ലാലേട്ടൻ ഇങ്ങനെയൊക്കെയാണ്, ലാലേട്ടൻറെ കൗതുകം നിറഞ്ഞ ജീവിതരീതികൾ | Mohanlal | MB Sanil Kumar

Поділитися
Вставка
  • Опубліковано 16 тра 2022
  • Mr. M.B. Sanil Kumar, the Managing Partner heads the firm and is a member of the ICAI since 1989. With over 23 years of experience in every facets of the accounting profession.
    Mr. M.B. Sanil Kumar has in-depth knowledge and exposure to assess and evaluate
    the practices relating to audit, direct taxes including planning for corporate & non-resident Indians. He is equally adept in providing services of consultancy on accounting, company law, taxation & FEMA matters, management and financial
    consultancy, techno-economic feasibility study, pricing, cost management & corporate planning.
    Across industries his services are sought after by many corporate and multinational clients.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #MBSanilKumar #MohanlalsCA #HappyBirthdayMohanlal
  • Розваги

КОМЕНТАРІ • 84

  • @smithasmithacp6408
    @smithasmithacp6408 2 роки тому +43

    ഇത്രയും ആഘോഷിക്കപ്പെടുന്ന ഒരു നടൻ വേറെയില്ല.വീണ്ടും വീണ്ടും നമ്മളെ വിസ്മയിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ❤️❤️❤️

  • @praveenperumpilly4089
    @praveenperumpilly4089 2 роки тому +20

    ലാലേട്ടനെ കുറിച്ച് പറയുന്നത് തന്നെ കേൾക്കാൻ നല്ല രസമാണ് ❤❤❤

  • @MinisGourmet
    @MinisGourmet 2 роки тому +19

    Mohanlal എന്ന അത്ഭുതം ആരാണെന്ന് മനസ്സിലാകു ന്നേയില്ല.കാണാനും കഴിഞ്ഞിട്ടില്ല.
    Happy birthday 🎂

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 роки тому +24

    മലയാള സിനിമയുടെ വിസ്മയം 💝

  • @user-dj1fz7km6q
    @user-dj1fz7km6q 2 роки тому +23

    .ലാലേട്ടൻ , മലയാളികൾ ആഘോഷമാക്കിയ പേര് 👑

  • @anthummavanraju7559
    @anthummavanraju7559 2 роки тому +32

    അദ്ദേഹം സെലിബ്രറ്റി ആണെങ്കിലും നമ്മളെപ്പോലെ ഒരു സാധാരണ മനുഷ്യനാണ്

    • @anirudh6386
      @anirudh6386 Рік тому

      @@dukestuber6740 എന്ത്‌ നമ്മൾ?

  • @MT-yy4lm
    @MT-yy4lm Рік тому +7

    ലാലേട്ടന്റെ ഒരുപാട് ഫോട്ടോസ് il കൂടെ കണ്ടിട്ടുണ്ട് ഇദ്ദേഹത്തെ.. നല്ല സംസാര ശൈലി..

  • @fudalthemmadi2758
    @fudalthemmadi2758 2 роки тому +21

    ലാലേട്ടൻ ❤️

  • @yourdad...8476
    @yourdad...8476 Рік тому +5

    ലാലേട്ടന്‍ ♥♥♥

  • @sakeerzaq3429
    @sakeerzaq3429 2 роки тому +6

    Lalettan

  • @sunishr6616
    @sunishr6616 2 роки тому +10

    ലാലേട്ടൻ ❤️❤️❤️

  • @ajsmashknocksout8636
    @ajsmashknocksout8636 2 роки тому +10

    Happy birthday lalettan💝💝💝

  • @leeshma.pathmikaratheesha.5901
    @leeshma.pathmikaratheesha.5901 2 роки тому +12

    ലാലേട്ടൻ.....

  • @gjmattathil8112
    @gjmattathil8112 2 роки тому +11

    ഭക്ഷണം ദൈവം തരുന്ന ദാനമാണ്.അതിനെ ബഹുമാനിച്ച് കഴിക്കണം.ഭക്ഷണം ഒരിക്കലും പാഴാക്കരുത്.ലാലേട്ടാ 👍👍

    • @anoopkrishnan2556
      @anoopkrishnan2556 2 роки тому +4

      ലാലേട്ടൻ ഫുഡ് കഴിക്കുന്ന പ്ലേറ്റ് കഴുകേണ്ടി വരില്ല എന്നല്ലേ പറഞ്ഞത്.അല്ലാതെ അദ്ദേഹം വേസ്റ്റ് ആക്കും എന്നല്ലല്ലോ പറഞ്ഞത്.

    • @gjmattathil8112
      @gjmattathil8112 2 роки тому +3

      ഞാൻ പോസിറ്റീവായിട്ടാണ് കമന്റിട്ടത്.വായിച്ച് മനസ്സിലാക്കുക.ലാലേട്ടനോടല്ല പറഞ്ഞത്.ഭക്ഷണം പാഴാക്കി എന്തിനേയും നെഗറ്റീവായി കാണുന്നവരോടാണ് 🙏🙏

    • @anoopkrishnan2556
      @anoopkrishnan2556 2 роки тому +2

      👍👍👍 it's my mistake sorry.

    • @gjmattathil8112
      @gjmattathil8112 2 роки тому +2

      No problem,enjoy the food always.God bless you

    • @anoopkrishnan2556
      @anoopkrishnan2556 2 роки тому +1

      @@gjmattathil8112 👍👍👍

  • @harisOdavath
    @harisOdavath 2 роки тому +10

    Masha’Allah india’s number one Actor Mr. Mohanlal. Sending him love n prayers

  • @madhup6384
    @madhup6384 2 роки тому +4

    Mohanlal wonderful actor in the world

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 роки тому +12

    Advance happy birthday Laletta 👑

  • @lalettanfansworld7304
    @lalettanfansworld7304 2 роки тому +6

    On megastar Mohanlal`s birthday, check out rare facts about the South legend!

  • @profvarma1
    @profvarma1 2 роки тому +7

    Excellent.

  • @user-sx9ww3pj9p
    @user-sx9ww3pj9p 2 роки тому +8

    ലാലേട്ടന്

  • @Pranavvethody
    @Pranavvethody Рік тому +2

    Laletta with you with lot of love dont promote like this persons it Hurt's as you childhood fan🤟🏻

  • @arunpavans847
    @arunpavans847 Рік тому +2

    ലാലേട്ടാ ഒരു ഫോട്ടോ കൂടെ ചിയാന്റെകൂടെ ❤️🔥🔥🔥

  • @akhil2307
    @akhil2307 2 роки тому +5

    Must watch 12mins>>

  • @renjithjohn9545
    @renjithjohn9545 Місяць тому

    Sanal Kumar sir ..a true loving person

  • @avinashks3442
    @avinashks3442 2 роки тому +4

    24:55 Johnny Walker alla, he is Johnny Lever 😂 😂

  • @deepthyanil9130
    @deepthyanil9130 2 роки тому +8

    ❤❤❤💐💐💐

  • @johnjoseph5604
    @johnjoseph5604 2 роки тому +4

    നെടുമുണി വേണു മരിച്ചപ്പോൾ ശവത്തിന്റെ മുന്നിലിരുന്ന് തമാശ പറഞ്ഞു ചിരിച്ചവൻ
    ലാലേട്ടൻ എനിക്ക് ജീവനാണ് പക്ഷെ ഇങ്ങനെയുള്ള വാണങ്ങളുടെ കൂട്ട്

  • @gopalakrishnanc4586
    @gopalakrishnanc4586 Рік тому +1

    Laleten setil vannalthanne oru positeev enargi kittum enikum ente kudumbha thinum laletente koode ninnu photo edukaanum athum njangalude cyamaravangi aduthunddayirunna indianexpresphotografare vilichugrup photoeduthu sahayichu laleten oru vismmayam thanne

  • @lyricsmojo6137
    @lyricsmojo6137 2 роки тому +2

    Ettan ishtam

  • @sarathkumar2199
    @sarathkumar2199 Рік тому +1

    2:48

  • @350umer
    @350umer 2 роки тому +2

    🌱🌱🌱🌱🌨️

  • @rexonjoseph8633
    @rexonjoseph8633 2 роки тому +2

    Ithokke enthu....

  • @prashobcm2418
    @prashobcm2418 2 роки тому +4

    Evente okke vicharam Evan entho valiya sambavam anenna,

  • @Pranavvethody
    @Pranavvethody Рік тому +1

    My fav as a actor is mohanlal but same time i believe mammooty is a legend too... ❤ith eeeetha eee ooolaaaaaaaa

  • @fakrudeenali5587
    @fakrudeenali5587 2 роки тому +1

    Thall raaman

  • @manisojan7939
    @manisojan7939 2 роки тому +3

    Mukhasthithi danger anu lalne direct ayi interview vilichu koody

  • @rkshss
    @rkshss 2 роки тому +4

    Ee thallu motham kettu anthamvittirukkunna pavam chettan😁

  • @babyshopplanet6884
    @babyshopplanet6884 Рік тому

    Koothra show

  • @user-ky4gt8jz4y
    @user-ky4gt8jz4y 2 роки тому +4

    Mohanlalinte Valikk atharinte manam aaanenn vare paryum ee thalllan

  • @user-zh8xt4pw9d
    @user-zh8xt4pw9d 2 роки тому +1

    😊

  • @vishnuraveendar
    @vishnuraveendar Місяць тому +1

    sanil kumar mb
    Ith ann ah owner 😂😂

  • @akshaychandbs
    @akshaychandbs 2 роки тому +2

    Ithippo aarde interview edukkana iddehathe kshenichathu🤣

  • @bindupd1525
    @bindupd1525 Рік тому

    ഈയടുത്ത് എങ്ങാനും പൂർത്തിയാകുമോ ബറോസ്

  • @nibujennifer1893
    @nibujennifer1893 9 місяців тому +1

    ചുമ്മാ സോപ്പിടാതെ പോടെ 😂😂😂😂😂😂😂... ഇങ്ങനെയും സോപ്പിടാനോ.. 😂😂😂😂😂😂😂

  • @vyshakhbhairav5031
    @vyshakhbhairav5031 Рік тому +1

    ആവാദരാകാൻ പോരാ

  • @babyshopplanet6884
    @babyshopplanet6884 Рік тому +1

    Over akalee

  • @actionreaction2758
    @actionreaction2758 Рік тому +1

    സുഖിപ്പിക്കണം. എന്നാലും ഇങ്ങനെ ഒക്കെ തള്ളാമോ വാണമെ ?

  • @cksreejith7112
    @cksreejith7112 2 роки тому +2

    Eee thallunnathinu dhivsakooliyo maassakoiliyo

  • @sajidashajahan4201
    @sajidashajahan4201 2 роки тому +3

    ഇയാളുടെ ഒരു ജാഡ.ഇയാളാണോ ലാലേട്ടനെ പെറ്റ് വളർത്തിയത്.ലാലേട്ടനു പോലും ജാഡ ഇല്ലല്ലോ.

  • @babyshopplanet6884
    @babyshopplanet6884 Рік тому +1

    Poda myeera anchor potta myeera

  • @mathai4134
    @mathai4134 2 роки тому +2

    ഇയാളുടെ മസിൽ പിടിച്ചുള്ള സംസാരം കേൾക്കുമ്പോൾ മോഹൻലാലിനെ ഇയാളാണ് എടുത്തുവളർത്തി ഇത്രയും എത്തിച്ചതെന്ന്,, ഒന്ന് പോടെ ജാട,,

  • @mohandasg7530
    @mohandasg7530 2 роки тому +2

    Pig boss

  • @nishas.n2855
    @nishas.n2855 2 роки тому +3

    enthoru boraanu ee interview

    • @akhilbs1257
      @akhilbs1257 2 роки тому +1

      നിന്നോട് കാണാൻ ആരാ പറഞ്ഞെ

    • @abhi-wx5bd
      @abhi-wx5bd 2 роки тому

      സൗകര്യം ഇല്ലെങ്കിൽ കാണണ്ടടോ

  • @jacobchandy5274
    @jacobchandy5274 2 роки тому +9

    അല്പം mussle കുറക്കുവോ സനലേ 😂അല്പം തള്ള് കുറക്കാമോ 😂

    • @alishakkir5436
      @alishakkir5436 2 роки тому +11

      മോഹൻലാൽ നെ കുറിച്ച് സനൽ മാത്രമല്ല ആരും ഇങ്ങനെ മാത്രേ പറഞ്ഞിട്ടുള്ളു... സിംപ്ലിസിറ്റിയുടെ അങ്ങേ അറ്റം തന്നെ ആണ് ലാലേട്ടൻ

    • @user-dj1fz7km6q
      @user-dj1fz7km6q 2 роки тому +1

      എണീറ്റ് പോടെ

    • @babyshopplanet6884
      @babyshopplanet6884 Рік тому

      Congrass channels

    • @babyshopplanet6884
      @babyshopplanet6884 Рік тому

      Producer anoo mayeeran sanal

    • @babyshopplanet6884
      @babyshopplanet6884 Рік тому

      Nair nakeenair channels

  • @thehero5316
    @thehero5316 2 роки тому +4

    ഈ അടുത്ത കാലത്തായി നമ്മളെ വെറുപ്പിക്കുന്ന ഒരു നടൻ 🙏
    പുള്ളിയെ പുകയ്താൻ വേണ്ടി എപ്പോഴും കൂടെ നിൽക്കുന്ന കുറെ ആളുകൾ ഉണ്ട് അവർ പലതും പറയും

  • @hotkitchen199
    @hotkitchen199 2 роки тому +4

    മോഹൽലാൽ നമ്മുടെ
    നാട്ടിലെ കഥ മാത്രം ചെയ്തു
    വിസ്മയം തീർത്ത നായകൻ
    300 സിനിമ എടുത്തലും ഒരേ
    അഭിനയം
    ഒരേ വേഷം ഒരേ ശരീര വടിവ്
    ഒരേ വോയിസ്‌ ഡെലിവറി
    എല്ലാം ഒന്നും മാത്രം
    നല്ല കഥ കിട്ടിയത് കൊണ്ട് അഭിനയിക്കാൻ കഴിവുയുള്ള നായകൻ
    ജീവിക്കാൻ അറിയില്ല അഭിനയിക്കാൻ മാത്രം
    ഇയാൾ ഈ സമൂഹത്തിൽ അല്ല
    ജീവിച്ചകിൽ ഇത്ര ഫാൻസും ഉണ്ടാകില്ല ഇത്ര അവാർഡും കിട്ടുകയില്ല
    ഭൂരിഭാഗം സമൂഹം ആയാളുടെ സമൂഹം ആയതുകൊണ്ട്
    ഫാൻസുകാർ കൂടുതൽ ഉണ്ട്
    ഇന്നും ഇതിഹാസ കഥ പാത്രം
    അഭിനയിക്കാൻ കഴിയാത്ത നായകൻ മലയാളസിനിമയിൽ
    പൃഥ്വിരാജിന്റിന്റെ എത്രയോ
    തായേ ആണ് ഇയാളുടെ സ്ഥാനം
    ഉറുമി സിനിമ അഭിനയിച്ച
    പ്രീതിയുടെ പകുതി പോലും
    ഇയാൾക്ക് അഭിനയിക്കാൻ അറിയില്ല എന്നാണ് സാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @thehero5316
      @thehero5316 2 роки тому

      നീ എഴുതിയത് വെച്ച് നോക്കുമ്പോൾ അത് കുത്താണ് 😄
      300 പടത്തിലും ഒരേ അഭിനയം
      സത്യത്തിൽ നീ പറഞ്ഞത് 💯കറക്റ്റ് ആണ് 😄വ്യത്യസ്ത ഇല്ലാത്ത നടൻ 😄

    • @somerset870
      @somerset870 2 роки тому +2

      നീ കുറച്ച് പഠിപ്പിച്ച് കൊടുക്കണേ അഭിനയം

    • @amalvp9907
      @amalvp9907 2 роки тому +1

      വിവരക്കേട് പറയരുത് നീ മോഹൻലാലിന്റെ( നമുക്ക് പാർക്കാൻ മുത്തിരിതോപ്പും, തൂവാനത്തുമ്പികൾ, താഴ്‌വാരം, കിരീടം, ചെങ്കോൽ കുറേ സിനിമകൾ ഉണ്ട് ഇതൊക്കെ കാണ് നിനക്ക് സിനിമകളുട ലിസ്റ്റ് വേണമെങ്കിൽ ഞാൻ തരാം. ലോകോത്തര നടന്മാരായ റോബർട്ട്‌ ഡിനേരോ, മെർലോൻ ബ്രാന്റോ, അല്പച്ചിനോ എന്നിവരുടെ പെർഫോമെൻസിന്റെ impact ഉണ്ടാവും മോഹൻലാലിൻറെ അഭിനയത്തിന്

    • @hotkitchen199
      @hotkitchen199 2 роки тому

      @@amalvp9907
      ഞാൻ കണ്ട്
      സ്വന്തഷ് പണ്ഡിറ്റിനെ അത്രയും
      ഡയലോഗ് അറിയില്ല
      ശരീര വടിവ് ഇല്ല

    • @MT-yy4lm
      @MT-yy4lm Рік тому

      അങ്ങ് തിരക്ക് ഒഴിഞ്ഞു സമയം കിട്ടുമ്പോ ലാലേട്ടൻ ഒരു ക്ലാസ്സ്‌ എടുത്തു കൊടുക്കണം..