ഞാൻ കുറച്ചു ദിവസമേ ആയിട്ടുള്ളു ഡോക്ടറുടെ വീഡിയോസ് കണ്ടു തുടങ്ങിയിട്ട്. ഉപകാരപ്രദമായ ഈ അറിവുകൾ പങ്കു വെക്കുന്നതിൽ ആശംസകൾ നേരുന്നതോടൊപ്പം ഈശ്വരാനുഗ്രഹവും ഡോക്ടർക്കു ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതോടൊപ്പം മൈഗ്രൈൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. ഞാൻ മൈഗ്രൈൻ കാരണം പ്രയാസപ്പെടുന്നു.
U are really a gem. Whenever I always think about a specific topic...soon after that I could see that you makes a video about the same. So that I don't want to search anywhere else. What a real coincidence 🥰
എനിക്ക് ഒട്ടും വണ്ണം ഇല്ല. ഞാൻ cool ഡ്രിങ്ക്സ്,ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ ഒന്നും തന്നെ കഴിക്കാറില്ല. കഴിക്കുന്ന ഭക്ഷണം തന്നെ വളരെ കുറവാണ്. എന്നിട്ടും എനിക്ക് pcod ഉണ്ട്. Life style decease ആണെന്ന് പറയുന്നു ഞാൻ നോർമൽ ആയി ജീവിക്കുന്ന ആളാണ് 😢
Pcod കുറയാനുള്ള അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എഴുപത് ഇരുപത്തി അഞ്ച തൊണ്ണൂറ്റി ആറ് എഴുപത്തി മൂന്ന് അറുപത്തി ഒൻപത്
I would say women with pcod should avoid wheat products( gluten) like oats, chapathi etc..which will aggravate their symptoms especially acne and helps to reduce bloating.
@kabirmansoori8636 oh mg god …orikkalum angnthe oru saadhanam use cheyyende aavishyam onnm illa ..Ithokke normal aan ..Ath Nammale lifestyle maatiyaal maarunnathe ulloo 🫠 Alla ithnth syrup aa njn aadhyaayitt kelkkunne ya 😰 Evde ninn vaangiyaalm meesho Njn onnm vaangalle ..dress oké vaamgicho Alland Fd items onnm vaangaruth
Dr എനിക്കു pcod ചെറുപ്പം മുതൽ ഉണ്ട് ഡെലിവറിക്ക് ശേഷം ഷുഗറും വന്നു.26 വയസ്സേയുള്ളു 😔😔😔 88 kg ഉണ്ട്. മെൻസസ് ആവാറില്ല മരുന്ന് കഴിച്ചു ഒക്കെ ആണ് ആവുന്നത് 😔😔
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
ഡോക്ടർ എന്റെ മകന് മൂന്നു വയസ്സായി. ഞങ്ങളുടെ വീട്ടിൽ ഒരു ചെറിയ പൂച്ചക്കുട്ടി ഉണ്ട്. അതിന്റെ രോമം എപ്പോഴും കൊഴിഞ്ഞു കൊണ്ടിരിക്കും. ഈ രോഗം കുഞ്ഞിന്റെ വയറ്റിൽ എത്തിയാൽ എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാകുമോ. ഡോക്ടർ ഇതിനൊരു റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
Thankyou for the information.I have been taking hormonal medicine continuously for past 5yrs ( Diana 35) so that i can have my monthly periods . Will it be alright?
തടി ഇല്ലാത്തവർക്കും ഉയർന്ന അളവിൽ PCOD ഉണ്ട് ഇതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു
Correct
Yes 🥲
Dr.orupad thanks und sir.njan pcod kond budhimutt anubhavikkunna aalan.nallonam thadiyund.facil hair growth und .vallathoru avasthayanu sir pcod😢😢
Pcod karanm nalla budhimuttann.... Tnq u dr 😊
Nan Dr de oru fan anu. Vdo mis cheyyaarilla. Nalla information nalkunne🎉🎉🎉
ഞാനും ❤️❤️❤️❤️❤️
ഞാൻ കുറച്ചു ദിവസമേ ആയിട്ടുള്ളു ഡോക്ടറുടെ വീഡിയോസ് കണ്ടു തുടങ്ങിയിട്ട്. ഉപകാരപ്രദമായ ഈ അറിവുകൾ പങ്കു വെക്കുന്നതിൽ ആശംസകൾ നേരുന്നതോടൊപ്പം ഈശ്വരാനുഗ്രഹവും ഡോക്ടർക്കു ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതോടൊപ്പം മൈഗ്രൈൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. ഞാൻ മൈഗ്രൈൻ കാരണം പ്രയാസപ്പെടുന്നു.
Cheythittundu.. video number 468
ua-cam.com/video/LafGGV941oo/v-deo.htmlsi=BtxxJlh9M2xWJ-S3
Thank you Doctor.
U are really a gem. Whenever I always think about a specific topic...soon after that I could see that you makes a video about the same. So that I don't want to search anywhere else. What a real coincidence 🥰
മെലിഞ്ഞവർക്കുള്ള pcodye kurichulla kaaryangal onnu paranju tharumo dcr
Dr allahu anugrahikkatte
ചുള്ളൻ ഡോക്ടർ ലവ് യു ❤
Thank you Dr. Am taking tablet for this. Thanks for the diet plan. Also thanking you for sharing good information all time.😊
Thank you Dr, pcod കാരണം nallam ബുദ്ധിമുട്ടാണ് 😢
@kabirmansoori8636 thank you
@kabirmansoori8636is there any diet plan?
Thank you doctor, ഇത് പ്രതീക്ഷിച്ച വീഡിയോ ആണ് കുറച്ചു മുൻപ് കമെന്റ് ചെയ്തിരുന്നു PCOD യെ കുറിച്ചൊരു വീഡിയോ ചെയ്യാൻ വളരെ ഉപകാരമായി
Dr Lean pcod kurich video cheyamo please.
Dr video cheriya time kondu valichu neetaathe karyangal samsarikkunnu. Vekthamayi paranju manasilakunnu👍🏻
Good msg Thanks Doctor God Bless
എനിക്ക് ഒട്ടും വണ്ണം ഇല്ല. ഞാൻ cool ഡ്രിങ്ക്സ്,ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ ഒന്നും തന്നെ കഴിക്കാറില്ല. കഴിക്കുന്ന ഭക്ഷണം തന്നെ വളരെ കുറവാണ്. എന്നിട്ടും എനിക്ക് pcod ഉണ്ട്.
Life style decease ആണെന്ന് പറയുന്നു
ഞാൻ നോർമൽ ആയി ജീവിക്കുന്ന ആളാണ് 😢
Same
Same here😢
Tension ulla aaal ano? Stress um oru reason aavam
@@swathikrishna4674 yes und
Same
Pcod കുറയാനുള്ള അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എഴുപത് ഇരുപത്തി അഞ്ച തൊണ്ണൂറ്റി ആറ് എഴുപത്തി മൂന്ന് അറുപത്തി ഒൻപത്
Tnq youh dr😊❤
I would say women with pcod should avoid wheat products( gluten) like oats, chapathi etc..which will aggravate their symptoms especially acne and helps to reduce bloating.
Thank you Doctor
Good information, thanks dr
Thank u doctor nalloru topic ayirunnu
Sir Please give a discription about endometriosis
Dr plz lean pcos nte video cheyyoo diet plans oke❤❤❤❤❤
എന്റെ pcod മാറി... 4 വർഷം ഞാൻ വളരെ ബുദ്ധിമുട്ടിട്ടുണ്ട്.. ഇപ്പൊ last testil pcod ഇല്ല... 6 months aayittu ഇപ്പൊ correct periodsum ഉണ്ട്
Engane kurachathu
@@sincymolaugustine4222 ഒരു ആയുർവേദിക് product use cheythirunnu 💯
@@sincymolaugustine4222അടിപൊളി ഓർഗാനിക് prodectund100% result urapp
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiiii
Engane maariye
@@sincymolaugustine4222 Pcod അടിപൊളി നാച്ചുറൽ പ്രൊഡക്ട്ടുണ്ട് 100% റിസൾട്ട് ഉറപ്പ്
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiihiiiii
Thanks doctor
Thank uh soo much dr 😭🙏 orupaad budhimuttunnind pcod kond 😒 Ippo dietingilaan 7 kg loss aayi..Iniyum orupaad korakkaan indu
Gymmil poyi work out chyth nokk da.. Nalla effective anu.. Along with proper diet.. Enik nannayi weight kuranju
@kabirmansoori8636 oh mg god …orikkalum angnthe oru saadhanam use cheyyende aavishyam onnm illa ..Ithokke normal aan ..Ath Nammale lifestyle maatiyaal maarunnathe ulloo 🫠
Alla ithnth syrup aa njn aadhyaayitt kelkkunne ya 😰 Evde ninn vaangiyaalm meesho Njn onnm vaangalle ..dress oké vaamgicho Alland Fd items onnm vaangaruth
@@harshajayan4651 Njn veettil ninn cheyyunninduda ..ippo 9 kg löss aayi 😍 mon ind avan Angne enne kaanaand nikoolla 😄 1 1/2 vayass aayi Ennalm enne venam mon
Thank you so much sir ❤
Good information 👍
Dr Fasting Insulin test cheyyanda avishakathayepatti oru vedio cheyumo
Hi doctor. Thks... Lean pcod ye kurich oru vedio cheyyamo
Dr എനിക്കു pcod ചെറുപ്പം മുതൽ ഉണ്ട് ഡെലിവറിക്ക് ശേഷം ഷുഗറും വന്നു.26 വയസ്സേയുള്ളു 😔😔😔
88 kg ഉണ്ട്. മെൻസസ് ആവാറില്ല മരുന്ന് കഴിച്ചു ഒക്കെ ആണ് ആവുന്നത് 😔😔
Ayurvedam try chyu enik result kitti
@@amritha825 njan try cheyithu but no result 😔 karanam choru ozhivakkan nokkittu nadakkunnilla 😔😔😔
Facial hair undo
@@aysha9661 yes
@@jasminck3282 4 masam
Thank you doctor for your valuable information and diet plan .so humble of you.
Doctoreee❤... ഈ diet ചെയ്യുമ്പോൾ cocunut milk use ചെയ്യാമോ
ഈ ഹോസ്റ്റലിൽ നിക്കുന്നവർക്ക് പറ്റിയ diet പ്ലാൻ പറയാമോ doctor
Lean pcos dait plan cheyyoo..plz
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
Hypotyroidism maran diet plan vedio cheyyo? Pls🙏
Sir, thiroid ullavarkk gothambu kazhikkan paadilee... Oru video cheyyamoo?
Dr.please kuttikalile Android kurich video edamo,
Herbal nutrition foodine kurichoru video idamo doctor
Pcod ullavarku sugar nu alternative option onu parayuo.
ഉറക്ക മില്ലായ്മ 2 മണിക്ക ഈ വീഡിയോ കാണുന്നെ 😢😔
Lung cyst oru video cheyiyumo please doctor
Anikum und
Cyst oru video cheyyumo
pcod patient can eat multigrain bread and wheat product??
Ith Karanam enik nalla mudi kozhichil aanu Dr ..maraan enth cheyyanam
Dr. Cinnamon water kudikunnath kond nallathanoo
Seed cycling pcod kk nallathano. Athinekurich detailed video cheyyo
Dr,pastha kazikan pattumo
👍👍
മെലിഞ്ഞവർക്ക് PCOD ഉണ്ട്. എനിക്ക് അത് ഉണ്ട് അവരുടെ ഫുഡും diet ഉം എങ്ങനെയാണു എന്ന് പറയുമോ
Thank you dr
കാത്തിരുന്ന തായിരുന്നു thanks🌹
Dr. Facial hair remedies undo
Sir kunjungalalae rectal prolapse nae paty oru video cheyumo plz
Hi
Doctor
If you can talk about endometriosis that would be useful.
Ipozhum endometriosis undo
ഡോക്ടർ എന്റെ മകന് മൂന്നു വയസ്സായി. ഞങ്ങളുടെ വീട്ടിൽ ഒരു ചെറിയ പൂച്ചക്കുട്ടി ഉണ്ട്. അതിന്റെ രോമം എപ്പോഴും കൊഴിഞ്ഞു കൊണ്ടിരിക്കും. ഈ രോഗം കുഞ്ഞിന്റെ വയറ്റിൽ എത്തിയാൽ എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാകുമോ. ഡോക്ടർ ഇതിനൊരു റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു
Ithokke prblm aan nalla Dr kaanikku anubhavam aan
Sir pcod വളരെ കൂടുതൽ ആണ്. 85kg വെയിറ്റ് ആയി. ചോറ് ഒഴിവാക്കി
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
Doctor broyilar egg use cheyyaan pattuo pcodkk?
Basmati rice kazhikkamo, athil calories kuravalle
What about corns?? For pcod... And also air fried items & diary items..... Pls reply sir🙏🏻🙏🏻
Pcod acne ye kurch oru video chymo
Beetroot carrot oke kazhikaamo dr
Lien pcod ye pattti vidio idamo
Chickenil hormone probelm aavunnond athum oyivakan paranjnallo docter
Milk avoid cheyno?
Pcod k intermittent fasting cheyyunnath nallathaanoo
Sir, milk curd .upayokikkamo
Sugar n pakaram jaggiry pwdr idaamo
Dr njn hostalil enna padikunnee appam foodinteww karayam onn parayavooo
Dr തൈര് കഴിക്കാവോ plz reply
thank you dr😍👍
Welcome 😊
പശുവിൻ പാൽ കുടിക്കുന്നത് കുഴപ്പം ഉണ്ടോ sir
Ellaa fruitslum maduram ille watermelon papaya chikku ellam maduram ullathlle mangosnum chakkkakum nthan kuyappam
Sir pcod kk regular ayit medcn kazhikkano
Sir എനിക്ക് sugar level കുറവ് anne
PCOD undenkil sugar veriation varumo
👍
Enikkum pcod und njan thadi kuranju varunnu enna vayaru virthum varunnu 🥴
Dr. Feeding mother's ന് green tea കുടിക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ .... ഇപ്പോ 4 month baby ഉണ്ട്....
Thanx valare budhimuttunnund pcod kond
Fertility diet plan cheyyumoo
Dr pcod and overiyila syst onnu aano
Dr banana kazikkavooo
Athe banana kazhikakavoo
No
എനിക്കും pcod ഉണ്ട്. Pcod ട്രീറ്റ്‌മെന്റ് ഹോമിയോ ആണോ ആയുർവേദം ആണോ നല്ലത്.
സർ ഏതൊക്കെ നട്ട്സ് കഴിക്കാം ക്വാണ്ടിറ്റി എത്ര
Hi Dr, Is roasting nuts safe for making ladoos for kids? Does roasting nuts produce acrylamide? Is it safe?
Thankyou for the information.I have been taking hormonal medicine continuously for past 5yrs ( Diana 35) so that i can have my monthly periods . Will it be alright?
Thank u Dr ❤❤❤❤
Pcod k bleeding more than 1 month continues undakumo?
Doctor.....PCOD + FIBROMYALGIA ullavar enthu cheyyanam ? Please reply soon.
Good information sir🙏🏻. ലിവർ സിറോസിസ് രോഗികൾക്കുള്ള ഭക്ഷണ ക്രമം പാഞ്ഞുതരുമോ sir?
👍🏽🌹👌
Milk kudikan patto
Wheat kazhikaan pattumo
6:46
Enik pcod und..njan 3 month sugar ulla onnum kazhichilla...zumba polulla work out cheyth..weight koranju.bakery ellam ozhivaki..periods correct ayi..munpoke 6 month koodumpol ayirunn periods akunnath..u tube nokiyany daily zumba exercise cheyath apo thanne nalla mattam
Pcod complete ayi mariyo. complete ayi marumo
@@ArifaKp-eb4nm complete ayi maruonn areella..enik gunam undayi..weight koranjapo periods correct ayi. Artificial sugar ullathoke ozhivaki Zumba oke cheythapo thanne weight koranju.ipo 5 month ayit correct ayita periods vanne
@@SMILEWITHAIS pinne pcod check cheytho?
@kabirmansoori8636 but doctors and even Google said it is not an curable.but can manage symptoms.is it correct? Plz reply ✋✋✋
Appo ee arthhavam oru masam idavitt avunnath pcod olloond ano