എന്നെയും യേശുദാസിനേയും തമ്മിൽ തെറ്റിച്ചതിന് പിന്നിൽ പല വമ്പന്മാരുണ്ട് | Jerry Amaldev

Поділитися
Вставка
  • Опубліковано 27 кві 2022
  • Jerome Thomas Veleeparambil, more popularly known by his stage name Jerry Amaldev is a three-time Kerala State Film Awards winning Indian composer of film scores who has given music to some of the most important motion pictures of Malayalam cinema.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #JerryAmaldev #Kaumudy #KJYesudas
  • Розваги

КОМЕНТАРІ • 129

  • @broadband4016
    @broadband4016 Рік тому +9

    പള്ളി പാട്ടിൻ്റെ ഒരു കണികപോലും സ്വാധീനക്കത്ത സംഗീതകരൻ ജോൺസൺ മാഷ്.എല്ലാം pure cinema ഗാനങ്ങൾ

  • @anilnalledath1859
    @anilnalledath1859 2 місяці тому +2

    എത്ര ലാളിത്യം തുളുമ്പുന്ന വാക്കുകൾ.. നമസ്കരിക്കുന്നു അങ്ങയെ 🙏🙏🙏🙏

  • @jayngnm1
    @jayngnm1 2 роки тому +24

    പള്ളിരാഗമോ ചന്തരാഗമോ ഒൻ്റെ പാട്ടു 40+ വർഷം മുൻപേ കേട്ടാ അതേ അനുഭവം ഇന്ന് കേട്ടാലും...... നെഞ്ചില് ഒരു .......

  • @pradeepkumarpk2453
    @pradeepkumarpk2453 2 роки тому +21

    ഒത്തിരി ഇഷ്ടപ്പെട്ടു.. 👌👌👌അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷിക്കുന്നു.... ❤️❤️❤️ദൈവം ഈ കലാകാരനെ അനുഗ്രഹിയ്ക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു🙏🙏🙏

  • @smartchoirmusiclab7801
    @smartchoirmusiclab7801 Рік тому +12

    കൂടാതെ എണ്ണമറ്റ ക്രിസ്ത്യൻ ഗാനങ്ങൾ, ഭജൻസ്....
    Great mucisian... 🙏🙏🙏🙏🙏

  • @singwithpramod2219
    @singwithpramod2219 Рік тому +3

    🙏🙏🙏🙏ജെറിമാഷ്..... സ ങ്കര സംഗീതത്തിന്റെ തമ്പുരാൻ.... പശ്ചാത്യ സംഗീതത്തിന്റെ മാധുര്യം മലയാളി കൾക്ക് അനുഭവ വേദ്യ മാക്കിയവരിൽ മുൻപൻ..... ശങ്കരഭരണത്തിൽ അദ്ദേഹം കമ്പോസ് ചെയ്ത ഗാനങ്ങൾ ഒന്ന് വേറെ തന്നെ.... പാശ്ചാത്യ സംഗീതത്തിൽ അടിസ്ഥാനപ്പെടുത്തിയ ഒരു ബാണിയാണ് അദ്ദേഹതെ സ്വാധീനി ച്ചിരിക്കുന്നത് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.... എന്നാൽ ശബരി മലയൊരു പൂങ്കാവനം പോലെ ഒന്നാംതരം അർദ്ധ ശാസ്ത്രീയ ഗാനങ്ങളും അദ്ദേഹം കമ്പോസ് ചെയ്തിരിക്കുന്നു.... എനിക്കദ്ദേഹത്തിന്റെ സ്റ്റൈൽ വളരെ ഇഷ്ടമാണ്...... 🙏🙏🙏🙏🙏

  • @ajithkumarmn1336
    @ajithkumarmn1336 6 місяців тому +4

    വ്യത്യസ്തമായ പാട്ടുകളുടെ ഉടമ ! അഭിനന്ദനങ്ങൾ!❤

  • @ajithkumarmn1336
    @ajithkumarmn1336 6 місяців тому +3

    ഒരു നല്ല അഭിമുഖം കേട്ടതിന്റെ സംതൃപ്തി! സന്തോഷം .❤

  • @bennypaulose7458
    @bennypaulose7458 6 місяців тому +3

    സാറിന്റെ ക്രിസ്ത്യൻ പാട്ടുകളും സിനിമ പാട്ടുകളും ഒരുപാട് ഇഷ്ടം ❤️❤️❤️

  • @kvsurdas
    @kvsurdas Рік тому +6

    രാഘവൻ മാഷിന്റെ കോമ്പോസിഷൻസിലെ അതേ ലാളിത്യവും സൗന്ദര്യവുമാണ്
    ജെറി മാഷിന്റെ സംഗീതത്തിലും ഉള്ളത്...
    😍😍😍😍🙏🙏🙏

  • @marythomas2189
    @marythomas2189 2 роки тому +18

    What a blessed musician. Classy. Knowledgeable and intelligent person..His music is eternal..

  • @sanjaynair369
    @sanjaynair369 2 роки тому +10

    Great Musician.. Jerri Amal Dev Sir..with lots of respect and love.

  • @OldTiger-hd5oy
    @OldTiger-hd5oy 9 місяців тому +5

    Met him in person two days ago in New Jersey. a day before he returned to India. What a gem of a person!!

  • @jobyjollyabraham8900
    @jobyjollyabraham8900 2 роки тому +9

    Awesome conversation..Great effort Dr Shinekumar sir..
    Jerry sir, u r always "the best"

  • @rajuchungath4210
    @rajuchungath4210 Рік тому +8

    My most loved composer.
    Haunting music

  • @jeenmicchael5682
    @jeenmicchael5682 Рік тому +5

    Pallippaattu is another word for beauty .....
    synonym.
    90% malayalam songs have pallippaattu's element.

  • @anilkumarcs6495
    @anilkumarcs6495 2 роки тому +7

    ജെറി അമൽദേവ്❤️❤️❤️

  • @abbeeapen4162
    @abbeeapen4162 Рік тому +1

    A Great MD, Opened a new GENRE
    in music composition, with
    Manjil Virinja Pookal 🙏🙏🙏

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 місяці тому

    Shin kummar sir one of your best produced video with one of the great music directors of malayalam film songs , very much enjoyed , great nostalgia , I feel like iam traveling with you to my kerala and to my younger ages where I saw these malayalam films and songs , thankyou

  • @santhoshcherukat4180
    @santhoshcherukat4180 2 роки тому +6

    Great musician down to earth so much love for him music mastereo

  • @mjsmehfil3773
    @mjsmehfil3773 7 місяців тому +2

    Resp.Jerry Mash
    Superb open clarification...
    Mind blowing interview..
    A Legend Music Director..🌹
    I got blessed by getting chances to sing your songs..
    Thank you very much Mashe..❤
    May God bless you abundantly..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤️

  • @velaudhanthampi3104
    @velaudhanthampi3104 Рік тому +2

    one and the only JERRY AMELDEV. AMAZING PERSONALITY.

  • @tonyjack1799
    @tonyjack1799 8 місяців тому

    Jerry sir,,,, ... You proved yourself in many ways... Your songs are always remembered...

  • @tomsonthomas9728
    @tomsonthomas9728 2 роки тому +2

    ഒത്തിരി കേട്ടുമറന്ന നാമം..

  • @360VideoTour
    @360VideoTour Рік тому +1

    Excellent interview with the great musician. Congratulations my dear friend Dr. Shine.

  • @joybs1
    @joybs1 6 місяців тому +1

    How humble and simple person he is. Very handsome!!

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 місяців тому

    Shri. Jerry Ameldev the Manjil virinja Pookkal fame music director speaks quite elaborately with lot of clarity about his musical journey with special reference to the songs he composed for various films as it was nice to watch him speaking with lot of authority and maturity as viewers had a productive time watching this Jerry Amaldev episode.

  • @singingsree
    @singingsree Рік тому +4

    Joined Sir's singing group "Sing, India with Jerry Amaldev" last week

  • @100banjo96pa
    @100banjo96pa Рік тому +3

    All time favorite musician

  • @smulean1227
    @smulean1227 2 роки тому +4

    Gr8 Jerry Sir🙏& Very gud anchor. Idakku kayarri samsarikkathirunnal iniyum nannakumayirunnu. Let me complete ennu Bicchu sir paranjathu ithu kondaanu

  • @sinoobputhedath9806
    @sinoobputhedath9806 6 місяців тому +1

    Classic musician...all great songs .great respect to you sir❤

    • @ashak.v9027
      @ashak.v9027 Місяць тому +1

      കേൾക്കാൻ നല്ല സുഖം 🙏🏻

  • @jojivarghese3494
    @jojivarghese3494 2 роки тому

    Thanks for the video

  • @sathyanathanmenon7778
    @sathyanathanmenon7778 11 місяців тому +5

    As a singer , Yesudas can be compared with any musician in the world. Because he has studied music so much, worked so hard with complete dedication , blessed with a golden voice, and a highly flexible throat. So Yesudas will shine in front of any musician in the world. ❤

    • @RosepriyaKannath
      @RosepriyaKannath 6 місяців тому

      He has mastered only a few among a multitude of different genres in music. That has definitely made him the best in those few genres and not so good in the others.

  • @santhohbabusanthosh2142
    @santhohbabusanthosh2142 2 роки тому +1

    സൂപ്പർ 👍👍👍

  • @swaminathan1372
    @swaminathan1372 2 роки тому +3

    പ്രതിഭ...🙏🙏🙏

  • @coconutpunch123
    @coconutpunch123 Рік тому +2

    Gentleman

  • @thunderbolt6502
    @thunderbolt6502 Рік тому +1

    Both are legends

  • @sundaramidam
    @sundaramidam 6 місяців тому

    No matter what a common man or a legendary director like Jerry Amaldev say, Yesudas sir is one of the best singers and he is also a legend internationally acclaimed and never less than any great American singer 🙏

  • @pelukose1860
    @pelukose1860 6 місяців тому

    One of the real man..... 👍❤️🙏namaskaar

  • @user-vc3zl1ko5z
    @user-vc3zl1ko5z 5 днів тому +1

    അവതാരകൻ വി ർ പ്രസാദിനെ ഓർമ്മിപ്പിക്കുന്നു

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan6354 6 місяців тому

    An all time Great Musician ❤❤😂😂

  • @nelsonchessmusic
    @nelsonchessmusic 2 роки тому

    🙏

  • @satheeshantp7160
    @satheeshantp7160 2 роки тому +6

    അന്ന് ജെറി സാർ പറഞ്ഞു ഏറ്റവും നല്ല ഗായകൻ സൈഗൾ!!!!

    • @v.m.abdulsalam6861
      @v.m.abdulsalam6861 Рік тому +2

      സൈഗാൾ ഏറ്റവും നല്ല ഗായകൻ എന്നല്ല പറഞ്ഞത്, ഏറ്റവും പുരുഷ ശബ്ദമുള്ള ഗായകൻ എന്നാണ് പറഞ്ഞത്.

    • @hemanthakumarkamath7779
      @hemanthakumarkamath7779 Рік тому +1

      Ettavum vrithiketta shabdamulla gayakan Sigal...Shabdam kettal thanne okkanikkan varum..Aamairaneyokke gaayakanaakki kanakkakkaan pattumo....

  • @chaitanyaimpex3624
    @chaitanyaimpex3624 2 роки тому

    🙏🏻

  • @joic1203
    @joic1203 6 місяців тому +2

    He looks handsome still, എളിമയും വിനയവും നിറഞ്ഞ വ്യക്തിത്വം.... നിറകുടം തുളുമ്പില്ലെന്ന് പറയുന്നത് ശരിക്കും യോജിച്ച വ്യക്തി....

  • @sudheersakthi
    @sudheersakthi 6 місяців тому +2

    കർണ്ണ ട ക സംഗീതം സംഗതികൾ മാറ്റി സിംപിൾ ആക്കിയാൽ വെസ്റ്റേൺ ആയി തോന്നും മേജർ സെകയിൽ തന്നെയാണ് ശങ്കരാഭരണ രാഗം സംഗതി ഇല്ലെങ്കിൽ പള്ളി പാട്ടെന്ന് തോന്നും സംഗീതം ഒന്നേയുള്ളു പല ശൈലികൾ മാത്രം ശബ്ദശാസ്ത്രമാണ് അത്

  • @praveenkaripot2017
    @praveenkaripot2017 6 місяців тому

    Good Man!!! Actor Raghavan ( old Malayalam Hero) nte chaya undu!!!

  • @cleetusgeorge5480
    @cleetusgeorge5480 6 місяців тому

    Yesudas is a good singer and Jerry Amaldev is a good music director.Their character make them different personalities. A person from a villege and top on his carrier and fame ,may not like the other person from the same village come up with little or more fame.

  • @sukanyakvnarasimhan5239
    @sukanyakvnarasimhan5239 Рік тому +1

    FC and*Hi SAME

  • @mridulam4544
    @mridulam4544 6 місяців тому

    "Music is the ornamentation of silence." -- Swami Chinmayanda.

  • @krishnadasc4647
    @krishnadasc4647 Рік тому +2

    Namukku vendathu shabdam maduramaayirikkanam.... Sweetness... athu Daasettanu venduvolam undu.... American sangeetham vechu compare cheyyruthu.... Daasettane Gaana gandharvan thanne.... No doubt.... 🙏🙏🙏🙏🙏🙏

  • @sajeevk7644
    @sajeevk7644 2 місяці тому

    മാനവഹൃദയത്തിൻ ന

  • @tmedia8270
    @tmedia8270 Рік тому +1

    ദൈവം കൂടെയുണ്ട്. പക്ഷേ മനുഷ്യനെ അവൻ്റെ കാലത്തിൽ, മാറുന്ന ഭാവുകത്വത്തിൽ അറിയാൻ കഴിഞ്ഞോ? വലിയ ഈഗോ, എല്ലാവർക്കും. മനുഷ്യനായി പിറന്നാൽ ഇതൊക്കെ തന്നെ.

  • @mgjames7517
    @mgjames7517 6 місяців тому +1

    യേശുദാസ്മികച്ച ഗായകൻ തന്നെ. പക്ഷേ മനുഷ്യപ്പറ്റ് തീരെയില്ല. കടന്നുവന്ന വഴികൾ തീരെ മറന്നു പോയി. ഗുരുതുല്യനായ ദേവരാജൻമാസ്റ്ററോടു പോലും നന്ദി കാണിച്ചില്ല.

  • @sandrosandro6430
    @sandrosandro6430 6 місяців тому +1

    ഗന്ധർവ്വന്റെ കളികൾ ആളുമായി സഹകരിച്ചവർ പറയും😅 പരസ്യമായല്ലെങ്കിലും. പലരേയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്.ചിലര് തിരിച്ചും കൊടുത്തു😅

  • @Ananya_anoop
    @Ananya_anoop 11 місяців тому

    സോഫ്റ്റായ ഗാനങ്ങൾ , ശ്രീ. യേശുദാസിനെ കൊണ്ടു പാടിച്ചു - അതാണ് താങ്കൾ
    ക്കു പറ്റിയ അബദ്ധം പക്ഷെ നിർമ്മാതാവും , സിനിമാ സംവിധായകന്മാർക്ക് വിവര
    മുണ്ടെങ്കിലും വിവേകം കുറവാണ് ല്ലോ !
    "പവിഴമല്ലിപ്പ്യൂ വിരിഞ്ഞ നീലവാനം " പോലുള്ള ഗാന
    ങ്ങൾ ദാസേട്ടനെ കൊണ്ടു
    പാടിക്കാൻ പാടില്ലായിരുന്നു -
    നല്ല ആ ഗാനം താങ്കളുടെ
    ഗാനമായിരുന്നു. Soft- അതു പോലെ മോഹൻലാൽ കാർത്തികയെ ഫോളോ ചെയ്ത് ബസ്സിൽ വെച്ചു പാടിയ ഗാനം Soft ആണ്
    ആ ഗാനവും സിംപ്ൾ, ദാസേട്ടനെ കൊണ്ട് പാടിക്കാൻ പാടില്ലായിരുന്നു.
    താങ്കളുടെ എല്ലാ ഗാനങ്ങളും
    എനിക്കിഷ്ടമാണ് -

  • @josephk.p4272
    @josephk.p4272 Рік тому +4

    യേശുദാസിന്റെ 1965മുതൽ 1990വരേയുള്ള വളരെയധികം
    ഗാനങ്ങളും ജെറി സർ കേട്ടിട്ടില്ലെന്നു
    നിച്ഛയം പറയാം.....

    • @vineeshvdev8522
      @vineeshvdev8522 6 місяців тому

      അന്ന് ദാസേട്ടൻ പാടിയ മനോഹര ഗാനങ്ങൾ...വർഷങ്ങൾ കഴിഞ്ഞിട്ടും അതിലെ ഒരു വരി പോലും. അത് പോലെ പാടാൻ ഇന്നത്തെ മഹാ ഗായകർക്ക് കഴിഞ്ഞിട്ടില്ല.കഴിയുകയും ഇല്ല

  • @krishnanm2025
    @krishnanm2025 Рік тому +1

    😂 Interviewer is below standard!

  • @kuttanmanjeri692
    @kuttanmanjeri692 2 місяці тому

    അഹങ്കാരം കൂടുതലാണ് യേശുദാസിന്

  • @pmrejikumar8270
    @pmrejikumar8270 6 місяців тому +1

    The fool is Yesudas.. not u...Jerry sir

  • @7MohanRaj
    @7MohanRaj Рік тому +1

    പാട്ടിലും വർഗീയ 😂😂😂😂

  • @bijupriyan
    @bijupriyan 6 місяців тому

    നിങ്ങളുട കയ്യിൽ ഇരുപ്പ് 😂😂

  • @nkgopalakrishnan7309
    @nkgopalakrishnan7309 6 місяців тому

    നമിക്കുന്നു സാറേ....
    ഹൃദയത്തിൽ വക്രതകൾ ഇല്ലാത്ത ഒന്നും ഒളിക്കാത്ത നിഷ്കളങ്ക മനസ്കൻ. ഈ ഗുണമായിരിക്കണം അദ്ദേഹത്തിനെ തെറ്റിദ്ധാരണകൾക്ക് അകപ്പെടുത്തിയതും.
    കളങ്കമില്ലാത്തവന് ദുഃഖമില്ല.
    എന്നാലും എല്ലാ കാര്യങ്ങളും ഇങ്ങനെ തുറന്നു പറയല്ലേ സാറേ... മറ്റുള്ളവരെല്ലാം അത്ര നിഷ്കളങ്കർ അല്ല.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 2 роки тому +24

    പള്ളിപ്പാട്ടിന്റെ സ്വാധീനം ഉണ്ടെന്നുള്ളത് നഗ്നസത്യം . ഉദാഹരണം ആയിരം കണ്ണുമായി കാത്തിരുന്നു ഞാൻ . യേശുദാസ് ഹിന്ദു പാരമ്പര്യത്തിന് പിന്നാലെ പോയതാണ് അദ്ദേഹത്തിന്റെ മഹാവിജയം .

    • @kumariyer2414
      @kumariyer2414 2 роки тому +5

      His music is not catchy compared to his competitors. His a good person not a hit maker this is truth but people may not agree

    • @teju1245
      @teju1245 2 роки тому +9

      @@kumariyer2414 some of his songs are catchy for ex - miziyoram, penninte chenchundil, aayiram kannumayi

    • @athuljojuk3761
      @athuljojuk3761 2 роки тому +16

      Aa pallipaattu shyliyilulla songs ellaam superhit aarnnu

    • @magith87ekm
      @magith87ekm Рік тому +10

      He has composed songs of all kind.

    • @raviwarrier5658
      @raviwarrier5658 Рік тому +8

      @@teju1245Poovalla Poomthaliralla is another hit of his

  • @pramodhjohn2880
    @pramodhjohn2880 2 роки тому +9

    ദാസ പ്പന് തെറ്റ് ധാരണ കൂടുതലാണ് മാർക്കോസ്സും പറഞ്ഞിട്ടുണ്ട് പണത്തോടുള്ള ആർത്തിയാണ് ദാസപ്പനെ ഇങ്ങനെ തോന്നിപ്പിക്കുന്നത്

    • @joyubinajulio7006
      @joyubinajulio7006 2 роки тому +9

      മാർക്കോസിനെ ആരാണ് ഗായകനായി പരിഗണിക്കുന്നത്. വെറും കാള രാഗം.

    • @mathewjose6987
      @mathewjose6987 2 роки тому +7

      Markose tharakedillathe paadum. Pakshe dasttante swarabhangio aalapanamikavo illa. Enikku thonnunathu dasttanekkal kooduthal thettidharana ullathu markosinennanu.

    • @sreesanths4718
      @sreesanths4718 Рік тому +12

      യേശുദാസ് ആരുടേയും പണം അപഹരിച്ചിട്ടില്ല. ചെയുന്ന ജോലിയുടെ കൂലി മാത്രം.ഏതു മാർക്കോസ്. പാറ പുറത്തു ചിരട്ട ഇട്ടു പരണ്ടുന്ന വോയിസ് ഉള്ളതാണ് മാർക്കോസ് ക്ലച്ച് പിടിക്കാതെ പോയത്.

    • @Arjun-ej7fj
      @Arjun-ej7fj Рік тому +7

      Sathyan master’s son… sathesh sathyan blind aaya shesham adehathe americayil kondupoyi chikilsichathum yesudas aanu
      athine kurich sathesh thanne parayunna 17 min video und..sathesh sathyan enn type cheythal kittum
      oru 13 min thott pulli parayunund
      pinned ulla kaalam tharanginiyil joli nalki adehathine sahayichu
      Nammal ariyaatha vashavum und

    • @krajeeve
      @krajeeve Рік тому

      തെറ്റിദ്ധാരണയുള്ള ലോകത്തിലെ ഏക മനുഷ്യനാണല്ലോ യേശുദാസ്, താങ്കളും മാര്‍ക്കോസുമൊക്കെ എല്ലാം തികഞ്ഞ സല്‍ഗുണസമ്പന്നരും

  • @mehlinrose.k1995
    @mehlinrose.k1995 Рік тому

    ഇദ്ദേഹ൦ ഒരു സാധാരണ സ൦ഗീത സ൦വിധായക൯ മാത്റമാണ്.

  • @koranmakankattukallan
    @koranmakankattukallan Рік тому +1

    പോപ്പ് ജോൺ പോൾ രണ്ടാമൻ കൊച്ചിയിൽ വന്നപ്പോൾ അതി ബ്രഹത്തായ ആ ചടങ്ങിലെ എല്ലാ പാട്ടുകളും സംഗീത സംവിധാനം നിർവ്വഹിച്ചതും അത് കണ്ടക്റ്റ് ചെയ്തതും ശ്രീ ജെറി അമൽ ദേവ് ആയിരുന്നു...

  • @smithakrishnan1882
    @smithakrishnan1882 Рік тому +2

    ദാസേട്ടൻ ഏറ്റവും ഇഷ്ടം ഉള്ള ഗായകൻ തന്നെ..... പക്ഷെ കുറെ മൂശേട്ട സ്വഭാവവും പിടിവാശിയും ഉണ്ടെന്ന് ധാരാളം പേർ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. കേൾക്കുമ്പോ വിഷമം തോന്നും..... ഒരു അനുഗ്രഹീത കലാകാരൻ അല്ലെ.. എന്തേ ഇങ്ങനെ ഒരു സ്വഭാവം .... അറിയില്ല. 🙄🙄🙄🙄

    • @amarishg3096
      @amarishg3096 Рік тому +2

      ആരും പെർഫെക്റ്റ് അല്ലല്ലോ.

  • @mgjames7517
    @mgjames7517 6 місяців тому

    യേശുദാസ്മികച്ച ഗായകൻ തന്നെ. പക്ഷേ മനുഷ്യപ്പറ്റ് തീരെയില്ല. കടന്നുവന്ന വഴികൾ തീരെ മറന്നു പോയി. ഗുരുതുല്യനായ ദേവരാജൻമാസ്റ്ററോടു പോലും നന്ദി കാണിച്ചില്ല.

    • @vineeshvdev8522
      @vineeshvdev8522 6 місяців тому +1

      ഹാവൂ ഇപ്പൊ നല്ല ഒരു മന സുഖം

    • @shajanjose8713
      @shajanjose8713 6 місяців тому +1

      യേശുദാസ് പാടിയതുകൊണ്ട് ദേവരാജന്റെ പാട്ടുകൾ മികച്ചതായി