Kauravar | Action Thriller Full Movie HD | Mammootty, Thilakan, Murali, Babu Antony, Vishnuvardhan

Поділитися
Вставка
  • Опубліковано 13 лют 2023
  • Kauravar | Action Thriller Full Movie HD | Mammootty, Thilakan, Murali, Babu Antony, Vishnuvardhan
    Kauravar is a 1992 Indian Malayalam-language gangster action thriller film, directed by Joshiy, written by Lohithadas, starring Mammootty, Vishnuvardhan, Thilakan, Murali, Anju, Babu Antony and Bheeman Raghu.[1] The film was remade in Telugu as Khaidi Garu, with Mohan Babu. It was also remade into Kannada in 2001 by the title Devasura, starring Devraj and B. C. Patil.
    Antony, a convict, wants revenge against Haridas, an inspector, for killing his family and arresting him. However, his motive changes when he discovers that his daughter is still alive.
  • Фільми й анімація

КОМЕНТАРІ • 397

  • @roby-v5o
    @roby-v5o 3 місяці тому +132

    ആരുമില്ലേ 🙋‍♂️🙋‍♂️2024...???
    അന്നും ഇന്നും ഈ സിനിമ വേറെ ലെവൽ ആണ് 🔥🔥

  • @shafeekshamsudeen2869
    @shafeekshamsudeen2869 Рік тому +134

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്

  • @JisThenasseril
    @JisThenasseril Рік тому +125

    അലിയാർ തിലകൻ സർ 🔥
    ആന്റണി മമ്മുക്ക 🔥
    ഹംസ ബാബു ആന്റണി 🔥
    രാമയ്യ രഘു അണ്ണൻ 🔥
    ഹരിദാസ് വിഷ്ണുവർദ്ധൻ 🔥
    രാജഗോപാൽ മുരളി🔥

  • @sharoonsp3171
    @sharoonsp3171 11 місяців тому +178

    ഈ സിനിമ ഞാൻ ഇന്ന് ആണ് കാണുന്നത്, കാണാൻ വൈകിയതിൽ ഒരു കുറ്റബോധം . Really heart toching ❤

    • @Arj7902
      @Arj7902 11 місяців тому

      ❤️

    • @jishnu1115
      @jishnu1115 11 місяців тому +3

      സത്യം❤🔥

    • @AbduRahman-tc9by
      @AbduRahman-tc9by 10 місяців тому

    • @nash4056
      @nash4056 10 місяців тому

      Athane Ee cenima

    • @nash4056
      @nash4056 10 місяців тому

      Entha voice modelation

  • @njr2776
    @njr2776 Рік тому +373

    31 years of കൗരവർ....ആന്റണി അലിയാരുടെ വലം കൈ. അളിയാരും പിള്ളേരും 🔥🔥🔥

    • @enigmaart4743
      @enigmaart4743 Рік тому

      കണ്ട പെണ്ണുങ്ങൾ പുറകെ നടന്നു 🖤 കള്ള കഥ പറഞ്ഞു ഊമ്പി 🖤തരം കാണിച്ചു നടക്കാൻ ഞാൻ ❤ നിന്നെ 🖤പോലെ ഒരു പെണ്ണാടി 🖤 അല്ല OK വിട്ടോ ഏത് അവൻ ടീം ആണ് എങ്കിലും

    • @RamDasan-or8tb
      @RamDasan-or8tb 10 місяців тому +3

      Ellamvanum kothamkeru chathu puzghutha cgakka thitikkk😂😂😂😂

    • @AdarshAmbadi-pm5cr
      @AdarshAmbadi-pm5cr 10 місяців тому +5

      Endh aliyano

    • @muhammed___dilshan
      @muhammed___dilshan 9 місяців тому +6

      ​@@RamDasan-or8tbidend pyr...

  • @wphacks
    @wphacks Рік тому +752

    ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്‌സും അവർക്കൊന്നുമല്ലായിരുന്നു💯💯💪

    • @housegarden8906
      @housegarden8906 Рік тому +6

      🥰

    • @mohansubusubu2116
      @mohansubusubu2116 Рік тому +8

      CRPF വന്ന് മുതുക് അരിപ്പ ആക്കും സിനിമ യിൽ എന്ത് ഡയലോഗും പറയാം ജയിലിൽ കിടക്കാൻ വേണ്ടി ആണോ നമ്മൾ പിറവി എടുത്തത് എന്ന് കൂടി ചിന്തിക്കണം

    • @Taken991
      @Taken991 Рік тому +10

      അതിനേക്കാൾ മാസ്സ് ബിൽഡ് അപ് ലോക സിനിമയിൽ ഉണ്ടാകില്ല

    • @Anu007.
      @Anu007. Рік тому +4

      @@mohansubusubu2116 just some സിനിമ തിങ്സ്.അത്രയേ ഉള്ളൂ

    • @RamDasan-or8tb
      @RamDasan-or8tb 10 місяців тому

      ​@@housegarden8906guhan muriyan🍌

  • @Priyapriya-jr5fo
    @Priyapriya-jr5fo 6 місяців тому +56

    ഇനിയില്ല ഇതുപോലുള്ള പടങ്ങൾ കാരണം ലോഹിസർ ഇപ്പോ ഇല്ല 🥹💔
    വല്ലാത്ത film ❤️❤️🔥

    • @user-yl6kg1ze7u
      @user-yl6kg1ze7u 4 місяці тому +3

      2024 ഈ ഒറ്റ കമന്റ്‌ കണ്ടു... കണ്ടതാ its true ✨💚tx

  • @joshinjohnsonpayyannur7016
    @joshinjohnsonpayyannur7016 Рік тому +100

    ഈ സിനിമ ആണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ടത്.. My fav.. മൂവി... എന്നിട്ടും ഇപ്പോഴും ക്ലൈമാക്സ്‌ ആകുമ്പോൾ കരഞ്ഞു പോകും..

    • @RamDasan-or8tb
      @RamDasan-or8tb 10 місяців тому

      Kuninu ninnu umbikooda

    • @physco5
      @physco5 10 місяців тому

      @@RamDasan-or8tb ninte ammante pacha poooor aano oombande😂😂🤣

  • @Ananthuh
    @Ananthuh Рік тому +370

    മമ്മൂക്ക കരഞ്ഞാൽ ഓരോ മലയാളികളുടെയും കണ്ണ് നിറയും ❤️

  • @davismuhamed4586
    @davismuhamed4586 Рік тому +132

    എത്ര കണ്ടാലും കണ്ണ് നിറയാതെ കണ്ടു തീർക്കാനാവില്ല 😢

    • @RamDasan-or8tb
      @RamDasan-or8tb 10 місяців тому

      Kuniju ninu ah kuniju ninnu vanam vittit erunnu kanu pundachi mone myre

    • @physco5
      @physco5 10 місяців тому

      @@RamDasan-or8tb ni etheda nayinte mone..ninte achnde andi oomb nayinte mone..verthe Vanny konakkunno poori mone

    • @educationfordeligh4147
      @educationfordeligh4147 8 місяців тому +2

      Sheriyan, ithu poleyoru movie malayathil vere kandittila, athrakkum emotional story.

  • @vinoopkn5087
    @vinoopkn5087 Рік тому +86

    അഭിനയ കുലപതികൾ മമ്മൂട്ടി തിലകൻ ❤❤❤❤ സൂപ്പർ പെർഫോമൻസ്

  • @anishmarlboro6937
    @anishmarlboro6937 Рік тому +584

    ബാബു ആന്റണി ഫാൻസ്‌ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ ലൈക് അടിക്കുക 👍

    • @maheshpm4526
      @maheshpm4526 Рік тому +2

      💯🔥

    • @jominksimon9296
      @jominksimon9296 Рік тому +3

      Setumayulla fight aanu ee moviyude highlight

    • @aromal868
      @aromal868 8 місяців тому

      Oru mairum illa tholikathe padam kandit poda maire😊

    • @sabarinathal1176
      @sabarinathal1176 8 місяців тому +2

      ഒരു ഫീൽ ഇല്ലാതെ ഉള്ള ആക്ടർ

    • @SheebabBinoy
      @SheebabBinoy 7 місяців тому

      ​@@sabarinathal1176iu

  • @allugamer174
    @allugamer174 Рік тому +112

    കണ്ണുക്കൾ വരെ അഭിനയിക്കുന്ന നടൻ ...MAMMOOKKA 🔥LEGEND❤️

    • @disnet809
      @disnet809 10 місяців тому +1

      പോടാപ്പ ബാക്കി ആർക്കും അഭിനയിക്കാൻ അറിയില്ലലോ

    • @SS-sk4jf
      @SS-sk4jf 7 місяців тому +1

      Haha bakki ullloru abhinayikkum allarikkum

    • @mohamedfazil1972
      @mohamedfazil1972 6 місяців тому +1

      True LEGEND❤❤❤ GOAT of indian Film

  • @jijothomas369
    @jijothomas369 10 місяців тому +26

    മമ്മൂക്ക ഫാൻ ആയ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മമ്മൂക്കയുടെ സിനിമ ആണ് കൗരവർ 💥

  • @nikhilraj9113
    @nikhilraj9113 10 місяців тому +68

    ഇനിയുള്ള കാലഘട്ടങ്ങളിൽ ഇതുപോലുള്ള സിനിമകൾ ഇനി ഉണ്ടാവില്ല 😢

  • @abhilashabhilash9620
    @abhilashabhilash9620 2 місяці тому +18

    ഇന്ന് 2024 ലും ഈ ഫിലിം കണ്ടു കണ്ണ് നിറഞ്ഞ 😢 ഞാൻ.. 😢 വേറെ ആരൊക്ക കണ്ടു?

  • @suryasilla7429
    @suryasilla7429 2 місяці тому +9

    ఈ మూవీ తెలుగులో కంకణం పేరుతో వచ్చింది... అప్పుడు నేను కాలేజ్ లో ఇంటర్ చదువుతున్నాను.. క్లాసులు ఎగ్గొట్టి థియేటర్లో 3 టైమ్స్ చూసాను.. నాకు బాగా నచ్చిన మూవీ.. ఈ మూవీ చూసేవాడు ఎవరైనా ఎడవకుండా థియేటర్ నుండి బయటకు రాలేడు.. యూట్యూబ్ లో ఈ మూవీ తెలుగులో లేదు.. అందుకే మలయాళం లో చూసాను... సూపర్ మూవీ...

  • @underworld2770
    @underworld2770 Рік тому +40

    ഇതിൽ വിഷ്ണുവർദ്ധന്റെ അഭിനയം... 👍👍

  • @voiceofsangeet4411
    @voiceofsangeet4411 Рік тому +101

    എനിക്കും 30 വയസ് പടത്തിനും 30 വയസ് ❤️ നമ്മൾ ഒരേ പ്രായക്കാർ ആണ് Mr cinema

  • @JisThenasseril
    @JisThenasseril Рік тому +38

    മമ്മുക്ക അല്ലാതെ ആർക്കു ചെയ്യൻ കഴിയും ഈ ലോക സിനിമയിൽ..... ആന്റണി എന്ന അലിയാരുടെ വലം കൈ ആകാൻ പറ്റുമായിരിക്കും പക്ഷേ ആ സിനിമയിൽ ആ മൂന്ന് മക്കളുടെ അച്ഛന്റെ കാവൽക്കാരന്റെ റോൾ തുടർച്ച പോലെ ആർക്കും സാധിക്കില്ല പകയുടെ കനൽ ആളുമ്പോഴും ആന്റണി പകരം വെയ്ക്കാനുവാത്ത മ്മ്മുട്ടിയുടെ മറ്റൊരു കഥാപാത്രം

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Рік тому +23

    സെന്റിമെൻ സ്സീൻ അഭിനയിക്കാൻ മലയാള സിനിമ മമ്മൂക്കര കഴിഛെ വേറെ ആരും ഉള്ളൂ അഭിനയമല്ല ജീവിച്ചു കാണിക്കും ഈ കുട്ടി മമ്മു കുട്ടി 👌👌👌👌👌👌👌👌

  • @shibum5378
    @shibum5378 Рік тому +30

    BGM ആണ് ഇതിലെ ഒരു master piece...പ്രത്യേകിച്ച് തിലകൻ്റെ ഒക്കെ ഒരു senti BGM...

    • @archanasp6330
      @archanasp6330 2 місяці тому

      വളരെ കറക്റ്റ്. ഉഗ്രൻ ബിജിഎം.

  • @njr2776
    @njr2776 Рік тому +158

    അവസാനം അരമണിക്കൂർ മമ്മൂക്കന്റെ അഭിനയം എന്റെ മോനെ ❤️

    • @RamDasan-or8tb
      @RamDasan-or8tb 10 місяців тому

      Mammotydw kothi

    • @physco5
      @physco5 10 місяців тому +4

      @@RamDasan-or8tb ninte ammede pooor 😂

    • @xtkeralaboy9752
      @xtkeralaboy9752 8 місяців тому

      @@physco5 😂

  • @anishkumar-sx8hk
    @anishkumar-sx8hk Рік тому +39

    92ലെചേച്ചിമാർകല്യാണവേദികളിൽഇരുന്ന്കുട്ടുകാരോട് ഈ സിനിമകഥപറയുന്നത് കേട്ടുരോമാഞ്ചംകൊണ്ടിട്ടുണ്ട് ഹോ മമ്മൂട്ടി 💕💕💕💕

  • @nejeebvm5203
    @nejeebvm5203 Рік тому +44

    കരഞ്ഞു പോയി... climax

  • @fishlover3740
    @fishlover3740 Рік тому +44

    3:51 iconic🔥

  • @satheeshoc4651
    @satheeshoc4651 Рік тому +23

    14:47 ബാബു ആന്റണി ദളപതി ദിനേശ് ഫൈറ്റ് സീൻ 👍

  • @anishmarlboro6937
    @anishmarlboro6937 Рік тому +18

    കാസിം സേട്ട് ബാബുഅന്റണി ഫയറ്റ് മലയാളം മൂവീയിലെ തന്നെ ഏറ്റവും നല്ല നമ്പർ വൺ ഫയറ്റ് കളിൽ ഒന്ന് 👊👊👊👊👊👌

  • @vijeeshraghu3818
    @vijeeshraghu3818 7 місяців тому +6

    ഏതാ പൊന്നെ.... ഇതൊക്കെ സിനിമ.... എത്ര കണ്ടാലും മതിവരാത്ത ഒരു പടം.....

  • @Foodiez84
    @Foodiez84 6 місяців тому +8

    ഡയലോഗ്സ് 🔥
    ഇപ്പൊ ട്രെൻഡ് ആയിരിക്കുന്ന ഫുൾ ഡയലോഗ് ഇതിൽ ഒള്ളത് ആണ് 🔥

  • @naaaz373
    @naaaz373 Рік тому +58

    The Unbeatable Gang of Mollywood 👌
    The Ultimate Gangster Movie of Mollywood 👌
    Kauravar 🔥

  • @Amblvtm143
    @Amblvtm143 Рік тому +27

    Mamookka, thilakan..... ❤️❤️❤️❤️

  • @manndiyar2023
    @manndiyar2023 Рік тому +16

    Mammukayude kannukalil ninnum maathram varunna acting huuuufff marana maas🙆🙆🙏😢

  • @deepakmadhavmadhav
    @deepakmadhavmadhav 11 місяців тому +12

    Lohithadas writing and Jodhi's style .

  • @ajeesh5513
    @ajeesh5513 Рік тому +13

    അവസാന 30 നിമിഷം മമ്മൂക്കയുടെ അഭിനയം കൊണ്ടുള്ള അഴിഞ്ഞാട്ടം ആണ്

  • @prasadkvprasadkv6384
    @prasadkvprasadkv6384 Рік тому +30

    ബാബ എനിക്കൊരെയുധം വേണം ❤️👌👌മമ്മുക്ക

  • @rashimohammedrashi51
    @rashimohammedrashi51 8 місяців тому +9

    ഓരോ ഡയലോഗ് ഇപ്പോൾ പല റീലിലും കേൾക്കാൻ കഴിയും

  • @kapalik68
    @kapalik68 Місяць тому +1

    I watched the Telugu version while I was living in Vizag at Hotel Daspalla for 6 months for a project in 1993. Being a Maharastrian, I did not understand Telugu but could understand the movie very well due to exceptional acting.
    Today I was just remembering the old days , and remembered the movie. Tried searching on UA-cam and landed on this page.
    The movie still remains engraved in my heart!!

  • @NahasMoidutty
    @NahasMoidutty 11 місяців тому +17

    ഹോസ്പിറ്റലിൽ വച്ച് മക്കളെ കാണുമ്പോൾ മമ്മൂക്കാടെ മുഖത്ത് വരുന്ന expression... എൻ്റെ പൊന്നോ....
    Legend...❤❤❤

  • @inquilabzindabad9767
    @inquilabzindabad9767 Рік тому +24

    Omni കണ്ടാൽ പേടിച്ചു ഓടിയിരുന്ന... കാലം 🖤

  • @kiranpaloor6224
    @kiranpaloor6224 Рік тому +41

    2:07:22. Uff scene..mammookkaa😭

  • @manuprasadkl-0686
    @manuprasadkl-0686 Рік тому +13

    DHRUVAM , KARUVAR, NEW DELHI MY FAVOURITE MAMOOKA MOVIES.

    • @BadBoy-wm6sp
      @BadBoy-wm6sp 26 днів тому

      ഒരു വടക്കൻ വീരഗാഥ

  • @sanitharakkal8438
    @sanitharakkal8438 Рік тому +31

    02:07:30........ Un believable acting.. No.. Living as Antony🥰

  • @AnilKumar-pi1iw
    @AnilKumar-pi1iw 7 місяців тому +6

    Vishnu vardhan...rock....best performance.....than anybody.....except thilakan sir

  • @manukuttan6826
    @manukuttan6826 Рік тому +31

    കണ്ണ് നിറയാതെ ഒരു അപ്പനും ഈ സിനിമ കണ്ടു തീർക്കാൻ പറ്റില്ല

  • @Sanah_Moses
    @Sanah_Moses Рік тому +11

    Thilakan sir the great actor 🥺🥺🥺

  • @safvanmuthu9408
    @safvanmuthu9408 11 місяців тому +6

    മമ്മുക്ക ❤❤👌
    അഭിനയ കുലപതി തന്നെ 💯💯😴

  • @rejanr.j5884
    @rejanr.j5884 Рік тому +7

    Pwoli movie... One of best Character in mollywood Antony

  • @Taken991
    @Taken991 Рік тому +11

    ഈ നാൽവർ സംഘത്തിൻ്റെ മാസ്സ് ഒന്നും ഒരു ബിഗ് ബി കോ ലൂസിഫർനോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ബാബു ആൻ്റണി നായകൻ്റെ കൂടെ ആണെങ്കിൽ ഭീഷമരും അർജ്ജുനനും കൂടെ ഉള്ള കരുത്താണ്.....

  • @prayagpallippuram8129
    @prayagpallippuram8129 10 місяців тому +8

    കരയാതെ കണ്ടു തീർക്കാൻ പറ്റുന്നില്ലല്ലോ 😂😂😢😢.. ഈ പടം എപ്പോ കണ്ടാലും ഇങ്ങനെ തന്നെ...

  • @man_without_fear2349
    @man_without_fear2349 Рік тому +14

    ഇനിയൊന്നും ഇമ്മാതിരി items മലയാളത്തിൽ വരില്ല 🥺🔥🔥

  • @prasadkvprasadkv6384
    @prasadkvprasadkv6384 Рік тому +11

    മമ്മുക്ക ❤️❤️❤️

  • @muhammedyaseenav985
    @muhammedyaseenav985 6 місяців тому +4

    3:51 കഴിഞ്ഞിട്ടില്ല രാമ ഒന്നുകൂടെ ഉണ്ട് ബാക്കി 🔥🔥

  • @robinthomas3168
    @robinthomas3168 4 місяці тому +3

    Everybody praises Mammotty and teams.. they were amazing, no doubt.. but Vishnuvardhan.. he is a class apart

  • @sanojKumaraadhya
    @sanojKumaraadhya Рік тому +8

    എന്നും ഒരേ ഒരു ജോഷി സാർ 💪❤

  • @deepanarayanan4447
    @deepanarayanan4447 Рік тому +8

    Kalam eathra kadannu poyalum patharamattinte ponthilakkam eari verunna padangalil onnanu e cinemayum..🎥❤🔥.mammukkayude aa vinggi pottal athu prekshakarude chanku thakarkkum 😢

  • @avenger1176
    @avenger1176 Рік тому +23

    Thilakane kollan padillayirunnu😢 so emotional to see that scene

  • @dreamshore9
    @dreamshore9 Рік тому +27

    മലയാളത്തിന്റെ God father, pulp fiction,usual suspects ഒക്കെ ആവുന്ന classic 🔥

  • @minshadp4501
    @minshadp4501 10 місяців тому +4

    Mammootty enna nadante ever class nadana vismayangalil onn👌🏻👌🏻👌🏻👌🏻👌🏻 2:18 muthal okke tablente avde irikkumbol just facele expression kond maathram nte mwoneee🔥🔥🔥🔥🔥🔥🔥🔥

  • @kahirsharfaz7453
    @kahirsharfaz7453 Рік тому +7

    Ever best movie in മലയാളം സിനിമ

  • @salmanfaris9023
    @salmanfaris9023 Рік тому +5

    New movies 1 kandal pinne kaanan valiya thaalparyam illa but old movies search cheythu kaanum pala vattam ...

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +8

    Malayalam movie cafe thankyou so much 🙏 super movie 🥰

  • @user-uj6lg8tk8d
    @user-uj6lg8tk8d 4 дні тому

    ഇന്ന് വരെ ഇറങ്ങിയ മമ്മുട്ടി സിനിമകളിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സിനിമ ♥️♥️♥️

  • @jijothomas369
    @jijothomas369 10 місяців тому +6

    ആന്റണി അലിയാരുടെ വലം കൈ 💥

  • @goodbookmedia9040
    @goodbookmedia9040 6 місяців тому +5

    നല്ല പടം ആയിരുന്നു....പ്രതിഭകളുടെ സംഗമം....ബെസ്റ്റ് writing....super director ....എന്നിട്ടും ബ്ലോക് ബസ്റ്റർ ആയില്ല.... ബോക്സ് ഓഫീസിൽ ആവറേജ് മാത്രം....ആയിപ്പോയി

  • @mydailydiary399
    @mydailydiary399 Рік тому +18

    മമ്മൂട്ടി,തിലകൻ,ബാബു ആൻ്റണി,ഭീമൻ രഘു, മുരളി,വിഷ്ണു വർദ്ധൻ,ദേവൻ,അസീസ്,പപ്പു,മണിയൻപിള്ള രാജു,ഷബീർ,kpse സണ്ണി, അഞ്ചു, രുഗ്മ,ശാന്തി കൃഷ്ണ

    • @sainukunnummal9085
      @sainukunnummal9085 Рік тому

      Santhosh k nair

    • @blacknight7643
      @blacknight7643 Рік тому +2

      Kudos to Vishnuvardhan for doing a role in this movie during the time he was a big star in his own industry.

    • @farsana7566
      @farsana7566 Рік тому

      00000

  • @sainuzayansainu5453
    @sainuzayansainu5453 Місяць тому

    മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ക്വാഡ് അലിയാരും പിള്ളേരും ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sulaiman.sulaiman8613
    @sulaiman.sulaiman8613 Рік тому +8

    ഇ മൂവി റീ റിലീസ് 4k ആയിട്ട് ചെയ്യനേം

  • @vishwanathalok8010
    @vishwanathalok8010 4 місяці тому +3

    Respect all Indians my dear Vishnu dada indian most handsome Hunk ever

    • @vishwanathalok8010
      @vishwanathalok8010 2 місяці тому +1

      Hi sorry your wrong information Vishnu dada age 77 check

    • @vishwanathalok8010
      @vishwanathalok8010 2 місяці тому

      @sam_remo_3000 hello my all
      Karnataka people most infront my dear Vishnu dada respect all

    • @rashidrahman7998
      @rashidrahman7998 Місяць тому

      learn to respect both. you are just giving a bad name to all malayali fans ​@rangan_999

  • @Soorajvijay_b
    @Soorajvijay_b 3 місяці тому +1

    ഇനി ഉണ്ടാകില്ല ഇതുപോലെ ഒരു masterpiece ❤

  • @RameshVishnu1993
    @RameshVishnu1993 18 днів тому +1

    ಅಭಿನವ ಭಾರ್ಗವ ಸಾಹಸ ಸಿಂಹ ಡಾ || ವಿಷ್ಣುವರ್ಧನ್ & ವಿಷ್ಣುದಾದ ❤❤❤❤

  • @redrosealbin740
    @redrosealbin740 23 дні тому +1

    The real Class ...Master Class...Mass making....rare craft 🔥🔥🔥🔥🔥🔥🔥

  • @kichu7904
    @kichu7904 Рік тому +8

    Ithokeyaanu padam❤❤❤

  • @joker-ur2es
    @joker-ur2es Рік тому +23

    2:7:22 scene ufff ❤️❤️❤️❤️🥰🥰❤️🥰❤️

  • @jovlogs527
    @jovlogs527 Рік тому +4

    ഇപ്പോ 4k യിൽ re റിലീസ് ചെയ്തിരുന്നേൽ ❤❤

  • @perfectcapture5659
    @perfectcapture5659 Рік тому +16

    ആന്റണി Aliyarude വലം കൈ 🔥🔥🔥

  • @thoufeekvfc7420
    @thoufeekvfc7420 Рік тому +25

    ഇജ്ജാതി മൂവി 🔥🔥🔥🔥ഈ മൂവിയെടുത്തു kgf പോലും മുട്ടി നിക്കൂല 👌ഒരു കാലത്തു ഈ സിറ്റിയിലെ മുഴുവൻ ഫോസും അവർക്കു ഒന്നുമില്ലായിരുന്നു 🔥🔥തിലകൻ സർ മമ്മൂക്ക എല്ലാവരും തകർത്തു അഭിനയിച്ച gangaster movie 💯അന്നും ഇന്നും കൗരവറെ വെല്ലാൻ വേറൊരു ഗ്യാങ്സ്റ്റർ മൂവി ഇല്ല 💯ആൻറ്റണി 🔥🔥🔥അലിയാരുടെ വലം കൈ എന്റെ മോനെ thilakante ആ കാല് പോയിട്ടും തിലകൻ കാണിച്ച മാസ്സ് വേറെ ലെവൽ 💥👌മമ്മൂക്ക പിന്നെ പറയാനുണ്ടോ 🔥🔥ഇവിടുന്നു പോയാൽ ഞങ്ങൾ തിരിച്ചു വരും കണക്കുകൾ ഒരു പാട് തീർക്കാനുണ്ട് 💥ആൻറ്റണി പഴയ സ്വഭാവമേ വേണ്ടെന്നു വെച്ചിട്ടുള്ളു ആണത്തം പണയം വെച്ചിട്ടില്ല ചെറ്റത്തരം പറഞ്ഞാൽ നിന്റെ ചങ്കിൽ കത്തി കയറ്റും പട്ടി എന്റെ മോനെ കൗരവർ പോലൊരു മൂവി ഇനി കാണില്ല 💯ആൻറ്റണി അതിനെ ചിലവർ നീലകണ്ഠനും ആയി compare ചെയ്തു but മുട്ടോളം എത്തൂല 😌👌💯ആൻറ്റണി വേറെ ലെവൽ character aanu🔥🔥മമ്മൂക്ക ജീവിച്ചു കാണിച്ച പടങ്ങളിൽ ഒന്നു കൗരവർ ❤️😍ആൻറ്റണിയുടെ തട്ട് താണ് തന്നിരിക്കും....... 🔥🔥🔥🔥🔥🔥

    • @kuttuusrocks9318
      @kuttuusrocks9318 11 місяців тому +1

      ലോഹിദദാസ് brilliant writer 🙏🌹

    • @praveenmn1967
      @praveenmn1967 11 місяців тому

      😂😂😂

    • @thoufeekvfc7420
      @thoufeekvfc7420 11 місяців тому +2

      @@praveenmn1967 🤣🤣lalunni fan aano mone

    • @praveenmn1967
      @praveenmn1967 11 місяців тому +5

      @@thoufeekvfc7420 oru senti padathine cult classic mass padvumayi compare cheyyam thonniya manass 😂

    • @thoufeekvfc7420
      @thoufeekvfc7420 11 місяців тому

      @@praveenmn1967 ഒന്നു പോടാ 🤣🤣നിന്നെ പോലുള്ള വാണങ്ങൾക്കു ആണ് ഇതു സെന്റി പടം എന്ന് പറയാൻ കാണിച്ച നിന്റെ വിവരം 🤣

  • @sumithks7658
    @sumithks7658 4 місяці тому +2

    മമ്മൂട്ടിടെ കണ്ണ് നിറയുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു

  • @sadikmohammed5827
    @sadikmohammed5827 3 місяці тому +3

    ഈ പടം 20024 ൽ കാണുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക

  • @g.vishnu8609
    @g.vishnu8609 Рік тому +18

    2001 ആഗസ്റ്റിലെ ഒരു സൺഡേ, ഫസ്റ്റ് ടെല കാസ്റ്റ് ഇൻ ദൂരദർശൻ, 4 മണിക്ക് തുടങ്ങിയ സിനിമ തീർന്നത് 7.45 ന്,,

  • @colourfulmedia566
    @colourfulmedia566 9 місяців тому +4

    Climax scene full mammokade kude nammlum karanju pokum...❤😢

  • @user-vo2wf6ur7s
    @user-vo2wf6ur7s 11 місяців тому +3

    Joshiyude signature Ulla movie

  • @adarshsunil5735
    @adarshsunil5735 Рік тому +6

    Joshyi sir legend director

  • @huhumedia9402
    @huhumedia9402 Рік тому +3

    ആന്റണി പഴയ സ്വഭാവമേ വേണ്ടാന്ന് വെച്ചിട്ടുള്ളു. ആണത്തം പണയം വെച്ചിട്ടില്ല ഉഫ് കിടു ഡയലോഗ്

  • @praveenkumarp1072
    @praveenkumarp1072 10 місяців тому +2

    Mammoty ekkal action mikachu ninna babu antony,bheeman raghu combo but emotional scenes Mamooty 💯 Tilakan legend pinne a tamil actor oru rakshayumilla super 🔥🔥🔥

  • @Alone1997.Z.D.L
    @Alone1997.Z.D.L 6 місяців тому +2

    ഇപ്പോഴത്തെ സിനിമ ഒക്കെ എന്താണോ എന്തോ ഒന്നും പിന്നീട് കാണാൻ പോലും തോന്നില്ല ഇതൊക്കെ ആണ് ഒരു സിനിമ എന്ന് വിളിക്കാൻ പറ്റുന്നത് എത്ര കണ്ടാലും മതിയാവില്ല ഇതിന്റെ VCR casette എവിടെയോ മിസ്സ്‌ ആയി 😢

  • @allensaji7548
    @allensaji7548 Рік тому +15

    Haridas IPS 💥🔥

  • @rinchumohan5407
    @rinchumohan5407 Рік тому +3

    Super movie

  • @muhsinmoosamikandy477
    @muhsinmoosamikandy477 Рік тому +2

    Kidu move 👍

  • @manjus6953
    @manjus6953 Рік тому +1

    My fvrt movie

  • @suhasarangath2148
    @suhasarangath2148 Рік тому +4

    Waitting 4k@. Onnonnara varavaayirikkum vannal🤩

  • @harshavardhanyellare5256
    @harshavardhanyellare5256 8 місяців тому +4

    40:10 🦁 LION STAR
    Dr/VISHNU VARDHAN entry🔥🔥🔥🔥🔥🔥🔥😍😍😍😍😍🦁🦁🦁🦁🦁🦁

  • @VaibhavP-bt3ff
    @VaibhavP-bt3ff 3 місяці тому +1

    1:21:43 That's the real daughter of Antony. 😊😊❤

  • @adarshrajan5518
    @adarshrajan5518 10 місяців тому +8

    ഈ സിനിമയ്ക്ക് വേണ്ടി SP Venkatesh വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല 🔥🔥

  • @Max-sc3fp
    @Max-sc3fp 2 місяці тому

    കാലമേ പിറക്കുമോ ഇതുപോലുരു സിനിമ 😩🔥

  • @sebinsk
    @sebinsk Місяць тому

    കുതിരവട്ടം പപ്പു അദ്ദേഹത്തിൻ്റെ
    അഭിനയവും ഇതിൽ സൂപ്പർ❤

  • @TouchMe-Tech
    @TouchMe-Tech Рік тому +1

    Pwoli annum ennum

  • @mohamedfazil1972
    @mohamedfazil1972 6 місяців тому +2

    LEGEND by All MEANS❤❤❤

  • @mohammedshinaj3807
    @mohammedshinaj3807 10 місяців тому +7

    1:20:29 🔥🔥

  • @rsd1923
    @rsd1923 Рік тому +3

    Mammokka ❤️❤️