Yaar ingalanne allea paranjad carmesi nte menstrual cup aan use cheyyunnad enn...ennit njanum my sis in law yum koodi ningal paranjadokke kett adh vangi...ippo ithan use cheyyunnad parsyunnu.....promotion aano appo
Carmesi menstrual cup ne kurich oru video ittirunnallo.. Promotion video aanel dhayavu cheyth ithokke use cheythittundenn paranj feedbacks parayaruth..
എനിക്കും 😢 മുഴുവൻ ആയിട്ടും ഉള്ളിലേക്ക് കയറി പോകുന്നു തിരിച്ചെടുക്കാൻ പറ്റുന്നില്ല... ഞാൻ ഒരുപാട് ബുദ്ധിമുട്ടി തിരിച്ചെടുക്കാൻ... ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ Plzzzz rply
4:50 ഞാൻ ആദ്യമായിട്ട് യൂസ് ചെയ്തപ്പോ എനിക്ക് ഈ വക ടെൻഷൻസ് ഒന്നും ഇല്ലായിരുന്നു.. അതുകൊണ്ട് തന്നെയാവാം അധികം ബുദ്ധിമുട്ടില്ലാതെ ഫസ്റ്റ് ട്രൈയിൽ തന്നെ കറക്റ്റ് ആക്കി വെക്കാൻ കഴിഞ്ഞു... പക്ഷേ ഞാൻ ഇത് രണ്ടും അല്ലാത്തൊരു രീതിയിൽ ആണ് ഫോൾഡ് ചെയ്തിരുന്നത്.. ഞാനും sirona കപ്പ് ആണ് യൂസ് ചെയ്യുന്നത്.. ❤️
ഞാൻ ഇത് first time ആണ് യൂസ് ചയ്യുന്നേ. It's very compfotable. ഇത് എല്ലാരും യൂസ് ച്യ്ത നോക്കണം ഞാൻ (medium size) size aanu use chyunne. Thankuuuu ഹില. Thankuuuu so muchhhhh🥰🥰🥰🥰🥰😍
ഞാൻ use ചെയ്തു... മുഴുവൻ ആയിട്ടും ഉള്ളിലേക്ക് കയറി പോകുന്നു തിരിച്ചെടുക്കാൻ പറ്റുന്നില്ല... ഞാൻ ഒരുപാട് ബുദ്ധിമുട്ടി തിരിച്ചെടുക്കാൻ... ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ... ഇങ്ങനെ സംഭവിച്ചത് കൊണ്ട് എനിക്ക് ഇനിയും use ചെയ്യാൻ പേടി തോന്നുന്നു.... 😢 Plzzzz rply
Ente friend pad use cheythit athile blue gel ullilot keri poyi hospital admit aavukayum orupaad budhimutt undayi.Njan 1 year aayit cup use cheyukeya soo comfortable and very hygiene
very informative chechi......palarkum thettidharanakalum, madiyum indu use cheyyaan......im sharing this video to my girlfriend. Thank you hila chechi....for this video. 👍👍🙂🙂
ഞാൻ രണ്ട് വർഷമായി യൂസ് തുടങ്ങീട്ട്... യാത്ര ചെയ്യുമ്പോ യാ ഏറ്റവും സുഖം...ഞാൻ ഫസ്റ്റ് വാങ്ങിട്ട് രണ്ട് മാസം യൂസ് ചെയ്യാതെ വെച്ച് പേടിച്ചിട്ട് 🤭പിന്നെ വരുന്നോടുത് വെച്ച് കാണാമെന്നു വിചാരിച്ചു കൊണ്ട് യൂസ് ചെയ്തു...
എനിക്ക് നല്ല പേടിയുണ്ടായിരുന്നു ഇത് use ചെയ്യുന്നതിനെ കുറിച്ച്. ഇപ്പോൾ ഈ video കണ്ടപ്പോൾ എനിക്ക് ഒരു ആത്മവിശ്വാസം ഒക്കെ തോന്നുന്നു എനിക്ക് ഇത് ചെയ്യാൻ സാധിക്കും എന്ന്. Thanqqq❤️Hila ഇത്രയും Informative ആയ ഒരു video ചെയ്തതിന്. Hila പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമുള്ളതാണ് 👍. ഇനിയും ഇതേപോലെ ഉള്ള ഒത്തിരി video പ്രതീക്ഷിക്കുന്നു. ഒരുപാട് നന്ദിയുണ്ട് ❤️.
I'm 16 years old. using menstrual cup for 1year. It's super comfortable to me. the first day i have a little pain but its ok. Iam using from the brand Pee Safe. extra small size ❤️
Najn chechi ethinu mumb oru video cheythaloo menstrual cup use cheyuna kurichu. Appo introduce cheytha Carmesi Brand inta cup ann najn use akkuna. Very useful ann..
You have Better content videos than Jasmin's തൊലി വെളിപ്പിക്കൽ without taking bath for 1 and half day.. may be she failed to perceive the 'proper values from school education'. My dear Asla... What you are doing is what the society wants. Society don't needs the concept of fairness.. Keep going Dear❤ Love from Lakshadweep ❤
I am a 15 year old . At first it was it was a little painful for me .But I learned putting it by lubricating it with coconut oil .Once we start using menstrual cup it is much more convenient than pads .I am using small size and it is super comfortable for me.Moreover recently I have heard that the chemicals in the pads have the ability to cause cancer .
@@noname_5678da enik manasilayolla ni paranje oil vech ntha chyyande? Enik cheriya pedi ind nov 17 akum pad vechaal njn budhimuttaa alllergy feel so cup use akkanam ennind vedanikko
Nanum used cheyithu chechi, nalla comfortable ayirunu, ipoyum nan cup used cheyununde, ente friends nodum nan cup ne kurichu paranapo, avarum ipo cup used cheyan thudangi. 🙂
I am a 19 year old chubby girl ( unmarried)and i am using it for 3+ years.and i am super comfortable with menstrual cup and i am using sirona menstrual cup..aadyam njn NAMYA ennoru brandinte menstrual cup aan vaangiyath but ath ottum workout aayilla...pinne sirona vaangeett use cheythappolaan sheriyaayath✨
Me too same. Namya ശെരിക്ക് work ആവാതെ എപ്പോഴും leak ആണ്. But sirona is perfect. Pad വക്കുമ്പോൾ hips ഉരഞ്ഞു പൊട്ടുമായിരുന്നു. Cups use ചെയ്ത് തുടങ്ങിയപ്പോൾ വയർ വേദന കുറഞ്ഞു
I tried using menstrual cups in my past 4 cycles nd today am no my 3rd day... I got high cervix ..tried inserting my long finger in both off nd on days... Nd its stii high.. I bought two kind of cup one 's smaller... Small stem in small diameter.. Other one is soft cup with long stem (sirona s cup and namya s cup) Becoz of having high cervix i started off with namya which is soft nd long it got in easily without any pain.. But it won't open.. Tried 360,moved in nd out, tried fingering everything... So I was wondering if i should use the sirona cause its smaller nd its firmer as well... But wt if i can't get my fingers in cause its too small?.. Plz help
Ente ponnoo... ഉള്ളിലേക്ക് cool aayitt കേറി ഈ പറഞ്ഞപോലെ leak aavumo ഉള്ളിലേക്ക് കേറി പോകുമോ എന്നൊക്കെ ഉള്ള ടെൻഷൻ ഉണ്ടായിരുന്നു എന്നത് ഒഴിച്ചാൽ ബാക്കി എല്ലാം പക്ക. But അതിനെ പുറത്തേക്ക് എടുക്കുന്ന നേരത്ത് ഞാൻ സ്വർഗ്ഗം കണ്ട്... എന്തോന്ന് വേദന ആന്നോ... But ലീക്കും ullott പോകും ഒന്നും illaathond പിന്നേം വച്ചു എന്നതാണ് സത്യം...
Menstrual cup ellaavarum ellaa agelullavarum use cheyyanam ennitt hymen ennullathaanu kudumba jeevithathinte adisthaanam ennulla thought maaranam ath kondum koode menstrual cup nalla oru kaaryamaayi njn kaanunnu😀😀
Me tooo ....enikum ingane thanne aanu,.large size aanu use chythath....due to over flow....but cup full ayal leak akunnund ....allathe leak varilla..... reason athu full ayathukond anennanu karuthinnath... otherwise it's super.....must have.....
Carmeisi brand cup use ചെയ്യുന്നു എന്ന് പറഞ്ഞ് 2 yrs back ഇയാൾ തന്നെ ഒരു video cheythittundallo. ഈ വീഡിയോയിൽ പറയുന്നു Sirona brand ആണ് first time use ചെയ്യുന്നത് എന്ന്!!! ഇതിൽ ഏതാണു ശരി? Be honest, atleast to yourself dear...
Full insert ചെയ്യണോ..tail mathram അല്ലെ purath ഉണ്ടാകൂ..അപ്പോൾ എങ്ങനെയാണ് release ചെയ്യുമ്പോൾ tail tip അല്ലാതെ..അതിന് കുറച്ച് top ഇൽ പിടിച്ചു വലിക്കുന്നുന്നത്?
Njan same size sironante use cheythu, but ink normally second and third daysil heavy flow undavum, ath kond thanne pettennu fill aayi purathott varunnu within 2hrs, vecha udane leak onnum undaville, pinne undavum, so njan padum use cheyyum, ingane 2 hours koodumbol vekkalum edukkalum oppam periods pain okke karanam njan pad thanne use cheyyan..
2 delivery shesham aanu njan menstrual cup use cheyyunnath. Sirona medium aanu vagiyatu . Ladies help full Aya oru product vere ella . First time insert cheyyubol pedi okke udavum but vache patty Ulla full confidence kudi vechal sambavam success. Monthly 3 pack whisper use cheyta enikk menstrual cup very help full . Ladies must use ❤
Sirona Period Products - amzn.to/3U7Utqv
Use the Amazon shopping links & get up to 40% off, SHOP NOW :)
Yaar ingalanne allea paranjad carmesi nte menstrual cup aan use cheyyunnad enn...ennit njanum my sis in law yum koodi ningal paranjadokke kett adh vangi...ippo ithan use cheyyunnad parsyunnu.....promotion aano appo
Carmesi menstrual cup ne kurich oru video ittirunnallo.. Promotion video aanel dhayavu cheyth ithokke use cheythittundenn paranj feedbacks parayaruth..
Nice
@@Meeza_24B hi
@@malushahiq5417 same. Njanum aa video kandit carmesi menstrual cup vangi
ഞാനിന്ന് ഒരെണ്ണം ഇന്ന് വാങ്ങി. Use ചെയ്യാനുള്ള ധൈര്യം കിട്ടാൻ വേണ്ടി യുട്യൂബിൽ serch ചെയ്തു videos കാണുന്നു. Thank u.dear ❤
Love u Chechi ❤
❤️❤️
Very informative and useful video 👍
you're dialogue was kudos 👏 👏 great explanation
Really helpful video....thanku...
അടിപൊളി 😘😘😍😍👍🏻👍🏻👍🏻യൂസ് ഫുൾ വീഡിയോ 👍🏻
ഞാൻ 1 year ആയി use ചെയ്യുന്നു 😍😍
എൻറെ wife 2 yr aayi use ചെയ്യുന്നു
Good information dear🥰🥰🙏🏻🙏🏻👌🏻👌🏻
Hilaa new camera poliyanu... Nee onnoodi sunthari aayrikkunu
Dear njn athu ithu vare use cheythu thudangeetila..pazhe fon l thanne ippozum
ഞാനും same menstrual cup ആണ് use ചെയ്യുന്നത്..2 yrs ആയി use ചെയ്യുന്നു.... നല്ല comfortable ആണ്.... ഒരു prblms ഇല്ല...
Athentha sambavam
Ee video full kanan vayya
@@adwaithel8620 enna അറിയണ്ട
തിരിച്ചു എടുക്കാൻ ഭയങ്കര ബുദ്ധിമുട്ട് തോന്നി
എനിക്കും 😢 മുഴുവൻ ആയിട്ടും ഉള്ളിലേക്ക് കയറി പോകുന്നു തിരിച്ചെടുക്കാൻ പറ്റുന്നില്ല... ഞാൻ ഒരുപാട് ബുദ്ധിമുട്ടി തിരിച്ചെടുക്കാൻ... ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ
Plzzzz rply
Usefull vdo bruh✌🏻😊
4:50 ഞാൻ ആദ്യമായിട്ട് യൂസ് ചെയ്തപ്പോ എനിക്ക് ഈ വക ടെൻഷൻസ് ഒന്നും ഇല്ലായിരുന്നു.. അതുകൊണ്ട് തന്നെയാവാം അധികം ബുദ്ധിമുട്ടില്ലാതെ ഫസ്റ്റ് ട്രൈയിൽ തന്നെ കറക്റ്റ് ആക്കി വെക്കാൻ കഴിഞ്ഞു... പക്ഷേ ഞാൻ ഇത് രണ്ടും അല്ലാത്തൊരു രീതിയിൽ ആണ് ഫോൾഡ് ചെയ്തിരുന്നത്.. ഞാനും sirona കപ്പ് ആണ് യൂസ് ചെയ്യുന്നത്.. ❤️
24 years ulla aal Medium size use cheyanpattuvo ?
@@anu-km7cw pattum....
Love you asla chechiii💖💖👑
👍 It is our pleasure to hear your valuable information...👌👌
❤️
I was waiting for this video 😌.. Thankyou so much dear💕
❤️
ഞാൻ ഇത് first time ആണ് യൂസ് ചയ്യുന്നേ. It's very compfotable. ഇത് എല്ലാരും യൂസ് ച്യ്ത നോക്കണം ഞാൻ (medium size) size aanu use chyunne. Thankuuuu ഹില. Thankuuuu so muchhhhh🥰🥰🥰🥰🥰😍
ഇതൊക്കെയാണ് helpful videos ❤
Love u a lot da 😘😘😘😘😘😘😘😘😘😘😘😘😘
സൂപ്പർ ആണ് ഞാൻ use ചെയ്യുന്നുണ്ട്
Thank you hila
Enikkum first time trap ayi poyi njan ake tension adichu poyi orupad try cheyth anu puratheduthath pinne use cheyyan pedi ayi
Enikkum🥺 njn ipo use cheyyunilla...
Hlo iyal pinneed menstrual cup use cheythille
@@PriyaAnanthuno dear I’m scared. Annethe oru night I can’t even imagine.
@@annetannet1220 thank you sister your valuable reply
ഞാൻ use ചെയ്തു... മുഴുവൻ ആയിട്ടും ഉള്ളിലേക്ക് കയറി പോകുന്നു തിരിച്ചെടുക്കാൻ പറ്റുന്നില്ല... ഞാൻ ഒരുപാട് ബുദ്ധിമുട്ടി തിരിച്ചെടുക്കാൻ... ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ...
ഇങ്ങനെ സംഭവിച്ചത് കൊണ്ട് എനിക്ക് ഇനിയും use ചെയ്യാൻ പേടി തോന്നുന്നു.... 😢
Plzzzz rply
Ente friend pad use cheythit athile blue gel ullilot keri poyi hospital admit aavukayum orupaad budhimutt undayi.Njan 1 year aayit cup use cheyukeya soo comfortable and very hygiene
Hi asla njan izaalde orupaad vidios kandittund ellam valare infrmtive aan.. Nammlu thurannu parayaan madikkunna pala kaaryngle pattoum dayryathoode valare useful aayi izal vidio edth infrmtn tharaarund tnx.. Nd congratulation.. And all de best☺️☺️☺️
very informative chechi......palarkum thettidharanakalum, madiyum indu use cheyyaan......im sharing this video to my girlfriend. Thank you hila chechi....for this video. 👍👍🙂🙂
❤️
ഞാൻ രണ്ട് വർഷമായി യൂസ് തുടങ്ങീട്ട്... യാത്ര ചെയ്യുമ്പോ യാ ഏറ്റവും സുഖം...ഞാൻ ഫസ്റ്റ് വാങ്ങിട്ട് രണ്ട് മാസം യൂസ് ചെയ്യാതെ വെച്ച് പേടിച്ചിട്ട് 🤭പിന്നെ വരുന്നോടുത് വെച്ച് കാണാമെന്നു വിചാരിച്ചു കൊണ്ട് യൂസ് ചെയ്തു...
Njan use cheyyunnund
No problem
Better experience
9:35 💯😒
Njan innle mutalanu start chytatu🤩adipoliyanu✌️👍
4 varshay use cheyyunnu. Really helpfull
1st 😊
എനിക്കും ഉപയോഗിച്ചു നോക്കണം.. 🥰
Cute lady.
❤️
എനിക്ക് നല്ല പേടിയുണ്ടായിരുന്നു ഇത് use ചെയ്യുന്നതിനെ കുറിച്ച്. ഇപ്പോൾ ഈ video കണ്ടപ്പോൾ എനിക്ക് ഒരു ആത്മവിശ്വാസം ഒക്കെ തോന്നുന്നു എനിക്ക് ഇത് ചെയ്യാൻ സാധിക്കും എന്ന്. Thanqqq❤️Hila ഇത്രയും Informative ആയ ഒരു video ചെയ്തതിന്. Hila പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമുള്ളതാണ് 👍. ഇനിയും ഇതേപോലെ ഉള്ള ഒത്തിരി video പ്രതീക്ഷിക്കുന്നു. ഒരുപാട് നന്ദിയുണ്ട് ❤️.
❤️❤️
Nice 💝
Im using this same brand👌🏻👌🏻👌🏻
Umma prank cheyane 😍😍😘😘
Happy sunday asla
Same to you dear❤️
Athu brandinte panty liners aan sis use cheyyunne? Athaa nallath enn parayavoo
I'm 16 years old. using menstrual cup for 1year. It's super comfortable to me. the first day i have a little pain but its ok. Iam using from the brand Pee Safe. extra small size ❤️
Eh ketty kuty ayitum use cheyan pediyayit.. Erikuna le njan😒
Size??
@@Simplyme-dq5dx p
Oo enikk use cheyyanam ennund but pediya🤕
@@prettykity462 njan ennu order chaidu wed varum😁😂.. Nokat.. Dairyam oke nerathe sumbharuchu vekkam.. Chornu pokathe eruna mathy time akumbum😒😁😁😁
Thankyou❤
Najn chechi ethinu mumb oru video cheythaloo menstrual cup use cheyuna kurichu. Appo introduce cheytha Carmesi Brand inta cup ann najn use akkuna. Very useful ann..
Yeh carmesi um nallathanu ..
Carmesidea menstrual cup first use cheydhittillea.pnnea nthina sironadea maathram use cheythittuluoo parayenu
ഇയാളെ കാണാൻ നല്ല സുന്ദരി ആണെല്ലോ
Njn vaangichu menstrual cup use cheyyan pediyan hila
💖👏
❤️❤️
@@AslaMarley Dressing style totally changed looking gorgeous🇦🇱🇦🇱🇦🇱
Very comfortable
Njn small aanu vangiyathu...but kerunnilla..☹️
Njnum use cheith tudengitt 4months ayi &it is very comfortable💯
Evry girl should try it
Chechi, how to identify which size of menstrual cup one shud buy 🤔?
Before marriage you can use small size, after marrige medium, after delivery large size.
ഞാൻ two days thott യൂസ് ചെയ്യാൻ തുടങ്ങി. ബട്ട് ലീക് ആവുന്നു. 🙁
Njan chechide carmesi menstrual cup video kandit ath vaangii....sirona aayirunno vaangendirunnath...😱
Njan use cheyyunnund lam so happy an❤ 2years ayi
I was using 2dy .... Particularly it's very nice ... But leakage aavunnu 😢😢...
You have Better content videos than Jasmin's തൊലി വെളിപ്പിക്കൽ without taking bath for 1 and half day.. may be she failed to perceive the 'proper values from school education'.
My dear Asla... What you are doing is what the society wants. Society don't needs the concept of fairness..
Keep going Dear❤
Love from Lakshadweep ❤
Nik pediyann ith use aakkn.. ☹️☹️
your vedios are more useful, Chechii.... Ngnn ann chechi ki letter ayakunney ..?
New channel ella videos description lum mail id koduthend ❤️
Njn innle mudhal use cheyyunnu medium size... Sirona... 😕but enikk athra ishttaayilla size small vaangichaal madhiyaayirunnu enn ipo thonnunu
@@MANJIMA11 alladoo ipo enikk bayankara safe aahn ith.
Ann 1day maathramee use aakkeettundaayirunnullu ipo adipoly aahn.. Period aahnennu thanne feeling illaa❣️❣️😌
" pad free periods "
I am a 15 year old . At first it was it was a little painful for me .But I learned putting it by lubricating it with coconut oil .Once we start using menstrual cup it is much more convenient than pads .I am using small size and it is super comfortable for me.Moreover recently I have heard that the chemicals in the pads have the ability to cause cancer .
oli kond endhelum prashnam undavumo? Njanum try cheyyan irikkuka ann 🙂
@@vyshnavi3564 illa , Oil super safe aanu
@@noname_5678da enik manasilayolla ni paranje oil vech ntha chyyande?
Enik cheriya pedi ind nov 17 akum pad vechaal njn budhimuttaa alllergy feel so cup use akkanam ennind vedanikko
@@pooja__pradeep Hi Pooja , Oil cup il spread cheythittu insert cheythaal oru painum undaavilla. Aadyam kurach kooduthal oil upayogikkandivarum but pinneed kurach mathiyaavum . Ethu oil venamenkilum use cheyyaam. Jnan aadyam oil upayogikkaathe aanu insert cheythathu athaa kurach pain undaayirunnath
@@noname_5678 cupinte purath cornerilaano
Njan sirona cup anu use cheyyunne
💯 Safe anu
Njan cup vanghit vechitind koree months aayi use akkaan nokitind ithaaaa but pattanilla🥲
Hai chechi,
Recently delivery kazhinjavark pattilla stitch vedhana edukille
Njan first time use cheyukayanu... 1 one day kazhenju. Nalla tension undai.. Bt very comfortable 🥰
❤❤❤❤❤❤
❤️❤️
Inu kurachu late ayi video kanan 😊
Sirona order aakki video kandappo ithum sirona review👍🏻👍🏻
Lifil njn edutha nalloru theerumananghalil onnayt thonnunnath...1 yr ayi use cheyyunnu.. Superb
Njn 4dys ayi vangeet ....ethre insert cheythittum set avunnilla asla.....😢. Aaa oru sound ella...porathenu leak um😞
Ipo egnund ok ayoo
Njn ithu inn try chythu bt nik very painful and insert cheythitim open akunilla properly
Iam 17 yr old but njan 16 yr old ullappo use und its very comfortable
Ented ullilekk pokunnu 😢 nthucheyyum plzzzz reply faaast 😢
ഞാൻ യൂസ് ചെയ്യുന്നുണ്ട് . പീരീഡ് ഫസ്റ്റ് എനിക്ക് ഭയങ്കര ലീക്ക് ചെയ്യലുണ്ട് ഞാൻ പാഡ് യൂസ് ചെയ്യാറുണ്ട്
Nanum used cheyithu chechi, nalla comfortable ayirunu, ipoyum nan cup used cheyununde, ente friends nodum nan cup ne kurichu paranapo, avarum ipo cup used cheyan thudangi. 🙂
I am a 19 year old chubby girl ( unmarried)and i am using it for 3+ years.and i am super comfortable with menstrual cup and i am using sirona menstrual cup..aadyam njn NAMYA ennoru brandinte menstrual cup aan vaangiyath but ath ottum workout aayilla...pinne sirona vaangeett use cheythappolaan sheriyaayath✨
@@Kunjon13 cheriya oru thiruthund unmarried cultured girl..pls stop this hatred..and bye..ingne ullorod kooduthal samsarikkunnath nallathalla
Me too same. Namya ശെരിക്ക് work ആവാതെ എപ്പോഴും leak ആണ്. But sirona is perfect. Pad വക്കുമ്പോൾ hips ഉരഞ്ഞു പൊട്ടുമായിരുന്നു. Cups use ചെയ്ത് തുടങ്ങിയപ്പോൾ വയർ വേദന കുറഞ്ഞു
I tried using menstrual cups in my past 4 cycles nd today am no my 3rd day... I got high cervix ..tried inserting my long finger in both off nd on days... Nd its stii high.. I bought two kind of cup one 's smaller... Small stem in small diameter.. Other one is soft cup with long stem (sirona s cup and namya s cup)
Becoz of having high cervix i started off with namya which is soft nd long it got in easily without any pain.. But it won't open.. Tried 360,moved in nd out, tried fingering everything... So I was wondering if i should use the sirona cause its smaller nd its firmer as well... But wt if i can't get my fingers in cause its too small?.. Plz help
@@sanjanats4763 in my opinion sirona is the best
Eathu size aanu use chaythath
Ente ponnoo... ഉള്ളിലേക്ക് cool aayitt കേറി ഈ പറഞ്ഞപോലെ leak aavumo ഉള്ളിലേക്ക് കേറി പോകുമോ എന്നൊക്കെ ഉള്ള ടെൻഷൻ ഉണ്ടായിരുന്നു എന്നത് ഒഴിച്ചാൽ ബാക്കി എല്ലാം പക്ക. But അതിനെ പുറത്തേക്ക് എടുക്കുന്ന നേരത്ത് ഞാൻ സ്വർഗ്ഗം കണ്ട്... എന്തോന്ന് വേദന ആന്നോ... But ലീക്കും ullott പോകും ഒന്നും illaathond പിന്നേം വച്ചു എന്നതാണ് സത്യം...
Athu ningalku edukkan ariyathathu konda. Bottom press chaithu air dislodge aakki venam edukkan. Doubt undenkil email ittu chodikkam. Gmail id ente peru kazhinjulla cheriya aksharathil undu
Yenikk pediyaaa nan orupad alojichittund...
❤️
ithinde tip insert cheyyano
💙
Njn first time aanu use cheythath endayalum use cheyth nokanam 😊 tension free periods aanu❤ thanks
Before u said u were using carmesi menstrual cup
Menstrual cup vangi.. Pakshe use cheyyan pedi aavunu
Pedikkanda oru karyavum illa. Measure chaithano vangiyathu? Allankil size pakamathe varaam. Doubt undenkil email ittu chodikkam. Gmail id ente peru kazhinjulla cheriya aksharathil undu
Size engane manasillakkuga
Urine pass cheyumbol purathek project cheythu nilkkkarund.... Ellarkum aganeyaaano
Menstrual cup ellaavarum ellaa agelullavarum use cheyyanam ennitt hymen ennullathaanu kudumba jeevithathinte adisthaanam ennulla thought maaranam ath kondum koode menstrual cup nalla oru kaaryamaayi njn kaanunnu😀😀
Enik use cheyyan first 3 days pattunnilla over bleeding aayathu kond pettenn full aayi leak aavunnund.. 4th day thott use cheyyunnund
Da athu proper aayi vekkathe aanenu thonunu..njn over flow ulla aalanu..actually ithu 1 st 3 days l aanu ettavum help
Enikkum ingane thenneyaanu...hila ithaa nammal first day enganeyaano vekkunnee angane thanneyalleee 4 th day um vekkunnee.....
Me tooo ....enikum ingane thanne aanu,.large size aanu use chythath....due to over flow....but cup full ayal leak akunnund ....allathe leak varilla..... reason athu full ayathukond anennanu karuthinnath... otherwise it's super.....must have.....
Cup full avumbol aanu da leak varunnath other wise its comfortable
Correct.... Over bleeding ullork nadakoola
Insertion kazhinjappol pop up sound varunnilla enikku..vannillenkil proper aayi open aayitundaakumile
ഇ സാധനം എന്തിനാ ഉപയോഗിക്കുന്നത് എന്ന് എപ്പോഴാ മനസിലായത് 😊
Carmeisi brand cup use ചെയ്യുന്നു എന്ന് പറഞ്ഞ് 2 yrs back ഇയാൾ തന്നെ ഒരു video cheythittundallo.
ഈ വീഡിയോയിൽ പറയുന്നു Sirona brand ആണ് first time use ചെയ്യുന്നത് എന്ന്!!!
ഇതിൽ ഏതാണു ശരി?
Be honest, atleast to yourself dear...
Njanum 2 year's aye use cheyyunnu. Same brand. Fully satisfied ❤
❤️
@@rongnumber123 maybe chance und
@@rongnumber123 athilokke enthirikkunnu
@@rongnumber123 🤥🙏
Chechii ik ith vakan bayangara pedii🥺 main ayt evde veknm sizr ngne ariyum enn ariyila
Prayam enthundu? Measure cheyyanda aavasyam undo ennariyana. Vakkendathu vaginal hole il. Size paranjutharam. Doubt undenkil email ittu chodikkam. Gmail id ente peru kazhinjulla cheriya aksharathil undu
Full insert ചെയ്യണോ..tail mathram അല്ലെ purath ഉണ്ടാകൂ..അപ്പോൾ എങ്ങനെയാണ് release ചെയ്യുമ്പോൾ tail tip അല്ലാതെ..അതിന് കുറച്ച് top ഇൽ പിടിച്ചു വലിക്കുന്നുന്നത്?
Insert the finger...and pull down the cup by releasing the air.
Use cheythal manaslavum
@@athulyaprakash8658 ok
👍👍👍👏
Njan same size sironante use cheythu, but ink normally second and third daysil heavy flow undavum, ath kond thanne pettennu fill aayi purathott varunnu within 2hrs, vecha udane leak onnum undaville, pinne undavum, so njan padum use cheyyum, ingane 2 hours koodumbol vekkalum edukkalum oppam periods pain okke karanam njan pad thanne use cheyyan..
Large use cheythude
Same avsthaynu ennu eanik..... njn unmarried aanu size medium anu use cheyunth...small vangyal ok avuo
@@poojapsaji9935age doesn't matter to size , cause I'm 19yrs old but i am using medium size , first we should find our size
Urine pokumbol ithu edukkendathu ille
Itha Correct size engne choose cheyunne?
Beginner (teenager)- small
Before delivery - medium
After delivery - large
Full aayi insert cheyano..i mean aa tail ullil insert aakano
Cup full aayi vaginal hole nu ullil pokanam. Stem athinu purathum
2 delivery shesham aanu njan menstrual cup use cheyyunnath. Sirona medium aanu vagiyatu . Ladies help full Aya oru product vere ella . First time insert cheyyubol pedi okke udavum but vache patty Ulla full confidence kudi vechal sambavam success. Monthly 3 pack whisper use cheyta enikk menstrual cup very help full . Ladies must use ❤
M madhiyoo? Plz rplyyy