രതിമൂർച്ഛ/Orgasm in Women|എങ്ങനെ മനസിലാക്കാം സ്ത്രീകളിൽ?പുരുഷന്മാരിൽ നടക്കുന്നത് പോലെ തന്നെ ആണോ?

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 986

  • @rithvikkanna
    @rithvikkanna Рік тому +32

    വളരെയേരെ അറിവേകുന്ന ഒരു വീഡിയോ നാളുകൾക്കു ശേഷം കാണാൻ ഇടയായി. പ്രത്യേകിച്ച് ഇങ്ങനെയുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള കാര്യങ്ങൾ പറയുമ്പോൾ പലരും പലരീതിയിൽ തെറ്റിദ്ധരിപ്പിക്കലാണ് ചെയ്യാറ് , എന്നാൽ ഒരു മടിയും കൂടാതെ വളരെ വ്യക്തമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദി. ഇനിയും ഇത്തരത്തിലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @manusasidharan5196
    @manusasidharan5196 Рік тому +107

    Point no. 2
    ഏറ്റവും കൂടുതൽ കുഴപ്പിക്കുന്ന ഒരു കാര്യം ആണ്...
    പെട്ടന്ന് മതി എന്ന് പറയുമ്പോൾ comfortble ആകാത്തത് മൂലം ആണെന്നോ ഇഷ്ടപ്പെടുന്നില്ല എന്നോ ആണ് പുരുഷൻ കരുതുക,
    ചോദിക്കുമ്പോ happy ആയെന്ന് പറഞ്ഞാൽ അത് വിഷമിക്കാതിരിക്കാൻ പറഞ്ഞതായി കരുതുകയും ചെയ്യും...
    Good information u said it well😍
    (Calling bell ആയിരുന്നോ...
    ഞാൻ കരുതി സത്യം പറഞ്ഞപ്പോൾ പല്ലി ചിലച്ചത് ആകും എന്ന്... 😂😂)

  • @aameenc296
    @aameenc296 Рік тому +8

    ഒരുപെണ്ണിന്റ മനസ്സറിയുക എന്നതും, പെണ്ണിനെ തൃപ്തിപ്പെടുത്തിയെടുക്കുക എന്നതും അല്പം ബുദ്ധിമുട്ടറിയ കാര്യമാണ്...എന്നാൽ തന്ത്രങ്ങൾ ഉപയോഗിച്ചാൽ എളുപ്പവും...

  • @pupilsparentseducation7202
    @pupilsparentseducation7202 Рік тому +76

    Appreciate how outspoken and open are the youth of today in talking about the facts of sex-related matters. These talks will certainly help people of all ages.

  • @otta145
    @otta145 2 роки тому +145

    പറയാൻ മടിക്കുന്നത് പറയുന്ന ഹില ചേച്ചിക്കിരിക്കട്ടെ ഒരു👏💖

  • @shajahanhamsa6190
    @shajahanhamsa6190 Рік тому +66

    എല്ലാത്തിനുമുപരി പരസ്പരം ഇഷ്ടത്തോടെ മനസറിഞ്ഞു ചെയ്‌താൽ മാത്രമേ ഈ പറയുന്ന കാര്യങ്ങളൊക്കെ സംഭവിക്കൂ... പകലന്തിയോളം പരസ്പരം തല്ലു പിടിച്ചും വാക്കുകൾ കൊണ്ട് കലഹിക്കുകയും ചെയ്തിട്ട് ബെഡ്‌റൂമിൽ വന്നാൽ പരസ്പരം കിന്നാരം പറച്ചിൽ തുടങ്ങിയിട്ട് വല്ല്യ കാര്യം ഒന്നും ഉണ്ടാകില്ല, അത് പോലെ പുരുഷനെ സംബന്ധിച്ചു ടെൻഷൻ ഉള്ള കാര്യങ്ങൾ പകലിൽ സംഭവിച്ചാലും രാത്രി ചെയ്യുന്നത് ഒരു ചടങ്ങ് മാത്രമാകും, അമിത മദ്യപാനം ആയാലും, ലഹരിക്കടിമയായാലും,രണ്ടുപേരിൽ ആർകെങ്കിലും ശരീര വൃത്തിയില്ലെങ്കിലും ഇത് തന്നെ സ്ഥിതി.

    • @TomTom-yc5yn
      @TomTom-yc5yn Рік тому +2

      You are right

    • @TomTom-yc5yn
      @TomTom-yc5yn Рік тому +1

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому +5

      Romil വന്ന് കിടന്നാൽ ഭർത്താവിന്റെ വീട്ടുകാരെ കുറ്റം പറഞ്ഞു തുടങ്ങും ചിലർ 😁പോയി മൂഡ് പോയി

    • @shajahanhamsa6190
      @shajahanhamsa6190 Рік тому +2

      @@sulthanmuhammed9290, ശരിയായിരിക്കാം, ആണുങ്ങൾക്ക് ടെൻഷൻ വന്നാൽ പിന്നെ എല്ലാം ഒരു ചടങ്ങ് മാത്രമാകും..

    • @Rabin-bi8rw
      @Rabin-bi8rw 7 місяців тому

      Enik ellm kittrund

  • @krishnaanoop7178
    @krishnaanoop7178 2 роки тому +264

    Hai... Hila... ❤️ വളരെ informative ആയുള്ള ഒരു വീഡിയോ ആണിത്.ഇന്നത്തെ കാലത്ത് പല സ്ത്രീകളും ഡോക്ടർമാരോട് പോലും പറയാൻ മടിക്കുന്ന കാര്യങ്ങളിൽ ഒന്നാണിത്. അത് യാതൊരു മടിയും കൂടാതെ വളരെ നല്ല രീതിയിൽ എല്ലാവർക്കും ഒരേപോലെ മനസിലാകുന്ന രീതിയിൽ present ചെയ്യാൻ ഹിലക്ക് മാത്രമേ കഴിയു.... 👍👏👌 thaqqq... Dear ❤️.

    • @AslaMarley
      @AslaMarley  2 роки тому +5

      ❤️

    • @Gopakumargopalannair
      @Gopakumargopalannair Рік тому +5

      Good presentation / Clear my Doubts

    • @citizen1115
      @citizen1115 Рік тому +2

      ​@shafeena അമിതമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടുണ്ട്... ഞാൻ ഇത് പറയൻ ആളല്ല.... എങ്കിലും ഓരോ വ്യക്തിയുടെയും ശരീര പ്രകൃതി വ്യത്യസ്തമായിരിക്കും... അത് കൊണ്ട് ഇത് പ്രശ്നം അത് നല്ലത് എന്നൊന്നും ആർക്കും പറയൻ പറ്റില്ല... നമുക്ക് അത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി... ഹാർഡ് ആയി എന്തെങ്കിലും ചെയ്യുമ്പോൾ ചെയ്തു കഴിഞ്ഞ ശേഷം വേദനയോ മറ്റോ ഉണ്ടെങ്കിൽ എന്തോ തെറ്റ് ആയി ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കുക... സ്വന്തം ബോഡി സ്വയം റിസേർച്ച് ചെയ്തു മനസിലാക്കുക.. ഒരു ഡോക്ടർക്കും മറ്റൊരാളുടെ ബോഡിയെ കുറിച്ച് ആധികാരികമായ് പറയാൻ കഴിയില്ല.. അത് കൊണ്ടാണ് അവർ ലക്ഷണങ്ങൾ ഒക്കെ ചോദിക്കുന്നത്... അങ്ങനെ അവർ നമ്മളോട് ചോദിച്ചു ആണ് മനസിലാക്കാറ് പതിവ് ഉള്ളത്... അത് കൊണ്ട് സെൽഫ് റിസേർച്ച് ചെയ്യുക.. പിന്നെ വിവാഹം വേണ്ട എന്ന് തോന്നുന്നത് ഇതിനെ കുറിച്ച് എല്ലാം ഉള്ള തെറ്റായ ധാരണകൾ ആണ്... സ്ത്രീകളെ പോലെ തന്നെ ആണ് പുരുഷൻമാരും.. പലർക്കും പല ടേസ്റ്റ് ആകും... നിങ്ങളുടെ രൂപം ഭാവം നിങ്ങൾ ഇഷ്ടപ്പെടുന്ന രീതി ഇഷ്ടം ഉള്ള പുരുഷൻമാരും ഉണ്ടാകും... അവരെ തിരഞ്ഞെടുത്താൽ പ്രശ്നം ഇല്ലല്ലോ... മിഥ്യ ധാരണകൾ ആണ് നമ്മുടെ നാട്ടിൽ എല്ലാർക്കും.. അതാണ് പ്രശ്നം... ഞാൻ മോശം ആണോ എന്ന തോന്നൽ....

    • @thasnifazal607
      @thasnifazal607 Рік тому

      👍👍👍👍👍

    • @Nanda-g3y
      @Nanda-g3y Рік тому

      Correct

  • @shihabshihab4710
    @shihabshihab4710 Рік тому +40

    മലയാളത്തിൽ പറയുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല എല്ലാവർക്കും മനസ്സിലാവുകയും ചെയ്യും

  • @lailap1764
    @lailap1764 Рік тому +13

    ശിവൻ -Parvathi എന്നപോലെ ആഴക്കടൽ പ്രണയം ഉള്ളിൽ ഉണ്ടാവുമ്പോൾ ഇത്നുഭവിക്കാം.ഒരു ഇലക്ട്രിക് vibration anu.love it.feel it.u said it elabrately

    • @Chaos96_
      @Chaos96_ 3 місяці тому

      Vibrator ??

  • @dreamr9742
    @dreamr9742 Рік тому +20

    ഞാൻ ഫുൾ സപ്പോർട്ട് ചെയ്യും ചേച്ചി... ഇങ്ങനത്തെ വീഡിയോസ് ഇനിയും ഇടണം.. അക്ക uyir 🔥🔥

  • @razackparambil7128
    @razackparambil7128 2 роки тому +192

    The way you presented the subject is well appreciated 👍👍

  • @suhaimarafeeqsuhaimarafeeq3964

    Hilayude mrg nu shesham videos കാണുന്നവരുണ്ടോ 😍👍

  • @c4comments129
    @c4comments129 Рік тому +12

    താങ്കളെ കണ്ടിട്ട് ജനീലിയ ഡിസ്സൂസയെ പോലെ ഉണ്ട് 😍

  • @rasheedabusahad3497
    @rasheedabusahad3497 2 роки тому +19

    Oru penninu kittenda oru sugam oru aaninde bagath ninnu yadartha roopathil kittattadu kondanu mereginu shesham pala bandangal vare takarnnu pokunnad

    • @kunjuvava342
      @kunjuvava342 Рік тому

      Rasheeda sathyam Angane sukamannoo kittunnille😍😍❤❤

  • @BOSS7087-q9n
    @BOSS7087-q9n Рік тому +118

    പേനയേക്കാൾ നല്ല ആയുധം നാവ് ആണ്!!!

    • @charlztechy7621
      @charlztechy7621 Рік тому +3

      😁😁😁 അയ്യോ പേനയോ!! Be careful infection ആകും പലരും use ചെയ്‌യുന്ന പേന ഒക്കേ sanitize ചെയ്ത് വേണം use ചെയ്യാൻ

    • @BOSS7087-q9n
      @BOSS7087-q9n Рік тому +8

      @@charlztechy7621 വെള്ള മഷി ഉള്ള പേനയാണ് ഞാൻ ഉദേശിച്ചത്‌ 😃

    • @ziyadle1804
      @ziyadle1804 Рік тому +3

      @@BOSS7087-q9n whitener aano😅😂

    • @BOSS7087-q9n
      @BOSS7087-q9n Рік тому

      @@ziyadle1804 മം.. 😌

    • @alengilbert162
      @alengilbert162 Рік тому +1

      @@BOSS7087-q9n dei dei 😂😂😂

  • @saaj678
    @saaj678 2 роки тому +7

    Athrakk usefull ayathum ishtappettathumaya channels aanu njn subscribe cheyarullu.. ee channelum avatharipikunna reethiyum oru rekshemilla.. pala alukalkum(male/female) ariyendathum, choikan madiyollathum ,avrkkulla thettidharanakalum ellam valare krithyamaayi nalla reethiyil avatharippikkunnund. Videosil Mika karyangalum enik puthiyathanu. Arivillaathathanu. schoolukalil sexual educationulla pradhanyam ethratholamanenn manasilaakkunnu .. big sallute.. keep going.. ❤️

  • @sudharadhakrishnan7568
    @sudharadhakrishnan7568 8 місяців тому +1

    Very usefull മോളെ.. എല്ലാ ടോപിക്കും വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട്

  • @Bineesh_Balakrishnan
    @Bineesh_Balakrishnan Рік тому +3

    Good talk!
    Aranu shot cheyyine..?

  • @lailap1764
    @lailap1764 Рік тому +5

    ഇങ്ങനെ feel ചെയ്തവര് മറ്റുള്ളവരെ തെടിപോവില്ല.athau ആനായാലും പെണ്ണായാലും

  • @trendinguniversal4377
    @trendinguniversal4377 6 місяців тому +1

    Great video, you are helping lot of people by providing sensitive informations

  • @myyoutube6597
    @myyoutube6597 Рік тому +9

    ചില സ്ത്രീകൾ പെരുമ്പാമ്പ് വരിഞ്ഞു മുറുക്കും പോലെ ആയിരിക്കും.
    ഹൗ ഓർക്കാൻ വയ്യ
    എൻറെ ഷീജ ചേച്ചി.....😇😇

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому +1

      അതെതാ ചേച്ചി കൊച്ചു കള്ളാ 😁

  • @sachingopalakrishnan998
    @sachingopalakrishnan998 6 місяців тому

    എത്ര കേട്ടാലും മതി വരില്ല... ഉണ്ണീടെ voice superb 👍 ആണ്..

  • @mammymammy9834
    @mammymammy9834 Рік тому +3

    ഓ ർ ഗാസം (രതി മുർച്ച എന്നത് കൊണ്ട് എന്താണ് ഉദ്യോശിക്കുന്നത് / സ് കലനം നടക്കുന്ന സമയത്തിനാണോ / അതോ അതിന് മുമ്പ് അതിനോട് കാണിക്കുന്ന ഉദ്ധ്യാരണത്തിനും ഇഡ്രസ്റ്റി നും ആണോ

  • @samuelp6220
    @samuelp6220 Рік тому +1

    സ്ത്രീയുടെ യോനിയിലുള്ള
    Clistoris ൻറ മലയാളം വാക്ക്
    "കൃസരി "എന്ന് ആണ്. നാടൻ ഭാഷയിൽ ( കന്ത്)

  • @prspillai7737
    @prspillai7737 Рік тому +46

    ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നതുപോലെ വളരെ അധികം തെറ്റിദ്ധരിച്ചിട്ടുള്ള ഒരു കാര്യമാണ് സ്ത്രീകളിലെ രതി മൂർച്ച എന്നുള്ളത്. മലവെള്ളച്ചാട്ടം പോലെ എന്നൊക്കെ ചിലർ അതിശയോക്തി കലർത്തി പറയുന്നുണ്ടെങ്കിലും അതിലൊന്നും കഴമ്പില്ല. ഈ വിഷയത്തിൽ ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. വളരെ വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ട കാര്യം പുരുഷന്മാരെപ്പോലെ സ്ത്രീകൾക്ക് ശുക്ലസ്കലനം ഉണ്ടാകുന്നില്ല എന്നുള്ളതാണ്. യോനിയിൽ പല പല ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന കൊഴുപ്പുള്ള ദ്രവത്തെ ശുക്ല സ്കലനമായി തെറ്റി ധരിക്കപ്പെടുന്നു. യഥാർത്ഥത്തിൽ യോനീഭിത്തികളിൽ ഉണ്ടാകുന്ന താളാണ്മകമായ സങ്കോച വികസങ്ങളാണ് സ്ത്രീയുടെ രതി മൂർച്ച. 10 - 15 seconds ഇത് തുടർന്നുകൊണ്ടേയിരിക്കും. പുരുഷനും സ്ത്രീക്കും ഒരേ സമയം രീതിമൂർച്ച ഉണ്ടാകണമെന്നില്ല. 50 വയസ്സിനു മേലേയുള്ള സ്ത്രീകളെ ഉപരിസുതത്തിന് വിധേയരാക്കിയാൽ അവർക്ക് രതിമൂർച്ച ഉണ്ടാകുന്നുണ്ടെങ്കിലും ശുക്ലം പുറത്തു വരുന്നില്ല, കാരണം അത് ഉണ്ടാകുന്നില്ല എന്നതുതന്നെ. 50 വയസ്സിനുമേലെയുള്ള സ്ത്രീകളിൽ യോനിയിലെ വഴുവഴുപ്പ് സാധാരണ ഗതിയിൽ കുറവായതിനാൽ അവരുടെ രതിമൂർച്ചയുടെ ഗതി വേഗം മനസ്സിലാക്കാൻ പറ്റും. അവസാനമായി ആണുങ്ങളെപ്പോലെ സ്ത്രീകൾക്ക് എല്ലാ samphoga വേളകളിലും രീതിമൂർച്ച ഉണ്ടാകണം എന്നില്ല. സ്ത്രീകൾക്ക് sensitivity കൂടുതൽ ആയതുകൊണ്ട് അത്‌ രതിക്രീഡയെ കൂടുതൽ ബാധിക്കുന്നു.

  • @fasnasherin2927
    @fasnasherin2927 Рік тому +3

    ഇതിപ്പോ എല്ലാരും ഇംഗ്ലീഷിൽ കമന്റ്‌ ഇട്ടാൽ ഞാൻ എങ്ങെനെ വായിച്ച് മനസ്സിലാക്കും 😌

  • @mohanlal9371
    @mohanlal9371 Рік тому +6

    നിങ്ങൾ തന്നെ പറയുന്നു പല സ്ത്രീകൾക്കും പലരീതി ആണന്നു. എല്ലാ സ്ത്രീകൾക്കും ഇതു കിട്ടും അവരെ സ്‌നേഹിച്ചുകൊണ്ട് സെക്സ് ചെയ്യ്താൽ. ഇതാണ് സത്യം.😊

  • @Ghostleft
    @Ghostleft Рік тому +137

    Communication with your partner is extremely important. If one of you are stressed and other one is showing the desire to have sex, please communicate. It’s like a tennis match which both parties should play well to enjoy the game.
    It took me aprox 6 months to unlock my partner’s code. It’s not easy to understand how the female body works when it comes to sex. But patience and open communication will help a lot.
    5mins or 50mins , now I know to drive the game. ☺️
    All the couples out there, don’t be afraid to express. Enjoy the rhythms and butterflies ✌️🎊🎉

  • @Dony_RDX
    @Dony_RDX Рік тому +24

    ഇങ്ങനെയുള്ള അറിയാത്ത അറിവുകൾ നല്ല രീതിയിൽ അവതരിപ്പിച്ചതിന് നന്ദി

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Рік тому +6

    അംജുനെ പോലെയുള്ള ആൺകുട്ടികളെയായിരിക്കും ഒരോ പെൺകുട്ടികളും husband ആയി പ്രതീക്ഷിക്കുക ❤️❤️

  • @JoelMathew.
    @JoelMathew. 2 роки тому +10

    Good Information.💯 Especially Camera Quality Superb..💯 Keep Going..💯👍

  • @namithabinu3341
    @namithabinu3341 Рік тому +8

    ഇത് തന്നെയാണോ അതെന്നുള്ള എന്റെ ചോദ്യത്തിനുള്ള ഉത്തരം... Well its beautifully presented ❤️😌

  • @hari1756
    @hari1756 Рік тому +3

    വളരെ നല്ല അവതരണം... Very good...

  • @Voii.ce_of_abhi
    @Voii.ce_of_abhi Рік тому +8

    Great video...Hatsoff to the creator.....❤️❤️🤗

  • @Mohit7154
    @Mohit7154 Рік тому +38

    ചുരുക്കം പറഞ്ഞാൽ ആൺപിള്ളേർക് ജന്മത് മനസിലാകൂല , ഇതിനൊക്കെ വന്നോ ഇല്ലയോ എന്ന്
    🤣😅😅😅😅😅😅🤣😅

    • @aravindakshannairm.k
      @aravindakshannairm.k 6 місяців тому

      അവരെ അറിഞ്ഞ് പെരുമാറൂ മനസ്സിലാകും.
      പുരുഷൻമാർ പലരും തൻകാര്യം മാത്രം ശ്രദ്ധിക്കുന്നവരാണ് അവർക്ക് ഇത് തിരിയാൻ പോകുന്നില്ല. മനസ്സില്ലാമനസ്സോടെ ഇതിലേർപ്പെടുന്ന സ്ത്രീകൾക്കും orgasm കിട്ടാനിടയില്ല.

  • @nikhilrs7189
    @nikhilrs7189 2 роки тому +8

    Good Information..Asla..Keep going..😍😍😍

  • @anusreev9869
    @anusreev9869 2 роки тому +17

    Hello Asla sissy... ❤️🤗
    Informative vedio.... 👏

  • @risusayi7427
    @risusayi7427 2 роки тому +3

    നല്ലരീതിയിൽ പറഞ്ഞുതന്നതിന് Thanks സൂപ്പർ vedio

  • @naseeranaseera3344
    @naseeranaseera3344 Рік тому +4

    15 varshayi kallyanam kazhinjit innan enik ithinekurich currect manassilayath tnku for information

  • @stutuscitystutus1492
    @stutuscitystutus1492 Рік тому +6

    നിപ്പിൾ ഓർഗാസത്തെ കുറിച്ച് പറയാമോ

  • @aqib96
    @aqib96 2 роки тому +9

    Nalla topic iniyum cheyuka👍🏻

  • @stalinrajindian
    @stalinrajindian Рік тому +3

    ആരും ഇതിനെക്കുറിച്ച് വലുതായിട്ട് സംസാരിക്കുന്നില്ല എന്ന് നമുക്ക് ഒരു സുഖത്തിന് വേണമെങ്കിൽ പറയാം. പക്ഷേ സോഷ്യൽ മീഡിയയിൽ എല്ലാവരും ഇതിനെക്കുറിച്ച് മാത്രമാണ് ചർച്ച.

  • @sudhisudhi2592
    @sudhisudhi2592 Рік тому +2

    👍 എന്താ പറയുക ? ആദ്യമായി അനുഭവത്തിൽ വന്നപ്പോൾ സെർച്ച് ചെയ്തതാ .....thank Utto y ഗുഡ് ഇൻഫർമേഷൻ👍

  • @sajikumar6669
    @sajikumar6669 Рік тому +9

    നല്ല അറിവ് കിട്ടുന്ന video. ഇതുപോലെയുള്ള information എവിടെയും കിട്ടാറില്ല👍

    • @harith.v.kharis5974
      @harith.v.kharis5974 Рік тому +2

      ഇവർ ഇതൊക്കെ പറയുന്നത് google search ചെയ്തിട്ടാണ്. അതിൽ എല്ലാം ഉണ്ട്

  • @aravindt.k2624
    @aravindt.k2624 2 роки тому +138

    Once again a very informative video for both men and women. Keep spreading positivity through ur videos. expecting more such contents from u and this will help many for their misconceptions.😊.💯♥️☺️

  • @sumayyairfana5612
    @sumayyairfana5612 2 роки тому +7

    Good information hila itha❤️❤️keep going 👍🏻

  • @athirapl7228
    @athirapl7228 2 роки тому +6

    Cheachy oru doubt, foreplay samayath vaginal bhagath oru pain eann parayan patilla oru neetal polea undakunnath valla kuzhapavumano?

    • @VismayLH
      @VismayLH Рік тому +3

      STD check chyu or consult a genocolgist

    • @anupgopal3762
      @anupgopal3762 Рік тому

      Use lubricants like coconut oil, olive oil or KY jelly or commercial lubricants Most women don't have enough secretions for lubrication.

    • @kunjuvava342
      @kunjuvava342 Рік тому

      Athira natural lubricant varunnille neettal undavum oil use cheyyu😍😍

    • @athirapl7228
      @athirapl7228 Рік тому

      @@kunjuvava342 athund pakshea foreplay thudangi kurach kazhiyumbozhea sexual contactinu munb thot avidea oru avastha

    • @kunjuvava342
      @kunjuvava342 Рік тому

      @@athirapl7228 ethavastha aanu dry aanoo olive oil ittu adikku

  • @nithalijo404
    @nithalijo404 2 роки тому +28

    Hats off dear, Nalla clear aayi explain cheythu. Egane Ulla karyangal oru madiyum koodathe avatharipikunnathinum lots of 😍

  • @mohammedrafi8020
    @mohammedrafi8020 Рік тому +11

    Best wishes for a better understanding 🌹🌹

  • @drunkenmonkey9894
    @drunkenmonkey9894 Рік тому +2

    എന്ത് course ആണ് ചെയ്യേണ്ടത് ഇത്. കേരളത്തിൽ ഉണ്ടോ

  • @trendingworld.x
    @trendingworld.x 2 роки тому +11

    Content queen 📌

  • @vasishttacheruvathoor2164
    @vasishttacheruvathoor2164 10 місяців тому

    മോളെ നല്ലൊരു ക്ലാസ്സ്‌ തന്നെ ആയിരുന്നു ഇത്.. മോൾക്ക്‌ പടച്ചോൻ , നല്ലത് മാത്രം വരുത്തട്ടെ 🙏🏻

  • @RavijiRome
    @RavijiRome Рік тому +10

    🤔... മനപ്പൊരുത്തം ഉള്ളിടത്തേ
    സർവ്വ സുഖങ്ങളും ഉള്ളൂ
    എന്ന് ഭാരതീയ ഋഷിമാർ തന്നെ
    പറഞ്ഞിട്ടുണ്ടത്രേ!
    ശംഭോ... മഹാദേവ!
    🙏😄...

  • @123arunr
    @123arunr Рік тому +6

    Squirt is not white in colour ,it's not easy to squirt as well if possible do a video on squirt

  • @moviemithram6448
    @moviemithram6448 2 роки тому +9

    ഇനി ഉത്തരം' എന്ന പടത്തിൽ 5sec ആണേലും ഞാൻ ശ്രദ്ധിച്ചു കേട്ടോ 🙂 ന്യൂസ്‌ റിപ്പോർട്ടർ ആയിട്ട്. കൂടുതൽ സിനിമകൾ കിട്ടട്ടെ

  • @CR7-j4s4j
    @CR7-j4s4j Рік тому

    ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് പെൺകുട്ടികളിൽ ശാരീരിക വളർച്ച 15 വയസ്സാകുമ്പോഴേക്കും മൊത്തത്തിൽ എത്തുന്നു അതായത് 14 വയസ്സാകുമ്പോൾ വരേണ്ട പിരീഡ് 13 വയസ്സിലെ കാണപ്പെടുന്നു അത് എന്തുകൊണ്ടാണ് അത് സ്കൂൾ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും അതാണ് ബ്രസ്റ്റിന്റെ വളർച്ച പോലും 15 വയസാവുന്നതിനു മുൻപ് പൂർണ്ണമാകുന്നു ഇങ്ങനെ വരുന്നത് കൊണ്ട് ഇവർ പലപ്പോഴും കളിയാക്കപ്പെടുന്നു

  • @asliyaaslam9713
    @asliyaaslam9713 2 роки тому +5

    Good...ariyatha karyangalarnnu idhoke...thank u dear

    • @AslaMarley
      @AslaMarley  2 роки тому

      ❤️

    • @irshadichu6888
      @irshadichu6888 Рік тому

      Hiiii

    • @kunjuvava342
      @kunjuvava342 Рік тому

      Asliya mrd aanoo pottanmarkku ithonnum cheyyan ariyilla foreplay afterplay okkey cheyyanam😍😍❤❤

  • @JaseelaJasishafi
    @JaseelaJasishafi Рік тому

    Njan aadyayittan ningalude video kanunnath enikum samshaya mundayirunnu ippo clearayi

  • @kuttippakdm3297
    @kuttippakdm3297 Рік тому

    Sister ഒരുപാട്... തെറ്റി ധാരണ മാറി കിട്ടി....... 🤗🤗.... അടിപൊളി വിഡിയോ... 👏👏👏

  • @harisam1039
    @harisam1039 2 роки тому +3

    Enik moonnu bharyamarindu..
    Moonnu perkum.. moonnu tharathilaanu finishing...

  • @rajeshn1150
    @rajeshn1150 Рік тому +1

    Ithine kurichu kooduthal padikkendi irikkunnu,usfull video thanku

  • @Bai682
    @Bai682 Рік тому +3

    നന്നായിട്ടുണ്ട് മോളെ... Appreciated for this topic

  • @vipulmohan-yv7xj
    @vipulmohan-yv7xj Рік тому +2

    Married allatha oralk engina ethoke parayam pattuka?

  • @happy-wh2ro
    @happy-wh2ro Рік тому +6

    A female is like a deep ocean of mystery...cant measure their feel and passion..obsession..excitement..thought..

  • @kuttanamalkuttan7964
    @kuttanamalkuttan7964 8 місяців тому

    Nalla presentation chechi😌❤️

  • @aneesafareena5735
    @aneesafareena5735 2 роки тому +64

    പറഞ്ഞത് 💯💯💯സത്യം. അനുഭവം 🥰🥰

  • @creativeuniverse4482
    @creativeuniverse4482 Рік тому +1

    Orupaad samshayangalund . kureyokke ithilum manasilay kooduthal arivinay kathirikkunnu.itha paranjath curect ane Dr de polum chodhikkan madikkunna kaaryangalane ithiloode nammal ariyunnath thank u

  • @jaleelmadavoor
    @jaleelmadavoor Рік тому +4

    പലരും പറയാൻ മടിക്കുന്നതെന്നൊക്കെ പറഞ്ഞിട്ട് എന്താ ഇപ്പൊ പറഞ്ഞെ .. കുറേ ഇംഗ്ലീഷ് വാക്ക് കസർത്ത് .. ഗൂഗിളിൽ നോക്കേണ്ട .. ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കു പച്ചമലയാളം .. അറിയാം എന്ന് പറഞ്ഞിട്ട് പിന്നെയെന്തിന് ഗൂഗിളിൽ നോക്കുന്നു ...

    • @AslaMarley
      @AslaMarley  Рік тому +10

      എനിക്ക് comfortable ആയ രീതിയിലെ ഞാൻ സംസാരിക്കു ....എനിക്ക് ഞാനായി ഇരിക്കാൻ പറ്റുള്ളൂ ..

  • @mobileapp5609
    @mobileapp5609 Рік тому +22

    അപ്പോൾ പറഞ്ഞ് വരുന്നത് ഈ വിഷയത്തിലും പെണ്ണിനെ മനസ്സിലാക്കാൻ കഴിയില്ല... അല്ലേ?😇

  • @ironhand8474
    @ironhand8474 Рік тому +32

    യോനി ചദ്ദം എന്നതിനുപകരം കന്ത് എന്ന് പറഞ്ഞാൽ കുറച്ചു കൂടെ ആളുകൾക്ക് മനസ്സിലാകും. Good job, good effort 👍

    • @MASTERMINDSindia
      @MASTERMINDSindia Рік тому

      അങ്ങനെ പറഞ്ഞൂട ....(സുരാജ്)
      പറഞ്ഞാല് ....
      "കന്തീഷ് പൂറില്ലാ പൂരത്തിന്"... വിഷമം ആകും 😂😂😂😂

    • @oceanraider6438
      @oceanraider6438 Рік тому +1

      Right

    • @fusiongaming753
      @fusiongaming753 Рік тому

      😂😂😂😂

  • @smithaaravindakshan4032
    @smithaaravindakshan4032 Рік тому +29

    Hats off to you for this video. Very informative and you presented it so well. Keep up the good job molu🤗

  • @febifebi318
    @febifebi318 2 роки тому +17

    Wow..! No words to explain ur presentation.🌹

  • @amalm3696
    @amalm3696 Рік тому +6

    ഓർഗസത്തെ പറ്റി ശാസ്ത്രീയ അറിവിൻ്റെ ആവിശ്യം ഇല്ല...സെക്സ് scientific ആയി പഠിക്കാതെ കാല്പനികമായ രീതിയിൽ ആസ്വദിക്കുന്നതാണ് നല്ലത്...പരസ്പരം മാനസീകമായി അടുപ്പം ഉണ്ടാകുമ്പോൾ സങ്കോചം ഇല്ലാതെ കര്യങ്ങൾ നന്നായി നടക്കും...ഓർഗാസം മനസ്സിൽ ആണ് സംഭവിക്കേണ്ടത്...

    • @kunjuvava342
      @kunjuvava342 Рік тому +1

      @@swirathchannel1646 orgasam nallavannam kittarrundoo😍😍❤❤

    • @kunjuvava342
      @kunjuvava342 Рік тому

      @@swirathchannel1646 foreplay okkey cheythu afterplay ellam undoo😍😍❤❤

    • @kunjuvava342
      @kunjuvava342 Рік тому

      @@swirathchannel1646 hus kude undoo ennum cheyyumoo sucking okkey illey yooni😍😍❤❤

    • @kunjuvava342
      @kunjuvava342 Рік тому

      @@swirathchannel1646 kunju onnum alla perile ullu kunju nammalkku friends aayaloo😍😍❤❤

    • @kunjuvava342
      @kunjuvava342 Рік тому +1

      @@swirathchannel1646 kuzhappam illa muthee 😍😍❤❤

  • @nothingisimposible
    @nothingisimposible 2 роки тому +6

    നല്ല അറിവ് തന്നതിന് നന്ദി

  • @shaheedashamsudheen4884
    @shaheedashamsudheen4884 Рік тому +27

    Well presented dear ❤️ really informative 🥰🥰

  • @azmi_aysh_._6
    @azmi_aysh_._6 5 місяців тому

    First time nine kanumbooo verpp ayirunnnu but ninte videos ellam kndpoo manslaiii njmmal vijrchpoleallann🙂ippo eyale videos elllam kanunnaa orl annnnnjnnn i really like youhhh very smart ❤bygreee help fullavuu eyal parynnu kariyagll👏👏👏🔥🔥🔥🔥

  • @dijokbiju5797
    @dijokbiju5797 2 роки тому +3

    Informative 👍👍 ചേച്ചി പൊളിയാണ് ❤

  • @shymz
    @shymz 2 роки тому +3

    Ohh veettil bell adichathaanno.... Njn ente veettila vchaarich purath vare poyi nokki... Headset vechitta kettirnnath

  • @ramachandrapai1007
    @ramachandrapai1007 2 роки тому +6

    Good informative video. Expecting more from you

  • @Lakshmi1801
    @Lakshmi1801 Рік тому +2

    അഞ്ചുക്ക അടിച്ചു തരുമ്പോൾ ഇപ്പോൾ ശരിക്കും ഓർഗാസം ലഭിക്കുന്നുണ്ടോ

  • @Anjanaratheesh
    @Anjanaratheesh Рік тому +6

    Well done dear...so informative

  • @JosnaJishab22
    @JosnaJishab22 3 місяці тому +1

    Asla chechi.. You makes me knowledge well

  • @pk5345
    @pk5345 2 роки тому +24

    സത്യം പറഞ്ഞാൽ ഇങ്ങളെ മനസ്സ് പോലെ തന്നെ ഒരു എത്തുംപിടിയും കിട്ടൂലാ ... 😀

    • @shafeeque1758
      @shafeeque1758 2 роки тому

      😂

    • @shafik4007
      @shafik4007 Рік тому

      അതാണ് പെണ്ണ് നിങ്ങൾ പറഞ്ഞതാണ് ശരി

  • @jayj7007
    @jayj7007 Рік тому +2

    നല്ല വീഡിയോ! 🎉 മലയാളം വാക്കുകൾ കൂടുതൽ ഉപയോഗിക്കുമ്പോൾ അവയ്ക്കു പ്രചാരം കൂടും! (ഉപയോഗിച്ചില്ലെങ്കിൽ അവ extinct ആകും! ചിലപ്പോൾ ഭാഷ തന്നെ ഇല്ലാതാകും!).

  • @nafilasajeer3728
    @nafilasajeer3728 Рік тому +5

    Such a mass girl...keep going little sis....

  • @compass4972
    @compass4972 Рік тому

    💕Hila buddy.... 🤩
    Valiya aalakumbol nammale marakkalle ✌🏿🌸

  • @adhinmurali8023
    @adhinmurali8023 2 роки тому +4

    Good information hila❤️.Kure thettudharanakal undayirunu. Athellam marikitty👍

  • @aiwwakk7152
    @aiwwakk7152 Рік тому +1

    Thanku hila for clarification and good presentation.

  • @ottayan3415
    @ottayan3415 2 роки тому +30

    Thank you buddy... ❤️❤️❤️ Squirting ine patti oru video cheythirunnel kollaamayrunnu... Squirt cheyyunnathin endhelum prethekam reethiyundonnum mattum pinne athine pattiyulla detailsum. Thank you ❤️❤️❤️

    • @AncyVineesh
      @AncyVineesh 2 роки тому

      Sqirting means what

    • @superman-pr4uu
      @superman-pr4uu 2 роки тому

      @@AncyVineesh urine pole oru sadhanam

    • @ottayan3415
      @ottayan3415 Рік тому +1

      @@AncyVineesh i hope asla athine patti oru video cheyyum enn thonnanuu...

    • @sijusimon11
      @sijusimon11 Рік тому

      The history of squirting....

    • @koshikuriyan88
      @koshikuriyan88 Рік тому

      @@superman-pr4uu urine thanne aanu

  • @karthikaprarthana6774
    @karthikaprarthana6774 4 дні тому

    Thanku for the information dear

  • @makhsoodlambeth
    @makhsoodlambeth Рік тому +11

    All are correct said.From my wife's action full details are correct.Thank you cuty

  • @MannathoorWilson
    @MannathoorWilson 5 місяців тому +1

    സ്ത്രീകളിൽ ലൈംഗിക സംതൃപ്‌തി വന്നാൽ കാണിക്കുന്ന ലക്ഷണങ്ങൾ ഒന്ന് - പങ്കാളിയെ ഇറുക്കിപ്പിടിക്കും രണ്ടു - ആഹ്ളാദ ശബ്ദമുണ്ടാക്കും മൂന്നു - ഇത് തൊട്ടടുത്ത സമയം - കാൽ വണ്ണകൾ അകറ്റി വയ്ക്കും നാല് യോനിയിൽ ഡിസ്‌ചാർജ് ഉണ്ടാകും അഞ്ചു ദീർഘ നിശ്വാസം വിടും .

  • @anzilnazeer8171
    @anzilnazeer8171 Рік тому +7

    Kalyanam kazhinju 10 varshamaayi...ithuvare eniku manasilaakaatha kaaryam aanu inu hila explain cheythu thannathu....thank you very much hilaaa.... with all respect..

    • @AslaMarley
      @AslaMarley  Рік тому +1

      ❤️

    • @ridhuishan5080
      @ridhuishan5080 Рік тому +1

      Enikkum. 11 year aayi

    • @kunjuvava342
      @kunjuvava342 Рік тому

      @@ridhuishan5080 appool lyfil nallavannam sex cheythittillennu artham foreplay okkey cheythu aanu cheyyendathu 😍😍

  • @akshayroy163
    @akshayroy163 11 місяців тому +1

    Communication നിർബന്ധം ആണ് എന്ന് മനസിലായി ❤❤

  • @kevinjose7285
    @kevinjose7285 2 роки тому +72

    Just love from a fellow Msw professional. Psycoeducation videos are really good and informative
    Just keep rocking your contents are really informative to people who keep prejudice in asking people about such taboo topics

  • @suryabalussery
    @suryabalussery Рік тому

    Yoni chadham എന്നതിനേക്കാൾ പോപ്പുലർ ആയ പദം "കൃസരി" എന്നതാണ്.

  • @Experienced799
    @Experienced799 Рік тому +3

    Voice undakunath boys nu double comfirt undakum

  • @rajeshpillaik
    @rajeshpillaik Рік тому +14

    ക്ലിറ്റോറിസ് = കന്ത് ( Slang Usage ) യോനിഛതം എന്നൊക്കെ പറഞ്ഞാൽ ആൾക്കാർക്കു മനസ്സിലാവില്ല
    NB : english ൽ ഒക്കെ Slang dictionary ഒക്കെ ഉണ്ട് .
    Squirting = സ്കലനം.

    • @Anilkumar-ez3yh
      @Anilkumar-ez3yh Рік тому

      Orgasam & squirting both are different 9.0 min onwards squirting rare....

    • @rajeshpillaik
      @rajeshpillaik Рік тому

      @@Anilkumar-ez3yh Orgasam = രതിമൂർച്ച

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 роки тому +4

    Hilathaa very hlpfull vdo muthee❤

  • @malavikag1057
    @malavikag1057 Рік тому +1

    Orgasm nthaa powder pole varunnenn pryuoo plss