Excellent clamping video. 66 ഉം 76 ഉം തമ്മിൽ LNB യുടെ ദൂരം എത്രയാണ്.scaler ring തമ്മിൽ കൃത്യം രണ്ട് സെന്റിമീറ്റർ തന്നെയാണോ ? അത് പോലെ 66 സെന്റർ ഫോക്കസ്സിൽ 83 ന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ഈ ഡിഷ് കോയമ്പത്തൂരിൽ പോയി പർച്ചേസ് ചെയ്യുക അവർ നിങ്ങളെ വിലാസത്തിൽ അയച്ചു തരും എന്നിട്ട് ഒരു 5 G LNB യും ഒരു നോർമൽ C ബാൻ്റ് LNB യും ഒരു റെസീവറും മേടിച്ച് വെച്ച് എന്നെ വിളിച്ചോളൂ എട്ടടി അലൂമിനി ഡിഷിന് മാത്രം 8000 ത്തിന് മുകളിൽ വരും പക്ഷേ ഫിറ്റ് ചെയ്ത് കിട്ടിയാൽ പിന്നെ തിരിഞ്ഞ് നോക്കണ്ട ഏത് കോരിച്ചൊരിയുന്നമഴയത്തും ചിത്രം ഫ്രീസ് ആവാതെ കാണാം ഞാൻ ഉപയോഗിക്കുന്നുണ്ട്. അയൽപക്കത്തെ നാല് വീട്ടിൽ സ്പ്ലിറ്റ് ചെയ്ത് കണക്ഷനും കൊടുത്തിട്ടുണ്ട്
ഡിഷ് സ്റ്റാൻണ്ട് തുരുമ്പു കയറി നശിച്ചു തറയിൽ വെച്ച് ട്രാക്ക് ചെയ്തിട്ടു സിഗ്നൽ കിട്ടുന്നില്ല പുതിയ സ്റ്റാൻഡ് പണിയേണ്ടത് ഉണ്ടോ അതോ തറയിൽ വെച്ച് ട്രാക്ക് ചെയ്യാമോ?
83 ഡിഗ്രി മഴവിൽ മനോരമ HD പിടിച്ചാൽ മറ്റ് മലയാളം ഫ്രീസ് ആകും മറ്റ് ചാനൽ ക്ലിയറാക്കിയാൽ HD കട്ടാവും ഇതാണവസ്ഥ ഇനി രണ്ടും ഒരേ സമയം കിട്ടണമെങ്കിൽ ക്ഷമ ഇച്ചിരി കൂടുതൽ വേണ്ടി വരും
Super video 👍👍👍
Thanks bro
നന്നായിരിക്കുന്നു
Thanks
Super bro......❤
Thanks
66degreeyil eppol asianetkittunnilla
Sooper
@@afterdark8284
👏👏
What is cost of satalite meeter
വിലകുറഞ്ഞ മീറ്ററുകളും മാർക്കറ്റിൽ ലഭ്യമാണ്
Ethra aanennuparau
@malavikaprem-hh3ez
ഡിജിറ്റൽ മീറ്ററിന് ₹3000 മുതൽ സ്റ്റാർട്ടിങ് വരും
Good
Thanks
Excellent clamping video. 66 ഉം 76 ഉം തമ്മിൽ LNB യുടെ ദൂരം എത്രയാണ്.scaler ring തമ്മിൽ കൃത്യം രണ്ട് സെന്റിമീറ്റർ തന്നെയാണോ ? അത് പോലെ 66 സെന്റർ ഫോക്കസ്സിൽ 83 ന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
Yes
മുൻപുള്ള വിഡിയോയിൽ 39 മലയാളം ചാനൽ കിട്ടുന്നു,
Please പഴയ വീഡിയോ കാണുക
How many price tottel
വിളിക്കു , പറയാം
Super bro👌👍
Thanks bro
. ചേട്ടാ ഒന്നര മാസം ആയിട്ട് ചാനൽ ഒന്നും കിട്ടുന്നില്ല ഇതുപോലെ ചെയ്താൽ എവിടെയും കിട്ടുമോ ഇത് ആലപ്പുഴ ആണ്
5 G ഇല്ലെങ്കിൽ കിട്ടും
8304087677
കിട്ടും
ഞാനും ആലപ്പുഴക്കാരൻ ആണ്
എനിക്ക് കിട്ടുന്നുണ്ട് 5g felttar lnb ആണ്,,
Nice video
Thanks bro
8 അടി ഡിഷ് ഉണ്ട് അതിൻ്റ ഫോക്കൽ പോയിൻ്റ് എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത്.ഡിഷ് മറിഞ്ഞ് വീണിട്ട് LMBവക്കുന്ന പൈപ്പ് വളഞ്ഞു. നടുക്ക് ഒറ്റ പൈപ്പാണ്.
Viliku
ബ്രോ ഈ ഡിഷും lnb യും വെച്ചു എന്റെ വീട്ടിൽ ഒന്നു സെറ്റു ചെയ്‌തു തരാമോ ചിലവ് എത്രയായാലും കുഴ്പ്പമില്ല പ്ലീസ്.
വിളിക്കു
Number place
@@Muneer-h8f
8304087677
എനിക്കും വേണം
ഈ ഡിഷ് കോയമ്പത്തൂരിൽ പോയി പർച്ചേസ് ചെയ്യുക അവർ നിങ്ങളെ വിലാസത്തിൽ അയച്ചു തരും എന്നിട്ട് ഒരു 5 G LNB യും ഒരു നോർമൽ C ബാൻ്റ് LNB യും ഒരു റെസീവറും മേടിച്ച് വെച്ച് എന്നെ വിളിച്ചോളൂ എട്ടടി അലൂമിനി ഡിഷിന് മാത്രം 8000 ത്തിന് മുകളിൽ വരും പക്ഷേ ഫിറ്റ് ചെയ്ത് കിട്ടിയാൽ പിന്നെ തിരിഞ്ഞ് നോക്കണ്ട ഏത് കോരിച്ചൊരിയുന്നമഴയത്തും ചിത്രം ഫ്രീസ് ആവാതെ കാണാം ഞാൻ ഉപയോഗിക്കുന്നുണ്ട്. അയൽപക്കത്തെ നാല് വീട്ടിൽ സ്പ്ലിറ്റ് ചെയ്ത് കണക്ഷനും കൊടുത്തിട്ടുണ്ട്
C BAND 8FEET DISH എവിടെ കിട്ടും
Viliku
8304087677
ഇതിൽ കാണുന്ന തരം ഒരു ഡിഷ് ന് എന്ത് വില വരും ?
@@BinoyVishnu27
വിളിക്കു പറയാം
8304087677
🎉🎉🎉🎉🎉അടിപൊളി❤
Thanks sajin...
❤
എട്ടടി ഡിവിഷൻ ഫോക്കൽ ലെങ്ത് പൈപ്പ് ഒടിഞ്ഞു പോയ ശരിക്കും അതിൻറെ നീളം എത്ര നിലവിൽ ഒരു പൈപ്പും ഇല്ല
@@RaveendranpRavi-b9n
വിളിക്കു പറഞ്ഞു തരാം
8 feet Net dish-ൽ ലഭിക്കുമോ ?
ലഭിക്കും ( 5 G ഉണ്ടങ്കിൽ 5g filtter lnb വച്ചു നോക്കുക )
വളരെ സിംപിളായി❤😂
Thanks
Good Video
Thanks
8feetDish എവിടെ കിട്ടും കിട്ടും
8304087677
Super
Thanks bro
@@samofintellect4895 idukkiyil vannu cheythu tharuvo?
@@samofintellect4895 welcome
എന്തു ചിലവ് വരും
വിളിക്കു
സാർഫൊണതരുമൊ
ഫോൺ നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
ഡിഷ് സ്റ്റാൻണ്ട് തുരുമ്പു കയറി നശിച്ചു തറയിൽ വെച്ച് ട്രാക്ക് ചെയ്തിട്ടു സിഗ്നൽ കിട്ടുന്നില്ല പുതിയ സ്റ്റാൻഡ് പണിയേണ്ടത് ഉണ്ടോ അതോ തറയിൽ വെച്ച് ട്രാക്ക് ചെയ്യാമോ?
വിളിക്കു ബ്രോ
8304087677
C band red lnb ഉണ്ടോ ആവിശ്യം ഉണ്ട് വിളിക്കുക
8304087677
83 ഡിഗ്രി മഴവിൽ മനോരമ HD പിടിച്ചാൽ മറ്റ് മലയാളം ഫ്രീസ് ആകും മറ്റ് ചാനൽ ക്ലിയറാക്കിയാൽ HD കട്ടാവും ഇതാണവസ്ഥ ഇനി രണ്ടും ഒരേ സമയം കിട്ടണമെങ്കിൽ ക്ഷമ ഇച്ചിരി കൂടുതൽ വേണ്ടി വരും
വേറെ എന്തെങ്കിലും പ്രശ്നമാകും,
എന്റെ നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്യൂ
ഈൗ ഡിഷിന്റെ പേരെന്താണ്
C band dish antenna
@@samofintellect4895 thnk u
നിങ്ങളുടെ ഫോൺ നമ്പർ കുടി കാണിക്കുക.❤ വളരെ നല്ലതു്❤ പേപ്പറിൽ പരസ്യം കൊടുക്ക ക❤😂
നമ്പർ അവിടെ ഉണ്ട്
സഫാരി ചാനൽ കിട്ടുമോ ഇതിൽ
കിട്ടും, 5 g സിഗ്നൽ ഇല്ലെങ്കിൽ മാത്രമേ normal lnb കിട്ടുകയുള്ളു.
(40 മലയാളം ചാനൽ കിട്ടും ) free...
24 24 news channel
24 news ചാനൽ ഇതിൽ ഉണ്ട്
ua-cam.com/video/D3nfs-deVBc/v-deo.htmlsi=bMgc9Q1TW1OlSTZ9
ഇപ്പോൾ cband dish ൽ signel കിട്ടാൻ 5 g filter lnb വേണം
അല്ലാതെ എങ്ങനെ കിട്ടാൻ
5 g filter Lnb 1600 രൂപയോളം വരും
ശരിയാണ്,
ഇവിടെ 5 g signal വന്നില്ല.
ടവർ കുറെ അകലെയാണ് So.....
Cost of satalite meeter
Digital metre 3500 രൂപ റേഞ്ച് വരും
Super bro👌👍
Thanks bro