അശ്വമേധം നാടകത്തിലെ തലക്കുമീതെ എന്ന ഗാനം ബൽകീസ് റഷീദിന്റെ മനോഹരമായ ശബ്ദത്തിലൂടെ

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 168

  • @padmaja7181
    @padmaja7181 3 роки тому +42

    നന്നായിട്ടുണ്ട് : മനസ്സിനെ തൊട്ടു ....എന്തിനെന്നറിയാതെ കണ്ണ് നിറഞ്ഞു...🥺🥺

  • @krishnankutty1164
    @krishnankutty1164 6 місяців тому +11

    എന്നും മലയാളമനസിൽ തങ്ങിനിൽക്കുന്ന കേരള പീപ്പിൾ ആർട്സ് ക്ലബ്ബിന്റെ മനോഹരമായ നാടകഗാനങ്ങൾ ഒരു കാലത്ത് സുലോചന ജോർജ് ടീം മനോഹരമാക്കിയ ഗാനം

  • @marathsivadasansivadasan
    @marathsivadasansivadasan Рік тому +8

    കാലമെത്ര കഴിഞ്ഞാലും മനസ്സിൽ ജ്വലിച്ചു നിൽക്കുന്നു മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു

  • @yousufyahuyhrdyousufyahu8289
    @yousufyahuyhrdyousufyahu8289 4 роки тому +10

    നല്ല ഫീൽ സൂപ്പർ ടീച്ചർ

  • @kcmmedia2020
    @kcmmedia2020 3 роки тому +21

    ബൽക്കീസ് ടീച്ചർ മനോഹരമായി പാടി👍👍👍🌷🌷🌷👌👌👌

  • @DhramarajRaj
    @DhramarajRaj Рік тому +7

    ഈ നടകവും പാട്ടും ലൈവ് ആയീ കണ്ടിട്ടുണ്ട് ഒരു 40വർഷമാകും എത്ര കേട്ടാലും മതിവരാത്ത ഗാനമാണ്

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 роки тому +43

    🙏🙏🙏നാടകം ഇറങ്ങി പതിറ്റാണ്ടുകൾ പിന്നിടുന്നു 🙏🙏🙏 ഈ നാടകവും ഇതിലെ ഈ ഗാനവും , എഴുതി യ വയലാർ
    നെയും കേരളക്കര എക്കാലവും സ്മരിക്കുന്നു 🙏🙏🙏🙏

  • @reenapulikkandi6424
    @reenapulikkandi6424 Рік тому +8

    പൊളിച്ച് അടുക്കി 💯💫

  • @MohananA-jr8vd
    @MohananA-jr8vd 2 місяці тому +2

    പൊളി. മനോഹരം. Super.❤❤❤❤❤👍👍👍👍👍

  • @haroonkst9832
    @haroonkst9832 Місяць тому +3

    വളരെ നന്നായിട്ടുണ്ട്. മാപ്പിലപ്പാട്ടുകൾ മാത്രമല്ല എല്ലാം സാധിക്കുമെന്ന് കാണിച്ചു തന്നു.

  • @ashokankg3379
    @ashokankg3379 2 роки тому +16

    അഭിനന്ദനങ്ങൾ ബൽക്കീസ് ടീച്ചർ.
    നിങ്ങളുടെ സ്വരവും ആലാപനവും മലയാളത്തിലെ ഏതൊരു ഗായികയ്ക്കും ഒപ്പം നിൽക്കുന്നതാണ്.

  • @mathewgeorge6865
    @mathewgeorge6865 2 роки тому +12

    വളരെ മനോഹരമായി പാടി, കുട്ടിക്കാലവും, എന്റെ അച്ചായനും, കൂട്ടുകാരും ഒക്കെ പാടിക്കൊണ്ട് നടന്നിരുന്ന കാലവും ഓർക്കുന്നു 👍🙏

  • @anasjacob7362
    @anasjacob7362 Рік тому +29

    എന്തൊരു ഫീൽ ആണ് സൂപ്പർ 😍 ഒറ്റക് ഒരു റൂമിൽ കണ്ണടച്ച് ഈ പാട്ട് കേൾക്കണം എന്റെമോനെ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ ആണ്. മരണം വാതിൽക്കൽ ഒരുനാൾ manjalumayi വന്നു നിൽകുമ്പോൾ 😭🥰

  • @antonychennat4709
    @antonychennat4709 3 роки тому +10

    I watch this nadakam. Ashvamedham- at Ernakulam TATA company. Auditorium 50 years ago. Thanks for the great song. Antony chennat USA.

  • @priyaravi8289
    @priyaravi8289 2 роки тому +6

    ഈദ് ഗാനം എന്റെ അമ്മയുടെ മരണത്തിന്റെ ആ നിമിഷങ്ങൾ എന്നെ ഓർമിപ്പിച്ചു ഒരുപാടുഞാൻ കരഞ്ഞു മരണം എളുപ്പമല്ല

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      എന്റെ അപ്പൻ അന്ത്യശ്വാസം
      വലിക്കുന്നത് കണ്ടപ്പോൾ
      ഈ ഗാനം മനസ്സിലേക്ക് ഓടിയെത്തി. ഞാൻ തേങ്ങിക്കരഞ്ഞു.

    • @hameedchandroth6438
      @hameedchandroth6438 Рік тому +1

      😢

  • @musthafakamal281
    @musthafakamal281 2 роки тому +3

    വളരെ നന്നായി, all the best

  • @sudheerv.s6594
    @sudheerv.s6594 2 роки тому +52

    കൊള്ളാം... എന്നാലും ഇത് ജോർജ് ചേട്ടന്റെയും സുലോചന ചേച്ചിയുടെയും ശബ്ദത്തിൽ കേൾക്കുമ്പോളുള്ള ഒരു സുഖമുണ്ടല്ലോ അതുഉണ്ടാക്കുന്ന ഒരു നീറ്റൽ.... അതു ഇതിനു കിട്ടുന്നില്ല... മരണം വാതിൽക്കാലൊരു നാൾ മഞ്ചലുമായി എന്ന് ജോർജ്ച്ചേട്ടൻ പാടുമ്പോൾ..... ആശാന്നമായ ഒരു മരണം... അവസാന സ്പന്ദനം... അതൊക്കെ അനുഭവിച്ചറിയാൻ പറ്റും.... ഒരു കൂപ്പുകയ്‌ 🙏🏻അവർക്കു 💚💚💚💚

  • @vijayakumarchellappan6050
    @vijayakumarchellappan6050 3 роки тому +8

    Most beautiful.Congrats

  • @sureshbabut4114
    @sureshbabut4114 11 місяців тому +2

    Well sung.
    Congrats, God bless 🙏

  • @thankachengeorge4629
    @thankachengeorge4629 Рік тому +5

    Hai super 👍

  • @geeyen2023
    @geeyen2023 2 роки тому +5

    കുട്ടിക്കാലം ഓർമ വരുന്നു 👌

  • @shahidasha1299
    @shahidasha1299 Рік тому +2

    Super fantastic Manohar very nice song good girl

  • @girishpg1076
    @girishpg1076 16 днів тому

    ഓം നൃ സിംഹായ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼 സൂപ്പർ 👌🏼

  • @sheelajayan1809
    @sheelajayan1809 8 місяців тому +1

    ❤❤

  • @sheelajayan1809
    @sheelajayan1809 9 місяців тому +2

    Super song .😍🙏

  • @vijayanterumpurath4406
    @vijayanterumpurath4406 2 роки тому +4

    വളരെ നന്നായി പാടി

  • @skariavarghese9407
    @skariavarghese9407 Місяць тому +1

    Excellent voice sung well ❤❤❤

  • @NarayankuttyM-gv4yr
    @NarayankuttyM-gv4yr Рік тому +12

    മനോഹരമായി പാടി .

  • @karthikeyank8298
    @karthikeyank8298 3 роки тому +13

    കുട്ടിക്കാലത്തെ ഓർമ്മകൾ

  • @mathukuttyjohn5353
    @mathukuttyjohn5353 2 роки тому +16

    മനുഷ്യന്റെ ഇന്നത്തെ അവസ്ഥ വരച്ചുകാട്ടുന്ന ഗാനം

  • @mohannair5146
    @mohannair5146 2 роки тому +3

    verygood.kooduthal.pattukal.padan.avasaram.kittan.prarthikkunnu

  • @anilprasad1484
    @anilprasad1484 2 роки тому +2

    👍👍👍Valare nannayittund...God bless you...🙏🙏🙏

  • @ViswanadhankViswanadhank-pe2lb
    @ViswanadhankViswanadhank-pe2lb 7 місяців тому +2

    ഒറിജിനൽ ഇല്ലേ?

  • @sanilkumarc
    @sanilkumarc Рік тому +2

    നന്നായിട്ടുണ്ട്

  • @sumangalanair135
    @sumangalanair135 2 роки тому +2

    Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏

  • @bachurasheed1
    @bachurasheed1 4 роки тому +7

    Thanks അനസ് ജീ,,,,,☺

  • @jayantito8520
    @jayantito8520 Рік тому +2

    Valare nannayi paadi

  • @rathnavallirathnam5843
    @rathnavallirathnam5843 2 роки тому +3

    ഞാനെന്നും പാടുന്ന പാട്ട്

  • @ഇ.കെ.മാള
    @ഇ.കെ.മാള 4 роки тому +6

    വളരെ നന്നയിട്ട് ഉണ്ട് എന്റെ എല്ലാ വിധ ആശ മസക്കൾ

  • @Radha-jx6fb
    @Radha-jx6fb 5 місяців тому +3

    Adipoli song

  • @annievarkey3071
    @annievarkey3071 11 місяців тому +1

    When I feel sad and lonely,Ising this song.KPAC produced so many songs which inspired that generation of Keralites.many of their songs taught us the teachings of Christ and we used read the Bible to see such verses.that was the golden age our drama and cinematic world.

  • @000aneesa2
    @000aneesa2 2 роки тому +4

    2022 November 26th കേൾക്കുന്നവർ ഉണ്ടോ

  • @വത്സലമണി
    @വത്സലമണി 5 місяців тому +2

    നല്ല ഗാനം അവതരിപ്പിക്കുകയും ചെയ്തു 🎉🙏👍

  • @kunhimuhammad6739
    @kunhimuhammad6739 3 роки тому +5

    സൂപ്പർ

  • @sajeevm7634
    @sajeevm7634 Рік тому +2

    Super sister💯👍

  • @abcddjsss6595
    @abcddjsss6595 2 роки тому +5

    I love this song . This is a beautiful song

  • @rimnasvlog7879
    @rimnasvlog7879 3 роки тому +7

    Super👍

  • @sageervgr4069
    @sageervgr4069 4 роки тому +7

    സൂപ്പർ ♡♡♡♥♥

  • @Riyas-safari2018
    @Riyas-safari2018 Рік тому +1

    വേറെ ലെവൽ

  • @rknair995
    @rknair995 2 роки тому +2

    A beautiful song brings mostalgia and enjoyable pne

  • @pennammaonachan3990
    @pennammaonachan3990 3 роки тому +6

    സൂപ്പർ 👍💕💕🙏🙏

  • @shylajak6437
    @shylajak6437 2 роки тому +2

    Ethara sundaramaya gananm

  • @jayarajanns7683
    @jayarajanns7683 2 роки тому +3

    All songs have no death instead it encourages all music lovers and other supporting people to recollect the songs n experience the realistic

  • @mohannair5146
    @mohannair5146 2 роки тому +1

    veendum.veendum.kelkkan.eshtamullapaatu.manoharamayi.paadi

  • @babydias7655
    @babydias7655 4 роки тому +6

    Very heartbeat song

  • @Ambili-c6v
    @Ambili-c6v 6 місяців тому +1

    ഞാൻ. കമെന്റ്. എയിഡൽ. ഉഷ. മെഡിഎംഒ

  • @balanvazhayil6656
    @balanvazhayil6656 2 роки тому +4

    Verygood

  • @kamalakk
    @kamalakk Рік тому +3

    Very good song

  • @balabharathyvidyashram6612
    @balabharathyvidyashram6612 2 роки тому +4

    Good singing, correct feel

  • @sajadil.mujeeb
    @sajadil.mujeeb 2 роки тому +3

    Super 🌹🌹

  • @raghavanchaithanya9542
    @raghavanchaithanya9542 Рік тому +1

    Superbalkees

  • @ravindranparakkatheyil7367
    @ravindranparakkatheyil7367 3 роки тому +5

    Very touching song

  • @robinjohn3172
    @robinjohn3172 2 роки тому +6

    മനോഹരമായ ആലാപനം 🙏

  • @ShajiKarthikeyan
    @ShajiKarthikeyan Місяць тому +1

    👌👌👌👌

  • @shajinair7118
    @shajinair7118 2 роки тому +3

    Kya bath hey , dhanyavad .

  • @sreekalapradeep6944
    @sreekalapradeep6944 2 роки тому +3

    Great song.

  • @bijugeorge.t3525
    @bijugeorge.t3525 2 роки тому +2

    Very good friend follow up

  • @pkvijayan3251
    @pkvijayan3251 Місяць тому +1

    ഗ ക്ഷജ്ഞ

  • @NIRANJAN176
    @NIRANJAN176 2 роки тому +33

    പുതിയ തലമുറ കേൾക്കേണ്ട ഗാനം

    • @pradeepp9954
      @pradeepp9954 2 роки тому +3

      കേൾക്കുന്നുണ്ട്

    • @NAVINROS
      @NAVINROS 2 роки тому

      Who is the singer...?

    • @vasuvasu3968
      @vasuvasu3968 2 роки тому

      ua-cam.com/video/pGGWFjbMOOY/v-deo.html

    • @kvgopi1983
      @kvgopi1983 2 роки тому

      @@pradeepp9954 j

    • @NIRANJAN176
      @NIRANJAN176 Рік тому

      കെ രാഘവൻ

  • @hariharidas4774
    @hariharidas4774 2 роки тому +2

    Super super ❤️❤️❤️

  • @AhamedTp-o7e
    @AhamedTp-o7e 9 днів тому

    👍👍🌹🌹

  • @abdulkhaderabdulkhader9503
    @abdulkhaderabdulkhader9503 3 роки тому +5

    👍👍👍👍👍👍👍👍👍

  • @lillys3907
    @lillys3907 5 місяців тому +2

    ❤❤❤❤❤🙏🙏🙏🙏🙏👍👍👍

  • @haroonkst9832
    @haroonkst9832 2 роки тому +3

    Super

  • @basheerkunnath4148
    @basheerkunnath4148 2 роки тому +2

    VÀrshangal màna,su pinnittu,

  • @antonysebastian8185
    @antonysebastian8185 2 роки тому +3

    Good

  • @babishasubramanian3464
    @babishasubramanian3464 Рік тому +1

    👌👌👍

  • @muralipokkiladath7896
    @muralipokkiladath7896 2 роки тому +3

    അഭിനന്ദനങ്ങൾ

  • @sreedharnkv2415
    @sreedharnkv2415 Рік тому +1

    ✌️✌️✌️✌️🌹🌹

  • @ushakarimba6580
    @ushakarimba6580 6 місяців тому +1

    Nostalgia

  • @rukkiyaabdurahiman7766
    @rukkiyaabdurahiman7766 2 роки тому +3

    👍

  • @gangaashok4996
    @gangaashok4996 Рік тому +2

    ❤️🙏🙏🙏

  • @riyasmohammed8715
    @riyasmohammed8715 Рік тому +2

    🙏🙏🙏🌹🌹🌹👍👍👍

  • @amjadshaikh8721
    @amjadshaikh8721 2 роки тому +1

    Great singing

  • @mohannair5146
    @mohannair5146 2 роки тому +1

    Very.good

  • @jayankollam4086
    @jayankollam4086 2 роки тому +2

    Super😀😀

  • @lathiefpta5422
    @lathiefpta5422 Рік тому +2

    👍🌹

  • @Shiyad-s2l
    @Shiyad-s2l Рік тому +1

    😭

  • @latheefa9227
    @latheefa9227 2 роки тому +4

    👍🙏🙏🌹🌹🌹🙏🙏🙏

  • @sudhikumar2909
    @sudhikumar2909 11 місяців тому +2

    Vaylar.nte.lndragalam.sudhi

  • @krishnan8854
    @krishnan8854 2 роки тому +3

    🙏🙏🙏😔😔😔

  • @santhaaravindan6213
    @santhaaravindan6213 Рік тому +1

    😢😢

  • @krishnankutty1164
    @krishnankutty1164 6 місяців тому +1

    അർത്ഥം ഒന്നാണെങ്കിലും പഞ്ചിന്ദ്രിയങ്ങളും എന്നാണ്

  • @krishnankutty1164
    @krishnankutty1164 6 місяців тому +1

    തൊഴുകൈക്കുടന്നയിൽ എന്നതാണ് ശരി

  • @SarasanD-u1e
    @SarasanD-u1e 3 місяці тому +2

    Km up

  • @rahimkk1862
    @rahimkk1862 2 роки тому +2

    Super, 👌🙏

  • @archanarajeesh1258
    @archanarajeesh1258 2 роки тому +4

    👏👏👏

  • @somanathanmakkat6772
    @somanathanmakkat6772 2 роки тому +3

    സുലോചനയും

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 6 місяців тому +1

    Tharum frm sky thaliga which thaliga don't know if i maanghalum 😊

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 6 місяців тому +1

    On 7🌍🧘☪️🕉️✝️itha te sound kunghunni Devan. Reetha 😮. Mathew Meera 😮. Soofiyya paahuddi. Kulse liked so to come ready 😮 😢 one kundham place il one ceet oyiv und 😮