Demo Menustrual Cup എങ്ങനെ Insert ചെയ്യാം പുറത്തേക്ക് എടുക്കാം ?|For Teenangers?കല്യാണം കഴിയാത്തവർ

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 1,7 тис.

  • @deepthijagannath7499
    @deepthijagannath7499 2 роки тому +436

    ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം ഉപയോഗിച്ചു.. സൂപ്പർ ആണ് asla kutty❤️❤️

    • @Zebanzy12
      @Zebanzy12 Рік тому +7

      Gel use chythit ano insert chyne

    • @The_phoenix_Kid_2020
      @The_phoenix_Kid_2020 Рік тому +7

      ee stem ullil chellano atho athu purathottu nikkano kurach

    • @hasnathak7909
      @hasnathak7909 Рік тому +4

      ഞാൻ copper t insert ചെയ്തിട്ടുണ്ട്.. എനിക്ക് menstral cup use ചെയ്യാമോ???

    • @alitech9380
      @alitech9380 Рік тому +2

      ​@@hasnathak7909 ഏറ്റവും നല്ലത് ഡോക്ടറോട് ചോദിച്ചിട്ട് use ചെയ്യുന്നതായിരിക്കും, കാരണം അത് പുറത്തേക്ക് എടുക്കുമ്പോ IUD vecha ആൾകാർ ശ്രദ്ധിക്കണം എന്നും ഡോക്ടറോട് ചോദിച്ചിട്ട് ചെയ്യുന്നതായിരിക്കും നല്ലതെന്നും കണ്ടു 👍🏻

    • @she1085
      @she1085 Рік тому +3

      Enikk 18 vayass aann kaina day aann njan use aakan thudangye but full leak aavvunnu

  • @ramsheenatv7041
    @ramsheenatv7041 3 роки тому +426

    ഏതൊരു സ്ത്രീക്കും ഒരു മടിയും കൂടാതെ ഇത്രയും ഡീറ്റെയിലായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്ന അസ്ലയെ പോലുള്ള പെൺകുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എനിക്കും ഈ ഒരു കപ്പിനെ കുറിച്ച് ഡൗട്ട് ഉണ്ടായിരുന്നു ഇപ്പോ അത് മാറിക്കിട്ടി താങ്ക് യു അസ്‌ലക്കുട്ടി 🙏🙏🙏🙏❤❤❤❤❤

    • @AslaMarley
      @AslaMarley  3 роки тому +12

      😘😘😘😘

    • @ramsheenatv7041
      @ramsheenatv7041 3 роки тому

      @@anasworldfamouslover6736 veetil ummayo, pengalo, bhaaryayo undenkil orennam avarku vaangichu kodukku ennittu avarodu chothikku apo kittum neeyennodu chothicha chodhyathinulla marupadi keto

    • @user-kt5mf9hy3l
      @user-kt5mf9hy3l 3 роки тому +1

      @@anasworldfamouslover6736 ninak olla tablet erangumpo arikam ketto njerambe

  • @johnpaul86
    @johnpaul86 Рік тому

    Thanks

  • @rukku2476
    @rukku2476 3 роки тому +400

    ഞാൻ കഴിഞ്ഞ മൂന്നു മാസമായി ഉപയോഗിക്കുന്നു.. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത എറ്റവും നല്ല തീരുമാനം👍

    • @aprilqueen3317
      @aprilqueen3317 3 роки тому +7

      ഞാൻ 2 month ആയി use cheyyunnu 👍🏽👍🏽

    • @reshmasanthosh8923
      @reshmasanthosh8923 2 роки тому +1

      athra hour koodubala change cheyune

    • @rukku2476
      @rukku2476 2 роки тому +9

      @@reshmasanthosh8923 ഞാൻ രാവിലെ വെച്ചാൽ വൈകിട്ടെ ചേഞ്ച്‌ ചെയ്യാറുള്ളു... ലീക്കേജ് ഒന്നും ആയിട്ടില്ല

    • @ancyjeevan3513
      @ancyjeevan3513 2 роки тому +4

      Enik insert and removel issue aanu.. Remove cheyumbo oru force thonnunnu. Oru vidham aanu പോരുന്നത്. First time anu use cheyunath

    • @rukku2476
      @rukku2476 2 роки тому +5

      @@ancyjeevan3513 കപ്പിന്റെ വാലിൽ പിടിച്ചു ജസ്റ്റ്‌ ഒന്ന് താഴേക്ക് വലിക്കുക.. എന്നിട്ട് കപ്പിൽ പിടിച്ചേ റിമൂവ് ആക്കാവു... ആ വാലിൽ പിടിച്ചു റിമൂവ് ആക്കിയാൽ pain ഉം forceum തോന്നും... പിന്നെ ആദ്യം ആയോണ്ടാ കുറച്ചു തവണ ആകുമ്പോ ഓക്കേ ആകും കേട്ടോ 👍

  • @haneenathasneem8869
    @haneenathasneem8869 3 роки тому +4017

    പേടി കാരണം മാത്രം ഇത് ഉപയോഗിക്കാത്ത ഞാൻ 😕

    • @AslaMarley
      @AslaMarley  3 роки тому +207

      Pedikkan onnum illada

    • @keerthysuresh3756
      @keerthysuresh3756 3 роки тому +58

      Enikum sathym prnja pedi anu...

    • @hairafathima6561
      @hairafathima6561 3 роки тому +58

      Pedikandattoo... Use cheyth kazhiyumbo ntha ee bhudhi enik neerathe thonathe aene thonu.. Take ur tym, learn and use.. Aenn menstrual cup use cheythittum ippozhum jeevanoode olla njn😄

    • @Dileepkumar-jc6em
      @Dileepkumar-jc6em 3 роки тому +12

      Njanum🙁

    • @thasnifaisal2677
      @thasnifaisal2677 3 роки тому +13

      Enikkum😄

  • @umaibaumaiba7673
    @umaibaumaiba7673 Рік тому +9

    ഞാൻ ഉബയോഗിക്കാൻ മേടിച്ചു വെച്ചിട്ടുണ്ട്.. നല്ല വീഡിയോ 😍

  • @hannasathar9256
    @hannasathar9256 3 роки тому +13

    ഞാൻ ഇങ്ങേനെത്ത ഒരു വീഡിയോ പ്രതീക്ഷിച്ചു ഇരിക്കുക ആയിരുന്നു താങ്ക്സ് 😍😍

  • @rabiyathph7370
    @rabiyathph7370 2 роки тому +22

    ഞാൻ 3 മാസം അയി ഇത് ഉപയോഗിക്കുന്നു, സത്യം പറഞ്ഞ ഇതിനെ പറ്റി അറിയാനും ഉപയോഗിക്കാനും ഇത്ര ലെറ്റ്‌ ആയതിനു ഞാൻ കേധിക്കുന്നു 🥲😁🥺. അത്രക്കും കൺഫോർട് ആൻഡ് അടിപൊളി ആണ്. 💯💥

  • @sankaranek7810
    @sankaranek7810 3 роки тому +103

    Ethrem information njangalkku paranju tharunna chechi superaaa 💫💫💫😘😘💕

  • @thasnifaisal2677
    @thasnifaisal2677 3 роки тому +14

    Usefull aayitulla nalloru video anutoo... 👍👍👍thanx daaa....... ❣️
    Use cheyyananu pedi😄

  • @saanvikasworld38
    @saanvikasworld38 3 роки тому +16

    നല്ല ഒരു വീഡിയോ ആയിരുന്നു.. NICE THANKS HILA

  • @shallu867
    @shallu867 3 роки тому +166

    Definitely your channel deserves the kudos because you showing videos like these for the women who needed to know such things ❤. Love from clt

  • @innusworld4243
    @innusworld4243 2 роки тому +46

    ഞാൻ 4 ദിവസം ആയി ഉപയോഗിക്കുന്നു 😍101% comfortable🥰തീരുമാനം എടുക്കാൻ വൈകി പോയി

    • @aliya_a191
      @aliya_a191 Рік тому +4

      Pettenn insert cheyyan pattiyo. Nalla pain und enikk insert akunnum ella

  • @IbarahimmampadanIbarahim
    @IbarahimmampadanIbarahim Рік тому +11

    Menstrual cup use ചെയിതിട്ട് എന്റെ ഒരു അനുഭവം ഞാൻ ഇവടെ ഷെയർ ചെയ്യാം.. ഞാൻ Small ആയിരുന്നു വാങ്ങിയത് Age 17 ആയൊള്ളൂ... Pad അലർജി മൂലം Dr വെക്കാൻ പറഞ്ഞു. വെച്ചപ്പോ ഒന്നും അധികം വേദന ഒന്നുല്ലേന്നു .. ചെറിയ വേദന ഉണ്ടായിരുന്നു. ആദ്യമായിട്ട് വെക്കുന്ന ഒരു ഇത്.. നമ്മളെ കൊണ്ട് സഹിക്കാവുന്നത്രേ ഒള്ളൂ. വെച്ച് കയിഞ്ഞ് എടുക്കാൻ നോക്കിയിട്ട് എനിക്ക് എങ്ങനെ ശ്രമിച്ചിട്ടും കയ്യുന്നില്ല... പരമാവധി ഇന്നെക്കൊണ്ട് കയ്യുന്ന വിധം നോക്കി... But എന്ത് ചെയ്തിട്ടും കയ്ണ്ല്ല.. 😢
    അവസാനം lady Dr . കണ്ടു.. എന്നിട്ട് അവര് എട്ത്ത് തന്നു... അപ്പൊ ഉള്ള ഒരു Pain😢
    ഇത് എന്റെ മാത്രം ഒരു അനുഭവം ആണ്... ഇത് എല്ലാവർക്കും വരണം എന്നില്ല.. ആരെയും പേടിപ്പിക്കാൻ വേണ്ടി പറയുന്നതും അല്ല...😊 ഞാൻ എന്റെ അനുഭവം പങ്ക് വച്ചു ന്ന് മാത്രം😊
    So menstrual cup എന്ത് കൊണ്ടും വളരെ യൂസ്ഫുൾ ആണ്...😊
    വെച്ച് കയ്യി ഞ്ഞിട്ട് എനിക്ക് ഉള്ളത് പോലെ ഒന്നും feel ചെയ്തിട്ടില്ല...❤
    ഇപ്പൊ എനിക്ക് കയിഞ്ഞില്ലെങ്കിലും പിന്നീട് അത് ഞാൻ തീർച്ചയായും ട്രയ് ചെയ്യും😊

    • @LunaZahm
      @LunaZahm 2 місяці тому +1

      Ys edukkumbol nalla pain nd.insert cheyyan athra buddimutt illa

    • @rahanamoithu7786
      @rahanamoithu7786 Місяць тому

      Enikk ennu insert cheithalum nyt urangi aneechale scene aahne adukkan aakulla ullule keri poitt indaakum. Ndaa ingane ? Size nte problem aahno?

    • @IbarahimmampadanIbarahim
      @IbarahimmampadanIbarahim Місяць тому

      @@LunaZahm ys

    • @IbarahimmampadanIbarahim
      @IbarahimmampadanIbarahim Місяць тому

      @@rahanamoithu7786 inkum athu pole ayirunnu.... Kanan unddayirunnilla..... bathroom mil irukkunna polee irunnn push cheythittum valladd kanan Ilya.....ullilott kayy itt edkkanum kayynilla ...pain vannitt...pinnedaa njan Dr adth poyath.....may be size problem avumnn inkum thonnunnu

    • @harsha5125
      @harsha5125 25 днів тому

      ​@@rahanamoithu7786 same problm😢

  • @harichandana02
    @harichandana02 3 роки тому +8

    Kure kaalamaayi..ee video kk vendi wait cheyyayrnu...Tnks Hila chechii♥️♥️😍😍😍

  • @r.nazneen6650
    @r.nazneen6650 Рік тому +2

    വളരെ നല്ല ഇൻഫർമേഷൻ.... Thankyou dear 😍

  • @sonasaju8967
    @sonasaju8967 2 роки тому +21

    Thank u chechiii for your advice 🥰🥰

  • @jayalakshmikb9452
    @jayalakshmikb9452 Рік тому +2

    thangal മെൻസ്‌ട്രുൽ കപ്പ്‌ തിരികെ എടുക്കുന്ന രീതി കാണിച്ചിരുന്നു നിങ്ങളും അതുപോലെ ഈ വീഡിയോ കാണുന്നവരും ദയവു ചെയ്തു അങ്ങനെ എടുക്കാൻ പാടില്ല നല്ല വേദനയും അതുപോലെ രക്തവും വരും പകരം തിരിച്ചു എടുക്കുമ്പോളും just pinch ചെയ്തു പിടിച്ച ശേഷം എടുക്കുക അപ്പോൾ വേദനയും ഉണ്ടാകില്ല ചോരയും വരില്ല so നിങ്ങളും വിഡിയോയിൽ കറക്റ്റ് ആയ awareness കൊടുക്കാൻ ശ്രദ്ധിക്കുക നല്ല രീതിയിൽ എടുക്കുക ok👍

  • @sajeenamohamad5156
    @sajeenamohamad5156 3 роки тому +2

    Thankyou hila thatha.....💕very useful vdeo

  • @ssblock5075
    @ssblock5075 2 роки тому +22

    ആദ്യം പേടി ആയിരുന്നു. ഉപയോഗിച്ച് കഴിഞ്ഞപ്പോ അടിപൊളി 🥰പാട് പോലും വേണ്ട.ഇതു കുറച്ചു കൂടെ മുൻപെ കണ്ടു പിടിക്കാമായിരുന്നു 😀ഒന്നും പറയാൻ ഇല്ല അടിപൊളി. വയറു വേദനയും ഇല്ല 👌🏻👌🏻👌🏻👌🏻

    • @suparnass
      @suparnass 2 роки тому +1

      Eth use cheyumbo vayar vethana വരാർ ഇലെ....??

    • @Alianzil-q1m
      @Alianzil-q1m Рік тому +3

      @@suparnass വയറു വേദന ഒക്കെ undaavumda

    • @revathyv9453
      @revathyv9453 Рік тому +1

      ആരാ പറഞ്ഞത് വയറു വേദന ഉണ്ടാവില്ലെന്ന് 🙄

  • @rifanarazak6325
    @rifanarazak6325 3 роки тому +12

    Thanku Hila chechii✨️❤️

  • @elezabethjohnbosco4171
    @elezabethjohnbosco4171 Рік тому +1

    Ithrayum nalum pedi aayirunnu ee video kandu kazhinjappol pedi maari thanks Asla

  • @paruz2469
    @paruz2469 2 роки тому +76

    This is my first month using menstrual cup. I'm 18 and I used it for my first time .This is my third day . Firstly when I inserted,it was easy to get in but after 7hrs it was very tough to get removed out . I got panic but after drinking some water and got relaxed and tried again and again and I got it . This went for 3 to 4 times and now I got it 😄 and it's super easy . Steps👇
    1.Sterilize menstrual cup
    2.make a folding (c fold , punch down or 7 fold) suitable for you. I'm suitable with punch down fold
    3.Get well relaxed and slowly insert it and a pop sound will be heard
    4.During removal relaxation and bowel movements have much importance . Try to punch the base and side by side slowly remove it.
    Gooyz get relaxed and go for it 👍

    • @RaiStarffc
      @RaiStarffc Рік тому +1

      Hi

    • @sonuchsonu9336
      @sonuchsonu9336 Рік тому +1

      hymen pottumo.. please reply sis

    • @RaiStarffc
      @RaiStarffc Рік тому

      Hlo

    • @chandral5979
      @chandral5979 Рік тому

      ​@@sonuchsonu9336 ath pottunenkil pottatte ennu vach etrayum nalla oru option Ullapol veruthe duritham anubhavikunath enthina

    • @Sigma123-q4n
      @Sigma123-q4n Рік тому

      Pedipikkunno😢

  • @fathimarafna9245
    @fathimarafna9245 3 роки тому +9

    I really like your all vedios...👍🏻😍

  • @sahirabanu9038
    @sahirabanu9038 Рік тому +2

    നല്ലവണ്ണം പറഞ്ഞു മനസ്സിലാക്കിതന്നു👍👍👍

  • @sarammamanapurath
    @sarammamanapurath 3 роки тому +103

    Menstrual cup is very easy to use. .. and it's very comfortable. ..

  • @fathimapathu259
    @fathimapathu259 Рік тому +1

    Aslede വീഡിയോ കണ്ടിട്ടാണ് ഞാൻ menstural cup use cheythath thank you...asla..😘

  • @ANSHIFAKSS
    @ANSHIFAKSS Рік тому +4

    Valare clear aayi paranjirikkunnu. Keep it up 👍👍👍

  • @aiswaryac2894
    @aiswaryac2894 11 місяців тому +1

    Explain 👍👍👍

  • @shabanubeegumkp9563
    @shabanubeegumkp9563 3 роки тому +108

    ഞാൻ ഫസ്റ്റ് ടൈം യൂസ് ചെയ്തപ്പോൾ രണ്ടു ദിവസം നന്നായി എടങ്ങേറ് ആയി ഭയങ്കര പേടിയായിരുന്നു,,പിന്നീട് insert ചെയ്യുന്നത് മനസ്സിലായപ്പോൾ easy ആയിരുന്നു, പിന്നെ മെൻസസ് ആണെന്ന് ഉള്ള വിചാരം തന്നെ പോയി 😄 ഞാൻ ഇത് യൂസ് ചെയ്തു പുഴയിൽ പോയപ്പോൾ വെള്ളത്തിൽ വരെ നീന്തി,,, അത്രേം സൂപ്പർ ആണ് ,,, യൂസ് ചെയ്യാത്തവർ ഇത് യൂസ് ചെയ്തു നോക്കണം അത്രേം usefull ആണ്,,

    • @vsk8831
      @vsk8831 3 роки тому

      😆

    • @romance7306
      @romance7306 3 роки тому +2

      Hi ഇത് insert ചെയ്ത് ഉള്ളിൽ ഇത് normaly ഇരിക്കുന്നത് പോലെ തന്നെ ആണോ ഇരിക. അതോ കുറച്ചു ഒന്ന് ഒട്ടി ഇരിക്കുന്നത് പോലെ ആണോ plz reply തരോ 😔😔

    • @shafi.
      @shafi. 2 роки тому

      😆😆😆

    • @tintumol4486
      @tintumol4486 2 роки тому +1

      Normal ayi.... Irritation onum thonilla

    • @wellnesskitchenp853
      @wellnesskitchenp853 2 роки тому

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @lailamangattulaila6814
    @lailamangattulaila6814 5 місяців тому

    Good explanations vangivechittund pediyayirunnu ini try cheyyaam

  • @priyalaxmi6196
    @priyalaxmi6196 Рік тому +10

    I used it first time today...😊

  • @shamlashamlushamlu5114
    @shamlashamlushamlu5114 Рік тому +2

    Ithilum valya oru detailed vedio ithreem nannayitt ini aarum paranju tharillaa..... 😍😍😍

  • @cr7__7___
    @cr7__7___ 3 роки тому +14

    Anta samshayam clear ayi.... Thankuu ethuzzzzz...... 💝💕

  • @mariyashan5166
    @mariyashan5166 Рік тому +4

    Explained well❤

  • @abhirami62
    @abhirami62 3 роки тому +1

    Hila Chechii uyir😘😘gd Information❤️🥰

  • @nadhaajnas2008
    @nadhaajnas2008 3 роки тому +6

    Very useful vedio ithatha

  • @onion2674
    @onion2674 3 роки тому +13

    explanation അടിപൊളിയായി ചേച്ചി 💝💓

  • @Aestheticideas678
    @Aestheticideas678 3 роки тому +185

    ഞാൻ use ചെയ്യാൻ തുടങ്ങിയിട്ട് 3 month ആയി... ഫസ്റ്റ് time പേടി ആയിരുന്നു but ഇപ്പോൾ നല്ല use full ആണ്.. 💯%... ❤️❤️❤️

    • @rjvlogs6152
      @rjvlogs6152 3 роки тому +3

      Enth barand an plz reply

    • @bismishajahan1974
      @bismishajahan1974 2 роки тому +2

      ഇത് വെച്ച യാത്ര ചെയ്യാനും ഒക്കെ പറ്റുമോ. കമിഴ്ന്നു പോകില്ലേ

    • @wellnesskitchenp853
      @wellnesskitchenp853 2 роки тому

      @@bismishajahan1974
      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്.
      9544798458

    • @scoobee
      @scoobee 2 роки тому +3

      @@bismishajahan1974 no

    • @vinayavanimel
      @vinayavanimel 2 роки тому

      Stem,irritate aavunnille?????

  • @Dr.Bishir
    @Dr.Bishir 4 місяці тому

    Good presentation dear 😊

  • @polichadukkalmedia3597
    @polichadukkalmedia3597 3 роки тому +6

    Really Amazing U are...❤

  • @midhucktvm
    @midhucktvm 2 роки тому +26

    U explained very nicely❤️ Thank you so much👍

  • @aadhu_106
    @aadhu_106 3 роки тому +7

    Thankyou chechi ♥️

  • @ayishathesniayishaubaid9952
    @ayishathesniayishaubaid9952 3 роки тому +6

    ഞാനൊരു രണ്ടുമാസം ആയിട്ട് ഇത് ഉപയോഗിക്കുന്നു. ആദ്യം കുറച്ച് പേടി ഉണ്ടായിരുന്നു. രണ്ട് ദിവസം ഉപയോഗിച്ചപ്പോൾ എത്രമാത്രം കംഫർട്ടബിൾ ആണെന്ന് മനസ്സിലായി. കുറച്ചു നേരത്തെ തന്നെ വാങ്ങേണ്ടത് ആയിരുന്നു എന്ന് തോന്നി. മെൻസ്ട്രൽ ടൈം ആണ് എന്ന് പോലും അറിയാറില്ല ഇത് ഉപയോഗിക്കുമ്പോൾ. പിരീഡ് ഉള്ള സമയത്തും നോർമൽ ഡെയ്സി നെ പോലെ തന്നെയാണ് ഫീൽ.

  • @jeweljomon323
    @jeweljomon323 3 роки тому +21

    Very informative Thank You So Much❤❤❤

  • @rameshm-rz8kb
    @rameshm-rz8kb 3 роки тому +4

    Hi my sister ningalude ella vidios m enikki orupadu estam karanam nalla oru awernes nu vendiningal parayunnathanu
    Thang u
    God bless u

  • @achugokul9677
    @achugokul9677 Рік тому +1

    Super good information

  • @Devuuu2657
    @Devuuu2657 3 роки тому +15

    Thank you🥰 🙏

  • @Kinginiiiii
    @Kinginiiiii Місяць тому

    Njn first tym upayogichu. Super sadhanm

  • @shonavincent4467
    @shonavincent4467 3 роки тому +13

    Very informative chechiikutty 😊

  • @muhammedsafar7520
    @muhammedsafar7520 3 роки тому +12

    Hila chechii uyir ❤️😘😘❤️❤️😘❤️❤️

  • @Vijayasrees-zx3bw
    @Vijayasrees-zx3bw Рік тому +1

    ❤❤❤❤tnquu chechii😊

  • @xxx-rj2qt
    @xxx-rj2qt 3 роки тому +5

    Tysm 🥺❤️

  • @sandrastalin9395
    @sandrastalin9395 2 роки тому +3

    Thank u so much ഇതിനെ പറ്റി ഒരു അറിവും ഇണ്ടായില്ല ippo clear ആയി 😍

  • @reshmap5335
    @reshmap5335 Рік тому +1

    Nice presentation. Keep it up.

  • @a_b_h_.i
    @a_b_h_.i 3 роки тому +19

    Good Explanation Chechii❤

  • @rsrfamily771
    @rsrfamily771 Рік тому

    മോളെ ഞാൻ ഇന്നലെ മുതൽ യൂസിങ് 👍🏻👍🏻👍🏻അടിപൊളി ഞാൻ ഒരു പാട് വൈകി പ്പോയി

  • @fizanathifa
    @fizanathifa 3 роки тому +193

    I'm a girl of age 17 started using menstural cup of size (medium) to about 5 months😍. Very easy and comfortable🙌. Never gonna reject it. And it's a useful vedio for beginners✨

    • @aleenanaslam7022
      @aleenanaslam7022 3 роки тому +7

      Did you have any leakage?👀

    • @fizanathifa
      @fizanathifa 3 роки тому +28

      @@aleenanaslam7022 1st 2,3days I have also used pad for a safety as because I'm using it for first time and seen 2,3 droplets😇. But soon after I studied to place it correctly there is no leakage🙌. Practise makes you better!!💯....start using & all the best dear ✨😍

    • @aleenanaslam7022
      @aleenanaslam7022 3 роки тому +11

      @@fizanathifa i am already used it for my last period....may be paractice will make it clear 😇

    • @fathimarana8421
      @fathimarana8421 3 роки тому +8

      Sherikkum medium vangano small vangano ennik age 20 an

    • @aleenanaslam7022
      @aleenanaslam7022 3 роки тому +3

      @@fathimarana8421 cervix length nokku..ennitte size decide aakan paadullu

  • @aryaarya7755
    @aryaarya7755 Рік тому

    Wow nice presentation. Defnitely i will try.

  • @remyaedappon6129
    @remyaedappon6129 3 роки тому +35

    1yrs ayii njn use chaiyunu. Onnum paraynilla ellavarum vegam use chaitholu oru pravasyam use chaithal pinne ningal padileku pokula👍🏻

  • @ashlynehitha3724
    @ashlynehitha3724 7 місяців тому

    Thanks for the video,ee video kandathinu sheshamanu menstrual cup upayogichath.

  • @AnsilaCH
    @AnsilaCH 10 місяців тому

    I tried today in my entire life for the first time. I used the second method to insert. Thank you

  • @Christeena-yn8vd
    @Christeena-yn8vd Рік тому +35

    5 yr ആയി ഉപയോഗിക്കുന്നു. ഓവർഫ്ലോ ആവാറുണ്ട് ആദ്യത്തെ 2,3 days.. (കൂടുതൽ ഫ്ലോ ഉള്ളപ്പോ 9hr ഒന്നും കിട്ടാറില്ല 4hr മാക്സിമം). ചില മാസങ്ങളിൽ കൂടുതൽ comfort ആയിരിക്കും.
    Bathroom facility ഇല്ലെങ്കിൽ മാറ്റാൻ ബുദ്ധിമുട്ടാണ്. Long travel ok ആണെങ്കിൽ pad ആണ് എനിക്ക് comfortable.

  • @__melophile__
    @__melophile__ Рік тому +1

    Vaangich vekkan nerath pedich vekkandirunnit vdo nokkan vanna njana chechi parayana kand pedich kond thanne onn chirichu poi.. tnx chechi ini pedikkathe thanne njn try cheyyum 😊❤

  • @Akash-lj6pl
    @Akash-lj6pl 3 роки тому +8

    informative video 💙

  • @shifna-mo4bx
    @shifna-mo4bx 5 місяців тому

    ❤super presentation

  • @muhammedsafar7520
    @muhammedsafar7520 3 роки тому +14

    Hila chechii fans evide common on ❤️❤️😘😘🥰😘❤️🥰❤️

  • @asilayyappan270
    @asilayyappan270 2 роки тому +1

    Very useful 👏🏻njanum vedichu upayogich thudangi.

  • @BLACKGIRL817
    @BLACKGIRL817 6 місяців тому

    പേടി കൊണ്ട് വെക്കാതെ ഇരുന്നത് ആണ്.. ഈ വീഡിയോ കണ്ടപ്പോ പേടി മാറി 🥰🥰🥰

  • @vismayak3705
    @vismayak3705 3 роки тому +14

    വാങ്ങിച്ചു വെച്ചിട്ട് പേടി കാരണം ഉപയോഹിക്കാത്ത ഞാൻ 😨

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +47

    എല്ലാവരും ഇത് ഉപയോഗിക്കാൻ ശ്രമിക്കുക കാരണം ഇൻഫെക്ഷൻ ഫ്രീ പിന്നെ പാഡ് നശിപ്പിച്ചു കളയാൻ അറിയാത്ത പെൺകുട്ടികൾ ക്ലോസെറ്റിൽ flush ചെയ്യുന്നത് മൂലം septic tank block ആകുന്നു പിന്നെ 15000-20000അത് ക്ലിയർ അകാൻ ചിലവഴിക്കുന്നത് ഒഴിവാക്കാൻ സാധിക്കും 👍

    • @shabeekmh8688
      @shabeekmh8688 3 роки тому +2

      Idhu 14 age aayavarkku upayogikkamooo plzz rply

    • @saina5939
      @saina5939 3 роки тому +3

      @@shabeekmh8688 use cheyyaam.. Safe aanu.. Small size medikkuka

    • @wellnesskitchenp853
      @wellnesskitchenp853 2 роки тому

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @shamnashajahan788
    @shamnashajahan788 3 роки тому +17

    ഞാൻ ഓർഡർ ചെയ്തു ഇനി use ചെയ്യണം tnq

    • @AslaMarley
      @AslaMarley  3 роки тому

      ❤️

    • @presypresy9390
      @presypresy9390 2 роки тому

      Thanks

    • @tasikulmd
      @tasikulmd Рік тому

      Eavidunna വാങ്ങിയത് റേറ്റ് ethraya parayo eanicku vangannam eannud size oru പിടുത്തവും ഇല്ലാ

  • @lekhagopan4849
    @lekhagopan4849 6 місяців тому

    Tks aniyathi ❤😊

  • @simplyrandomvideos4950
    @simplyrandomvideos4950 3 роки тому +24

    Good informative video ❤️

    • @AslaMarley
      @AslaMarley  3 роки тому +1

      ❤️

    • @10mr149
      @10mr149 Рік тому

      ​@@AslaMarleyയൂറിൻ പാസ്സ് ചെയ്യുമ്പോ മെൻസ്ട്രൽ കപ്പ്‌ റിമോവ് ചെയ്യണോ

  • @Simplejourneywithsubi97-.
    @Simplejourneywithsubi97-. Рік тому

    Very useful video 👍👍👍👍👍

  • @Alluzadhyan
    @Alluzadhyan Рік тому +3

    Innu first time use cheythit video watch cheyunna njan🥰✌🏻

  • @meghabalakrishnan8716
    @meghabalakrishnan8716 2 роки тому +7

    Nice presentation.. Thank you 🥰

  • @harithaak8324
    @harithaak8324 6 місяців тому

    Chechi ella girlsinum oru super mentor anu... I love your videos ❤️

  • @diyajose9502
    @diyajose9502 9 місяців тому +4

    Remove cheyan pattillatha vidham stem akathekku poyalo

  • @Ashlaarun
    @Ashlaarun Рік тому +2

    ഇത് ഉപോയോഗിച്ചവർ പിന്നെ ഇതേ യൂസ് ചെയ്യുള്ളു 😊very easy അതുപോലെ periods aya oru feel athanne ഇണ്ടാവില്ല. സുഖമായി ഉറങ്ങാം എങ്ങനെ വേണേലും കിടക്കാം എന്താ പറയാ അത്രക്ക് നല്ലതാണ് 💯

    • @S.S.Tsstom352
      @S.S.Tsstom352 Рік тому

      Right

    • @praveenab8862
      @praveenab8862 27 днів тому

      അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാണേ നമ്മൾ കിടക്കുമ്പോൾ കപ്പ്‌ ചരിഞ്ഞാൽ ബ്ലഡ്‌ വയറ്റിൽ തന്നെ വീഴോ യൂസ് ചെയ്‌തിട്ടില്ല ഇതുവരെ പേടി കൊണ്ട്

  • @sanysam8742
    @sanysam8742 3 роки тому +3

    Gud video 😘😘

  • @shahasha
    @shahasha Рік тому +1

    Njan use cheythu.adi poli product Anu.verry comfortable.

  • @justinejoseph7591
    @justinejoseph7591 3 роки тому +12

    Hila chechi girlsinte ellam superhero❤palarkkum chodikkan madi ullathum athupole parayan madi ullathum ingane ithra krithyamayi paranju tharunnundallo.

  • @shamilshan4813
    @shamilshan4813 Рік тому

    Explanation is cute and super

  • @fathima5595
    @fathima5595 3 роки тому +3

    Hiii ithaa 🥰😘

  • @hayarisvi3062
    @hayarisvi3062 3 роки тому +1

    Tnku❤️
    For ur video

  • @thedarkknight3107
    @thedarkknight3107 3 роки тому +102

    ഞാൻ ഒരു boy ആണ്, എന്നാലും thanks 😊 for this info

  • @vishakvis1455
    @vishakvis1455 3 роки тому +45

    ഇതുവരെ ഈ സാധനം എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് അറിയാഞ്ഞ ഞാൻ 🤣🤣ഇത് ഉപയോഗിച്ചാൽ പുറത്ത് പോകേണ്ട ബ്ലഡ്‌ അകത്ത് കെട്ടി കിടന്ന് ക്ലോട്ട് ആകില്ലേ ഇൻഫെക്ഷൻ ഉണ്ടാവില്ലേ എന്നൊക്കെ ചിന്തിച്ചു 😄😄😄

    • @wellnesskitchenp853
      @wellnesskitchenp853 2 роки тому +1

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @rekhasanthosh6317
    @rekhasanthosh6317 Рік тому

    Thanks... Mole.. ഞാനും ഉപയോഗിക്കാൻ.. പേടി ആയിട്ട് ഇരിക്കുവായിരുന്നു. ഇപ്പോൾ ഒരു ദയര്യം കിട്ടി 👍🏻

  • @sulfiyasulfiya1938
    @sulfiyasulfiya1938 3 роки тому +8

    Respect u❤❤❤
    Ethathaaa👍👍👍👍

  • @nijilbroedakkadtown7840
    @nijilbroedakkadtown7840 3 роки тому

    Nice vloge 💚💚💚💚

  • @celinaros5986
    @celinaros5986 3 роки тому +9

    Useful video thank you chechi❤️❤️

  • @sabiranisar3390
    @sabiranisar3390 Місяць тому

    Asla kutti...... super ❤❤❤❤

  • @Moments_Of_Momenta
    @Moments_Of_Momenta 3 роки тому +76

    ഞാൻ 1 year ആയിട്ട് use ചെയ്യുന്നുണ്ട്.എനിക് normal delevery ആയിരുന്നു.എന്നിട്ടും ഞാൻ medium size ആണ് വാങ്ങിയത്.എനിക്ക് medium okey ആണ്. namyaa യുടെ cup ആണ്.അടിപൊളി ആണ്.use ചെയ്യുന്ന വരെ നല്ല പേടിയുണ്ടായിരുന്നു.ഇപ്പോ തോന്നുന്നു life ൽ എടുത്ത നല്ല തീരുമാനം ആണെന്ന്😍

    • @wellnesskitchenp853
      @wellnesskitchenp853 2 роки тому

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

    • @Moments_Of_Momenta
      @Moments_Of_Momenta 2 роки тому +1

      @@thasleemathasli6474 njn vangiyath namyya aarunnu.380 aarunnu apo vila.njn medium aann vangiye.njn 56 kg und,1 dlvry kazhinjathann,normal dlvry.

    • @thasleemathasli6474
      @thasleemathasli6474 2 роки тому

      @@Moments_Of_Momenta enteyum oru delivery kayinjatha. Normal thanne njan 48aan appo M patuayirikum alle. SVendallo

    • @Moments_Of_Momenta
      @Moments_Of_Momenta 2 роки тому +1

      @@thasleemathasli6474 medium vanginok.aakumaayirikkum

    • @muhsinanewman1698
      @muhsinanewman1698 2 роки тому +1

      Will it cause any infection in that portion? Since we are storing the impure blood for 8-9hrs.

  • @athzz-2k
    @athzz-2k Рік тому

    Nalla presentation 😇

  • @rajalekshmi8931
    @rajalekshmi8931 3 роки тому +4

    In Second time.. My first comment 😄😄

  • @vrindaphrishikesh
    @vrindaphrishikesh 3 роки тому +1

    😍✨️thanks

  • @00fulkfc
    @00fulkfc 3 роки тому +5

    Very needy info 👍

  • @AswaniHere-ie3fh
    @AswaniHere-ie3fh Рік тому +1

    Well done 🔥🔥

  • @roobiyavishnu508
    @roobiyavishnu508 3 роки тому +4

    Thank u babaaaaaa🙏🙏🙏👍👍👍ithuvare kandathil enikk etavum useful aaya video aanu... Love u.. Advanced HAPPY MARRIED LIFE DEAR...