ഓർമ്മ കളുടെ നെരി പ്പോ ട് എരി യും ഈ പാട്ട് കേൾക്കുമ്പോൾ, ഈ പ്രിയപ്പെട്ട വരുടെ കാലത്തു ജീവിക്കാൻ പറ്റിയതി ന് നന്ദി, ഇ നി ഇതു പോലെ ഒന്ന് ഉണ്ടാ വില്ല, നന്ദി 🙏🙏
മനസ്സ് മുരടിച്ചു കിടക്കുന്ന എല്ലാ മനുഷ്യർക്കും ഒരു സമാധാന ഗാനം, നാം ഒറ്റക്കല്ല നമ്മെ പോലെ ഒരായിരം പേര് നമ്മുടെ കൂടെയുണ്ട് എന്ന് ചിന്തിക്കുവാൻ മാത്രമായി ഒരു ദുഃഖ ഗാനം ❤❤❤
സ്വതന്ത്രം ലഭിച്ചശേഷം 1980 വരെയും കേരളം അതീവ ദാരിദ്ര്യത്തിൽ ആയിരുന്നു, പ്രത്യേകിച്ച് 60കളിലും എഴുതുകളിലും അധിപദാരിദ്ര്യത്തിൽ ആയിരുന്നു നമ്മുടെ ജനത, ഇല്ലായ്മയുടെയും വല്ലായ്മയുടെയും വിശപ്പിന്റെയും ദാഹത്തിന്റെയും ഒരു കാലമായിരുന്നു അത്, വയറിന്റെ വിശപ്പ് അകറ്റുവാൻ വേണ്ടി മലയാളികൾ കേരളം വിട്ട് അന്യസംസ്ഥാനങ്ങളിൽ തൊഴിൽ തേടി പോവുക പതിവായിരുന്നു തമിഴ്നാട്ടിലും കർണാടകയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും തലസ്ഥാന നഗരമായ ഡൽഹിയിലും അനേകായിരം മലയാളികൾ തൊഴിലെടുത്ത് കൊണ്ടായിരുന്നു അന്ന് നമ്മുടെ കൊച്ചു കേരളത്തിലെ വീടുകളിലെ അടുപ്പിൽ എന്തെങ്കിലും പാചകം ചെയ്തിരുന്നത്, ഉച്ചയ്ക്കും രാത്രിയും കഞ്ഞിയായിരുന്നു അധികം വീടുകളിലും പാചകം പാചകം ചെയ്തിരുന്നത് , അന്ന് കേരളത്തിലെ 70% ജനങ്ങൾ അതായത് ഒരു കോടിയോളം ജനങ്ങൾ സർക്കാർ നൽകുന്ന റേഷൻ അരി കൊണ്ടായിരുന്നു ജീവിച്ചിരുന്നത്, 12 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ എന്റെ മാതാപിതാക്കൾ എന്നെ മഹാരാഷ്ട്രയിലെ താന നഗരത്തിലേക്ക്, എന്റെ പിതാ സഹോദരന്റെ കൂടെ അയച്ചു, അവിടെ പോയി ഹോട്ടലിലെ, ക്ലാസും പ്ലേറ്റും കഴുകുകയായിരുന്നു ജോലി, 12 വയസ്സുള്ള എന്നെ നാട്ടിൽനിന്ന് കേറ്റി അയക്കുമ്പോൾ ഒരു ഉദ്ദേശമേ എന്റെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നുള്ളൂ, മകനെ തിന്നുംകുടിച്ചും ഒരു യുവാവ് ആക്കുക കഴിയുമെങ്കിൽ മാസം 50 രൂപയെങ്കിലും അവന്റെ കൈകളിലൂടെ വീട്ടിലേക്ക് ലഭിക്കട്ടെ എന്ന് ലക്ഷ്യത്തോടെ പന്ത്രണ്ടാം വയസ്സിൽ എന്നെ നാട്ടിൽ നിന്ന് അകറ്റി, ഇവിടെ എന്റെ അനുഭവം വിവരിക്കാൻ ഉള്ള കാരണം അന്നത്തെ കേരളത്തിലെ സ്ഥിതി അങ്ങനെയായിരുന്നു, 1980 ക്ക് ശേഷം മലയാളികൾ ഗൾഫ് നാട്ടിൽ പോയി കഷ്ടപ്പെട്ട് ജോലിയെടുത്ത്, അവർക്ക് ലഭിക്കുന്ന ധനം മുഴുവനായി കേരളത്തിലേക്ക് അയച്ചു തുടങ്ങിയപ്പോഴാണ് കേരളത്തിന്റെ നില മെച്ചപ്പെട്ടത്, ഇന്ന് വലിയ വലിയ മാളികകൾ പണിയുന്നവരും വലിയ ഷോപ്പിംഗ് കോംപ്ലക്സുകൾ പണിയുന്നവരും വിലകൂടിയ കാറുകൾ വാങ്ങുന്നവരും വിശാലമായ റോഡുകൾ നിർമ്മിക്കുന്നതും നല്ല വാഹനങ്ങൾ വാങ്ങുന്ന തിന്നും കുടിച്ചും രമിച്ചും രസിച്ചും, ജീവിക്കുന്ന ഈ തലമുറ ഒരു നിമിഷമെങ്കിലും ഓർക്കുക നമ്മുടെ, പൂർവികർ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ഒരു നിമിഷമെങ്കിലും ഓർക്കുക നമ്മുടെയെല്ലാം മാതാപിതാക്കൾ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച്,, ഇന്നത്തെ തലമുറ ചെയ്യേണ്ടത് അവരുടെ പഴയ തലമുറ ഇന്ന് ജീവിച്ചിരിക്കുന്നു എങ്കിൽ മാതാപിതാക്കൾ, അവർക്ക് ഇനിയുള്ള കാലമെങ്കിലും നല്ല ആഹാരവും നല്ല വാസവും കൊടുത്തു, അവരുടെ മനസ്സ് സന്തോഷിപ്പിക്കുക, ഇന്നത്തെ തലമുറ ചെയ്യേണ്ടത്, അമിതമായി സന്താനങ്ങളെ ഉൽപ്പാദിപ്പിക്കാതിരിക്കുക ഒന്നോ രണ്ടോ സന്താനങ്ങളിൽ തൃപ്പതി അടയുക തൃപ്പതിപ്പെടുക, ഉള്ള സന്താനങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകുക, നല്ല ഒരു കൈത്തൊഴിൽ അഭ്യസിപ്പിക്കുക, ടെക്നീഷ്യന്മാർക്കാണ് ഇന്ന് ലോകത്ത് മാർക്കറ്റ് ഉള്ളത്, ഇനി ഹോട്ടലുകളിൽ എച്ചിപ്പാത്രം ചെയ്യേണ്ട ഗതികേട് സ്വന്തം മക്കൾക്ക് മാതാപിതാക്കളായി വരുത്തരുത്, അന്യ രാജ്യങ്ങളിൽ പോയി കൂലിവേല ചെയ്യേണ്ട ഗതികേട് വരുത്തരുത് നമ്മുടെ ഇന്ത്യ രാജ്യം ഇന്ന് സർവ മേഖലകളിലും വളരെ അധികം പുരോഗമതി കൈവരിച്ചിട്ടുണ്ട്, നാം നേടിയെടുത്ത പുരോഗമതി താഴത്തെ തട്ടിൽ എത്തുവാൻ വർഷങ്ങൾ കാത്തിരിക്കേണ്ട ഒരു അവസ്ഥയാണ് ഇന്ന് ഉള്ളത്, അതിന്റെ പ്രധാന കാരണക്കാർ നാം തന്നെയാണ്, നാം അമിതമായി സന്താനങ്ങളെ ഉത്പാദിപ്പിക്കുന്നു, എന്നിട്ട് അവർക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി നൽകുവാൻ നമുക്ക് ആ ഒന്നുമില്ല, എത്രയോ ഉന്നത നിലവാരമുള്ള ഡോക്ടർമാരെയും എൻജിനീയർമാരെയും ടെക്നീഷ്യന്മാരെയും ഗവേഷകരെയും നാം സൃഷ്ടിക്കുന്നുണ്ടെങ്കിൽ കൂടി, അമിതമായ ജനസംഖ്യ ഉള്ളതുകൊണ്ട് നമ്മുടെ പൗരന്മാർക്ക് അന്യ രാജ്യങ്ങളിൽ നിലയും വിലയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു, നമ്മളെക്കാൾ അധിദാരിദ്ര്യമായ രാജ്യത്തെ പൗരന്മാർക്ക് പോലും നമ്മളെക്കാൾ നിലയും വിലയും ഉണ്ട്, കാരണം അവർ എണ്ണത്തിൽ കുറവാണ്, രണ്ടെണ്ണം എടുത്താൽ ഒന്ന് ഫ്രീ എന്ന എന്നതുപോലെയാണ് നമ്മുടെ ജനസംഖ്യ, എന്തും അമിതമായി ലഭിക്കുന്നവ സുലഭമായി ലഭിക്കുന്ന വസ്തുക്കൾക്ക് വില ഉണ്ടാവില്ലല്ലോ, അതുപോലെ നിലയും വിലയും മറന്ന് നാം അമിതമായി സന്താന ഉൽപാദനം നിർത്തുക,
അതെ! വളരെ കറക്ട് !! അന്ന് ദുരിതവും, സന്തോഷവുമുണ്ടായിരുന്നു. നന്ദിയുമുണ്ടായിരുന്നു. ജീവിതം ആസ്വദിക്കുമായിരുന്നു ! തൃപ്തിയുമുണ്ടായിരുന്നു ഇന്ന് എത്രകിട്ടിയാലും തൃപ്തിയില്ലല്ലോ? ഇടക്കിടെ നിങ്ങളെ പോലുള്ളവരുടെ ഉണർത്തലുകൾ ചിന്തിപ്പിക്കുന്നതാണ്! പക്ഷെ ഇന്നിന്റെ തലമുറക്ക് കേൾക്കാൻ നേരമെവിടെ !
അതെ - സത്യം - 18 വയസ്സ് വരെ ഈ ദാരിദ്ര്യം ഞാൻ ശരിക്കും അനുഭവിച്ചതാണ് - പക്ഷേ എന്റെ പിതാവിന്റെ കൂട്ടിക്കാലം അതിലും ദയനീമായിരുന്നു - അക്കാലത്തെ ജന്മിമാരുടെ ക്രൂരതയുടെയും ചൂഷണത്തിന്റെയും കാര്യങ്ങൾ ഇടക്കിടെ പറയുമായിരുന്നു - രണ്ടാം ലോക മഹായുദ്ധകാലത്ത് കഞ്ഞി കുടിക്കാൻ പോലുമുള്ള അരിയോ വിളക്ക് കത്തിക്കാനുള്ള മണ്ണെണ്ണയോ കിട്ടിയിരുന്നില്ലത്രെ - നാളികേരം ചുരണ്ടിയിട്ട വെള്ളം തിളപ്പിച്ച് കുടിച്ചും താളും തകരയും മറ്റും തിന്നുമായിരുന്നു വത്രെ അക്കാലത്ത് ജീവൻ നിലനിർത്തിയിരുന്നത്!
യൂസർ. എനിക്ക് 64 വയസ്സായി. താങ്കൾ ജനിക്കുന്നതിന് മുൻപ്ഉള്ള ആൾക്കാരെ ഒന്ന്ചിന്തിക്കൂ. അവർ വെളിച്ചം പോലും കാണാതെ മരിച്ചവരാണ്. കാരണം. മണ്ണെണ്ണ കിട്ടാത്ത കാലമായിരുന്നു.❤
ചില ശബ്ദങ്ങൾക്ക് ഗാഭീര്യം ഉണ്ട് ചില ശബ്ദങ്ങൾക്ക് ഒഴുക്ക് ഉണ്ട് എന്നാൽ ചില ശസ്ദങ്ങൾക്ക് ആസ്വാദിപ്പിക്കുവാൻ കഴിവുണ്ട് അങ്ങനെ ഒരു ഗായകനാണ് കവുങ്ങറ പുരുഷോത്തമൻ (സാർ) ബഹുമാനം കൊണ്ട് കാലങ്ങൾ മറഞ്ഞുപോയി എങ്കിലും ആസ്വാദന നിലവാരം ഒട്ടും കുറഞ്ഞു പോയില്ല ഇന്നും ജനങ്ങൾ ആസ്വാദിക്കുന്നു ആശബദ്ത്തിനു മുന്നിൽ സമരണഞ്ജലികൾ🎉🎉🎉
ഈ പാട്ടു കേൾക്കുമ്പോൾ പഴയ കാലം ഓർമവരും Kp ac സുലോചനയെ സുലോചനയെ ഓർമ്മവരുന്നു തോപ്പിൽ ഭാസിയും വയലാറും രാഷ്ട്രീയ കലാസമിതിയായിരുന്നു Kpac മാര്കിസ്റ് പ്രവര്തജനസ്തോംടെ ഫലമാണ് ഇന്നു കേരളം ഭരികളുന്നത് എന്ന് unninair പി രാമന്തളി payyanur❤️കണ്ണൂർ
കുറുനരികൾക് മാളങ്ങളും ആകാശത്തിലെ പറവകൾക്ക് ചേക്കേറാൻ മരങ്ങളുമുണ്ട്. മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല. യേശു ക്രിസ്തു 2000 വർഷം മുന്നേ പറഞ്ഞത് ഇന്നും സത്യമായി തുടരുന്നു
Hallaje ante moonk eesa de vivahathil pangedukan aagram Ille annu. Then manasilakaam athra kollam. Ini ee boomik aayoussu 40 kollathil te ullil. Avasanippicekam annu. Around 99% hallaj inte nigamanam bro. Sorgathil othiri lidam und bro 😅 gyarebmnty illatha manushyen andhokke kaaddi koodunnu hert kadinam. Aayadh kond. But aven ariunnilla. Hert kadinam aayal attack varum Annu 😊
Chillu meda 😅 on sky. And bermooda ocean adi thaddil desuss. On 7🌏🦹🧌 baargavi amma 😊. So. Idam kiddan vendi. Aarum visjamikanda. Oru veirece vannu ahangaram ninnu. Jaadhi madham nokaadhe. Nanushyer yellaam onnu. 😊. Ok.
At pisha m. F bokaro paarunni undaavilladdo ibeaheem nabi jn ibelraaz jin. Agnoyaal ulla vaalum aaayi. Laa thakhaf anluruka va zoujathukha. Ajnaabi annu 🥷🧘🙇 bcz. Agnium cilevrr volour ulla vaal inte pragasham. Onnu minniyal ari podi poole anne um ante ajnaabi frm ind kaakaan india ye kakaan outhani goothrem jin miltry 😊
ഞാൻ ജനിക്കും മുൻപെ യുള്ള പാട്ടിൻ്റെ വരികൾ ഇപ്പോൾ കേൾക്കുമ്പോൾ ആവരികൾക്കു ജീവനുള്ളത്‌പോലെ തോന്നുന്നു😭😭😭
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ മനസ്സ് ഏതോ ഒരു കാലത്തേക്ക് കൊണ്ടുപോയി
ഓർമ്മ കളുടെ നെരി പ്പോ ട് എരി യും ഈ പാട്ട് കേൾക്കുമ്പോൾ, ഈ പ്രിയപ്പെട്ട വരുടെ കാലത്തു ജീവിക്കാൻ പറ്റിയതി ന് നന്ദി, ഇ നി ഇതു പോലെ ഒന്ന് ഉണ്ടാ വില്ല, നന്ദി 🙏🙏
മനസ്സ് മുരടിച്ചു കിടക്കുന്ന എല്ലാ മനുഷ്യർക്കും ഒരു സമാധാന ഗാനം, നാം ഒറ്റക്കല്ല നമ്മെ പോലെ ഒരായിരം പേര് നമ്മുടെ കൂടെയുണ്ട് എന്ന് ചിന്തിക്കുവാൻ മാത്രമായി ഒരു ദുഃഖ ഗാനം ❤❤❤
3:18
സ്വതന്ത്രം ലഭിച്ചശേഷം 1980 വരെയും കേരളം അതീവ ദാരിദ്ര്യത്തിൽ ആയിരുന്നു, പ്രത്യേകിച്ച് 60കളിലും എഴുതുകളിലും അധിപദാരിദ്ര്യത്തിൽ ആയിരുന്നു നമ്മുടെ ജനത, ഇല്ലായ്മയുടെയും വല്ലായ്മയുടെയും വിശപ്പിന്റെയും ദാഹത്തിന്റെയും ഒരു കാലമായിരുന്നു അത്, വയറിന്റെ വിശപ്പ് അകറ്റുവാൻ വേണ്ടി മലയാളികൾ കേരളം വിട്ട് അന്യസംസ്ഥാനങ്ങളിൽ തൊഴിൽ തേടി പോവുക പതിവായിരുന്നു തമിഴ്നാട്ടിലും കർണാടകയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും തലസ്ഥാന നഗരമായ ഡൽഹിയിലും അനേകായിരം മലയാളികൾ തൊഴിലെടുത്ത് കൊണ്ടായിരുന്നു അന്ന് നമ്മുടെ കൊച്ചു കേരളത്തിലെ വീടുകളിലെ അടുപ്പിൽ എന്തെങ്കിലും പാചകം ചെയ്തിരുന്നത്, ഉച്ചയ്ക്കും രാത്രിയും കഞ്ഞിയായിരുന്നു അധികം വീടുകളിലും പാചകം പാചകം ചെയ്തിരുന്നത് , അന്ന് കേരളത്തിലെ 70% ജനങ്ങൾ അതായത് ഒരു കോടിയോളം ജനങ്ങൾ സർക്കാർ നൽകുന്ന റേഷൻ അരി കൊണ്ടായിരുന്നു ജീവിച്ചിരുന്നത്, 12 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ എന്റെ മാതാപിതാക്കൾ എന്നെ മഹാരാഷ്ട്രയിലെ താന നഗരത്തിലേക്ക്, എന്റെ പിതാ സഹോദരന്റെ കൂടെ അയച്ചു, അവിടെ പോയി ഹോട്ടലിലെ, ക്ലാസും പ്ലേറ്റും കഴുകുകയായിരുന്നു ജോലി, 12 വയസ്സുള്ള എന്നെ നാട്ടിൽനിന്ന് കേറ്റി അയക്കുമ്പോൾ ഒരു ഉദ്ദേശമേ എന്റെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നുള്ളൂ, മകനെ തിന്നുംകുടിച്ചും ഒരു യുവാവ് ആക്കുക കഴിയുമെങ്കിൽ മാസം 50 രൂപയെങ്കിലും അവന്റെ കൈകളിലൂടെ വീട്ടിലേക്ക് ലഭിക്കട്ടെ എന്ന് ലക്ഷ്യത്തോടെ പന്ത്രണ്ടാം വയസ്സിൽ എന്നെ നാട്ടിൽ നിന്ന് അകറ്റി, ഇവിടെ എന്റെ അനുഭവം വിവരിക്കാൻ ഉള്ള കാരണം അന്നത്തെ കേരളത്തിലെ സ്ഥിതി അങ്ങനെയായിരുന്നു, 1980 ക്ക് ശേഷം മലയാളികൾ ഗൾഫ് നാട്ടിൽ പോയി കഷ്ടപ്പെട്ട് ജോലിയെടുത്ത്, അവർക്ക് ലഭിക്കുന്ന ധനം മുഴുവനായി കേരളത്തിലേക്ക് അയച്ചു തുടങ്ങിയപ്പോഴാണ് കേരളത്തിന്റെ നില മെച്ചപ്പെട്ടത്, ഇന്ന് വലിയ വലിയ മാളികകൾ പണിയുന്നവരും വലിയ ഷോപ്പിംഗ് കോംപ്ലക്സുകൾ പണിയുന്നവരും വിലകൂടിയ കാറുകൾ വാങ്ങുന്നവരും
വിശാലമായ റോഡുകൾ നിർമ്മിക്കുന്നതും നല്ല വാഹനങ്ങൾ വാങ്ങുന്ന തിന്നും കുടിച്ചും രമിച്ചും രസിച്ചും, ജീവിക്കുന്ന ഈ തലമുറ ഒരു നിമിഷമെങ്കിലും ഓർക്കുക നമ്മുടെ, പൂർവികർ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ഒരു നിമിഷമെങ്കിലും ഓർക്കുക നമ്മുടെയെല്ലാം മാതാപിതാക്കൾ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച്,, ഇന്നത്തെ തലമുറ ചെയ്യേണ്ടത് അവരുടെ പഴയ തലമുറ ഇന്ന് ജീവിച്ചിരിക്കുന്നു എങ്കിൽ മാതാപിതാക്കൾ, അവർക്ക് ഇനിയുള്ള കാലമെങ്കിലും നല്ല ആഹാരവും നല്ല വാസവും കൊടുത്തു, അവരുടെ മനസ്സ് സന്തോഷിപ്പിക്കുക, ഇന്നത്തെ തലമുറ ചെയ്യേണ്ടത്, അമിതമായി സന്താനങ്ങളെ ഉൽപ്പാദിപ്പിക്കാതിരിക്കുക ഒന്നോ രണ്ടോ സന്താനങ്ങളിൽ തൃപ്പതി അടയുക തൃപ്പതിപ്പെടുക, ഉള്ള സന്താനങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകുക, നല്ല ഒരു കൈത്തൊഴിൽ അഭ്യസിപ്പിക്കുക, ടെക്നീഷ്യന്മാർക്കാണ് ഇന്ന് ലോകത്ത് മാർക്കറ്റ് ഉള്ളത്, ഇനി ഹോട്ടലുകളിൽ എച്ചിപ്പാത്രം ചെയ്യേണ്ട ഗതികേട് സ്വന്തം മക്കൾക്ക് മാതാപിതാക്കളായി വരുത്തരുത്, അന്യ രാജ്യങ്ങളിൽ പോയി കൂലിവേല ചെയ്യേണ്ട ഗതികേട് വരുത്തരുത് നമ്മുടെ ഇന്ത്യ രാജ്യം ഇന്ന് സർവ മേഖലകളിലും വളരെ അധികം പുരോഗമതി കൈവരിച്ചിട്ടുണ്ട്, നാം നേടിയെടുത്ത പുരോഗമതി താഴത്തെ തട്ടിൽ എത്തുവാൻ വർഷങ്ങൾ കാത്തിരിക്കേണ്ട ഒരു അവസ്ഥയാണ് ഇന്ന് ഉള്ളത്, അതിന്റെ പ്രധാന കാരണക്കാർ നാം തന്നെയാണ്, നാം അമിതമായി സന്താനങ്ങളെ ഉത്പാദിപ്പിക്കുന്നു, എന്നിട്ട് അവർക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി നൽകുവാൻ നമുക്ക് ആ ഒന്നുമില്ല, എത്രയോ ഉന്നത നിലവാരമുള്ള ഡോക്ടർമാരെയും എൻജിനീയർമാരെയും ടെക്നീഷ്യന്മാരെയും ഗവേഷകരെയും നാം സൃഷ്ടിക്കുന്നുണ്ടെങ്കിൽ കൂടി, അമിതമായ ജനസംഖ്യ ഉള്ളതുകൊണ്ട് നമ്മുടെ പൗരന്മാർക്ക് അന്യ രാജ്യങ്ങളിൽ നിലയും വിലയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു, നമ്മളെക്കാൾ അധിദാരിദ്ര്യമായ രാജ്യത്തെ പൗരന്മാർക്ക് പോലും നമ്മളെക്കാൾ നിലയും വിലയും ഉണ്ട്, കാരണം അവർ എണ്ണത്തിൽ കുറവാണ്, രണ്ടെണ്ണം എടുത്താൽ ഒന്ന് ഫ്രീ എന്ന എന്നതുപോലെയാണ് നമ്മുടെ ജനസംഖ്യ, എന്തും അമിതമായി ലഭിക്കുന്നവ സുലഭമായി ലഭിക്കുന്ന വസ്തുക്കൾക്ക് വില ഉണ്ടാവില്ലല്ലോ, അതുപോലെ നിലയും വിലയും മറന്ന് നാം അമിതമായി സന്താന ഉൽപാദനം നിർത്തുക,
ദൈവം നിങ്ങൾക്കും നിങ്ങളുടെ തലമുറകൾക്കും നല്ലതെ വരുത്തൂ
@@dhaneshprajan2027 നന്ദിയുണ്ട്🙏❤️
അതെ!
വളരെ കറക്ട് !!
അന്ന് ദുരിതവും, സന്തോഷവുമുണ്ടായിരുന്നു. നന്ദിയുമുണ്ടായിരുന്നു.
ജീവിതം ആസ്വദിക്കുമായിരുന്നു !
തൃപ്തിയുമുണ്ടായിരുന്നു
ഇന്ന് എത്രകിട്ടിയാലും തൃപ്തിയില്ലല്ലോ?
ഇടക്കിടെ നിങ്ങളെ പോലുള്ളവരുടെ ഉണർത്തലുകൾ ചിന്തിപ്പിക്കുന്നതാണ്!
പക്ഷെ ഇന്നിന്റെ തലമുറക്ക് കേൾക്കാൻ നേരമെവിടെ !
എന്റെ അതേ അനുഭവം ഞാൻ 14 ആം വയസ്സിൽ നാടുവിട്ടു എന്ന വ്യത്യാസം മാത്രം. ഒരു മാസത്തോളം അച്ഛനെയും അമ്മയെയും കാണണം എന്ന് പറഞ്ഞു കരഞ്ഞിട്ടുണ്ട്.
അതെ - സത്യം - 18 വയസ്സ് വരെ ഈ ദാരിദ്ര്യം ഞാൻ ശരിക്കും അനുഭവിച്ചതാണ് - പക്ഷേ എന്റെ പിതാവിന്റെ കൂട്ടിക്കാലം അതിലും ദയനീമായിരുന്നു - അക്കാലത്തെ ജന്മിമാരുടെ ക്രൂരതയുടെയും ചൂഷണത്തിന്റെയും കാര്യങ്ങൾ ഇടക്കിടെ പറയുമായിരുന്നു - രണ്ടാം ലോക മഹായുദ്ധകാലത്ത് കഞ്ഞി കുടിക്കാൻ പോലുമുള്ള അരിയോ വിളക്ക് കത്തിക്കാനുള്ള മണ്ണെണ്ണയോ കിട്ടിയിരുന്നില്ലത്രെ - നാളികേരം ചുരണ്ടിയിട്ട വെള്ളം തിളപ്പിച്ച് കുടിച്ചും താളും തകരയും മറ്റും തിന്നുമായിരുന്നു വത്രെ അക്കാലത്ത് ജീവൻ നിലനിർത്തിയിരുന്നത്!
ഈ കാലഘട്ടം മനുഷ്യർക്കെല്ലാം സുഖസൗകര്യങ്ങൾ എല്ലാമായി - അഹങ്കാരമായി
ആഹാ എന്ത് മനോഹരമായ വരികൾ 👌☺️കുഞ്ഞിലെ എപോഴും കേൾക്കുന്ന പാട്ടാണ്🥰
I live in USA over 52 years and i i performed this in our Malayalee association in Texas 38 years ago.
Also I was singing
എത്ര കേട്ടാലും മടുക്കത്തൊരു സോങ് ആണ് 👌👌👌
പണ്ട് ഒരുപാട് യു വജനോത്സവങ്ങളിലും പാടി അഭിനയിച്ച ഈ പാട്ട് മലയാളി ഉള്ളടത്തോള o മറക്കില്ല പുതിയ തലമുറ എന്താണന്ന് നമുക്കറിയില്ല.
യൂസർ. എനിക്ക് 64 വയസ്സായി. താങ്കൾ ജനിക്കുന്നതിന് മുൻപ്ഉള്ള ആൾക്കാരെ ഒന്ന്ചിന്തിക്കൂ. അവർ വെളിച്ചം പോലും കാണാതെ മരിച്ചവരാണ്. കാരണം. മണ്ണെണ്ണ കിട്ടാത്ത കാലമായിരുന്നു.❤
ഈ പാട്ടിന്റെ ഓരോ വരികൾക്കും ജീവനുണ്ട്
ചില ശബ്ദങ്ങൾക്ക് ഗാഭീര്യം ഉണ്ട് ചില ശബ്ദങ്ങൾക്ക് ഒഴുക്ക് ഉണ്ട് എന്നാൽ ചില ശസ്ദങ്ങൾക്ക് ആസ്വാദിപ്പിക്കുവാൻ കഴിവുണ്ട് അങ്ങനെ ഒരു ഗായകനാണ് കവുങ്ങറ പുരുഷോത്തമൻ (സാർ) ബഹുമാനം കൊണ്ട് കാലങ്ങൾ മറഞ്ഞുപോയി എങ്കിലും ആസ്വാദന നിലവാരം ഒട്ടും കുറഞ്ഞു പോയില്ല ഇന്നും ജനങ്ങൾ ആസ്വാദിക്കുന്നു ആശബദ്ത്തിനു മുന്നിൽ സമരണഞ്ജലികൾ🎉🎉🎉
ബ്രോ , പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനം പാടിയത് കെ എസ് ജോർജ് ആണ്
പാട്ടിന്റെ വരികൾക്ക് ജീവനുണ്ട്. നമ്മെ പിടിച്ചുലക്കുന്നു.
Yesssss good💯✅✅
ഹാം എധ് നല്ല അർത്ഥമുള്ള വരികൾ 😂😂😂😂
Super performance God bless you so cute ❤❤❤🎉😂😂
Maalam und. Bro. 7 sky. Varafahnahu makanan aliyyaa Anna riyala veeddi yaal ok. And jinn soora. Oodhi alum Abayam und but. Ijaziyyath venam anik ijaziyyath kiddi 😊
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം
സൂപ്പർ സൂപ്പർ
എന്റെ ജീവിതം ഇതേപോലെയാണ് 😭😭😭😭🙏🏽🙏🏽🙏🏽
എന്ത പറ്റി ?
എന്റെയും ജീവിതം ഇതാണു എന്തു ചെയ്യും
നാടകവും. സിനിമയും കണ്ട ഞാൻ. സിനിമയിലും സൂപ്പറാരുന്നു.. നാടകം😢👍
Fanatic song and action also wishyou all the best
ഈപാട്ട്നല്ല.ഇഷ്ടമാണ്
ഈ പാട്ടു കേൾക്കുമ്പോൾ പഴയ കാലം ഓർമവരും Kp ac സുലോചനയെ സുലോചനയെ ഓർമ്മവരുന്നു തോപ്പിൽ ഭാസിയും വയലാറും രാഷ്ട്രീയ കലാസമിതിയായിരുന്നു Kpac മാര്കിസ്റ് പ്രവര്തജനസ്തോംടെ ഫലമാണ് ഇന്നു കേരളം ഭരികളുന്നത് എന്ന് unninair പി രാമന്തളി payyanur❤️കണ്ണൂർ
കണ്ണുനനയിക്കുന്ന ഈ ഗാനം നമ്മെ പലതും ഓർമ്മിപ്പിക്കുന്നു എന്റ . കടക്കാലം . സർ, നമസ്തേ..
വളരെ നന്നായിട്ടുണ്ട് 👍👍👍👍
Good, gooooood, very happy, 💯💯💯
Orkkluim. Maytha erkkttay❤❤❤❤
I am 71 years old. But I still love this song.
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുനീർ തുള്ളികൾ വരുന്നില്ലേ എങ്കിൽ അങ്ങിനെ ഉള്ളവർക്ക് അഹങ്കാരം കൂടുതൽ ആണെന്ന് മനസിലാക്കാൻ സാധിക്കും
Good beautiful.
🙏🙏പഴയകാലഓർമ്മകൾ
❤Super
പാമ്പുകൾക്ക് എന്നാത്തിനാ ഈ മാളയിലെ മുണ്ട്!
തൃശ്ശൂർ ജില്ലയിലെ മുണ്ട് മാത്രമേ പാമ്പുകൾക്ക് വേണ്ടൂ!!!😊
Good, gooooood, very happy😊😊😊
Very happy good evening,,,,,,,,, 💯🌺🌺
കേരളത്തിന്റെ ഇപ്പഴെതീവസ്ഥ
Vayasakumbol
ആരും കാണുകില്ല ദൈവംpollum
Very happy, super🥀🥀🥀💯🥀
Yesssssss, yes, gooooood💯💯
God's 😊💯:$ paarunnik only as fevourite saleem hert. True hert on sky und or 7 🌎🙋🤤💯🙏✍️🏇💐🕉️☪️✝️⛹️ Kun oder iddal frm sky. Sarpa Devan will come. 🙏🧘😘
Very very successful, good💯💯
Eppol.. kattuthinnuka Dhurthadikkuka penshanumilla Kittumilla 😭 Nayapaissayillenkil helicopter VADAKA Aarukodukkum 😆 navakerala dhuuuuuuuurth thanne Keraleeyam dhurthaaa
Good gooooood✅✅✅
Yesssssss good👍👍👍
Very very, sweets, songs, super, 💯✅
Very old Song and Great K S George
Super❤സോങ്
Good, story, very happy, 💯🌺🌺🌺
മേക്കപ്പ് ശരിയാക്കണം,
താടി നരച്ചു, തല?
Gooooood💯💯💯💯
Good, gooooood💯💯💯💯💯💯
Very happy morning good💯💯
ഞാൻ പാട്ടു പാടി എന്റെ അന്തരിച്ചുപോയ ഒരു സുഹൃത്തു അഭിനയിച്ച് സ്കൂളിൽ പൂർവ വിദ്യാർത്ഥി പരിപാടിയിൽ അവതരിപ്പിച്ചു സമ്മാനം വാങ്ങിയ ഗാനം വർഷം 1975
മുത്തേ
Very happy afternoon🕒🕒🕒🕒
Great sir🥰🥰🥰🥰💕💕💕👍👍
👍🏻👍🏻👍🏻👍🏻👌👌👌👌✨✨✨✨🌟🌟🌟🌟super സോങ് 🌟🌟🌟🌟🌹
Ulaganayakan❤️
Super👏👏👏
My, god, super, songs, happy💯💯💯
Great 👌
കുറുനരികൾക് മാളങ്ങളും ആകാശത്തിലെ പറവകൾക്ക് ചേക്കേറാൻ മരങ്ങളുമുണ്ട്. മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല. യേശു ക്രിസ്തു 2000 വർഷം മുന്നേ പറഞ്ഞത് ഇന്നും സത്യമായി തുടരുന്നു
My, god,, super💯💯💯💯💯💯
Super💯 super💯💯💯
😎😎❤️
എന്റെ പൊന്നു അച്ചാൻ പാടിയ പാട്ടാണ്..😢😢😢😢
സാറിന്റെ കൊച്ചു മോൾ ആണോ
ഒരു കാലത്ത് ഇടത് പക്ഷത്തിന് അഭിമാനിക്കാവുന്ന ഒരു കാലഘട്ടം നമിക്കുന്ന പൂർവികരെ . എന്നാൽ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു
❤
Hallaje ante moonk eesa de vivahathil pangedukan aagram Ille annu. Then manasilakaam athra kollam. Ini ee boomik aayoussu 40 kollathil te ullil. Avasanippicekam annu. Around 99% hallaj inte nigamanam bro. Sorgathil othiri lidam und bro 😅 gyarebmnty illatha manushyen andhokke kaaddi koodunnu hert kadinam. Aayadh kond. But aven ariunnilla. Hert kadinam aayal attack varum Annu 😊
👍👍👍👍
7 🌏okkeum 7 🌌 sky aayouss ariyoo. Oooh world motion ille 😮 annal und mition big pedagam 😅
കെ ജി ജോർജ് ബിഗ് സല്യൂട്ട്
Chilapol manushyen urumb aavum AA vaarisu yaa Llah 😊😅 chilapol kaakka aavum. Chilapol peaavum Aavum. 😅
Good, gooooood💯✅
Lifeline, yesssssss good👍💯💯💯
Athra vaasaalum anik ariyaam ante Anujan God's moone khaja ye andhu cheyyanam annu. 😊 Adhiga kaalam illa ini boomik annu sorggeeya hokrue kandavar poddanmaar thanne annu😊
Notation screenil kanikkuka
Super
❣️
👍👍👍🙏🙏
Jaanulla to look ocean. Bermooda. Ocean. Virakkum Annu 😊. Viganamaya maruboomi kaattu 😊 paviyam. Maradagam ratnam thilangunna koddaram
❤️❤️❤️💪💪✌️✌️✌️✌️
🙂🙂💯💯💯💯✅good ✅
Jnn loogam 😅☪️✝️🕉️vijarikatha aalugal sorgeeya aaramam 😊 hert ckean Ulla God dhoodsnmaar und aareum akramikkatha M F to sorgam 😊
Very happy,,, my, songs,,, 💯💯💯
But god late me only time but his hikmath avane ariyoo annu 😊
❤
Avide bandhanam. Aaskiulum rabbul izzath kun oder iddal ante aniyanu maalam und 😊 💯) o kiranam kond 7 🌌 vaanam 234567🌏 ante aniyante koode Aanu Annu 😊
Adipoli song
Ethupole Ethra Ethra jeevithangal Arum Ariyunnilla Arum parayunnumilla ullavar sukich Nadakkunnu
ഇത് എന്റെയും ക്കഥയാണ്
Verygood
❤️❤️❤️
Chillu meda 😅 on sky. And bermooda ocean adi thaddil desuss. On 7🌏🦹🧌 baargavi amma 😊. So. Idam kiddan vendi. Aarum visjamikanda. Oru veirece vannu ahangaram ninnu. Jaadhi madham nokaadhe. Nanushyer yellaam onnu. 😊. Ok.
7 sky. Without this earth have 6 earth 😊 bro said me. Pls stop all comment. Hallaj if arvaah 😊
❤❤❤❤❤❤❤🙏🙏🙏🙏🙏🙏👍👍
At pisha m. F bokaro paarunni undaavilladdo ibeaheem nabi jn ibelraaz jin. Agnoyaal ulla vaalum aaayi. Laa thakhaf anluruka va zoujathukha. Ajnaabi annu 🥷🧘🙇 bcz. Agnium cilevrr volour ulla vaal inte pragasham. Onnu minniyal ari podi poole anne um ante ajnaabi frm ind kaakaan india ye kakaan outhani goothrem jin miltry 😊
Old is Gold
❤😢
❤️❤️❤️👍👍🌹🌹🙏🙏🙏🙏🙏
പാമ്പുകൾക്. ലിറിക്സ് വിത്ത് കരോക്കെ