എം ജി സാറിന്റെ എല്ലാ ഇന്റർവ്യൂകളും കാണാറുണ്ട്. ഇന്റർവ്യൂവിൽ പറയുന്ന കാര്യങ്ങൾ എല്ലാം എനിക്ക് നന്നായി അറിയാം. എങ്കിലും അദ്ദേഹത്തെ കാണുവാനും കേൾക്കുവാനും ഉള്ള ഓരോ പുതിയ ഇന്റർവ്യൂകളും ഞാൻ വീണ്ടും കാണും. ഷംനേഷ്.😊
Hai Sree Kumar sir and Lekha Madam....We are so happy to hear your stories ..... With kind regards, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
MG sir thanks ,most of your songs was great entertainment and cherishes our life moments.You are genuine But sir you have to realise the political situation in Kerala , and loudly speak about concern keep in mind ,the sufferings of Kashmiri pundits, who enjoyed the cultural programmes ,were thrown away
Oru Payinayiram Roopa. Priyan's father was the librarian at Govt. Arts College, Thiruvananthapuram, where I have done my degree course and daily used to go to the college just in front of Medayil House, Thycaud.
ആര് പറഞ്ഞു എനിക്ക് എംജിയുടെ പാട്ട ഇഷ്ടം യേശുദാസിനെക്കാൾ എന്നെ പോലെ എത്രയോ പേര് ഉണ്ട് അത് കൊണ്ട് നിങ്ങളുടെ അഭിപ്രായം പറയു അല്ലാതെ യേശുദാസ് അല്ലാതെ വേറെ ആരുമില്ലന്നൊക്കെ പറഞ്ഞു അടിച്ചേല്പിക്കാതെ എംജിയുടെ ഡിവോഷണൽ സോങ്ങിന് പ്രത്യേക ഫാൻസ് വരെ ഉണ്ട്
ഞാനും ആമയിടക്കാരി പ്രിയൻ ചേട്ടൻ്റെ അമ്മാവന് പലചരക്കു കട ആയിരുന്നു പുരുഷൻ ചേട്ടൻ അവിടുത്തെ അമ്മൂമയുടെ പേര് കല്യാണി ആ പേര് മകൾക്ക് ഇട്ടു കല്യാണി പ്രിയദർശൻ'
😂😂 ആരെയൊക്കെ ആണാവോ പിന്നോട്ട് അടിപ്പിച്ചത്. അദ്ദേഹം പാടിയ ഭരതം, കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, ബ്രഹ്മമലേ ഒക്കെ അവരൊക്കൊണ്ട് ഒന്നു പാടിപ്പിച്ചാൽ മതി. മനസ്സിലായിക്കൊള്ളും യേശുദാസും മറ്റു ള്ള വരും തമ്മിലുള്ള വ്യത്യാസം
താങ്കൾ അത്ര വലിയ സംഗീതപ്രേമി അല്ലായിരിക്കാം. സംഗീതം അറിയാവുന്നവർക്ക് യേശുദാസ് ഒരു അദ്ഭുതമാണ്. അദ്ദേഹത്തിൻ്റെ ഓരോ വാക്കും അക്ഷരവും ആസ്വദിക്കാൻ കഴിയും. മറ്റാർക്കും അതുപോലെ ഉച്ചരിക്കാൻ കഴിയില്ല എന്ന് തോന്നിപ്പോകും. സംഗീതാസ്വാദകരിൽ സന്തോഷത്തിൻ്റെയും ദുഃഖത്തിൻ്റെയും പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും തീവ്രമായ ഭാവം പകരാൻ ഇനിയുമൊരു ഗായകൻ ജനിക്കേണ്ടിയിരിക്കുന്നു
Yesudas is healthy because he’s living in America!!Kerala is a miserable place to live with the present weather.Is driving possible in Kerala for elderly people?
സൂര്യ കിരീടം.... കണ്ടു ഞാൻ.... സമവേദം..., നാവിളുണർത്തിയ...കണ്ണോളം കണ്ടതും പോരാ...
എന്റെ പ്രിയപ്പെട്ട എം ജി ഗാനങ്ങൾ ❤
എന്തു നല്ല ഇന്റർവ്യൂ. സമയം പോയത് അറിഞ്ഞതെ ഇല്ല. ഫസ്റ്റ് part കണ്ടപ്പോൾ തന്നെ second part ന് കാത്തിരിക്കുകയായിരുന്നു
എന്തൊരു മനോഹരമായ ഇന്റർവ്യൂ. ഒരേസമയം മോട്ടിവേഷനും ഒരേസമയം ചിന്തിക്കാനുമുള്ള ഒരുപാട് കാര്യങ്ങൾ. 😍
😂😂😂😂😂😂
സത്യം
എം ജി സാറിന്റെ എല്ലാ ഇന്റർവ്യൂകളും കാണാറുണ്ട്. ഇന്റർവ്യൂവിൽ പറയുന്ന കാര്യങ്ങൾ എല്ലാം എനിക്ക് നന്നായി അറിയാം. എങ്കിലും അദ്ദേഹത്തെ കാണുവാനും കേൾക്കുവാനും ഉള്ള ഓരോ പുതിയ ഇന്റർവ്യൂകളും ഞാൻ വീണ്ടും കാണും. ഷംനേഷ്.😊
ഷാജൻ സർ, ദാസേട്ടൻ മനസമാധാനത്തോടെ അമേരിക്കയിൽ ജീവിക്കട്ടെ... അദ്ദേഹത്തെ കല്ലെറിയാൻ നോക്കിയിരിക്കുന്ന ചെന്നായ്ക്കൂട്ടങ്ങൾ ഇവിടെ കേരളത്തിലുണ്ട്....
Love this conversation ❤
I love MG’s singing…💕💕
Thanks Shajan!
Well done
Very good interview
Congratulations
Super interview 🎉🎉
Athe
MG a simple and humble person..
Super Interview
Great interview
വളരെ നല്ല അഭിമുഖം
M G Ettan❤❤❤❤
❤❤❤mg sri is super🎉🎉🎉dasetten is different.. he is legend 🎉🎉
Nice interview 😊
Nice interview 👌👌👌
Waiting for this interview
നല്ല രസമുള്ള ഒരു ഇന്റർവ്യൂ..
ഷാജൻ സാറേ, യേശുദാസ് സ്വസ്തമായി അവിടെയെങ്ങാനും കഴിയട്ടെ. ഇവിടെ വന്ന് വെറുതേ നമ്മുടെ ആളുകളുടെ സ്വഭാവം കാണണ്ടല്ലോ -
Dasetta Pl come in india ...now India is waiting for u...pl❤❤❤❤
Very genuine talk.👍
Hai Sree Kumar sir and Lekha Madam....We are so happy to hear your stories .....
With kind regards,
Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
Ellam cool aayi turannu paraja MG chettan 😊👌
ദ്ധസേട്ടൻ ലെവൽ വേറെ തന്നേയ് പൂമനമേ എന്നപാട്ട് മാർക്കോസല്ലാതെ ദ്ധസേട്ടൻ ആയിരുന്നേൽ വേറെ ലെവൽ ആയേനെ
മാർക്കോസിന് infuriate complex ആണ്. കക്ഷി പൂമാനമേ പാടുന്നത് കേട്ടാൽ മൂക്ക് കൊണ്ട് പാടുന്ന ഫീൽ ആണ്. YESUDAS is a Legendary 💗❤
❤❤❤❤❤
പൂമാനമേ എന്ന മനോഹരമായ പാട്ട് ദാസേട്ടൻ പാടിയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ, മാർക്കോസ് മൂക്ക് കൊണ്ട് പാടി കുളമാക്കി
സതീഷ് ബാബു ഉണ്ണി മേനോൻ ഇവർ ആണെങ്കിലും മാർക്കോസിനെക്കാൽ ഭേദം ആയേനെ
എത്ര ആത്മാർത്ഥമായി സജൻ സർ പറഞ്ഞു ദാസേട്ടൻ കാര്യം എംജി sir& വൈഫ് നല്ല രണ്ട് ആൾകാർ ❤️🙏
Ayyo S.Kumar M G annan തന്നെയായിരുന്നോ , omg ഇന്നാണ് അറിയുന്നത്..... 🫂❤❤❤❤
MG sir thanks ,most of your songs was great entertainment and cherishes our life moments.You are genuine
But sir you have to realise the political situation in Kerala , and loudly speak about concern keep in mind ,the sufferings of Kashmiri pundits, who enjoyed the cultural programmes ,were thrown away
ശ്രീകുമാർ ചേട്ടൻ...... സിമ്പിൾ man ഒരു ജാടയും ഇല്ല ❤❤❤❤😂
Super 💙😘🙏👌✨👍
മിമിക്രിക്കർ ഇത്ര അനുകരിച്ചാലും ആസ്വതിക്കുന്ന ഒരു വ്യക്തി.
Oru Payinayiram Roopa. Priyan's father was the librarian at Govt. Arts College, Thiruvananthapuram, where I have done my degree course and daily used to go to the college just in front of
Medayil House, Thycaud.
പ്രിയൻ എംജി ലാൽ സുജാത ❤️❤️
ലേഖചേച്ചീ ഒരുപാട് നാളായല്ലോ കണ്ടിട്ട്.
പ്രിയദർശന്റെ അച്ഛൻ തിരുവന്തപുരത്തുകാരനാണ്, കുറച്ചു സാഹിത്യാഭിരുചി ഉണ്ടായിരുന്ന ആളാണ്, അച്ഛനും, അമ്മയും സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നു.
M.G ശ്രീകുമാർ പറഞ്ഞത് 100%ശരിയാണ് ദാസേട്ടന്റെ ശബ്ദം . അദ്ദേഹം ഒന്ന് പാടിയാൽ പ്രകൃതി വരെ മാറിപോകും.
M. G Legend ❤️
ഷാജൻ MGSK great പ്രോഗ്രാം
ദാസേട്ടന് ശേഷം അതുപോലെ എല്ലാതരത്തിലും പാടി വിജയിച്ചത് എംജി.അണ്ണനാണ്.
Ha ha ha 😂
Why are you laughing ??????@@VeenaRR-h3w
😂' തെറ്റ്........ ശ്രീകുമാറിന് ശേഷമാണ് യേശുദാസ്....😂
👌👌👍🥰
Interesting interview
Such a great singer, Almighty God bless you abundantly sir 🙏
ua-cam.com/video/24JfYeLJiBs/v-deo.htmlsi=L1vVFMAHB-fe_E7j
❤❤❤😍😍😍👌🏼👌🏼👌🏼
mG ANNAN😍😍😍😍
nalla Interview
🙏
Sir te pattukal othiri ishtamanu
Excellent Kuttanad Song sung by M. G Sreekumar sir in our channel.
Movie-Avan Abhayakumar
Excellent feeling kuttanad amazing
MG❤❤
ഷാജൻ ചിരിപ്പിച്ചു
Vote for 20/20
വർഷങ്ങൾക്ക് മുൻപ് 1990 കളിൽ എംജി യുടെസംസാരം കേട്ടാൽ ആരാണ് എന്ന് മനസ്സിൽ ആവില്ല. ബട്ട് ഇപ്പോൾ സംസാരം കേട്ടാൽ
But good job doing so !!
യേശുദാസ് നു പകരം ആരുംഇല്ല 🌹
Very well said
Mammotty kum yesudasinum pakaram mohanlal um. Mg yum.aakilla..
@@jacobjacob6334nalla comedy
ആര് പറഞ്ഞു എനിക്ക് എംജിയുടെ പാട്ട ഇഷ്ടം യേശുദാസിനെക്കാൾ എന്നെ പോലെ എത്രയോ പേര് ഉണ്ട് അത് കൊണ്ട് നിങ്ങളുടെ അഭിപ്രായം പറയു അല്ലാതെ യേശുദാസ് അല്ലാതെ വേറെ ആരുമില്ലന്നൊക്കെ പറഞ്ഞു അടിച്ചേല്പിക്കാതെ എംജിയുടെ ഡിവോഷണൽ സോങ്ങിന് പ്രത്യേക ഫാൻസ് വരെ ഉണ്ട്
ലിബിയയിൽ ഇരുന്നു ഇത് കണ്ടേപ്പോ ഒരു സന്തോഷം...😂
ഞാനും ആമയിടക്കാരി പ്രിയൻ ചേട്ടൻ്റെ അമ്മാവന് പലചരക്കു കട ആയിരുന്നു പുരുഷൻ ചേട്ടൻ അവിടുത്തെ അമ്മൂമയുടെ പേര് കല്യാണി ആ പേര് മകൾക്ക് ഇട്ടു കല്യാണി പ്രിയദർശൻ'
Amayida ith tvm alle evde ath
@@Dr.aryan..muthumolambalapuzha priyadarshan's mothers home is in ambalapuzha, amayidam
സാജൻ സാർ സമയം പോയത് അറിഞ്ഞില്ല നിങ്ങൾ രണ്ടാളും സംസാരം
ലാലേട്ടനും❤ മമ്മുക്കയും❤ എനിക്ക് പ്രീയമുള്ളവർ❤
മലം ന്യൂസ് എല്ലാം മാറ്റി ഇനിയുള്ളകാലം നല്ല ന്യൂസ്‌കൊടുത്തു ഒരു നല്ല തലമുറയ്ക്ക് ഉപകാരപ്രതമാകുന്ന വീഡിയോ ചെയ്യു
Eye opening of film world.
Thank u shajan ji, for a super interview of A sbtian Sreekumar ji and family.
Adv balakrishnan
sbtian
സിനിമയിലെ ഒരേ സംഭവത്തേ കുറിച്ച് പലരോട് ചോദിച്ചാൽ പല ഉത്തരമാണ്. ദൈവം തമ്പുാനറിയാം സത്യം😂
ആ സമയങ്ങളിൽ ബ്രഹ്മ്മാനന്ദനെ തഴഞ്ഞു, നല്ല ഒരു പാട്ടുകാരനായിരുന്നു👍🏻
അതിനെപ്പറ്റി ദേവരാജൻ മാഷ് തന്നെ പറഞ്ഞിട്ടുണ്ട്. ബ്രഹ്മാനന്ദൻ മാഷിന് എല്ലാ തരത്തിലും പാട്ടുകളും പാടാൻ പറ്റില്ല
മോഡി ജിയടെ സൗജന്യ അരി ഗോതമ്പ് എല്ലാ പാവപെട്ട വർക്
Priyadersham said he was asked to leave the studio by Yeshudas. Hence, he asked Sreekuttan to sing in his movies thereafter 😮
@manojpd you are the star
This lady was living in my friends same flat😂😂😂🤣..
ഷാജൻ ഗാനഗന്ധർവ്വനെ ഈ floor ലേക്ക് കൊണ്ടു വരാമോ
വേണ്ട
@@babumon656 താൻ കാണണ്ട
ഒരിക്കലും വേണ്ട
@@TheSoulfulBalak താൻ കാണണ്ട
@@babumon656 താൻ കാണണ്ട
Mg and Mohan lal same sound
Yesudas and mammotty sound suits
വളരെ കാലം റേഷൻ പിടികയിൽ അരി ഇല്ല പകരം കപ്പ് വരി..വരി നിൽക്കണം പണം 💸 വേണം
മുട്ടൻ നുണ, ദാസേട്ടനെ വേദനിപ്പിക്കാൻ ,ഇങ്ങോട്ട് വരണം പോലും
Interesting
👍👍👍
സൂര്യകിരീടം ഒക്കെ ദാസേട്ടൻ പാടിയിരുന്നെങ്കിൽ വേറൊരു ലെവൽ ആകുമായിരുന്നു
🙄
അതൊരു കാലം "കപ്പക്കാലം "
ബയെങ്കര സംബൊം അല്ലെ ഒരെ രെക്തം സാജനു അരിയാഞിട്ടല്ല
ഏതു പറമ്പിൽ നിന്നാണ് ഇവർ കപ്പ മോട്ടിച്ചത്?
ദാസേട്ടൻ ശബ്ദം ഗംഭീരം മാസ്മരികം ' പക്ഷെ.... പുള്ളി ശരിക്കും പലരേയും പലപ്പോഴും പിന്നിലോട്ട് ആക്കാൻ ശ്രമം നടത്തിയതായി കേട്ടിട്ടുണ്ട്.
വെറുതെ നോൺസെൻസ്, ശ്രീകുമാരൻ തമ്പിയുടെ ഒക്കെ ഇന്റർവ്യൂ കേട്ടാൽ മതി അതിനെ കുറിച്ചൊക്കെ പുള്ളി പറയുന്നുണ്ട്
😂😂 ആരെയൊക്കെ ആണാവോ പിന്നോട്ട് അടിപ്പിച്ചത്. അദ്ദേഹം പാടിയ ഭരതം, കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, ബ്രഹ്മമലേ ഒക്കെ അവരൊക്കൊണ്ട് ഒന്നു പാടിപ്പിച്ചാൽ മതി. മനസ്സിലായിക്കൊള്ളും യേശുദാസും മറ്റു ള്ള വരും തമ്മിലുള്ള വ്യത്യാസം
ആരെയാണ് ആവോ..
ആരെപ്പറ്റിയും മോശം മാത്രം പറയുന്നതാണ് യഥാർത്ഥ മലയാളിയുടെ
😅🥰
ഞങ്ങൾ ആലപ്പുഴകരൻ ആണ് അമെടാ ഞങ്ങൾക് എല്ലാം അറിയാം
Yes yesydas is irreplaceable
experience നൊടു. പ്രെമം കൂടുതല് 😂
വിഷം
യേശുദാസ് ഒരു
melliferous singer
അത്ര മാത്രം.
താങ്കൾ അത്ര വലിയ സംഗീതപ്രേമി അല്ലായിരിക്കാം. സംഗീതം അറിയാവുന്നവർക്ക് യേശുദാസ് ഒരു അദ്ഭുതമാണ്. അദ്ദേഹത്തിൻ്റെ ഓരോ വാക്കും അക്ഷരവും ആസ്വദിക്കാൻ കഴിയും. മറ്റാർക്കും അതുപോലെ ഉച്ചരിക്കാൻ കഴിയില്ല എന്ന് തോന്നിപ്പോകും. സംഗീതാസ്വാദകരിൽ സന്തോഷത്തിൻ്റെയും ദുഃഖത്തിൻ്റെയും പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും തീവ്രമായ ഭാവം പകരാൻ ഇനിയുമൊരു ഗായകൻ ജനിക്കേണ്ടിയിരിക്കുന്നു
ദാസൻ മുകളിൽ spb
ഇയാക്കു ചിരിവരും എന്നു പരയുന്നതിലും വലിയ comedy
Dasettan ivide venam nammalude aduthe
Black dress where is black Dimond ring
Yesudas is healthy because he’s living in America!!Kerala is a miserable place to live with the present weather.Is driving possible in Kerala for elderly people?
Mg Sreekumar ninne nee Thane veluthaaki yenthinaanudo parayunnath?
ദാസേട്ടൻ അഹങ്കരി
This interviewer does not have any idea about any one he interviews......
Kappayallade marichini
Mpnson Mavungal
Sadharanakkaran no prasakhi for this interview, MG had a base he build up haha ..
ചെട്ടന്‍ വന്ന നാളില്
ചാടാന് പോയി നീയും 😂😂😂
saajan പാടിയെക്കല്ലെ 😂😂😂😂😂
Interviewer poraaa.....bored....
Enter.marunaada...eee.bhoomiyil.....kure.srishtichu........enthu....karyam mm.
സംഗീതാസ്വാദകന്‍ പോലുമാണെന്ന് തോന്നുന്നില്ല ഷാജന്‍.
Prepancham kori tharichillel ippam randu kooppalle . Chumma poda koove .
Innethe rehasyamanallo nallathe parasyam😅
BRP ഭാസ്കർ നിര്യാതനായിട്ടോ
panduw govt sector nairs കുതക വെറെ മാനദണ്ടം 😂😂😂😂😂
What you mean??????