulam-ib6he
    @ZiyadErnakulam-ib6he Рік тому +2

    കാർ ഉം വീട് ഇല്ലതവർക്കു അവിടെ നിന്ന് കാർ മേടിക്കുന്നവർക്ക് ഒരു വീട് കൊടുക്കണം .അതല്ലേ മാസ് വെറും ഒരു തമാശ ആണ്

    • @DreamTravelsRv
      @DreamTravelsRv  Рік тому

      2 ka for vide second choice insta il und njan eniki annu video edukam patiyilla മനുഷ്യൻ്റെ കാര്യം അല്ലേ bro

  • @AskerAli-sj9ik
    @AskerAli-sj9ik Рік тому +1

    എവിടെ യായിരുന്നു കാത്തിരുന്നു കണ്ണ് kzachu

  • @faisalchullikkal1432
    @faisalchullikkal1432 Рік тому

    കാത്തിരുന്ന വീഡിയോ... thnx. Bro'z❤❤

  • @lejoyd
    @lejoyd Рік тому +1

    Thank🙏 you

  • @viromaskitchen2384
    @viromaskitchen2384 Рік тому

    4th onreship anu full Cavour ഇൻഷുറൻസ് പോലും ഉണ്ടാവില്ല

  • @Ainusvlog1125
    @Ainusvlog1125 Рік тому +2

    Salu ബായ് ഇങ്ങള് മുഹമ്മദ്ക്കയും ഒന്നിച്ചാൽ പിന്നെ തകർക്കും😅 വീഡിയോ കാണാൻ തന്നെ ഒരു അരങ്ങ് ആണ്.. പ്രൈസ് വളരെ കുറവ് തന്നെ👍

  • @ajithprakash5841
    @ajithprakash5841 Рік тому +1

    Ethios liva eniku venam

  • @0973vibereal
    @0973vibereal Рік тому +6

    സാലു ഭായ്, വണ്ടിയുടെ അടവിന് പറ്റി ഇഎംഐ പറ്റി ഒരു വീഡിയോ നിങ്ങൾ ചെയ്യണം, 2 ലക്ഷം രൂപ അടവിട്ടാൽ എത്ര രൂപ തിരിച്ചടവ് ഉണ്ടാവും? മൂന്നുലക്ഷം രൂപ അടവ് ഇട്ടാൽ എത്ര രൂപ തിരിച്ചടവ് ഉണ്ടാവും? അതിന്റെ ശതമാനം, എത്ര വർഷം കൊണ്ട് അടിച്ചു തീർക്കണം, മാസം എത്രയാണ് അടവ് വരുക????????????

  • @sunnykmathew5310
    @sunnykmathew5310 Рік тому

    Can you exange desire,nissan,sedan, withenjoy 2013 good condition

  • @sreevijith8807
    @sreevijith8807 Рік тому

    Last kannicha Toyota price eathrayaaa?

  • @firoskfiros6273
    @firoskfiros6273 Рік тому +1

    Kure nal ayi nokunnu avide poyi annu

  • @moideennkm9079
    @moideennkm9079 Рік тому +1

    സാലു ഭായ് & മുഹമ്മദ്‌ ക്കാ 🥰🥰🥰❤️❤️

  • @siddeequlakbarparachikkott5043

    Muhammad kka ❤❤

  • @saifalivlog8991
    @saifalivlog8991 Рік тому +1

    ശാലു ബായ് മുത്തേ 😘😘😘
    മുഹമ്മദ്ക്കാ ഖൽബെ. 😘
    ഫുൾ സപ്പോർട് ഉണ്ടകും നമ്മളുടെ... ✨️✨️

  • @udeeshkumar7635
    @udeeshkumar7635 Рік тому

    അടുത്ത മാസം car വാങ്ങണം.. മുഹമ്മദ്ക്ക നോട്‌ തന്നെ വാങ്ങണം

  • @muhammedyousufyousufchalav3497

    കുറെ നാളായി നിങ്ങളുടെ വീഡിയോ കണ്ടിട്ട് മാസത്തിൽ ഒരു തവണയെങ്കിലും ഒരു വീഡിയോ വരണം

  • @sulaimanma2411
    @sulaimanma2411 Рік тому +3

    കുറേനാളായി കാത്തിരിക്കുന്നു

  • @shamseervm1249
    @shamseervm1249 Рік тому +1

    Boodmo is best service 👍👍

  • @shameervm4756
    @shameervm4756 Рік тому

    2011 sports I 10 red vandi sail aayo

  • @user-ou3qj6wf5g
    @user-ou3qj6wf5g Рік тому

    Nano intereyal kanikkumo brown colur

  • @faisalkt4530
    @faisalkt4530 Рік тому +3

    ഇവിടെ കൂടുതൽ വാടക ഓടിയ വണ്ടി യാണോ

  • @nowshaki9935
    @nowshaki9935 Рік тому

    Ningal endhan bhai km parayathe allankil choikathe pne video edukkumbol vandiyude ella bakavum kanikanm inside endhayalum ella vandiyudeyum kanikanm pls ..rqst aan

  • @ajithsajeevs5113
    @ajithsajeevs5113 Рік тому +2

    വെല്ലുവിളി കാരണം ഒരുത്തനും വില കൂടിതലാണെന്ന് പറഞ്ഞ് മുട്ടാൻ വന്നിട്ടില്ലല്ലോ കമന്റ്‌ ബോക്സിൽ 😂

  • @Khan_Aashu313
    @Khan_Aashu313 Рік тому

    _avatharakante oru abhinayam .hoooo .nte ponnooo_

  • @prasanthkumarm1880
    @prasanthkumarm1880 Рік тому

    Good vedio and good collection
    Affordable rates

  • @rajeshrajeshk1293
    @rajeshrajeshk1293 Рік тому +1

    എന്റെ പൊന്നു ചേട്ടാ എത്ര നാളായി കാത്തിരിക്കുന്നു

  • @ahammaduzirajuddeen3644
    @ahammaduzirajuddeen3644 Рік тому +1

    Exchange bonus koduthoode? Onathinu

  • @vijeeshamalath940
    @vijeeshamalath940 Рік тому +1

    Mhamad ekka super❤❤❤❤

  • @sajeevkumarkr1777
    @sajeevkumarkr1777 Рік тому +2

    Second choice വീഡിയോ എന്താണ് വൈകിയത് എന്നു വിചാരിക്കുന്നവർ ഞാൻ മാത്രമോ 🤨

  • @ismailkozy3398
    @ismailkozy3398 Рік тому +1

    മുഹമ്മദ് കാ പൊളി യാ 💋

  • @jijeeshpoovassery7893
    @jijeeshpoovassery7893 Рік тому +2

    Super ikka

  • @user-mj7om3gd1b
    @user-mj7om3gd1b Рік тому

    Eon..2014.15 ഉണ്ടോ

  • @lijomathew7407
    @lijomathew7407 Рік тому

    Bro.. Oru 4lakh to 5 verna kitumo.. Velya km oodthev enam

  • @SMRT23
    @SMRT23 Рік тому +1

    Time 15.10 i10 അല്ലല്ലോ EON അല്ലേ

  • @raphymuhammed2041
    @raphymuhammed2041 Рік тому

    Ikka evide ethara naalay video kandatt njan varum padachon anu akaraham odakil