തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ് വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'. ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു. പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു. ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട് രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട് അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം. മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ. ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു. കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ...
ബാബൂ ആന്റണി ---"നായകനായും വില്ലനായും അഭിനയിച്ചു തകർക്കാൻ കഴിവുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ. എങ്കിലും തിലകൻ ചേട്ടനെ ഒതുക്കിയ പോലെ മലയാള സിനിമാ വ്യവസായ പ്രമാണികൾ ഈ അതുല്യ നടന്റെ മുന്നിൽ അവസരത്തിന്റെ വാതിലുകൾ കൊട്ടി അടയ്ക്കുകയാണ്...പക്ഷെ ഞങ്ങൾ "90-kids"-ന്റെ മനസ്സിൽ ബാബൂ ആന്റണി എന്നെന്നും "Real Hero"❤❤❤
പാട്ടു പാടാൻ മാത്രമല്ല ടാ ഡാനി ക്കറിയാവുന്നത് .... ബാബുച്ചായന്റെ മറക്കാനാവാത്ത മാസ്സ് ഡയലോഗ്... ജയനു ശേഷം സിനിമയിൽ ആക്ഷൻ സീനുകൾ കൊണ്ട് കോളിളക്കം സൃഷ്ടിച്ച നായകൻ 👍🥰🙏
ഒരാൾ ചിന്തിക്കുന്നത് പോലെയല്ല മറ്റൊരാളുടെ സവിശേഷതകൾ , രീതികൾ , കാഴ്ചപ്പാടുകൾ . നിങ്ങൾ പരിചയിച്ച ശീലങ്ങൾ അതൊക്കെആശ്രയിച്ചാകും വിഭിന്നമായ മനുഷ്യരുടെ നീക്കങ്ങൾ , പ്രവർത്തി , അവഗണനകൾ , അഭിപ്രായങ്ങൾ , വിയോജിപ്പുകൾ , സൽഗുണങ്ങൾ ശ്രദ്ധ ചെലുത്തിയ വ്യത്യസ്ത തലങ്ങൾ മുതലായവ. പ്രായത്തിൽ മുതിർന്നവരെ ആദരിക്കുക , അവരുടെ ഭാഗത്ത് പിഴവുണ്ടെങ്കിൽ കാലത്തിനു വിടുക , സമയമെടുക്കും പ്രായത്തിൽ മുതിർന്നവരുടെ തെറ്റിദ്ധാരണകൾ മാറാൻ . ഒടുവിൽസ്വമേധയാ അവർ തിരിച്ചറിഞ്ഞു നിങ്ങളെ ഉൾകൊണ്ടോളും . എല്ലാവരുംമികച്ച അഭിനയംകാഴ്ചവെച്ചു . ടി. ആർ . ഓമന നല്ലൊരമ്മയായി ഈചിത്രത്തിൽ ഉടനീളം കാണപ്പെട്ടു . ഗീത --- അരങ്ങ് , ഭരണകൂടം , ഏകലവ്യൻ , ലാൽസലാം , പൂക്കാലം വരവായി , നന്ദിനി ഓപ്പോൾ ശ്രീദേവി --- ഇംഗ്ലീഷ് വിംഗ്ലീഷ് , ദേവരാഗം , പ്രേമാഭിഷേകം , മോം Mom പ്രവീണാ ---- അഗ്നി സാക്ഷി രേവതി ---- നന്ദനം , എന്റെ കാണാക്കുയിൽ , ഫാദേഴ്സ് ഡേ , കിണർ , ദേവാസുരം , മിഴി രണ്ടിലും , പുതിയ മുഖം , പെൺ പട്ടണം ശ്രീവിദ്യാ അമ്മ ---- അച്ചാമ്മക്കുട്ടിയുടെ അച്ചായൻ , അനിയത്തി പ്രാവ് , ഡ്രീംസ് ഉർവ്വശി ---- സുജ ( മഞ്ചാടിക്കുരു ) ബഹദൂർ ---- ജോക്കർ , പപ്പൻ പ്രിയപ്പെട്ട പപ്പൻ , നീലത്താമര മികച്ചPerformance
ഒരു കാലത്ത് ഇന്നത്തെ മെഗാ സ്റ്റാറുകൾ ഏറ്റവും കൂടുതൽ ഭയന്ന ഒരു പ്രതിനായകൻ.. എന്റെയൊക്കെ കുട്ടിക്കാലത്ത് ഇദ്ദേഹത്തിന്റെ Fight Scene കാണാൻ മാത്രം സിനിമയ്ക്ക് പോകുമായിരുന്നു... നായകനേക്കാൾ.. കൈയ്യടി നേടിയ ഒരു പ്രതിനായകൻ...
അന്നത്തെ കാലത്ത് എല്ലാം സിനിമകളിലെ എല്ലാ വില്ലന്മാർ ഒത്തുചേർന്നാലും ആ ആയിരം പേർക് കട്ടയ്ക് നിൽക്കാൻ ഒരേ ഒരു ആൾ മതി സാക്ഷാൽ ♥️♥️♥️♥️ ബാബു ആന്റണി സാർ 1995 ഇഷ്ടം
ഗോവയിലുള്ള ഒരു മറാട്ടിക്കു ഒരു ആംഗ്ലോ ഇൻഡ്യയിനിലുണ്ടായ കുട്ടി... വളർന്നത് ഏതൊക്കെയോ തെരുവുകളിൽ... അധോലോകത്തിലെത്തി... സീരിയൽ കില്ലർ ആയി... പണ്ടുള്ള മിക്ക സിനിമയിലെയും സീരിയൽ കില്ലെർമാർക്കു ഇതേ ബാക്ഗ്രൗണ്ട് ആയിരുന്നു...
സ്കൂളിൽ പഠിക്കുമ്പോൾ നടനും വില്ലനും മുടി വളർത്തിവർ എന്നും നല്ല ഇടിയായിരിക്കുമെന്നും പറഞ്ഞു ക്ലാസ്സ് കട്ട് ചെയ്ത് പോയി കണ്ടതാ... ബാബു ആന്റണി ചേട്ടൻ അന്നത്തെ മാസ്സ് 💪
ഇടിക്കുമ്പോൾ haaaa....... hoooooo...... എന്ന് ചീറി സൗണ്ട് ഉണ്ടാക്കി ഇടിക്കുന്ന ഒരൊറ്റ കലാകാരനെ ഉണ്ടായിരുന്നുള്ളു.... അത് അതിനുമുന്നെയും undayitilla, അതിനുശേഷവും ഉണ്ടായിട്ടില്ല അങ്ങനെ വേറെ ഒരു കലാകാരൻ
മോനു അത് അങ്ങനെയായിരിക്കും. അത് കരാട്ടെ / കുങ്ഫൂ തുടങ്ങിയ അഭ്യാസമുറകൾ ബാബു ആൻ്റണി വ ശ ത്താക്കിയതുകൊണ്ടാണ്.ഇത് പോലുള്ള ഒരു നടൻ മലയാള സിനിമയിൽ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല!
സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്സിൽ പോവാതെ... 🌺...അന്ന് ഈ സിനിമ കാണാൻ കൊല്ലത്തു തിയേറ്ററിൽ റിലീസിംഗ് ദിവസം പോയപ്പോൾ ... ഏറ്റവും മുമ്പിൽ ടിക്കറ്റ് എടുക്കാൻ നില്കുന്നത് എന്റെ അനിയൻ 🌺..ജാക്ക് വില്ലൻ ഒത്തിരി ഇഷ്ടം ആയി... 🌺

നരേന്ദ്രപ്രസാദ് ന്റെ " ദേവരാജൻ" എന്ന വില്ലൻ വേഷത്തിൽ നിറഞ്ഞാടുന്ന സിനിമകളിൽ ഒന്നാണ് ഇത്..കൂടാതെ ജനാർദനൻ,സുകുമാരൻ, വിജയരാഘവൻ എന്നിവരെയൊക്കെ അഭിനയം കണ്ടിരിക്കാൻ തന്നെ ഒരു രസമാണ്..പ്രത്യേകിച്ചും ഒരു പൊളിറ്റിക്കൽ സിനിമ കൂടി ആയത് കൊണ്ടും.. നരേന്ദ്രപ്രസാദിന്റെ ദേവരാജൻ എന്ന വില്ലൻ വേഷം കാണുമ്പോൾ ഓർമ വരുന്നത് അദേഹത്തിന്റെ തന്നെ മറ്റൊരു കഥാപാത്രമായ "സേനൻ" ആണ്
ഭരണകൂടം അന്ത കാലത്ത് നല്ല സിനിമ പേരെടുത്ത് പറയുന്നില്ല എല്ലാ നടന്മാരും നല്ല കഴിവുള്ളവരെ ആയിരുന്നു രാജേട്ടനും നരേന്ദ്ര വിജയേട്ടൻ ഉം ചേട്ടനും ജനാർദ്ദനൻ ചേട്ടനും ചേച്ചിയും എന്നുവേണ്ട എല്ലാ നടൻമാരെയും ദൈവം അനുഗ്രഹിക്കട്ടെ ഭരണകൂടത്തിന് സെക്കൻഡ് ഏതു പ്രൊഡ്യൂസർ എടുത്താലും അതോ അവൻ വിജയകരം ആകും ആയ കാലത്ത് ബാബുവേട്ടൻ എ കാൾ നല്ലൊരു ആക്ഷൻ നടന്നില്ല പ്രൊഡ്യൂസർ എല്ലാവരും ചേർന്ന് ഭരണകൂടത്തെ സെക്കൻഡ് എടുക്കട്ടെ അനുഗ്രഹിക്കും നിങ്ങളെ
Kadinam aayi joli cheytha shesham late 80s , 90s movies UA-cam ilu Kurachu snacks um aayi kanumbo , veendum manasu aa 90s childhood ileku pokum. It’s an awesome feeling for pravasi 💐❤️

തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ് വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'.
ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു.
പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു.
ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട് രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട് അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം.
മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ.
ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു.
കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ...
ഉപ്പുകണ്ടം ബ്രതെഴ്സ് ടീവിയിൽ വന്നപ്പോൾ വാർത്തയുടെ സമയത്ത് പാൽ വേടിക്കാൻ ഓടി പോയി വന്നത് ഇപ്പോഴും ഓർക്കുന്നു
@@shameerdhayaneethi1998 5 മണിക്ക് അല്ലേ
നല്ല എഴുത്തു, കുട്ടിക്കാലത്തിലേക്കു തിരികെ പോയി വന്നു..😍
♥power star♥😍😍😍
Kritheesh
ബാബൂ ആന്റണി ---"നായകനായും വില്ലനായും അഭിനയിച്ചു തകർക്കാൻ കഴിവുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ. എങ്കിലും തിലകൻ ചേട്ടനെ ഒതുക്കിയ പോലെ മലയാള സിനിമാ വ്യവസായ പ്രമാണികൾ ഈ അതുല്യ നടന്റെ മുന്നിൽ അവസരത്തിന്റെ വാതിലുകൾ കൊട്ടി അടയ്ക്കുകയാണ്...പക്ഷെ ഞങ്ങൾ "90-kids"-ന്റെ മനസ്സിൽ ബാബൂ ആന്റണി എന്നെന്നും "Real Hero"❤❤❤
Onnu podo
@@jasimmoyikkal3362 😏😏😏😏😏
Yes👍
Valare correct 👍👍annathe babuantoniyude oru kattafan
@@jasimmoyikkal3362 😀😀😀😀
പാട്ടു പാടാൻ മാത്രമല്ല ടാ ഡാനി ക്കറിയാവുന്നത് ....
ബാബുച്ചായന്റെ മറക്കാനാവാത്ത മാസ്സ് ഡയലോഗ്...
ജയനു ശേഷം സിനിമയിൽ ആക്ഷൻ സീനുകൾ കൊണ്ട് കോളിളക്കം സൃഷ്ടിച്ച നായകൻ 👍🥰🙏
ബാബു ആന്റണി ഫാൻസ് ഇവിടെ കമോൺ
ഒരാൾ ചിന്തിക്കുന്നത് പോലെയല്ല മറ്റൊരാളുടെ സവിശേഷതകൾ , രീതികൾ , കാഴ്ചപ്പാടുകൾ . നിങ്ങൾ പരിചയിച്ച ശീലങ്ങൾ അതൊക്കെആശ്രയിച്ചാകും വിഭിന്നമായ മനുഷ്യരുടെ നീക്കങ്ങൾ , പ്രവർത്തി , അവഗണനകൾ , അഭിപ്രായങ്ങൾ , വിയോജിപ്പുകൾ , സൽഗുണങ്ങൾ ശ്രദ്ധ ചെലുത്തിയ വ്യത്യസ്ത തലങ്ങൾ മുതലായവ.
പ്രായത്തിൽ മുതിർന്നവരെ ആദരിക്കുക , അവരുടെ ഭാഗത്ത് പിഴവുണ്ടെങ്കിൽ കാലത്തിനു വിടുക , സമയമെടുക്കും പ്രായത്തിൽ മുതിർന്നവരുടെ തെറ്റിദ്ധാരണകൾ മാറാൻ . ഒടുവിൽസ്വമേധയാ അവർ തിരിച്ചറിഞ്ഞു നിങ്ങളെ ഉൾകൊണ്ടോളും .
എല്ലാവരുംമികച്ച അഭിനയംകാഴ്ചവെച്ചു .
ടി. ആർ . ഓമന നല്ലൊരമ്മയായി ഈചിത്രത്തിൽ ഉടനീളം കാണപ്പെട്ടു .
ഗീത --- അരങ്ങ് , ഭരണകൂടം , ഏകലവ്യൻ , ലാൽസലാം , പൂക്കാലം വരവായി , നന്ദിനി ഓപ്പോൾ
ശ്രീദേവി --- ഇംഗ്ലീഷ് വിംഗ്ലീഷ് , ദേവരാഗം , പ്രേമാഭിഷേകം , മോം Mom
പ്രവീണാ ---- അഗ്നി സാക്ഷി
രേവതി ---- നന്ദനം , എന്റെ കാണാക്കുയിൽ , ഫാദേഴ്സ് ഡേ , കിണർ , ദേവാസുരം , മിഴി രണ്ടിലും , പുതിയ മുഖം , പെൺ പട്ടണം
ശ്രീവിദ്യാ അമ്മ ---- അച്ചാമ്മക്കുട്ടിയുടെ അച്ചായൻ , അനിയത്തി പ്രാവ് , ഡ്രീംസ്
ഉർവ്വശി ---- സുജ ( മഞ്ചാടിക്കുരു )
ബഹദൂർ ---- ജോക്കർ , പപ്പൻ പ്രിയപ്പെട്ട പപ്പൻ , നീലത്താമര
മികച്ചPerformance
ഞാനുണ്ട്
ഞാൻ പോക്സോ (9 ആയിഷ )മുത്തിന്റെ (സ )ആളാണ്
Hi
@@Pocso-muhammed-nabiനിന്നെ ആരാടാ പട്ടി ആണോ
ഒരു കാലത്ത് ഇന്നത്തെ മെഗാ സ്റ്റാറുകൾ ഏറ്റവും കൂടുതൽ ഭയന്ന ഒരു പ്രതിനായകൻ.. എന്റെയൊക്കെ കുട്ടിക്കാലത്ത് ഇദ്ദേഹത്തിന്റെ Fight Scene കാണാൻ മാത്രം സിനിമയ്ക്ക് പോകുമായിരുന്നു... നായകനേക്കാൾ.. കൈയ്യടി നേടിയ ഒരു പ്രതിനായകൻ...
Athe
@@devuponnuzz-xk1cw
̊@̊@̊ÅåZ̊*̊L̊Z̊❤❤❤❤❤❤❤❤❤❤
മെഗാസ്റ്റാർ. ഒന്നേ ഒള്ളു അയാളുടെ മുന്നിൽ ആ കാലത്തും ഇവനൊക്കെ വെറും തൂഷി ആളറിഞ്ഞു കമെന്റ് ഇടടാ
അന്നത്തെ കാലത്ത് എല്ലാം സിനിമകളിലെ എല്ലാ വില്ലന്മാർ ഒത്തുചേർന്നാലും ആ ആയിരം പേർക് കട്ടയ്ക് നിൽക്കാൻ ഒരേ ഒരു ആൾ മതി സാക്ഷാൽ ♥️♥️♥️♥️ ബാബു ആന്റണി സാർ 1995 ഇഷ്ടം
Yes Correct
@@jagadeepbalan3512 p
@@jagadeepbalan3512 o
প্সা
ഞാൻ വർഷങ്ങൾ ക്കു ശേഷം വീണ്ടും ഇന്ന് കണ്ടു
ബാബു ആന്റണി സാർ ❤സൂപ്പർ ഹിറ്റ് മൂവി 🙏
ഞാനും
ഞാൻ ഇപ്പോൾ കണ്ടു
ബാബുആൻറണിഫാൻസ്‌അടിലൈക്
Babu antony film lista infonrigjts app media pagil undu
എന്റെ കുട്ടികാലം ഓർമ്മവന്നു എന്റെ കലാലയ ജീവിതം... ആ 90 കളിലെ ഓർമകൾ ബാബു ആന്റണി യുമായി കടന്നു പോകുന്നു... എന്റെ ഇഷ്ട്ട നടൻ ബാബു ഇച്ചായൻ...
ബാബു ആന്റണി ❤️❤️❤️ഒരു കാലത്ത് എല്ലാവരേക്കാൾ കൂടുതൽ മലയാളി അഹങ്കാരിച്ച മഹാ നടൻ ബാബു ആന്റണി ❤️❤️❤️
RIPനരേന്ദ്രപ്രസാദ് സർ പകരമില്ലാത്ത മഹാപ്രതിഭ. ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു 😎
Sathyam
ഒരു കാലത്തെ തലമുറയുടെ വികാരമായിരുന്നു ബാബു ആൻറണി...🙏🙏🙏
ഇപ്പോഴും ❤
എന്റെ നാട്ടുകാരൻ ആണ് പൊൻകുന്നം
♥️♥️
@@devuponnuzz-xk1cw 🔥🔥
Mammotty mohanlal undakillayirunnu ippol
Babu Antony vannal
I love babu antony
@37:57 ഒരു തലമുറയെ മുഴുവൻ കുങ്ഫു ക്‌ളാസിലേക്കും ജിമ്മിലേക്കും എത്തിച്ച ബാബു ആന്റണി എന്ന വിസ്മയം..!!
അതെ, ബാബു ആൻറണി -----
ഒരു ഒന്ന്, ഒന്നൊര ബിസ്മയം' തന്നെയാണ്: മക്കളെ ....
90 കളിൽ നായകനെക്കാൾ മാസായ വില്ലൻ അത് ബാബു ആന്റണി മാത്രമാണ്.
ഈ movie പണ്ടത്തെ ബാബു സർ മൂവീസ് ഓർമ വരുന്നു.. മറക്കാൻ പറ്റാത്ത കാലം katta nostu❤😓 👌👌Pwolli..Annathe action King🔥🔥❤
ഭരണകൂടം-എറണാകുളം കവിത
ചന്ത -എറണാകുളം കവിത
രാജധാനി -എറണാകുളം മൈമൂൺ
കമ്പോളം -എറണാകുളം മൈമൂൺ
കടൽ -എറണാകുളം മൈമൂൺ
നെപ്പോളിയൻ-എറണാകുളം മൈമൂൺ
Boxer -എറണാകുളം സരിത
ഇന്ത്യൻ മിലിറ്ററി ഇന്റലിജിൻറ്സ് -കവിത
ഗന്ധാരി -എറണാകുളം ലുലു
ഈ സിനിമയിൽ ഉള്ള പ്രതിപക്ഷം 2021 ൽ 15 കോടിയുടെ മരം മുറിച്ചു ഒരു പരുവത്തിലാക്കി കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ
ഏത് പക്ഷം ഭരണകക്ഷിയാണെന്ന് പറയാൻ എന്തൊരു മടി
15 cr? ഈ ചീളുകേസിനൊന്നും ഇവർ നിൽക്കുമോ
ഗോവയിലുള്ള ഒരു മറാട്ടിക്കു ഒരു ആംഗ്ലോ ഇൻഡ്യയിനിലുണ്ടായ കുട്ടി... വളർന്നത് ഏതൊക്കെയോ തെരുവുകളിൽ... അധോലോകത്തിലെത്തി... സീരിയൽ കില്ലർ ആയി... പണ്ടുള്ള മിക്ക സിനിമയിലെയും സീരിയൽ കില്ലെർമാർക്കു ഇതേ ബാക്ഗ്രൗണ്ട് ആയിരുന്നു...
സ്കൂളിൽ പഠിക്കുമ്പോൾ നടനും വില്ലനും മുടി വളർത്തിവർ എന്നും നല്ല ഇടിയായിരിക്കുമെന്നും പറഞ്ഞു ക്ലാസ്സ് കട്ട് ചെയ്ത് പോയി കണ്ടതാ... ബാബു ആന്റണി ചേട്ടൻ അന്നത്തെ മാസ്സ് 💪
ഇടിക്കുമ്പോൾ haaaa....... hoooooo...... എന്ന് ചീറി സൗണ്ട് ഉണ്ടാക്കി ഇടിക്കുന്ന ഒരൊറ്റ കലാകാരനെ ഉണ്ടായിരുന്നുള്ളു.... അത് അതിനുമുന്നെയും undayitilla, അതിനുശേഷവും ഉണ്ടായിട്ടില്ല അങ്ങനെ വേറെ ഒരു കലാകാരൻ
മോനു അത് അങ്ങനെയായിരിക്കും. അത് കരാട്ടെ / കുങ്ഫൂ തുടങ്ങിയ അഭ്യാസമുറകൾ ബാബു ആൻ്റണി വ ശ ത്താക്കിയതുകൊണ്ടാണ്.ഇത് പോലുള്ള ഒരു നടൻ മലയാള സിനിമയിൽ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല!
@
സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്സിൽ പോവാതെ... 🌺...അന്ന് ഈ സിനിമ കാണാൻ കൊല്ലത്തു തിയേറ്ററിൽ റിലീസിംഗ് ദിവസം പോയപ്പോൾ ... ഏറ്റവും മുമ്പിൽ ടിക്കറ്റ് എടുക്കാൻ നില്കുന്നത് എന്റെ അനിയൻ 🌺..ജാക്ക് വില്ലൻ ഒത്തിരി ഇഷ്ടം ആയി... 🌺
ഞാൻ ഗുരുവായൂർ ജ യ ശ്രീ യിൽ
ഒരാൾ ചിന്തിക്കുന്നത് പോലെയല്ല മറ്റൊരാളുടെ സവിശേഷതകൾ , രീതികൾ , കാഴ്ചപ്പാടുകൾ . നിങ്ങൾ പരിചയിച്ച ശീലങ്ങൾ അതൊക്കെആശ്രയിച്ചാകും വിഭിന്നമായ മനുഷ്യരുടെ നീക്കങ്ങൾ , പ്രവർത്തി , അവഗണനകൾ , അഭിപ്രായങ്ങൾ , വിയോജിപ്പുകൾ , സൽഗുണങ്ങൾ ശ്രദ്ധ ചെലുത്തിയ വ്യത്യസ്ത തലങ്ങൾ മുതലായവ.
പ്രായത്തിൽ മുതിർന്നവരെ ആദരിക്കുക , അവരുടെ ഭാഗത്ത് പിഴവുണ്ടെങ്കിൽ കാലത്തിനു വിടുക , സമയമെടുക്കും പ്രായത്തിൽ മുതിർന്നവരുടെ തെറ്റിദ്ധാരണകൾ മാറാൻ . ഒടുവിൽസ്വമേധയാ അവർ തിരിച്ചറിഞ്ഞു നിങ്ങളെ ഉൾകൊണ്ടോളും .
എല്ലാവരുംമികച്ച അഭിനയംകാഴ്ചവെച്ചു .
ടി. ആർ . ഓമന നല്ലൊരമ്മയായി ഈചിത്രത്തിൽ ഉടനീളം കാണപ്പെട്ടു .
ഗീത --- അരങ്ങ് , ഭരണകൂടം , ഏകലവ്യൻ , ലാൽസലാം , പൂക്കാലം വരവായി , നന്ദിനി ഓപ്പോൾ
ശ്രീദേവി --- ഇംഗ്ലീഷ് വിംഗ്ലീഷ് , ദേവരാഗം , പ്രേമാഭിഷേകം , മോം Mom
പ്രവീണാ ---- അഗ്നി സാക്ഷി
രേവതി ---- നന്ദനം , എന്റെ കാണാക്കുയിൽ , ഫാദേഴ്സ് ഡേ , കിണർ , ദേവാസുരം , മിഴി രണ്ടിലും , പുതിയ മുഖം , പെൺ പട്ടണം
ശ്രീവിദ്യാ അമ്മ ---- അച്ചാമ്മക്കുട്ടിയുടെ അച്ചായൻ , അനിയത്തി പ്രാവ് , ഡ്രീംസ്
ഉർവ്വശി ---- സുജ ( മഞ്ചാടിക്കുരു )
ബഹദൂർ ---- ജോക്കർ , പപ്പൻ പ്രിയപ്പെട്ട പപ്പൻ , നീലത്താമര
മികച്ചPerformance
2021 ഇപ്പോഴും ആവേശത്തോടെ കാണാൻ പറ്റും ബാബു ആന്റണി movie
Athe
🥰
നരേന്ദ്രപ്രസാദ് ന്റെ " ദേവരാജൻ" എന്ന വില്ലൻ വേഷത്തിൽ നിറഞ്ഞാടുന്ന സിനിമകളിൽ ഒന്നാണ് ഇത്..കൂടാതെ ജനാർദനൻ,സുകുമാരൻ, വിജയരാഘവൻ എന്നിവരെയൊക്കെ അഭിനയം കണ്ടിരിക്കാൻ തന്നെ ഒരു രസമാണ്..പ്രത്യേകിച്ചും ഒരു പൊളിറ്റിക്കൽ സിനിമ കൂടി ആയത് കൊണ്ടും.. നരേന്ദ്രപ്രസാദിന്റെ ദേവരാജൻ എന്ന വില്ലൻ വേഷം കാണുമ്പോൾ ഓർമ വരുന്നത് അദേഹത്തിന്റെ തന്നെ മറ്റൊരു കഥാപാത്രമായ "സേനൻ" ആണ്
Also Rajan p dev ❤
Babu sir fans alla....
Real chatstertic play boy
He is fighter, kunfu, martal arts etc....
Real fighter💥💥💥
Good message...
നല്ല പടം നല്ല കാസ്റ്റിംഗ്. രാജൻ പി ദേവ്, നരേന്ദ്ര പ്രസാദ്, സോമൻ, സുകുമാരൻ, വിജയ രാഘവൻ, ജനാർധനൻ,!!
Alla aath nadanan mosham allayidathum aath pramuka nadanmarum super enn kanam .
2021ൽ മൂവി കാണാൻ വന്നവർ
👇
ഇതിൽ ബാബു ആന്റണി ഫൈയ്റ്റ് ചെയ്യുമ്പോഴുള്ള ശബ്ദം ഉണ്ടല്ലോ ചെറുപ്പത്തിൽ അതൊക്കെ ആണ് നമ്മൾ അനുകരിച്ചിരുന്നത് ...
ബാബുആന്റണിയുടെ പടം എനിക്ക് ഇന്നും ഇഷ്ട്ടമാണ് ഇന്നും അത് കണ്ടിക്കുന്നുണ്ട് പയയത്
ഞാൻ ഇപ്പം കാണുന്നു
ബാബു ആൻറണി >>> ആക്ഷൻ / ഫൈറ്റ്, ദി സ് നെയിം ഈസ് എനഫ് !!!
ഭരണകൂടം - ബാബു ആൻ്റണിയുടെ 'RAMBO, ശൈലിയിലുള്ള - സിനിമ!
ബാബു ആന്റണി യുടെ സിനിമ കൈരളിയിൽ വരുന്നുണ്ട് എന്ന് അറിഞ്ഞാൽ അന്ന് സ്കൂൾ കട്ട് ചെയ്തു കാണും
Yes അതൊക്കെ ഒരു കാലം. ആ കാലം ഇന്ന് ഓർക്കുമ്പോൾ ഒരു പാട് വിഷമം തോന്നുന്നു.ഇപ്പോഴത്തെ പാൽ കുപ്പികൾക്ക് അതൊന്നും അറിയില്ല
ഏഷ്യാനെറ്റ് പ്ലസ്
കൊറോണ കാലം ഈ ഫിലിം കണ്ടവർ ആരുണ്ട്?
ഞാന് കാണൂ ഈ സിനിമ
facebook.com/Babugamingoffi/videos/207621017839384/
@@jibinvaram9661 ADN y
ഞാൻ എപ്പഴും കാണുന്നു
ഒമറിക്ക babu antony ചേട്ടനെ powerstar ലൂടെ തിരിച്ചു കൊണ്ട് വരും. ആ പഴയ suprhero is back🔥🔥🔥 ❤️❤️❤️
@@nourinaysha രതിനിർവേദം 3😁
സ്കൂളിൽ പഠിക്കുമ്പോൾ പുറകോട്ടു മുടി വളർത്തി ബാബൂ ആന്റണി ആയി സ്വയം പറഞ്ഞു നടന്നാ ഒരു കാലം ☹️
True💕💕💕💕
@@dhaneesh328 ഗീതയുടെ scene കാണാൻ വേണ്ടി മാത്രം
Yes
Njanum..angenne oru divasam oru police kaaran pokki..adutha divasam oru sideill muddi vaddichu appuratha sideill meeshayum thaadiyum vadikkaan paranju..Angenne mungi nadannu kurachu kaalam..
യെസ് 💕💕
എന്തൊരു രസം ആണല്ലേ ആ കാലം 😀
തീർച്ചയായും
അതെ, ബാബു ആൻ്റണിയുടെ ആക്ഷൻ സിനിമകളുടെ പൂക്കാലം. ഓഅതൊക്കെ - ആക്ഷൻ സിനിമകളുടെ ഒരു നല്ല കാലം. അതൊന്നും ഇനി തിരിച്ചു വരികയില്ല!
Yes Correct
😔😔😔😔ഇനി ആ കാലം തിരിച്ചു വരുമോ ഒരു വട്ടം കൂടി താ കാലമേ 😔
പഴയ കാല സിനിമ കാണാൻ നല്ല രസാ💞
ഇതൊക്കെ കണ്ടകാലം ഒന്ന് തിരിച്ചു വന്നു എങ്കിൽ 🙏♥
എന്റെ വീടിന്റെ അടുത്താണ് ബാബു സാറിന്റെ വീട് പൊൻകുന്നം 🙌🤍
അറിയാം 😊
ബാബുവേട്ടാ ഒരുവട്ടം കൂടി ആ പഴയ പ്രതാപകാലത്തേക്ക് ഒന്ന് തിരിച്ചു പോകാൻ കഴിഞ്ഞെങ്കിൽ...
അതെ
ഇനി വരില്ല ആ കാലം കഴിഞ്ഞു
@mohanmohan7770
@mohanmohan7770 41:55
@mohanmohan7770
*2021ൽ കാണാൻ വന്നവർ ഉണ്ടോ*
👇👍🙏
മലയാള സിനിമയിലെ എക്കാലത്തെയും ആക്ഷൻ ഹീറോ പക്ഷെ മലയാള സിനിമക്കാർ അദ്ദേഹത്തെ ഒതുക്കികളഞ്ഞു
ഭരണകൂടം അന്ത കാലത്ത് നല്ല സിനിമ പേരെടുത്ത് പറയുന്നില്ല എല്ലാ നടന്മാരും നല്ല കഴിവുള്ളവരെ ആയിരുന്നു രാജേട്ടനും നരേന്ദ്ര വിജയേട്ടൻ ഉം ചേട്ടനും ജനാർദ്ദനൻ ചേട്ടനും ചേച്ചിയും എന്നുവേണ്ട എല്ലാ നടൻമാരെയും ദൈവം അനുഗ്രഹിക്കട്ടെ ഭരണകൂടത്തിന് സെക്കൻഡ് ഏതു പ്രൊഡ്യൂസർ എടുത്താലും അതോ അവൻ വിജയകരം ആകും ആയ കാലത്ത് ബാബുവേട്ടൻ എ കാൾ നല്ലൊരു ആക്ഷൻ നടന്നില്ല പ്രൊഡ്യൂസർ എല്ലാവരും ചേർന്ന് ഭരണകൂടത്തെ സെക്കൻഡ് എടുക്കട്ടെ അനുഗ്രഹിക്കും നിങ്ങളെ
നല്ലൊരു സിനിമ ആയിരുന്നു 🔥👍👍
നരേന്ദ്രപ്രസാദ് ഒന്നും പറയാനില്ല തകർപ്പൻ അഭിനയം
ബാബു ആന്റണി ഇഷ്ട്ടം
Kadinam aayi joli cheytha shesham late 80s , 90s movies UA-cam ilu Kurachu snacks um aayi kanumbo , veendum manasu aa 90s childhood ileku pokum. It’s an awesome feeling for pravasi 💐❤️
ഇതു ഒക്കെയാണ് ആക്ഷൻ മൂവി പൊളി ബാബു ആന്റണി 🥰🥰
2022യിൽ കാണുന്ന വരുണ്ടോ
ഞാൻ ra2024 കണ്ടു
കുട്ടികാലത്തെ super ഹീറോ 🥰🥰🥰🥰
സ്കൂളിൽ പോയി കഥ പറഞ്ഞവർ സ്കൂൾ&കോളേജ് കട്ട് ചെയ്ത് കണ്ടവർ only 90 kid's not babie's...
അതൊക്കെ ഒരു കാലം ബാബു ആന്റണി ❤️
മികച്ച തിരക്കഥ സൂപ്പർ ഫിലിം❤️👍
Ennu nadakunnath annay kaanicha cinema salute🙏🙏🙏🏼🙏
14:28അവിടെ ഇരിക്കുന്ന ഒറ്റ ശാസ്ത്രജ്ഞനും ഈ മാസം ശമ്പളം കൊടുത്തു പോവരുത് ❤❤❤ പപ്പു ചേട്ടൻ
1994"super"film"👍👌atharu"kalam"😪
ഫൈറ്റ് കിടിലൻ.. 👊🏽👊🏽👊🏽
2022 il kanunnavar 👍👍
ഈ സിനിമയിൽ എംജി സോമൻ പ്രസംഗിക്കുന്ന രംഗത്ത് ദേശീയ പതാക തല തിരിച്ചുകിട്ടിയിരിക്കുന്നു
സൂപ്പർ ആക്ടർ ബാബു ആന്റണി സാർ
ഞാൻ വർഷങ്ങൾക്ക് ശേഷം ഇന്നു കണ്ടു
കൊറോണ ഡേയ്‌സ് കാണുന്നവർ ഇവിടെ കമെൺ 🤗🤗💞💞💞💞💞15-5-2021
സുകുമാരൻ സാർ. Great
ഇതേ ഭരണം തന്നെയാണ് ഇപ്പോഴും നടക്കുന്നത്
ഒരാൾ ചിന്തിക്കുന്നത് പോലെയല്ല മറ്റൊരാളുടെ സവിശേഷതകൾ , രീതികൾ , കാഴ്ചപ്പാടുകൾ . നിങ്ങൾ പരിചയിച്ച ശീലങ്ങൾ അതൊക്കെആശ്രയിച്ചാകും വിഭിന്നമായ മനുഷ്യരുടെ നീക്കങ്ങൾ , പ്രവർത്തി , അവഗണനകൾ , അഭിപ്രായങ്ങൾ , വിയോജിപ്പുകൾ , സൽഗുണങ്ങൾ ശ്രദ്ധ ചെലുത്തിയ വ്യത്യസ്ത തലങ്ങൾ മുതലായവ.
പ്രായത്തിൽ മുതിർന്നവരെ ആദരിക്കുക , അവരുടെ ഭാഗത്ത് പിഴവുണ്ടെങ്കിൽ കാലത്തിനു വിടുക , സമയമെടുക്കും പ്രായത്തിൽ മുതിർന്നവരുടെ തെറ്റിദ്ധാരണകൾ മാറാൻ . ഒടുവിൽസ്വമേധയാ അവർ തിരിച്ചറിഞ്ഞു നിങ്ങളെ ഉൾകൊണ്ടോളും .
എല്ലാവരുംമികച്ച അഭിനയംകാഴ്ചവെച്ചു .
ടി. ആർ . ഓമന നല്ലൊരമ്മയായി ഈചിത്രത്തിൽ ഉടനീളം കാണപ്പെട്ടു .
ഗീത --- അരങ്ങ് , ഭരണകൂടം , ഏകലവ്യൻ , ലാൽസലാം , പൂക്കാലം വരവായി , നന്ദിനി ഓപ്പോൾ
ശ്രീദേവി --- ഇംഗ്ലീഷ് വിംഗ്ലീഷ് , ദേവരാഗം , പ്രേമാഭിഷേകം , മോം Mom
പ്രവീണാ ---- അഗ്നി സാക്ഷി
രേവതി ---- നന്ദനം , എന്റെ കാണാക്കുയിൽ , ഫാദേഴ്സ് ഡേ , കിണർ , ദേവാസുരം , മിഴി രണ്ടിലും , പുതിയ മുഖം , പെൺ പട്ടണം
ശ്രീവിദ്യാ അമ്മ ---- അച്ചാമ്മക്കുട്ടിയുടെ അച്ചായൻ , അനിയത്തി പ്രാവ് , ഡ്രീംസ്
ഉർവ്വശി ---- സുജ ( മഞ്ചാടിക്കുരു )
ബഹദൂർ ---- ജോക്കർ , പപ്പൻ പ്രിയപ്പെട്ട പപ്പൻ , നീലത്താമര
മികച്ചPerformance
ബാബു ആന്റണി 💪💪💪
Super filim ...action hero babu Antony❤️❤️❤️
14-10-2020 നു ശേഷം കാണുന്ന വരുണ്ടോ
14/12/2020
09/01/2021
As
90 കാലങ്ങളിൽ ഞാനും ബാബു ആന്റണി പറഞ്ഞു നടന്നു
One of Babu Antony 's best performings.
Indeed a good movie.
Babuettan thakarthu🔥🔥
ഒതുക്കി ഇല്ലായിരുന്നെങ്കിൽ വാനോളം ഉയരണ്ട നടൻ ആക്ഷൻ കിങ് ബാബു ആന്റണി
യെസ്. തീർച്ചയായും ഇല്ലെങ്കിൽ?
ബാബു ആൻ്റണിയുടെ -
കുടുതൽ ആക്ഷൻ/ഫൈറ്റ് സിനിമകൾ,
മലയാളത്തിൽ ഉണ്ടായേനെ ...
Babu Antony fan 🔥💪
കത്തിച്ചു മുകളിലേക് വിടുന്ന 🚀 അതിന്റെ double speedila താഴെക്ക് വീഴുന്നതൂ😁
Malayalathile bruce lee babu antony😍😍
Babu Antony❤️✌🏼
Narendra prasad sir villian super,Babu Antony action super,all actors excellent performance
ബാബു ചേട്ടൻ വിജയചേട്ടൻ ❤👍qq👍🌹🌹🌹👌
Super movie adipoli njan 2020 may 31 ne kandu
ബാബു അണ്ണന്റെ റിപ്ലൈ കിട്ടാൻ കമന്റ്‌ഇടുന്നവരുണ്ടോ
15.33 enta sukumarante orusirum dialogue deliveryum superb no words abhinayavallabhan tanne samsyallya...
2024 ൽ കാണുന്നവരുണ്ടോ
Super action thriller movie. Babu Antony mass movie
വിദ്യാർത്ഥികളുടെ ഇഷ്ട സിനിമ.😅
2022 ലും ഈ പാടം കാണുന്നവരുണ്ടോ 😍
babu antony acting super
babu Antony uyir adipoly padam
പൊളി സാനം 👌👌
Babu Antony at that time was like Silvester Stallone of Mollywood
Atharaa
@@muhammedrashid8466 Hollywoodile famous aaya action heroyanu Silvester Stallone
ആക്ഷൻ king,... babuantony 🏅
ബാബു ആൻ്റണി-
ആക്ഷൻ/ഫൈറ്റ് ---- ഇത് ലെവൽ' വേറെ!
Action king ennum Suresheattan aanu 💯🔥🔥🔥
Babu antony action hero
Babu Antony myhero
എലിവാണം പോലും വിടാത്ത റോക്കറ്റ് വിക്ഷേപണ മന്ത്രി
ഗാന്ധാരി മുതൽ ബാബു ആൻ്റണി എൻ്റെയും ആരാധകനായിരുന്നു
2021 kanunnavarundo
Babu antony ishtam
ശ്രീ മൂവീസ് ഇപ്പോൾ പടങ്ങളൊന്നും മുഴുവനായിട്ട് അപ്‌ലോഡ് ചെയ്യുന്നില്ലല്ലോ ? എന്തുപറ്റി ?
2030 il കാണാൻ ആഗ്രഹിക്കുന്നവർ like🤣🤣🤣🤣🤣
ലോറൻ ഡി സു സ
Please upload the movie Kavacham starring Raghuvaran, Parvathy, Captain Raju and Babu Antony
Ganum kavacham nokki kittunilla nalle cinemayaanu
Thanks a lot
ഈ പടം ആണോ തമിഴ് ൽ കാർത്തി, അനുഷ്ക ഷെട്ടി, ടെ " അലക്സ് പാണ്ഡ്യൻ "
കുളിക്കാൻ തോട്ടിൽ പോകുമ്പോ തോർത്ത് തലയിൽ കെട്ടി ബാബു ആന്റണി സ്റ്റൈലിൽ ഒരു നടപ്പുണ്ട് തല ഒക്കെ കുലുക്കി അതൊക്കെ ഒരു കാലം 😃😃😃
Narendra prasad chettan
Missing
Love you stomach 😭😭😭