അഴകിയ ലൈല നിഖിലേച്ചിയുടെ സ്ഥായി ഭാവം 😂 !

Поділитися
Вставка

КОМЕНТАРІ • 633

  • @akxay7456
    @akxay7456 14 днів тому +125

    എനിക്ക് മാത്രമേ തോന്നിയിട്ടുള്ളൂ എന്നാണ് ഞാൻ കരുതിയത്, സിനിമയിൽ മുഴുവൻ അവൾക്ക് ഒരേയൊരു ഭാവമേ ഉള്ളൂ 😂😂

    • @naisha696
      @naisha696 10 днів тому +1

      Correct.enikkum thonni

    • @livelove4160
      @livelove4160 10 днів тому +2

      Atinulla space allae a character inu ullu…. Prithvi tantae character over aaki… nikhila yudae role kurachu..,.
      Nikhila veetil nilkunat scene matram aanu abhinayikan ullatu

    • @WaveRider1989
      @WaveRider1989 7 днів тому

      Anashwarya has same screen time as well but she has variety of expressios and good dialogue delivery, ​she's actually the best young actress. @@livelove4160

    • @user-fl5rb7zx1w
      @user-fl5rb7zx1w 6 днів тому

      എനിക്ക് തോന്നി

  • @mzcreations1019
    @mzcreations1019 16 днів тому +59

    ഈ പടം കണ്ടപ്പോ എനിക്ക് തോന്നിയ കാര്യവാ ഇത്.... പുള്ളിക്കാരി എല്ലാത്തിലും ഒരൊറ്റ ഭാവവാ.. Climax ഇൽ ഒക്കെ എന്തെങ്കിലും perform ചെയ്യാർന്നു... അപ്പോഴും ആ same face

  • @user-sj9rb4ns3i
    @user-sj9rb4ns3i 24 дні тому +569

    Actually prithviraj is overacting .... Chila comedy scene oke kalyan silks nte paraysam pole😂

    • @Kryzz154
      @Kryzz154 23 дні тому +10

      Nikhila chummathem irunnuuu aa character thnne nashipichu🤦‍♀️

    • @alwin2658
      @alwin2658 23 дні тому +3

      ​@@Kryzz154Onju podeyy

    • @Kryzz154
      @Kryzz154 23 дні тому +3

      @@alwin2658 engottu pokaan 🤦‍♀️😂angne kore ennam nyayeekarikkaan

    • @user-we8un3lz9l
      @user-we8un3lz9l 21 день тому +2

      Yes😅

    • @A.R.U.N.J.35007
      @A.R.U.N.J.35007 21 день тому +1

      Sathyam 😂

  • @kuppikkandam
    @kuppikkandam 16 днів тому +33

    വാചകമടി മാത്രമേയുള്ളൂ,അഭിനയം അറിയില്ല.😂

  • @fz_rider_96
    @fz_rider_96 24 дні тому +1442

    ട്രോളാൻ മാത്രമുള്ള ഒന്നും ഇല്ല, ആ character അങ്ങനെയാണ്

    • @pirate.hunter.zoro.123
      @pirate.hunter.zoro.123 24 дні тому +21

      💯

    • @unnikrishnang6367
      @unnikrishnang6367 24 дні тому +70

      കുഴപ്പം അവരുടെ പല characters -ഉം അങ്ങനെയാണ്. ഒരേ ഭാവം സ്ഥായി ആയി മാറുന്നു

    • @shanoohsr1524
      @shanoohsr1524 24 дні тому +56

      Actually admin hates beef അത്രേയുള്ളു 😅

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 23 дні тому +20

      ​@@shanoohsr1524illa Bro parayunnathillu kurachu
      Sathyam annu
      Preist movieyillum
      Ithe Expression annu
      Same Expression oru mattuvum illa

    • @maradona2319
      @maradona2319 23 дні тому +2

      😂😂

  • @sncutz1588
    @sncutz1588 25 днів тому +530

    പടം ബോറാണ്.. കോമഡി കാണിക്കാൻ കൊണ്ടുവന്ന ആ ടീംസ് ആണ് എനിക്ക് അറുബോറായി തോന്നിയത്. I felt, nikhila did what the character demanded .👌

    • @vinayakumar7827
      @vinayakumar7827 25 днів тому +9

      remanded.. 😟

    • @telmisbenny3051
      @telmisbenny3051 24 дні тому +12

      Right bro..nikhilechi kittiya role aa crct reethiyila chiythe..ath anganthe type role aan kittiye

    • @badff8526
      @badff8526 24 дні тому +3

      Enikkum aganeya thoniye

    • @nishanth7186
      @nishanth7186 24 дні тому +11

      അടുത്ത കാലത്തൊന്നും ഇത്രയും തറ പടം കണ്ടിട്ടില്ല 😔🙏

    • @avemariajose1184
      @avemariajose1184 24 дні тому +3

      Same here...Nikila de role anu nanayi thoniyath😊

  • @user-py6oz9zz2m
    @user-py6oz9zz2m 25 днів тому +462

    Ithil ntha kuzhappam ah characterin ulla expression alle idaan pattu

    • @_Johnny_BRAV0
      @_Johnny_BRAV0 19 днів тому +3

      Enkil dance cheyyumbol character marrakeno

    • @user-py6oz9zz2m
      @user-py6oz9zz2m 19 днів тому +5

      @@_Johnny_BRAV0 ithokke njan ngane paranj manasilakanan chilapo nammal nammade sangadangal mattullavare ariyikarilla avarude okke munnil chirich kalich nikkulo chelarude karyamaan paranjath ini Thaankal anganalla ennum paranj varall

    • @_Johnny_BRAV0
      @_Johnny_BRAV0 18 днів тому +4

      @@user-py6oz9zz2m mm mm sheri Sheri.. enik avar motthathil miscast & mismatch aayi thoni..
      bt acting was fine. Avare rakshikaan menakedunnath kaanumbol chothichu poyathaa. 😂

    • @user-py6oz9zz2m
      @user-py6oz9zz2m 18 днів тому +2

      @@_Johnny_BRAV0 avare rakshikkan njan aaredo . Avare rekshichat nk nth Kittannaan. Pinne ivde parayunna oru cmtum avark onnumalla

  • @sajeevks5190
    @sajeevks5190 24 дні тому +229

    I like her performance in that movie . Ithupole allathe ithrem preshnangal ulla character engane abhinayikaanaanu .

    • @nasedh1305
      @nasedh1305 21 день тому +4

      Climaxil expression മാറ്റിപിടികാർന്നു

    • @sreelekshmis9949
      @sreelekshmis9949 15 днів тому +1

      Hayyoo ...enit prashanam theernit prithivi raj kootikond varumbolum same expression anallo😂

    • @sajeevks5190
      @sajeevks5190 15 днів тому

      @@sreelekshmis9949 ha best ....🙂

    • @livelove4160
      @livelove4160 10 днів тому

      @@nasedh1305engane?
      Atil 2 plots aanu ..
      1. Nikhila is seeing ber college friend.. who knows about her boyfriend
      2. prithvi character is putting pressure on her to say about her ex boyfriend in public…

    • @nasedh1305
      @nasedh1305 9 днів тому

      @@livelove4160 I mentioned the last scene,when basil’s character apologising for degrading her ,she remained in the same facial expression like she met him first time in front of prithvi’s character.

  • @adwaithr5466
    @adwaithr5466 24 дні тому +322

    നിഖില, നിമിഷ, ഐശ്വര്യ lekshmi, എപ്പോഴും ഒരേ ഭാവം ആണ് facil

  • @advaithrajeev9475
    @advaithrajeev9475 25 днів тому +375

    നിഖിലക്കി ഫാൻസും ഹേറ്റേഴ്‌സും ഇണ്ടോ??🙄🤔

    • @bhas44
      @bhas44 24 дні тому +62

      പിന്നെ... ചെങ്കോണകം ടീമിന്റെ മെയിൻ നിലപാട് റാണി ആണ് അവൾ 😁😁😁

    • @abhinavk867
      @abhinavk867 24 дні тому +1

      @@bhas44 😆😆😆

    • @KashiKashi-ic2bs
      @KashiKashi-ic2bs 24 дні тому +8

      Entho oru bhavamanivalku

    • @AkhilRajga3221
      @AkhilRajga3221 24 дні тому +15

      ​@@KashiKashi-ic2bsകമ്മിച്ചിയല്ലേ സ്വാഭാവികം 😏😏😏

    • @KashiKashi-ic2bs
      @KashiKashi-ic2bs 24 дні тому +1

      @@AkhilRajga3221 😄😄😄😄😄😄

  • @annaalina616
    @annaalina616 25 днів тому +200

    ഇതിൽ ട്രോൾ ചെയാനെന്താ ഉള്ളത്? പ്രിത്വിരാജ് exagerrated character ആണ്.അടുത്തത് എന്ത് ചെയ്യുമെന്ന് predict ചെയാൻ പറ്റാത്ത phsyco ആയ എന്നാൽ ചെയുന്നതെല്ലാം മണ്ടത്തരമാവുന്ന role .നിഖില കുറേ personal issues ഉള്ള ആൾ. അവർ ഇതിൽ കൂടുതൽ എന്ത് ഭാവമാണിണ്ടേണ്ടത്? ക്ലൈമാക്സ്‌ ഒഴികെ bore ആയി തോന്നിയില്ല.Social media mob mentality വെച്ച് വെറുതെ ട്രോൾ ചെയുന്നു.ഇത് ഇഷ്ടപ്പെട്ടതുകൊണ്ടാവുമല്ലൊ second half പോരാ എന്നൊക്കെ വന്നിട്ടും വിജയിച്ചത്.നെഗറ്റീവ് പറഞ്ഞാലേ സത്യമാവൂ എന്നാണോ മല്ലു analyst review ട്രോൾ ചെയ്തത് വെച്ചുദേശിച്ചത്.

    • @sreenath1997
      @sreenath1997 24 дні тому +5

      Arodu ethokke parayan nammak reach venam atre ullu allel e padam enthu genre anennulla minimum common sense vende

    • @sajeevks5190
      @sajeevks5190 24 дні тому +4

      Sathyam .

    • @harrynorbert2005
      @harrynorbert2005 23 дні тому +2

      💯💯💯👍👍👍

    • @neenuar8765
      @neenuar8765 23 дні тому +2

      Ente bro endh personal issues aanelum pullikarik pala emotionsum kanikanda situations athilund. Thirich prithvide koode varunathum, basiline kanunathum, karayunathum, flash back kanikunathum, nadannath endann parayunathum oke
      Aalu oru bhavam ale mugath ittitulu?? Alee?

    • @mydogsteppedonabee8380
      @mydogsteppedonabee8380 23 дні тому

      So does everybody else in life. We all have personal issues too, but we arent potatoes. She's just an emotionless potato in this movie. But I also dont agree with the troll, why is there a troll on a low tier actress? Its not like we expected anything out of her anyway. Prithviraj overexaggerated his character, but his synergy with Basil for the first half made his performance meaningful at least. You could replace Nikhila with any serial actress and there wouldnt be any difference. But like I said, she's a low tier actress in the first place so we shouldnt care.

  • @athirakc9336
    @athirakc9336 25 днів тому +294

    നിഖില വിമലും നിമിഷ സഞ്ജയനും same expression ഫേസ് വിട്ടു ഒരു കളിക്കും ഇല്ല 😇

    • @sanjitht.p4999
      @sanjitht.p4999 23 дні тому +9

      Ithe avarude abinayathinte scn thanile sangiyude kadiyane🤌🤌

    • @athirakc9336
      @athirakc9336 23 дні тому

      @@sanjitht.p4999 അപ്പോൾ തങ്ങളുടെ അന്തം കമ്മി മൈൻഡ് ആയിരിക്കും അല്ലെ

    • @athirakc9336
      @athirakc9336 23 дні тому +8

      @@sanjitht.p4999 സ്വന്തം അഭിപ്രായം പറഞ്ഞാൽ എങ്ങനാടോ സംഘി ആകുന്നത് 🙄

    • @MITHUNKUMAR-uu7be
      @MITHUNKUMAR-uu7be 23 дні тому +3

      ​@@athirakc9336 athalle mwoluse sathyam....sangaputhriiii

    • @athirakc9336
      @athirakc9336 23 дні тому +1

      @@MITHUNKUMAR-uu7be appo mwonuse ethu puthran anu🙄

  • @SreeKumar-uo6gh
    @SreeKumar-uo6gh 25 днів тому +304

    ഈ പടം കണ്ടപ്പോൾ എനിക്കും തോന്നിയതാണ് നിമിഷയെ ട്രോള്ളുന്നവർ ഇത് കാണുന്നില്ലേ എന്ന് 😄

    • @gowriesankar1703
      @gowriesankar1703 25 днів тому +13

      ഏത് നിമിഷ 😂😂

    • @Akshay.M.S634
      @Akshay.M.S634 25 днів тому +1

      ​@@gowriesankar1703 Nimisha Sajayan

    • @alexthomas7555
      @alexthomas7555 25 днів тому +5

      Ee cinema mothalil kozhapamila climax oru vidyito yattikuty climax ayi poi watchable ennu parayam supporting cast aya matu characters um unde

    • @ramshadm9534
      @ramshadm9534 24 дні тому +1

      നിമിഷയല്ല സിമിഷ 😁

    • @Hazllll.11
      @Hazllll.11 24 дні тому

      Me too

  • @AshasHealthyrecipes
    @AshasHealthyrecipes 21 день тому +23

    നിഖില നന്നായി തന്നെ ചെയ്തു ആ റോൾ അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്.
    പ്രത്യേകിച്ച് ബേസിലും നിഖില യും തമ്മിൽ കാണുമ്പോഴുള്ള രംഗം ഒക്കെ ശരിക്കും സൂപ്പറായിട്ടുണ്ട്

  • @adwaithr5466
    @adwaithr5466 24 дні тому +83

    1st half വല്യ കുഴപ്പമില്ലാതെ basil കൊണ്ടുപോയ film...2nd half എല്ലാം കൂടി ചളമാക്കി.... ഇതൊക്കെ theateril പോയി കണ്ടവരുടെ അവസ്ഥ

    • @pirate.hunter.zoro.123
      @pirate.hunter.zoro.123 24 дні тому +12

      Enth avastha mikkavarkum eshttapettu. Negative parayunna pakutheel adhikam perum phoneil padam kandavaraane😂😂

    • @Ragnar655
      @Ragnar655 23 дні тому

      Sathyam
      Theatre il poi kand veruthe paisa kalanju kopp

    • @lintuthariyan751
      @lintuthariyan751 23 дні тому +7

      Theatre il poyi kandavarku milkavarkkum padam ishtapettu

    • @Kryzz154
      @Kryzz154 22 дні тому +3

      Nthonnu avastha njnm angne thnne aani kande🙄njnm friends mm okkk orupad enjoy chyth knda film aanu

    • @MeeraAmmuu
      @MeeraAmmuu 20 днів тому

      Theatre poyi kandu... Padam pratheeskshicha onnum illa...
      Kandirikkam

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 25 днів тому +36

    3:27 ഈ scene വളരെ ഇഷ്ടപ്പെട്ടു സിനിമ വീണ്ടും veendum repeat കണ്ടു ❤️❤️🥰🥰

  • @kanetzrunraaj
    @kanetzrunraaj 25 днів тому +77

    ആ പടത്തിൻ്റെ mood അതാണ്. തിയറ്ററിൽ പോയി ticket എടുത്ത് കണ്ഡവർക്കും, പൈസ കൊടുത്ത് OTT platforms subscribe ചെയ്തു കാണുന്നവർക്കും കലങ്ങും. Exaggerated Comedy ആണു. ഒരു cartoon പോലെ അസ്വദിക്കേണ്ട സിനിമ ആണത്. ഓസിനു ടെലിഗ്രാമിൽ കാണുന്നവരുടെ standard ഊഹിക്കാമല്ലോ

    • @RaghulRaveendran-vx6gq
      @RaghulRaveendran-vx6gq 24 дні тому

      Kizhanganu. Adthuirikkuvar chirikkunna kettu chirikkunna oru vallatha avastha theateril unde.diloge polum kelkkathe varshangalkku shesham enna padathinu irunnu chirikkunnu oruthan.chirichu kazhinju aduthu irikkunna frndinodu avan chotikkuvanu entha paranjathu ennu avanum
      arinjooda avanum enthina chirichathu ennu.ellarum chirikkunnu avanrum chirikkunnu.Pinju payalukal anu ee mathiri koothara padangale pokkunnathu. Vanangal

    • @neenuar8765
      @neenuar8765 23 дні тому +6

      Theatril poyi kanditum enik aa mood kittiyileeyyy

    • @aafiyajabbar6083
      @aafiyajabbar6083 22 дні тому

      😂😂​@@neenuar8765

    • @vibeeshghanna2301
      @vibeeshghanna2301 21 день тому +4

      തീയേറ്റർ ഇൽ പോയി കണ്ടു. എന്നിട്ടും ഞാൻ പറയുന്നു നല്ല മൂഞ്ചിയ പടം

  • @chandlerminh6230
    @chandlerminh6230 25 днів тому +429

    Nikhilechi Uyir ❤ എന്നും eppozhum... നല്ല actress ആണ്... ചുമ്മാ ട്രോളാൻ വേണ്ടി ഓരോതന്മാർ

    • @AustinStephenVarughese
      @AustinStephenVarughese 25 днів тому +15

      💯 true

    • @trashtalker3241
      @trashtalker3241 25 днів тому +9

    • @viswas918
      @viswas918 25 днів тому +7

      Yes

    • @tgbigwolfegaming5885
      @tgbigwolfegaming5885 25 днів тому +18

      Pariya avalde ellapadathilum ore konaya enthelum mattam undo aa mokhathu bhayam anno sneham anno dheshyam anno onnu paranju tha kunne😅

    • @abhinavk867
      @abhinavk867 24 дні тому +20

      @@chandlerminh6230 ivale off stage il kanumbozhum ingane thanne... Njan entho valya sambhavam enna vicharam und nikhilaykk 😂😂

  • @juanjua7
    @juanjua7 25 днів тому +164

    End part😂 എന്നാലും എന്റെ മല്ലു അനലിസ്റ്റെ, എങ്ങനെ ഇങ്ങനെ പറയാൻ തോന്നി?!

    • @evm6177
      @evm6177 25 днів тому +11

      Mallu Analyst 😁👌Perfect troll 🤣👍

    • @mailstomails10
      @mailstomails10 24 дні тому

      Movie overall kandirikkan pattiyathanu. Athaanu mallu analyst paranjath.

    • @SidhU00006
      @SidhU00006 24 дні тому

      Myr 😋

    • @anuks2309
      @anuks2309 23 дні тому +2

      Athe oru viswasam undayirunu kurach vivaram und enu karuthi .mallu vinu .

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 23 дні тому

      Mallu aalu oru feminist monna anelm cinemeda karyathil aswanth kokkine kal nallonam paranjondirunnath pulli ayrnnu

  • @greeshmasyam
    @greeshmasyam 25 днів тому +37

    Njan ott reviewer alla.. Theater kandatha pakshe ee troll ipo kanadapo parayan thonni enne ullu.. Cinema avarage ayrunu.. Nikhila vimal nte character base cheythanu cinemayude kadha marunath thane.. Climax il ozhich matella scene moshamallathe avar cheythu ennu thonni.. Husband nod parayan patand. Thirch kitya life pokumo enn karuthy.. Thanne matullavarude munnil negative aki paranja Ex lover nodulla deshyam ok ullil vech ee expressions alle avar cheyyendathullu.. Prithviraj first half il enky ninte past ariyanda enn parayumbo avar hug cheythit avarude oru santhosham undu.. I felt she was on point at that time.. Pakshe prithviraj nte star value kondanu ee movie hit ayath pakshe movie il etavum bore ayt thonniyath prithviraj nte acting anu.. Udayananu tharam movie il jagathy sreekumar parayunnathanu enky orma vanne.. Thannod abhinayikan parayumbo shareeram motham itt ilakkunath enthina enn.. Comedy is not his cup of tea. Thats what I felt.

    • @karthikasundaran3429
      @karthikasundaran3429 23 дні тому +3

      Correct..Enikum ithu തന്നെയാ തോന്നിയെ

    • @user-eh4jz5lq5f
      @user-eh4jz5lq5f 23 дні тому +2

      Pritviraj starting samayath nalla comedy padangalum cheythittund.ippo entho comedy role cheratha pole.enthanavo.

    • @greeshmasyam
      @greeshmasyam 23 дні тому +2

      @@user-eh4jz5lq5f thudakathil pulli valare minimal aay normal ayt cheyunnathayt thonnumayrunu.. Ipol comedy akan vendi sremich over aypokunnathayt anu thonuney. Pine comedy serious roll pole ellavare kondum easy ayt abhinayich bhalipikyan patanjitakum

  • @sachink6453
    @sachink6453 25 днів тому +101

    ഈ സിനിമ മുഴുവൻ ഒരു ട്രോൾ ആക്കി ഇടാനുള്ള ഐറ്റം ഉണ്ട് വർഷങ്ങൾക്കുശേഷം കണ്ടതിന് ശേഷം അത്രയും സീരിയസായി എടുത്ത് കോമഡി ആയി പോയ ഒരു പടം 💯

    • @akhildevth
      @akhildevth 23 дні тому +2

      കോമഡി ആണ് ഹൈലൈറ്റ്... സീരിയസ് ആയി കാണാൻ വീട്ടിൽ ഇരുന്നു കണ്ട പോരെ പൊട്ടാ.. 😄😄..

  • @shyniarjun9127
    @shyniarjun9127 25 днів тому +24

    Sathyam same expression 😂

  • @anupamapr210
    @anupamapr210 25 днів тому +121

    Nikhila de acting nallatarunu.. Aaa character angne aaanu... Allathe cuteness vitharunnath alla, rough and moody aayi irikunnatha.... Ningal iee movie il prithvi de acting ne pati endha parayathe atrem cringe pritvi aanu chythat endha females ne parayane voice ollo??

    • @tgbigwolfegaming5885
      @tgbigwolfegaming5885 25 днів тому +4

      Pari enitt podey ithanno aa caracter angane alla abhinayam kore nammalum kandatha ivalde ethelum cinimel ithil koranjatho koodiyatho aya bhavam ninakk kanichu tharamo chumma konaadikkan nikkalle

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 24 дні тому +4

      Endha females ne trollan patille

    • @anupamapr210
      @anupamapr210 24 дні тому +15

      @@tgbigwolfegaming5885 manyamaayi samsariku.. Pari, kona enoke words oru public platform il vannu parayandath alla.. Ningalude personal life samskaram ente aduth edukalll... Pine ith ente abhiprayam aanu u can criticize. But manyamayiii.... Decent ayi samsariknm

    • @anupamapr210
      @anupamapr210 24 дні тому +11

      @@HariKrishnan-fz8eb angne alalo prnjath avre matram endha enn ale look at thumbnail and caption... Ipo kandu varunna trend aahn. Female interview, avl abhiprayam prnjal oke avle troll chyunu...avl Jada anenn pryunu.. Attitude men il anel ath mass, penn anel avl jada... Iee mentality maranam enne udesicholl... DQ nte pala movies ile acting cringe airunu, pranavv, vineeth oke cringe and ishtapedathe abhinayuchu atine arum criticize chyth kandila.. Why.. Women ne criticize chythal views kitum

    • @anupamapr210
      @anupamapr210 24 дні тому +3

      @@tgbigwolfegaming5885 Thaaangalku abhiprayam manyamayiii enod parayam, mosham varthanam edukaruthhh...Ningalude veetile aalu alla njn... Criticize my point decently. Pine nikhila de acting, enik perollor premier league ishtamann and jo and jo.. So iee movie expression oru thepp kitya.. Bharthav samsayikuna sthree kanikune expression ayit tanne toni... Pine anaswara de character pole olla dialogue illarunalo... Happiness, sad, cuteness,, athoke kanikan aa character nu aa dialogue il patila.... Script writer pryunna scene il venda karyangal pullikari chythit und ennn.. Enik feel cheythu... U can criticize but decent ayirikanam

  • @sajithsajith1942
    @sajithsajith1942 19 днів тому +10

    ഇവൾ മഹേഷ്‌ ബാബുവിന് ഒരു എതിരാളി തന്നെ 😂

    • @Milan-pd5xn
      @Milan-pd5xn 11 днів тому +2

      മഹേഷ്‌ ബാബുവായിട്ടാണോടെ നിഖിലയെ കംപ്പേർ ചെയുന്നത് 🤦മഹേഷ്‌ ബാബു എല്ലാം ഒരേ എക്സ്പ്രഷൻ ആണ്, ഇതിൽ മാത്രമേ ഇങ്ങനെ ഉള്ളു ബാക്കിയുള്ള പടങ്ങളിൽ അഭിനയം നോക്ക്

    • @sajithsajith1942
      @sajithsajith1942 3 дні тому

      @@Milan-pd5xn mm

  • @veenaveena5841
    @veenaveena5841 25 днів тому +220

    പ്രിത്വിരാജും നിഖിലയും ഇല്ലായിരുന്നെങ്കിൽ പടം നന്നായേനെ 😂
    നിഖിലയുടെ സ്ഥായിഭാവവും പൃഥ്വിരാജിന്റെ ആർട്ടിഫിഷ്യൽ ആക്ടിങ്ങും 😐

    • @jubairabdulla1586
      @jubairabdulla1586 25 днів тому +4

      Ada potta over actingan akathaparam athondamanda

    • @subrumani1716
      @subrumani1716 24 дні тому +9

      Aa ബെസ്റ്റ് നല്ല കണ്ടുപിടിത്തം.. പടത്തിന്റെ script ആണ് ബോർ.. അത് ഡയറക്റ്റ് ചെയ്ത ഡയറക്ഷനും വളരെ മോശം.. അതാണ് പടം നന്നാവാത്തത്. 😤

    • @Thorappan507
      @Thorappan507 24 дні тому +1

      Varisu annan athakoyo cheythappo chiriche marinjallo 😂😂

    • @subrumani1716
      @subrumani1716 24 дні тому

      @@Thorappan507 ey variso..? .. Dey ithu vere malayalam padathinte karyana parayunnathu..?.. 🥵🥵

    • @Thorappan507
      @Thorappan507 24 дні тому +1

      @@subrumani1716 vivaram ondada nenkk keepitup👍🏻🤦🏻

  • @Kannan.7573
    @Kannan.7573 25 днів тому +74

    Edo aval thudakkathile avar kooduthal dialogue ittalo proper aaya expressions koduthalo avar positive aanennullathu reveal aakum. Athu kondanu avar atharathil aa character kaikaryam cheythathu. Thudakkathil oru theppu kariye pole aa character nilkanam, ennal innocent aavukayum venam. Enikkithil eettavum eshtapetta scene climaxinu munpu nikhila avalude avasthaye patti parayunna scene aanu. Nalla padam aayirunnu , kure chali kuthiketti padam kalanju. First half kandalariyam , theatril workout aakunna oru padu moments filmil undu, prethyekichu friends aayittu pokunnavarkku.

  • @karalahasthan
    @karalahasthan 16 днів тому +4

    ഞാൻ അവരുടെ ഫാൻ ഒന്നുമല്ല... പക്ഷേ ആ കഥാപാത്രം അങ്ങനെ ആണ്... നിസ്സഹായ ആണ്.... എന്ത് ചെയ്യണം എന്നറിയാതെ തന്നോട് തന്നെകൂടി ഒരു ദേഷ്യം ഉള്ള ആൾ... വിട്ടുകള! 😮

  • @kripashkrishna3266
    @kripashkrishna3266 24 дні тому +13

    സത്യം എനിക്കും ഒരുപാട് തന്നിട്ടുണ്ട് എല്ലാം ഷോർട്സ് നും ഒരേ എക്സ്പ്രഷൻ 😡

  • @user-lb2ze3nz6x
    @user-lb2ze3nz6x 21 день тому +10

    Nikhila kk okke engane roles kittunne enik ariyathe..ella cinenamyilum ore xpression nd actng

  • @18itsme
    @18itsme 14 днів тому +7

    Climax ll polum same expression 🤧😂

  • @cineenthusiast1234
    @cineenthusiast1234 25 днів тому +106

    😂😂😂 enik appole ariyarnn troll varunn

  • @saphire7693
    @saphire7693 25 днів тому +14

    Satyam avarkella cinemayil um ore expression aanu..oru nisaangatha

  • @archanavinod1
    @archanavinod1 24 дні тому +83

    ഇതിൽ ട്രോളാൻ മാത്രം എന്താ ഉളളത്?

  • @sruthimohan7247
    @sruthimohan7247 20 днів тому +4

    ഞാൻ ഈ സിനിമ കാണിച്ചിട്ട് എന്റെ ഹസ്ബന്റിനോട് പറഞ്ഞതെ ഉള്ളൂ. കുറെ scenes ഉം കാണിച്ചു

  • @_______arjun._
    @_______arjun._ 25 днів тому +27

    People comparing GUN with VS. Consider GUN is a complete comedy entertainer whereas VS is a feel good.

  • @SaNju-k7e
    @SaNju-k7e 25 днів тому +56

    Seriously enik ee film il avalodu ishtam thonni. Correct aayit ulla bhaavam aanu enik thonniyath .

  • @hevenofveni8197
    @hevenofveni8197 9 днів тому +1

    സത്യം.... ഫുൾ മൂവി നിഖില ഒരേ ഭാവം മാത്രം..ഞാൻ ചിന്തിച്ചു 🙄🙄🙄

  • @abhinavk867
    @abhinavk867 25 днів тому +103

    ഇതിനൊക്കെ എങ്ങനെ ടെ ഇത്ര പോസിറ്റീവ് വന്നത് 😂

    • @Railbuff42
      @Railbuff42 25 днів тому +10

      Boori paksham perkkum ishttayi

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 24 дні тому

      @@Railbuff42 mmm BOORI pakshakark 🤣🤣

    • @akhilbs9625
      @akhilbs9625 24 дні тому

      @@abhinavk867 its a scam. Vidhagdhamaayi pattikapettu

  • @the_sketchbookk
    @the_sketchbookk 7 днів тому

    Nthina ah patt ittath ??

  • @mishalmichu5590
    @mishalmichu5590 25 днів тому +76

    Ott oolikal karanju thudangittind😂😂

    • @thariqvilla2972
      @thariqvilla2972 24 дні тому +5

      പക്ഷെ തിയേറ്ററിൽ പൈസ കൊടുത്തു കണ്ട എന്റെ അവസ്ഥ 😢

  • @AffectionateSolarEclipse-zg4tg
    @AffectionateSolarEclipse-zg4tg 24 дні тому +19

    Same expression throughout the story. No dialogue.

  • @rarimas8708
    @rarimas8708 24 дні тому +7

    Nikhila ee movie il through out same expression aanu...nere oru dialogue polum illarinnu

  • @vishnubasi7114
    @vishnubasi7114 25 днів тому +7

    4:40 superrrrr🤣 perfect casting

  • @anoopchalil9539
    @anoopchalil9539 16 днів тому

    Super actress aanu avar

  • @neethub.s726
    @neethub.s726 10 днів тому +1

    Angane ആണേൽ മലയാളത്തിൽ അഭിനയിക്കാൻ അറിയുന്ന ആരും nahi.. 😂എല്ലാം show

  • @psysword33
    @psysword33 23 дні тому +2

    Nice, lack of director's confidence in asking the actors to redo the scenes is very clear across the film.

  • @dreamcatcher2523
    @dreamcatcher2523 25 днів тому +14

    Padathil tanne parayunund prithviraj nte character aake snehathode samsarikunnath basil nod aanenn and everyone is surprised about that.
    Pinne nikhila de character ex Karanam friends polum mindaathe aai ,veetkar pettenn force cheyd kettichu, ketyavan aanel anger issues ulla aal.
    Ooma Kath vannapo wife ne ozhivaki . Tirich vilikunath aniyathiyude kalyana samayath athayath ayalk aalkarde munnil anthassode nilkan.
    Tirich chelumbo velakari polum pani Taran nokunnu. Sister in law ye ketan povunad avalde ex. Ith revenge aanonn polum pedi. But husband nodum family yodum parayanum patilla.
    Elam husband arinjit kalyanam mudakan nadakunu. Kalyanam mudangiyal reason elarum ariyukayum cheyum.atrem tension+ elarem face cheyan ulla dhairyam ilaymayum aan aa character. Avaru pinne cuteness vaari vithari chirichond abinayikano. 🤷🏻‍♀️

  • @muhammed__bilal
    @muhammed__bilal 17 днів тому +1

    പടം കണ്ടപ്പോ എനിക്കും തോന്നി

  • @abcdxyz1447
    @abcdxyz1447 23 дні тому +4

    Correct same expression in all her movies 😅😅😅

  • @ethanssmile
    @ethanssmile 23 дні тому +4

    Same expression aanenu enikum film kanda time il thoniyirunu

  • @Arjun_AR
    @Arjun_AR 25 днів тому +6

    Ott vaanangal on the floor. Ini avarude oozham😅😅

  • @aafiyajabbar6083
    @aafiyajabbar6083 22 дні тому +4

    Uff samadhanam aay😂 arenkilum ith onu paranjirunnel enu manass kond agrahichirunnu, ipo thirupathi aay😇😇.
    Asooya anenu paranjalum sarilla chila satyangal chilarkoke kallu kadikal aaanee😂soundaryam matram undayal pora, she is definitely a beautiful, bold and wise lady pakshe her acting skills are very much overrated 💯💯💯(my opinion )
    Ee filmil matram alla matu filmukal eduth nokiyalum kanam patum Nikhilak oru STHAAYI BHAVAM und.ee filmil pine parayanda,thudangi avsanikunath vare same face enta ponno sameeeee face oru expression change um illa eee nadik.
    NB:I'm not a Nikhila hater

  • @albinjoseph9822
    @albinjoseph9822 25 днів тому +39

    എല്ലാം റിവ്യൂവേഴ്സ് പൈസ വാങ്ങി റിവ്യൂ പറഞ്ഞപോലെ......😂😂

    • @Asieasi
      @Asieasi 24 дні тому +1

      Ath ni Theatre experience edukkaathondaaaa😂😂

    • @albinjoseph9822
      @albinjoseph9822 24 дні тому +3

      @@Asieasi ayyo ottill kandu mathiyayi 😁 theatre kandu cash pooyillallo 😋

    • @ChinnuChinnu-hs2ou
      @ChinnuChinnu-hs2ou 24 дні тому +1

      Athin mallu ott kazhinj Ethra kazhinju review ittath

  • @Swathicsajeev
    @Swathicsajeev 16 днів тому

    Enikkum cinema kandapol thonni same expression aa ellayidathu...😂

  • @GloriaSpeaking-i1l
    @GloriaSpeaking-i1l 25 днів тому +8

    Nayantharakum ella cinemayilum kalipp face anu 😂

  • @aryas236
    @aryas236 24 дні тому +4

    Ningal cinema oodichano kandath? Kalyanaveettil aalukal othukoodi aakhoashikkumpol pinne avar depression adich maari nikkano? Kalyanappenninte chettan thanne sthalathilla, vannu kayariya pennalle Nikhila. Appol avar maari ninnal mattu pala comments um kealkkendi varum. Pinne climax scene il Prithvi avale oondu varunnath Basilnte character umayulla avalde pazhaya bandham reveal cheyyanum kalyanam mudakkanum. Pinne aval eth expression idanam?

  • @aestheticmedico-b8p
    @aestheticmedico-b8p 15 днів тому +1

    Trollers can't sleep without putting down actresses no matter what they do

  • @someonelikeyou6138
    @someonelikeyou6138 11 днів тому

    ഭാവിയിലെ ജഗതി എന്ന വന്മരത്തിന് ശേഷം ഇത് ഭാവിയിലെ ഉർവശി😂

  • @ajeshmonk3179
    @ajeshmonk3179 24 дні тому +2

    ചേച്ചി ഫ്രീസ് ആയതു പോലെ എല്ലാ സിറ്റുവേഷനിലും എന്താണ് ന്തോ ഡയറക്ടർ വഴക്ക് പറഞ്ഞോ

  • @s9ka972
    @s9ka972 24 дні тому +3

    Nikhila was nice in Jo&Jo but after that she got in a loop of repetitive acting .

  • @Praveen-or5ce
    @Praveen-or5ce 17 днів тому +1

    Nalla vivaram kettq channel moyalali

  • @YashnaViraj
    @YashnaViraj 24 дні тому +3

    ithine troll cheyan matrem onumilla...aha character pinne enth expression idanam enne koodi troll cheyunavre kaniche tharanm...backil irunne kaliyakan ete potanum patum

  • @rinureji2053
    @rinureji2053 19 днів тому

    Pinne engana bro abhinayikande

  • @devderspil4185
    @devderspil4185 17 днів тому

    Yes i also thought she was expression less...
    But movie as a whole was fun to watch. It's very silly to be honest but entertaining.

  • @Nikhila-fp5rp
    @Nikhila-fp5rp 24 дні тому +3

    Varshagalku shesham aakiya pole akam nokeno ott release troll ano. Ee movie theatre il poyi kanatha aal enna nilayil paraya adipoli padamanu. Prithviraj korachi different ayitindu nikhila pinne ee situationil oranju thullano. Enikonum thoneela. Oru padam agane ayinu vechu ella padagalum aganalla. Korachoke niglde thonale. Varshagalku shesham pole ithum akonu vechu knda palathum thonum. Niglde oke thalaka problem. Feel good movie ❤

  • @ss_threeshamseymebas1683
    @ss_threeshamseymebas1683 5 днів тому

    Enikkum thonni eee padam kandat ee nadik eee oru bhavam mathre olloonnu 😂

  • @wilsonkuriakose7534
    @wilsonkuriakose7534 3 дні тому

    Enthonnu my..
    Pullikkari oru vidham nannayi cheythittund.

  • @jinupokkathil
    @jinupokkathil 9 днів тому

    ലെവക്കൊക്കെ എങ്ങിനെ വീണ്ടും സിനിമ കിട്ടുന്നു 😂😂😂 വേസ്റ്റ് 😊

  • @crm6460
    @crm6460 17 днів тому +1

    Troll ഏറ്റില്ല ഈ സീൻ വേറെ എങ്ങനെയാണ് ചെയ്യുക

  • @Damiyan420
    @Damiyan420 19 днів тому +1

    ട്രോള് ❌ വീണാട്ടും✅

  • @varghesealexander3479
    @varghesealexander3479 15 днів тому +1

    കറക്റ്റ് ഭാവം ഈ ത്രോളൻ കാണിക്കട്ടെ അതല്ലേ ഹീറോയിസം

  • @jimbroottygaming8824
    @jimbroottygaming8824 25 днів тому +10

    Troll othila 🤢🤮

  • @ilasworld
    @ilasworld 15 днів тому +1

    😢 ഞാൻ നിഖിലയുടെ ഒരു film ആദ്യമായി കണ്ടത് ഇതായിരുന്നു. നല്ല actres എന്ന് എല്ലാരും പറയുന്ന കെട്ടിട്ടുണ്ട്. കണ്ടപ്പോ disappointed ആയി.. സാധാരണ നിഖിലയുടെ മുഖം ഇതു പോലെയാണ് എപ്പഴും കാണാറ്.. അത് തന്നെ സ്ക്രീനിലും.
    പിന്നെ ആ സിനിമയിൽ charctor അങ്ങനെ അങ്ങനെ ആണെന്ന് ചിലർ പറയുന്ന കണ്ടു. പക്ഷെ movie ഹാപ്പി ending ആണ്. അപ്പോഴും നിഖില അതെ expression. എന്തോരോ എന്തോ....

  • @anoopmoochingal6421
    @anoopmoochingal6421 24 дні тому +3

    ഇതിൽ എന്താ കുഴപ്പം. ആണ് കഥാപാത്രം പിന്നെ എങ്ങിനെ ചെയ്യണം... പടത്തിന്റെ അവിടെയും ഇവിടെയും കാണിച്ചു.. ഓവർ ആക്കുന്നോ..... പടം വൻ പടം ഒന്നും അല്ല.... എന്നാലും കണ്ടിരിക്കാം

  • @Norahpaws
    @Norahpaws 23 дні тому +4

    Ithil trollan ntha ullath???

  • @2432768
    @2432768 10 днів тому +7

    സത്യം... ഇവളുടെ എല്ലാ സിനിമയിലും same expression ആണല്ലോ 😂

  • @sportsmedia1018
    @sportsmedia1018 8 днів тому

    അഭിനയിക്കാൻ അറിയില്ലെങ്കിലും കഴിവ് ഉള്ളത് കൊണ്ട് ചാൻസ് 😂😂😂

  • @gokuldaskalathil3842
    @gokuldaskalathil3842 День тому

    ഏതു മൂവിലും, അഖില ഇതേ ഭാവ 😂

  • @densonshyni9911
    @densonshyni9911 24 дні тому +4

    Nikhila vimal did it well ❤

  • @bhavyamaria710
    @bhavyamaria710 25 днів тому +7

    I like nikhila❤

  • @Sbn-007-n67
    @Sbn-007-n67 3 дні тому

    Nilhila…🤩 Pulikukuttiye trolunno 😖🎉

  • @aashishnaarayan8439
    @aashishnaarayan8439 11 днів тому

    ഇവൾ മാത്രം അതില് ആത്മാർത്ഥമായി അഭിനയിച്ചു സൂപ്പർ ആയിരുന്നു

  • @devikaks8958
    @devikaks8958 18 днів тому

    Pinne ee situationil entho cheyanamnanu trollan master parayunnath

  • @oommenthms2728
    @oommenthms2728 20 днів тому

    2:51-3:00 comment section il vannu kedannu koreykkunnavaruday sradhekku 😂😂😂🤙🤝

  • @musiqueenhere6113
    @musiqueenhere6113 11 днів тому

    Njn vicharich enik mathre thonniyullu n😂😂

  • @sajeenamohd.-ls6yd
    @sajeenamohd.-ls6yd 18 днів тому

    sathyam.enikk.thomni...full ore expression

  • @sims2929
    @sims2929 24 дні тому +1

    Directorde kuzhappam aanu.. nalla directorde kayyil ee theme kittyirunnel super hit aakkiyene..

  • @mariyamsafar1527
    @mariyamsafar1527 21 день тому +2

    Enikum thonni.. Padathil motham ore baavam... Last prithviraj kai pidichapo enkilum onu punchirikamairunu

  • @viperxd1305
    @viperxd1305 25 днів тому +3

    4:28 😂

  • @abbhinabbhin
    @abbhinabbhin 15 днів тому

    bro ethiletha trollaan athum koodi paranjaal chirikaam

  • @sidclove6788
    @sidclove6788 22 дні тому +1

    Mallu Analystin itta troll correct. Ennikyum thonnitha iyaal entha iganne parayannen

  • @jibin1994
    @jibin1994 24 дні тому

    Oru movie theatre il poyi kaanunathum ott il veetil irunnu kaanunathu different aanu bro. Theatre il e padam commercially vijayichu. Punne ott kandu karayunnavar karayatte nne oru padam theatre il poyi kaanan polum gethi illathavar nannayi karayum 😂

  • @user-zi2hj3ju9e
    @user-zi2hj3ju9e 15 днів тому +1

    Ottum abhinayikan ariyilla.evalk.ella movie lum Same thanne

  • @mmb5859
    @mmb5859 21 день тому +1

    Njan padam kandapo thot ithine arum trollathath entha ennu vicharikuvayrnu..

  • @MintoIssac
    @MintoIssac 9 днів тому

    ആകെ 2 ഡയലോഗ് മറ്റോ ഉള്ളൂ, അതിൽ ഇതിൽ കൂടുതൽ എന്തേലും ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല, writters ൻ്റെ പ്രേശ്നമാണ്. നിഖില അഭിനയിക്കാൻ അറിയാവുന്ന കലാകാരിയാണെന്ന് മറ്റ് സിനിമകളിൽ തെളിയിച്ചിട്ടുണ്ടെല്ലോ

  • @user-qg2oo1zb5i
    @user-qg2oo1zb5i 24 дні тому +6

    സാധാരണ film റിവ്യൂവേർസിനെ തെറി പറയാറുള്ള ആളാണ് ഞാൻ.. അതിനു കാരണവുമുണ്ട്.. അതിരിക്കട്ടെ.. ഈ പടം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. പണ്ടാരുന്നേൽ ജയറാം -സിദ്ദിഖ് /ദിലീപ് കോമ്പോയിൽ ഇറങ്ങിയാൽ സൂപ്പർ മെഗാ ഹിറ്റ്‌ ആകേണ്ട പടമാണ്.. ഒരു സംശയവുമില്ല.. കൂടെ അച്ഛനായി ജഗതിയോ തിലകനോ വന്നാൽ പൊളിക്കും.. ഇനി ഇവിടുത്തെ കാര്യം.. ബേസിലും അനശ്വരയും മറ്റുള്ളവരും കഥക്കനുസരിച്ചു കുഴപ്പമില്ലാതെ പെർഫോം ചെയ്തു എന്നാണ് എന്റെ വിശ്വാസം.. പിന്നെ പ്രിത്വി.. ഉള്ള പാൻ ഇന്ത്യൻ ലെവലിൽ പൊളി പടങ്ങൾ അഭിനയിച്ചു അഭിനയിച്ചു നാടൻ വേഷം ചെയ്തപ്പോൾ പുള്ളിയുടെ നന്നായി വന്നോ എന്നൊരു സംശയം.. പുള്ളിയുടെ ചില ചെഷ്ടകൾ, ചിരി ഒക്കെ അല്പം കൃത്രിമ ത്വം തോന്നിച്ചു.. പിന്നെ കഥ കുറച്ചൂടെ നന്നാക്കാനുണ്ടാരുന്നു.. ജഗദീശിനോടുള്ളു അളിയന്മാരുടെ പ്രതികാരത്തിനുള്ള കാരണം കാണിക്കാനാരുന്നു.. പിന്നെ ചില തെറ്റുകൾ.. എപ്പോളും അളിഞ്ഞ മോന്തയായിരിക്കുന്ന നിഖില കല്യാണതലേന്ന് അടിച്ചു പൊളിച്ചു ഡാൻസ് ചെയ്യുന്നു, അവളെ കണ്ടു വെളിയിലോട്ട് പോകുന്ന ബേസിൽ സത്യത്തിൽ വീടിനു അകത്തേക്കാണ് പോകുന്നത്, last പ്രിത്വിരാജ് ആരുടെ ഗുണ്ടകളുമായാണ് അടിയുണ്ടാക്കുന്നത് (അറിയില്ല ) അങ്ങനെ അങ്ങനെ.. പിന്നെ ഒന്ന് കാണാം..

  • @nishadsmmuhammed8333
    @nishadsmmuhammed8333 10 днів тому

    അതിനെയൊന്നും ഷോക്കടിപ്പിച്ചാ പോലും ഭാവം മാറില്ല expression Qeen🎉🎉🎉

  • @user-zc3qn4hu9e
    @user-zc3qn4hu9e 16 днів тому

    Ufff abhinaya singangalaanu ee trolunna kakshikal !

  • @Lechuzz__vichuzz
    @Lechuzz__vichuzz 18 днів тому +1

    Ithil trollan ayit onnu illallo 👀

  • @rajeshraj7010
    @rajeshraj7010 14 днів тому

    ഇതിൽ ട്രോള്ളാൻ എന്താണ് ഉള്ളത്... ആ വേഷം അങ്ങനെ അല്ലെ?