Kottayam Pastor Case|ആത്മീയതയുടെ മറവിൽ ചൂഷണം; പാസ്റ്റർക്ക് എതിരെ മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Поділитися
Вставка
  • Опубліковано 7 жов 2024
  • Kottayam Pastor Case: കോട്ടയത്തെ പാസ്റ്റര്‍ക്കെതിരെ പരാതിയുമായി daughter. 11 years മുതൽ ശാരീരികവും മാനസികവുമായ ക്രൂരതകൾക്ക് ഇരയാക്കപെട്ടുവെന്ന് യുവതി news18നോട്‌. പ്രായം മറച്ചുവെച്ച് 17ആം വയസിൽ Marriage നടത്തിയെന്നും Complaint. തന്റെ പ്രായം മറച്ചുവച്ചു മറ്റൊരു പാസ്റ്ററുമായി 17ാം വയസ്സിൽ വിവാഹം നടത്തി. Educationനുള്ള അവസരം പോലും നിഷേധിച്ചാണ് പ്രായപൂർത്തിയാകും മുൻപ് വിവാഹം നടത്തിയത്. അമ്മയും സഹോദരനും എല്ലാം മറച്ചു വയ്ക്കാൻ ശ്രമിച്ചു. Sabha നേതൃത്വത്തിനു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
    #kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 327

  • @PastorKJJoy
    @PastorKJJoy 3 місяці тому +36

    ഈ മകള്‍ കാണിച്ച ധൈര്യ ത്തിന് ഒത്തിരി നന്ദി ഉണ്ട്

    • @SunithaGopal-r9d
      @SunithaGopal-r9d 2 місяці тому

      Makalu kannichea thonnivasum arrinjal avaluda chavikutti addichu pottikkm. Pisa thattippanu ivaluda main pani allukala vilichu kada choithikkm pisa medikkm. Kurchu nalleakalkku munbu ore vakkil kuda poyi ivaluda bharthuvu koothattukulam police may 10nu case kodthu koodtha ee vakkilntea bhariyodu eee pennkuttyuda brither husband kuda parnju. Vakkilntra vtl arriyichathintea klp avann pastorntea kudumbathodu kammukkiya ubyogichu therthu koodtha eee pennkutty psychoisisntea arrumbm und enn doubt ullathayyi cardinal hospital lady doctor ee pennkutyuda parents parnjittund. Dual personility anu ivalukkku ippm ivalu youtubil comment eddnnea allukala villichu dual personility kannikknnn. Allukals vilichu niyumum padippikkuvanu ivaluda kammkn vakkil perumana yum allukal paddippikkkn mudiknnn aaa youtube nokiyl thanna othiri mekkettu kettum knm ippm pennkutty anu mekkittu kerrrnnathu.

    • @SunithaGopal-r9d
      @SunithaGopal-r9d 2 місяці тому +1

      Dherriyum alllea blackmail anu

    • @TruthFinder-o7h
      @TruthFinder-o7h Місяць тому +1

      Pastor kj joy ഈൗ പെൺകുട്ടി പറ്റി ഒന്ന് അനുവാശിക്കുക

  • @OneWay3109
    @OneWay3109 3 місяці тому +201

    എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
    ഞാൻ ഒരു പെന്തക്കോസ്ത് സഭയിൽ പങ്കെടുക്കുന്ന വ്യക്തിയും ഒരു തെരുവ് പ്രസംഗകനുമാണ്.
    ഞാൻ സത്യം പറയുന്നു, ഭൂരിപക്ഷം പാസ്റ്റർമാരും വ്യാജ ക്രിസ്ത്യാനികളാണ്. നിർഭാഗ്യവശാൽ പെന്തക്കോസ്ത് സഭയിൽ പങ്കെടുക്കുന്ന ഭൂരിഭാഗം ആളുകളും അന്ധവിശ്വാസികളാണ്. ഇതാണ് അന്ധവിശ്വാസികൾ വ്യാജ പാസ്റ്റർമാരുടെ പുറകെ പോകുന്നത്.

    • @rjn653
      @rjn653 3 місяці тому +5

      Tpm super

    • @MohananMohanan-tt5wf
      @MohananMohanan-tt5wf 3 місяці тому +13

      പാസ്ററർ പ്ളാസ്ററർ

    • @ReniTomy
      @ReniTomy 3 місяці тому +10

      Athe. Nalla aalukalum undu. Pakshe ee kallanmar karanam nalla aalukaludeyum peru kalayum

    • @OneWay3109
      @OneWay3109 3 місяці тому +8

      @@rjn653 Nothing is super except our living Lord and God Jesus Christ. Amen, Hallelujah 🙏✌️❤️

    • @OneWay3109
      @OneWay3109 3 місяці тому

      @@ReniTomy ഇന്ന് ഞാൻ നമ്മുടെ ജീവനുള്ള ദൈവമായ യേശുക്രിസ്തുവിൻ്റെ ജീവിതത്തെക്കുറിച്ചും അത്ഭുതങ്ങളെക്കുറിച്ചും കൽപ്പനകളെക്കുറിച്ചും തെരുവിൽ (in the street) പൊതുജനങ്ങളോട് സംസാരിക്കുമ്പോൾ 👉 പെന്തക്കോസ്ത് പള്ളിയിൽ പോകുന്നവർ പണത്തിന് വേണ്ടി മാത്രമാണ് ഇത് ചെയ്യുന്നതെന്ന് പലരും എന്നെ അപമാനിക്കുന്നുണ്ട്.
      എനിക്ക് അവരോട് ദേഷ്യമില്ല, കാരണം അവരുടെ ഭാഗത്ത് അവർ സത്യമാണ് പറയുന്നത്. നിർഭാഗ്യവശാൽ യഥാർത്ഥ ക്രിസ്ത്യാനികൾ ആരാണെന്ന് പൊതുജനങ്ങൾക്ക് Public അറിയില്ല. കാരണം, യഥാർത്ഥ ക്രിസ്ത്യാനികൾ ഈ ലോകത്ത് വളരെ കുറവാണ്. 🤔

  • @alexandergeorge9365
    @alexandergeorge9365 3 місяці тому +63

    ആ പാസ്റ്റർ ആരാണ്.... ക്ലൂ ഉണ്ട്.
    1. കോട്ടയത്തെ പാസ്റ്റർ.
    2. IPC യിലെ സെന്റർ പാസ്റ്റർ.
    3. കൌൺസിൽ മെമ്പർ
    4. രണ്ടു മക്കൾ
    5. മൂത്തത് മകൾ, ഇളയത് മകൻ.
    6. മകളുടെ വിവാഹം വർഷങ്ങൾക്ക് മുൻപ് കഴിഞ്ഞു. അവൾക്ക് ഇപ്പോൾ രണ്ടു മക്കൾ ഉണ്ട്.
    7. അവളുടെ ഭർത്താവ് ഒരു പാസ്റ്റർ ആണ്.
    ഇനി, ആ ക്രിമിനൽ പാസ്റ്റരുടെ പേര് പറഞ്ഞാൽ എന്താ കുഴപ്പം? ഒരു ഫോട്ടോയും കൂടി ആയാൽ പൂർണ്ണമാകും.

    • @sheejamathew8696
      @sheejamathew8696 3 місяці тому

      Pablish him

    • @sreenathp7729
      @sreenathp7729 3 місяці тому +4

      Psc question polundu😅

    • @zzp_smile
      @zzp_smile 2 місяці тому

      What surprises me is that inspite of what happened to her she agreed to marry a pastor!

    • @TruthFinder-o7h
      @TruthFinder-o7h 2 місяці тому

      പാസ്റ്റർ അല്ല ക്രിമിനൽ അത് കൊണ്ട് ആണ് ചാനൽ name പറയാത്ത. ഈ പെൺകുട്ടി ഒരു വക്കീമായി ബന്ധത്തിൽ ഏർപ്പെട്ടു ആ ബന്ധം ഈ പാസ്റ്ററും കുടുംബവും ചോദ്യം ചെയ്തു ഈ വാക്കിന്റെ ഭാര്യയോട് ഈ വിവരങ്ങൾ അറിയിക്കുകയും ചെയ്തു കൂടാതെ മെയ് മാസം പത്താം തീയതി ഈ പെൺകുട്ടിയുടെ ഭർത്താവ് കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട് കൂടാതെ ഈ പെൺകുട്ടിയുടെ ഭർത്താവ് അഡ്വക്കേറ്റിന്റെ ഭാര്യക്ക് അയച്ച വോയിസ് ക്ലിപ്പുകളും ഉണ്ട് അതിനകത്ത് കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്നുണ്ട് ഈ പെൺകുട്ടി പീഡനം എന്ന് പറഞ്ഞ് ചാനലിൽ വരുന്നതിന് ദിവസങ്ങൾക്കു മുമ്പായി പാസ്റ്റർ ഈ വക്കീനെതിരെ മകൾക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട് നിവർത്തികേട് വന്നപ്പോൾ രക്ഷപ്പെടുവാൻ വേണ്ടിയിട്ട് ഗുണ്ടാ നേതാവും കൂടിയായ അഡ്വക്കേറ്റിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ വ്യാജ കേസും പരാതികളും ആണ് ഈ പാസ്റ്റർ എതിരെ ഉണ്ടായിരുന്നു അത് മനസ്സിലാക്കിയ പോലീസ് പെൺകുട്ടിയുടെ പരാതിയിൽ ആക്ഷൻ ഒന്നും എടുക്കാഞ്ഞത് ഈ കാമുകൻ ഈ ചാനലിലെ ഒരു റിപ്പോർട്ടർ കൂടിയാണ് ഇവൻ ലോക ഫ്രോഡ് ആണ്

  • @nila7860
    @nila7860 3 місяці тому +23

    ഭഗവാനേ എൻ്റെ അച്ഛൻ്റെ മകളായി ജനിച്ചതിൽ ഞാൻ നന്ദി പറയുന്നു. അഭിമാനിക്കുന്നു.

  • @johnywayanad455
    @johnywayanad455 3 місяці тому +28

    ഞാൻ ജനിച്ചത് പെന്തകോസ്ത് ഫാമിലിയിൽ ആണ് പക്ഷേ ഇതിൽ പല തരത്തിലുള്ള കള്ള പാസ്റ്റര് മാർ ഉണ്ട് പാസ്റ്റർ എന്നുപറയുന്ന ഇവന്റെയൊക്കെ തരികിടകൾ ആയതുകൊണ്ടാണ് 10 വർഷം മുമ്പേ ഞാൻ എന്റെ ജീവിതത്തിൽ നിന്ന് പാസ്റ്റരുമാരെയും, പെന്തകോസ്ത്ക്കാരെയും ഒഴിവാക്കിയത്, ജീവിതം ഇല്ലാത്ത ഉപദേശമായി മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്ന ഒരു കൂട്ടം ഉണ്ട്, എന്നിരുന്നാലും 100 യിൽ 10% നല്ല ആളുകളും ഉണ്ട്,

  • @mathewjose6987
    @mathewjose6987 3 місяці тому +51

    പാസ്റ്റർമാരെയും ബ്രദർമാരെയും എല്ലാം സൂക്ഷിക്കണം. പെണ്ണുങ്ങൾ ഉള്ള വീട്ടിലേക്കു ശെരിക്കും സ്ക്രീൻ ചെയ്തു മാത്രമേ ഷണിക്കാവൂ. പിന്നെ കുടുംബ പ്രശ്നങ്ങൾ കുടുംബത്തിലുള്ളവർ തന്നെ പറഞ്ഞു പരിഹരിച്ചില്ലെങ്കിൽ വ്യാജദിവ്യന്മാർ വീട്ടിൽ കേറി നിരങ്ങും. ഇങ്ങനെയുള്ള അനർത്ഥങ്ങൾ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട്,. Be careful.

  • @josephthomas2262
    @josephthomas2262 3 місяці тому +47

    ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കുമ്പോൾ പാസ്റ്റർ പ്രൊട്ടക്ട് ചെയ്യുന്ന ഒരു നിലപാട് നിങ്ങൾ എടുക്കരുത് ആ പാസ്റ്ററുടെ പേര് വ്യക്തമാക്കി പറയുന്നതാണ് അന്തസ്സ്

    • @babym.j8527
      @babym.j8527 3 місяці тому

      പാസ്റ്ററെ പ്രൊട്ടെക്ട് ചെയ്യുന്ന..... എന്ന് വേണം.

    • @gamerjj777
      @gamerjj777 2 місяці тому

      C c pradad

    • @SunithaGopal-r9d
      @SunithaGopal-r9d 2 місяці тому

      ​@@gamerjj777pastor ayyerrnnu sreejesh vr bhariya ee pennkutty penthicostil ninnm pinnamarri hindu mathathil poyi. Thelvayyi ee pennkutyuda makal 11vaysu ulla kuty kathu kuthi hindu mathum seekarrichu. Pinnil pisa kodthu pravarthikunnathu pennkutyuda kammakan patti sherrikknm mansil akkiyal kariyum mansil akkm. Penthicostil ninnm poya pennkuttyum kammukannm sabhaykku ethrayyyitttu chyunnnu pravarthanathintea ore side kuda anu. Pavum pastor ethu onnum arrinjittpollum ella tomum vakkilm blackmailm police nthu kondu action edthilla ennathu valiya ore choithimanu

  • @dharmarajmadappally
    @dharmarajmadappally 3 місяці тому +11

    മകൾ കാണിച്ച ധൈര്യം ചാനലിനില്ല. ഉണ്ടായിരുന്നെങ്കിൽ പാസ്റ്ററുടെ പേരു പറഞ്ഞേനേ.

  • @Aone333
    @Aone333 3 місяці тому +23

    പരാതി കൊടുത്തിട്ടും നടപടി എടുക്കാത്ത നേതൃത്വത്തിനെതിരെ കേസ്സെടുക്കണം

    • @zzp_smile
      @zzp_smile 2 місяці тому

      The more you give cover to such scoundrels the more they will destroy the faith!

  • @Gracy_d73
    @Gracy_d73 3 місяці тому +34

    പേര് പറയണം ഇങ്ങനെയുള്ളവരുടെ അല്ലാതെ എന്തിനാ പറയുന്നത് ആദ്യം ആ തള്ളയെ വേണം നടപടി എടുക്കാൻ നല്ല പാസ്റ്റർ ഉം faryayum

  • @mahibinu3397
    @mahibinu3397 3 місяці тому +72

    പേര് പറയില്ല ആ മഹത് വ്യക്തിയുടെ പിന്നെ എന്തിനാണ് ഈ വാർത്ത... വാർത്ത വ്യക്തമാകണമെങ്കിൽ പ്രതിയുടെ പേര് പറയണമായിരുന്നു.. ഇരയുടെ പേര് ഇല്ലേലും...

    • @bennythomas2789
      @bennythomas2789 3 місяці тому +10

      അതുതന്നെ പേര് പറയാതെ എന്തിനാണ് വാർത്ത കൊടുക്കുന്നത്. വെറുതെ യൂട്യൂബിൽ വീഡിയോ ഇട്ട് ആൾക്കാരെ ബുദ്ധിമുട്ടിക്കല്ലേ ന്യൂസ് 18😢

    • @SebastianPuthen
      @SebastianPuthen 3 місяці тому +7

      ന്യൂസ്‌ 18 വാർത്ത നൽകിയാൽ മാത്രം പോരാ നിങ്ങൾ കേസ് നൽകണം തലയും വലുമില്ലാതെ വാർത്ത നൽകരുത്....

    • @susanthomas6940
      @susanthomas6940 3 місяці тому +5

      Achante peru paranjal makalude peru purathakum.

    • @jobinpetter1463
      @jobinpetter1463 3 місяці тому +1

      👍

  • @thomasthomas-ny6km
    @thomasthomas-ny6km 3 місяці тому +20

    Why suspence. Tell the name and details. Why fearing. If so, why this news. Publish name of Pentecostal Pastor and address.

  • @labistaytuned
    @labistaytuned 3 місяці тому +16

    ചെറിയ ഒരു സംശയം , രണ്ടു മാസം മുമ്പ് മെസ്സേജ് അയച്ച ആ സ്ത്രീ നിങ്ങൾക്ക് അങ്ങനത്തെ അനുഭവം ഉണ്ടോ എന്ന് ചോദിക്കാൻ വല്ല കാരണവും ഉണ്ടോ. എന്തായാലും സ്വന്തം മോളെ ഒരു അപ്പൻ പീഡിപ്പിക്കുന്നു എന്ന് പുറത്തുള്ള ഒരാളും വിശ്വസിക്കില്ലല്ലോ? ഏതോ എവിടെയോ ചീഞ്ഞു നാറുന്നു

    • @PraveenKumar-yt7kn
      @PraveenKumar-yt7kn 3 місяці тому +1

      Penthakosthalle narum

    • @Merlin-q9y
      @Merlin-q9y 3 місяці тому +1

      Soth ano avo..any way thettu aru cheytalum theliyanam

    • @zzp_smile
      @zzp_smile 2 місяці тому

      Our society is not progressive
      enough. At first people will have sympathy for the victim and condemn the perperator! Later on they will make the life of victim miserable!

    • @zzp_smile
      @zzp_smile 2 місяці тому

      ​@@PraveenKumar-yt7knWhich "costh" doesnt naarum. If we start digging you will find skeletons in almost all religions cupboards! It is not the religion it is the wolves in sheep's garb that creep in and take advantage of gullible people . They take long to recognise them and punish them for fear of embarassing the community.

  • @amminipathrose7479
    @amminipathrose7479 3 місяці тому +27

    എന്തിനാണ് ഒളിച്ചുവെക്കുന്നറ്ജ് മറ്റുള്ളവരും പീഡിക്കപെടണോ എന്ത് ചാനെൽ

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 3 місяці тому +14

    ആളുടെ പേര് പറയാതെ പിന്നെ എന്തിനാ ഈ message

  • @kesiyaarts8682
    @kesiyaarts8682 3 місяці тому +3

    ഇത് ചുമ്മാതാണ്... ശരിയാണെങ്കിൽ പേര് വെളിപ്പെടുത്തണം.... അല്ലാതെ നമുക്ക് എന്തെല്ലാം പറയാം..... ആ പെണ്ണിന്റ മുഖവും കാണിക്കുന്നില്ല.....

  • @mathewmathew6635
    @mathewmathew6635 3 місяці тому +22

    Tell the name of that pastors.

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 3 місяці тому +5

    ശരീരത്തെ അടക്കാൻ കഴിയത്തവനെങ്ങനെ ആത്മാവിനെ നേടും

  • @thomassamuel1017
    @thomassamuel1017 3 місяці тому +9

    ഇവനായൊക്കെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം. ലജ്ജ തോന്നുന്നു കഷ്ടം

  • @renjitrajk3863
    @renjitrajk3863 3 місяці тому +7

    GOD Sees the Truth but waits

  • @Nasrani344
    @Nasrani344 3 місяці тому +5

    പ്രമുഖന്റെ പേര് പറയാൻ ധൈര്യമില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്

  • @thomaskutty3801
    @thomaskutty3801 3 місяці тому +6

    എല്ലാ സഭയിലുമുള്ള മേൽവിചാരകന്മാരാലും കബളിപ്പിക്കപ്പെടുന്നവരാണ്
    ഭൂരിപക്ഷം വിശ്വാസികളും അതിൻ്റെ യഥാർത്ഥ കാരണം ദൈവത്തെ പരിജ്ഞാനത്തിൽ ഉൾക്കൊള്ളാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ്
    നമ്മുടെ കർത്താവ് പറഞ്ഞിരിക്കുന്നതും അപ്പോസ്തലന്മാർ പറഞ്ഞിരിക്കുന്നതുമായ തിരുവചന സത്യങ്ങൾ ശരിയായി മനസിലാക്കുന്നവർക്ക് ഞാൻ അഭിഷിക്തൻ എന്നു പറഞ്ഞു നടക്കുന്ന ഒരു വ്യക്തി വ്യക്തിയെ വിവേചിക്കാൻ സാധിയ്ക്കും
    കാരണം അഭിഷേകം കിട്ടുന്ന ഒരു വ്യക്തികളും (വിശ്വാസികളും) ഇങ്ങനെ പറഞ്ഞു നടക്കുന്നവരല്ല.

  • @ways.of_sea
    @ways.of_sea 3 місяці тому +34

    പേര് ആദ്യം പറ എന്നിട്ട് നമുക്ക് ബാക്കി

    • @sunipmathews2451
      @sunipmathews2451 3 місяці тому

      Name should publish.
      Why hiding this matter

  • @anonymou8964
    @anonymou8964 3 місяці тому +2

    Police and court has to take action for the safety of the society

  • @SasikumarG-j2w
    @SasikumarG-j2w 3 місяці тому +9

    ഇഅരോചകമായ മ്യൂസിക്

  • @kvrafee6913
    @kvrafee6913 3 місяці тому +3

    എന്തോ എവിടെയോ ഒരു കൊയപ്പം ഉണ്ട്.

  • @mollybenny22
    @mollybenny22 3 місяці тому +2

    എന്താണ് മകൾ പറഞ്ഞിട്ടും പാസ്റ്ററുടെ പേര് വെളിപ്പെടുത്താത്തത്...

  • @jinujoseph6161
    @jinujoseph6161 3 місяці тому +3

    Why don't you say the name

  • @sathykumari3827
    @sathykumari3827 3 місяці тому

    Correct

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 3 місяці тому +1

    Athyam thallayea chavitanam

  • @dimplejojo1972
    @dimplejojo1972 3 місяці тому +31

    ഒന്നാമത്, തലയും വാലും ഇല്ലാത്ത വാര്‍ത്ത. മറ്റോന്ന്,,,,,ആ pastor എന്ന് പറയപ്പെടുന്ന പിതാവല്ലേ ഈ പതിധേഴ് വയസില്‍ മകളെ വിവാഹം ചെയ്ത് വിട്ടത്..?അങ്ങനെ പീഡന തല്‍പ്പരനായ ഒരു പിതാവാരുന്നെങ്കില്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം ചെയ്ത് അയക്ക്യുമോ.... ? കൂടെ നിര്‍ത്തി പീഡനം തുടരുകല്ലേ ചെയ്യുക?

    • @mathewsvarghese7808
      @mathewsvarghese7808 3 місяці тому

      Ninne pole ulla chekutyanmar anu ivanokke kundi kazhuki kodukkunnathu

    • @cmntkxp
      @cmntkxp 3 місяці тому +3

      Relatives or family' members might have pushed to save from him

    • @okacet9412
      @okacet9412 3 місяці тому +5

      Listen to the video.
      Her mother forced her to get married to avoid sexual harassment of her father.

    • @SunithaGopal-r9d
      @SunithaGopal-r9d 2 місяці тому

      ​@@okacet9412aa ammayodu choithicknm pinnea njngl nattukarrodum ivaluda schoolil pokku njngl nattukarru pallapozhum rubberthottathil ninnm pedichtttund. Ivalu padicha schoolil onnu anuvashikunnm ivalu schoolil varrnnnundo ennu. Koooodtha kazinjea 5masum evda ayyerrrnnu ennu kooda anuvashiknm. Ivalukku palla anugalm ayitu bhandum undayyerrrnnu. Ore pezha thanna ayyyerrrnnu ivalu. Pastor ore pavum manushan anu. Vallara maniyumayhi jevikknnea vakthi

  • @AsokVarma-uq4gz
    @AsokVarma-uq4gz 3 місяці тому +5

    പാസ്റ്റർക്കു പേരില്യ? വാർത്ത നൽകുമ്പോൾ എല്ലാം നൽകണം ഭയം ഒഴിവാക്കണം ഇല്ലെങ്കിൽ ആ പണിക്ക് നിൽക്കരുത്

  • @jesuskalvary
    @jesuskalvary 3 місяці тому +5

    IPC നരിയാപുരം ശാലേം സഭയിൽ സഹോദരങ്ങളെ കബളിപ്പിച്ച് സ്വത്ത് തട്ടിക്കയെടുത്ത ഒരുവ ഇരിപ്പണ്ട്ു അവനെ താമസിയാത് പുറത്ത് കൊണ്ടുവരും ഇതുപോലെ

  • @prjaimonlukosekasargod4529
    @prjaimonlukosekasargod4529 3 місяці тому +7

    സംസാരം കേട്ടിട്ട് കോട്ടയം അല്ല തിരുവനന്തപുരം സ്ലാങ് ആണല്ലോ

    • @SusanSusan-ol2xy
      @SusanSusan-ol2xy 3 місяці тому

      Correct

    • @rollingstone6265
      @rollingstone6265 3 місяці тому +2

      അതെന്താ കോട്ടയത്തെ പാസ്റ്റർമാർ എല്ലാം വിശുദ്ധന്മാർ ആണോ

  • @littleflower4477
    @littleflower4477 3 місяці тому +4

    What’s the name of the pastor?

  • @sureshkalyany
    @sureshkalyany 3 місяці тому

    ഭക്തി എന്തിനും ഒരു മറ ആണ്. ആർക്കും ചോദ്യം ചെയ്യാനാവില്ല. വിശ്വാസികൾ ഇളകും... മൂന്ന് കൂട്ടരും മത്സരം ആണ് 🙏🏻

  • @maryisaac3528
    @maryisaac3528 3 місяці тому +2

    God knows who they r and what is the pblm.these r possessd people

  • @jonvigeorge
    @jonvigeorge 3 місяці тому +2

    വാർത്ത ഒന്നും ഇല്ലേൽ ആരേലും പിടിച്ച് സ്റ്റുഡിയോ യിൽ ഇരുത്തി പേര് പറയാതെ ആത്മീയ ഗുരു, പാസ്റ്റർ... 11 വയസ്സ്, പീഡനം എന്നൊക്കെ പറഞ്ഞാൽ trp കൂടും എന്ന് കരുതിയാണോ breaking news ഇടുന്നത്?...

  • @achusmon4680
    @achusmon4680 3 місяці тому

    എല്ലാവരും സൂക്ഷിച്ചാൽ നല്ലത്

  • @radhikasunil9280
    @radhikasunil9280 3 місяці тому +20

    church എപ്പോഴും പീഡിപ്പിക്കുന്നവർക്ക് ഒപ്പമേ നിൽക്കു

  • @jacobcc9514
    @jacobcc9514 3 місяці тому +1

    ആരെല്ലാം വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് ഏകസത്യം. ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരു പാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്.
    'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24- മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്‌ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിനു കിഴക്ക്‌ അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി; എല്ലാ വശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്‌ഥാപിച്ചു.
    ഉല്‍പത്തി 3 : 24) വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം . ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. ''
    (ഗലാത്തിയാ 3 :27 )
    പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും.
    ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു.
    യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപത്തിനു നീക്കം വന്നിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും ( വീണ്ടെടുപ്പുകാരനും) കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട് പഴങ്ങളാൽ നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ദുരഭിമാനം കളഞ്ഞ് ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ല

  • @libna9ina
    @libna9ina 3 місяці тому +18

    കണ്ടിട്ട് ഇത് വ്യാജമാണെന്ന് തോന്നുന്നു!

    • @chaplin1669
      @chaplin1669 3 місяці тому +3

      അത് താങ്കൾക്ക് ഏങ്ങനെ അറിയാം

    • @abz9635
      @abz9635 3 місяці тому +2

      Athe ithonum orikalum nadakila

  • @abz9635
    @abz9635 3 місяці тому

    Pastor m allahuvinte vazhi

  • @jgkutty9268
    @jgkutty9268 3 місяці тому +6

    Avante Peru para

  • @johnthomas2776
    @johnthomas2776 3 місяці тому +3

    പേര് അറിയാൻ ഇനി വേറെ നല്ല ചാനൽ കാണണോ

  • @rahulmohan5379
    @rahulmohan5379 3 місяці тому +2

    Pastor ടെ പേര് പറയു???

  • @sunnymathew516
    @sunnymathew516 3 місяці тому

    ആ സമയത്ത് അപ്പൻറെ കൂടെ സുഖിക്കാൻ പറ്റിയ സമയത്ത് നീ സുഖിച്ചില്ല. എന്നിട്ട് ഇപ്പോൾ എന്താണ് കുഴപ്പം

  • @Eliz1521
    @Eliz1521 3 місяці тому +1

    Veendum makale peedipichu kollatte ennu karuthi aano channel ee pastor ne hide cheythu vaykunathu? Ee news kondu pinne endhu use aanu.?

  • @sooryakanthi757
    @sooryakanthi757 3 місяці тому +1

    ഒരു സൈഡ് മാത്രം കേൾക്കാതെ 2 പേരെ കൂടി കേൾക്കു എന്നിട് വാർത്ത യക്ക്..

  • @pookayil12
    @pookayil12 3 місяці тому

    Faster

  • @ihsgroupkochi7112
    @ihsgroupkochi7112 3 місяці тому

    നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
    യോഹന്നാന്‍ 8 : 32

  • @thuruthikara
    @thuruthikara 3 місяці тому +2

    ഒത്തില്ല😢

  • @charismumbai
    @charismumbai 3 місяці тому

    God bless you sister.. Appreciate your husband for staying by your side...'God has not given us a spirit of fear' Be courageous.. Be bold.. Be strong.. I personally know another IPC pastor who is a sex- addict.. his innocent wife striving hard.. each and everyday to protect her daughter from the sexual advance of her rapist pastor.. Thinking about her and the daughter's future I don't have the courage to complain.. ലോകത്തിലെ ഏറ്റവും വലിയ ശാപ- ജീവിതം ഒരു pastor ന്റെ ഭാര്യ/മക്കളായി ജീവിക്കുക എന്നതാണെന്ന് പോലും തോന്നി പോകുന്നു.. Pentacostals are giving 'extra' respect to pastors..resulting they take advantage of it. "Respect""Submission" cannot be demanded but everyone should EARN it..1 തിമൊഥെയൊസ് 4:12 ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.

  • @vijuvareed9136
    @vijuvareed9136 3 місяці тому

    മതം പറഞ്ഞ് മനുഷ്യരെ പറ്റിക്കുന്ന ഒരു വലിയ വിഭാഗമാണ് ഈ ലോകത്ത് അധികവും ❤❤ എത്ര മാത്രം ഇതെല്ലാം പുറത്തറിയുന്നുണ്ട് ?വളരെ ചെറിയ ഒരു വിഭാഗം മാത്രം ഇങ്ങനെ നിവൃത്തിയില്ലാതെ പുറത്ത് പറയും.ഉന്നതങ്ങളിൽ ഇവർക്കൊക്കെ പിടിപാടുണ്ട് അതാണ് ഇതിനൊക്കെ കാരണം.

  • @SaranS-fv3jf
    @SaranS-fv3jf 3 місяці тому +11

    ഞൻ ഒരു പെന്തകോസ്ത് ആണ് എന്ന് പറയാൻ ഞൻ അഭിമാനിക്കുന്നു കാരണം എന്റെ കർത്താവിന്റെ വിശുദ്ധി സ്‌നേഹം മഹാ ദയ... യെഹോവ ആയ ക്രിസ്തു ആണ് ദൈവം... ഇത് പോല്ലേ ഉള്ള കുഞ്ഞടിന്റെ വേഷം കെട്ടി വരുന്ന പിശാജ് നമ്മൾക്ക് എന്തിനു.. പുറകെ പോന്ന നിങ്ങളുടെ ബൈബിൾ ആണ് ദൈവത്തെ അറിയൻ നിങ്ങൾ വായിച്ചാൽ പാസ്റ്റർമാർ ചെയുന്ന ചെയുന്ന തെറ്റ് ആണോ ശരി ആണോ എന്ന് അറിയാൻ പറ്റും... ഐപിസി കാരെ കുറിച്ച് ഒരുപാട് പരാതി വരുന്നുണ്ട് കേട്ടോ സുക്ഷിച്ചാൽ ദുഖിക്കേണ്ട

    • @AKJH5AM
      @AKJH5AM 3 місяці тому +4

      Madam okke oru comedy alle. Okke Kadhakal mathram

    • @SaranS-fv3jf
      @SaranS-fv3jf 3 місяці тому

      @@AKJH5AM വായന ശീലം ഉണ്ടോ.... എടോ ബൈബിൾ എവിടായ മതം പറഞ്ഞിട്ടു ഉള്ളത്... ക്രിസ്തു മതം പറഞ്ഞതോ ആളുകളെ ബലം പ്രയോഗിച്ചു ചെർകനൊ പറഞ്ഞിട്ടു ഇല എന്നാ ലോകത്തിന്റെ സത്യ ദൈവത്തെ കുറിച്ച് അറിയിക്കുക എന്തിനു ആണ് അറിയിക്കാൻ പറഞ്ഞ... പാവത്തിന്റെ ശിക്ഷ വിധിയിൽ നിന്ന് രക്ഷ പെടാൻ... ചുമ്മ ഫോൺ കണ്ടു ഉള്ള കമ്പി കണ്ടു എല്ലാം കഴിഞ്ഞു വയസു ആയി മരണത്തിന്റെ അടുത്ത് എത്തും... അപ്പോൾ നീ കാണുന്നതും ജീവിച്ചപ്പോൾ ദൈവത്തിനു വേണ്ടി ജീവിച്ചാൽ മതി എന്ന് തോന്നി പോകും.... ദൈവം സ്‌നേഹം ആണ് ആ സ്‌നേഹം കർത്താവും നമ്മുടെ രക്ഷകനും ആയ ക്രിസ്തു ആണ്.. Prise the lord🇮🇱🕊️❤️

    • @Highspiritz_21
      @Highspiritz_21 3 місяці тому

      Unda

  • @ismailkalleparambil4311
    @ismailkalleparambil4311 3 місяці тому

    Nalla.amma..pattannu.mattoraalluda.talayell.kattevachu

  • @josejohn2769
    @josejohn2769 3 місяці тому

    Pastor ന് ഒരു doctor ന്ന ആദ്യ കാണിക്കുക

  • @shantonkoouseph509
    @shantonkoouseph509 3 місяці тому +7

    എന്തോ.. കള്ളത്തരം.. 😡.. ഉണ്ട്.. ഈ ഓണഞ്ഞ.. ന്യൂസിൽ 😡😡😡

  • @rajeevpt9348
    @rajeevpt9348 3 місяці тому

    ആ പ്ലാസ്റ്ററുടെ പേര് പറയു

  • @ahamed8455
    @ahamed8455 3 місяці тому

    ദൈവത്തിന്റ മാനേജർ

  • @Minnu1960-m1l
    @Minnu1960-m1l 3 місяці тому +1

    May be i2i news will tell

  • @smithanair7258
    @smithanair7258 3 місяці тому

    When you told truth you follow God. When you told lie you follow maya.

  • @simonabeydhas2942
    @simonabeydhas2942 3 місяці тому +1

    നിങ്ങൾ
    ആളും പേരും... പറയാതെ..
    ആ കള്ളനെ മുന്നിൽ കൊണ്ട് വരൂ

  • @_ze_ev
    @_ze_ev 3 місяці тому

    pastor name koode para

  • @pss4779
    @pss4779 3 місяці тому

    Ethreyum. Virthi. Ketta. Magal. Amma. Anne. Pareyende. Enne. Aethu
    Konde. Vilich. Kuvunnu.

  • @abdhullaabdhu7161
    @abdhullaabdhu7161 3 місяці тому

    MATTORU.FRANKOO.

  • @ismailkalleparambil4311
    @ismailkalleparambil4311 3 місяці тому

    Kureshukaku.edutanna.pani.

  • @jessysajisaji8693
    @jessysajisaji8693 3 місяці тому +2

    അവൾക്കു ധെെര്യമുണ്ട് പിതാവിനെതിരേ പരാതി. നൽകാ൯. ആ ധെെര്യ൦ ഈ ചാനലുകൾക്ക് ഇല്ല. കഷ്ടം😡.

  • @sunnymathew87
    @sunnymathew87 3 місяці тому

    പേരുപറയാൻ പേടിയാണെങ്കിൽ മിണ്ടാതിരുന്നാൽ മതിയായിരുന്നു.

  • @moosaparamban6343
    @moosaparamban6343 3 місяці тому

    പാസ്റ്ററുടെ പേര് പറയൂ

  • @ckjohn1090
    @ckjohn1090 3 місяці тому +3

    Who is that wild beast and why the Channel is spineless to give his name and photo? Phoo phoo investigative journalism,. Shameful,indeed.

  • @pachakurian5463
    @pachakurian5463 3 місяці тому

    കേരളത്തിൽ എന്നല്ല നമ്മുടെ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളിലും ഉള്ള ആത്മീയക്കാരിൽ ഒരു ന്യൂനപക്ഷം ആളുകളും ഇങ്ങനെയുള്ള സുഖസൗകര്യങ്ങളിൽ മതിമയങ്ങി ജീവിക്കുന്നവരാണ്. മനുഷ്യന് വിവേകം തന്നിരിക്കുന്നത് നന്മയേയും തിൻമയേയും തമ്മിൽ തിരിച്ചറിഞ്ഞ് നന്മ ചെയ്ത് ജീവിക്കുവാനാണ്.. ഈ ഇടെ മരണപ്പെട്ടKP യോഹന്നാൻ സാർ എത്രയോ കോടികൾ സമ്പാദിച്ചു എന്നിട്ട് അദ്ദേഹത്തിന് സമാധാനത്തോടെ ഈ ഭൂമിയിൽ നിന്നും കടന്നുപോകുവാൻ സാധിച്ചോ. എന്നാൽ ഈ ലോകത്തിൽ ഭൗതികമായി ഒന്നും സമ്പാദിക്കാൻ ആഗ്രഹിക്കാതിരുന്ന മദർതെരേസ അതുപോലെ മഹാൻ മാരായിരുന്ന ശ്രീനാരായണ ഗുരു ചടമ്പിസ്വാമി' ഈ ഇടെ ജയിലിൽ അടക്കപ്പെട്ട് കടന്നു പോയ സാമി അച്ഛൻ എന്നു വേണ്ട ഒട്ടനവധി ആളുകൾ നന്മ ചെയ്ത് ജീവിച്ചില്ലേ. നമ്മൾ കേരളഭരണത്തെ കുറ്റം പറയുമ്പോൾ കേരള ജനങ്ങളെ തൻ്റെ നെഞ്ചോട് ചേർത്ത് നിർത്തിയിരുന്ന എത്രയോ നല്ല മുഖ്യമന്ത്രിമാരും, മന്ത്രിമാരും ഒക്കെ ഉണ്ടായിരുന്നു. ഇതുപോലെ തന്നെയാണ് ഈ പാസ്റ്റർ ചെയ്യുന്ന തെമ്മാടിത്തരങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും ഈ ഇടെ ലോകത്ത് നിന്നും കടന്നു പോയ മുട്ടം വർഗീസ് സാറിനേയും ഇപ്പോൾ ജീവിക്കുന്ന P Gവർഗീസ് സാറിനെ ഒക്കെ നമ്മൾ ഓർക്കണം. ഈ ലോകത്ത് തിന്മ പെരുകി വരുന്നു നമ്മനശിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഇതിന് ഒരു മാറ്റം വരികയില്ലേ തീർച്ചയായും ഒരു വെളിച്ചം വരും എന്ന് പ്രത്യാശിക്കാം.

  • @renjujohn561
    @renjujohn561 3 місяці тому

    Pramukanu perilae

  • @aneeshyohannanyohannan3330
    @aneeshyohannanyohannan3330 3 місяці тому +4

    ഇവന്മാർ കയറുന്ന കുടുംബം നശിക്കും

  • @NavasclChulliyil
    @NavasclChulliyil 3 місяці тому +1

    കുറ്റവാളിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനല്ല, ഇത് വൈകാരികമായ് ചൂഷണം ചെയ്തു ചാനൽ വ്യൂ വർദ്ധിപ്പിക്കാനേ ഉപകരിക്കൂ

  • @jacobthomas3180
    @jacobthomas3180 3 місяці тому

    i2i News kandal vishwasikam.

  • @fishart254
    @fishart254 3 місяці тому +1

    ഭോലെ ബാബയെപറ്റി വല്ലതും കിട്ടിയോ??? അയാള് ഹിന്ദു ആണോ???

  • @tomya.p8539
    @tomya.p8539 3 місяці тому

    ആത്മീയത എന്നത് ദൈവത്തെ പോലെ സങ്കല്പം മാത്രം

  • @Ragnar638
    @Ragnar638 2 місяці тому

    ബൈബിളിലും മറ്റു മതഗ്രന്തങ്ങളിലും എല്ലാം incest ഉള്ളതുകൊണ്ട് അയാളുടെ മനസിനെ കുറ്റം പറയാൻ പറ്റില്ല.

  • @എന്റെഅഭിപ്രായം-യ2ഛ

    മരിയയെ കർത്താവും, ഡേവിഡ് സഹോദരിയെയും, ലോത്തിന്റെ മക്കൾ പിതാവിന്നാലും, എന്നു ബൈബിൾ കാണുന്നു. യേശുവേ സുഗന്ധ തൈലം പൂശാനും ചുമ്പിക്കാനും, മുടികൊണ്ട് തലോദിയുമുള്ള വചനം ബിളിൽ ഉണ്ട്, സ്ത്രീ പുരുഷന് വേണ്ടി എന്നല്ലേ.

  • @BibinThomas7
    @BibinThomas7 3 місяці тому

    Something fishy

  • @0007muthu
    @0007muthu 3 місяці тому

    Churesh gofikk vote cheyyuga..

  • @PastorKJJoy
    @PastorKJJoy 3 місяці тому

    ഒരു മകള്‍ എത്ര മാത്രം സഹി കെട്ടിട്ടാണ് പരാതി കൊടുക്കുന്നത് ?
    ആ ദുഷ്ടന്‍ ആരാണു ?
    തിരുവനന്തപുരത്തു ഒരു സ്വാമിയുടെ സുനാമി മുറിച്ചു മാറ്റിയ പെണ്‍കുട്ടിക്ക് ഇനിയെങ്കിലും ഒരു അവാര്‍ഡ് കൊടുത്തു കൂടെ, അതുമല്ലെങ്കില്‍ കുറെ തരികിട പാസ്റ്റര്‍മാരെ ആ പെണ്‍കുട്ടി യുടെ അടുത്ത് കൊണ്ടാക്കുക അസുഖം പൂര്‍ണമായി മാറി കിട്ടും,
    അവളാണ് ധൈര്യ ശാലി,

    • @SunithaGopal-r9d
      @SunithaGopal-r9d 2 місяці тому

      Avalu dharashaliyalllea ore criminal anu. Koodtha avaluda kammukan ore gundyum. Kammukannm kamukkiyum kooda pastor 25lakh pattikkknnn nokkiytha but avaru case kodthu. Eee pastor blackmail sahikknnn pattatha kammukkn vakkilnteayum ee pennkuttyuda perril complaint kodthu. Nikkakalli ellatha vannbom kammukqna rakshiykknnn kammukkn reporter kudi ayya channellil vannu pedippichu ennu kallaparathi kodthu. Police karriyum mansil ayyithu kondu pastor arrest chythillla news 18 mathra ee news kanichttulla mattu ullu

  • @iamsajansam
    @iamsajansam 3 місяці тому

    ഇതൊക്കെ പുറത്തു വരണം എങ്കിൽ പേര് വെളിപ്പെടുത്തണം, അല്ലെങ്കിൽ ഇത് വെറും publicity stunt ആകും

  • @sudhar2635
    @sudhar2635 3 місяці тому

    Ethu makal aanennu avatharipikkunnatha mukam marachu avatharippikkunnathu

  • @kuttanthehero1987
    @kuttanthehero1987 3 місяці тому

    ആത്മീയത, മദ്രസ്സാപഠനം, പാസ്റ്റർമാർ, പള്ളിവികാരിമാർ ഇവിടെങ്ങളിലെല്ലാം ദൈവത്തിന്റെ പേരിൽ പീഢനങ്ങളാണ് നടക്കുന്നത്

  • @johnjohnson-fh1uk
    @johnjohnson-fh1uk 3 місяці тому

    IPC യിൽ മാത്രം അല്ല

  • @koshyci7803
    @koshyci7803 3 місяці тому +2

    തെറ്റ് ആര് ചെയ്താലും തെറ്റുതന്നെ എന്നാൽ നിങ്ങളുടെ ചാനൽ ഇവിടുത്തെ ന്യൂനപക്ഷങ്ങളുടെ തെറ്റ് കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണോ, ഇതിനുവേണ്ടിയാണോ ഈ വടക്കേ ഇന്ത്യൻ ചാനൽ ഇങ്ങോട്ട് വന്നത്, കേരള പോലീസ് ക്രിയാത്മകമായി ഡ്യൂട്ടി ചെയ്യുന്നവരാണ് ഇവിടുത്തെ ഭരണകൂടവും സക്ഷമമാണ്.

  • @pathanamthittakaran81
    @pathanamthittakaran81 3 місяці тому

    അനീഷ് കാവാലം ആണോ ആ പാസ്റ്റർ?

  • @MYDREAM-xf8dz
    @MYDREAM-xf8dz 3 місяці тому

    ഇവന്റെ പേര് പറയാൻ എന്താണ് മടി..

  • @tradepro6999
    @tradepro6999 3 місяці тому

    അടുത്തത് ആ പാസ്റ്ററേ വിളിച്ചു പേര് വെളുപ്പെടുത്തും എന്ന് പറഞ്ഞു ബ്ലാക്ക്മെയിൽ ചെയ്ത് പണം ആവശ്യപ്പെടും!!!

  • @jamesvarkey9860
    @jamesvarkey9860 3 місяці тому

    Edo pastorate name illyodo

  • @Ajnabi211
    @Ajnabi211 3 місяці тому

    May be levalde husband um appanum ayi thetti kanum

  • @kizhakkethankachan6843
    @kizhakkethankachan6843 3 місяці тому +3

    ഈ പ്രമുഖൻ ...??

  • @myvoice-iq7me
    @myvoice-iq7me 3 місяці тому

    ഇവന്റെ പേര് പറയാൻ എന്തിനാ മടിക്കുന്നത്. അവന്റെ കൈയ്യിൽ നിന്നും ക്യാഷ് വാങ്ങി മനപ്പൂർവം വരച്ചതാണോ

  • @reshmikamanthana4661
    @reshmikamanthana4661 3 місяці тому

    Booribagam maths nethaakkalum meludhyogastherum raashtreeyakkaaarum gym trainer maarum coach maarum enthinu gulfil vilkkunna thaazhekkidayil ullavar varey main sthree lambananmaar aaanu. Eee sathyam ariyaathey pamparaviddikal ivarudey aduthu poyi otti nilkkum. Divyanaanethrey divyan

  • @josephsaji7739
    @josephsaji7739 3 місяці тому

    കൂടുമ്പോൾ കാണിക്കുന്നതെല്ലാം തെമ്മാടിത്തരം ആയിരിക്കും

  • @kuttanthehero1987
    @kuttanthehero1987 3 місяці тому

    പെൺകുട്ടിക്കി എല്ലാവിധ പിന്തുണയും

  • @vichukerala4334
    @vichukerala4334 3 місяці тому +1

    പാസ്റ്ററുടെ പേര് പറയടാ നട്ടെല്ലില്ലാത്ത മാപ്രയെ 🥴

  • @kdrmakkah5510
    @kdrmakkah5510 3 місяці тому

    സാമ്പത്തികം ലൈംഗികം
    വിദ്വേവേഷം പ്രസംഗികം
    ആത്‍മീയകം
    എല്ലാം ഒത്തു ചേർന്നാൽ പുന്നാര മോനായി