Це відео не доступне.
Перепрошуємо.

ബുള്ളറ്റ് പ്രേമികൾക്കായി 😍 | 2022 ROYAL ENFIELD CLASSIC 350

Поділитися
Вставка
  • Опубліковано 21 січ 2022
  • ബുള്ളറ്റ് പ്രേമികൾക്കായി 😍 | 2022 ROYAL ENFIELD CLASSIC 350
    contact number -6282127777, 6238600091,
    INSTAGRAM ID :- www.instagram....
    Maria Shalu UA-cam CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    music from - • Funny Indian Comedy Mu...
    #exarmymalluvlogs #royalenfield #royalenfieldcontinetalgt

КОМЕНТАРІ • 162

  • @sanjayaruketty8123
    @sanjayaruketty8123 2 роки тому +15

    ഷോറൂമുകളിൽ ഇതുപോലെ വ്യക്തമായി പറഞ്ഞുതരാൻ കഴിയുന്ന ഈ കുട്ടിയെ പോലുള്ളവരെയാണ് വെക്കേണ്ടത്👍 വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @jessinthomas3897
    @jessinthomas3897 2 роки тому +80

    നിങ്ങൾ വണ്ടി കാണിക്കുന്നേയില്ല നിങ്ങൾ പറയുന്നത് മാത്രം കേട്ടാൽ മതി.. എന്തിനെയാണോ ഫോക്കസ് ചെയ്യുന്നത് അത് കാണിക്കു

    • @haripkv1
      @haripkv1 Рік тому +1

      പെങ്കൊച്ചിനെ നോക്കാതെ അൽപ്പം സൈഡിലേക്ക് നോക്കു. വണ്ടി അവിടെ ഇരിപ്പുണ്ട് 😊.

  • @abhishankarp3335
    @abhishankarp3335 2 роки тому +20

    പെൺകുട്ടിയേ ഇഷ്ടപ്പെട്ടു ❤️😽

  • @Faisalkalikavu1176
    @Faisalkalikavu1176 2 роки тому +32

    Royal Enfield ഒരു വികാരം 🔥

    • @rafeequmattath210
      @rafeequmattath210 2 роки тому

      അതൊക്കെ പണ്ട്, ഇപ്പോൾ yezdi കുതിച്ചി കയറുന്നു

    • @dezuza7438
      @dezuza7438 2 роки тому

      @rafeequ mattath nee yezdi nokiyirunnu

  • @nishadismail6786
    @nishadismail6786 2 роки тому +27

    മിടുക്കി കുട്ടി 😍🥰🔥 കാര്യങ്ങൾ ക്രിത്യമായി ചോദിക്കാതെ വിവരണം 🥰🔥🔥

  • @shajikottackal99
    @shajikottackal99 2 роки тому +10

    കരുത്തുറ്റ അവതരണ ശൈലി supper....

  • @shibinasa1258
    @shibinasa1258 2 роки тому +12

    നല്ല പെൺകുട്ടി നല്ല സംസാരം 👌👌👌👌

  • @abuvpl6754
    @abuvpl6754 2 роки тому +6

    Standerd 350 ഉയിർ 😍🔥

  • @sadh6715
    @sadh6715 2 роки тому +5

    Oru virayalum ill 2 weak aayi Njan upsyogikkunnu… gun metal grey🥰🥰😍😍🥰🥰🥰🥰😍

  • @Ashok-bt5jw
    @Ashok-bt5jw 2 роки тому +8

    Helcyon green awesome colour.. I booked this colour Version.. 💚

  • @faisalfaisu4335
    @faisalfaisu4335 2 роки тому +5

    വണ്ടിയേക്കാളും പെൺകുട്ടി 👍

  • @sanjayp5807
    @sanjayp5807 2 роки тому +4

    Thanks ജോമി bro comment ചെയ്ത ഉടൻ വീഡിയോ എത്തി 👍classic 350❤

  • @shajithard3081
    @shajithard3081 2 роки тому +21

    ക്ലാസ്സിക് ബുള്ളറ്റ് വെറും വികാരം മാത്രം,4 വർഷം കഷ്ടപ്പെട്ട് ഉപയോഗിച്ച് , ഇപ്പോ വണ്ടി മാററി... സമാധാനം

    • @nidz_
      @nidz_ 2 роки тому

      Y? IPO etha t

    • @nidz_
      @nidz_ 2 роки тому +1

      Y? IPO etha t

    • @unnivaava2055
      @unnivaava2055 2 роки тому

      അവസാനം ആക്രി വിലക്ക് കൊടുക്കേണ്ടിവന്നോ 😂

    • @whitewolf12632
      @whitewolf12632 2 роки тому

      @@unnivaava2055 ആക്രി വിലയോ ☹️അതിനു ഒരു ബ്രാൻഡ് വാല്യൂ ഉണ്ട്‌. എന്തൊക്ക പറഞ്ഞാലും. ഒരു min വാല്യൂ എന്തായാലും ലഭിക്കും

    • @jecho2422
      @jecho2422 2 роки тому +3

      എടൊ ഞാൻ ഒരുപാട് വണ്ടികൾ ഓടിച്ചിട്ടുണ്ട് ബുള്ളറ്റ് ഓടിക്കുമ്പോൾ കിട്ടുന്ന സുഖം വേറെ ഒരു വണ്ടിക്കും കിട്ടില്ല

  • @amenyuav5581
    @amenyuav5581 2 роки тому +3

    2019 jan bs4 standard 350 eduthath 1.36 Lakh on the road ayirunnu. 3 yrs kazhinj bs 6 ayappozhekkum ippo 1.85 lakh ayi

  • @shravanbh9997
    @shravanbh9997 2 роки тому +13

    Ladies sales girl by-heart everything & says it

  • @mg5413
    @mg5413 2 роки тому +3

    Hello bro,when will u upload the vlog of bharat benz showroom,which u shooted friday

  • @livegamer5892
    @livegamer5892 2 роки тому +3

    Bro intre septernda vedio ithapola cheyuoooo.

  • @rahulrajur5305
    @rahulrajur5305 2 роки тому +5

    ജോമി 💕ചേട്ടാ 👍👍അടിപൊളി 👍കളർ സൂപ്പർ 💕

  • @TravelwithMez
    @TravelwithMez 2 роки тому +2

    Xpulse 2004v review cheyyumo

  • @mohammedishakcp2212
    @mohammedishakcp2212 2 роки тому +3

    Yezdi videokke waiting

  • @Kyleblakejune22
    @Kyleblakejune22 2 роки тому +2

    Booked already Halcyon green, waiting....

  • @araluminuminterior7709
    @araluminuminterior7709 2 роки тому +24

    ആഴ്ച്ചതോറും ഇവന്മാർ വിലകൂട്ടുന്നു
    ഒരു qalitty ഇല്ലത്ത വണ്ടികൾ മൊത്തം കംപ്ലയിന്റ് സർവീസ് ആണെങ്കിൽ ദുരന്തം 🙏🙏🙏

    • @jecho2422
      @jecho2422 2 роки тому +2

      നീ എന്ത് പറി ആണ് ഈ പറയുന്ന ഞാൻ ബുള്ളറ്റ് എടുത്തത് 2021 ജൂൺ ആണ് ഇതുവരെ ഒരു കംപ്ലയിന്റ് വന്നിട്ടില്ല ഒരു പാട് ലോങ്ങ്‌ പോയി

    • @exclusivetechs9799
      @exclusivetechs9799 Рік тому

      ​@@jecho2422 vandi ethaan bro..edukkan plan und...suggestions pls

    • @raavan71
      @raavan71 Рік тому

      @@jecho2422 ithu sthiram ullathaanu bro. ennittu onnum ariyathathu pole CB 350 edukku bro eennoru thallum. Honda yude paid killadikal aanu...

  • @muhammadmunnavar3194
    @muhammadmunnavar3194 2 роки тому +3

    New model bs6 model Himalayan review Royal Enfield

  • @rahimgolden1273
    @rahimgolden1273 2 місяці тому

    വഴിത്തല ഔസേപ്പച്ചൻ ചേട്ടൻ ബുള്ളറ്റിൽ പെരുമ്പാവൂരിൽ വരുമായിരുന്നു. ❤❤❤

  • @toxicgamer1526
    @toxicgamer1526 2 роки тому +2

    Bro ithapola intresepternda cheyooo plzzzz.

  • @aloshiousjoymj2538
    @aloshiousjoymj2538 Рік тому +1

    Showroom where??

  • @vijayanev1309
    @vijayanev1309 2 роки тому +2

    എന്റെ jet ബ്ലാക്ക് ആണ് ബുള്ളറ്റ് ആണ് സെൽഫ് സ്റ്റാർട്ട്‌ ഒരു പേരാഴ്മ എന്ന് തോന്നുന്നത് ബാക്ക് വീൽ ചെറിയത് ആണ്

  • @babumj5732
    @babumj5732 Рік тому +1

    വാങ്ങിയാൽ പെടും മക്കളേ

  • @abeemathewmahew7744
    @abeemathewmahew7744 2 роки тому +1

    Smart girl...god bless you

  • @aanshivlog3329
    @aanshivlog3329 2 роки тому +4

    Standard yanna oru model royal enfield ill ella , its bullet

  • @rafeequmattath210
    @rafeequmattath210 2 роки тому +8

    വികാരം വികാരം എന്നും പറഞ്ഞി ഇതൊക്കെ വാങ്ങി സഹിക്കുന്നവർ ഉണ്ട്,,, അപ്പുറത് പോയി ആ yezdi ഒക്കെ ഒന്ന് കാണൂ, 💪

  • @anianees3767
    @anianees3767 2 роки тому +2

    Thks 👍👍❤💕

  • @akshaykumars3907
    @akshaykumars3907 2 роки тому +1

    Classic look chalamakki

  • @sageerks5492
    @sageerks5492 2 роки тому +6

    പ്രധാന ചോദ്യം വീട്ടുപോയി.... മൈലേജ് എത്ര എന്ന്??????? വളരെ മോശ മായിപ്പോയി

  • @akhilambadi2113
    @akhilambadi2113 2 роки тому

    Bro എന്റെ വണ്ടി 10K km ആയി ഇപ്പോൾ engine warning light full time കത്തി നിൽക്കുവാണ്, ഞാൻ ഷോറൂം ഇൽ കാണിച്ചപ്പോൾ അവർ പറഞ്ഞു sensor complant ആണെന്ന് 😐. New generation ആയതുകൊണ്ട് spare parts availabe ആയിട്ടില്ല mail ചെയ്യാം എന്ന് പറഞ്ഞു അവർ എന്നെ പറഞ്ഞുവിട്ടു, mail അയച്ചിട്ട് ഇപ്പൊ 2 months കഴിഞ്ഞു no updats 🤷🏻‍♂️ stil the warning light is on🙄 beware 🙄

  • @SaurabPAnil
    @SaurabPAnil 2 роки тому

    New yezd bike details reviews cheyoo?

  • @midhunpeethambaran3072
    @midhunpeethambaran3072 2 роки тому

    Bs 6 Standard edukanda ta
    Nice panikal ella masavum Kittu
    Adhythe rande masam nalla panikalum pinne cheriya paniklaum standard edukkunavar seconde vandi esuthe pavapettu poyavare sahayikkuka

  • @gauthamkrishna5811
    @gauthamkrishna5811 2 роки тому +1

    Honda cb 350 rs video chyamo?

  • @muhammedsafwan6894
    @muhammedsafwan6894 2 роки тому +1

    Polo tsi review cheyyo

  • @adcmoviesclipshd3503
    @adcmoviesclipshd3503 2 роки тому +1

    ബ്രോ ഹിമാലയൻ റിവ്യൂ ചെയ്യുമോ

  • @rajeshps6877
    @rajeshps6877 2 роки тому +2

    അടിപൊളി

  • @sreekumarr1111
    @sreekumarr1111 2 роки тому +1

    Brother still heating machine compair other 350 segment still lot's off area re not improved

    • @jecho2422
      @jecho2422 2 роки тому

      ബുള്ളറ്റ് ഫുൾ metal ആണ് അതുകൊണ്ടാണ് ഹീറ്റ് വരുന്നത്

  • @althafms5008
    @althafms5008 2 роки тому

    Ethill kanicha red black classic Eath varientttaa

  • @pixxy._
    @pixxy._ 2 роки тому +2

    Bullet fans💕

  • @m.4web582
    @m.4web582 2 роки тому +13

    പുതിയ classic അലമ്പ് ആക്കി വെച്ചിട്ടുണ്ടല്ലോ

    • @oldisgold2744
      @oldisgold2744 2 роки тому

      😀

    • @jecho2422
      @jecho2422 2 роки тому

      കറക്റ്റ് ക്ലാസ്സിക്കന് ആണ് bulletinte തല എടുപ്പും വലുപ്പവും ഒക്കെ ഉള്ളത് പക്ഷെ ഇപ്പൊ ക്ലാസിക് ഒരു mathri ആക്കി വച്ചിരിക്കുന്നു njan 2021 stealth black classic 350 എടുത്തത് കൊണ്ട് രക്ഷപെട്ടു

  • @maheeyshkumar8863
    @maheeyshkumar8863 2 роки тому +2

    25000 downpayment
    5000x36 എമി
    Total.180000+25000=205000
    Bullet onroad price =1,85000
    36 മാസത്തേക്ക് 20000 രൂപ മാത്രമാണോ പലിശ?

    • @sujitarisontarison5620
      @sujitarisontarison5620 2 роки тому

      First payment ano 25000

    • @jecho2422
      @jecho2422 2 роки тому

      തള്ള് ആണ് വണ്ടി വാങ്ങാൻ ചെല്ലുമ്പോൾ emi കൂട്ടി പറയും

    • @anithaanoop6266
      @anithaanoop6266 2 роки тому

      Sir emi 4125×47
      Downpayment 51000 plus extented waranty 5899

  • @lubulabimammu2694
    @lubulabimammu2694 2 роки тому +8

    Vila kerikeri 3 lack aduthayi rakshayilla 😀

    • @oe1850
      @oe1850 2 роки тому +1

      ഇതൊക്കെ ലോൺ എടുത്തു വാങ്ങുന്ന പൊട്ടന്മാർ പെട്രോൾ കൂടെ അടിച്ചു വഴി ആദരമാകും

    • @gamingwithpablo1740
      @gamingwithpablo1740 2 роки тому

      @@oe1850 അത്ര ആഗ്രഹം ഉണ്ടായിട്ടാണ് bro അടവിന് ee വണ്ടികൾ ആളുകൾ എടുക്കുന്നത് അല്ലാതെ മണ്ടന്മാർ ആയിട്ടല്ല 🤦‍♂️

    • @oe1850
      @oe1850 2 роки тому

      @@gamingwithpablo1740😊😊👍🏻

    • @whitewolf12632
      @whitewolf12632 2 роки тому

      @@oe1850 വികാരം ആല്ല വിവേകം ആണ് വേണ്ടത്. കീശ നോക്കി എടുക്കണം

  • @rihabrihab3831
    @rihabrihab3831 2 роки тому +1

    Re classic 350 book cheyythal ethra divasam ullil delivery kittum

    • @jecho2422
      @jecho2422 2 роки тому

      എണ്ടത് 1 വീക്ക്‌ കൊണ്ട് ഡെലിവറി ആവും എന്നാ പറഞ്ഞ പക്ഷെ 1 masam എടുത്തു

  • @anilvaduthala5299
    @anilvaduthala5299 2 роки тому

    സൂപ്പർ അവതരണം

  • @vishnuchandramohananajitha7684
    @vishnuchandramohananajitha7684 2 роки тому

    Bro , bullet fans enu vendi classic 350 enu paraunath literally wrong anu . Classic, bullet are different models under Royal Enfield brand. Royal enfield different models are classic 350 , classic 500 , bullet standard 350 or standard 350 , bullet standard 500 , Himalaya, interceptor etc .

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 2 роки тому

    THANK YOU 👍 👌 🙏 CONGRATS

  • @oe1850
    @oe1850 2 роки тому +1

    I like white blue combo bullet 😁

  • @shibumc2124
    @shibumc2124 Рік тому

    ബുള്ളറ്റ് എന്തെന്ന് പോലും അറിവില്ല അങ്ങനെ ഉള്ള മുലകുടി മാറാത്ത പിള്ളേർ എവേരൊക്ക പിടിച്ചു ഷോറൂമിൽ നിർത്തിയാൽ
    കാസ്റെമേഴ്‌സ് അവരോടു എങ്ങനെ ഡിൽ ആകും

  • @nidhinthomas1981
    @nidhinthomas1981 2 роки тому

    ചെട്ടാ മൈലേജ് പറഞ്ഞില്ല
    എത്ര ഒണ്ട്

  • @worldofthobiazvt3629
    @worldofthobiazvt3629 2 роки тому +1

    meteor classic 350 ന് 2, 70,000 വരുന്നുണ്ടല്ലോ... ശരിയാണോ? ഞാൻ gun metal grey ആണ് എടുത്തത് ..... വാഹനവിലയുടെ നിജസ്ഥിതി അറിഞ്ഞാൽ കൊള്ളാമായിരുന്നു....

  • @wavwncm
    @wavwncm 2 роки тому

    showroom girl is well informed and good presentation.

  • @tojuthomas793
    @tojuthomas793 2 роки тому +1

    ഇതിനെ ബുള്ളറ്റ് എന്ന് പറയാൻ പറ്റുമോ അതു പഴയ ബുള്ളറ്റ് തന്നെ സൂപ്പർ

  • @shamnadr8633
    @shamnadr8633 2 роки тому +6

    Yezdi 💪🏻

  • @thulaseedharanb4275
    @thulaseedharanb4275 Рік тому

    2009 നു ശേഷം ഇറങ്ങുന്ന ബുളളറ്റുകൾ ഒറിജിനൽ അല്ല.
    വേണമെങ്കിൾ ചൈനാ ബുളളറ്റ് എന്നു പറയാം.

  • @razakrasu9735
    @razakrasu9735 2 роки тому

    എന്റെൽ ഉണ്ട് ഹാൽസിയോൺ ഗ്രീൻ 😍🥰🥰

  • @ashikashi2677
    @ashikashi2677 2 роки тому +4

    Vila kettal namml virakkum 😄😄

  • @nafulps6017
    @nafulps6017 2 роки тому +2

    🙏🙏

  • @dreamcatcher1753
    @dreamcatcher1753 2 роки тому +3

    ചേച്ചിടെ അടുത്ത് നിന്ന് ഒന്ന് എടുക്കും

  • @milanthomas8060
    @milanthomas8060 2 роки тому +2

    Himalayan video

  • @user-sm5ee8xc6z
    @user-sm5ee8xc6z 2 роки тому

    ബുള്ളറ്റ് എക്സ്ചേഞ്ച് ചെയ്യാൻ കഴിയുമോ?

  • @user-zw9nt9ys1v
    @user-zw9nt9ys1v 2 роки тому

    ബുള്ളറ്റ് ഇന്ന് വെറും കോമഡി ആയി....റോഡിലിറങ്ങി ഒരു കല്ല് എടുത്ത് മുകളിലേക്ക് ഇട്ടാൽ അത് വന്നു വീഴുന്നത് ഒരു ബുള്ളറ്റ് കാരന്റെ തലയിൽ ആയിരിക്കും പണ്ട് ബുള്ളെറ്റ് ഒരു വികാരം ആയിരുന്നു. പക്ഷെ ഇന്ന് എവിടെ നോക്കിയാലും കാണാം കണ്ട അണ്ടനും അടകോടനും ഏല്ലാം ഓടിച്ചു പോകുന്നത് പ്ലാറ്റിനയെക്കാൾ കൂടുതൽ ആളുകൾ ഇപ്പോ ബുള്ളറ്റ് വാങ്ങുന്നുണ്ട്... കണ്ണാപ്പികളും ബുള്ളറ്റ് കീഴടക്കി കഴിഞ്ഞു. വെറുത്തു പൊയ്‌ പുള്ളറ്റ്

  • @binubinoy6592
    @binubinoy6592 2 роки тому

    Nale new gen modeakkiyepattoo

  • @majishmathew2093
    @majishmathew2093 2 роки тому +1

    👍👍👍👍

  • @metallicaloft9233
    @metallicaloft9233 2 роки тому

    Interceptor gt video

  • @AbdulRasheed-ri4lq
    @AbdulRasheed-ri4lq 2 роки тому

    Kozhikkod ഷോറൂഉണ്ടോ

  • @ganapathysundharam9900
    @ganapathysundharam9900 2 роки тому

    Fendastick video
    Congratulations

  • @navasdj5291
    @navasdj5291 2 роки тому

    Bullet out only new model bike❤

  • @m...5249
    @m...5249 2 роки тому

    വിറയൽ ഉണ്ട്...ഓടിച്ചു നോക്കി

  • @twowheels002
    @twowheels002 2 роки тому +1

    ♥️🔥

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 2 роки тому

    Sevicinu chellanam apol ariyam thani sobhavam..

  • @anoopks1126
    @anoopks1126 2 роки тому +5

    1.22കിടന്ന std 1.85 🙄

    • @Ukcit
      @Ukcit Рік тому

      1.95 njn eduthappo 😂

    • @kingstarmotoring8966
      @kingstarmotoring8966 Рік тому +1

      ES ന് 02 . 10 ആയി ബ്രോ😅😂😂

    • @kingstarmotoring8966
      @kingstarmotoring8966 Рік тому

      ഡെലിവറി ഡേറ്റ് 26/12/2022

    • @Ukcit
      @Ukcit Рік тому +1

      @@kingstarmotoring89667/7/22

    • @kingstarmotoring8966
      @kingstarmotoring8966 Рік тому

      With ഹെൽമെറ്റ്‌ 2950 on റോഡ് പ്രൈസ് 2.7

  • @Umesh-ic6po
    @Umesh-ic6po 2 роки тому

    👍👍👍

  • @AjithKumar-zc9ix
    @AjithKumar-zc9ix 2 роки тому

    തുരുമ്പ് കളർ മാറ്റി ഇറക്കി

  • @AnilAnil-wt2wi
    @AnilAnil-wt2wi 2 роки тому

    Full cash adakumpol down payment adakano

    • @jecho2422
      @jecho2422 2 роки тому

      നീ പൊട്ടൻ ആണോ

  • @applemedia2989
    @applemedia2989 2 роки тому

    New enfield kollilla

  • @subashmathew4420
    @subashmathew4420 2 роки тому

    പുതിയ ബുള്ളെറ്റുകളിൽ വയറിങ് കിറ്റ് വളരെ മോശം. അതുപോലെ തന്നെ ടാങ്ക്, സൈഡ് ബോക്‌സ് എന്നിങ്ങനെയുള്ള ഭാഗങ്ങൾ ഒഴികെ ഭാഗങ്ങളിലെ പെയ്‌ന്റിങ് മോശം. അമ്പിയർ മീറ്റർ കൊണ്ട് കാര്യമായ ഉപയോഗമില്ലാതായി. അതിനു പകരം ഫ്‌യൂവൽ മീറ്റർ ആയിരുന്നെങ്കിൽ നന്നായിരുന്നു. ഇതിപ്പോൾ ആ ഷോറൂംകാരുടെ സ്പോണ്സേഡ് പ്രോഗ്രാം. ഞാൻ ബുള്ളെറ്റ്‌ കാലങ്ങളായി ഉപയോഗിക്കുന്നു. മറ്റ്‌വണ്ടികളുമുണ്ട്. സസ്പെന്ഷനും മറ്റും മറ്റ്‌പല വണ്ടികളിലെത്തും ബെറ്റർ ആണെന്ന് പറയാതെ വയ്യ

    • @jecho2422
      @jecho2422 2 роки тому +1

      പുതിയ ബുള്ളറ്റ് അവർ പണ്ടത്തെ പല പ്രശ്നംകളും പരി ഹരിച്ചിട്ടുണ്ട്

  • @anoopjacob2064
    @anoopjacob2064 2 роки тому

    ഇപ്പോ വെറും നിലവാരം ഇല്ലാത്ത രീതിയിൽ ആണ് വണ്ടികൾ വരുന്നത്...

    • @jecho2422
      @jecho2422 2 роки тому

      നീ പോടാ മൈരേ എന്ത് നിലവാരം ആണ് നീ പറയുന്ന

  • @suneethvamanapuramvamana6825

    വൈമ്പ്രേഷൻ ഉണ്ടാ

  • @amaresh.b3453
    @amaresh.b3453 2 роки тому +4

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @nowshibakitchen
    @nowshibakitchen 2 роки тому

    NJanum vangi classic 350

    • @rihabrihab3831
      @rihabrihab3831 2 роки тому +1

      Etha divasm ullil book cheyythittu vandi kittiyathu

    • @nowshibakitchen
      @nowshibakitchen 2 роки тому +1

      @@rihabrihab3831 one month

    • @rihabrihab3831
      @rihabrihab3831 2 роки тому +1

      @@nowshibakitchen nangalodu 1week ullil kittum ennu paranju

    • @rihabrihab3831
      @rihabrihab3831 2 роки тому

      @@nowshibakitchen oru week avan povunne ullo

    • @jinn5520
      @jinn5520 2 роки тому

      Njaum erakki bri onn

  • @ashaadanumuhammad626
    @ashaadanumuhammad626 2 роки тому +4

    ആരുപറഞ്ഞു വിറയൽ മാറിയെന്നു. പഴേതിൽനിന്ന്
    ചെറിയൊരു മാറ്റം

    • @sadh6715
      @sadh6715 2 роки тому +4

      Maari..illannu thanne parayaam ..njan upsyogikkunnu bro🥰🥰🥰🥰

    • @ashaadanumuhammad626
      @ashaadanumuhammad626 2 роки тому

      @@sadh6715 ബുള്ളറ്റിന്റെ കട്ട ഫാനിനെ വൈബ്രേഷൻ മാറിയെന്നു പറയുവാൻ സാധിക്കുകയുള്ളു. മിററിന്റെ വിറയൽ ഇപ്പോഴും ഉണ്ട്

    • @sadh6715
      @sadh6715 2 роки тому +1

      @@ashaadanumuhammad626 bullet varshangalayi upayogikkunna aalanu njan..enikk puthiya 350 oru levalesam vibration thonniuittilla..pazhayath ellaam nalla vibration und..athellam ee puthiya modelil pariharichu

    • @abhiramtn5795
      @abhiramtn5795 2 роки тому +1

      @@sadh6715 plz bro 😂😂, plz

    • @sadh6715
      @sadh6715 2 роки тому

      @@abhiramtn5795 ennathinu

  • @jainibrm1
    @jainibrm1 2 роки тому

    💘💘💘💘💘💘💘💘💘

  • @Kaderbai007
    @Kaderbai007 2 роки тому

    Ith bullet allla..... Bike aaaaa

  • @shan2066
    @shan2066 2 роки тому +1

    Royal Enfield waste. Anik undu. Silencer rust problem

  • @manojebrahim2626
    @manojebrahim2626 2 роки тому +1

    👌👌

  • @KnanayaAD345
    @KnanayaAD345 2 роки тому

    നിങ്ങൾക് എന്നാ ഒന്നും അറിയിലെ? Ahh പെണ്ണ് പറയുന്നത് ആണോ ആണോ എന്ന് ചോദിച്ചുകൊണ്ടു ഇരിക്കുന്നത് കൊണ്ട് പറഞ്ഞത് ahh

  • @maheshmahi2145
    @maheshmahi2145 2 роки тому

    ഒടുക്കത്തെ റേറ്റ് ആണല്ലോ മോളെ ക്ലാസിക്ക് 350cc

    • @myvlogs2605
      @myvlogs2605 2 роки тому

      Enna edukkanda bro . Bullet okke vila korach vittaal pulser pole ellaavarum eduth coloniyaakkum ,Bullet eppalum ichiri kooduthal rate Ollaatha nallath

  • @rajagopalankp3228
    @rajagopalankp3228 2 роки тому

    I want

  • @jishadn9300
    @jishadn9300 2 роки тому +2

    New Classic 350 👎കൊള്ളില്ല
    ബുള്ളറ്റിന്റെ യാതൊരു വിധ ഫീലും അതിന് ഇല്ല

  • @sanu_clt
    @sanu_clt 2 роки тому

    Molu enth thengaya parayunne please ensure what you are telling

  • @vineethamk4259
    @vineethamk4259 2 роки тому +6

    വികാര വണ്ടി 🤣😂

  • @cristianofanpage7755
    @cristianofanpage7755 2 роки тому +1

    RE s service is the worst

  • @alexk.v1366
    @alexk.v1366 2 роки тому

    Service no good

  • @rihabrihab3831
    @rihabrihab3831 2 роки тому

    Replay

  • @KASHINADH770
    @KASHINADH770 2 роки тому

    Old bullet like new bullet dislike