SAM OF INTELLECT
SAM OF INTELLECT
  • 165
  • 770 259
V guard Electric Water Heater, 3 Litre Water Heater, #samofintellect, #vguardwaterheater, #3Liter3kw
Sam of Intellect
8304087677
Samuel Yohannan
Kayamkulam
V guard water heater
3 Liter water heater installation
3kw water heater
Water heater installation
V guard
Small water heater installation
V guard 3 liter water heater
#samofintellect
#home
#vguard
#vguardwaterheater
#litelsolar
#viralvideo
#camera
#cctv
#electrical
#electricalengineering
#electricwaterheater
#solarinverter
#solarwaterpump
#solarheater
#lowbuget
Переглядів: 379

Відео

ഇനി കരണ്ട് ബില്ലിനെ പേടിക്കാതെ ഫാൻ ഉപയോഗിക്കാം, 1200 രൂപയ്ക്ക് ഒരു BLDC FAN KIT, BLDC FAN SETTING
Переглядів 29 тис.12 годин тому
Sam of intellect 8304087677 Samuel Yohannan Kayamkulam Bldc fan How to fitting bldc fan kit How to assembled bldc fan Bldc fan kit Low cost bldc fan kit Bldc fan assembled Bldc fan fittings Bldc ceiling fan 32watt fan #samofintellect #bldcfan #bldcmotorcontroller #bldcfankit #bldctablefan #bldcmotor #camera #solarexpo #viralvideo #solarinverter #solar #smartphone #cctv #bldcfankitlowprice #elec...
Solar Pannel Cleaning, സോളാർ പാനൽ എങ്ങനെ വൃത്തിയാക്കാം,2 മീറ്റർ Adjustable Extension Aluminum Stick,
Переглядів 79221 годину тому
Sam of Intellect 8304087677 Samuel Yohannan Kayamkulam Solar pannel Solar pannel how to cleaning How to cleaning solar panne Solar panbel cleaning kerala Solar pannel production low Solar pannel dust cleaning Solar pannel service Solar pannel power verify How to check solar pannel How to install solar pannel #samofintellect #solarexpo #home #solarpannelcleaning #solar #viralvideo #camera #cctv ...
360°Rotation Camera, 4mp Full color wifi camera, Motion detection, Sound detection, Two way talking.
Переглядів 44714 днів тому
Sam of Intellect 8304087677 Samuel Yohannan Kayamkulam Cp plus camera Cp plus camera installation Wifi camera installation Cp plus wofi camera Wifi camera Single camera Cctv Camera 360°rotation camera Motion detection camera Sound detection camera 4mp ip camera 4mp wifi camera #samofintellect #cppluswificamera #home #viralvideo #solarinverter #cpplus360°wificamera #z43acamera #z43wificamera #bo...
Free malayalam tv channel, സൗജന്യമായി 25 മലയാളം ടീവി ചാനൽ, #samofintellect, #cbanddishtuning,#cband
Переглядів 67721 день тому
Sam of Intellect Samuel Yohannan 8304087677 Kayamkulam C band dish traking C band dish C band lnbf C band dish track Malayalam free channel Flowers channel frequency New C band dish #flowers #samofintellect #home #boche #bobychemmannur #honey #honeyrose #how #mallu #freemusic #freemalayalam #cband #light #solarinverter #viralvideo #flowerscommedy #amritatvcommedy #news #newsmalayalamchannel
Hi focus Dark Hunter camera, 4mp IP Camera, ക്യാമറയുടെ രാത്രിയിലെ പിക്ചർ ടെസ്റ്റിംഗ് #samofintellect
Переглядів 2 тис.21 день тому
Sam of Intellect 8304087677 Samuel Yohannan Kayamkulam Hi focus cctv installation Hi focus new dark hunter camera Dark Hunter Ip camera installation Ip camera clarity testing Dark hunter camera picture quality testing Dark hunter camera night vision quality Dark hinter camera in kerala Hi focus dark hunter 4 mp ip camera How to How to installation cctv camera How to install nvr with ip camera S...
സൈക്കിളിൽ 3 കിലോ സ്വർണ്ണം പൂശിയാലോ,Modified Vehicle, Stainless Steel Cycle,വാഹന പ്രേമികളുടെ വീഡിയോ
Переглядів 2,6 тис.28 днів тому
Sam of Intellect Samuel Yohannan 8304087677 Kayamkulam Cycle SS cycle Modified cycle Modified vehicle Modified bullet Full SS cycle Bullet modified Modified vehicle kerala Radhakrishnan modified ss cycle oachira Radhakrishnan modified bullet oachira Radhakrishnan ss cycle Kerala Viralvideo in Kerala Viralvideo Treand video TT family #samofintellect #modifiedcycleoachira #bulletss #bulletin #ssb...
Luker 32 watts bldc fan, Nano bldc fan, Bldc fan ഉപയോഗിക്കൂ കരണ്ട് ബിൽ കുറയ്ക്കൂ, #samofintellect.
Переглядів 9 тис.Місяць тому
Sam of Intellect Samuel yohannan 8304087677 Kayamkulam Luker bldc fan Bldc fan 32 watt bldc fan Offer bldc fan Special offer bldc fan LUKER bldc fan pair Luker bldc fan with remote pair Low budget bldc fan #samofintellect #luker #lukerbldcfan #lukerfanpair #lukerbldcfanpair #service #viralvideo #smartphone #low #lowcurrentfan #lowelectrcityfan #bldcfan
Panasonic Washing Machine Review, #panasonic, Fully Automatic Washing Machine, #samofintellect,
Переглядів 892Місяць тому
Sam of Intellect Samuel Yohannan 8304087677 ua-cam.com/video/zF2jJgiQtEU/v-deo.html ua-cam.com/video/ofND-BNHGNA/v-deo.html ua-cam.com/video/7_FAKaztH1I/v-deo.html ua-cam.com/video/XYlaHfOr0HM/v-deo.html Washing machine Panasonic Panasonic washing machine Best washing machine Top load washing machine Top washing machine #panda #samofintellect #electronic #viralvideo #smartphone #panasoniclumix ...
Chaser, 10 Star ഓരോന്നായി ഒഴുകി കത്തിക്കാം, നമുക്ക് ഇഷ്ടമുള്ള രീതിയിൽ സ്റ്റാർ ഒഴുകി കത്തിക്കാം.
Переглядів 2,5 тис.Місяць тому
Chaser, 10 Star ഓരോന്നായി ഒഴുകി കത്തിക്കാം, നമുക്ക് ഇഷ്ടമുള്ള രീതിയിൽ സ്റ്റാർ ഒഴുകി കത്തിക്കാം.
KREEPA GREEN POWER EXPO 2024 Part 10, #samofintellect #solarexpo #expo2024 #greenenergy #solar
Переглядів 584Місяць тому
KREEPA GREEN POWER EXPO 2024 Part 10, #samofintellect #solarexpo #expo2024 #greenenergy #solar
15 വർഷം വറന്റിയുള്ള KSY MINI ഇൻവെർട്ടർ, SMARTEN ഹൈബ്രിഡ് ഇൻവെർട്ടർ, SMARTEN ലിഥിയം ബാറ്ററി
Переглядів 3,5 тис.Місяць тому
15 വർഷം വറന്റിയുള്ള KSY MINI ഇൻവെർട്ടർ, SMARTEN ഹൈബ്രിഡ് ഇൻവെർട്ടർ, SMARTEN ലിഥിയം ബാറ്ററി
Microtek 100 Kw Ongrid Inverter, UTL Lithium battery, Pom Power 10Kw Hybrid Inverter #samofintellect
Переглядів 1,8 тис.Місяць тому
Microtek 100 Kw Ongrid Inverter, UTL Lithium battery, Pom Power 10Kw Hybrid Inverter #samofintellect
DEYE Hybrid Inverter with Lithium Battery, Boson Lithium Battery, Electric Car Charging Station#expo
Переглядів 2 тис.Місяць тому
DEYE Hybrid Inverter with Lithium Battery, Boson Lithium Battery, Electric Car Charging Station#expo
Portable Power Station,കയ്യിൽ തൂക്കി കൊണ്ടു നടക്കാവുന്ന battery & Inverter, Inbuilt Lithium battery
Переглядів 2,3 тис.Місяць тому
Portable Power Station,കയ്യിൽ തൂക്കി കൊണ്ടു നടക്കാവുന്ന battery & Inverter, Inbuilt Lithium battery
ഡീസലും പെട്രോളും വേണ്ടാത്ത ജനറേറ്ററുകൾ, HYKON ELECTRONIC GENARATOR, LITHIUM BATTERY,HYBRID INVERTER
Переглядів 31 тис.Місяць тому
ഡീസലും പെട്രോളും വേണ്ടാത്ത ജനറേറ്ററുകൾ, HYKON ELECTRONIC GENARATOR, LITHIUM BATTERY,HYBRID INVERTER
ASHAPOWER NEWLY LAUNCHED PRODUCT, Inbuilt Lithium battery യുള്ള സോളാർ ഇൻവെർട്ടർ, All in All One Box.
Переглядів 2,4 тис.Місяць тому
ASHAPOWER NEWLY LAUNCHED PRODUCT, Inbuilt Lithium battery യുള്ള സോളാർ ഇൻവെർട്ടർ, All in All One Box.
SOLINTEG Hybrid Inverter with Wall Mounted Lithium battery, KREEPA GREEN POWER EXPO 2024, Part 3
Переглядів 6 тис.Місяць тому
SOLINTEG Hybrid Inverter with Wall Mounted Lithium battery, KREEPA GREEN POWER EXPO 2024, Part 3
WAAREE ഫ്ളക്സ്ബിൾ സോളാർ പാനൽ, WAAREE Lithium battery, Kreepa Green Power Expo 2024 Angamaly,(Part 2)
Переглядів 3,8 тис.Місяць тому
WAAREE ഫ്ളക്സ്ബിൾ സോളാർ പാനൽ, WAAREE Lithium battery, Kreepa Green Power Expo 2024 Angamaly,(Part 2)
അങ്കമാലി Adlux International Convention Centre ൽ ക്രീപാ ഗ്രീൻ പവർ എക്സ്പോ 2024,നവംബർ 28/29/30.part 1
Переглядів 3,2 тис.2 місяці тому
അങ്കമാലി Adlux International Convention Centre ൽ ക്രീപാ ഗ്രീൻ പവർ എക്സ്പോ 2024,നവംബർ 28/29/30.part 1
വിരൽത്തുമ്പിൽ ചലിക്കുന്ന Rolling Shutter manufacturing company, റിമോട്ടിൽ പ്രവർത്തിക്കുന്ന ഷട്ടറുകൾ
Переглядів 3,2 тис.2 місяці тому
വിരൽത്തുമ്പിൽ ചലിക്കുന്ന Rolling Shutter manufacturing company, റിമോട്ടിൽ പ്രവർത്തിക്കുന്ന ഷട്ടറുകൾ
Assembled ലിഥിയം ബാറ്ററി ഉപയോഗിച്ച് ഒരു സോളാർ സിസ്റ്റം,2500Va/24V Inverter with Waaree Bifacial 550w
Переглядів 3,6 тис.2 місяці тому
Assembled ലിഥിയം ബാറ്ററി ഉപയോഗിച്ച് ഒരു സോളാർ സിസ്റ്റം,2500Va/24V Inverter with Waaree Bifacial 550w
KSEBമീറ്റർ ബോക്സിലെ വയറിങ് രീതി, വയറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,കറണ്ട് ബിൽ കൂടാൻ ഇതുമതി
Переглядів 9762 місяці тому
KSEBമീറ്റർ ബോക്സിലെ വയറിങ് രീതി, വയറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,കറണ്ട് ബിൽ കൂടാൻ ഇതുമതി
Solar Expo Green Energy 2024 In Kollam,5 വർഷം Replacement വാറന്റി യുള്ള Lithium battery, ( Part - 2)
Переглядів 5 тис.2 місяці тому
Solar Expo Green Energy 2024 In Kollam,5 വർഷം Replacement വാറന്റി യുള്ള Lithium battery, ( Part - 2)
Kerala's Largest Solar Expo 2024, Masters green energy Expo ( part 1)
Переглядів 3,3 тис.2 місяці тому
Kerala's Largest Solar Expo 2024, Masters green energy Expo ( part 1)
25 വർഷമായി C BAND DISH ANTENNA ഉപയോഗിച്ച് ടിവി ചാനൽ സൗജന്യമായി കാണുന്നു,
Переглядів 2,2 тис.2 місяці тому
25 വർഷമായി C BAND DISH ANTENNA ഉപയോഗിച്ച് ടിവി ചാനൽ സൗജന്യമായി കാണുന്നു,
UTL Gamma plus 2000Va 24v with Vikram 540x2 solar pannel, 56 ആം ദിവസം കറന്റ് ബിൽ വന്നു
Переглядів 9592 місяці тому
UTL Gamma plus 2000Va 24v with Vikram 540x2 solar pannel, 56 ആം ദിവസം കറന്റ് ബിൽ വന്നു
24 വർഷമായി C band Dish Antenna ഉപയോഗിക്കുന്ന ഫോട്ടോ ഗ്രാഫർ
Переглядів 6 тис.3 місяці тому
24 വർഷമായി C band Dish Antenna ഉപയോഗിക്കുന്ന ഫോട്ടോ ഗ്രാഫർ
Solar ഇൻവെർട്ടർ 3000 Va 24V നഷ്ടമോ?, ലാഭമോ?, ആദ്യത്തെ കറണ്ട് ബിൽ വന്നു,
Переглядів 1,7 тис.3 місяці тому
Solar ഇൻവെർട്ടർ 3000 Va 24V നഷ്ടമോ?, ലാഭമോ?, ആദ്യത്തെ കറണ്ട് ബിൽ വന്നു,
പുതിയ വീട്ടിലേക്ക് ഒരു സോളാർ സിസ്റ്റം LAGNUVO 3000VA 24V,SPS 60A MPPT Charger with Exide 200Ah
Переглядів 1,4 тис.3 місяці тому
പുതിയ വീട്ടിലേക്ക് ഒരു സോളാർ സിസ്റ്റം LAGNUVO 3000VA 24V,SPS 60A MPPT Charger with Exide 200Ah

КОМЕНТАРІ

  • @jancysamuel5723
    @jancysamuel5723 10 годин тому

    Super 🎉

  • @shijusagara
    @shijusagara 14 годин тому

    എനിക്ക് കിട്ടിയത് 1600 ന്

  • @bijukurian5074
    @bijukurian5074 20 годин тому

    Stator Coil ഇല്ലേ? അതിന്റെ കൂടെയല്ലേ pcb വരുന്നത്, എല്ലാറ്റിനും കൂടെയല്ലേ 1200 രൂപാ? വാറന്റി ഉണ്ടോ കൊറിയർ ചാർജ് ഉണ്ടോ?

  • @sainudeens.s.stores8190
    @sainudeens.s.stores8190 21 годину тому

    എടാ ഇത് ഒരെണ്ണം നമുക്ക് സെറ്റ് ചെയ്യണം എങ്ങനെ ഇതിൻറെ റിപ്ലൈ തരണേ 👍👍👌

    • @samofintellect4895
      @samofintellect4895 21 годину тому

      ചെയ്യാം, എപ്പോൾ വേണം, വിളിച്ചാൽ മതി.

  • @ashraftharupeedikayil8794
    @ashraftharupeedikayil8794 22 години тому

    എവിടെ കിട്ടുമെന്നോ ഫോൺ നമ്പറോ എഴുതുകയോപറയുകയോ ചെയ്യുക മൂന്നു കൊല്ലത്തെ ഗ്യാരണ്ടി ഉണ്ടെന് പറഞ്ഞു എന്ന് തോന്നുന്നു ഇത് വളരെ നല്ലതു തന്നെ ഫോൺ നമ്പർ ചേർക്കുമല്ലോ താങ്ക്സ്

  • @SureshKumar-cr4dz
    @SureshKumar-cr4dz День тому

    ഞാൻ ഒരു bldc fan havells2021 il വാങ്ങി ഇപ്പോൾ അതിന്റെ ബോർഡ്‌ പോയി പുതിയതിനു 1500 രൂപിസ് കൊടുക്കേമഡി വന്നു അപ്പോൾ കറൻറ് ചാർജ് ലാഭം swaha

  • @Kozhichena
    @Kozhichena День тому

    ഇതിനു ലൈഫ് കിട്ടുമോ

    • @samofintellect4895
      @samofintellect4895 День тому

      3 വർഷമായി ഞാൻ ഉപയോഗിക്കുന്നുണ്ട്, No problems

  • @hamsaak2893
    @hamsaak2893 День тому

    Vedeo നന്നായി 👍

  • @Angry-Ram
    @Angry-Ram 2 дні тому

    മോഡൽ നമ്പർ എന്തേ പറയാത്തത്

  • @FredyVK-w6g
    @FredyVK-w6g 2 дні тому

    Bro.. ഈ കിറ്റ് Amazon വഴിയാണോ വേടിക്കുന്നത്..?

  • @SubeerkhanKhan
    @SubeerkhanKhan 2 дні тому

    സാർ 6ഫ്റ്റ് ഡിഷ് കിട്ടുമോ സാർ,. കയ്യിൽ ഉണ്ടോ... ഇതു

    • @samofintellect4895
      @samofintellect4895 2 дні тому

      കയ്യിൽ ഇല്ല നിർമ്മിക്കണം

  • @SubeerkhanKhan
    @SubeerkhanKhan 2 дні тому

    സാർ 6 അടിഡിഷ് കിട്ടുമോ

  • @sureshsukumaran7474
    @sureshsukumaran7474 3 дні тому

    ഒറ്റ കുഴപ്പമേ ഉള്ളൂ അലുമിനിയം winding😢

    • @samofintellect4895
      @samofintellect4895 2 дні тому

      അലുമിനിയം വൈൻഡിങ് ഉള്ള ഒരു വീഡിയോ താങ്കൾക്ക് ചെയ്യാമോ

  • @babusouzasouza7819
    @babusouzasouza7819 3 дні тому

    1200 രൂപക്ക് എവിടെ എങ്ങനെ കിട്ടു എന്ന് പറഞ്ഞില്ല

  • @anshadadbulmajeed3985
    @anshadadbulmajeed3985 3 дні тому

    നമ്മൾ കുറക്കുംന്തോറും അവർ കൂട്ടി കൊണ്ടിരിക്കും KSEB

  • @chandramohan-jw5ms
    @chandramohan-jw5ms 3 дні тому

    നിങ്ങളെ വിശൃവാസമുണ്ട് എവിടെനിന്ന് കിറ്റ് വാങ്ങി എന്ന് പറഞ്ഞയുക അവിഠെനിന്നും ഓര്‍ഡര്‍ ചെയ്യാനാണ്....

  • @joythomas9002
    @joythomas9002 3 дні тому

    ഒരു bldc ഫാൻ ഉണ്ട്പൊളിക്യാബ് ആണ്. Bord ബോർഡ്‌ കിട്ടാനില്ല എന്തെങ്കിലും ഉപത്തികളുണ്ടോ

    • @samofintellect4895
      @samofintellect4895 3 дні тому

      @@joythomas9002 Repair ചെയ്യാൻ പറ്റില്ലേ?

    • @jomonpr4637
      @jomonpr4637 3 дні тому

      റെഡിമെയ്ഡ് ബോർഡ് റീപ്ലേസ്മെന്റ് വരുന്നുണ്ട്

  • @manojc.r8521
    @manojc.r8521 3 дні тому

    വില കുറഞ്ഞ ഫാനിന്റെ ലീഫ് കനം കുറവാണ് കാറ്റു കുറയും പഴയ ബ്രാന്റ് ഫാനിൽ ചെയ്യുന്നതാണ് നല്ലത്

  • @georgevarghese1856
    @georgevarghese1856 3 дні тому

    കിറ്റ് എവിടെ കിട്ടും.

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 3 дні тому

    No തരൂ

  • @Muthumanes
    @Muthumanes 4 дні тому

    1200രൂപയുടെകിറ്റ്എവിടെകിട്ടും

  • @bijukumar12345
    @bijukumar12345 4 дні тому

    Bro. ഗ്യാരണ്ടി ഉണ്ടോ ??

  • @latheefkarippody1372
    @latheefkarippody1372 4 дні тому

    ❤❤❤🎉🎉🎉

  • @latheefkarippody1372
    @latheefkarippody1372 4 дні тому

    ഞാൻ മുമ്പ് വാങ്ങിയ kitt 1600 റൂപയ്ക്

  • @sameer5219
    @sameer5219 4 дні тому

    വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ....

  • @vijeeshmusic3384
    @vijeeshmusic3384 4 дні тому

    കിറ്റ് കിട്ടാൻ എന്ത് ചെയ്യും ബ്രോ

  • @SatheesanK-ep6oi
    @SatheesanK-ep6oi 4 дні тому

    ഹലോ കൊള്ളാം മാഷേ

  • @Nissar.A
    @Nissar.A 4 дні тому

    Parchease link idamo?

  • @vijeeshmusic3384
    @vijeeshmusic3384 4 дні тому

    സൂപ്പർ വീഡിയോ..❤❤

  • @എല്ലാവർക്കുംനല്ലത്വരട്ടെനല്ല

    ബീ എൽഡിസി വാൾ ഫാൻ എത്രയാണ് വില

  • @AbdulAzeez-z5l
    @AbdulAzeez-z5l 4 дні тому

    1800 ₹പക്ക് BLDC ഫാൻ കടകളിൽ ലഭ്യം

    • @Said-c2h6f
      @Said-c2h6f 4 дні тому

      ഏത് കടയിൽ

    • @somanp478
      @somanp478 3 дні тому

      എവിടെ? Mobil നമ്പർ ഉണ്ടോ?

    • @AbdulAzeez-z5l
      @AbdulAzeez-z5l 3 дні тому

      @@Said-c2h6f റിയാ FAN RIYA ELECTRICALS CHE MAD KOLAPPURAM

  • @sashidharann7855
    @sashidharann7855 4 дні тому

    ❤❤❤

  • @AbdulMajeed-ve1xf
    @AbdulMajeed-ve1xf 4 дні тому

    എന്റെ ഫാൻ " വി ഗാർഡ് " ആണ് suite ആവുമോ..? Kitt ന് garantee ഉണ്ടോ..?

  • @hari786mk8
    @hari786mk8 4 дні тому

    wall fan ന് BLDC കിറ്റ് ഉണ്ടോ?

  • @somanp478
    @somanp478 4 дні тому

    1950 രൂപക്ക് കിട്ടുമെന്ന് പറയുന്നു. എവിടെ.. എപ്പോൾ?

  • @RAJGURURAJ-cf8qe
    @RAJGURURAJ-cf8qe 4 дні тому

    ചേട്ടാ ഒരു സംശയം സാധാരണ എല്ലാ വീടുകളിലും റെഗുലേറ്റർ വഴി അല്ലെ ഫാൻ കണക്ട് ചെയ്യുന്നത് ..ഇങ്ങനെ ചെയ്യുമ്പോൾ റെഗുലേറ്ററും വർക്ക് ആകില്ലേ

  • @GafoorAni
    @GafoorAni 4 дні тому

    അതിന്റെ ബയറിങ് സൗണ്ട് ഉണ്ടലോ

  • @madavoorkasim7014
    @madavoorkasim7014 4 дні тому

    Rit

  • @madavoorkasim7014
    @madavoorkasim7014 4 дні тому

    Pris?:

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 4 дні тому

    ഒരു സാധാരണ പാലിൻറെ ആയുസ്സ് 20 വർഷം ബിഎംബിസി യുടെ മൂന്നുവർഷം

    • @samofintellect4895
      @samofintellect4895 4 дні тому

      youtu.be/hEMhkoa1വമി ഞാനും ഇതു പോലെ ഉപയോഗിക്കുന്ന ആളാണ്, ഇതുവരെയും ഒരു കുഴപ്പവും ഇല്ല, ഇപ്പോൾ bldc ടെക്നോളജി കൂടുതൽ ആണ്.

  • @riyasmangattu8811
    @riyasmangattu8811 4 дні тому

    നല്ല അവതരണം thanks

  • @sarathmd1510
    @sarathmd1510 4 дні тому

    വീഡിയോ നന്നായിട്ടുണ്ട്, എവിടുന്ന് ലഭിക്കും കിറ്റ്, അതുപോലെ പഴയ ഫാൻ BLDC ആക്കുമ്പോൾ കുറച്ച് വാട്സ് കൂടുതൽ എടുക്കില്ലേ?, ബോഡി വെയിറ്റ് കൂടുതൽ ആയത് കൊണ്ട് 😌😌😌

    • @samofintellect4895
      @samofintellect4895 4 дні тому

      മിക്കവാറും ഉള്ള ഫാനൊക്കെ ലൈറ്റ് വെയിറ്റ് ആണ്, ഒരുപാട് പഴക്കമുള്ള ഫാനിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്, 2000 രൂപയ്ക്ക് ഇപ്പോൾ ബി എൽ ഡി സി ഫാനുകൾ നിലവിൽ കിട്ടുന്നുണ്ട്, Kit കിറ്റ് ആവശ്യമാണെങ്കിൽ നമ്പറിൽ വിളിച്ചാൽ മതി 8304087677

  • @v.a.mohanan7049
    @v.a.mohanan7049 4 дні тому

    കിറ്റ് വീട്ടിൽ കൊണ്ടുവന്നു ഫിറ്റ്‌ ചെയ്ത് തരുമോ

    • @samofintellect4895
      @samofintellect4895 4 дні тому

      സാറിന്റെ സ്ഥലം എവിടെയാണെന്ന് പറഞ്ഞിട്ടില്ല. പിന്നെ വീട്ടിൽ വന്ന് ഫിറ്റ് ചെയ്യുന്നതിന് കുഴപ്പമില്ല, fitting ചാർജ്ജും വണ്ടിക്കൂലിയും extra ആകും

    • @rajtheking659
      @rajtheking659 4 дні тому

      ​@@samofintellect4895 thiruvalla-il vannu oru 4 fan cheyyanam. Ethrayaakum?

  • @reynoldchandramohan394
    @reynoldchandramohan394 4 дні тому

    Ithu ellà fanlum soot avilla

    • @samofintellect4895
      @samofintellect4895 4 дні тому

      ഒരുപാട് പഴയ മോഡൽ ഒന്നും ചിലപ്പോൾ സ്യൂട്ട് വരണമെന്നില്ല ഇപ്പോഴത്തെ എല്ലാ ഫാനും ok ആണ്

  • @Muhammad-lz2xv
    @Muhammad-lz2xv 4 дні тому

    അടുത്ത ജൂലൈ ഓ ടുകൂടി എല്ലാ bldc ഫാനുകൾക്കും 2000രൂപയിൽ കൂടുതൽ കൊടുക്കാതെ 3 വർഷം guarrenty യിൽ കിട്ടും

    • @samofintellect4895
      @samofintellect4895 4 дні тому

      2000 രൂപയ്ക്ക് ഇപ്പോൾ 3year ഓൺ സൈറ്റ് വാറണ്ടിയോടുള്ള ഫാൻ നിലവിൽ ഉണ്ട് ആവശ്യമുണ്ടെങ്കിൽ വിളിക്കുക

  • @SAJI81328
    @SAJI81328 4 дні тому

    Bro, pazhaya ceiling fanilum set cheyyan pattuo?

    • @samofintellect4895
      @samofintellect4895 4 дні тому

      ഒരുപാട് പഴക്കമുള്ളത് നോക്കണ്ട അതായത് ഒരു 20 വർഷത്തിന് മുകളിലുള്ള fan പ്രശ്നമാണ്

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 4 дні тому

    പഴയ എല്ലാ ഫാൻ ഒന്നും bldc ആക്കി മാറ്റാൻ പറ്റില്ല..

  • @bijumon8578
    @bijumon8578 4 дні тому

    candes ന്റെ BLDC ഫാൻ 1759 രൂപയ്ക്ക് റിപ്പബ്ലിക്ക് ഡേ ഓഫറിൽ ഞാൻ വാങ്ങിയതാണ് രണ്ട് വർഷം ഗ്യാരന്റിയും ഉണ്ട്. നല്ല ബസ്റ്റ് കോളിറ്റി ഫാൻ ആണ് നല്ല RF റിമോട്ടും ഉണ്ട് .

    • @RAJGURURAJ-cf8qe
      @RAJGURURAJ-cf8qe 4 дні тому

      എവിടെ കിട്ടും ചേട്ടാ നമ്പർ തരാമോ

    • @Said-c2h6f
      @Said-c2h6f 4 дні тому

      നിങ്ങൾ എവിടുന്നാണ് വാങ്ങിച്ചത് ഏത് കഥയിൽ നിന്നാണ് ആ നമ്പർ ഒന്ന് തരുമോ

    • @bijumon8578
      @bijumon8578 2 дні тому

      ഫ്ലിപ്പ് കാർട്ടിലും ആമസോണിലും ജനുവരി 26 വരെ ഓഫർ ഉണ്ടായിരുന്നു. ക്യാൻഡസ് കമ്പനിയുടെ സ്പൈറൽ എന്ന മോഡൽ Blac with റിമോട്ട് വരുന്ന Rustic Bronz എന്ന കളറിൽ ഉള്ള ഫാൻ ആണ് വാങ്ങിയത്. ഇപ്പോൾ ഓഫർ കഴിഞ്ഞു.

    • @bijumon8578
      @bijumon8578 2 дні тому

      ഇനി അടുത്ത സ്വാതന്ത്ര്യ ദിനത്തോടോ നവരാത്രിയോടോ അടുപ്പിച്ച് വീണ്ടും ഓഫർ വരും അപ്പോൾ വാങ്ങിയാൽ കുറഞ്ഞ വിലയിൽ ലഭിക്കും. ഇപ്പോൾ ആമസോണിൽ 2079 രൂപ വിലയുണ്ട്.

    • @josevjoseph1
      @josevjoseph1 День тому

      Candas ന്റെ fan രണ്ടു മാസം കൊണ്ട് മൂലക്ക് ആയി. ഗ്യാരണ്ടി സ്വാഹാ...... വിളിച്ചാൽ എടുക്കുന്നില്ല....

  • @sankaranarayanank6052
    @sankaranarayanank6052 4 дні тому

    സൂപ്പർ kit

  • @sivadas7975
    @sivadas7975 4 дні тому

    This man is making all his suscribers idiots