തമ്പിക്കുണ്ട് സ്വന്തമായി ജലവൈദ്യുത പദ്ധതി

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 127

  • @Balakri15
    @Balakri15 9 місяців тому +8

    നമ്മുടെ എല്ലാ ജലാശയങ്ങളിൽ നിന്നും ഇതുപോലെ വൈദ്യുതി ഉണ്ടാക്കാമല്ലൊ🙏

  • @bibinkrishnan4483
    @bibinkrishnan4483 11 місяців тому +47

    പിണറായി : ഇപ്പം ശരിയാക്കി തരാട്ടാ 😄

  • @craftsandvlogswithalmas4421
    @craftsandvlogswithalmas4421 10 місяців тому +25

    തമ്പിപ്പെരിയാർ ജലവൈദ്യുത പദ്ധതി 😌😌

  • @moomoo9143
    @moomoo9143 8 місяців тому +7

    കാലം പോയ പോക്കല്ല... കേരളത്തിലെ ജനത്തിന്റെ ഗതികേടാ... ഞങ്ങടെ കെവർമെന്റ് പറഞ്ഞേക്കുന്നത് എല്ലാത്തിനും സ്വയം പര്യാപ്തത വേണമെന്നാ... അതുകൊണ്ട് കറണ്ട് വെള്ളം അരി ഗോതമ്പ് പച്ചക്കറി മീൻ വായു മരുന്ന് മന്ത്രം കുന്തം കൂടോത്രം കൊടച്ചക്രം എല്ലാം സ്വന്തമായിട്ടുണ്ടാക്കിയാൽ ഉപയോഗിക്കാം...
    Gods own country... 💪🏽💪🏽

    • @kkkb1970b
      @kkkb1970b 4 місяці тому

      naadu vittu pokade

    • @kkkb1970b
      @kkkb1970b 4 місяці тому

      thankal vallathum undakkunnundo mobile thondi erikkunnu

  • @abisvlog68
    @abisvlog68 9 місяців тому +27

    പൈസക്ക് അപ്പുറം ഇതൊക്കെ ഒരു സന്തോഷം ആണ്

  • @Outspoken684
    @Outspoken684 9 місяців тому +6

    Kseb യെ പറ്റിക്കുന്നോ. ഇയാളുടെ കരന്റ് കുറഞ്ഞ വിലയ്ക്ക് വാങ്ങി ഇയാൾക്ക് kseb യുടെ കൂടിയ വിലയുടെ കണക്ഷൻ കൊടുക്കുക.

    • @nsathyanmayyanad2785
      @nsathyanmayyanad2785 3 місяці тому

      എന്താടാ നീ വലിയ തമാശ കാരനോ

  • @maheshkumarmadhavan378
    @maheshkumarmadhavan378 Рік тому +46

    പണം ഉള്ളവൻ അതുകൊണ്ട് ആറാടും അത് ഇല്ലാത്തവൻ ദേ എന്നെപോലെ കമന്റ്‌ ഇടും... നഷ്ടം മാത്രം ആണ് ചേട്ടൻ ഇതു

    • @Thusharam5865
      @Thusharam5865 Рік тому +1

      ശരിയാണ്🤔

    • @safanatk4902
      @safanatk4902 10 місяців тому

      idoru thudakkam aaaayirikkanam.... pinneed installation expense kurach efficiency kooduthal ullad kand pichooolum

    • @73virg
      @73virg 10 місяців тому +9

      പണം.മാത്രം പോര സുഹൃത്തേ, ബുദ്ധിയും വേണം..ഇത് ഒരു സമീപത്തുള്ള പത്ത് വീട്ടുകാർക്കു, അല്ലേൽ KSEB ക്ക് മറിച്ച് വിൽക്കാനുള്ള പ്ലാൻ ഉണ്ടേൽ, ഒരു.പക്ഷേ ഒരു ബിസിനെസ്സ് പ്ലാൻ സബ്മിറ്റ് ചെയ്താൽ ബാങ്ക് ലോൺ ( മോടിജിയുടെ മുദ്രാ ലോൺ ഒരു ഉദാഹരണം) ..കിട്ടും..നിങ്ങൾക്ക്... വിൽ പവർ ഉണ്ടെങ്കിൽ. ഇന്നു ഇന്ത്യയിൽ പലതും സാധ്യം ആണ്..
      വോട്ട് for Change

  • @anum7209
    @anum7209 5 місяців тому +2

    വളരെ നല്ല ആശയം..

  • @iamadesperado
    @iamadesperado 9 місяців тому +2

    Amazing..

  • @muhammedmk2441
    @muhammedmk2441 10 місяців тому +27

    എന്നാലും ചെറിയ അണക്കെട്ടും സ്വന്തം ആയി കരണ്ടും ഉള്ള സർക്കാർ. പുള്ളി നല്ലവൻ ആണ്. ബുദ്ധി പ്രയോഗിച്ചു.

  • @arjunaju4093
    @arjunaju4093 11 місяців тому +4

    Usefull for factories only .and usefull for luxury homestays and houses

  • @simebahrain
    @simebahrain 9 місяців тому

    here by reversing the flow through the pump the the generator is rotated. A small drawback is that the pump is designed to provide maximum flow. Not to attain maximum efficiancy when the process is reversed. If it is well engneerd he can, I mean the pump impeller is modifed, this setup can produce more electricity. The initative is highly appriciated.

  • @crmadhucrmadhu6675
    @crmadhucrmadhu6675 3 місяці тому

    Super , congratulations 💪

  • @metinmaryjose
    @metinmaryjose 10 місяців тому +1

    Good idea 👌👌👌. Be indipendent 👍👍an idea can change your life 😊😊

  • @BalakroshnanDhamodharan
    @BalakroshnanDhamodharan 10 місяців тому +13

    ആരെവിടെ ? കരണ്ടിന് യൂസർ ഫീസ് ഏർപ്പെടത്തുക !!!!!

  • @eksathyanath264
    @eksathyanath264 3 місяці тому

    Good 👍 service 😊

  • @jophilip1399
    @jophilip1399 5 місяців тому

    Chettan. Kseb Yud. Karala. husthanghalil. Ninnum. Rekhapettu. Pinu. Ariyatirunnal. Mathi

  • @nirshadvappunirshadvappu1436
    @nirshadvappunirshadvappu1436 9 місяців тому

    😮
    സൂപ്പർ

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 місяці тому +2

    ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് സർക്കാരിന് എത്ര നികുതി അടയ്ക്കണം ടാക്സ് കെട്ടണം

  • @Haris-uu8nl
    @Haris-uu8nl 5 місяців тому +1

    ഇതിന്റെ impular ഒന്ന് മോഡിഫൈ ചെയ്ത് പെൽട്ടൻ മാധൃകയിലോട്ട് മാറ്റിയാൽ ഒന്നൂടെ efficiency ലഭിക്കും.

  • @HarisankarPS
    @HarisankarPS Рік тому +4

    Excess current KSEB vangilla? Like Solar?

  • @lissyjacob3303
    @lissyjacob3303 10 місяців тому +2

    next one is a bank, post office,school so make it as aIndependent country.

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 Рік тому +19

    ഗവൺമെൻറ് ഹീറ്റർ ബാൻ ചെയ്തോ ??? എന്ന് ?എന്തിന് ?

    • @bibinjoseph40
      @bibinjoseph40 9 місяців тому +3

      Water heater ൻ്റെ കാര്യം അല്ല പറഞ്ഞത്. ഇൻഡക്‌ഷൻ കുക്കർ വരുന്നതിനു മുമ്പ് പണ്ട് ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിച്ചിരുന്ന വൈദ്യുതി അടുപ്പിൻ്റെ കാര്യമാണ് പറയുന്നത്. അത് അപകടകരവും അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതിനാലും ഗവൺമെൻ്റ് അത് നിരോധിച്ചു.

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 9 місяців тому +1

      @@bibinjoseph40 ഏത് കോയിൽ സൗവ്വോ ?

  • @VijayKumar-gs1bu
    @VijayKumar-gs1bu 9 місяців тому +4

    SFIO യും ,IT യുംE D യും അന്വേഷിക്കണം!

  • @Ssjkkyg
    @Ssjkkyg Рік тому +4

    Manitanance ulla cash undenkil veetile current bill adaka. Valla manufacturing unit thudagi muthalakanam

  • @klbadusha
    @klbadusha Рік тому +25

    ഇതിൽ നിന്നുമുള്ള പവർ ഉഭയോഗിച്ച് ഉഭയോഗശേഷം വെള്ളം തിരിച്ച് ടാങ്കിലേക്ക് പമ്പ് ചെയ്തൂടെ

    • @Siva-on1tc
      @Siva-on1tc Рік тому +6

      പറ്റില്ല...

    • @gokulnathg5801
      @gokulnathg5801 Рік тому

      മണ്ടൻ ആണല്ലേ... ഊർജത്തിനെ കുറിച്ചു വല്യ അറിവ് ഒന്നും ഇല്ല ല്ലേ..

    • @MALLUMULTIVERSEstudios
      @MALLUMULTIVERSEstudios Рік тому +1

      pumbed storgae plants are based on tariff rates which is not applicable here , tarrif കുറഞ്ഞ സമയത്ത് turbine തന്നെ pumb ആയി ഉപയോഗിക്കാം പക്ഷേ അത് tariff കുറവുള്ള സമയത്ത് മാത്രം , peak houril ee vellam പിന്നീട് use cheyyam, but not in this case , നിലവിൽ കേരളത്തിൽ കുറച്ച് വലിയ പവർ stationsil ഇത് നിലവിൽ ഉള്ളതാണ്, പള്ളിവാസൽ , ഇടുക്കി 2nd project 800Mw ഒക്കെ ഇതിൽ വരാൻ ഉണ്ട് . on going projects ആണ് ഇതെല്ലാം

  • @ajithkumar-cc2he
    @ajithkumar-cc2he 3 місяці тому

    Electric heater govt ban ചെയ്തിട്ടില്ല എന്നാണ് അറിവ്. അതിന്റ ഉപയോഗം കുറക്കണം എന്ന് മാത്രം.

  • @SafeerSefi
    @SafeerSefi 11 місяців тому +3

    Bitcoin 3kw miner vachu profitable aakkam aa project. BTC price appreciate every 4yr huge as well. plz study Bitcoin Mining with free energy

    • @muhamednibin1123
      @muhamednibin1123 10 місяців тому +1

      I was thinking the same

    • @najiya958
      @najiya958 10 місяців тому

      Antminer or oru ks3(kaspa) vaanghi vecha mathi 🔥

  • @SanoopAI
    @SanoopAI Рік тому +1

    👏👏👏🤩

  • @anoopjoseph8186
    @anoopjoseph8186 3 місяці тому

    No benfit , overheads ൻറെ interest വേണ്ട currentl bill അടക്കാൻ...

  • @ljk075
    @ljk075 Рік тому +6

    Using a pump as a turbine.. wow.. smart

  • @georgejohn7522
    @georgejohn7522 Рік тому +11

    നേരെ താഴെ ഒരു ചേട്ടന്റെ കമന്റ് 😂😂 കേരള ക്കാർ കൊടി പിടിക്കാനും ഹർത്താൽ നടത്താനും അസൂയയും കുശുമ്പും ഏഷണി യും പറയാനും മാത്രം സാമർദ്ധ്യം ഉള്ളവർ 😂😂 ഈ സ്വഭാവം മാറ്റിയാലേ നന്നാവൂ 😂😂😂

  • @tastepurple1651
    @tastepurple1651 Рік тому +15

    ഇത് പഴയ ഒരു എപ്പിസോഡ് ആണല്ലോ 🧐

  • @Pachalam-en82
    @Pachalam-en82 5 місяців тому

    Gst, kseb ഡിപ്പാർട്മെന്റ് കണ്ടാൽ വെറുതെ നോട്ടീസ് അയക്കും

  • @lissyjacob3303
    @lissyjacob3303 10 місяців тому

    With total cost you can pay more than 10 yrs bill

  • @rafeeque10
    @rafeeque10 Рік тому +100

    8+5 ലക്ഷം billing ഒരു 6000 കൂടിയാല്‍ തന്നെ 36 years എടുക്കും മുതല്‍ കിട്ടാൻ, maintenance വേറെ.. പിന്നെ വെറുതെ ഒരു നേരം പോക്കാങ്കിൽ ഓക്കെ..

    • @SanoopAI
      @SanoopAI Рік тому

      noooooo

    • @soultech8
      @soultech8 Рік тому +5

      Current connection okke aa bagath vannen munp avde setakithan ith .

    • @ABDvahid
      @ABDvahid Рік тому +20

      Kanakku sheriyayilla, 6000×36 years =2592000😂

    • @GOKULNS
      @GOKULNS Рік тому +5

      ​@@ABDvahidbro bill 2 months koodumbol aanu varunnathu kanakku sheriyaanu

    • @ABDvahid
      @ABDvahid Рік тому

      @@GOKULNS 2 masam koodumbo anelum kanakk angad sheriyavunnilla.. 1296000

  • @naserovov9390
    @naserovov9390 10 місяців тому +1

    ഇതിനു ലൈസെൻസ് ഉണ്ടോ

  • @syamkumar5212
    @syamkumar5212 5 місяців тому +1

    തമ്പുരാനും മാരുമോനും അറിയണ്ട 😜 പോത്തു മോനു മറിയണ്ട tax എന്ന് പറഞ്ഞു വീട്ടിൽ വരും 😜

  • @bsuryasaradhi6816
    @bsuryasaradhi6816 Рік тому

    Watts?

  • @r.a.m.b.o
    @r.a.m.b.o 9 місяців тому

    Ithoke oru rasamanu

  • @harisawahab2152
    @harisawahab2152 10 місяців тому +1

    Thambikkundu🤔🤔🤔

  • @jamesmathew1532
    @jamesmathew1532 6 місяців тому +1

    ഇത് കംപ്ലയിന്റ് വന്നാൽ ചിലവ് അധികമല്ലേ... പിന്നെന്താ ലാഭം?😊😊😊

  • @HardFarmer
    @HardFarmer 3 місяці тому +1

    അഡ്രസ്സും കാര്യങ്ങളും പറ

  • @lissyjacob3303
    @lissyjacob3303 10 місяців тому

    why can’t you give excess electricity to your neighbours.

  • @pratheepalexander6462
    @pratheepalexander6462 Рік тому

    Great

  • @rifadhtech913
    @rifadhtech913 Рік тому +2

    Veettu teracel patto?

    • @Siva-on1tc
      @Siva-on1tc Рік тому +1

      150 അടി ഉയരം ഉള്ളതാണെങ്കിൽ പറ്റും

  • @Againstthesins
    @Againstthesins Рік тому +4

    തമ്പികുണ്ഡ് സ്ഥലനാമം ആനോ😂😂

  • @squarefootarchitects
    @squarefootarchitects 11 місяців тому +2

    3 lakh solar panel vecha mathi.

    • @mpibrahim
      @mpibrahim 11 місяців тому +2

      ഇതിൻറെ ഉത്പാദനം 15 kva ആണ്.
      ത്രീ ഫേസ്.
      ഇത്രയും കപ്പാസിറ്റിയുള്ള സോളാർ പാനലിന് വില അന്വേഷിച്ചു നോക്കൂ.
      ഇത് രാത്രിയും പകലും വൈദ്യുതി തരും.
      സോളാർ രാത്രി ഉപയോഗിക്കണമെങ്കിൽ കെഎസ്ഇബിയുടെ സപ്ലൈ എടുക്കേണ്ടി വരും

  • @MaluMalavika
    @MaluMalavika 11 місяців тому +6

    5ലക്ഷം,, നിസാരം 🙆🏽‍♂️

    • @Sayoo96
      @Sayoo96 10 місяців тому +4

      ഇനി അങ്ങോട്ടുള്ള എല്ലാ തലമുറയ്ക്കും ഉപയോഗിക്കാം..

    • @binumdply
      @binumdply 7 місяців тому

      Free finish farming

  • @ayyappanmenon7693
    @ayyappanmenon7693 10 місяців тому

    പ്രഷർ കൂടുന്നത് ഹൈറ്റ് കൂടുന്നത് കൊണ്ട് മാത്രമാണ്

  • @Traveltalks24
    @Traveltalks24 9 місяців тому

    ജനറേറ്റർ അടിച്ചുപോയൽ തീർന്നു.. 😐

  • @shajunv9879
    @shajunv9879 2 місяці тому

    ഒരു സംശയം സാർ😅 നമ്മുടെ ഇലക്ട്രിക്ക് സംവിധാനങ്ങളെല്ലാം 240 WOLT ൽ വർക്ക് ചെയ്യുന്നതാണല്ലൊ..അത് 220😅210 WALT വർക്ക് ചെയ്യാൻ പറ്റുമോ?

  • @akj10000
    @akj10000 Рік тому

    തന്പിക്കുണ്ട് എവിടെയാണ് കേരളത്തിൽ

  • @choolankal
    @choolankal 11 місяців тому +1

    ഇതിലും നല്ലത് സോളാര്‍ അല്ലേ സാർ.....

  • @sajeevkhobar6501
    @sajeevkhobar6501 Рік тому

    Midukkan

  • @afromalluz
    @afromalluz 9 місяців тому

    ഇത് പുറത്തറിയിച്ച് ചുമ്മാ പണി വാങ്ങിക്കാണോ!!! ഇനി tax, sess ennokke പറഞ്ഞത് പൈസ അടക്കേണ്ടി വരും

  • @nkr7359
    @nkr7359 9 місяців тому

    ഇത് ലാഭംപോയിട്ട് വലിയ സാമ്പത്തിക നഷ്ട്ടം അല്ലേ...

  • @akj10000
    @akj10000 Рік тому +2

    ഉഭയോഗമോ ഉപയോഗമോ

    • @Nusi-ko6qm
      @Nusi-ko6qm 9 місяців тому

      ഉപഭോഗം ആണ്

  • @abdullatheefk7944
    @abdullatheefk7944 Рік тому +1

    25kwsolar ന്റെ പൈസ

  • @aloneman-ct100
    @aloneman-ct100 10 місяців тому

    അധികം പവർ kseb ക്കു കൊടുത്തു പൈസ കിട്ടും അലോ

  • @sunilrayaroth7181
    @sunilrayaroth7181 Рік тому +15

    മൊത്തം 13 ലക്ഷം ചിലവാക്കി ഒരു veettaavasyathini വൈദ്യുതി ലാഭകരം അല്ല.

    • @sivaganga7463
      @sivaganga7463 Рік тому +25

      ഇതൊക്കെ ലാഭം നോക്കിയാണോ.. ഇതൊക്കെ ഒരു ക്രൈസ് ആയി എടുക്കണ്ടേ.. കുറെ കാശു ഉണ്ടാക്കി വച്ചിട്ട് എന്തിനാ.. 🙏

    • @Poliuser831
      @Poliuser831 Рік тому +5

      Initial cost mathrum ullu, pinne paisa venda. Farm use koode undengil labam anu

    • @AnupAN-ys6nh
      @AnupAN-ys6nh Рік тому +1

      They can use the excess electricity for some industrial purpose

    • @MALLUMULTIVERSEstudios
      @MALLUMULTIVERSEstudios Рік тому

      continues flow undel ok, but heavily depend on seasons and weather

    • @mhdhussain7329
      @mhdhussain7329 Рік тому +16

      രണ്ട് കോടി രൂപയുടെ ബെൻസ് കാർ
      പത്ത് വർഷം കഴിഞ്ഞ് വിറ്റാൽ
      ഇരുപത് ലക്ഷം കിട്ടില്ല നഷ്ടം ഒരു കോടി എൺപത് ലക്ഷം രൂപ
      ഇരുപത് ലക്ഷത്തിൻ്റെ
      കാർ പത്ത് വർഷം ഉപയോഗിച്ച് വിൽക്കുമ്പോൾ കിട്ടുന്നത് അഞ്ച് ലക്ഷത്തിന് താഴെ
      നഷ്ടം പതിനഞ്ച് ലക്ഷം രൂപ
      രണ്ടിന്റെയും ഉപയോഗം ഒന്ന് തന്നെ
      ഇത് പോലെ കണക്ക് കൂട്ടി ഇരുന്നാൽ ജീവിതത്തിൽ ഒന്നും നടക്കില്ല

  • @biju32010
    @biju32010 11 місяців тому +1

    Kammikal ariyanda😂

  • @loma1234561
    @loma1234561 Рік тому +3

    സോളാർ അല്ലെ ലാഭം ?

    • @emailshe
      @emailshe 10 місяців тому +1

      mazhayundengil current illa, raathi current battery il store cheyyanam.

    • @loma1234561
      @loma1234561 10 місяців тому

      @@emailshe മഴയുണ്ടെങ്കിലും കറണ്ട് ഉണ്ടാകും, സൺ ലൈറ്റ് മാത്രം മതി

    • @hero-vj5fy
      @hero-vj5fy 10 місяців тому +1

      ​@@loma1234561mazha undel avda potta sunlight🤣🤣🤣

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 9 місяців тому

    Nashtta kachavadam

  • @rahulr3003
    @rahulr3003 Рік тому +26

    പിണറായി കൊടികുത്താൻ ഉള്ള അടുത്ത സംരംഭം
    എനിക്ക് കപ്പം കിട്ടാതെ ആരും ഓസിന്ന് തിന്നണ്ട

  • @Lisa-d4l9k
    @Lisa-d4l9k 11 місяців тому

    ഇത് ബിനോയിയുടെ മാത്രം കഴിവാണ് ബിനോയിയെ എനിക്കറിയാം