ഞാനൊരു tvm ജില്ലക്കാരനാണ്. ജില്ലാ മുഴുവൻ വിശദമായി കണ്ടിട്ടുമുണ്ട്. പക്ഷെ എന്റെ ജില്ലാ ഇത്രയ്ക്കു മനോഹരം ആണെന്ന് ഞാൻ ആദ്യമായി അറിയുകയാണ്. സന്തോഷ് കുളങ്ങരയുടെ വീഡിയോകൾ കാണുമ്പോൾ യൂറോപ്യൻ ഗ്രാമങ്ങളും പട്ടണങ്ങളും കടൽത്തീരങ്ങളും എത്ര മനോഹരമാണെന്ന് കൊതിച്ചു പോയിട്ടുണ്ട്. പക്ഷെ സ്വന്തം നാടിന്റെ സൗന്ദര്യം കാണാൻ കണ്ണില്ലാതെ പോയി. Anyway നിങ്ങളുടെ presentation അതിമനോഹരം. അല്ലെങ്കിലും ചിത്രങ്ങൾ യഥാർഥ്യത്തെ കാൾ മനോഹരമായിരിക്കും, ലോകത്തെവിടെയും. Congratz.
കംമെന്റിന് ഒരുപാട് സന്തോഷം... എന്തോ എവിടെയൊക്കെയോ മുന വെച്ച് പറയുമ്പോലെ 😍 ലോകത്തെവിടെയും ചിത്രങ്ങൾ യഥാർഥ്യത്തെ കാൾ മനോഹരമായിരിക്കുന്നെങ്കിൽ അതിന് കാരണം നല്ലതു മാത്രം പകർത്തിയിട്ടാണ്. മോശം പറയാൻ ഒരുപാട് പേരുണ്ടല്ലോ, എല്ലാവരും എല്ലാറ്റിന്റെയും വിമർശകർ മാത്രമായാലും ശരിയല്ല. അതുകൊണ്ട് നമുക്ക് നല്ലത് കാണാം.😍 😍
പ്രകൃതിയുടെ എല്ലാ അനുഗ്രഹങ്ങളും ഒത്തുകിട്ടിയ നാടാണ് അനന്തപുരി ........😍..🥰..💗...👍..... മുറ്റത്തെ മുല്ലയുടെ വിലയറിയാതെ പോയ ഭരണാധികാരികളും ....അധികാരവർഗ്ഗവും...... 🐒.....
ട്രിവാൻഡറും എന്താണ് എന്ന് ശെരിക്കും അറിയാവുന്ന ഒരാൾക്കു ട്രിവാൻഡ്രം hate ചെയ്യാൻ പറ്റില്ല... എറണാകുളം കാരനായ എനിക്ക് എറണാകുളത്തിന്റെ അത്രെയും തന്നെ അല്ലെങ്കിൽ അതിനു മുകളിൽ വൈബ് തോന്നിയിട്ടുള്ള സ്ഥലം ആണ് ട്രിവാൻഡ്രം സിറ്റി പരിസരം ഒക്കെ ❤️
നമ്മുടെ നാടിന്റെ കുറ്റവും കുറവും മാത്രം കാണിക്കുന്ന മാധ്യമങ്ങളും വാർത്തകളും വീഡിയോകളും ഉള്ള കാലത്ത് ഇതുപോലെ നാട്ടിലെ നല്ല കാര്യങ്ങൾ നാടിന്റെ സൗന്ദര്യം എന്നിവ ജനങ്ങളിൽ എത്തിക്കുന്ന ഇതുപോലുള്ള ചാനലുകൾ വളരണം. 👍
Thiruvananthapuram Corporation has won the UN - Habitat Shanghai Global Award for Sustainable development in Cities. Trivandrum is the First city from the country to win it.👏👏
ഇനിയും ഏറെ സ്ഥലങ്ങൾ ഉണ്ട് അതൊക്കെ എത്രയും പെട്ടെന്ന് തന്നെ ചെയ്യണേ🥰 കഠിനംകുളം മുതലപ്പൊഴി , പൊൻമുടി, നെയ്യാർ ഡാം, മഠവൂർപാറഗുഹാ ക്ഷേത്രം ( കാട്ടായിക്കോണം) അങ്ങനെ അങ്ങനെ........ ഏതായാലും നല്ല അവതരണം കേട്ടോ കൂടാതെ Video Quality & shoot Superb
ഒരുപാട് സന്തോഷം സുഹൃത്തേ ❤️🔥 ഇതിൽ പൊന്മുടിയും നെയ്യാർ ഡാമും ഞങ്ങൾ പോയിട്ടുണ്ട്, വീഡിയോ കിടപ്പുണ്ട്. എന്നാലും ഇനിയും ഒരുപാട് സ്ഥലങ്ങൾ പോകാനുണ്ട് എന്നറിയാം 😍 വീണ്ടും വരാം 🙏🏻
കേരളത്തിൽ പ്രകൃതി സൗന്ദര്യംത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ലകൾ ഇടുക്കി > വയനാട് > ആലപ്പുഴ > പാലക്കാട് ഇവ എല്ലാം ആണ്....Tvm also Super aanu..... ♥️ njan ithellam kandathaa👍
അടിപൊളി വീഡിയോ😂 സാധാരണ നമ്മുടെ കൊച്ചു കേരളത്തെ (ചെത്തുകാരൻ കോരന്റെ മോൻ മുഖ്യമന്ത്രിയായതു കൊണ്ട് മാത്രം) ഇകഴ്ത്തിയുള്ള പരിപാടി കണ്ട് കണ്ട് മടുത്തിരിക്കുന്ന മലയാളിക്ക് ഒരു മനം കുളിർക്കുന്ന യു ട്യൂബ് വീഡിയോ😂
ഒരുപാട് സന്തോഷം, കേരളം എന്നും സുന്ദരമാണ്, അന്ധമായ രാഷ്ട്രീയം കൊണ്ട് അതിന്റെ ഭംഗി കാണാതെ പോകുന്നവർ ഉണ്ട്. ഒരു സാധാരണ മലയാളിക്ക് കേരളം അഭിമാനമാണ് ❤️🔥💪🏻
ഞാനൊരു tvm ജില്ലക്കാരനാണ്. ജില്ലാ മുഴുവൻ വിശദമായി കണ്ടിട്ടുമുണ്ട്. പക്ഷെ എന്റെ ജില്ലാ ഇത്രയ്ക്കു മനോഹരം ആണെന്ന് ഞാൻ ആദ്യമായി അറിയുകയാണ്. സന്തോഷ് കുളങ്ങരയുടെ വീഡിയോകൾ കാണുമ്പോൾ യൂറോപ്യൻ ഗ്രാമങ്ങളും പട്ടണങ്ങളും കടൽത്തീരങ്ങളും എത്ര മനോഹരമാണെന്ന് കൊതിച്ചു പോയിട്ടുണ്ട്. പക്ഷെ സ്വന്തം നാടിന്റെ സൗന്ദര്യം കാണാൻ കണ്ണില്ലാതെ പോയി. Anyway നിങ്ങളുടെ presentation അതിമനോഹരം. അല്ലെങ്കിലും ചിത്രങ്ങൾ യഥാർഥ്യത്തെ കാൾ മനോഹരമായിരിക്കും, ലോകത്തെവിടെയും. Congratz.
കംമെന്റിന് ഒരുപാട് സന്തോഷം... എന്തോ എവിടെയൊക്കെയോ മുന വെച്ച് പറയുമ്പോലെ 😍 ലോകത്തെവിടെയും ചിത്രങ്ങൾ യഥാർഥ്യത്തെ കാൾ മനോഹരമായിരിക്കുന്നെങ്കിൽ അതിന് കാരണം നല്ലതു മാത്രം പകർത്തിയിട്ടാണ്. മോശം പറയാൻ ഒരുപാട് പേരുണ്ടല്ലോ, എല്ലാവരും എല്ലാറ്റിന്റെയും വിമർശകർ മാത്രമായാലും ശരിയല്ല. അതുകൊണ്ട് നമുക്ക് നല്ലത് കാണാം.😍 😍
@@RameshSureshVlogs😂 hai, അതു മുന വച്ചു പറഞ്ഞതൊന്നുമല്ല. നിങ്ങൾക്ക് congratz പറഞ്ഞ കൂട്ടത്തിൽ ഒരു യാഥാർഥ്യം പറഞ്ഞെന്നേയുള്ളൂ. Be cool.
മലയും കടലും, ബീച്ചും, പുഴയും ഡാമും, തുറമുഖവും വിമാനത്താവളവും, എന്നിങ്ങനെ എല്ലാം ഉള്ള Tvm 🔥
👍👍👍
മലയും മൗണ്ടേൻസും,കടലും ബീച്ചും,പുഴയും റിവറും അങ്ങനെ അല്ലേ😂
@@sreeshmamenon8620 keralathilenettavum valiya slum also appynaatti ahnnn 🙂
@@Clestial-nv5keഅതേ. മട്ടാഞ്ചേരി, കൊച്ചി. അഥവാ കൂതിയിൽ
@@Clestial-nv5kepoda myre
പ്രകൃതിയുടെ എല്ലാ അനുഗ്രഹങ്ങളും ഒത്തുകിട്ടിയ നാടാണ് അനന്തപുരി ........😍..🥰..💗...👍..... മുറ്റത്തെ മുല്ലയുടെ വിലയറിയാതെ പോയ ഭരണാധികാരികളും ....അധികാരവർഗ്ഗവും...... 🐒.....
മറ്റുള്ളജില്ലകാർ ഞങ്ങളുടെ ജില്ലയെ കളിയാക്കുന്നതേ കൂടുതലും കെട്ടിട്ടുള്ളു. Positive thank you bro
വർക്കല & കോവളം ബീച്...❤❤❤സൂപ്പർ
ട്രിവാൻഡറും എന്താണ് എന്ന് ശെരിക്കും അറിയാവുന്ന ഒരാൾക്കു ട്രിവാൻഡ്രം hate ചെയ്യാൻ പറ്റില്ല...
എറണാകുളം കാരനായ എനിക്ക് എറണാകുളത്തിന്റെ അത്രെയും തന്നെ അല്ലെങ്കിൽ അതിനു മുകളിൽ വൈബ് തോന്നിയിട്ടുള്ള സ്ഥലം ആണ് ട്രിവാൻഡ്രം സിറ്റി പരിസരം ഒക്കെ ❤️
താങ്ക്സ് bro😊😊😊
ഇതല്ലാതെ ഇഷ്ടംപോലെ സ്ഥലങ്ങളുണ്ട്, കൂടുതൽ തിരുവനന്തപുരം വീഡിയോസ് പ്രതീക്ഷിക്കുന്നു.
തിരോന്തരം kidu💯👌🏻
Not Kidu but Kidukidu. Our Thiruvananthapuram is great and beautiful
10k Congrts 🎉🎉🎉... Anyway Nice video.. Tvm 👍🏻👍🏻❤️
Thank you so much 😀❤️😍❤️❤️🔥
ട്രിവാൻഡ്രം കാഴ്ചകൾ 🥰🥰😍അതിമനോഹരം 😍😍👍👍👌👌👌💚💚💚
ഒരുപാട് നന്ദി 🙏🏻💖
എല്ലാ സൗഭാഗ്യങ്ങളും ലഭിച്ച സ്ഥലം '
Thiruvananthapuram...polichu
Kerala Roads ellam ipo kidu aanu👍 great video....❤
18:36 ഇത് കാണുമ്പോൾ ഏതോ european country ആണെന്ന് നിങ്ങൾ വിചാരിക്കും, എന്നാൽ അല്ല trivandrum ആണ് 🔥
You guyz missed out on the beautiful hill station of Ponmudi in this travel
They already travelled there, and it's one of their popular viewed video
You're right, it's a beautiful place. We had visited this place earlier that is why we didn't included it .🙏
Trivandrum❤❤❤❤❤
നമ്മുടെ നാടിന്റെ കുറ്റവും കുറവും മാത്രം കാണിക്കുന്ന മാധ്യമങ്ങളും വാർത്തകളും വീഡിയോകളും ഉള്ള കാലത്ത് ഇതുപോലെ നാട്ടിലെ നല്ല കാര്യങ്ങൾ നാടിന്റെ സൗന്ദര്യം എന്നിവ ജനങ്ങളിൽ എത്തിക്കുന്ന ഇതുപോലുള്ള ചാനലുകൾ വളരണം. 👍
ഒരുപാട് നന്ദി സുഹൃത്തേ, തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Thiruvananthapuram Corporation has won the UN - Habitat Shanghai Global Award for Sustainable development in Cities. Trivandrum is the First city from the country to win it.👏👏
ടെക്നോ പാർക്ക്. വന്നത് കൊണ്ടാണ് ട്രിവാൻഡ്രം വികസിച്ചത്. അല്ലാതെ മേയർ അമ്മച്ചീടെ ചുണ അല്ല
Beautiful Trivandrum Travel❤
Thanks, Trivandrum is amazing!
ഞങ്ങളുടെ സ്വന്തം തിരുവനന്തപുരം. ഇനിയും ഒരു പാട് സ്ഥലങ്ങളുണ്ട് കാണാൻ. Nice video❤ Thank you so much.
First time seeing the beauty of Tvm.
Glad you like it bro
Waiting aayirunnu 😍😍
Incredible Trivandrum
Correct 💯
Thanks for watching 🙏❤️
👍🏻 പാലക്കാട് നിങ്ങളിത് വരെ കണ്ടിട്ടില്ലേ, വാ ഞങ്ങളുടെ നാട് വളരെ സുന്ദരമാണ്
Beautiful TRIVANDRUM❤
Adipoli video.....One trip of trivandrum......Beaches❤, Dam❤, Malls❤...... kidillan place anu visit cheythathe
Thanks for watching & Supporting 🙏❤️
തിരുവനന്തപുരം❤ നെടുമങ്ങാട് 🔥🔥🔥
full Trivandrum travel vlog ...superb....keep travelling
Thanks a lot for watching!
വിഴിഞ്ഞം ❤
Trivandrum- A Special place to Travel❤👌
Metro koodi ethiyaal tourists trip kalakkum
Prashsthamaya orupad beach TVMlaanullath ⛱️❤ Kottayamkarkk ithonnumilla😢
ഈ നഗരം എത്ര സുന്ദരം 👌👌
കേരളത്തിന്റെ തലയെടുപ്പുള്ള തലസ്ഥാനം Trivandrum 🌹❤️🌹
കപ്പുകാട്, പൊന്മുടി , നെയ്യാർ ഡാം, പ്രിയദർശിനി പ്ലാനടോറിയം, പൂവാർ,, etc
Vizhinjam lighthouse view ..... beautiful ❤
keralathinte thalasthaanam
bro trivandrum city ride cheythille ? try that bro, it's an amazing experience.
Good idea, I'll plan that for my next video. 🙏
Nice.
Main Location: Palayam Palli Missing
ഇനിയും ഏറെ സ്ഥലങ്ങൾ ഉണ്ട് അതൊക്കെ എത്രയും പെട്ടെന്ന് തന്നെ ചെയ്യണേ🥰
കഠിനംകുളം മുതലപ്പൊഴി , പൊൻമുടി, നെയ്യാർ ഡാം, മഠവൂർപാറഗുഹാ ക്ഷേത്രം ( കാട്ടായിക്കോണം) അങ്ങനെ അങ്ങനെ........ ഏതായാലും നല്ല അവതരണം കേട്ടോ കൂടാതെ Video Quality & shoot Superb
ഒരുപാട് സന്തോഷം സുഹൃത്തേ ❤️🔥 ഇതിൽ പൊന്മുടിയും നെയ്യാർ ഡാമും ഞങ്ങൾ പോയിട്ടുണ്ട്, വീഡിയോ കിടപ്പുണ്ട്. എന്നാലും ഇനിയും ഒരുപാട് സ്ഥലങ്ങൾ പോകാനുണ്ട് എന്നറിയാം 😍 വീണ്ടും വരാം 🙏🏻
നല്ല ബ്ലോഗ്.....( നല്ല editing) keep it up.
താങ്ക്യൂ, thanks a lot🙏🏻
നഗര വത്കരണത്തിന് മത്സരിക്കേണ്ടത് നമ്മുടെ സിറ്റികൾ തമ്മിൽ ആകണം
Trivendrum - Kochi - Calicut - Thrissur- Kannur എല്ലാം അടിപൊളിയാണ്
Heavy trips, amazing experiences, great views
Glad you liked it! 😄
Nice video and explanation…
മൂന്നു ദിവസം കൊണ്ട് ഇത്രയും സ്ഥലങ്ങളോ 😮
രണ്ട് ദിവസം വേണ്ട ഇത്രേം സ്ഥലം പോകാൻ ബാക്കി പൊന്മുടി ... പിന്നെ നെയ്യാറ്റിൻകര കൂടെ poyal മൂന്ന് ദിവസം
Manaveeyam Vedhi .....super anu
superb excellent video
നന്ദി 🙏🏻 😍
Trivandrum exploring....super
Nammude trivandrum
Parasailing in Kovalam.....super activity
4k👌🏻
Best kanan Best❤👌👍
പൂവർ, നെയ്യാർഡാം, കപ്പുകാട് ആനപുനരധിവാസ കേന്ദ്രം, പൊന്മുടി ഇവയൊക്കെയാണ് കാണിക്കേണ്ടത്, welldone bro 👍🏻👍🏻🏆
TVM Variety yathra anallo.....👌👍❤
നന്നായ് എടുത്തിരിക്കുന്നു.
നല്ല വീഡിയോ
താങ്ക്യൂ
Our Trivandrum 😍😍🔥🔥
കേരളത്തിൽ പ്രകൃതി സൗന്ദര്യംത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ലകൾ
ഇടുക്കി > വയനാട് > ആലപ്പുഴ > പാലക്കാട്
ഇവ എല്ലാം ആണ്....Tvm also Super aanu..... ♥️ njan ithellam kandathaa👍
മലപ്പുറം ജില്ലയിലെ തിരൂർ - പൊന്നാനി ഭാഗവും സൂപ്പർ ആണ് 🥰
@@superstalin169അത് കൊണ്ടാണല്ലോ മലപ്പുറം കാണാൻ വേണ്ടി അമേരിക്കയിൽ നിന്ന് വരെ ആള് വരുന്നത് 😂😂
നല്ല അവതരണം❤ വീഡിയോ സൂപ്പർ❤❤❤❤
എനിക്കും ഇഷ്ടപ്പെട്ടു..വ്യത്യസ്ത അവതരണം
താങ്ക്യൂ 😍🤩🤩
കേരളാ സർക്കാറിന്റെ നേതൃ പാഠവത്തിൽ തിരുവനന്തപുരം പുരോഗതിയാലേ ക്ക് കുതിക്കുന്ന കഴ്ചകൾ അതി മനോഹരം തന്നെ.
എന്തോ 😂😂😂😂... അല്ലാതെ ടെക്നോപാര്ക് lulumal അല്ലെ
Video 👌 ithupole Kochi ❤️ video venam
PWD stay ....super👍
beautiful TVM
വളരെ മനോഹരമായിരിക്കുന്നു vdo.
താങ്ക്യൂ...ഒരുപാട് നന്ദി
Great presentation
അടിപൊളി വീഡിയോ😂 സാധാരണ നമ്മുടെ കൊച്ചു കേരളത്തെ (ചെത്തുകാരൻ കോരന്റെ മോൻ മുഖ്യമന്ത്രിയായതു കൊണ്ട് മാത്രം) ഇകഴ്ത്തിയുള്ള പരിപാടി കണ്ട് കണ്ട് മടുത്തിരിക്കുന്ന മലയാളിക്ക് ഒരു മനം കുളിർക്കുന്ന യു ട്യൂബ് വീഡിയോ😂
ഒരുപാട് സന്തോഷം, കേരളം എന്നും സുന്ദരമാണ്, അന്ധമായ രാഷ്ട്രീയം കൊണ്ട് അതിന്റെ ഭംഗി കാണാതെ പോകുന്നവർ ഉണ്ട്. ഒരു സാധാരണ മലയാളിക്ക് കേരളം അഭിമാനമാണ് ❤️🔥💪🏻
Good work brother 👍
Thanks a lot 🙏🏻
kayyadikkada💓
ROYAL TVM❤️👑
Good video
Glad you enjoyed
Best place
You are right
എല്ലാ സ്ഥലത്തെ ചിലവ് കൂടി പറയാമായിരുന്നു എന്ന് തോന്നി.
Well done bro.
Nalla yathra
Nalla selection of spots
Thanks for watching 🙏🙏❤️
Nice Video.. Well done... 👍രണ്ടു തിരുത്തുകൾ.. ഇൻഫോപാർക് അല്ല ഇൻഫോസിസ്.. പിന്നെ ഫുൺട്യൂറ അല്ല ഫൺട്യൂറ..
താങ്ക്യൂ. തിരുത്തലിന് നന്ദി സുഹൃത്തേ. തുടർന്നും സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.
Very nice place
Thanks, glad you liked it!
Great video
Eastern side spots are not covered. Maybe next time.
Iniyum othiri sthalangalund Ponmudi Aruvippuram Poovar etc. Etra janmam undenkil tAnanthspuriyil thanne janikkane enna prayer matram 😄
Me to...
The best beach Varkala
Super yathra
തിരുവന്തപുരം പകുതി പോലും കണ്ടില്ല അല്ലേ ? ഇനിയും എത്രയാ കാണാൻ ഉള്ളത്
Super TVM. Should have included Ponmudi & Secretariat
We have visited ponmudi earlier. thanks for suggesting & supporting Us❤🙏
Thanks
muthu chippi😜😜
കാലിക്കറ്റ് super
Kovalam beach.... Best beach for trivandrum
Good Option 🙏👍
അരുവിക്കര ഡാം ❤
Good
Super trivandrum
Thiruvananthapuram 🍃🥺
TvM 💎
Super
Glad you liked it 😊
Nice presentation
Bro safari chanel akan nokalle bro yude thoughts put cheythal super avum . Especially achadi language 😊venda
Bike ride super
Beautiful travel
Yes it was!
adipoli yathra
കൊച്ചിയാണ് സൂപ്പർ
Compared to the tourist spot kochi is not as beautiful as Trivandrum