ഇങ്ങനെ നല്ല ക്ലിയർ മൂവീസ് തരുന്ന മാറ്റിനി ന്യൂ ചാനലിനും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഒരായിരം അഭിനന്ദനങ്ങൾ..... ഇനിയും നല്ല സെലക്ട് മൂവി പ്രതീക്ഷിക്കുന്നു ♥️♥️♥️♥️
സേലം വിഷ്ണു ..... ജി കെ . സിദ്ദിഖ്:...... അനന്തൻ എല്ലാവരും ഒന്നിനോട് ഒന്നു മെച്ചം 2024 ഇന്ന് ഈ സിനിമ വീണ്ടും കാണുമ്പോൾ ..... 1987 ലെ ആ യുവത്വം വീണ്ടും കിട്ടിയതുപോലെ..... ഇനി അതുപോലുള്ള നല്ല കാലം ഓർമ്മകളിൽ മാത്രം ..... Thank you all ❤
ന്യൂഡൽഹി (1987) -ചരിത്രത്തിൽ ആദ്യമായി ഒരു മലയാളം സിനിമ കാണാൻ തമിഴൻമാർ തിയേറ്ററിൽ ഇടിച്ചു കയറിയ റെക്കോർഡ് ഈ ജോഷി ചിത്രത്തിനു സ്വന്തം.ഈ സിനിമ കണ്ടാണ് സാക്ഷാൽ രജനികാന്ത് മമ്മുട്ടിയുടെ ആരാധകനായത്. ഇന്നും കേട്ടാൽ ത്രില്ലടിക്കുന്ന BGM ഒരുക്കാൻ ശ്യാമിനെ Assist ചെയ്ത ദിലീപ് എന്ന പയ്യൻ പിന്നെ AR Rahman പേരിൽ പ്രസിദ്ധനായി.ഡെന്നിസ് ജോസഫിന്റെ തിരക്കഥ മണി രത്നത്തിന്റെ അഭിപ്രായത്തിൽ ഷോലെ കഴിഞ്ഞാൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ചതാണ്..!!🔥🔥
ഈ സിനിമ കണ്ടത് അടുത്തുള്ള വീട്ടിൽ ടിവിയിൽ അന്നൊക്കെ സിനിമ കണ്ടിരുന്നത് ഗൾഫിൽ നിന്ന് ആരെങ്കിലും വരുമ്പോൾ vcr കൊണ്ടുവരും അതിൻറെ കൂടെ ഗൾഫ് പ്രിൻറ് കാസറ്റുകളും ഉണ്ടാകും ഇപ്പോഴും ഓർമ്മയിലുണ്ട് ടിവി ഫുൾ സ്ക്രീൻ ആയിട്ട് താഴെ അറബി സബ് ടൈറ്റിലും അതൊക്കെ ഒരു കാലം
ഇന്നത്തെ കാലത്ത് കാണുമ്പോ ഒരു പാട് പോരായ്മകൾ കാണുമെങ്കിലും...അന്ന് കണ്ടപ്പോ ഒരു പ്രതികാര സിനിമ എന്നെ തോന്നിയുള്ളു.. ഇന്ന് ഒരുപാട് വർഷത്തിന് ശേഷം കണ്ടപ്പൊഴാ.. അതിലെ യഥാർത്ഥ പ്രണയം മനസിൽ ആയെ 😥
മമ്മൂട്ടിയുടെ കാൽ അടിച്ചു പൊട്ടിച്ച ആ നരാധമന്മാർ ക്ഷമ ചോദിക്കുന്നത് കാണുമ്പോൾ. വീണ്ടും അടിച്ചു കാലു പൊട്ടിക്കുന്ന രംഗം ഓർക്കുമ്പോൾ സിനിമയിൽ ആയാലും ജീവിതത്തിൽ നേരിട്ട് കാണുന്നതിനേക്കാൾ മനസ്സ് വെന്തുരുകിയ ഒരു ചിത്രമാണ് ന്യൂഡൽ. മനസ്സിൽ നിന്നും മാറാനോ മാറ്റാൻ കഴിയില്ല അത്ര ഗംഭീരമായിരുന്നു ആ ന്യൂടൽഹി
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും⬆️⬆️⬆️ സൂപ്പർ ഹിറ്റ് ബ്ലോഗ് ബസ്റ്റർ മൂവിയായ ഈ മൂവി 4കെ ആയി ഇറക്കിയാൽ നന്നായിരിക്കും. അതുമല്ലെങ്കിൽ ഈ സിനിമ🎦🎬🎥 യുടെ രണ്ടാം ഭാഗം അധികം വൈകാതെ വന്നുചേരട്ടേയെന്ന് പറഞ്ഞുകൊണ്ടും പിന്നെയും ഇതുപോലുള്ള സൂപ്പർ ഹിറ്റ് ജോഷിയുടെ മലയാള സിനിമകൾ പുറത്തുവരാനുണ്ട്. അതു കൂടി തിയേറ്ററുകളിൽ വന്നുചേരട്ടേയെന്ന് പറഞ്ഞുകൊണ്ട് ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ് ഡയറക്ടർ ജോഷി.
ഈ സിനിമ ഷൂട്ട് ചെയ്യാൻ സഹായം നൽകിയത് ലീഡർ കെ കരുണാകരൻ, ആരും പരാമർശിക്കാതെ പോയ ശ്രീ മുകുൾ വസ്നിക്, പിന്നെ മന്ത്രി പിഎം മാത്യു. ജയിൽ ഹുമയൂണിന്റെ ശവകുടീരം ആണ്. 👍👍👍
മമ്മൂട്ടി ഒന്ന് നിറം മങ്ങിയ സമയത്ത് ജോഷി യുടെ ന്യൂ ഡൽഹി യിലൂടെ വമ്പൻ തിരിച്ചു വരവ് വാണിയംകുളം വൃന്ദാവൻ ടാക്കീസ് ൽ നിന്നും കണ്ട പടം... ഒരു രക്ഷയും ഇല്ല 👌👌👌
ഡെന്നിസ് ജോസഫ് സാറിൻറെ ഇൻറർവ്യൂ കണ്ടതിനു ശേഷം വന്ന ഈ സിനിമ വീണ്ടും കാണാൻ വന്നതാ. സാർ ഇൻറർവ്യൂവിൽ പറയുന്ന പോലെ കഥയുടെ മെയിൻ പ്ലോട്ട് ആരംഭിക്കുന്നത് മമ്മൂട്ടി പുതിയ പത്രസ്ഥാപനം ആരംഭിക്കുന്നതിന് ശേഷം ആണ്. അതുവരെയും ഏതൊരു മലയാളം സിനിമ പോലെ ക്ലീഷേ കഥകൾ കാണാം. എന്നാൽ അതിനുശേഷം മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കഥാ പ്രമേയം കൊണ്ട് അനശ്വരമായ സിനിമ.
Suresh Gopi ennaa oru glamour aanu mammookkayepole career and body maintain cheythirunnel idaykku vanna break onnum varaathe thanne nilavil cheythathil kooduthal mikacaha roles and succesful cinemakal undaayene... adhehathinte career thudakkam mikachathu aayirunnu alppam onnu sradhichu mamookayem lalettaneyum okke pole alppam business mind um kurchoode hardwork um veanam aayirunnu... still aarkkum break cheyyaan pattatha mikacha records ulla Monnaman alla moonil oruvan thanne SG ❤🔥❤🔥❤🔥 Suresh gopiyude thalathottappan JOSHIY Sirnte movie. Mammookaye Megastar aakiya movie 💯❤🔥
ഈ സിനിമ അന്ന് ഇനിഷ്യൽ കളക്ഷൻ കുറവ് ആയിരുന്നു 🔥🔥🔥പടം പിന്നീട് കത്തികേറി എങ്കിലും 50ഡേയ്‌സ് ആയപ്പോൾ മിക്ക സെന്ററിൽ നിന്നും മാറി 🔥🔥🔥സൂപ്പർ ഹിറ്റിൽ ഒതുങ്ങി.... ഇതിലും വലിയ വിജയം നായർസാബ് ആയിരുന്നു 🔥
Panindian എന്ന concept അന്ന് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ india മുഴുവൻ ഓളം ഉണ്ടാക്കേണ്ട പടം ആയിരുന്നു.... പകരം ജോഷി എല്ലാം ഭാഷയിലെയും ടോപ് actors നെ കൊണ്ട് ഇതേ പേരിൽ remake ചെയ്യുകയായിരുന്നു Bodyguard നും ദൃശ്യത്തിനും മുന്നേ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് remake ചെയ്തു പോയ അതും same director തന്നെ ചെയ്ത പടം ആണ് ന്യൂഡൽഹി... ഈ സിനിമയിൽ അഭിനയിച്ച thyagaragan സാർ തമിഴ്യിൽ salem vishnu എന്ന പേരിൽ ഒരു tread പടം ചെയ്തിരുന്നു 👍
I just checked the Kannada remake of New Delhi ( Ambareesh plays GK). Interesting fact is they used the same footages from Malayalam, wherever possible. Only Ambareesh was added
What a great movie 🎉 Mega Star Mammooty performance Adipoli 😂 Blockbuster movie- so thrilling, so enthralling, so sensational! Brilliant story and plot construction 🚧 None but Mammooty can do this with such astonishing precision and depth! Kudos to the Director and the team
Cabinet minister കൂടി കൊല്ലപ്പെട്ട പ്പോഴാണ് ശ്വാസം നേരെ വീണത്. അല്ലെങ്കിൽ /അതൊരു പോരാ യ്‌മ യാകു മായിരുന്നു. ഹൃ ദയ മിടിപ്പോടെ വല്ലാതെ ഈ cinema ചെറുപ്പ കാലത്ത് കണ്ട്ടി റ്റില്ല തിരുന്നാവായ "plaza" talkies പൊന്നാനി lakshmi തവനൂർ anjali .എവിടുന്നോ ക്കെ കണ്ടൂ എന്നറിയില്ല.❤❤❤😂
ഒരു മലയാള സിനിമയിൽ നിന്ന് തമിഴിൽ സിനിമ ആദ്യമായിട്ട് പിറവിയെടുത്തത് ന്യൂഡൽഹിയിൽ നിന്നാണ് സേലം വിഷണു എന്ന് കഥാപാത്രം വെച്ച് 1990 ൽ ത്യാഗരാജൻ സാർ സേലം വിഷ്ണു എന്ന് പേരിൽ തമിഴിൽ ഒരു പ്രീക്വൽ ഒരുകിയിട്ടുണ്ട്
പ്രിയദർശൻ നേരെ മോഹൻലാലിനെ ഫോൺ വിളിച് പറഞ്ഞു... ദാ മമ്മൂട്ടി വീണ്ടും തിരിച് വരാൻ പോകുന്നു..!🔥 ഒരൊന്നൊന്നര തിരിച് വരവ് !❤️🙌 അവിടുന്നിങ്ങോട്ട് കണ്ടും കേട്ടും കൊണ്ടും കൊടുത്തും നമ്മൾ അറിഞ്ഞ Mammootty Era ! 🙏🔥 37 Years Of New Delhi 🔥
*Negative decomposed*
വേറെ ഏതെങ്കിലും പഴയ മൂവി ഉണ്ടോ remastetd ചെയ്തത് അത് അടുത്ത പ്രാവശ്യം ഇടാവോ sir 😊
Can u do a video about your team ?
@MatineeNow 5.1ch audioil upload cheythude ?
ഇങ്ങനെ നല്ല ക്ലിയർ മൂവീസ് തരുന്ന മാറ്റിനി ന്യൂ ചാനലിനും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഒരായിരം അഭിനന്ദനങ്ങൾ..... ഇനിയും നല്ല സെലക്ട് മൂവി പ്രതീക്ഷിക്കുന്നു ♥️♥️♥️♥️
Positive നല്ല quality ചിലപ്പോ ഹിന്ദി rights മേടിച്ച സ്റ്റുഡിയോയുടെ കയ്യിൽ ഉണ്ടാകും. അവർ ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുന്ന കൂട്ടത്തിൽ ആണ്.
സേലം വിഷ്ണു ..... ജി കെ . സിദ്ദിഖ്:...... അനന്തൻ എല്ലാവരും ഒന്നിനോട് ഒന്നു മെച്ചം 2024 ഇന്ന് ഈ സിനിമ വീണ്ടും കാണുമ്പോൾ ..... 1987 ലെ ആ യുവത്വം വീണ്ടും കിട്ടിയതുപോലെ..... ഇനി അതുപോലുള്ള നല്ല കാലം ഓർമ്മകളിൽ മാത്രം ..... Thank you all ❤
എനിക്ക് അന്ന് ഒരു വയസ്സ്
Yes
ഹോളിവുഡ് നിലവാരമുള്ള ഒരു മലയാള ചിത്രം... ഇന്നും ഈ ചിത്രം കാണുമ്പോൾ രോമാഞ്ചം👌🏼🔥💗
Satyam bro. Adipoli padam
ന്യൂഡൽഹി: എപ്പോൾ കാണുമ്പോഴും ഒരു പുതുമ ഫീൽ ചെയ്യുന്ന ഒരു ഗംഭീര ചിത്രം -😍😍😍
2024 ഇൽ ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ 🔥🔥🔥
ഉണ്ട് മാഷേ
പിന്നേ
എല്ലാ മൂവികൾക്കു ഇത് പോലെ കമെന്റ് അടിക്കുന്നൻ 😶😆
ഉണ്ട് സുഹൃത്തേ
2400 il നിന്നും ടൈം ട്രാവൽ ചെയ്ത് വന്നു കമന്റ് നോക്കുന്ന ലെ ഞാൻ
New Delhi
മലയാള സിനിമക്ക് പുതിയ ചരിത്രം കുറിച്ച ചിത്രം
Mammootty
Joshiy
Dennis Joseph
Evergreen Class Mass Movie 👍👍👍
Mammookkaa great... Super blockbuster movie 2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ..
Yes
🙋🏻♀️
24 feb 2024
26 Feb 2024
ഉണ്ട്..... മാർച്ച്1ഇന്ന് ഞാനിത് കണ്ടു കൊണ്ടിരിക്കുന്നു
ന്യൂഡൽഹി (1987) -ചരിത്രത്തിൽ ആദ്യമായി ഒരു മലയാളം സിനിമ കാണാൻ തമിഴൻമാർ തിയേറ്ററിൽ ഇടിച്ചു കയറിയ റെക്കോർഡ് ഈ ജോഷി ചിത്രത്തിനു സ്വന്തം.ഈ സിനിമ കണ്ടാണ് സാക്ഷാൽ രജനികാന്ത് മമ്മുട്ടിയുടെ ആരാധകനായത്. ഇന്നും കേട്ടാൽ ത്രില്ലടിക്കുന്ന BGM ഒരുക്കാൻ ശ്യാമിനെ Assist ചെയ്ത ദിലീപ് എന്ന പയ്യൻ പിന്നെ AR Rahman പേരിൽ പ്രസിദ്ധനായി.ഡെന്നിസ് ജോസഫിന്റെ തിരക്കഥ മണി രത്നത്തിന്റെ അഭിപ്രായത്തിൽ ഷോലെ കഴിഞ്ഞാൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ചതാണ്..!!🔥🔥
ഈ B G M മനു അങ്കിളിൽ ഉള്ളത് 1987+ 1988
പടം കിടു ആണ് തള്ളൽ വേണ്ട
മമ്മൂക്കയേ ശരിക്കും Megastar പദവിയിൽ ഒക്കെ എത്തിച്ച സിനിമ ഇതാണ്.❤️😍 മമ്മൂക്കയുടേ കരിയറിലെ നാഴിക കല്ല് തന്നെ ഈ സിനിമ
Hi. Kandittu kure ayallo..
new delhi സിനിമയുടെ UA-cam il ഉള്ളതിൽ വെച്ച് ഏറ്റവും നല്ല പ്രിൻ്റ്. thanks alot matinee now team.
This is where Joshy crowned his title as the master craftman of grand commercial cinemas in Malaylam!💯
What a making! 🔥
ഈ സിനിമ കണ്ടത് അടുത്തുള്ള വീട്ടിൽ ടിവിയിൽ അന്നൊക്കെ സിനിമ കണ്ടിരുന്നത് ഗൾഫിൽ നിന്ന് ആരെങ്കിലും വരുമ്പോൾ vcr കൊണ്ടുവരും അതിൻറെ കൂടെ ഗൾഫ് പ്രിൻറ് കാസറ്റുകളും ഉണ്ടാകും ഇപ്പോഴും ഓർമ്മയിലുണ്ട് ടിവി ഫുൾ സ്ക്രീൻ ആയിട്ട് താഴെ അറബി സബ് ടൈറ്റിലും അതൊക്കെ ഒരു കാലം
കുട്ടിക്കാലം ഓർമ്മയിൽ
Missing those days ❤❤
നിന്നെ കൊല്ലാൻ ഇനി ഒരു ജീവപര്യന്തം കൂടി കാത്തിരിക്കാനുള്ള മനക്കരുത്ത് എനിക്ക് ഉണ്ട്
VISHWANATH 🔥❤️
ഇന്നത്തെ don സിനിമകൾ ഒന്നും ഇതിന്റെ പരിസരത്തുപോലും വരില്ല. അപാര making. Great direction.
Yes ❤❤❤
100%
സേലം വിഷ്ണു.. 🔥 ന്യൂഡൽഹിയിൽ ശരിക്കും മിന്നിച്ചത് ത്യാഗരാജൻ തന്നെയാണ്
അയ്യോ അസൂയ യുടെ ഒരു കരച്ചിൽ
Tyagarajan 🔥
എന്ന് മൈരൻ മോഹൻലാൽ ആരാധകൻ
😂
ഇന്നത്തെ കാലത്ത് കാണുമ്പോ ഒരു പാട് പോരായ്മകൾ കാണുമെങ്കിലും...അന്ന് കണ്ടപ്പോ ഒരു പ്രതികാര സിനിമ എന്നെ തോന്നിയുള്ളു.. ഇന്ന് ഒരുപാട് വർഷത്തിന് ശേഷം കണ്ടപ്പൊഴാ.. അതിലെ യഥാർത്ഥ പ്രണയം മനസിൽ ആയെ 😥
മമ്മുക്കയുടെ സിനിമാ കരിയറിലെ ഏറ്റവും Best movie ന്യൂഡൽഹി🔥✌️ഏറ്റവും best കഥാപാത്രം GK🔥🔥💖
Druvam best movie narasimha mannaadiyaar best charector
Kauravar@@ajtt3803
ഭ്രമയുഗം കണ്ടപ്പോൾ ഇത് മാറി... രണ്ടും ക്ലാസ്സിക് ആണ്..❤
ഈ blockbuster സിനിമ കണ്ടു കണ്ടു മടുക്കുകയില്ല. ഇതുപോലെയുള്ള സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം ❤️. New Delhi 🔥. Mammootty 🔥❤️
ജോഷി മമ്മൂട്ടി കുട്ടുകെട്ട്
എത്ര തവണ കണ്ടാലും
ഇപ്പോൾ കണ്ടാലും
വീണ്ടും കാണാൻ ആഗ്രഹിക്കുന്ന മൂവി.
ന്യൂഡൽഹി പൊന്നാനി ലക്ഷ്മി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗💖
ഞാനും ലക്ഷ്മി യിൽ നിന്നാണ് കണ്ടത്.
@@isahakvattekkattel4091✌️🤩💖
ഭാഗ്യവാൻ 👍
@@shaheemmaranchery443 മാറഞ്ചേരിയാണോ വീട്..😉❤️
@@isahakvattekkattel4091 പൊന്നാനി ലക്ഷ്മി തിയേറ്റർ✌️😉💖
മമ്മൂട്ടിയുടെ കാൽ അടിച്ചു പൊട്ടിച്ച ആ നരാധമന്മാർ ക്ഷമ ചോദിക്കുന്നത് കാണുമ്പോൾ. വീണ്ടും അടിച്ചു കാലു പൊട്ടിക്കുന്ന രംഗം ഓർക്കുമ്പോൾ സിനിമയിൽ ആയാലും ജീവിതത്തിൽ നേരിട്ട് കാണുന്നതിനേക്കാൾ മനസ്സ് വെന്തുരുകിയ ഒരു ചിത്രമാണ് ന്യൂഡൽ. മനസ്സിൽ നിന്നും മാറാനോ മാറ്റാൻ കഴിയില്ല അത്ര ഗംഭീരമായിരുന്നു ആ ന്യൂടൽഹി
സ്ഥിരം പ്രതികാര കഥകൾക്ക് വിഭിന്നമായി കഥപറഞ്ഞ ജോഷി ക്ലാസിക് 💜
കൈയ്യും കാലുമില്ലാതെ ഇനി എങ്ങനെ പ്രതികാരം ചെയ്യും എന്ന് ചിന്തിച്ച കാണികളെ ഞെട്ടിച്ചുകൊണ്ട് GK ❤G KRISHNAMOORTHY
മമ്മുക്ക ഫാൻസ് attendance.. 🤩💖
Joshy's Masterpiece!! 💯🔥
മമ്മൂക്കയുടെ തിരിച്ചു വരവ് ആയിരുന്നു New Delhi movie 😍🔥🔥🔥
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും⬆️⬆️⬆️ സൂപ്പർ ഹിറ്റ് ബ്ലോഗ് ബസ്റ്റർ മൂവിയായ ഈ മൂവി 4കെ ആയി ഇറക്കിയാൽ നന്നായിരിക്കും. അതുമല്ലെങ്കിൽ ഈ സിനിമ🎦🎬🎥 യുടെ രണ്ടാം ഭാഗം അധികം വൈകാതെ വന്നുചേരട്ടേയെന്ന് പറഞ്ഞുകൊണ്ടും പിന്നെയും ഇതുപോലുള്ള സൂപ്പർ ഹിറ്റ് ജോഷിയുടെ മലയാള സിനിമകൾ പുറത്തുവരാനുണ്ട്. അതു കൂടി തിയേറ്ററുകളിൽ വന്നുചേരട്ടേയെന്ന് പറഞ്ഞുകൊണ്ട് ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ് ഡയറക്ടർ ജോഷി.
അന്നത്തെ റോഡുകൾ എത്ര ശാന്തമായിരുന്നു 😍😍😍
ഈ സിനിമ ഇന്നും കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്.. 👏👏👏👏😊
2:22:58 ഇപ്പഴും നീയെന്റെ ആരെല്ലാമോആണ് നിനക്ക് അങ്ങനെ അല്ലെങ്കിലും
ikka❤❤❤bgm❤❤❤
ഈ സിനിമ ഷൂട്ട് ചെയ്യാൻ സഹായം നൽകിയത് ലീഡർ കെ കരുണാകരൻ, ആരും പരാമർശിക്കാതെ പോയ ശ്രീ മുകുൾ വസ്നിക്, പിന്നെ മന്ത്രി പിഎം മാത്യു.
ജയിൽ ഹുമയൂണിന്റെ ശവകുടീരം ആണ്. 👍👍👍
Wow, this premiere show is giving Goosebumps....Never had the opportunity to watch this in theatre or in good quality till now
ഈ പടം ഇത്ര ക്ലാരിറ്റിയിൽ കാണാന്‍ പറ്റും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല 😮
Athee😊
Psychogirl... Nice name....
@@Bineshbp 😁😁
🤭🤭🤭
*മലയാളത്തിന്റെ മമ്മുക്കയുടെ തിരുച്ചു വരവ് 🔥🔥😍*
ഈ സിനിമയെ പറ്റി ഓർക്കുമ്പോൾ മനസ്സിലേക്ക് വരുന്ന 2 മുഖങ്ങൾ മമ്മുട്ടി യും സുമലതയും .
Including Urvashi chechi ❤️
2024 ജൂണിൽ ഈ സിനിമ കാണുന്നവരുണ്ടോ
ഉണ്ടേയ് 😍😊
Yes
ഉണ്ട്
Yes
Yes
മമ്മൂട്ടി ഒന്ന് നിറം മങ്ങിയ സമയത്ത് ജോഷി യുടെ ന്യൂ ഡൽഹി യിലൂടെ വമ്പൻ തിരിച്ചു വരവ് വാണിയംകുളം വൃന്ദാവൻ ടാക്കീസ് ൽ നിന്നും കണ്ട പടം... ഒരു രക്ഷയും ഇല്ല 👌👌👌
ഡെന്നിസ് ജോസഫ് സാറിൻറെ ഇൻറർവ്യൂ കണ്ടതിനു ശേഷം വന്ന ഈ സിനിമ വീണ്ടും കാണാൻ വന്നതാ. സാർ ഇൻറർവ്യൂവിൽ പറയുന്ന പോലെ കഥയുടെ മെയിൻ പ്ലോട്ട് ആരംഭിക്കുന്നത് മമ്മൂട്ടി പുതിയ പത്രസ്ഥാപനം ആരംഭിക്കുന്നതിന് ശേഷം ആണ്. അതുവരെയും ഏതൊരു മലയാളം സിനിമ പോലെ ക്ലീഷേ കഥകൾ കാണാം. എന്നാൽ അതിനുശേഷം മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കഥാ പ്രമേയം കൊണ്ട് അനശ്വരമായ സിനിമ.
കാലത്തെയും അതിജീവിക്കുന്ന അപൂർവ സിനിമ ❤🌹👌👍
Suresh Gopi ennaa oru glamour aanu mammookkayepole career and body maintain cheythirunnel idaykku vanna break onnum varaathe thanne nilavil cheythathil kooduthal mikacaha roles and succesful cinemakal undaayene... adhehathinte career thudakkam mikachathu aayirunnu alppam onnu sradhichu mamookayem lalettaneyum okke pole alppam business mind um kurchoode hardwork um veanam aayirunnu... still aarkkum break cheyyaan pattatha mikacha records ulla Monnaman alla moonil oruvan thanne SG ❤🔥❤🔥❤🔥 Suresh gopiyude thalathottappan JOSHIY Sirnte movie. Mammookaye Megastar aakiya movie 💯❤🔥
സീസറിനുള്ളത് സീസറിന് തന്നെ അത് വരും 🔥🔥
വിശ്വാനാഥൻ വിശ്വത്തിന്റെ നാഥൻ 🔥🔥🔥
MP യായതിനു ശേഷം സുരേഷ് ഗോപി ഡൽഹിയിൽ എത്തി ഈ പടത്തെ പറ്റി പ്രതിബാധിച്ചപ്പോൾ ഒന്ന് കൂടി കാണാൻ വന്നു
Viswanathan.. Viswathinte Naathan... The ruthless Media God!!
G. Krishna Moorthy /G.K!! 🔥
ഈ സിനിമ അന്ന് ഇനിഷ്യൽ കളക്ഷൻ കുറവ് ആയിരുന്നു 🔥🔥🔥പടം പിന്നീട് കത്തികേറി എങ്കിലും 50ഡേയ്‌സ് ആയപ്പോൾ മിക്ക സെന്ററിൽ നിന്നും മാറി 🔥🔥🔥സൂപ്പർ ഹിറ്റിൽ ഒതുങ്ങി.... ഇതിലും വലിയ വിജയം നായർസാബ് ആയിരുന്നു 🔥
ആയിരം വർഷം കഴ്ഞ്ഞു പോയാലും ഇത് കാണും. മമ്മൂട്ടി ഫാൻസ് വയനാട്.❤
മമ്മുക്കയുടെ ഫാൻ ആക്കിയ എൻ്റെ No. 1 മൂവി❤❤❤
Please Upload HD rpint of
1. Naduvaazhikal
2.Asuravamsam
3.Innale
4. Vaisali
5.Njan Gandharvan
6.Thoovanathumbikal
7.Lelam
8.Thalasthanam
9.The King
10.Sangam
Panindian എന്ന concept അന്ന് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ india മുഴുവൻ ഓളം ഉണ്ടാക്കേണ്ട പടം ആയിരുന്നു.... പകരം ജോഷി എല്ലാം ഭാഷയിലെയും ടോപ് actors നെ കൊണ്ട് ഇതേ പേരിൽ remake ചെയ്യുകയായിരുന്നു
Bodyguard നും ദൃശ്യത്തിനും മുന്നേ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് remake ചെയ്തു പോയ അതും same director തന്നെ ചെയ്ത പടം ആണ് ന്യൂഡൽഹി...
ഈ സിനിമയിൽ അഭിനയിച്ച thyagaragan സാർ തമിഴ്യിൽ salem vishnu എന്ന പേരിൽ ഒരു tread പടം ചെയ്തിരുന്നു 👍
Had the good fortune to born on the very same day this film got released - 24th July 1987 Friday. This movie and I are same age. 😊😊
Joshiy's outstanding making 🔥
Dennis Joseph ❤️
Mammootty ❤️
Syam❤
Adipoli 👌👌👌matinee now 👌please upload വെങ്കാലം full movie
Venkalam
It's our Dennis Achayan penned the ever time blockbuster, narrated to stay out of Time and Generation.
I just checked the Kannada remake of New Delhi ( Ambareesh plays GK). Interesting fact is they used the same footages from Malayalam, wherever possible. Only Ambareesh was added
Same in hindi.. jithendra
Same film was used for some scenes for all languages...
ഇതിനെ വെല്ലാൻ ഏതെങ്കിലും ഒരു സിനിമ മലയാളത്തിൽ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല
അത് ഇയാൾക്ക് തോന്നുന്നത് ആണ്
2.33.01 ഹോ BGM🎼ഈ സീൻ കഴിഞ്ഞു തിയേറ്റർ നു പുറത്ത് വരുന്ന ഇക്കാ ഫാൻസിന്റെ രോമാഞ്ചം 😘"ദാ മമ്മൂട്ടി തിരിച്ചു വന്നിരിക്കുന്നു 💞""
Amithab ji 7 thavana kanda ore oru malayalam movie ..NEWDELHI...JOSHI SIR. MAMMUKKA....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Malayalam cinemayil Mammoottyeyum malayalam cinemaye indian cinemayude munnilum Rekshicha cinema ❤ One and only Newdelhi..
ഇപ്പോഴും നീ എനിക്ക് ആരാകയോ എല്ലാം ആണ് നിനക്കു അങ്ങനെ അല്ലങ്കിലും സീൻ മമ്മൂക്ക ❤
Enthenkilum business thudangi.... Athu polinju.... Anganeyullavar ee padam kandaal veendum energy kittum..... ❤❤
2024 December 1st. വീണ്ടും കാണുന്നു ❤️
4k അല്ലങ്കിലും സൂപ്പർ
1:55:40 സമയത്തുള്ള bgm പിന്നീട് മമ്മൂട്ടിയുടെ തന്നെ മനു അങ്കിൾ പടത്തിൽ പാട്ടായി വന്നു. മേലേ വീട്ടിലെ വെണ്ണിലാവ്.
സത്യം ഞാൻ പറയാൻ വന്നതാണ്
@@sisirsasidharan8608 mele veetile vennilave enna song. Manu uncle
❤❤❤❤❤ താഴ്‌വാരം മൂവി ചെയ്യോ ഭായ്....4k Atmosil ആ പടം കാണണം..... 🥰
എന്നെ മമ്മൂട്ടി ഫാൻ ആക്കിയ സിനിമ
ഉണ്ട് മാഷേ അഭിനയ ത്തിന്റെ കുല പതി യാണ് മമ്മുട്ടി ❤️
കൊല്ലാൻ പോകുന്നവരെ കൊണ്ട് ഉത്ഘാടനം നടത്തിച്ച GK❤❤❤
What a great movie 🎉 Mega Star Mammooty performance Adipoli 😂 Blockbuster movie- so thrilling, so enthralling, so sensational!
Brilliant story and plot construction 🚧 None but Mammooty can do this with such astonishing precision and depth! Kudos to the Director and the team
Cabinet minister കൂടി കൊല്ലപ്പെട്ട പ്പോഴാണ് ശ്വാസം നേരെ വീണത്. അല്ലെങ്കിൽ /അതൊരു പോരാ യ്‌മ യാകു മായിരുന്നു. ഹൃ ദയ മിടിപ്പോടെ വല്ലാതെ ഈ cinema ചെറുപ്പ കാലത്ത് കണ്ട്ടി റ്റില്ല തിരുന്നാവായ "plaza" talkies പൊന്നാനി lakshmi തവനൂർ anjali .എവിടുന്നോ ക്കെ കണ്ടൂ എന്നറിയില്ല.❤❤❤😂
ഒരു മലയാള സിനിമയിൽ നിന്ന് തമിഴിൽ സിനിമ ആദ്യമായിട്ട് പിറവിയെടുത്തത് ന്യൂഡൽഹിയിൽ നിന്നാണ് സേലം വിഷണു എന്ന് കഥാപാത്രം വെച്ച് 1990 ൽ ത്യാഗരാജൻ സാർ സേലം വിഷ്ണു എന്ന് പേരിൽ തമിഴിൽ ഒരു പ്രീക്വൽ ഒരുകിയിട്ടുണ്ട്
Mammukaye rekshicha cinema... ❤❤❤
മമ്മൂട്ടി എന്ന നടനെ രക്ഷിച്ച സിനിമ... ചരിത്രം നോക്കിയാൽ മനസ്സിലാവും 😁
ആലപ്പുഴ സൂര്യ തീയറ്ററിൽ ഹൗസ് ഫുള്ളിൽ ഇരുന്ന് കണ്ട ഫിലിം
ഇപ്പോഴും നീ എനിക്ക് ആരെല്ലാമാണ് നിനക്ക് അങ്ങനെ അല്ലെങ്കിലും❤❤❤❤
Bgm ഒരു രക്ഷയും ഇല്ലാ ഫീൽ 😍😍😍😍😍✌️
മമ്മൂട്ടി സൂപ്പർ സ്റ്റാർ ആയ മൂവി 🔥🔥
Best scenes, songs എങ്കിലും 4k remaster വേണമായിരുന്നു
Kure okke damage print. Matinee now kure try cheytha ithra clarity kondu vanne
Yes seen this movie 🎥 more than 100 times in last 20 years 😊
Dennis joseph 🔥🔥🔥🔥
Ithoke kanaan 2024l mammooty fan avanamenila 😇
😍💓💓👌👌upload 😍😍thanks matinee now
ഇപൊഴും നീയെന്റെ ആരൊക്കെയെല്ലാമാണു❤
What a Wonderful movie with good technical brilliance ❤🇮🇳🇮🇳🇮🇳👍❤️
രാത്രി 2 മണിക്ക് ന്യൂഡൽഹി സിനിമ കാണുന്ന ഞാൻ
ഇപ്പോൾ 2024 ഇൽ ഈ സിനിമ കണ്ടു കൊണ്ടിരിക്കുന്ന ഞാൻ 😅
പ്രിയദർശൻ നേരെ മോഹൻലാലിനെ ഫോൺ വിളിച് പറഞ്ഞു... ദാ മമ്മൂട്ടി വീണ്ടും തിരിച് വരാൻ പോകുന്നു..!🔥
ഒരൊന്നൊന്നര തിരിച് വരവ് !❤️🙌
അവിടുന്നിങ്ങോട്ട് കണ്ടും കേട്ടും കൊണ്ടും കൊടുത്തും നമ്മൾ അറിഞ്ഞ Mammootty Era ! 🙏🔥
37 Years Of New Delhi 🔥
അന്ന് കണ്ടു മറന്നു, ഇന്നും കണ്ടിരുന്നു പോയ്
എന്തായിരുന്നു തിയേറ്ററിൽ ഇത് കാണുമ്പോൾ.. ഞങ്ങൾ 90's എത്റ ഭാഗ്യവാന്മാർ
ഇതിന്റെ ബിജിഎം ആണ് എനിക്ക് ഏറെയിഷ്ടം
😊I have watched this film 3 or 4 times now I'm watching this movie on november 1st 2024
Goosebumps ❤
സംഘം, നായർസാബ്, കൗരവർ, ധ്രുവം - ഇതിൽ ഏതെങ്കിലും 4K ക്വാളിറ്റി റിലീസ് ഉണ്ടാവുമോ ? 🙏
ഏത് കാലത്തും കാണാൻ പറ്റിയ സിനിമയാണ് ഇത് മിസ്റ്റർ
2:22:58 my favourate dialogue 🥰🥰
2085ൽ ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ
😊
ലോകം ഉണ്ടെങ്കിൽ കാണാൻ
നായർ സാബ്, നാടുവാഴികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത് ഇതേ ക്വാളിറ്റിയിൽ അപ്ലോഡ് ചെയ്യാമോ
One and only megastar mammukka ❤❤❤❤❤❤
സുരേഷ് ഗോപിക്ക് വേറെ ആരോ ആണെല്ലോ ഡബ്ബിങ്
Enikkum thonni
"Eppozhum niyente aralomanu ninekaganeyallenkilum" ❤❤❤
2050ഇൽ ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ
കാണുന്നവരുണ്ട് നല്ല പടമാണ്