💥നമ്മുടെ മീൻകൂട്ടിലെ കല്ലുമ്മക്കായ്ക്ക് ഒരുപണി കൊടുത്താലോ😛||kallumakkayafry||howtoclean&cookmussels|

Поділитися
Вставка
  • Опубліковано 13 жов 2024
  • #kallumekkaya #fishing #cooking #kallumekkayafry #mussels #howtocookmussels #villagecooking #cleanmussels #cookmussels#villagefood #smeesworld #fromfishcage #കല്ലുമ്മക്കായ #fry
    ⚪⚪Hello friends
    This is my 22nd video .This is a special fishing and cooking video .in this video I pick kallumekkaya from our fish cage and we prepare a special kallumekkaya fry using that .hope u all enjoy the video . soooo keep watching....🙂🙂
    🎥 : JEEVAN JOSEPH
    / j-tats-2273784909617953
    My boutique
    🔷🔷🔷 Facebook🔷🔷🔷🔷
    www.facebook.c...
    🔷🔷🔷instagram🔷🔷🔷
    / smeescollections
    my email id : smeelumol@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    For any enquires contact me at :
    Smeelumol@gmail.com
    🔷🔷 FOLLOW ME ON 🔷🔷
    🔹🔹FACEBOOK 🔹🔹 / smees-world-1077702110...
    🔹🔹 INSTAGRAM 🔹🔹
    / smeelujeemuzz
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Hope u all enjoyed watching .if so ,please subscribe and press the like button .It would really mean a lot to me.
    Today's dress and makeup update :
    Dress:www.facebook.c...
    Lipstick: amzn.to/30O1l2y
    Eyeliner: amzn.to/2OXGGTP
    moisturizer: amzn.to/3k4AYx1
    My shooting accessories :
    Mic : amzn.to/3hvCdnH
    Camera:
    Light: amzn.to/3eWPhAI
    Tripode : amzn.to/32QMEyk
    I am mary smeelu ,a wife and a mom of a cute little 👦🏻.I owns this page 'smee's world by smeelu jeevan'.I make youtube videos on lifestyle👨‍👩‍👦 ,beauty 👧🏻,travel 🚌 ,cooking 🍳 and more .Do subscribe to this channel and support me.
    Everything you see on this video is created by me .please do not use any photos or content without my permission smeelmol@gmail.com

КОМЕНТАРІ •

  • @naseemnaseem7764
    @naseemnaseem7764 3 роки тому +13

    നിങ്ങൾ നല്ലത് പോലെ കഷ്ട്ടപെട്ടു പക്ഷെ ഞങ്ങൾ നല്ലവണ്ണം ആസ്വതിച്ചു ട്ടോ ഒന്നും പറയാൻ ഇല്ല 💯💯💯👍

  • @phimalsamary8941
    @phimalsamary8941 4 роки тому +30

    Nostalgia ( പണ്ട് നമ്മളൊക്കെ ഒരുമിച്ചു കക്ക വരാൻ ഇറങ്ങിയതൊക്കെ ഓർമ വന്നു ) 😄😄😄

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  4 роки тому +2

      Ysss missing those days dii 🥰🥰🥰😍😍😍🙂🙂🙂

    • @vivekviva5036
      @vivekviva5036 3 роки тому +1

      അപ്പൊ അവരല്ലെ ഫസ്റ്റ് ആണ് കക്ക വാരാൻ ഇറങ്ങാ എന്ന് പറഞ്ഞെ 😂😂

  • @aneeshan2662
    @aneeshan2662 4 роки тому +10

    നല്ല ഭംഗിയുള്ള അവതരണം അടിപൊളി channel ഉയരങ്ങൾ കീഴടക്കാൻ 👍👍👍👍👍👍🥰🥰🥰🥰🥰

  • @islamicpagz
    @islamicpagz 3 роки тому +11

    കല്ലുമക്കായ ചുമ്മാ kalayano കൊല്ലും ഞാൻ ഞങ്ങളെ കണ്ണൂർ കാരെ ഉയിരാണ് അത് ❤️❤️❤️

  • @shyjukeerickal
    @shyjukeerickal 3 роки тому +5

    സുജിത്തിന്റെ വീഡിയോ കണ്ടിട്ട് വരുന്ന വഴിയാ. കൊള്ളാം, നല്ല വീഡിയോ 👍 ഭാവുകങ്ങൾ! Watching from London

  • @riyas5438
    @riyas5438 3 роки тому

    സൂപ്പർ ഇതെല്ലാം കാണുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു

  • @tressaxaviet9435
    @tressaxaviet9435 4 роки тому +2

    😍😍😍😍😍🤗🤗🤗🤗adipoliiiiiiiiiiii. Eniyum ethupolathe videos pratheeshikkunnu

  • @ratheeshkmr8
    @ratheeshkmr8 3 роки тому +2

    Othiri kashtapettu sambhavam super aayi

  • @sureshbabubabu8957
    @sureshbabubabu8957 3 роки тому +1

    ഇങ്ങനെ കൊതിപ്പിക്കല്ലേ ........................................

  • @saannavas8725
    @saannavas8725 3 роки тому +2

    ചേച്ചി videos എല്ലാം suparanu ഇനിയും വീഡിയോ ചെയ്യുക all the best

  • @jobinchacko451
    @jobinchacko451 3 роки тому +2

    Oro video yum nalla efforts eduthu aanu cheyyunne ennu kandu ellam videos adipoli... 😊😊👌👌

  • @achuachu6441
    @achuachu6441 3 роки тому +8

    ഒരുപാട് കഷ്ട്ടപെട്ടു അല്ലെ.ആ കഷ്ടപ്പാടിന് ഇരിക്കട്ടെ എന്റെ ലൈക്ക്

  • @prajeeshpanmana8602
    @prajeeshpanmana8602 3 роки тому +2

    Manushyanu oronnu kanichu kothippikathe koche

  • @sajeevkumars9820
    @sajeevkumars9820 3 роки тому

    നല്ല വീഡിയോ മോളെ മിടുക്കി പൊളിച്ചു👍

  • @saneeshsanusanu9079
    @saneeshsanusanu9079 3 роки тому +2

    Super ayittunde, kanumbol thanne kothiyakunnu😊

  • @haridasdas6458
    @haridasdas6458 3 роки тому +1

    Innnanu video kandathu . Sujith bhaiyude videoyil kandittu aaanu kandathu . Sambhavam super aaaanu . Nalllla hardwork cheyyunudu oro videosinum . Nalla feeel undu veeetile kuttye pole thannne undu nice superb ......❤️❤️❤️❤️

  • @rubydevassy5267
    @rubydevassy5267 3 роки тому +4

    Oh my God this is something wonderful ,a variety video, thanks slot for showing this.

  • @xmanpowervlog8324
    @xmanpowervlog8324 3 роки тому +1

    പൊളിച്ചു
    Waching from UAE

  • @jencyvincent1785
    @jencyvincent1785 4 роки тому +5

    അരയത്തിപ്പെണ്ണ് കിടുക്കാച്ചി💓💕💘💘❣️
    ന്യൂ ജെൻ😂😂

  • @MrRahul1288
    @MrRahul1288 3 роки тому +1

    നൊസ്റ്റാൾജിയ പിന്നെ സംഭവം കിടുക്കി.പണ്ട് കായലിൽ കക്കാ വരാൻ പോയത് ഓർമ വരുന്നു

  • @ordinaryvlogssubhash
    @ordinaryvlogssubhash 3 роки тому +6

    കട്ടക്ക്കൂടെ നിന്ന കടുക്കനിട്ട അപ്പച്ചന്👍👍👍

  • @shamsudheenck3673
    @shamsudheenck3673 3 роки тому +1

    അടിപൊളി കായലിനടത്തുള്ള ജീവിതം തന്നെ നല്ല രസമാണ് ഇതെവിടെയാണെന്ന് ഒന്നു പറയാമോ

  • @abdulsalimabdulaziz542
    @abdulsalimabdulaziz542 4 роки тому +4

    പൊക്കം കുറഞ്ഞ ചേട്ടൻ കഴിക്കും മുൻപേ പറഞ്ഞു നല്ല ടെസ്റ്റ്‌ എന്ന് 😂😂😂😂 സൂപ്പർ വീഡിയോ

  • @sijuantony9204
    @sijuantony9204 4 роки тому +2

    Adipoli നല്ല test ഉള്ള ഒരു വിഭവം ആണ് നന്നാകാൻ പാട് ആണ് അത് കഴിഞ്ഞാൽ അടിപൊളി test ആണ് all the best

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 4 роки тому +33

    Polichu dear❤️😍

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  4 роки тому +2

      Thanku da 😍😍😍✈🥰🥰🥰

    • @sanupa3024
      @sanupa3024 4 роки тому

      Haii annukuttyy,,,,annukuttyy parraggittantoo eggotakku vanathuuuu,,,,,,,😍😍😍😍

    • @sanupa3024
      @sanupa3024 4 роки тому

      Supperrrrrrrrr,,,,kannddittuuu kothiyyavunuuuuuuuuuuuuuu,,,,,,next time njn test nokkammmmm🤣

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  4 роки тому +1

      @@sanupa3024 thankuuu 🥰🥰🥰🥰
      ok done next time ponolluuu 🙂🙂🙂

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  4 роки тому +1

      @@sanupa3024 🥰🥰🥰

  • @reshmasprettyworld
    @reshmasprettyworld 3 роки тому

    🥰🥰ഹായ് ഞാൻ ആദ്യമായാണ് ഈ ചാനൽ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടായി ആദ്യം കണ്ട വീഡിയോ വീട്ടിൽ വെള്ളം കയറി അവിടുന്ന് കൊഞ്ചിനെ പിടിക്കുന്നവിഡിയോ but ഒത്തിരി ഇഷ്ട്ടായി അങ്ങനെ ഞാൻ അങ്ങ് സബ്സ്ക്രൈബ് ചെയ്തു ഒത്തിരി വീഡിയോ വന്നു ഇപ്പോൾ അത് കാണണം എന്ന വിഷമത്തിലാ tv സിനിമയിലെ എങ്ങനെ ഉള്ള സ്ഥലം കണ്ടിട്ടുള്ളു പൊളിച്ചു നിന്റെ അവതരണം കലക്കി all the best &god bless you and your family ❤❤❤❤😘😘😘😘

  • @helmaroy9895
    @helmaroy9895 3 роки тому

    Kanubo thanney kothiyavunnu

  • @heartbeats5254
    @heartbeats5254 3 роки тому +2

    കണ്ടിട്ട് വന്ന് വെള്ളത്തിൽ ചാടാൻ തോന്നുന്നു😍😍

  • @jibinssignature
    @jibinssignature 3 роки тому +2

    Simple style of Presentation with natural smile...

  • @cochinmse4700
    @cochinmse4700 3 роки тому +1

    അടിപൊളി അവതരണം

  • @anithajoseph2146
    @anithajoseph2146 4 роки тому +3

    Yummy......ithrayum risk eduth kayalil irangiyallo sammathichu
    Smeelutty.....adipoli....super.....njan
    Kallummekaya ithu pole aanu prepare cheyyunnath Mummy evide kandillalo njan chodichu ennu parayanam

  • @hajisaudi6100
    @hajisaudi6100 3 роки тому +1

    ഇദ് വലമ്മേ കാ ആണ് പുതിയ ഐറ്റം 😀😀😀👍എന്തായാലും സംഭവം പൊളിച്ചു ട്ടൊ

  • @arshidhamuchu2082
    @arshidhamuchu2082 3 роки тому +2

    Chechi enik nalla eshtayikk nigale nalla samsaram ❤️❤️❤️😘

  • @subikotttol5016
    @subikotttol5016 3 роки тому

    Chachiyuda video super 👌👌

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 роки тому +1

    സൂപ്പർ.............ആശംസകൾ..........

  • @kl57koduvallycalicut48
    @kl57koduvallycalicut48 3 роки тому +2

    Adipoli . taste nokkan vilikkumo

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому

    super.എന്റെ മിൻ പിടുത്തം കുടി കണ്ടു നോക്കിയാൽ നിങ്ങൾ ഞെട്ടും

  • @chrissoscariyaroy5537
    @chrissoscariyaroy5537 4 роки тому +2

    കൊള്ളാം അടിപൊളി

  • @sibypd7910
    @sibypd7910 3 роки тому +1

    ഇതിലെ പോയപ്പോൾ ഒന്നും
    ചുമ്മ കയറി ത
    വീണ്ടും സീ സീ 👍💖👌💅🌹🌹🌹

  • @ragygeorge6319
    @ragygeorge6319 3 роки тому +2

    Super catching and marvelous cooking and self eating and making us tempting and it is mouthwatering ⚘

  • @പൊന്നൂസ്വേൾഡ്-മ8ശ

    പൊളി ആണ് കേട്ടോ

  • @muneerali9983
    @muneerali9983 3 роки тому

    സംഭവം സൂപ്പര്‍. റോള് ചുറ്റുംബോൾ ഒരു ചുറ്റ് ചുറ്റി പിന്നെ രണ്ടു സൈഡും ഫോൾഡ് ചൈതാൽ കക്ക താഴെ വീഴില്ല. ഒരു ചെറിയ അറിവ്.

  • @anilcheriyan5290
    @anilcheriyan5290 3 роки тому +2

    Egane ulla videos kannan enik othire eshtta k&k kandapol annu enik Ee link kittye k&k kkallum super annu

  • @jelinjacob9643
    @jelinjacob9643 4 роки тому +3

    Safety first neethan ariyilengil life jacket idathe erangalee please video adipoly variety ayitundee .....from CANADIAN MALAYALEE DIARIES....

    • @tressaxaviet9435
      @tressaxaviet9435 4 роки тому

      👍👍👍👍

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  4 роки тому +1

      ok chettaa 👍🏼👍🏼👍🏼🙂🙂Appan undarnu koodae atharnu dhairyam 🙂🙂

    • @jelinjacob9643
      @jelinjacob9643 4 роки тому +1

      Vishvasom athale allam...ok fine make sure you r safe good luck.

  • @faisalfaisalak3816
    @faisalfaisalak3816 3 роки тому +1

    Chechiiiii polichuttoooo

  • @chinnuvlogger1.o228
    @chinnuvlogger1.o228 3 роки тому +6

    Simple presentation oru jadayum illa ❤︎❤︎❤︎angane thonnunnavar like tharuvooooo

    • @sreekumar1428
      @sreekumar1428 3 роки тому

      നല്ല അവതരണം നല്ല വോയിസ്‌ 🥰🥰🥰🥰

  • @gowreeshamgowrisrhythmsofw3435
    @gowreeshamgowrisrhythmsofw3435 3 роки тому

    Enthoru bhangiulla sthalamanithu...poli

  • @toneydevass
    @toneydevass 3 роки тому

    Kallummakkaya super yummy.....pinne chappathi njan parathunna same shape chapathi 😄😄😄

  • @libinpappachan6050
    @libinpappachan6050 3 роки тому +2

    Ath endhina puzhungiyaa vellathil thane edunne?

  • @CiyasCakeWorld
    @CiyasCakeWorld 4 роки тому +2

    My favorite Kalumakaya 😍Super 😋😋😋

  • @hellojkmalayali7939
    @hellojkmalayali7939 3 роки тому +1

    അടിപൊളി...👌

  • @fawas-on2ny
    @fawas-on2ny 3 роки тому

    Ithu sharikkum pwolicchutto 😃

  • @rhythmofnature2076
    @rhythmofnature2076 3 роки тому +1

    supper 😍😍😍 eth sarikum kakka thanne alle

  • @ullaskm5106
    @ullaskm5106 3 роки тому +2

    Ningali vellathinte nadukk janich valarnna alkarkk neendhan ariyilla ennuparayanath moshantta 😆 enthayalum nalla avatharanam sis poli keep going 👍good luck

  • @devadasvd9040
    @devadasvd9040 4 роки тому +3

    Smeelu super kalakki

  • @ismailmalappuram1138
    @ismailmalappuram1138 3 роки тому +1

    ചുറ്റും ഇത്രയും വെള്ളമുണ്ടായിട്ടും നീന്തൽ അറിയില്ലാ... എന്തായാലും സംഗതി അടിപൊളി.

  • @manojpu3072
    @manojpu3072 3 роки тому

    അടിപൊളി സൂപ്പർ 👌👌👌👌

  • @alexjoseph4796
    @alexjoseph4796 3 роки тому +2

    Entte ponno kallumelll Kay super

  • @MALLUTROLLS1995
    @MALLUTROLLS1995 3 роки тому +1

    നാര് മാത്രം കളഞ്ഞിട്ടു കാര്യം ഇല്ല കല്ലുമ കായയുടെ അടിഭാഗത്ത് ചളി പോലെ waste ഉണ്ടാകും അതും must ആയിട്ട് എടുത്തു കളയണം ഇല്ലെങ്കിൽ വയറിന് problem varum

  • @pescommunity3701
    @pescommunity3701 3 роки тому +1

    Powliyaaa nigalude videeo

  • @bincy5108
    @bincy5108 4 роки тому +3

    Super recipe..
    Jokku🥰

  • @ranijose9182
    @ranijose9182 4 роки тому +3

    Nice video. Covid കാരണം അങ്ങോട്ട്‌ വന്നു ഇതൊന്നും taste ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് ഒരു വിഷമം.

  • @sanojkuriakose6787
    @sanojkuriakose6787 3 роки тому +1

    പൊളിച്ചൂട്ടോ അടിപൊളി

  • @najeebmanalpadam
    @najeebmanalpadam 3 роки тому +1

    ningade naattil 2 sent sthalam kittumo. kodi varunnu

  • @sheenasevi8778
    @sheenasevi8778 4 роки тому +3

    Super jokuttan polichuu

  • @pradeepcvcvsuper4694
    @pradeepcvcvsuper4694 3 роки тому +2

    തോട് പൊളിച്ചു എടുത്തു കളയൂന്നത് പറിച്ചു എടുക്കുന്നത് ആദ്യമായി കാണുവാണ് കൊള്ളാം 👍

  • @prasanthmp500
    @prasanthmp500 4 роки тому +3

    കല്ലുമ്മെക്കായ ചപ്പാത്തി ഇതുവരെ ആരും ട്രൈ ചെയ്തു കാണില്ല. തകർത്തു
    ഒന്ന് കല്ലുമ്മേക്കായ സമൂസ ഉണ്ടാക്കാമോ . പൊളിക്കും

  • @archanasubeesh8961
    @archanasubeesh8961 4 роки тому +5

    അയ്യോടാ സൂപ്പർ ❤️❤️❤️❤️

  • @hannysebrahim4272
    @hannysebrahim4272 3 роки тому +2

    Adippoli 👌🏻😋

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 3 роки тому +2

    നല്ല വിവരണം..

  • @marymilinantony7847
    @marymilinantony7847 4 роки тому +2

    Kothipichu kalanjallo🤤🤤👌👌

  • @Niz311
    @Niz311 3 роки тому +1

    Smeelu ishttam❤️❤️❤️❤️from perumbadapp

  • @tomcythomas924
    @tomcythomas924 3 роки тому +3

    Thanks sujith bai for introduce this channel ♥️♥️♥️♥️

  • @gopakumar9417
    @gopakumar9417 3 роки тому +1

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @shafitc580
    @shafitc580 4 роки тому +2

    അടിപൊളി

  • @AnoopPai9084
    @AnoopPai9084 3 роки тому +11

    Tech Travel Eat and Smee's World Viewers come Here .......😍😍😍😍

  • @libinpappachan6050
    @libinpappachan6050 3 роки тому +1

    Eth orupaad undalo😋

  • @freakworld07
    @freakworld07 3 роки тому +1

    മനോഹരമായ വീഡിയോ 👍

  • @libinpappachan6050
    @libinpappachan6050 3 роки тому +1

    Pacha mulak engane edann😄😄 onn paranje

  • @nasihameen.928
    @nasihameen.928 3 роки тому +1

    Pwolichu machaane.

  • @sheheershehishehi
    @sheheershehishehi 3 роки тому

    സത്യം പറഞ്ഞ ഈ വീഡിയോ കണ്ടപ്പോ
    ഒര് ഒത്തിരി കാലം പുറകോട്ട് പോയ്‌.
    ചെറുപ്പത്തിൽ പുഴ യിൽ കക്ക വാരാൻ പോയത്
    ഓർമ്മ വന്നു. അതൊക്കെ ഒര് കാലം.
    ഇപ്പോൾ പ്രവാസി ആയതിൽ പിന്നെ ഒന്നും ഇല്ല.
    എല്ല ഓർമ്മകൾ മാത്രം ആയി.
    ഒരുപാട് താങ്ക്സ് ട്ടോ ഒര് നൊസ്റ്റു വീഡിയോ
    തന്നതിനു. ഇനിയും ഒരുപാട് ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണം ട്ടോ.
    👌❤️👌❤️👌❤️👌❤️👌❤️👌❤️👌

  • @artandcraft9756
    @artandcraft9756 3 роки тому +3

    Quite interesting video! really enjoyed.Good presentation.

  • @sibypd7910
    @sibypd7910 4 роки тому +2

    അങ്ങനെ
    കല്ലുമ കായ യും🙆
    💖💖💖💖🌹

  • @sirajamna6432
    @sirajamna6432 3 роки тому

    ഗുഡ് job sis god ബ്ലെസ് u @ഫാമിലി

  • @badushaponnani1449
    @badushaponnani1449 3 роки тому

    Masahallh super❤👌😋👍

  • @arunesh7009
    @arunesh7009 4 роки тому +4

    AMITH ithilu expert aaannu✌️

  • @atheeshap8797
    @atheeshap8797 3 роки тому +1

    Natural methods

  • @uliyilnoufal3427
    @uliyilnoufal3427 3 роки тому +3

    Appachan fans like adikk ivide Chechi& chettan sorry nammal appachan fans aaanutto 🥰🥰🥰🥰🥰

  • @simimanoj3815
    @simimanoj3815 4 роки тому +2

    Super . Nice presentation

  • @akhilscorpions9532
    @akhilscorpions9532 4 роки тому +3

    Chokkaappii😍😍

  • @michalabel9503
    @michalabel9503 3 роки тому +1

    Anyway it is super video

  • @baburs6214
    @baburs6214 3 роки тому +2

    സൂപ്പര്‍ .... 👌👌👌👌

  • @michalabel9503
    @michalabel9503 3 роки тому +1

    Smee അത് ചപ്പാത്തി എന്നു പറയുമോ

  • @omanakuttanomanakuttan8163
    @omanakuttanomanakuttan8163 3 роки тому +1

    Penayum polichhhhh

  • @vazhakkola8127
    @vazhakkola8127 4 роки тому +3

    Pwoli👌👌👌

  • @akhilscorpions9532
    @akhilscorpions9532 4 роки тому +2

    Adutha thavana aa background il nilkkunna aadine grill cheyyu 😋😋

  • @subinscreationsbyprasadman2689
    @subinscreationsbyprasadman2689 4 роки тому +2

    സൂപ്പർ

  • @kabeerkk0098
    @kabeerkk0098 2 роки тому

    വാച്ച് കെട്ടിയാൽ കറിക്ക് ടെസ്റ്റ് കൂടുമോ

  • @shajuedathodi
    @shajuedathodi 3 роки тому +1

    കൊള്ളാം 👍👍

  • @rajakumar82
    @rajakumar82 3 роки тому +1

    കറിയുടെ യഥാർത്ഥ രുചി കുഞ്ഞു കാണിച്ചു തന്നു 😄