bikeക്ക് വിലയിൽ കാറുകൾ / LOW PRICE CARS

Поділитися
Вставка
  • Опубліковано 17 вер 2024
  • bikeക്ക് വിലയിൽ കാറുകൾ / LOW PRICE CARS
    BISMI USED CARS
    PARAPPANNAGADI

КОМЕНТАРІ • 55

  • @Ibnusubeez
    @Ibnusubeez 5 днів тому +3

    ബൈക്ക് വിലക്ക് കാറുകൾ എന്ന് പറയുമ്പോൾ ഏത് ബൈക്ക് എന്ന് പറയണം , കോടികൾ വിലയുള്ള ബൈകുകളും ഉണ്ട്

  • @Abdussalamtirur
    @Abdussalamtirur 2 дні тому +1

    എല്ലാം പൊളികറായ വണ്ടികളാണ് ആരും കുടുങ്ങണ്ട എടുക്കുമ്പോൾ മിനിമം 2015 ന് ശേഷം ഉള്ളത് എടുക്കുക

  • @Shuaib.MShuaib.M
    @Shuaib.MShuaib.M 4 дні тому +3

    ഒരു വില കുറവും ഇല്ല പറ്റിക്കൽ

  • @alisyedezhur
    @alisyedezhur 6 днів тому +5

    തിരൂർ താനൂർ ഭാഗത്ത്‌ ന്യായ വില മാത്രം ഉള്ള യൂസ്ഡ് കാർ ഷോറൂം

    • @shafiak7275
      @shafiak7275 4 дні тому

      ഞാൻ അവിടെ പോയിരുന്നു മാന്യമായ വിലയാണ്

  • @dreamstar9884
    @dreamstar9884 3 дні тому

    Free advice, arrum beat diesel adukkalee

  • @binumecherry1234
    @binumecherry1234 8 днів тому +1

    Etra kilometres, loan etra kitum ennu koodi chodhichal kurachu koode informative ayirikum

  • @ViduKrishna-h3o
    @ViduKrishna-h3o 3 години тому

    Ambassador 75 renuvel yanaa

  • @sreekanth8445
    @sreekanth8445 8 днів тому +2

    Low price, good

  • @sakeerhusainkodakkadan4020
    @sakeerhusainkodakkadan4020 8 днів тому +4

    Super Good

  • @chandranthekkeparambil8364
    @chandranthekkeparambil8364 7 днів тому +1

    Aduthaonathinukodukkam

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 7 днів тому +1

    5 ലക്ഷം മുടക്കിയാൽ 5000 കിട്ടില്ല വണ്ടികച്ചവടം കാണാൻ നല്ല ലുക്ക്‌ ആണ് അരിക്കച്ചവടം 10% തുണി, ചെരിപ് ഒക്കെ 30%ലാഭം ഉണ്ട്

  • @Solo_Man_007
    @Solo_Man_007 2 дні тому

    Honda edukkalle maintenance kooduthal aanu.. Spare price high

  • @jabirvaliyat4406
    @jabirvaliyat4406 8 днів тому +2

    നല്ല പ്രൈസ് നമ്മൾ ഒരു പ്രവാസി ആയത് കാരണം
    എടുക്കാൻ ഒരു മാർഗ്ഗവുമില്ല😢

  • @latheeflatheef1327
    @latheeflatheef1327 5 днів тому

    Adipoli

  • @tiktokmedia2947
    @tiktokmedia2947 3 дні тому +1

    2003 model 9000😅😅😅😅

  • @AdhwaidhBs
    @AdhwaidhBs 7 днів тому

    Chevrolet Cruze service undo parts kittan undo

  • @santhoshmohankollam9373
    @santhoshmohankollam9373 5 днів тому

    Swift dezier model

  • @kunhalijibran7201
    @kunhalijibran7201 8 днів тому

    Reasonable price

  • @user-sj6ei4ou9r
    @user-sj6ei4ou9r 8 днів тому +12

    കാരക്കാട് വണ്ടികൾ വില കൂടുതൽ, ആരും കുടുങ്ങേണ്ട

    • @Sanu-tr9kq
      @Sanu-tr9kq 8 днів тому +3

      കേരളത്തിൽ ഉള്ളതിൽ വെച്ച് ഏറ്റവും വിലകുറഞ്ഞ കട

    • @niyasmp59
      @niyasmp59 7 днів тому +2

      ആവശ്യം ഉള്ളവർ എടുത്തോട്ടെ ബ്രോ

    • @kareemkareem3982
      @kareemkareem3982 7 днів тому +1

      Ellayidathum chenn negative parayunnallo

    • @roshanandrews5246
      @roshanandrews5246 5 днів тому

      Vila kuravu evide kittum

    • @abdulmajeedc5832
      @abdulmajeedc5832 2 дні тому

      എന്തിനാടോ ചുമ്മാ നെഗറ്റീവ് കമന്റ്‌ ഇടുന്നത്... വാങ്ങിക്കുന്നവർ വാങ്ങിച്ചോട്ടെ..

  • @jabirvaliyat4406
    @jabirvaliyat4406 8 днів тому

    നാട്ടിൽ പോയിട്ട് വേണം ഒരു വണ്ടിയെടുക്കാൻ ബഷീർ ഇക്കാൻറെ അടുത്തുനിന്ന്

  • @AbdulhameedK-h3j
    @AbdulhameedK-h3j 8 днів тому

    👍👍adipoli

  • @bxbxbxbx7734
    @bxbxbxbx7734 8 днів тому

    Edakulla ee s s enna vaakonn nirthanam

  • @AshrafAS-p6q
    @AshrafAS-p6q 5 днів тому

    Model yetrayada kontha

  • @udutach4533
    @udutach4533 7 днів тому

    അയായിരം രൂപയുടെ കുറച്ചു കൊടുത്താൽ നിങ്ങൾ ക്ക് ഒരു 10 ആയിരം ലാഭം കിട്ടും എന്ന് കരുതുന്നു എന്താ യാലും ഇക്കാന്റെ ഓലപിടിക യിൽ ഒന്ന് വരണം

  • @AnasAbbaz_brz
    @AnasAbbaz_brz 7 днів тому

    Kannakonnum angott sheriyavanillallo

  • @AnwarAnwar-lh2pn
    @AnwarAnwar-lh2pn 6 днів тому

    Traveller????

  • @prajithmm9331
    @prajithmm9331 7 днів тому

    Place evide

  • @riyasadeepat6363
    @riyasadeepat6363 День тому

    ഇയാളുടെ സംസാരം പെരുമാറ്റം വളരെ മോശമാണ് എങ്ങനെ കസ്റ്റമർ സംസാരിക്കണം എന്ന് ഇയാൾക്ക് അറിയില്ല

  • @rajeshs4728
    @rajeshs4728 7 днів тому

    Ee no vilichitu kitunila

  • @prajithmm9331
    @prajithmm9331 7 днів тому

    Zen kodutho

  • @niyasmp59
    @niyasmp59 7 днів тому

    👍🏻👍🏻👍🏻👌🏻

  • @MuhammadShareef-cp4js
    @MuhammadShareef-cp4js 8 днів тому

  • @RameesCk-y4g
    @RameesCk-y4g 3 дні тому

    Ford figo 2013 1.5 lack😮😮😮

  • @muhammadattasseri5168
    @muhammadattasseri5168 7 днів тому

    Ningalude vandik visa kooduthal

  • @ramachandranab6266
    @ramachandranab6266 7 днів тому

    വിളിച്ചിട്ട് കിട്ടുന്നില്ല

  • @rajeshs4728
    @rajeshs4728 7 днів тому

    Cheto phone no veku engilale contact cheyan pTulu

  • @sunishabalachandran4703
    @sunishabalachandran4703 5 днів тому

    Aradhakare saandharakuvin enanu mooparu udhesichathu😅😅😅

  • @jesingeorge3061
    @jesingeorge3061 4 дні тому

    Ee numberil whatsup elalaoo😮

  • @ManuSebastian-j9s
    @ManuSebastian-j9s 5 днів тому

    നിങ്ങൾ വല്യ ത്യാഗമാണ് ചെയ്യുന്നത്.. Kct 88 മോഡൽ വണ്ടിക് 55 😆😆😆😆😂

  • @devadasdevu7008
    @devadasdevu7008 4 дні тому

    ഈ പട്ടായാടുത്തു എന്നു വർക്ക്ഷോപ്പിൽ നിന്നു ഇറങ്ങാൻ നേരം കിട്ടില്ലാ ഉറുപ്പ്😂😂😂😂😂😂😂😂😂😂😂😂

  • @MansoorKallingal
    @MansoorKallingal 7 днів тому

    റൈലാണ് തല വെക്കല്ലേ .....

  • @rasheedameeni8449
    @rasheedameeni8449 4 дні тому

    അംബാസഡർ മൈലേജ് എത്ര കിട്ടും അറിയുന്നവർ കമൻ്റ് ചെയ്യുക

  • @alivm4831
    @alivm4831 7 днів тому +2

    വണ്ടി. വാങ്ങാൻ. വരുന്നവർ. വാങ്ങുന്ന. സാദനം. കണ്ടേ. വാങ്ങു. ഇത്. വെറുതെ. ആളെ. പ്രയാസപ്പെടുത്തുകയാണ്... രാത്രി.12. ഒക്കെയാണോ. വിളിക്കൽ. വാങ്ങാനുള്ളവർ. നേരിട്ട്. വരൂ..

  • @shajim.rshaji5361
    @shajim.rshaji5361 8 днів тому

    2016redigo ലാസ്റ്റ് rate

  • @MujeebP-iz6fh
    @MujeebP-iz6fh 7 днів тому

    ❤😮😢😮😢❤😮😢❤❤❤

  • @bijubnair7161
    @bijubnair7161 7 днів тому

    ഒന്ന് എം ബീന്

  • @udutach4533
    @udutach4533 3 дні тому

    Dr ഓടിച്ച വണ്ടിക്ക് ഒരു അസുഖവും ഉണ്ടാവില്ല എന്ന് തോന്നുന്നു ഫോർഡ് ഫിഗോ

  • @dhijeeshply1001
    @dhijeeshply1001 8 днів тому +5

    2003 model... 800
    90000🙏🙏🙏🤣🤣🤣🤣
    Appurathu kidakkunna swift koode kodukkunnathanu
    ONAM MEGA OFFER