Sangham Malayalam Full Movie HD | Action Thriller | Mammootty | Seema | Thilakan - Joshiy

Поділитися
Вставка
  • Опубліковано 29 лис 2019
  • #actionthriller #mammootty #joshiy
    Sangham is a 1988 Indian Malayalam film, directed by Joshiy and produced by K. Rajagopal. The film stars Mammootty, Thilakan, Parvathy Jayaram and Saritha in the lead roles. The film has musical score by Shyam
  • Розваги

КОМЕНТАРІ • 399

  • @usha_sneham
    @usha_sneham 2 роки тому +120

    പിന്നീട് മമ്മൂക്ക എത്ര അച്ചായൻ വേഷങ്ങൾ ചെയ്യ്തെങ്കിലും ഇല്ലിക്കൽ കുട്ടപ്പായി & കോട്ടയം കുഞ്ഞച്ചൻ ഇവരുടെ റേഞ്ച് അത് ഒന്ന് വേറെ തന്നെ 🔥♥️

  • @jibinjs1139
    @jibinjs1139 3 роки тому +128

    *ഇല്ലിക്കൽ കുട്ടപ്പായി*
    *എന്നും ഓർക്കുന്ന മറ്റൊരു അഡാർ ക്യാരക്ടർ തന്നെയാണ്* 😎🤗

    • @s___j495
      @s___j495 2 роки тому +2

      സിഗരറ്റ് വലി 🔥

  • @syamsrevilasam6982
    @syamsrevilasam6982 3 роки тому +53

    അപ്പനും മോനും 💪ഒടുക്കത്തെ കെമിസ്ട്രി 😍😍

  • @navasc4540
    @navasc4540 2 роки тому +47

    What a movie.. തിലകൻ, മമ്മൂട്ടി കോംബോ 🔥🔥🔥🔥🔥

  • @zakkeerhussain3495
    @zakkeerhussain3495 4 роки тому +196

    വായിൽ കിടക്കുന്ന നാക്ക് ഗുരുത്വം ഉള്ളതാണെങ്കിൽ എന്തിനാ അപ്പാ ഒറിജിനൽ തോക്ക്. Massssss....

    • @JisThenasseril
      @JisThenasseril 3 роки тому +2

      😍💪🏼💪🏽

    • @s___j495
      @s___j495 2 роки тому +3

      അതാണ് മമ്മൂക്ക ഡയലോഗ് കൊണ്ട് മാസ്സ് 🔥

    • @sreekumariammas6632
      @sreekumariammas6632 11 місяців тому

      Mammookka = mammookka

  • @--..--.-.
    @--..--.-. 4 роки тому +149

    Mamooty is excellent. Especially in achayan roles.

    • @BabuBabu-xq2wy
      @BabuBabu-xq2wy 3 роки тому +1

      Dr Rajkumar

    • @madhavam6276
      @madhavam6276 3 роки тому +2

      Mammukka matador van kachodathinu poit pennu kaanunna oru scene elle...ath ethu movie aanennu parayumo😊

    • @BEN-cj3ud
      @BEN-cj3ud 3 роки тому +4

      @@madhavam6276 kizhakkan pathrose

  • @elmafransis9509
    @elmafransis9509 4 роки тому +142

    മമ്മൂക്ക ഇനി എത്ര അച്ചായൻ റോൾ ചെയ്താലും കോട്ടയം കുഞ്ഞച്ചന്റെ തട്ട് താണ് തന്നെ ഇരിക്കും

  • @sujithpillai666
    @sujithpillai666 4 роки тому +105

    Nobody comments on the great panicker, prathapachandran. A versatile actor who didn't get deserving recognition

    • @malluk4127
      @malluk4127 3 роки тому +1

      Yea man, the villain roles. The first time I saw him was in CBI DAIRIKURUP... I was so young the only thing I remembered was the dummy... Lol

    • @moideenkutty1072
      @moideenkutty1072 2 роки тому

      @@malluk4127 ooll i'll oll i'll lpl oo

    • @fazilmohammednizar8270
      @fazilmohammednizar8270 2 роки тому

      2022

    • @Aarzoo783
      @Aarzoo783 2 роки тому +1

      Absolutely truth

  • @memorylane7877
    @memorylane7877 3 роки тому +60

    ആദരാജ്ഞലികൾ ഡെന്നിസ് ജോസഫ് സർ ❤🌹

  • @shahbaspanali5189
    @shahbaspanali5189 3 роки тому +241

    2021 ൽ കാണുന്നത് ഞാൻ മാത്രമാണോ...?

    • @thaha3836
      @thaha3836 3 роки тому +2

      Njanudeyy....

    • @gulfappdeveloper2849
      @gulfappdeveloper2849 3 роки тому +9

      2042 ഇൽ കാണുന്നു

    • @kukku9877
      @kukku9877 3 роки тому +11

      നിന്റെ അച്ഛനും ഉണ്ടാവും ചോദിച്ചു നോക്കിക്കോളു

    • @shahbaspanali5189
      @shahbaspanali5189 3 роки тому +5

      @@kukku9877ചോദിച്ചു എന്റെ അച്ചൻ കണ്ടിട്ടുണ്ട്.പക്ഷേ നിനക്ക് ചോദിക്കാൻ അച്ചൻ ഇല്ലല്ലോ ആരോ അടിച്ച വെള്ളത്തിൽ നിന്ന് ഉണ്ടായതല്ലേ നീ

    • @kukku9877
      @kukku9877 3 роки тому

      @@shahbaspanali5189 പോടാ പൊട്ടാ

  • @sunilkv7365
    @sunilkv7365 3 роки тому +49

    16:48 that famous 'കേട്ടോടാ രാവുണ്ണി '

  • @vishnunair32
    @vishnunair32 3 роки тому +20

    RIP PC George (പ്രായിക്കര അപ്പ) 🌹😔 , RIP Dennis Joseph 🌹😔

  • @suni321
    @suni321 3 роки тому +27

    അച്ചായൻ റോളിൽ മമ്മുട്ടിയെ വെല്ലാൻ 🙏🙏🙏🙏

  • @navinjose5954
    @navinjose5954 2 роки тому +33

    തിലകൻ എന്ത് അഭിനയം aanu❤

  • @satheeshjose6075
    @satheeshjose6075 3 роки тому +42

    രാജാവിൻ്റെ മകൻ new ഡൽഹിയും രചിച്ച ഡെന്നിസ് ജോസഫ് സാറിൻ്റെ തൂലികയിൽ പിറന്ന മറ്റൊരു സൂപ്പർ ഹിറ്റ്

  • @manojjoseph8223
    @manojjoseph8223 2 роки тому +19

    അന്നത്തെ megahit മൂവി 😊

  • @vishnuvsrk2427
    @vishnuvsrk2427 3 роки тому +16

    Super movie joshy, dennis joseph, mammootty, saritha😍

  • @junujafar4874
    @junujafar4874 3 роки тому +14

    Mamuka mukesh jagadeh thilakan innocent ... evar onnichal 😍😍♥✌️✌️🔥

  • @AkhilNjekkatt
    @AkhilNjekkatt 3 роки тому +82

    ആണുങ്ങളുടെ പടം 🔥

    • @saileshsaileshk5702
      @saileshsaileshk5702 2 роки тому +3

      Intervel fight,,,endammo

    • @opinion...7713
      @opinion...7713 Рік тому +3

      Kallyanathinu munne kutti undaakkunnato?
      Randu pennungalude life kalayunnato ?;🙄

  • @bensonvj3004
    @bensonvj3004 3 роки тому +30

    mega star.....one of the ybest mass character....
    dialogue delivery....
    voice modulation......unbeatable

  • @jjishad7172
    @jjishad7172 4 роки тому +27

    തിലകന്‍ പൊളിച്ച്.

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 3 роки тому +15

    ഏത് അലവലാതി ആണ് ഇടക് ഓരോ സീൻ കട്ട് ചെയുന്നത്

  • @JayakrishnanH007
    @JayakrishnanH007 4 роки тому +55

    Lockdown kalathu arengilum undo?

  • @jyothis571
    @jyothis571 3 роки тому +28

    RIP Dennis Joseph sir😔💔

  • @liyasathikkattu6955
    @liyasathikkattu6955 3 роки тому +16

    ഡെനീസ് ജോസഫ് ഓർമ്മക്കായി ഞാൻ വീണ്ടും കണ്ടു..

  • @shameemshameeshamee1243
    @shameemshameeshamee1243 3 роки тому +24

    ഭാര്യയും കുട്ടികളെയും കാണണമെന്നുണ്ടെകിൽ ഇവിടെ വരുത്തിച്ച് കണ്ടോളാണം ഈ വെള്ളംകളി കഴിഞ്ഞാൽ നീ നിന്റെ കുടുംബം കാണുമെന്നു വിചാരിക്കേണ്ട... എജ്ജാതി ഭീഷണി കുട്ടപ്പായി 🔥

  • @memorylane7877
    @memorylane7877 4 роки тому +37

    ജോഷി സാറിന്റെ പിറന്നാൾ ദിനത്തിൽ ഇല്ലിക്കൽ കുട്ടപ്പായിയെ കാണാൻ വീണ്ടും വന്നു !! 🔥❤

  • @profnesamony
    @profnesamony Рік тому +5

    Adipoli movie. Full of thrilling action, treachery and suspense. Stunning stunt scenes also. Super movie Mammooty!!!

  • @Reelsoolifromindia
    @Reelsoolifromindia 2 роки тому +4

    ആഹ് തുടങ്ങി ഓരോ കൂതി കൾ...2020 കണ്ടോ...2021 ൽ വന്നവർ ആണോ....2022 ൽ ഇനി ഉണ്ടാവുമോ...ദുരന്തങ്ങൾ

  • @sanialangad1088
    @sanialangad1088 3 роки тому +14

    Pc ജോർജ് (പ്രiയിക്കര അപ്പ ) ഇന്ന് വിട്ട് പിരിഞ്ഞു 😪

  • @ameersha000
    @ameersha000 3 роки тому +30

    അച്ചായോ pwoli ❤️❤️❤️
    കിടു movie

  • @paachucalicut
    @paachucalicut 3 роки тому +10

    14/5/21 പ്രായിക്കര പാപ്പനെ കാണാൻ വന്നതാ.
    RIP പിസി ജോർജ്

  • @naaaz373
    @naaaz373 2 роки тому +11

    ഇല്ലിക്കൽ കുട്ടപ്പായി
    ഇക്ക ഏത് അച്ചായൻ റോളിൽ വന്നാലും ഒരേ പൊളി ആണ് 😍

  • @amezingry4706
    @amezingry4706 2 роки тому +3

    ഇതുപതിരണ്ടു വർഷം മുൻപ് അയല്പകത്തു പുതിയ വാടക വീട്ടിൽ താമസക്കാർ വന്നപ്പോൾ അവരുടെ വീട്ടിൽ നിന്ന് ആണ് ആദ്യം ആയി ഇ സിനിമ കാണുന്നത്

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 3 роки тому +19

    മുകേഷും മുകേഷിൻറെ ഭാര്യ സരിതയും ഒരുമിച്ച് ... എത്ര പഴകിയാലും പുതുമ നിലനിർത്തുന്ന നല്ല സിനിമ സംഘം

    • @Rahimdxb
      @Rahimdxb 3 роки тому +3

      സരിതയും മുകേഷും പിരിഞ്ഞതാണ്. മേതിൽ ദേവികയാണ് ഇപ്പൊ മുകേഷിന്റെ ഭാര്യ

    • @Officer-xk6kj
      @Officer-xk6kj 3 роки тому

      @@Rahimdxb ayn

    • @Rahimdxb
      @Rahimdxb 3 роки тому

      @@Officer-xk6kj അയ്ന് നിന്റെ തന്ത മുകേഷ് അല്ലല്ലോ പിന്നരാ എന്നോർത്തതാണ്.

    • @user-io6df8dd8y
      @user-io6df8dd8y Рік тому

      @@Rahimdxb അവരും പോയി 🙄

  • @jithinjoy4806
    @jithinjoy4806 4 роки тому +16

    Mammootty powli 👌🏿👌🏿👌🏿👌🏿👌🏿

  • @alankargraphics1769
    @alankargraphics1769 2 роки тому +2

    പ്രതാപചന്ദ്രൻ as പണിക്കർ പൊളി. ..ഒരു രക്ഷയുമില്ല .......അതും രണ്ട്അഭിനയ ചക്രവർത്തികളുടെ മുന്നിൽ

  • @varunraghu3161
    @varunraghu3161 2 роки тому +12

    Really heart touching movie❤️

  • @thafseer8281
    @thafseer8281 3 роки тому +9

    കേട്ടോടാ രാവുണ്ണി 😘

  • @mammookkafan3695
    @mammookkafan3695 3 роки тому +8

    ഇല്ലിക്കൽ കുട്ടപ്പായി fans ലൈക്‌ അടിക്കു 😎🔥

  • @ABDULSAMAD-ku6yw
    @ABDULSAMAD-ku6yw 3 роки тому +14

    ഡെന്നിസ് ജോസഫിന്റെ ഓർമ്മക്ക് വീന്ധും കണ്ടു.

  • @nazarmannarkkad7433
    @nazarmannarkkad7433 Рік тому +2

    ആ മോളെ എന്നുള്ള വിളി കേൾക്കാൻ ഒരുപാട് പ്രാവശ്യം ഞാൻ സിനിമ കണ്ടു എത്ര കണ്ടിട്ടും മതി വരുന്നില്ല ഈ സിനിമയിലെ രണ്ടാം ഭാഗം വന്നാൽ ഇതിലും കിടുക്കും ഞാൻ എനിക്ക് വേണ്ടി തന്ന ദൈവത്തോട് പ്രാർത്ഥിക്കാറില്ല പക്ഷേ ഞാൻ മമ്മൂട്ടിക്കും വേണ്ടി പ്രാർത്ഥിക്കാറുണ്ട് മമ്മൂട്ടിക്ക് ദീർഘായുസ്സും ആഫിയത്തും ഉണ്ടാവാൻ വേണ്ടി അത്രയ്ക്കും എനിക്ക് ഇഷ്ടമാണ് ആ മമ്മൂട്ടിയെ ഈ ലോകം അവസാനിച്ചു വേറൊരു ലോകം ഉണ്ടാകുകയാണെങ്കിൽ ഇതേപോലെ മമ്മൂട്ടിയെ തന്നെ ദൈവമേ അടുത്ത ലോകത്തേക്ക് ഇതേപോലെ മലയാള സിനിമയിലെ തമ്പുരാനായി തരണേ മമ്മൂട്ടിക്കാന്റെ സിനിമകളെ ഞാൻ കാണുകയുള്ളൂ വേറൊരു സിനിമയും ഞാൻ കാണാറില്ല അത് എന്റെ ഇഷ്ടം എന്റെ താല്പര്യം

    • @ismailpsps430
      @ismailpsps430 Рік тому

      നാസർ ഇൻ വണ്ടർ ലാൻഡ് 🤣

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +10

    RIP വിനു ചക്രവർത്തി എന്നാ ഡയലോഗ്, കുറച്ചേ ഉള്ളൂ എങ്കിലും നന്നായിട്ടുണ്ട്

  • @rahulpharidas
    @rahulpharidas 4 роки тому +15

    ടോയ് പിസ്‌റ്റോൾ ഇജ്ജാതി മോഡുലേഷൻ 🖤

  • @pavitrammedia2700
    @pavitrammedia2700 2 роки тому +4

    Nostalgia ennu vachl ee type kurachu moovies und 💞💞

  • @anandhuhariharan9769
    @anandhuhariharan9769 3 роки тому +17

    *_ഇല്ലിക്കൽ കുട്ടപ്പായി_* 🔥

  • @ansarianu9586
    @ansarianu9586 2 роки тому +4

    മമ്മൂട്ടി അച്ചായൻ കിടു..

  • @yoosafalikhan1158
    @yoosafalikhan1158 2 роки тому +4

    2021 ൽ കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒരു ഹായ് പറയു ☺️☺️

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 3 роки тому +6

    കുട്ടേട്ടൻ സിനിമയുടെ ഒരു ലൈൻ എവിടെക്കെയോ

    • @iyyasiyyas4661
      @iyyasiyyas4661 3 роки тому

      Ys

    • @Nazeem_6621
      @Nazeem_6621 11 місяців тому

      രണ്ടിലും പെണ്ണുപിടി

  • @Phoenix-oj8ul
    @Phoenix-oj8ul 3 роки тому +13

    അപ്പയെ കാണാനെത്തിയവർക്ക് ലൈക്കാനുള്ള സ്ഥലം.

  • @rajedranrajappan4322
    @rajedranrajappan4322 2 роки тому +3

    മമ്മൂക്ക നല്ലൊരു നടനാണ്, നിങ്ങൾഒരുപൂറനാവരുത്🙏👌👌👌

    • @elnino9707
      @elnino9707 2 роки тому

      Ayin ni edha myre🥴

    • @user-no9yw8dm4r
      @user-no9yw8dm4r Рік тому

      🧐അതെന്താ

    • @thoufeekvfc7420
      @thoufeekvfc7420 Рік тому

      Jimittan verum അണ്ടിയില്ലാത്ത വെടിച്ചി പട്ടി പൂറിമോൻ അല്ലെ അവനു അഭിനയം orikkalum വരൂല മമ്മൂക്കക്ക് പറ്റു അതൊക്കെ

  • @sreekumariammas6632
    @sreekumariammas6632 11 місяців тому +1

    Heart touchable that call. 'Mole'. Never call like this other stars . Because he is a heart toyching liveable man in his real life . He is a kind hearted man . I never wonder his beauty . Because beauty remains out of our body. Here mammookka has a wonderful beauty in his mind . He is an only one ideal man in the world in his movie circumstances. He and his family are blessed birth by the almighty Allah. Yah Allah save themalways like this ! !!!

  • @devrajanshivan4834
    @devrajanshivan4834 4 роки тому +36

    മമ്മുട്ടി ഈ പടത്തിൽ ഒരു ബാസ്സ് ഇട്ടാണ് സംസാരിക്കുന്നത്

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 роки тому +9

      യെസ്, ബ്രോ, മമ്മൂട്ടി അത് പോലെ കുറച്ചു പടങ്ങളിൽ അങ്ങനെ ബാസ്സ് കൂട്ടി dub ചെയ്തിട്ടുണ്ട്

    • @reghukumarv.r4781
      @reghukumarv.r4781 3 роки тому +1

      Enna sound♥️♥️♥️

    • @bilaldevid7693
      @bilaldevid7693 3 роки тому +8

      @@sumesh.psubrahmaniansumesh2890 ആഗസ്റ്റ് 1 same 🔥

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 роки тому +3

      @@bilaldevid7693 യെസ്, ബ്രോ

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 роки тому +2

      ധ്രുവം.... ഇതേ മാതിരി ബാസ് കേറ്റി സംസാരമുണ്ട്

  • @antosoloman3922
    @antosoloman3922 Рік тому +2

    28:53 അയ്യോ എന്റെ അമ്മച്ചി കൊടുത്തയച്ച അച്ചാർ കുപ്പിയാ.. ജഗദീഷ് ഏട്ടൻ 😂😂😂😂

  • @urmilas5948
    @urmilas5948 3 роки тому +3

    Super movie💚💚💚

  • @lillykutty5169
    @lillykutty5169 4 роки тому +3

    Superb movie

  • @mathewvarghese9077
    @mathewvarghese9077 2 роки тому +7

    2022 still watching ❤️❤️❤️😁

  • @a.rahmanpr4609
    @a.rahmanpr4609 4 роки тому +8

    കുട്ടപ്പായി കിടു

  • @umeshkrishna4913
    @umeshkrishna4913 3 роки тому +2

    Nice moovii❤️❤️

  • @vinodrvinodkalari279
    @vinodrvinodkalari279 4 роки тому +3

    Vinodkalari supar movie🎬🎥🎦

  • @douluvmee
    @douluvmee 3 роки тому +12

    51:42 kola mass!

  • @moviemania5371
    @moviemania5371 2 роки тому +2

    All time hit 😍

  • @rameeskurikkal
    @rameeskurikkal 4 роки тому +7

    കേട്ടോടാ രാവുണ്ണി

  • @ashikashik22
    @ashikashik22 3 роки тому +2

    Good movie thilakkan chattan super

  • @jithinjithu991
    @jithinjithu991 4 роки тому +2

    Poli ❤❤

  • @joelshaji177
    @joelshaji177 3 роки тому +11

    1:03:14 mass

  • @sss9532
    @sss9532 4 роки тому +6

    Pls upolad Kouravar movie...

  • @muhsinmubarak8270
    @muhsinmubarak8270 3 роки тому +3

    Super climax

  • @joelshaji177
    @joelshaji177 3 роки тому +4

    Please upload interval fight scene

  • @sudheeshvssudheeshvs1348
    @sudheeshvssudheeshvs1348 Рік тому +1

    പെണ്ണിനേം, പിള്ളേരേം... കാണാണെങ്കിൽ ഇങ്ങോട്ടു വരുത്തി കണ്ടേക്കണം.....

  • @urmilas5948
    @urmilas5948 3 роки тому +3

    Nice movie

  • @Rockemoor9207
    @Rockemoor9207 Рік тому +1

    Evergreen 👌💓

  • @muhammedrafi7010
    @muhammedrafi7010 4 роки тому +3

    Corona time kanunaver❤👌👍

  • @JK-wd9mb
    @JK-wd9mb Рік тому

    Ethoke aanu new generation padangal...athupole no 20 madras mailum🤩🤩🤩🤩❤❤❤

  • @ratheeshfoodvlog6808
    @ratheeshfoodvlog6808 3 роки тому +3

    18/6/2021 second lockdown end 🔥

  • @hafizjaini7636
    @hafizjaini7636 2 роки тому

    Ithil sarithayude character touches heart.Inn nmmda saghavu kodiyeriyude makante real life pole aanu ith picturize chyyunathu

  • @jithinjithu991
    @jithinjithu991 4 роки тому +1

    Kollam

  • @sreekumariammas6632
    @sreekumariammas6632 11 місяців тому

    Am crying in this climaxe and feel happy also , lovely father and his dsughter

  • @aloshi692
    @aloshi692 2 роки тому +3

    2022 kaanunnath njaan maathraano😂

  • @user-uk5ir6lj8t
    @user-uk5ir6lj8t 2 роки тому +2

    അഭിനയ കുലപതികളുടെ അഴിഞ്ഞാട്ടം

  • @antosoloman3922
    @antosoloman3922 Рік тому +1

    28:59 ദാ എന്റെ പെട്ടി.. എന്റെ പെട്ടി പോയ പോക്ക് കണ്ടോ.. മുകേഷ് ഏട്ടൻ 😂😂

  • @sajjanart86
    @sajjanart86 4 роки тому +4

    Not bad

  • @nandanthebella8821
    @nandanthebella8821 3 роки тому +2

    അല്ലേലും ഈ ടൈമിൽ ഇങ്ങനെ ഉള്ള സിനിമ ഓക്കേ കാണുമ്പോ ഒരു ഇതാ.... അല്ല്യോടാ രവുണ്ണി..

  • @ajisalahudeen2085
    @ajisalahudeen2085 3 роки тому +2

    Achanum monum adipoli

  • @gopikchand6640
    @gopikchand6640 2 роки тому +2

    Pathirathrikk thavala pidikann.. eraghiyatha alliyooo😂 ganeshkumar mass🔥

  • @muhammedshiyas6472
    @muhammedshiyas6472 3 роки тому +2

    Nalla moVie aanu

  • @suni321
    @suni321 3 роки тому +4

    അച്ചായൻ 🙏🙏

  • @Sreekumarmr
    @Sreekumarmr 3 роки тому +5

    RIP DENNIS SIR🙏🙏🙏🙏🙏🙏

  • @yastatstech5665
    @yastatstech5665 8 місяців тому +1

    കേട്ടോഡാ രാവുണ്ണി.. 🔥

  • @josejohn4113
    @josejohn4113 4 роки тому +23

    Plz Uploaded കുഞ്ഞിക്കൂനൻ, തിളക്കം, C.I. D. മൂസ, ചാന്തുപൊട്ട്, ട്വന്റി 20, മേരിക്കുണ്ടൊരു കുഞ്ഞാട്🙏🙏🙏

    • @sirajcmsiraj2811
      @sirajcmsiraj2811 4 роки тому +4

      Mx പ്ലയറിൽ ഉണ്ട് ഭായ്...

    • @madhavam6276
      @madhavam6276 3 роки тому +1

      @@sirajcmsiraj2811 Asianet il varunna film hotstar il um,Surya etc il varunna film Mc playerilum kanum..pakshe palarkum ariyilla 👍

    • @shanuvaliyakkath8482
      @shanuvaliyakkath8482 3 роки тому +1

      Kunjikoonan ithu vare upload cheythittila

    • @josejohn4113
      @josejohn4113 3 роки тому +2

      @@shanuvaliyakkath8482 Yss 🙂

  • @umarulfarooq2138
    @umarulfarooq2138 3 роки тому +2

    ❤️

  • @noufeedipnoufeed7904
    @noufeedipnoufeed7904 3 роки тому +8

    Mammookka ❤️❤️

  • @subinsam5449
    @subinsam5449 3 роки тому

    Adipoli

  • @shibinbabu4457
    @shibinbabu4457 3 роки тому +5

    16:05 🔥

  • @shameermuhammad4088
    @shameermuhammad4088 3 роки тому +2

    2021 ൽ

  • @Dracarys_123
    @Dracarys_123 2 роки тому +1

    കേട്ടോ ടാ രാവുണ്ണി

  • @princed819
    @princed819 2 роки тому +1

    Super, move

  • @anaszain6491
    @anaszain6491 3 роки тому +3

    ഡെന്നിസ് അച്ചായന്റെ തിരക്കഥ

  • @subeeshzlatan4886
    @subeeshzlatan4886 3 роки тому +4

    Anyone 2021?

  • @binuheavenly1878
    @binuheavenly1878 3 роки тому +3

    എടുക്കടാ അഞ്ചു രൂപ 🤣🤣🤣ജഗദീഷ് മാസ്സ് 🔥🔥🔥

    • @Akash-zj9gl
      @Akash-zj9gl 2 роки тому

      Where? Say time of that part