വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ഹെയർ ഡൈയുടെ വീഡിയോ ആണ് കാണിച്ചുതന്നത് . ആപ്പിൾ സിഡാർ വിനെഗറും കരിമ്പും കൊണ്ടൊക്കെ ഇത്രയൊക്കെ ഉപയോഗങ്ങൾ ഉണ്ടെന്ന് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് . മാർക്കറ്റിൽ നിന്നും വാങ്ങുന്ന കെമിക്കൽ ഹെയർ ഡൈകളെക്കാൾ എപ്പോഴും നല്ലത് വീട്ടിൽ തന്നെ തയ്യാറാക്കുന്നവയാണ്.. കരിമ്പ് കൊണ്ട് ബ്ലാക്ക് സ്ട്രാപ് മൊളാസസ് ഉണ്ടാക്കുന്ന വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. തീർച്ചയായിട്ടും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കുന്നതാണ്
ഇത് ശെരിക്കും ഉപകാരം തന്നെ natural hair pack ഇനി ഈസി ആയിട്ട് വീട്ടിൽ തന്നെ തയാറാക്കി എടുക്കാൻ പറ്റുമല്ലോ തീർച്ചയായും ഇത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ ഡിയർ
Ithu kollalo nalla oru natural hair dye preparation aanu kaanichu thannathu, it seems very effective, chemical free aayitulla ee hair dye enthayalum try cheiythu nokkundu
കരിമ്പ് കൊണ്ട് ബ്ലാക്ക് strap molasses ഉണ്ടാക്കുന്നതും അതുകൊണ്ട് മുടി കറുപ്പിക്കുന്നതും നന്നായിട്ടുണ്ട്. natural Hair dye യേ കുറിച്ച് അറിയാത്ത ഒരുപാട് പേർക്ക് usefull ആവും.
Black strap molasses ഉണ്ടാക്കാൻ കുറച്ചു് ബുദ്ധിമുട്ടാണെങ്കിലും 100%റിസൽട്ട് ആണ്.ഞാനും ഇത് use ചെയ്യാറുണ്ട്. ഇത് ready made കിട്ടും.പക്ഷെ ഇങ്ങനെ ഉണ്ടാക്കി എടുക്കുന്നതാണ് effective. good share😊
വ്യത്യസ്തമായ ഒരു ഹെയർ ഡൈയുടെ വീഡിയോ ആണല്ലോ ഷെയർ ചെയ്തത് thanks for sharing
വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ഹെയർ ഡൈയുടെ വീഡിയോ ആണ് കാണിച്ചുതന്നത് . ആപ്പിൾ സിഡാർ വിനെഗറും കരിമ്പും കൊണ്ടൊക്കെ ഇത്രയൊക്കെ ഉപയോഗങ്ങൾ ഉണ്ടെന്ന് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് . മാർക്കറ്റിൽ നിന്നും വാങ്ങുന്ന കെമിക്കൽ ഹെയർ ഡൈകളെക്കാൾ എപ്പോഴും നല്ലത് വീട്ടിൽ തന്നെ തയ്യാറാക്കുന്നവയാണ്.. കരിമ്പ് കൊണ്ട് ബ്ലാക്ക് സ്ട്രാപ് മൊളാസസ് ഉണ്ടാക്കുന്ന വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. തീർച്ചയായിട്ടും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കുന്നതാണ്
🥰🥰
Natural hair dye nannaytundu...ithupole oru hair dye first time aanu kanunathu...Try cheytu nokkam
Naturalayi mudi karuppikkunna e reethi enikkishtayi ente mudi narakkunnundu chemical dye cheyyan pediyayanu ithu cheythu nokkanam thanks a lot
natural hair dye seems to be effective and prevent premature hair grey. thanks for sharing this video
ഇത് ശെരിക്കും ഉപകാരം തന്നെ natural hair pack ഇനി ഈസി ആയിട്ട് വീട്ടിൽ തന്നെ തയാറാക്കി എടുക്കാൻ പറ്റുമല്ലോ തീർച്ചയായും ഇത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ ഡിയർ
Veettil thanne undakkiya hair dye kollam easy ate undakkallo oru side effectum varilla
Ithu kollalo nalla oru natural hair dye preparation aanu kaanichu thannathu, it seems very effective, chemical free aayitulla ee hair dye enthayalum try cheiythu nokkundu
Vyathyasthamaya oru hair dye aan kanichu thannath. Eppozhum natural hair dye upayogikkunnath thanna eyaan nallath. Valare nalloru video aanith ellavarkum valareyadikam usefulavum
Ithokke ariyathe poyallo, valare useful aaya video ayirunnu, ingne oru hair dye aadyamaittanu kanunnathu,
Ee oru hair dye kollato ..First time aanu kanunatu...Black strap molasses Nalla effective aanallo...try cheytu nokkaatto
Kollato natural hsir dye athum chemicdl ellatheyulla try cheyato ethupole thanks share it
👍🏻👍🏻🥰
you made natural and organic hair dye. i liked your way of presentation. thanks for sharing
Thank you so much
കരിമ്പ് കൊണ്ട് ബ്ലാക്ക് strap molasses ഉണ്ടാക്കുന്നതും അതുകൊണ്ട് മുടി കറുപ്പിക്കുന്നതും നന്നായിട്ടുണ്ട്. natural Hair dye യേ കുറിച്ച് അറിയാത്ത ഒരുപാട് പേർക്ക് usefull ആവും.
Veetil thanne thayyarakiyath akumbol yathoru side effect onnum pedikendallo..ee hair pack orupad alkark upakarapedattee
Ethra days nilkum
5 days
Black strap molasses ഉണ്ടാക്കാൻ കുറച്ചു് ബുദ്ധിമുട്ടാണെങ്കിലും 100%റിസൽട്ട് ആണ്.ഞാനും ഇത് use ചെയ്യാറുണ്ട്. ഇത് ready made കിട്ടും.പക്ഷെ ഇങ്ങനെ ഉണ്ടാക്കി എടുക്കുന്നതാണ് effective. good share😊
🥰
15 years nu use cheyamo?
Yes
ഇത് Baiju volg ഇൽ Dr. Shimji പറഞ്ഞതാണ്
🥰👍🏻
ഇതു Baiju volg
കരിബ് സത്തു പേര് എന്താ
Black Strap Molasses
പരീക്ഷണത്തിന് പോയാൽ ഉള്ളതും പോവുമെന്നോർക്കുക