തൊട്ടിൽപ്പാലം കുറ്റ്യാടി പേരാമ്പ്ര ഉള്ളിയേരി ബാലുശ്ശേരി നടുവണ്ണൂർ മേപ്പയൂർ കീഴ്പ്പയൂർ പയ്യോളി കൊയിലാണ്ടി എലത്തൂർ നാദാപുരം കല്ലാച്ചി കക്കട്ട് താമരശ്ശേരി വടകര കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂർ രാമനാട്ടുകര കൊടുവള്ളി അത്തോളി അരിക്കുളം അഞ്ചാം പീടിക വാണിമേൽ ചെട്ടികുളം അങ്ങനെ ഇഷ്ടം പോലെ ബസാറുകൾ കോഴിക്കോട് ജില്ലയിൽ ഉണ്ട്.
1.CLT 2.vdra 3. കൊയിലാണ്ടി 4.താമരശ്ശേരി 5.പേരാമ്പ്ര 6.മുക്കം 7. നാദാപുരം 8. കൊടുവള്ളി 9. കുറ്റ്യാടി 10. ബാലുശ്ശേരി ഇങ്ങനെ ആണ് ഓർഡർ വരേണ്ടത്.kutyadiye കാൾ വലുപ്പം ഉള്ള ടൗണുകൾ ആണ് മുക്കവും കൊടുവള്ളിയും പേരമ്പ്രയും. പിന്നെ കേരളത്തിലെ ഏറ്റവും വലിയ 2 മത്തെ സിറ്റി ആണ് clt.tvm ഉം clt ും ഒരേ പോലുള്ള നഗരങ്ങൾ ആണ്.
സഹോദര വളരെ നന്നായിട്ടുണ്ട് - കേരളത്തിന്റെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തുമെന്ന് കരുതട്ടെ., ഒരു അഭിപ്രായം പറയട്ടെ കാമറയുടെ വശങ്ങളിലേക്കുള്ള ചലനം അൽപ്പം കൂടി സാവകാശം ആക്കാനും സ്റ്റഡി ആക്കാനും അടുത്ത വീഡിയോകളിൽ ശ്രദിക്കുമെന്നു കരുതട്ടെ - പെട്ടന്നുള്ള മൂവ്മെൻറ് കണ്ണിനു ഡിസ്റ്റ്ബ് ഫീൽ ആകുന്നുണ്ട് - All the best and very good informative
ബീച്ചിൽ പോവാനും Hilite മാളിൽ പോവാനും ലുലു മാളിൽ പോവാനും ഒക്കെ കോഴിക്കോട് തന്നെ വേണം അവന്മാർക്ക് 😂😂നല്ലൊരു മെഡിക്കൽ കോളേജ് അതും കോഴിക്കോട്.. ഇതൊക്കെ പോട്ടെ കോഴിക്കോട് എയർപോർട്ടും കോഴിക്കോട് യൂണിവേഴ്സിറ്റി യും അതും കോഴിക്കോട് ന്റേത് തന്നെ വേണം ഇവന്മാർക്ക് 😂😁. കോഴിക്കോട് നെ ആശ്രയിക്കാതെ മലപ്പുറം തിന് നിൽക്കാൻ കഴിയില്ല 💯
കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ മഹാ നഗരം ഇതൊന്നുമല്ല ..... കോഴിക്കോട്ടെന്നല്ല എറണാകുളത്തെക്കാളും വലിയ നഗരം....... പേരിൽ തന്നെ നഗരമെന്ന് ചേർത്ത് വിളിക്കുന്ന വിസ്മയ നഗരം...... കേരളത്തെ ലോക പ്രശസ്തമാക്കിയതും ലോകവിപണിയിൽ എതിരാളിക ളില്ലാത്തതും ഇൻഡ്യക്ക് ഏറ്റവുമധികം വിദേശ നാണ്യം നേടിത്തരുന്നതുമായ മഹാ ഉൽപന്ന ത്തിൻ്റെ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം ..... അതെ ബ്രിട്ടിഷ് രാജ്ഞി പോലും തൻ്റെ മുടി സംരക്ഷിക്കാനുപയോഗിക്കുന്ന സന്തോഷ് ഹെയർ ടോൺ നിർമിക്കുന്ന ഫാക്ടറി വരെ സ്ഥിതി ചെയ്യുന്ന കടലുണ്ടി നഗരമാണത്....... ഭയങ്കര നഗരം.
പേരാമ്പ്രാ, നാദാപുരം,ബാലുശേരി ഒക്കെ ഒരു ഗ്രാമ നഗരങ്ങൾ ആണ്, ഒരു സിറ്റി വൈബ് ഇല്ല സിറ്റി വൈബ് ഉള്ളത് കോഴിക്കോട്മായി ചേർന്ന് കിടക്കുന്ന ഫെറോക്, രാമനാട്ടുകര കുന്നംമംഗലം എന്നിവ ആണ്, മുക്കം തകരക്കേടില്ല, ടൗണുകൾ ഒക്കെ തെക്കൻ കേരളത്തിലെ ടൗണുകൾ അങ്ങ് വിരിഞ്ഞു കിടക്കും ഉദാ :മൂവാറ്റുപുഴ, തൊടുപുഴ, ചങ്ങനാശേരി, തിരുവല്ല, ഏറ്റുമാനൂർ, പെരുമ്പാവൂർ, ആറ്റിങ്ങൽ, കൊട്ടാരക്കര, അടൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി etc വടക്കൻ കേരളത്തിലെ കിടിലൻ ടൗണുകൾ പെരിന്തൽമണ്ണ, കോട്ടക്കൽ, തലശ്ശേരി, തളിപ്പറമ്പ്, കാഞ്ഞങ്ങാട്, കാസർഗോഡ്, സുൽത്താൽ ബത്തേരി
ഈ പറഞ്ഞ ടൗണുകൽ അതികവും കോട്ടയം ആലപ്പുഴ പത്തനംതിട്ട ഇടുക്കി മലപ്പുറം ഇവിടെ ഒക്കെ ആണ് . അവിടെ കോഴിക്കോട് പോലെ ഒരു മെയിൻ നഗരം ഇല്ല അത്കൊണ്ട് ചെറിയ ടൗണുകള് വളർന്ന് .
കണ്ണൂർ ജില്ലയിലും കുറെ കിടിലൻ ടൗണുകളുണ്ട് കണ്ണൂർ തലശ്ശേരി പയ്യന്നൂർ തളിപ്പറമ്പ് ഇരിട്ടി കുത്തുപറമ്പ് മട്ടന്നൂർ പാനൂർ ചക്കരക്കൽ പുതിയതെരു ചെറുപുഴ പഴയങ്ങാടി ശ്രീകണ്ടാപുരം പേരാവൂർ ആലക്കോട് മയ്യിൽ കേളകം കരുവഞ്ചാൽ കമ്പിൽ പാടിയോട്ടുചാൽ ഇരിക്കൂർ ചെറുകുന്ന് ചൊക്ലി ഉളിക്കൽ തുടങ്ങിയവ
ഈ പൊട്ടൻ ഒന്നും നേരിട്ട് കണ്ടശേഷം ആധികാരികമായി ചെയ്യുന്നതല്ല. മുൻപ് വയനാടിന്റെ ചെയ്തപ്പോൾ ബത്തേരിയേക്കാൾ വലുത് കല്പറ്റ എന്നും കണ്ടു. ബോധ്യപ്പെട്ടാൽ പോലും തിരുത്തി വീഡിയോ ചെയ്യില്ല 🤣
മെഡിക്കൽ കോളേജ് മുതൽ തുടങ്ങാം 😂. എന്നിട്ട് ചെലവൂർ വഴി പടനിലം വരെ ആക്കാം 😂😂😁.. എന്റെ മോനെ ഇതൊന്നും ചേർക്കാതെ തന്നെ കുന്നമംഗലം town ആദ്യ പത്തിൽ വരേണ്ടത് ആണ്..ഈ വിഡിയോ ചെയ്തവൻ എവിടെ നോക്കിയാൽ ചെയ്തത് 😂😁
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് സിറ്റി കഴിഞ്ഞാൽ നഗരം എന്നു വിശേഷിപ്പിക്കാൻ പറ്റിയ ത് വടകര ആണ്... 3 rd മുക്കം.... ബാക്കിയുള്ള വയൊക്കെ ഗ്രാമീണ ടൗണുകൾ ആണ്.....
@@AshiqueT-xu6os മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ, തീരുർ, മഞ്ചേരി, കോട്ടക്കൽ, കണ്ണൂരിൽ തലശ്ശേരി, യൊക്കെ ഒരു നഗരം ആയി കണക്കാക്കാം..... നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി യൊക്കെ ഒരു ഗ്രാമം ആണ് ശരിക്കും......
കോഴിക്കോട് സിറ്റി കേന്ദ്രീകരിച്ചു ആണ് ജില്ലയിൽ വികസനം നടക്കുന്നത്.. It പാർക്കുകൾ, മെഡിക്കൽകോളേജ്,തുടങ്ങി വൻ പദ്ധതികൾ നടക്കുന്നത് calicut സിറ്റി കേന്ദ്രീകരിച്ചു ആണ്.... ബാലുശ്ശേരി ക്ക് ഒരു വികസന സാധ്യത ഉണ്ട് ജില്ലയിൽ... കാരണം കോഴിക്കോട് സിറ്റി യുടെ ഉപ നഗരം ആവാൻ സാധ്യത ബാലുശ്ശേരി ആണ്..... പിന്നെ വികസന സാധ്യത കുറ്റ്യാടി ആണ് കാരണം 3 ജില്ലയുടെ സാമീപ്യം... കൂടാതെ നിർദ്ധതിഷ്ട കോഴിക്കോട് ബാംഗ്ലൂർ ഗ്രീൻ ഫീൽഡ് റോഡും കണ്ണൂർ എയർപോർട്ട് റോഡും, 2 ബൈപാസും ആണ് കുറ്റ്യാടി യിൽ വരാൻ പോകുന്നത്..... ഇപ്പൊ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയകിഡ്സ് park ആക്റ്റീവ് park കൂടാതെ ടുറിസം... റിസോർട്ടുകൾc, 3 star hotels, അപാർട്മെന്റ്സ്, etc
Chirippikkalle adyam nadapuram kallachi randum vann kayaanu 4km Main roadil town aaan randu townum oru gap illathe full aaayi daily oro shop vach udgadanagal nadakkunnund
@@Moika-y6b കുറ്റ്യാടി മുഴുവൻ കാണാത്തതു കൊണ്ടാണ് അങ്ങനെ തോന്നുന്നത്... 5 റോഡുകൾ കേന്ദ്രീകരിച്ചു ആണ് കുറ്റ്യാടി ടൌൺ ഉള്ളത്... താങ്കൾ വയനാട് റോഡും , കോഴിക്കോട് റോഡും മാത്രം ആയിരിക്കും കണ്ടിട്ടുണ്ടാവുക
@@VyshakhAthi-es1pj കുറ്റ്യാടി നാലു റോഡുകൾ അല്ലേ ഉള്ളൂ ഏതാണ് അഞചാമത്തേ റോഡ് . കോഴിക്കോട്ട് റോഡ് വയനാട് റോഡ് തീക്കുനി റോഡ് മരുതോന്കര റോഡ് എന്നീ നാലു റോഡുകൾ അല്ലേ കുറ്റ്യാടി ഉള്ളത്
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പഠനത്തിൽ കോഴിക്കോട് നഗരം കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ നഗരവൽക്കരണം നടക്കുന്നത് വടക്ക് വടകരയും കിഴക്ക് മുക്കവും കേന്ദ്രീകരിച്ചാണ്. നിങ്ങൾ നൽകിയ ഡാറ്റാ എന്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണ്? !!
@@AshiqueT-xu6os ഞാൻ പറഞ്ഞത് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ സൈറ്റിൽ ഉള്ള കാര്യമാണ്. പിന്നെ ഒരു വലിയ നഗരത്തിന്റെ മാനദണ്ഡം താലൂക് ഹോസ്പിറ്റലോ കണ്ട്രോൾ റൂമോ, ഇതൊന്നുമല്ല. ജനസംഖ്യയും മറ്റു അടിസ്ഥാന സൗകര്യങ്ങളും ആണ്. അത് പ്രൈവറ്റ് മേഖലയിൽ ആയാലും മതി. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്നത് കോഴിക്കോട് നഗരം കഴിഞ്ഞാൽ വടകരയും മുക്കവും ആണ്. (തിരുവമ്പാടി മണ്ഡലത്തിലെ MLA ഓഫീസും വയനാട് ലോകസഭമണ്ഡലത്തിന്റെ രാഹുൽ ഗാന്ധിയുടെ കോഴിക്കോട് ജില്ലാ ഓഫിസും മുക്കത്താണ്. ഇതും നഗരത്തെ അളക്കുന്ന മാനദണ്ഡം ഒന്നുമല്ല ). തിരുവമ്പാടി മണ്ഡലം കേരളത്തിലെ വലിയ നിയോജകമണ്ഡലങ്ങളിൽ ഒന്നാണ്. വയനാട് ജില്ലാ അതിർത്തി മുതൽ മലപ്പുറം ജില്ലാ അതിർത്തി വരെ ഉണ്ട്. അതിലെ ഏറ്റവും വലിയ നഗരവും മുക്കം തന്നെ. സകല രാഷ്ട്രീയ പാർട്ടിയുടെ ഓഫീസും മുക്കത്ത് തന്നെയാണ്.
@@AshiqueT-xu6os ആദ്യം നഗരം എന്താണെന്നു പഠിക്കൂ. .. നഗരമാവാനുള്ള മാനദണ്ഡം പഠിക്കൂ. .. ഗ്രാമവും നഗരവും തമ്മിലുള്ള വിത്യാസം പഞ്ചായത്ത് മുനിസിപ്പലിൽറ്റി കോര്പറേഷൻ അതിന്റെ ഗ്രെഡിങ് ഒക്കെ ഒന്ന് മനസ്സിലാക്ക്. .. മുനിസിപ്പാലിറ്റി തന്നെ പല കാറ്റഗറി ഉണ്ട്. കൂടുതൽ തർക്കിക്കാനില്ല
കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്തിന് ഒരുപോലെ അർഹമായ പട്ടങ്ങൾ ആണ് പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര ഇവ മൂന്നും ഒന്നാം സ്ഥാനം അർഹിക്കുന്നു ഒന്നാം സ്ഥാനം നിർണ്ണായിക്കാൻ സാധിക്കില്ല. ഹിൽ ഹൈവേ യിലെ മികച്ച പട്ടണം ആണ് പുനലൂർ., എംസി റോഡിലെ മികച്ച പട്ടണം ആണ് കൊട്ടാരക്കര,. നാഷണൽ ഹൈവേ മികച്ച പട്ടണം ആണ് കരുനാഗപ്പള്ളി
കൊയിലാണ്ടി നി ഒന്ന് ചുറ്റി അടിച്ചു വാ. എന്നിട്ട് പറ 10കിലോമിറ്റർ പരന്ന് കിടക്കുകയാണ് കൊയിലാണ്ടി റായിൽവേ സ്റ്റേഷൻ, ഹാർബർ ഇതൊക്ക കൊയിലാണ്ടി ഉണ്ട് ത്മാര്തശേരി ഉണക്ക അടക്ക ഉണ്ട്.ആൾ വാസം ഇല്ലാത്ത നഗരം അത് ബസ്റ്റാറ്റിൽ പോയാൽ തന്നെ മനസ്സിൽ ആവും
When you are mentioning a town it is better to say something about it History population culture important landmarks tourist places It is getting bored when you are keeping mim
അപ്പോൾ നി കൊയിലാണ്ടി മൊത്തം കണ്ടിട്ടില്ല അല്ലേ. ത്മര്തശേരി മുന്ന് ബസ്റ്റാറ്റ്റ്ന് കൊയിലാണ്ടി ഒരു ബസ്റ്റാണ്ട് മതി അത്രക്ക് വലിപ്പം ഉണ്ട്.. കൊയിലാണ്ടി ചെങ്ങോട്ട് കാവിൽ നിന്ന് കൊല്ലം വരെ യുള്ള 10 കിലോമീറ്റർപരന്ന് കിടക്കുകയാണ്. ആൾ താമസം ഇല്ലാത്ത താമരശെരിക്ക് മുന്നാ സ്ഥാനം കൊടുത്ത് ചരിപ്പിക്കല്ലേ
@@timeworld26408 മണി കഴിഞ്ഞാൽ കൊയിലാണ്ടിയിൽ നിന്നും എങ്ങോട്ടെങ്കിലും bus കിട്ടുമോ... ബാംഗ്ലൂർ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്ള സ്റ്റോപ്പ് ആണ് താമരശ്ശേരി.. കോഴിക്കോട് കഴിഞ്ഞാൽ പിന്നെ താമരശ്ശേരി ആണ് ഉള്ളത്..
നഗര വലുപ്പത്തിൽ എങ്ങനായ കൊടുവള്ളി 9 ആവുന്നത് 🤣 . ഒന്ന് ഗൂഗിൾ എർത്ത് നോക്ക് കോഴിക്കോട് വാടകര കൊയിലാണ്ടി താമരശ്ശേരി കൊടുവള്ളി മുക്കം പേരാമ്പ്ര കുറ്റ്യാടി നാദാപുരം ബാലുശ്ശേരി ഇങ്ങനെയേ വരൂ ആദ്യ 10
താമരശ്ശേരിയുടെ മുന്നിൽ എന്ത് മുക്കം..കൊയിലാണ്ടി പോട്ടെ എന്നാൽ താമരശ്ശേരി യുടെ മൂന്നിൽ ഒന്ന് പോലും മുക്കം ഇല്ല 💯.മുക്കത്ത് ആൾക്കാർ ഇറങ്ങുന്നില്ല.6 മണി കഴിഞ്ഞാൽ മുക്കം അങ്ങാടി ശോകം ആണ്. എന്നാൽ താമരശ്ശേരി അങ്ങനെ അല്ല. താമരശ്ശേരി സെന്റർ പോയിന്റ് ആണ്.24 മണിക്കൂറും തിരക്ക് ഉള്ള റോഡുകൾ ആണ്.നാഷണൽ ഹൈവേ ആണ്..NH ഉം SH ഉം കേന്ദ്രീകരിക്കുന്ന നഗരം ആണ് താമരശ്ശേരി. കോഴിക്കോട്,വയനാട്, മലപ്പുറം,കണ്ണൂർ, കർണാടക,തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്ള റോഡിന്റെ Turning point ആണ് താമരശ്ശേരി. വൻകിട പദ്ധതികൾ ഒക്കെ വന്നത് താമരശ്ശേരിയിൽ ആണ്. Zudio എന്ന ബ്രാൻഡ് താമരശ്ശരിയിൽ open ആയി. MY G യുടെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂം താമരശ്ശരിയിൽ open ആയി...Hilite ഗ്രൂപ്പിന്റെ Project താമരശ്ശേരി യിൽ Work ആരംഭിക്കുന്നുണ്ട്.അതിൽ മിക്കവാറും Nesto യുടെ ഹൈപ്പർമാർക്കറ്റ് ഉണ്ടാവാൻ സാധ്യത ഉണ്ട്.പിന്നെ രണ്ട് കോടതികൾ,മുൻസിഫ് കോടതി,താലൂക് ആസ്ഥാനം,താലൂക് ഹോസ്പിറ്റൽ,വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം, ജില്ലാ ട്രഷറി, KSRTC Dipo,എക്സ്സൈസ് ഓഫീസ്, Dysp ഓഫീസ്, തുടങ്ങി എല്ലാം സ്ഥിതി ചെയ്യുന്നത് താമരശ്ശേരി യിൽ ആണ്.
കോഴിക്കോട്, വടകര എന്നിവ കഴിഞ്ഞാൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും വലിയതും തിരക്കുള്ളതുമായ നഗരം താമരശ്ശേരി ആണ്..ബാംഗ്ലൂർ, മൈസൂർ, കൊല്ലങ്കൽ,തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്ള Luxury ബസുകൾ നിർത്തുന്നത് കോഴിക്കോട് കഴിഞ്ഞാൽ പിന്നെ താമരശ്ശേരിയിൽ ആണ്.✨🔥..🌳🍃താമരശ്ശേരി🌴🌱താലൂക്ക് ആസ്ഥാനം, വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം, വിദ്യാഭ്യാസ ഉപജില്ലാ ആസ്ഥാനം, മിനി സിവിൽ സ്റ്റേഷൻ, ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതികൾ, മുൻസിഫ് കോടതി, ജില്ലാ ട്രഷറി, DYSP Office, പോലീസ് സ്റ്റേഷൻ,താലൂക്ക് ഹോസ്പിറ്റൽ, ഫോറസ്റ്റ് & വന്യജീവി റേഞ്ച് ഓഫീസ്, എക്സൈസ് റേഞ്ച് &സർക്കിൾ ഓഫീസ്, ദ്രുതകർമ്മ സേന, താമരശ്ശേരി ബിഷപ്പ് ഹൌസ്, താമരശ്ശേരി രൂപത, PWD Rest House, KSRTC ഡിപ്പോ, Head post office, Citymall Cinemas, IHRD കോളേജ്, KSEB Section Office, Govt വെറ്റിനറി ഹോസ്പിറ്റൽ, Govt മൃഗാശുപത്രി, BSNL Divisional office,.... Etc...കോഴിക്കോട് താലൂക്ക് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ Govt സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത് താമരശ്ശേരി താലൂക്കിൽ ആണ്..🔥😍. കൂടാതെ MY G യുടെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂം താമരശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു.കൂടാതെ Zudio എന്ന ബ്രാൻഡ് താമരശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു.ഇനി Hilite group ന്റെ ഒരു വൻകിട പദ്ധതി താമരശ്ശേരി യിൽ Work ഉടനെ തുടങ്ങും.താമരശ്ശരിയിൽ നല്ലൊരു ഷോപ്പിംഗ് മാൾ + ഹൈപ്പർമാർക്കറ്റ് ഇല്ലാത്തതിനാൽ Nesto ഗ്രൂപ്പ് താമരശ്ശേരിയിൽ സ്ഥലം നോക്കാൻ സാധ്യത കാണുന്നുണ്ട്.
തൊട്ടിൽപ്പാലം കുറ്റ്യാടി പേരാമ്പ്ര ഉള്ളിയേരി ബാലുശ്ശേരി നടുവണ്ണൂർ മേപ്പയൂർ കീഴ്പ്പയൂർ പയ്യോളി കൊയിലാണ്ടി എലത്തൂർ നാദാപുരം കല്ലാച്ചി കക്കട്ട് താമരശ്ശേരി വടകര കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂർ രാമനാട്ടുകര കൊടുവള്ളി അത്തോളി അരിക്കുളം അഞ്ചാം പീടിക വാണിമേൽ ചെട്ടികുളം അങ്ങനെ ഇഷ്ടം പോലെ ബസാറുകൾ കോഴിക്കോട് ജില്ലയിൽ ഉണ്ട്.
ചരിത്ര പ്രസിദ്ധമായ ഫറോക്കും രാമനാട്ടു കരയുമില്ലാതെ എന്ത് കോഴിക്കോട് ജില്ല?
Randum city use bagam an
Its a part of kozhikode city
വടകര നാദാപുരത്തിന്റെ അത്ര ചരിത്രം ഒന്നുല്ല
പോസ്റ്റ്മാന് തോന്നിക്കാണും രാമനാട്ടുകരയും ഫറോക്കും മലപ്പുത്താണെന്ന്
@@sanilkv1720 നിന്റെ വീട്ടിലുളള നിനക്ക് [ വേണ്ടപ്പെട്ടവർ ]ആരെങ്കിലും പോസ്റ്റ്മാൻ ആണോ? പോസ്റ്റ് മാനാണോ ഇതൊക്കെ തീരുമാനിക്കുന്നത്?
Kozhikkode
Vadakara
Koyilandi
Tamarassery
Nadapuram kallachi
Perambra
Mukkam
Koduvally
Kuttyadi
Balussery
Balussery egnada uvve 10 il ethuka ,Mon eviduthukarana Koduvallim nadapuram kallachi okke egnaada uvve balusseryk Mukali varua ...Balusry Ulla endu aaada ninte okke potta koduvallim nadapurom kallchiyum okke ulllee ,
Nee okke evide Ulla Miranda
@ enth
തിരൂർ, പൊന്നാനി താനൂർ ,പെരിന്തൽമണ്ണ, മഞ്ചേരി, നിലമ്പൂർ, മലപ്പുറം, വണ്ടൂർ, എടപ്പാൾ, ചങ്ങരംകുളം, വളാഞ്ചേരി, കൊണ്ടോട്ടി, കോട്ടക്കൽ, കുറ്റിപ്പുറം, പുത്തനത്താണി , ചെമ്മാട്, പരപ്പനങ്ങാടി, എടവണ്ണ, മമ്പാട്, മേലാറ്റൂർ, പാണ്ടിക്കാട്, ചുങ്കത്തറ, എടക്കര , മോങ്ങം കൂടുതൽ പട്ടണങ്ങൾ മലപ്പുറം ജില്ലയിലാണ്.
വലിയ ജില്ല ആയതുകൊണ്ട്
കാരണം അവിടെ കോഴിക്കോട് പോലൊരു സിറ്റി ഇല്ല 😂. അത്കൊണ്ട് അവനവൻ്റെ ടൗണുകൾ വളർന്ന്
Malappuram evike kidakunu Kozhikode evde kidakunu aanayum muyalum pole😂
മലപ്പുറം എല്ലാം സിറ്റി ആണ്
പിന്നെ സ്വന്തം നഗരം വളരേണ്ടേ കുട്ടാ
രണ്ടാംസ്ഥാനത്തിന് ഇവിടെ വേറെ പരാതിയൊന്നുമില്ല അത് വടകര തന്നെ
1.CLT
2.vdra
3. കൊയിലാണ്ടി
4.താമരശ്ശേരി
5.പേരാമ്പ്ര
6.മുക്കം
7. നാദാപുരം
8. കൊടുവള്ളി
9. കുറ്റ്യാടി
10. ബാലുശ്ശേരി
ഇങ്ങനെ ആണ് ഓർഡർ വരേണ്ടത്.kutyadiye കാൾ വലുപ്പം ഉള്ള ടൗണുകൾ ആണ് മുക്കവും കൊടുവള്ളിയും പേരമ്പ്രയും.
പിന്നെ കേരളത്തിലെ ഏറ്റവും വലിയ 2 മത്തെ സിറ്റി ആണ് clt.tvm ഉം clt ും ഒരേ പോലുള്ള നഗരങ്ങൾ ആണ്.
Mukkam perambrayekkalum valuthanu nadapuram (kallachi)
@AshiqueT-xu6os No.just look and compare satellite map
@priyeshs.r1382 check busist aria nadapuram mukkam same perambra koravan
@@priyeshs.r1382 nadapuram kallachi otta town aayi valarnnu varunnu 4km gap illathe town aaan
Kuttiadi town 6 kilometres und u
ഈങ്ങാപ്പുഴ
താമരശ്ശേരി
കൊടുവള്ളി
കുന്നമംഗലം
ഓമശ്ശേരി
മുക്കം
ബാലുശ്ശേരി
ഉള്ളിയേരി
കൊയിലാണ്ടി
വടകര
നാദാപുരം
പേരാമ്പ്ര
കുറ്റിയാടി
തിരുവമ്പാടി
കോടഞ്ചേരി
നരിക്കുനി
ഫാറൂഖ്
രാമനാട്ടുകര
കോഴിക്കോട്
വില്യാപ്പള്ളി
.....
സഹോദര വളരെ നന്നായിട്ടുണ്ട് - കേരളത്തിന്റെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തുമെന്ന് കരുതട്ടെ., ഒരു അഭിപ്രായം പറയട്ടെ കാമറയുടെ വശങ്ങളിലേക്കുള്ള ചലനം അൽപ്പം കൂടി സാവകാശം ആക്കാനും സ്റ്റഡി ആക്കാനും അടുത്ത വീഡിയോകളിൽ ശ്രദിക്കുമെന്നു കരുതട്ടെ - പെട്ടന്നുള്ള മൂവ്മെൻറ് കണ്ണിനു ഡിസ്റ്റ്ബ് ഫീൽ ആകുന്നുണ്ട് - All the best and very good informative
"കൊഴിലാണ്ടി" യല്ല "കൊയിലാണ്ടി'' പോരേ? അത് പോലെ "കോഴിക്കോട് " പറയുമ്പോൾ "കോയിക്കോട്" ആവുന്നു. ഉച്ചാരണം മെച്ചപ്പെടുത്തുക
മലപ്പുറത്ത് എത്ര ടൗൺ ഉണ്ടായിട്ടും കാര്യമില്ല....ഒരു ഡോക്ടറെ കാണിക്കാനോ ഒരു സാധനം വങ്ങിക്യാണോ കോഴിക്കോട്ട് വരണം..
.അതാണ് കോഴിക്കോട്
@@babukv2210 അതെ 24 hr കാലിക്കറ്റ് ടൗണിൽ ബ്ലോക്ക് ഉണ്ടാകുന്നവർ
ബീച്ചിൽ പോവാനും Hilite മാളിൽ പോവാനും ലുലു മാളിൽ പോവാനും ഒക്കെ കോഴിക്കോട് തന്നെ വേണം അവന്മാർക്ക് 😂😂നല്ലൊരു മെഡിക്കൽ കോളേജ് അതും കോഴിക്കോട്.. ഇതൊക്കെ പോട്ടെ കോഴിക്കോട് എയർപോർട്ടും കോഴിക്കോട് യൂണിവേഴ്സിറ്റി യും അതും കോഴിക്കോട് ന്റേത് തന്നെ വേണം ഇവന്മാർക്ക് 😂😁. കോഴിക്കോട് നെ ആശ്രയിക്കാതെ മലപ്പുറം തിന് നിൽക്കാൻ കഴിയില്ല 💯
കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ മഹാ നഗരം ഇതൊന്നുമല്ല ..... കോഴിക്കോട്ടെന്നല്ല എറണാകുളത്തെക്കാളും വലിയ നഗരം....... പേരിൽ തന്നെ നഗരമെന്ന് ചേർത്ത് വിളിക്കുന്ന വിസ്മയ നഗരം...... കേരളത്തെ ലോക പ്രശസ്തമാക്കിയതും ലോകവിപണിയിൽ എതിരാളിക ളില്ലാത്തതും ഇൻഡ്യക്ക് ഏറ്റവുമധികം വിദേശ നാണ്യം നേടിത്തരുന്നതുമായ മഹാ ഉൽപന്ന ത്തിൻ്റെ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം ..... അതെ ബ്രിട്ടിഷ് രാജ്ഞി പോലും തൻ്റെ മുടി സംരക്ഷിക്കാനുപയോഗിക്കുന്ന സന്തോഷ് ഹെയർ ടോൺ നിർമിക്കുന്ന ഫാക്ടറി വരെ സ്ഥിതി ചെയ്യുന്ന കടലുണ്ടി നഗരമാണത്....... ഭയങ്കര നഗരം.
കോഴിക്കോടിന് കോയിക്കോട്. കൊയിലാണ്ടിക്ക് കൊഴിലാണ്ടി എങ്ങനെയുണ്ട് !!
വടകരയിൽ നിന്ന് മുക്കത്തേക്ക് 66 km?
മദ്രസയിൽ നിന്നായിരിക്കും Degree എടുത്തത്. കോയിക്കോട് 🔥
😂😂😂
ശാഖയിൽ നിന്ന്😂
കോയിൽ +കോട്ട =കോയിക്കോട്
നമ്പൂതിരിയുടെ കുണ്ണ മൂഞ്ചി വഴു വഴുപ്പ് വന്നിട്ട് കോഴിക്കോട് എന്ന് പറഞ്ഞു നടക്കുന്ന കൂട്ടികൊടുപ്പ് വാണങ്ങൾ ചിരിച്ചാൽ മതി 😂
നാദാപുരം അഞ്ചാമത്തെ വലിയ നഗരം ചിരിപ്പിക്കല്ലേ മോനെ ചിരിപ്പിക്കല്ലേ😂😂
Ithil chirikkanenthaulle😂
@@AshiqueT-xu6os Kozhikode Jilla motham nadapurthine edut airil idunnad Kaaaanubo l aaa chiri varunne Nadapuram top 10 I'll illa chegaiii
@@midhunmithu5707 karanjitt karyam illa bro 😂
@@AshiqueT-xu6os karyunnad njn allalloo nee alle karnja mezhukkunne ,Ella channellilum Keri Nadapuram bayagaram bayagaram ennu 😂😂😂
@midhunmithu5707 neeylle perambraye pokkiyadikkunne
വയനാട് ജില്ല
സുൽത്താൻ ബത്തേരി
മാനന്തവാടി
കൽപ്പറ്റ
പുൽപള്ളി
മീനങ്ങാടി 🙏
Panamaram
പുൽപള്ളി കഴിഞ്ഞാൽ മേപ്പാടി ❤
Mavoor Kozhikode alle
പേരാമ്പ്രാ, നാദാപുരം,ബാലുശേരി ഒക്കെ ഒരു ഗ്രാമ നഗരങ്ങൾ ആണ്, ഒരു സിറ്റി വൈബ് ഇല്ല സിറ്റി വൈബ് ഉള്ളത് കോഴിക്കോട്മായി ചേർന്ന് കിടക്കുന്ന
ഫെറോക്, രാമനാട്ടുകര കുന്നംമംഗലം എന്നിവ ആണ്, മുക്കം തകരക്കേടില്ല,
ടൗണുകൾ ഒക്കെ തെക്കൻ കേരളത്തിലെ ടൗണുകൾ അങ്ങ് വിരിഞ്ഞു കിടക്കും
ഉദാ :മൂവാറ്റുപുഴ, തൊടുപുഴ, ചങ്ങനാശേരി, തിരുവല്ല, ഏറ്റുമാനൂർ, പെരുമ്പാവൂർ, ആറ്റിങ്ങൽ, കൊട്ടാരക്കര, അടൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി etc
വടക്കൻ കേരളത്തിലെ കിടിലൻ ടൗണുകൾ
പെരിന്തൽമണ്ണ, കോട്ടക്കൽ, തലശ്ശേരി, തളിപ്പറമ്പ്, കാഞ്ഞങ്ങാട്, കാസർഗോഡ്, സുൽത്താൽ ബത്തേരി
Feroke, ramanatukarak block vibe und nagara vibe ila😀
Feroke nte bagatale kadalundi, mannur valavu side oke atoke pine metro city ano pakka natinpuramale
Ramanatukara yude bagam ale ucity, chelari oke 😀😀
ഈ പറഞ്ഞ ടൗണുകൽ അതികവും കോട്ടയം ആലപ്പുഴ പത്തനംതിട്ട ഇടുക്കി മലപ്പുറം ഇവിടെ ഒക്കെ ആണ് . അവിടെ കോഴിക്കോട് പോലെ ഒരു മെയിൻ നഗരം ഇല്ല അത്കൊണ്ട് ചെറിയ ടൗണുകള് വളർന്ന് .
@@Ukcit അതെ അതാണ് സത്യം
ബാലുശ്ശേരിയെക്കാളൊക്കെ എത്രയോ പ്രാധാന്യം അർഹിക്കുന്നതാണ് ഫെറോക്ക്, രാമനാട്ടുകര എന്നിവ
പൂനൂർ വന്ന് നോക്കാഞ്ഞിട്ടാണ് 10 ഇൽ ഒരു സ്ഥാനം ഇവിടെ ആണ്
😂😂😂Athilum valiya etha cheriya townukal und 😂
😂😂😂😂😂
നിങ്ങൾക്ക് തെറ്റി....രാമനാട്ടുകര വിട്ടുപോയി😂😂😂😂
കണ്ണൂർ ജില്ലയിലും കുറെ കിടിലൻ ടൗണുകളുണ്ട്
കണ്ണൂർ തലശ്ശേരി പയ്യന്നൂർ തളിപ്പറമ്പ് ഇരിട്ടി കുത്തുപറമ്പ് മട്ടന്നൂർ പാനൂർ
ചക്കരക്കൽ പുതിയതെരു ചെറുപുഴ പഴയങ്ങാടി ശ്രീകണ്ടാപുരം പേരാവൂർ ആലക്കോട് മയ്യിൽ കേളകം കരുവഞ്ചാൽ കമ്പിൽ പാടിയോട്ടുചാൽ ഇരിക്കൂർ ചെറുകുന്ന് ചൊക്ലി ഉളിക്കൽ
തുടങ്ങിയവ
Kannur 9 municipality ✅
Kozhikode 7 municipality ✅
@@abhijithdivakar7762
Kannur 9 Municipality
1 Municipal Corparation
Kozhikkode 7 Municipality
1 Municipal Corparation
@@ninazshastudio1807 upcoming
Vadakara municipal corporation
Thalassery municipal corporation
Greater Calicut corporation
@@abhijithdivakar7762 കോഴിക്കോട് 5 മുനിസിപ്പാലിറ്റി ഇപ്പൊ വരും
കുന്നമംഗലം എവിടെ, കൊടുവള്ളി, ബാലുശ്ശേരി ഇവയെക്കാൾ വലിയ ടൗൺ ആണ് കുന്നമംഗലം.
ഈ പൊട്ടൻ ഒന്നും നേരിട്ട് കണ്ടശേഷം ആധികാരികമായി ചെയ്യുന്നതല്ല. മുൻപ് വയനാടിന്റെ ചെയ്തപ്പോൾ ബത്തേരിയേക്കാൾ വലുത് കല്പറ്റ എന്നും കണ്ടു. ബോധ്യപ്പെട്ടാൽ പോലും തിരുത്തി വീഡിയോ ചെയ്യില്ല 🤣
@@FaisalPamangaden ivane pottan ennnum vilichooda pottanmmarkk Nanakked aaavumm 😂ivante vedio kanditt chirichu marichu
കുന്നമംഗലം, ഫറോക്, രാമനാട്ടുകര, മെഡിക്കൽകോളേജ്
Kozhikkodu
Vadakara
Koyilandi
Tamarassery
Nadapuram (kallachi)
Perambra
Mukkam
Kuttyadi
Koduvally
Balussery
കൊയിലാണ്ടി താലൂക്ക് ആണ് റയിൽവേ സ്റ്റേഷനും ഉണ്ട് ടൗൺ ചെറുതാ
@@rtube5147 Sathyam
@@rtube5147 but infrastructure,population kooduthalann but model shops Kuravan
Koduvally yude mukakil anu balussery varandath
@@rahulram96 yes 🙌 but Koduvally is a municipality but Basel’s balanceussery bigger than Koduvally
Rash kuttikkattoor - poovattuparambu anallo, voice language
1.palakkad
2.pattambi
3.mannarkard
4.ottapalam
5.vadakkencherry
6.cherpulaserry
7.chittur-thathamangalam
8.shornur
9.koduvayoor
10. Alathur
കോഴിക്കോടിനു തെക്കുഭാഗത്തേക്കും സിറ്റികൾ ഉണ്ട് ഹെ.. നിങ്ങൾ വടകരയിൽ നിന്ന് ചുറ്റും കററങ്ങിയാൽ മതിയോ...😂
(D ഫറോക്
(2) രാമനാട്ടുകര
(3) ഈങ്ങാപുഴ
(4) ഓമശ്ശേരി
(5) പൂനൂർ
(6) തിരുവമ്പാടി
(7) നരിക്കുനി
(8)കൂടരഞ്ഞി
(9)കോടഞ്ചേരി
(10) പെരുമണ്ണ
(8)
Orkkatteri kakkattil parakkadvu vilyappalli thottilpalam
ഇതിൽ തിരുവമ്പാടി, കോടഞ്ചേരി, കുന്നമംഗലം, രാമനാട്ടുകര, ഫറോക്ക്, എവിടെ?
കുന്നമംഗലം, രാമനാട്ടുകര, ഫൊറോക് ഒക്കെ കോഴിക്കോട് സിറ്റിയുടെ ബാഗമായി കഴിഞ്ഞു. തിരുവമ്പാടി 11 ആവും. കോടഞ്ചേരി 20 ഒക്കെ ആവൂ
കുന്നമംഗലം +പടനിലം +കാരന്തൂർ,
രാമാനട്ടുകര
ഫെറോക്
ഇവ ഒക്കെ ലിസ്റ്റിൽ പെടുത്താം
മെഡിക്കൽ കോളേജ് മുതൽ തുടങ്ങാം 😂. എന്നിട്ട് ചെലവൂർ വഴി പടനിലം വരെ ആക്കാം 😂😂😁..
എന്റെ മോനെ ഇതൊന്നും ചേർക്കാതെ തന്നെ കുന്നമംഗലം town ആദ്യ പത്തിൽ വരേണ്ടത് ആണ്..ഈ വിഡിയോ ചെയ്തവൻ എവിടെ നോക്കിയാൽ ചെയ്തത് 😂😁
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് സിറ്റി കഴിഞ്ഞാൽ നഗരം എന്നു വിശേഷിപ്പിക്കാൻ പറ്റിയ ത് വടകര ആണ്... 3 rd മുക്കം....
ബാക്കിയുള്ള വയൊക്കെ ഗ്രാമീണ ടൗണുകൾ ആണ്.....
Mukkam😂😂
@@AshiqueT-xu6os വടകര കഴിഞ്ഞാൽ ഒരു നഗരം എന്നു വിശേഷിൽപ്പിക്കാൻ പറ്റിയ ഇടം കോഴിക്കോട് ജില്ലയിൽ ഇല്ല......
@@AshiqueT-xu6os മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ, തീരുർ, മഞ്ചേരി, കോട്ടക്കൽ, കണ്ണൂരിൽ തലശ്ശേരി, യൊക്കെ ഒരു നഗരം ആയി കണക്കാക്കാം.....
നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി യൊക്കെ ഒരു ഗ്രാമം ആണ് ശരിക്കും......
കോഴിക്കോട് സിറ്റി കേന്ദ്രീകരിച്ചു ആണ് ജില്ലയിൽ വികസനം നടക്കുന്നത്.. It പാർക്കുകൾ, മെഡിക്കൽകോളേജ്,തുടങ്ങി വൻ പദ്ധതികൾ നടക്കുന്നത് calicut സിറ്റി കേന്ദ്രീകരിച്ചു ആണ്.... ബാലുശ്ശേരി ക്ക് ഒരു വികസന സാധ്യത ഉണ്ട് ജില്ലയിൽ... കാരണം കോഴിക്കോട് സിറ്റി യുടെ ഉപ നഗരം ആവാൻ സാധ്യത ബാലുശ്ശേരി ആണ്.....
പിന്നെ വികസന സാധ്യത കുറ്റ്യാടി ആണ് കാരണം 3 ജില്ലയുടെ സാമീപ്യം... കൂടാതെ നിർദ്ധതിഷ്ട കോഴിക്കോട് ബാംഗ്ലൂർ ഗ്രീൻ ഫീൽഡ് റോഡും കണ്ണൂർ എയർപോർട്ട് റോഡും, 2 ബൈപാസും ആണ് കുറ്റ്യാടി യിൽ വരാൻ പോകുന്നത്.....
ഇപ്പൊ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയകിഡ്സ് park ആക്റ്റീവ് park കൂടാതെ ടുറിസം... റിസോർട്ടുകൾc, 3 star hotels, അപാർട്മെന്റ്സ്, etc
@VyshakhAthi-es1pj kuttyadi aria 13km population 15k pinne kuttyadi govt sthapanagal valre koravan kuttyadiyekalum bettar nadapuram aan
Meppayur illa
ഹായ് ഞമ്മ കൊയിക്കോട്😅😅😅😅😅
സഹോദരാ 5 പേരാമ്പ്ര
😂
പേരാമ്പ്ര 8
Top 10 list my
10.Kunnamangalam,nadapuram
9. Balussry
8. Koduvally
7. Perambra ,Ramanattukara
6. Mukkam
5. Feroke petta ,
4. Thamarassery
3. Koyilandi
2. Vadakara
1. Calicut. City
😂😂😂Nadapurathinte pakuthi illa baluseryy Koduvally kunnamangalam
Chirippikkalle adyam nadapuram kallachi randum vann kayaanu 4km Main roadil town aaan randu townum oru gap illathe full aaayi daily oro shop vach udgadanagal nadakkunnund
Feroke karan 😂😁🤭
Kozhikkode
Vadakara
Koyilandi
Tamarassery
Nadapuram (kallachi)
Perambra
Mukkam
Koduvally
Kuttyadi
Balussery
Feroke ramnattukara okke cityil merge aavum vaikathe
@@AshiqueT-xu6os nadapuram kfc undo?
@@MhdRiswanVt-x3w zudio mouzy smoocho max planet fashion Ithokke avide undo
കുറ്റിയാടിയേക്കാൾ വലിയ ടൗണ് കുന്ദമഗലം.ഓമശ്ശേരി ഒക്കേ
😂😂Omassery
@@Moika-y6b കുറ്റ്യാടി മുഴുവൻ കാണാത്തതു കൊണ്ടാണ് അങ്ങനെ തോന്നുന്നത്...
5 റോഡുകൾ കേന്ദ്രീകരിച്ചു ആണ് കുറ്റ്യാടി ടൌൺ ഉള്ളത്... താങ്കൾ വയനാട് റോഡും , കോഴിക്കോട് റോഡും മാത്രം ആയിരിക്കും കണ്ടിട്ടുണ്ടാവുക
കുറ്റ്യാടി യേക്കാൾ വലിയ ടൗണുകൾ ആണ് പേരാമ്പ്ര യും കൊടുവള്ളി യും
100%
@@travelmania7929അപ്പോൾ ബാലുശേരി മാങ്ങ പറക്കാൻ പോയതാ
കൊടുവള്ളി യേക്കാൾ ഭംഗിയുള്ളത് മുക്കം ടൗണിനാണ്.
കുറ്റ്യാടി യിൽ ഉള്ള 5 മെയിൻ റോഡിലും നഗരം വളരുകയാണ്... ബൈപാസ് കൂടെ വന്നാൽ വേറെ ലെവൽ ആവും
@@VyshakhAthi-es1pj കുറ്റ്യാടി നാലു റോഡുകൾ അല്ലേ ഉള്ളൂ ഏതാണ് അഞചാമത്തേ റോഡ് . കോഴിക്കോട്ട് റോഡ് വയനാട് റോഡ് തീക്കുനി റോഡ് മരുതോന്കര റോഡ് എന്നീ നാലു റോഡുകൾ അല്ലേ കുറ്റ്യാടി ഉള്ളത്
കോഴിക്കോടിന്റെ കവാടമായ രാമനാട്ടുകര യില്ലാതെ എന്ത് കോഴിക്കോട്.
കണ്ണൂരിലെ bus standukal idomo
1.കണ്ണൂർ പുതിയ ബസ്റ്റാന്റ്
2.തലശ്ശേരി പുതിയ ബസ്റ്റാന്റ്
3.പയ്യന്നൂർ പുതിയ ബസ്റ്റാന്റ്
4.തളിപ്പറമ്പ് ബസ്റ്റാന്റ്
5.ഇരിട്ടി ബസ്റ്റാന്റ്
6.കുത്തുപറമ്പ് ബസ്റ്റാന്റ്
7.മട്ടന്നൂർ ബസ്റ്റാന്റ്
8.പാനൂർ ബസ്റ്റാന്റ്
9.പഴയങ്ങാടി ബസ്റ്റാന്റ്
10.ചെറുപുഴ ബസ്റ്റാന്റ്
ഓരോരുത്തർക്കും അവരവരുടെ സിറ്റികൾ വരാൻ താൽപര്യo കാണും സ്വാഭാവികം മാത്രം
മലബാറിലെ വലിയ 10 നഗരങ്ങൾ
1. കോഴിക്കോട്
2.കണ്ണൂർ
3.പാലക്കാട്
4.തലശ്ശേരി
5.പെരിന്തൽമണ്ണ
6.മഞ്ചേരി
7.വടകര
8.തിരൂർ
9.കാഞ്ഞങ്ങാട്
10.കാസർഗോഡ്
Kozhikkodu
Kannur
Palakkad
Thalassery
Vadakara
Perinthalmanna
Manjeri
Tirur
Kanjanghad
Kottakkal
Payyannur
S batheri
1. കോഴിക്കോട്
2. കണ്ണൂർ
3. പാലക്കാട്
4. മഞ്ചേരി
5. തലശ്ശേരി
@@azwamehrin 😂😂😂😁manjeri
@@AshiqueT-xu6os Ys ഇതാണ് order
8manikk shesham aahl itha town😂😂😂😂Thalassery vada kara okke kandittundao mown Thalassery kerala first municipality 1866 vadakara 1901 manjeri 1958
Ksrtc depot
Harbour
Kerala 12th busist railway
Passport office
Vehicle rg kl 58 AK aayi Thalassery vadakara KL 18 AG aayi manjeri 😂😂😂😂ippo yum Q
Kalyan silks Jewellers alukkas
Anghane kore branded outletukal vadakara 4busstand und @@azwamehrin
ഫെറോക്ക്, രാമനാട്ടുകര... ഈ രണ്ടു നഗരങ്ങൾക്ക് പത്തെണ്ണത്തിൽ സ്ഥാനം കൊടുക്കേണ്ടതായിരുന്നു
Kozhikkode cityil pettathan sub town
Eeee vettavaliyane valladum arinjittano idunnad ,Agana kandamathi ellarummm 😅mukkam 8 stanath polum nadapuram 5 um 😅😅😅😅ivan mukkam kettitta undavum kandu kanilla ada marappotan
Pinne nadapuram kallachi onn vann kaan ippo😊
ഓരോ താടിന്റെ ചരിത്രം കൂടി പറഞ്ഞ് അവിടെ എത്ര ജനങ്ങൾ വസിക്കുന്നുണ്ടന്ന് അവിടുതെ പ്രതാനതൈഴിൽ എന്നിവയും പറയുക
ഓമശ്ശേരിയെ ഉൾപ്പെടുത്താതിൽ പ്രതിഷേധം😂
Payyoli big city in koyikkode
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പഠനത്തിൽ കോഴിക്കോട് നഗരം കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ നഗരവൽക്കരണം നടക്കുന്നത് വടക്ക് വടകരയും കിഴക്ക് മുക്കവും കേന്ദ്രീകരിച്ചാണ്.
നിങ്ങൾ നൽകിയ ഡാറ്റാ എന്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണ്? !!
😂😂Mukkath taluk hospital illa
MLA illa
Traffic unit illa
Controll room illa
Courts illa
Eee malarane endegilum arinjutano idunnad ,koyilandy polum egana ezhudan ariyatha tayoli
@@AshiqueT-xu6os
ഞാൻ പറഞ്ഞത് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ സൈറ്റിൽ ഉള്ള കാര്യമാണ്.
പിന്നെ ഒരു വലിയ നഗരത്തിന്റെ മാനദണ്ഡം താലൂക് ഹോസ്പിറ്റലോ കണ്ട്രോൾ റൂമോ, ഇതൊന്നുമല്ല. ജനസംഖ്യയും മറ്റു അടിസ്ഥാന സൗകര്യങ്ങളും ആണ്. അത് പ്രൈവറ്റ് മേഖലയിൽ ആയാലും മതി.
കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്നത് കോഴിക്കോട് നഗരം കഴിഞ്ഞാൽ വടകരയും മുക്കവും ആണ്.
(തിരുവമ്പാടി മണ്ഡലത്തിലെ MLA ഓഫീസും വയനാട് ലോകസഭമണ്ഡലത്തിന്റെ രാഹുൽ ഗാന്ധിയുടെ കോഴിക്കോട് ജില്ലാ ഓഫിസും മുക്കത്താണ്. ഇതും നഗരത്തെ അളക്കുന്ന മാനദണ്ഡം ഒന്നുമല്ല ). തിരുവമ്പാടി മണ്ഡലം കേരളത്തിലെ വലിയ നിയോജകമണ്ഡലങ്ങളിൽ ഒന്നാണ്. വയനാട് ജില്ലാ അതിർത്തി മുതൽ മലപ്പുറം ജില്ലാ അതിർത്തി വരെ ഉണ്ട്. അതിലെ ഏറ്റവും വലിയ നഗരവും മുക്കം തന്നെ. സകല രാഷ്ട്രീയ പാർട്ടിയുടെ ഓഫീസും മുക്കത്ത് തന്നെയാണ്.
@MUNAVARAP oru nagaram anengl traffic unit okke undaavum townl ethengilum valiya town anengl taluk hospital allengil hq hospital allengil district hospital undavum
Valiya townukalil okke dysp sp officeukal undavum mukkam nagarasabayekkal wardukal nadapuram panjayath il und next proposel municipality listil Tamarassery perambra nadapuram und
@@AshiqueT-xu6os ആദ്യം നഗരം എന്താണെന്നു പഠിക്കൂ. ..
നഗരമാവാനുള്ള മാനദണ്ഡം പഠിക്കൂ. ..
ഗ്രാമവും നഗരവും തമ്മിലുള്ള വിത്യാസം
പഞ്ചായത്ത് മുനിസിപ്പലിൽറ്റി കോര്പറേഷൻ
അതിന്റെ ഗ്രെഡിങ് ഒക്കെ ഒന്ന് മനസ്സിലാക്ക്. ..
മുനിസിപ്പാലിറ്റി തന്നെ പല കാറ്റഗറി ഉണ്ട്.
കൂടുതൽ തർക്കിക്കാനില്ല
എങ്കിലും ഇത്രയും എണ്ണം കൂടുതൽ കാണുന്നത് ജില്ലയുടെ വലിപ്പമാണ് കാരണമെന്ന് തോന്നുന്നു.
വാക്കുകൾ ശരിക്ക് പറയു
കുന്നമംഗലം ആദ്യ 10ഇൽ ഇല്ലേ 🤔🤔🤔
ചെറുപ്പത്തിൽ പഠിച്ച സ്ഥലം മനസ്സിലായി 😆😆
കോയിക്കോടല്ല.. കോഴിക്കോട്. കൊഴിലാണ്ടി അല്ല കൊയിലാണ്ടി 😂😂.
കോയിക്കോട് അല്ല ചേട്ടാ. കോഴിക്കോട്..
കുന്നമംഗലം ഇതുവരെ കണ്ടില്ലെന്ന് തോന്നുന്നു
കുന്നമംഗലം ഒരു ടൗൺ ആണോ ചിരിപ്പിക്കല്ലേ
@@MuhammadNkdy-zj3qtകൊടുവള്ളിയെക്കാളും വലിയ town ആണ് കുന്ദമംഗലം.
കോയിക്കോട് അല്ല കോഴിക്കോട് എന്ന് പറയൂ.
Kasaragod ille
ബസ് സ്റ്റാൻഡിൽ നിന്ന് കൂടുതൽ ബസ് പോവുന്ന നഗരം നരിക്കുനിയാണ്
Narikkuni nagaram😂😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഫറോക്ക് രാമനാട്ടുകര ഒന്നുമില്ലേ 🤔
കോയിക്കോട്😀😁
Tiruvampadi omassery kunnamagalam Atholy Ulliyery
കുതിരവട്ടതാണോ പൊര 🤔
എന്തെങ്കിലും ആ അ ട്ടെ
കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്തിന് ഒരുപോലെ അർഹമായ പട്ടങ്ങൾ ആണ് പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര ഇവ മൂന്നും ഒന്നാം സ്ഥാനം അർഹിക്കുന്നു
ഒന്നാം സ്ഥാനം നിർണ്ണായിക്കാൻ സാധിക്കില്ല. ഹിൽ ഹൈവേ യിലെ മികച്ച പട്ടണം ആണ് പുനലൂർ., എംസി റോഡിലെ മികച്ച പട്ടണം ആണ് കൊട്ടാരക്കര,. നാഷണൽ ഹൈവേ മികച്ച പട്ടണം ആണ് കരുനാഗപ്പള്ളി
കൊഴിലാണ്ടി അല്ല സാറെ
കൊയിലാണ്ടി ആണ്
1.കോഴിക്കോട്
2.വടകര
3.താമരശ്ശേരി
4.കൊയിലാണ്ടി
ആദ്യ നാല് സ്ഥാനം ഇങ്ങനെ ആണ്.ഇത് നാലും താലൂക്ക് ആണ്.
Koyilandiyekkalum valiya town aan nadapuram kallachi
@AshiqueT-xu6os ഞാൻ അവിടെ ഇതുവരെ വന്നിട്ടില്ല...
കൊയിലാണ്ടി നി ഒന്ന് ചുറ്റി അടിച്ചു വാ. എന്നിട്ട് പറ 10കിലോമിറ്റർ പരന്ന് കിടക്കുകയാണ് കൊയിലാണ്ടി റായിൽവേ സ്റ്റേഷൻ, ഹാർബർ ഇതൊക്ക കൊയിലാണ്ടി ഉണ്ട് ത്മാര്തശേരി ഉണക്ക അടക്ക ഉണ്ട്.ആൾ വാസം ഇല്ലാത്ത നഗരം അത് ബസ്റ്റാറ്റിൽ പോയാൽ തന്നെ മനസ്സിൽ ആവും
ചിരിപ്പിക്കല്ലേ. അപ്പോൾ നീ കൊയിലാണ്ടി കണ്ടിട്ടില്ലല്ലേ മദ്രസ പൊട്ടൻ ആണ് ഇല്ലേ.റയിൽവേ സ്റ്റേഷൻ, ഹാർബർ ഇതൊക്ക കല്ലാച്ചി ഉണ്ടോ
@@timeworld2640zudio asp office asistant commisnor control room police hedquarters onnum koyilandilla
കോഴി എന്നെഴുത്തിയാൽ കോഴി എന്നുതന്നെ ഉച്ഛരിക്കണം കോഴി എന്നെഴുതി കോയി എന്ന് വായിക്കുന്നത് എന്തുകൊണ്ടാണ് തലതിരിഞ്ഞ ഒരുഭാഷ നിങ്ങൾക്കു മാത്രം
കുന്നമംഗലം ഇല്ലേ
Orkkatteri
പട്ടണം എന്നത് കൊണ്ട് ഉദ്ദേശി ക്കുന്നത് എന്താണ്?
നഗരം
നഗരം
Koikod alla, Kozhikode ennu paraynam..koi alla kozhi... Kozhi kode..
കേരളത്തിൽ മലപ്പുറത്തും എറണാകുളത്തും തൃശൂരും ആണ് പട്ടണങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത്
കോട്ടയം also നല്ല കിടിലൻ ടൗനുകൾ ആണ്
നഗരസഭകൾ കൂടുതൽ എറണാകുളം(14), മലപ്പുറം(12), കണ്ണൂർ(10) ജില്ലകളിൽ
കണ്ണൂരിലും ഇഷ്ടം പോലെ കിടിലൻ ടൗണുകളുണ്ട്
Kannurile municipality kal okke comedy aan 😂anthoor panoor mattannur okke cheriya townukalan@@ninazshastudio1807
Kannuril aake thalassey kannur payyannur talipparambu mathraman valiya townukal@@ninazshastudio1807
👍👍👍👍
When you are mentioning a town it is better to say something about it History population culture important landmarks tourist places It is getting bored when you are keeping mim
വിവരണം ആറിയാത്തവർ എന്തിന് വീടിയോ ഇടണം
എന്നാ നീ വീഡിയോ ഇട്
ഇനി വടകര വടകര മിണ്ടരുത്
കോയിക്കോടല്ല. കോഴിക്കോടെന്ന് ഉച്ചരിക്കൂ. ഭാഷ നന്നായി പറയാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് പരിഹാസപാത്രമാകുന്നത്?
നേപ്പയ്യൂരില്ലെ❓
കോയിക്കോട് അല്ല സുഹൃത്തേ, കോഴിക്കോട് ആണ്. ഏയ് അല്ല ഏഴ് ആണ്.
ഇവൻ എവിടുന്നാ പല്ലും കൂടെ തേക്കാതെ ഒറക്കത്ത് എന്തൊക്കെയോ വിളിച്ച് പറയുന്നത് 😂
1- കോഴിക്കോട്
2- വടകര
3- പേരാമ്പ്ര
4- താമരശ്ശേരി
5- കൊയിലാണ്ടി
6- നാദാപുരം
7- മുക്കം
8- കൊടുവള്ളി
9- കുറ്റ്യാടി
10- ബാലുശ്ശേരി
😊😊😊😊❤❤❤
കുന്നമംഗലം ഉണ്ട്
Super
കോയിയോ കോഴിയോ
കൊയിലാണ്ടി ആണ്. കൊഴി ലാണ്ടി അല്ല
Koyiladi yekkaal valude thamarassery alle 3 bus stand udde thamarasseri yil
Yes 💯
കോഴിക്കോട്, വടകര,താമരശ്ശേരി,
ഇതാണ് ഏറ്റവും വലിയ നഗരങ്ങൾ.
അപ്പോൾ നി കൊയിലാണ്ടി മൊത്തം കണ്ടിട്ടില്ല അല്ലേ. ത്മര്തശേരി മുന്ന് ബസ്റ്റാറ്റ്റ്ന് കൊയിലാണ്ടി ഒരു ബസ്റ്റാണ്ട് മതി അത്രക്ക് വലിപ്പം ഉണ്ട്.. കൊയിലാണ്ടി ചെങ്ങോട്ട് കാവിൽ നിന്ന് കൊല്ലം വരെ യുള്ള 10 കിലോമീറ്റർപരന്ന് കിടക്കുകയാണ്. ആൾ താമസം ഇല്ലാത്ത താമരശെരിക്ക് മുന്നാ സ്ഥാനം കൊടുത്ത് ചരിപ്പിക്കല്ലേ
@@timeworld2640കൊയിലാണ്ടിയിൽ ആ bus സ്റ്റാൻഡ് 6 മണി കഴിഞ്ഞാൽ കുറച്ച് പട്ടികൾ മാത്രമേ ഉണ്ടാവാറുള്ളൂ.. 😁😂
താമരശേരി town ഏത് സമയത്തും ബസുകൾ ഉണ്ടാവും..🔥
@@timeworld26408 മണി കഴിഞ്ഞാൽ കൊയിലാണ്ടിയിൽ നിന്നും എങ്ങോട്ടെങ്കിലും bus കിട്ടുമോ...
ബാംഗ്ലൂർ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്ള സ്റ്റോപ്പ് ആണ് താമരശ്ശേരി.. കോഴിക്കോട് കഴിഞ്ഞാൽ പിന്നെ താമരശ്ശേരി ആണ് ഉള്ളത്..
ഇയാള് വടകരക്കാരൻ ആണോ
Evan ethu
രാമനാട്ടുകര ഇല്ലേ
Ko8cityude bagaman
"ഴ" എന്ന് ഉച്ചരിക്കാൻ അറിയാത്ത മദ്രസ്സപൊട്ടൻ 🤣
അക്ഷര സ്പുടതയോടെ സംസാരിക്കാൻ ശ്രമിക്കൂ സുഹൃത്തേ
സ്ഫുടത എന്നെഴുതാൻ ശ്രമിക്കൂ സുഹൃത്തേ
Say Kozhikode not Koyikode.
Nave vadichitte va mone
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നഗര വലുപ്പത്തിൽ എങ്ങനായ കൊടുവള്ളി 9 ആവുന്നത് 🤣 . ഒന്ന് ഗൂഗിൾ എർത്ത് നോക്ക്
കോഴിക്കോട്
വാടകര
കൊയിലാണ്ടി
താമരശ്ശേരി
കൊടുവള്ളി
മുക്കം
പേരാമ്പ്ര
കുറ്റ്യാടി
നാദാപുരം
ബാലുശ്ശേരി
ഇങ്ങനെയേ വരൂ ആദ്യ 10
Koduvally karaaa😂
@AshiqueT-xu6os nadapurathukaran ivide undalle 🤣
@Ukcit und und
നിങ്ങളുടെ നിഗമനം എല്ലാം തെറ്റ് കൂടുതൽ പഠിക്കു
കുന്നമംഗലം
രാമനാട്ടുകര
ഫറോക്
ഇതൊക്കെ കോഴിക്കോട് ജില്ല യിൽ ആണ്
Citywide bagam aaan
കുന്നമംഗലം ചിരിപ്പിക്കല്ലേ
Payyoli big city in
@@FaizalAV-oi8ne Payyoli michar famous aaan😂😁
മുക്കം വടകരക്ക് തൊട്ടു താഴെയാണ് ,.. താനെവിടുത്തുകാരനാടോ 🙄
ഓന്റൊരു കോയികൂടും ഏയാം സ്ഥാനവും ഇരുപത്തിഏയും 🙄🙏
തനിക്ക് ഞാൻ പറഞ്ഞു തരാം
1കാലിക്കറ്റ്
2വടകര
3മുക്കം
4കൊയിലാണ്ടി
5പേരാമ്പ്ര
6താമരശ്ശേരി
7രാമനാട്ടുകര
8നാദാപുരം
9കുന്നമംഗലം
10കുറ്റ്യാടി
Ninte peril thanneyundu mukkam😂🤭 kozhikkodu jillayil kozhikkode vadakara koyilandi Tamarassery nadapuram mukkam perambra kuttyadi Balussery aanu varika ramnattukara feroke kunnamangalm okke kozhikkode cittyude sub urben townukalan
മുക്കം 3 😂😂😂നീ കഞ്ചാവ് ആണോ 😂😂😂
താമരശ്ശേരിയുടെ മുന്നിൽ എന്ത് മുക്കം..കൊയിലാണ്ടി പോട്ടെ എന്നാൽ താമരശ്ശേരി യുടെ മൂന്നിൽ ഒന്ന് പോലും മുക്കം ഇല്ല 💯.മുക്കത്ത് ആൾക്കാർ ഇറങ്ങുന്നില്ല.6 മണി കഴിഞ്ഞാൽ മുക്കം അങ്ങാടി ശോകം ആണ്.
എന്നാൽ താമരശ്ശേരി അങ്ങനെ അല്ല. താമരശ്ശേരി സെന്റർ പോയിന്റ് ആണ്.24 മണിക്കൂറും തിരക്ക് ഉള്ള റോഡുകൾ ആണ്.നാഷണൽ ഹൈവേ ആണ്..NH ഉം SH ഉം കേന്ദ്രീകരിക്കുന്ന നഗരം ആണ് താമരശ്ശേരി.
കോഴിക്കോട്,വയനാട്, മലപ്പുറം,കണ്ണൂർ, കർണാടക,തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്ള റോഡിന്റെ Turning point ആണ് താമരശ്ശേരി. വൻകിട പദ്ധതികൾ ഒക്കെ വന്നത് താമരശ്ശേരിയിൽ ആണ്. Zudio എന്ന ബ്രാൻഡ് താമരശ്ശരിയിൽ open ആയി. MY G യുടെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂം താമരശ്ശരിയിൽ open ആയി...Hilite ഗ്രൂപ്പിന്റെ Project താമരശ്ശേരി യിൽ Work ആരംഭിക്കുന്നുണ്ട്.അതിൽ മിക്കവാറും Nesto യുടെ ഹൈപ്പർമാർക്കറ്റ് ഉണ്ടാവാൻ സാധ്യത ഉണ്ട്.പിന്നെ രണ്ട് കോടതികൾ,മുൻസിഫ് കോടതി,താലൂക് ആസ്ഥാനം,താലൂക് ഹോസ്പിറ്റൽ,വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം, ജില്ലാ ട്രഷറി, KSRTC Dipo,എക്സ്സൈസ് ഓഫീസ്, Dysp ഓഫീസ്, തുടങ്ങി എല്ലാം സ്ഥിതി ചെയ്യുന്നത് താമരശ്ശേരി യിൽ ആണ്.
കോഴിക്കോട്, വടകര എന്നിവ കഴിഞ്ഞാൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും വലിയതും തിരക്കുള്ളതുമായ നഗരം താമരശ്ശേരി ആണ്..ബാംഗ്ലൂർ, മൈസൂർ, കൊല്ലങ്കൽ,തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്ള Luxury ബസുകൾ നിർത്തുന്നത് കോഴിക്കോട് കഴിഞ്ഞാൽ പിന്നെ താമരശ്ശേരിയിൽ ആണ്.✨🔥..🌳🍃താമരശ്ശേരി🌴🌱താലൂക്ക് ആസ്ഥാനം, വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം, വിദ്യാഭ്യാസ ഉപജില്ലാ ആസ്ഥാനം, മിനി സിവിൽ സ്റ്റേഷൻ, ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതികൾ, മുൻസിഫ് കോടതി, ജില്ലാ ട്രഷറി, DYSP Office, പോലീസ് സ്റ്റേഷൻ,താലൂക്ക് ഹോസ്പിറ്റൽ, ഫോറസ്റ്റ് & വന്യജീവി റേഞ്ച് ഓഫീസ്, എക്സൈസ് റേഞ്ച് &സർക്കിൾ ഓഫീസ്, ദ്രുതകർമ്മ സേന, താമരശ്ശേരി ബിഷപ്പ് ഹൌസ്, താമരശ്ശേരി രൂപത, PWD Rest House, KSRTC ഡിപ്പോ, Head post office, Citymall Cinemas, IHRD കോളേജ്, KSEB Section Office, Govt വെറ്റിനറി ഹോസ്പിറ്റൽ, Govt മൃഗാശുപത്രി, BSNL Divisional office,.... Etc...കോഴിക്കോട് താലൂക്ക് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ Govt സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത് താമരശ്ശേരി താലൂക്കിൽ ആണ്..🔥😍.
കൂടാതെ MY G യുടെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂം താമരശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു.കൂടാതെ Zudio എന്ന ബ്രാൻഡ് താമരശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു.ഇനി Hilite group ന്റെ ഒരു വൻകിട പദ്ധതി താമരശ്ശേരി യിൽ Work ഉടനെ തുടങ്ങും.താമരശ്ശരിയിൽ നല്ലൊരു ഷോപ്പിംഗ് മാൾ + ഹൈപ്പർമാർക്കറ്റ് ഇല്ലാത്തതിനാൽ Nesto ഗ്രൂപ്പ് താമരശ്ശേരിയിൽ സ്ഥലം നോക്കാൻ സാധ്യത കാണുന്നുണ്ട്.
@@kozhikkodebeach5084 crct 4nadapuram (kallachi)
ഞങ്ങളുടെ കോഴിക്കോടിനെ ആദ്യം പഠിക്ക് എന്നിട്ട് പറയു
Nippa. 😂😂😂
ഴ എന്ന് പറഞ്ഞു പഠിക്ക്.യ അല്ല
Bepur, farok 😂😂😂😂