മസ്തിഷ്ക്കം കഥ പറയുന്നു | Colourful Numbers | Ravichandran C
Вставка
- Опубліковано 7 лют 2025
- മസ്തിഷ്ക്കം കഥ പറയുന്നു | Colourful Numbers | Ravichandran C . CUSAT Science Seminar Series: 28.08.2016.A joint initiative by Department of Youth Welfare CUSAT and Kerala Freethinkers Forum.
This is a presentation was done by noted Malayalam Authour and Freethinker Ravichandran C at Cochin University for Science and Technology campus on 28.8.16 on Synesthesia and some other related brain anomalies as postulated by Dr Vilayannoor S Ramachandran in his celebrated book ‘The Tell Tale Brain’(2012). Ravichandran translated this book into Malayalam as ‘Masthiskom Katha Parayunnu’ published by DC Books, Kottayam in April, 2016.
If anyone like to add english/Hindi/(any language) subtitle to this video.
Please use below link
ua-cam.com/users/timedtext_video?ref=share&v=pMZj9MnTbjw
@Abraham Mani 😪😂😂😂😂
@@rahulpazhedath9882 What's so funny?
There is a pop-up message saying 'we're discontinuing community contribution' when the link is opened. What's the meaning of that? If the subtitle option is not allowed, please unpin this comment so that valuable time for translators is not wasted.
@@Khadolkacha Tim
.
@@Khadolkacha oilers ooooo
എന്റ്റെ ബാല്യത്തിൽ ഇ അറിവ് കിട്ടിരുന്നെകിൽ ഞാൻ രക്ഷപെട്ടുപോയന.
@Abraham Mani
😊😊😊😊😁
എന്തായാലും ഈ ഭൂമിയിലിന്നുവരെ ജനിച്ചുജീവിച സകല ആത്മാക്കളും നരകത്തിലുണ്ടാവും സർ. ആരും അത്ര വെടിപ്പല്ലല്ലോ
പിന്നെ മതം എന്ന കൂതറ ബിസ്സിനസ്നടത്തിയ ആരേലും സ്വർഗ്ഗത്തിച്ചെന്നാൽ നരകത്തിലുള്ള മലയാളികളവിടെ ദൈവത്തിനെ തെറികൊണ്ടഭിഷേകം ചെയ്യും.
മതങ്ങൾ കഥയായോണ്ട് ഒരു രസമാണ്. കുറെക്കാലം കഴിഞ്ഞാൽ ഹാരിപോട്ടർമതം വരുമായിരിക്കും
@Abraham Mani
ദൈവത്തിന്റെ ഒരു ഗതികേട്
ന്നാപ്പിന്നെ ഈ ദൈവത്തിന് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ ചെകുത്താനെ സൃഷ്ടിക്കണ്ട കാര്യമൊണ്ടോ. പാപികളെമൊത്തം സൃഷ്ടിക്കാതിരുന്നാപോരാരുന്നോ ക്രിസ്ത്യാനികളമാത്രം പോരാരുന്നോ,അല്ലെ അള്ളാഹൂന് മുസ്ളിങ്ങളുമാത്രം പോരാരുന്നോ അതുഭല്ലെ ശിവന് ഹിന്ദുക്കൾമാത്രം പോരാരുന്നോ ഈ ഭൂമീല്. ഒരു കാര്യം മനസിലായി.
ദൈവത്തിന് മതമില്ല.
ഞാൻ എന്നുള്ളിലുള്ള ദൈവത്തെ മാത്രം വിശ്വസിക്കുന്നു. കാരണം മതം=വിഷക്കോമഡികച്ചവടം
@Abraham Mani
😊😂😀😁🙏 സർ
അതായത് ക്രിസ്തുമഥകോമഡിക്കഥയിൽ വിശ്വസിച്ചവർ മാത്രമേ സ്വർഗ്ഗത്തുപോകൂ ല്ലെ.. ഞാൻ മുൻപ്വിശ്വസിച്ചിരുന്ന മതക്കഥകോമഢിദൈവങ്ങളെ വിശ്വസിച്ച ഇക്കണ്ട് മറ്റു ദൈവവിശ്വാസിഖളുമൊക്കെ,
രാഷ്ട്രീയക്കാരും സകലസെലബ്രിട്ടികളടക്കം നരകിത്തിലായിരിക്കും ല്ലെ....അങ്ങനല്ലെ പറയൂ... അങ്ങനയല്ലെ..
ചോദ്യങ്ങൾ ദൈവത്തോടല്ല, പരമശിവനായാലും യഹോവയായാലും അള്ളാഹുവായാലും ആരോടായാലും ഞാൻ ചോദിക്കും അതെന്റെ (ഹോമോസാപ്പിയൻസ്,
സാപിയൻസ്) പൂർവ്വിക ഡി എൻ എ ആർജ്ജിതമാണ് .അത്തരം ചോദ്ദങ്ങൾ പലരും ചോദിച്ചുത്തരം തേടിയതിന്റെ ഫലമാണ് താങ്കളും ഞാനും ഇന്നുപയോഗിക്കുന്ന ആൻഡ്രോയിഡ് മൊബൈലും അടക്കമുള്ള സകല സാങ്കേതികതയും
@Abraham Mani
എന്റെ ചോദ്യത്തിന് താങ്കൾ ഇപ്പഴും ഉത്തരം തന്നില്ല. എന്തിനാണ് നിങ്ങടെ ദൈവം മറ്റുമതക്കാരെ സൃഷ്ടിച്ചത് എന്തിനാണ് ചെകുത്താനെ സൃഷ്ടിച്ചത്. ഈ ലോകത്ത് ക്രിസ്ത്യാനികളെമാത്രം പോരായിരുന്നോ. (ഫ്രാൻസിസ് മാർപ്പാപ്പപോലും ആദം ഹവ്വ ഏദൻതോട്ടം ഒക്കെ ഫിക്ഷനായി കണ്ടാമതീന്നുപറയുന്നു)
ആദമീന്നും ഹൗവ്വേന്നുമാണ് മറ്റുള്ള മനുഷ്യരുണ്ടായതെങ്കിൽ അവരുടെ മക്കൾ ആങ്ങളയും പെങ്ങളും തമ്മിൽ ലൈംഗികബന്ധപ്പെട്ടിട്ടല്ലെ മറ്റു മനുഷ്യർ ഉണ്ടായത്. അപ്പോളത് മഹാ പാപമല്ലെ.ആളപാപത്തിനുത്തരവാദി ദൈവമല്ലെ😀 പറയൂ .എന്തോകൊണ്ട് ക്രസ്തുമതം മാത്രം നിലനിർത്താൻ ദൈവത്തിന് സാധിച്ചില്ല. അള്ളാവിൽ വിശ്വസിച്ചവൻ യഹോവേടെ നരകത്തിൽ,യഹോവയെയും വിഷ്ണൂനെയും വിശ്വസിച്ചവൻ അള്ളാന്റെ സ്വർഗത്തിൽ. ബുദ്ധമതം വിശ്വസിച്ചവർ മറ്റേതെ സ്ഥലത്ത്. എന്റെ പൊന്നെ🙏🙏
മതക്കാരെ. 🙏🙏🙏
ua-cam.com/video/p64KdZImYUY/v-deo.html
ശാസ്ത്ര അറിവുകൾ വളെരെ ലളിതമായി മനസ്സിലാക്കി തന്നതിന് രവിചന്ദ്രൻ സാറിന് സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു...!
സാറിന്റെ ഓരോ പ്രഭാഷണവും ഒന്നിനൊന്ന് മെച്ചം.. ഇഷ്ടം
Sooper
ധാരാളം വായിക്കുവാൻ കഴിഞ്ഞ സാർ നല്ലൊരു പ്രഭാഷകനായത് എന്തു കൊണ്ടും ആധുനിക കാലഘട്ടത്തിന് അനിവര്യ മാണ്. പഠിച്ചവർ ഏറെയാണെങ്കിലും ശാസ്ത്രീയ മാർഗങ്ങൾ മറന്നാണ് പൂരിഭാഗം ആൾക്കരും ജീവിക്കുന്നത്. യധാർത്ഥർത്തിൽ അവർ പഠിച്ചതുകൊണ്ട് ഒരു പ്രയോജനവും ഇല്ല തന്നെ.അങ്ങയുടെ എല്ലാ വീഡിയോകളും സ്ഥിരം കാണുന്ന എനിക്ക് അറിവിന്റെ ഒരു കലവറ തന്നെയാണ് ഓരോ വീഡിയോകളും. 💖🙏
നമ്മൾ ചിരിക്കുന്നു, തമാശ, പക്ഷേ ഈ തമാശകൾ തന്നെയാണ് നമ്മുടെ ജീവിതത്തിലും സമൂഹത്തിലും നടക്കുന്നത്, പക്ഷേ എപ്പോൾ നമുക്ക് ചിരിക്കാൻ കഴിയില്ല, കാരണം നമ്മുടെ ചുറ്റുപാടുകൾ... "Brain is the matter" Thu മാത്രമാണ് സത്യം, അത് മനസ്സിലാക്കി ജീവിക്കുക... നന്ദി സാർ ഇത്ര നല്ലൊരു പ്രഭാഷണം നടത്തിയതിന്...🙏🏽
Ravi sir rocks as usual..
👌👌🤝🤝
Ravi sirs speech is very rich in content. Thanks for upload. You guys doing a great job
Jijo Joseph
Congratulations, I support the sceintific temper.
രവി Sirന് വഴങ്ങാത്ത ഒരു സബ്ജക്ടും ഇല്ല എന്ന് സാരം കുറ്റം പറഞ്ഞ് കമന്റിടുന്നവർക്ക് ഇതിലും നല്ല ശിക്ഷ വേറെ എന്തിനാണ്💯💯💯
Enthokke Ariva Kurachu Neram ee Speech Kettappo Kittiyath..... Thanks
Sir But y??.... വെറും ഒരു english Literature professor... aaya.. താങ്കൾ... Science മേഖല പിടിച്ചു അടക്കിയല്ലോ...
HatsOff sir.... with Lots of Love &Respect❤️💯💯💯
Pulli verum English proff alla...4..5 degree okke ond...
You misunderstood
പുള്ളിക്ക് 9 post graduation ഉണ്ട് !
സർ വ്യഥമായി സംസാരിക്കുന്നു രസത്തോടെ കേട്ടി രി ക്കാൻ തോന്നും എനിക്ക് ഒരുപാട് ഇഷ്ടം ആയി മനസ് മനസിനോട് സംസാരിക്കുന്നത് കേൾക്കാൻ പറ്റു ന്നത് എങ്ങനെ ശ രിക്കും കമ്യൂണിക്കേഷൻ നടക്കുന്നുണ്ട്
Very good speech Ravi sir 👍👍
The best person in the world
CLARITY OF THINKIKG OF PROF. RC SIR IS CRYSTAL CLEAR.
Dr. K. Pradeepkumar.
We love you, Ravichandran sir.
I wish to meet you someday in person.
It's a privilege to learn from you
രവിചന്ദ്രൻ സർ......👌👌👌👌👌
Very informative vedio expecting similar vedios please thankyou
After long wait.. Ravi sir has arrived.
Thank u kftf
He deserves a Nobel for his technique on his methods for preventing ageing and death.And on his discoveries creating Consciousness and living organisms from chemical compounds.Just scraps.
An awesome speech !!!
Good speech sir....
രണ്ടു റോബോട്ടുകൾ തമ്മിലെ പ്രണയം സിനിമയാക്കിയിട്ടുണ്ട്. വൻ ഹിറ്റും ആയിട്ടുണ്ട്. Wall -E
Movie can be anything..
Movie can be anything..
great speech sir, really great.
Sooper
Thank full ravichandran sir
Thank yu sir.... Enlightning
This must not be the last one Sir. I mean the translation. You are really the only (almost) window opened to the light of science in our dark community.
Hassainar Thaikkaden
Precise and simple as usual.
Thank You Sir.... We owe you for this speech
Sir you reserve a special award for your knowledge, awesome
മാഷിന്റെ ക്ലാസിൽ ഇരുന്നൊന്ന് പഠിക്കുവാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമമേ ഒള്ളൂ. :(
lol
🙂
Pullide collegil ma English chernnu,prayanparidhi ella
ua-cam.com/video/p64KdZImYUY/v-deo.html
enikkum, ente wife veedinadtya sire veedu nhan dubaila nattil varumbo sirnte veettil ponam vere arde veettil poyillengilm eppm joly poyi nikkuva
As usual, good one!
Richard dwakins in Kerala again rocks
simply terrific sir , reached another level of self realization! :-)
Thanku.... അഭിനന്ദനങ്ങൾ
A good speech.
ഞാൻ ചെളിയിലായിരുന്നു ഇതുവരെ ചവിട്ടി നടന്നത് ഇപ്പോൾ അത് കഴുകി കളഞ്ഞു
നല്ലൊരു boot വാങ്ങിച്ചു ഇട്ടു കൂടെ
@@muddyroad7370 I think your angular gyrus is week, thats why you didn't understand the metaphor. 😂
@@anoshjacob549 ശരിക്കും 🤔
@@muddyroad7370😂
@@anoshjacob549 എന്ത് പറ്റി അണ്ണാ ..
ഇതൊക്കെ എങ്ങനെ സാധിക്കുന്നു Sir...
താങ്കൾ ഒരു Literature proffesor.. തന്നെ ആണോ അതോ... വല്ല Doctor???
Really Jenious.... ❤️💯
ഇദ്ദേഹം translate ചെയ്ത ബുക്ക് പലതും മിസ്റ്റേക്ക് ഉണ്ട്.....
great : more videos expecting
Lightsong
RC SUPER 🌟 STAR
I thank to my own brain for thinking freely
excellent..
good information
excellent
I like c ravichandran
very nice and informative
There is lot of energy still in this universe only blessed people can recognize this
this vedieos uploder thanks
great speach.
Great.presendaion
very good sir
Very gud one
Great speech
രവി സർ.. കലക്കി... സല്യൂട്ട്....
Let wait the idea is only illusion which come out what he learned, it is not the last point. any way 👍
Sooper sir
Njan ithu Kettu sir u r grate man I love u sir ❤
You are amazing sir,
Super..
😍😍😍❤️❤️❤️👍love you sir
thanks ravi sir
*ഇത്തരം വിഷയങ്ങൾ ഒരു ഡോക്ടർ പറയുന്നത് കേൾക്കാൻ ആണ് നല്ലത്*
Pls come up with new topics....we are waiting..
താങ്ക്സ് to ഗൂഗിൾ
thanks thanks......... thank....... s
speech of enlightenment
Sir eniku pathetic phallacy undayirunnu .when I was a child 😇😇
One like =heaven
thanks
Mr R C n I am an
Old NaxAl sthiram sridharan,,
gud speech
സാർ ഒരു സംശയം ചില ആളുകൾക്കു അപകടത്തിൽ നട്ടെല്ലിന് പരിക്ക് പറ്റുമ്പോൾ അവരുടെ ഇടുപ്പിനു താഴെ തളർന്നു പോകാറുണ്ട് അവർക്ക് പിന്നീട് വേദന അറിയാറില്ല..
good
Plz use good audio capture device, avoid distortions in audio. I find it in many of your videos.
Njn sreekrishnan ne sankalpichu samsaarikkumaayirunnu😄bt njn thanne pathukke angu nirthi😪
Definitely people of that times speak broken words with out grammar but gradually transferred in new forms. A new language is studied in its form, if not that will be our acceptable language.
thanks sir...
NICE
👍❤🙏
Best
mind power creative visualisation ethine patti okke sir nte abhiprayam entha
Is there any video on myths and facts about Science...???
❤️
സാർ..please സാർ.. ഒരു.. Clinical Psychiatrist നെ കാണുന്നത് നല്ലതാണ് 🙏.
👏👏👏👏👏👏
where is the video 1:08:59
Kerala does not understand enough of your value in leading the society from darkness to light
അത് തന്നെ യാണ് പറയാനുള്ളത്, മനുഷ്യന്റെ നാലിൽ ഒന്ന് മാത്രം തലച്ചോറുള്ള ജീവിയിൽ നിന്ന് പരിണമിച്ചു വന്നു എന്ന് വിശ്വസിക്കുന്ന മണ്ടത്തരം എത്ര മഹത്തരം,, സൂര്യൻ ഉദിക്കുന്നത് ഊഹം അല്ല, അത് യാതഥാർത്യമാണ്, സത്യമാണ്, നാം നേരിൽ കാണുന്നതാണ്,അതെങ്ങിനെ ഊഹം ആകും, ഊഹം എന്നാൽ അങ്ങിനെ ആയിരിക്കാം,, ഇങ്ങനെ ആയിരിക്കാം, അത് കൊണ്ടായിരിക്കാം എന്നൊക്കെ ഒരു ഉറപ്പും ഇല്ലാതെ, സങ്കൽപ്പിക്കുന്നതിനെ,അനുമാനിക്കുന്നതിനെയാണ് ഊഹം എന്ന് പറയുക
എന്നാൽ ഇത് തന്നെയാണ് നക്ഷത്രങ്ങളുടെ ധുളികയിൽ നിന്ന് വന്ന പരിവർത്തനത്തിലുടെ ആയിരകണക്കിന് വർഷങ്ങളുടെ കടന്ന് വന്ന പ്രതിഭാസമാണ് പരിണാമം എന്നൊക്കെ തട്ടിവിടൽ.
നിങ്ങളുടെ വിഡിയോയുടെ ആദ്യ ഭാഗത്ത് പറയുന്നു സൂര്യൻ ഉദിക്കുന്നു,, അസ്‌തമിക്കുന്നു അത് ഊഹം ആന്നെന്നു,, അവസാന ഭാഗത്ത് നിങ്ങൾ തന്നെ പറയുന്നു,കറൽ മാർക്സ് ഭാവന ത്വത്വമായ സിന്ധാന്തമോ, ഭാവനാലോലുപമായിട്ടുള്ള കാര്യങ്ങളൊക്കെ പറഞ്ഞു വെക്കുന്ന ആളെല്ല, അദ്ദേഹം എന്ന്, അപ്പോൾ എങ്ങിനെ ഊഹത്തിനു സൂര്യൻ ഉദിക്കുന്ന ഉദാഹരണം ശരിയാകും 😊
1000.മാർക്ക്. Ravi. മാഷ്
Even if panditjee!!
🤩🤩🤩
sabz777 please note that virus and bacteria also grows very fast.
തകരുന്ന ആത്മവിശ്വാസത്തെ പിടിച്ചു നിർത്തുവാനോ , തകർന്നതിനെ വീണ്ടെടുക്കുവാനോ ശാസ്ത്രത്തിനു കഴിയാത്തിടത്തോളം ശാസ്ത്രബോധമുള്ളവരും അന്ധവിശ്വാസങ്ങൾ ആചരിക്കും.
Dr PM Mathew Aanu Ithu Paranhathu?Manasasthram Fortnightly yil Pande VaNnadhaanu?Nee Janichittundo Ennariyilla?(2 %Saadhaarakkaar 6%Brilliant 25% Jeanius?(Pazhaya Manasasthram Eduthu Padikkedo?
Starting il ulla music ethanu
Sir,
Heart attack, head injury തുടങ്ങിയവ വന്ന് മരണത്തോട് അടുത്തിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരിൽ പലരും ചില അനുഭവങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു.body വിട്ട് മനസ് ഒരു tunnel ഇൽ കൂടി പോകുന്ന feeling, അഗാഥാ ഗർദ്ധത്തിലേക്കു വീഴുന്ന feeling, ദൂരെ അതി ശക്തമായ വെളിച്ചം കാണുന്ന feeling,
മത വിശ്വാസികൾ ഇതിനെ ദൈവവും , മരണ അനന്തര ജീവിതം ഉണ്ടെന്നുള്ളതിന്റെ തെളിവായി ഊന്നി ഊന്നി പറയുന്നു.
എന്താണ് ഇതിന്റെ ശാസ്ത്രീയ വിശദീകരണം.
Retheesh krishnayude മനുഷ്യ നിനക്ക് മരിക്കണ്ടേ എന്ന video und
മസ്തിഷ്കം ആര് ഉണ്ടാക്കി ഇങ്ങനെ ഒരു കഥ പറയാൻ?? നിങ്ങളുടെ പൊട്ടത്തരം കേൾക്കാൻ ഈ കാലത്ത് ആളുണ്ടായത് നിങ്ങളുടെ ഉപജീവനം.
സ്രഷ്ടാവും നിയന്താവുമായ പരാശക്തിയെ വിവിധ ഭാഷകളിൽ വിവിധ പേരുകൾ വിളിക്കുന്നു. ദൈവം, ഈശ്വരൻ, യഹോവ, അള്ളാഹു, ഗോഡ്, ഖുദാ, പരബ്രഹ്മം തുടങ്ങിയ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് ഒരേ ദൈവം തന്നെയാണ്, ഭാഷാപരമായ വ്യത്യാസംമാത്രമേയുള്ളൂ. എല്ലാം ഒന്നുതന്നെ.
ബൈബിളിന്റെ അറബിക് പരിഭാഷയായ 'അൽകിതാബുൽ മുഖദ്ദസ്' കയ്റോയിലെ ക്രൈസ്തവപ്രസിദ്ധീകരണാലയം പുറത്തിറക്കിയതാണ്. മലയാളം ബൈബിളിൽ യഹോവ പറയുന്നു, കർത്താവ് അരുളുന്നു എന്നെല്ലാം പറയുന്നതിന്റെ അറബിക് പരിഭാഷ 'ഖാലള്ളാഹു' (അള്ളാഹു പറയുന്നു) എന്നാണുള്ളത്. ഗാന്ധിജിയുടെ പ്രാർഥനാഗീതത്തിൽ 'ഈശ്വർ അള്ളാ തേരേ നാം' എന്ന് പറയുന്നതും ഭാഷയിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകളും അവിടെ അറബിക് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിനാൽ ദൈവത്തെ അള്ളാഹ് എന്നാണ് പറഞ്ഞിരുന്നത്.
അവർക്കുമുന്നിൽ ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്തുകയല്ല പ്രവാചകൻ മുഹമ്മദ്നബി ചെയ്തത്. മറിച്ച് ഏകദൈവത്തെ മാത്രം ആരാധിച്ചു കഴിയാൻ അവരെ ഉപദേശിക്കുകയായിരുന്നു. ദൈവസാമീപ്യത്തിന് ഇടനിലക്കാരെ സ്വീകരിക്കുകയും ക്രമേണ ദൈവത്തിനുമാത്രം നൽകേണ്ട ആരാധനകൾ അവർക്കുകൂടി നൽകിയതാണ് അവരുടെ തെറ്റ് എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്.
ഇതേപ്രകാരംതന്നെയാണ് അറബിക്ഭാഷയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്താലുള്ള അവസ്ഥയും. അള്ളാഹു എന്ന പദത്തെ ദൈവം, ഈശ്വർ എന്നെല്ലാമാണ് പരിഭാഷപ്പെടുത്തുക. മാപ്പിളപ്പാട്ടിൽകാണുന്നത് 'പെരിയോനേ...', 'ആണ്ടവരേ' എന്ന വാക്കുകൾ തമിഴിൽ ദൈവമേ എന്ന അർഥത്തിലുള്ളതാണ്.
ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളെല്ലാം ഒരുപോലെ പറയുന്ന വാക്കാണല്ലോ പടച്ചവൻ എന്നത്. 'അസ്സലാമു അലൈക്കും' എന്ന അറബിക് വചനത്തിന്റെ സംസ്കൃതരൂപമാണ് 'ഓം ശാന്തി' എന്നത്. നാം പല കാരണങ്ങളാലും വേറിട്ടുപോയപ്പോഴും നമ്മെ കൂട്ടിയിണക്കിയിരുന്നത് നാമെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധമായിരുന്നു. അത് മാറി ഈശ്വരൻ ഹിന്ദുക്കളുടെ ദൈവവും യഹോവ ക്രൈസ്തവരുടെ ദൈവവും അള്ളാഹു മുസ്ലിങ്ങളുടെ ദൈവവുമായിക്കഴിഞ്ഞു. ഏതുപേരു പറഞ്ഞാലും നാമെല്ലാം മലയാളത്തിൽപ്പറയുന്ന പടച്ചതമ്പുരാൻ ഒരേയൊരു ദൈവമാണ്.
2024🥰