രോഷാകുലനായ മോഹൻലാൽ..പ്രേതത്തെ കൊല്ലാൻ ശ്രമിച്ച ജയറാം Jayaram | Mohanlal | Mukesh | Ep43

Поділитися
Вставка
  • Опубліковано 15 чер 2022
  • #mukeshspeakin #manianpillaraju #mohanlal #jayaram #horrorstories
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Divyadarshan
    Technical:
    Camera: Sujith and Jerry
    Rahul
    Anas Majeed
    #Mukeshspeaking #Mukesh #malayalamcinema
  • Розваги

КОМЕНТАРІ • 234

  • @JisThenasseril
    @JisThenasseril 2 роки тому +32

    മുകേഷ് ഏട്ടാ നിങ്ങൾ ഒരു ടീച്ചർ ആയിരുന്നേൽ ഏറ്റവും നല്ല ടീച്ചർ ആയേനെ... നിങ്ങൾ ഇതേ കണക്ക് പറഞ്ഞു പഠിപ്പിച്ചാൽ പിള്ളേരുടെ ഹൃദയത്തിൽ അതു പതിയും ജീവിതത്തിൽ മറക്കില്ല

  • @jayadevantp6695
    @jayadevantp6695 2 роки тому +24

    എന്റെ മുകേഷ് ഏട്ടാ, താങ്കളുടെ അവതരണം ആണ് എല്ലാം രസം ആക്കുന്നത്, ജാഡ ഇല്ലാത്ത അവതരണം 👌👌

  • @The9tothe8
    @The9tothe8 2 роки тому +41

    മുകേഷിന്റെ അവതരണം
    എന്റമ്മോ..😂😂😂

  • @ronyjosec
    @ronyjosec Рік тому +4

    മുകേഷ് സർ , താങ്കൾക്ക് പറ്റിയ അബദ്ധം ഞാൻ ഒന്ന് ഓർപ്പിച്ചുകൊള്ളട്ടെ . മുകേഷ് സർ , മറ്റുള്ളവർക്ക് പിണഞ്ഞ അബദ്ധങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം താങ്കൾക്കു സംഭവിച്ച അബദ്ധങ്ങൾ കൂടി വിവരിക്കാം കേട്ടോ .
    ഒരിക്കൽ അമേരിക്കൻ പര്യടനത്തിനിടയിൽ മുകേഷ് സർ ന്റെ ബാക്കി ടീമംഗങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതുപോലെ എല്ലാവരും രാവിലെ 5:30 നു പുറപ്പെടെണം എന്ന് ചട്ടം കെട്ടിയിരുന്നു . മുകേഷ് ഏട്ടന്റെ "കൃത്യ നിഷ്ഠത " വളരെ നല്ലതു പോലെ അറിയാവുന്ന ജഗദീഷ് സർ നേരത്തെ തന്നെ മുകേഷ് ഏട്ടനെ കുത്തിപ്പൊക്കി റെഡി ആക്കി. എല്ലാവരും പുറപ്പെട്ടു വിമാനത്താവളത്തിൽ എത്താറായപ്പോ മുകേഷ് ഏട്ടൻ : എനിക്ക് ഇപ്പൊ ഹോട്ടലിൽ തിരിച്ചു പോകണം എന്ന് പറഞ്ഞു . പോയി വന്നാൽ എല്ലാവർക്കും ഫ്‌ളൈറ്റ് മിസ് ആകും പരിപാടി പോളിയും . എന്തിനാണ് തിരികെ ഹോട്ടലിൽ പോകുന്നെ എന്ന് ജഗദീഷ് ഏട്ടൻ ചോദിച്ചപ്പോൾ , മുകേഷ് ഏട്ടൻ തന്റെ ഷൂസ് എടുക്കണം എന്ന് പറഞ്ഞു . ഒരു ഷൂസിനു വേണ്ടി ഫ്‌ളൈറ്റ് മിസ് ആക്കണോ എന്ന് എല്ലാവരും .. പുതിയത് ഒന്ന് പിന്നീട് വാങ്ങിയാൽ പോരെ എന്നും അവർ ... പോരാ എനിക്ക് ആ ഷൂസ് തന്നെ എടുക്കണം എന്ന് മുകേഷ് ഏട്ടന്റെ പിടിവാശി . അതെന്താ ഷൂസിനോട് ഇനി വല്ല ആത്മബന്ധം വല്ലതും ഉണ്ടോ എന്ന് ജഗദീഷ് ഏട്ടൻ .. കാര്യം തിരക്കിയപ്പോഴല്ലേ മുകേഷ് ഏട്ടൻ " ഡേയ് പുല്ല്‌ , പാസ്പോര്ട്ട് മറക്കാതിരിക്കാൻ ആ. ഷൂസിനകത്തായിരുന്നടെ പാസ്പോര്ട്ട് വെച്ചത് . !!!
    സ്വതവേ ഉണ്ടക്കണ്ണൻ ആയ ജഗതീഷ് ഏട്ടന്റെ കണ്ണ് തള്ളി നെറ്റിയിൽ ഇടിച്ചു .
    മുകെഷ് ഏട്ടാ എനിക്കും മറ്റുള്ളവർക്കും ഇനി അറിയാനുള്ളത് മുകേഷ് ഏട്ടൻ തന്നെ പറയണം . പിന്നീട് എന്തുണ്ടായി ?????

  • @coolgurucoolngcreations108
    @coolgurucoolngcreations108 2 роки тому +144

    ജയറാം ചേട്ടനെ കൂടി ഉൾപ്പെടുത്തിയാൽ ഇനിയും രസകരമാകും 😃😃

  • @akkientertainments3287
    @akkientertainments3287 2 роки тому +15

    മുകേഷ് ചേട്ടൻ്റെ പോലെ തന്നെ മണിയൻ പിള്ള സാർ കഥ പറയുന്നത് കേൾക്കാൻ പണ്ടെ ഇഷ്ടം ആണ്...പണ്ട് അദ്ദേഹം മനോരമ weekly യില് എഴുതിയത് വായിച്ചപ്പോൾ മുതൽ വലിയ interest ആണ് പുള്ളിയുടെ കഥകൾ കേൾക്കാൻ

  • @user-me3jf3rh8m
    @user-me3jf3rh8m 2 роки тому +8

    ശ്രീ സന്തോഷ്‌ ജോർജ്‌ കുളങ്ങര കഴിഞ്ഞാൽ കഥയിൽ ഇഷ്ട്ടം ശ്രീ മുകേഷേട്ടൻ ❤️

  • @shibinum1490
    @shibinum1490 2 роки тому +9

    പുളുവാണ് എന്നാലും കേൾക്കാൻ രസമുണ്ട്

  • @KrishnadevanK-iu2yj
    @KrishnadevanK-iu2yj Місяць тому

    താങ്കളുടെ എല്ലാ സിനിമകളും ഞാൻ കണ്ട് തീർത്തു. എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ സിനിമകൾ

  • @Kashijith
    @Kashijith Рік тому +27

    ഇൻ ഹരിഹർ നഗറിലെ four friends ഒന്നിച്ചു ഒരു എപ്പിസോഡ് വന്നിരുന്നെങ്കിൽ സൂപ്പർ ആകുമായിരുന്നു

  • @vishnujr1369
    @vishnujr1369 Рік тому +10

    മുകേഷ് ഏട്ടൻ ഒറ്റക്കിരുന്നു കഥ പറയുന്നതിനേക്കാൾ അടിപൊളിയാണ് കൂടെ ഒരാൾ ഇരുത്തി സംസാരിക്കുന്നത് 😍.. ഈ എപ്പിസോഡ് ഞാൻ ചിരിച്ചു വയ്യാണ്ടായി 😍🌻

  • @emdeevee123
    @emdeevee123 2 роки тому +28

    The Jayaram story is a classic! 😆

  • @habbyaravind3571
    @habbyaravind3571 5 місяців тому +1

    മെഗാ സ്റ്റാർ
    മുകേഷ് ❤❤❤

  • @sajilalsasidharan505
    @sajilalsasidharan505 2 роки тому +14

    ഇനിയിയും ഇത് പോലെ ഉള്ള കഥ കൾ കേൾക്കാൻ പ്രതീക്ഷിക്കുന്നു

  • @riyazboss8918
    @riyazboss8918 Рік тому +6

    ജയറാമേട്ടൻ 😂😂😂😂എന്റെ പൊന്നോ പൊളിച്ചു

  • @manuang1
    @manuang1 2 роки тому +7

    Jayaramettane ishtam

  • @subybijeshbijesh9786
    @subybijeshbijesh9786 Рік тому +2

    ഇനി ഇതും കൂടി ഓർത്ത് ജയറാം ഏട്ടനെ ഓർത്ത് ചിരിക്കാം

  • @midhunmidhunraju4732
    @midhunmidhunraju4732 Рік тому +6

    കഥകൾ കേൾക്കാൻ ആർക്കാ ഇഷ്ട്ടമില്ലാത്തത്തത് ☺️💕

  • @dinutd7971
    @dinutd7971 2 роки тому +9

    ചേട്ടാ ആ സിനിമ ഷുട്ടിങ് കാണാൻ കുഞ്ഞിലേ ഞാൻ എന്തോരം കരഞ്ഞു എന്നറിയാമോ... ഓരോരുത്തർ ഷുട്ടിങ് കണ്ടിട്ട് വരുമ്പോൾ പറയും മാമുക്കോയ ഓട്ടോ ഓടിച്ചു പോന്നു ജഗതി ചേട്ടനെ കണ്ടു എന്നൊക്കെ പറയും... പഴയ ഓർമ്മകൾ മനസിലൂടെ കടന്നു പോയി

  • @suhailalayullavalappil5905
    @suhailalayullavalappil5905 2 роки тому +5

    എന്റെ മുകേഷേട്ടാ ,,ചിരിച് ഒരു വഴിയായി 🤣🤣🤣

  • @thrillermovies7645
    @thrillermovies7645 2 роки тому +5

    മുരളി ചേട്ടൻ (മരിച്ചു പോയ )മുകേഷ് പ്രേത കഥ ഉണ്ട് സൂപ്പർ ആണ്

  • @sojoshow23
    @sojoshow23 10 місяців тому +2

    Ok chettaa... Waiting...😂😂😂

  • @jjjo6838
    @jjjo6838 2 роки тому +16

    This format is good...people with same wavelength🙂

  • @VinayKumar-um5jw
    @VinayKumar-um5jw 2 роки тому +23

    A totally suspense filled episode.
    I really enjoyed it to the fullest.

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +10

    Mukesh speaking pettenn thanne million avatte 😍😍😍❤️❤️❤️❤️🙏🏻🙏🏻🙏🏻

    • @VinayKumar-um5jw
      @VinayKumar-um5jw 2 роки тому +4

      Theerchayayum aakum Nusra ji.

    • @madhuvramakrishnan
      @madhuvramakrishnan 2 роки тому +3

      തന്റെ ഭാര്യമാരെ കുറിച്ച് പറയെടോ 😄ആ methil ദേവികേനേം പറ്റിച്ചു.. അടുത്തത് ലക്ഷ്മി ഗോപാലസ്വാമി

  • @dreamer4617
    @dreamer4617 2 роки тому +4

    Jayaram stories kollaam...

  • @mohannaloor294
    @mohannaloor294 2 роки тому +5

    ജയറാം കഥ സൂപ്പർ

  • @HarshMcNair
    @HarshMcNair 2 роки тому +29

    This episode is now No. 1 favourite!! Previously it was episode 36. But this episode - 43 - is a laugh riot!! Pure Gold Mukesh Sir!

  • @minikumar2469
    @minikumar2469 2 роки тому +15

    You are a exemplary storyteller.

  • @devikaprasannan7279
    @devikaprasannan7279 2 роки тому +17

    നല്ല episode ആയിരിന്നു Mukesh Sir❤️❤️❤️

  • @musicallyamal20
    @musicallyamal20 2 роки тому +5

    ജയറാം സ്‌റ്റോറി ബന്ധുക്കൾ ശത്രുക്കൾ സിനിമ ഷൂട്ടിംഗ് കാലഘട്ടം..

  • @adarshvenu1414
    @adarshvenu1414 2 роки тому +4

    Entamme chirich oru vazhiyayi mukeshetta 😂😂😂😂 suprb... ❤❤❤❤

  • @ann77
    @ann77 Рік тому +2

    Mukheshettan Katha parene kekka Nella Resa😂😂👍

  • @saneeshchandran8104
    @saneeshchandran8104 5 місяців тому +1

    ഒരു 4 എണ്ണം കഴിച്ചു അതുകൊണ്ട് രക്ഷപ്പെട്ടു . . . .. ഹരേ രാമ എ ക്യാ ഹോഗയ😢

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 роки тому +22

    I watch Mukesh Speaking to relax and it works like magic every time ! Lol :) 👌🏼😁❤️🔥

  • @muhammedrazi2931
    @muhammedrazi2931 2 роки тому +6

    Jayarameattan ❤️

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +15

    Ee episode orupadu eshtamayi ❤️😘👌
    God bless u Mukeshettaa 🙏🏻

  • @martinantony3437
    @martinantony3437 2 роки тому +5

    ജയറാമിന് പറ്റിയ മണ്ടത്തരങ്ങൾ ഒരുപാട് ഉണ്ട്.. പണ്ട് ശോഭന അതേപ്പറ്റി എഴുതിയിട്ടുണ്ട്

  • @SarathGopalan-cw2ih
    @SarathGopalan-cw2ih 6 місяців тому

    Mukesh etta super

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому +2

    Excellent mukeshetta
    🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @rafsalbatisha6045
    @rafsalbatisha6045 2 роки тому +7

    പൊന്നു മുകേഷ് ഏട്ടാ തകർത്തു ചിരിച്ചൊരു വഴിയായി സൂപ്പർ

  • @amalalappuzha6495
    @amalalappuzha6495 2 роки тому +4

    Superrrr Mukesh ettan 🥰🥰🥰🥰❤️

  • @emmanueluthup1801
    @emmanueluthup1801 Рік тому +1

    So beautifully said Mukesh Sir

  • @Newbeegaming07
    @Newbeegaming07 9 місяців тому +1

    ചിരിച്ച് ഒരു വഴിയായി

  • @nibuthomas9066
    @nibuthomas9066 2 роки тому +3

    Nalla episode 👌👌😍😍Good job Sir 👏👏

  • @Diru92
    @Diru92 2 роки тому +2

    തകർത്ത് 😄 very interesting !!!!

  • @aravind3143
    @aravind3143 2 роки тому +4

    Please include jayaram ettan

  • @vidya.B5997
    @vidya.B5997 Рік тому +1

    Enik mukeshettan parayunna kadha kannil thelliyuka ayirunnu. Super ayitta kadha parayunnath

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 роки тому +5

    Adipoli Episode Mukeshetta 😂

  • @shihass5548
    @shihass5548 2 роки тому +12

    Jayaramettan mukeshettan nice combo aayirunnu

    • @mallutornado
      @mallutornado 2 роки тому +6

      Thoovalsparsham and Ayushkalam comes to mind immediately

    • @shihass5548
      @shihass5548 2 роки тому +5

      @@mallutornado marupuram nanmaniranjavan sreenivasan

    • @mallutornado
      @mallutornado 2 роки тому +2

      @@shihass5548 Yes 👍. Oru scene orkunnu- Suresh Gopi : Mattolavarkku budhimuttu olla reethiyal thanne aagoshikkanam ennu undo; Jayaram, Mukesh ettan, Saikumar continue singing loudly : pathu glass sharkarekku, pathu glass thenga vellam cherthu vechaal soda undaagum…lol something like that

    • @jayaprakashk5607
      @jayaprakashk5607 2 роки тому +1

      ​@@mallutornado Ethra ethra padangal first filim Aparan

    • @user-cb7ti9ph3p
      @user-cb7ti9ph3p 2 роки тому +3

      ബന്ധുക്കൾ ശത്രുക്കൾ, മറുപുറം, ഫ്രണ്ട്‌സ്, ആയുഷ്കാലം, മാലയോഗം, നന്മനിറഞ്ഞവൻ ശ്രീനിവാസൻ, തൂവൽസ്പർശം, കസ്റ്റമസ് ഡയറി,ഉത്സവപിറ്റേന്ന്

  • @girijarajannair577
    @girijarajannair577 Рік тому +1

    Avatharanam super ❤️

  • @vinaymohandas3181
    @vinaymohandas3181 2 роки тому +2

    Amazing episode - Easily the best by a long way

  • @rahulbosch2010
    @rahulbosch2010 2 роки тому +5

    Super episode manushiyan chirichu chirichu oru bazhi aayee 🤣🤣🤣 ente jayaramettaa 🤣🤣🤣

  • @sudhisudhi3593
    @sudhisudhi3593 Рік тому +1

    👍🏻👍🏻

  • @magicglobe1952
    @magicglobe1952 Рік тому +2

    I really like the way he explains the events. Could really visualize

  • @shanshana3754
    @shanshana3754 2 роки тому +3

    Njan oru mammookka fan athilupari mukeshttan fan karanam njan oru kollamkaran

  • @ajithjoseph7321
    @ajithjoseph7321 2 роки тому

    Wow super 😍👍✌️❤️

  • @ajk4400
    @ajk4400 2 роки тому +2

    This was extraordinary

  • @sajmedia1733
    @sajmedia1733 3 дні тому

    Super

  • @vysakhv4390
    @vysakhv4390 2 роки тому +3

    lightings improve aakiyal kollam

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 2 роки тому

    നന്നായിട്ടുണ്ട് മുകേഷ് ഏട്ടാ ഈ ipisodum

  • @boronxxx
    @boronxxx 2 роки тому

    Superb Narration!

  • @marvelboymalayalam2362
    @marvelboymalayalam2362 2 роки тому +1

    Super 💗😗😗

  • @jissmonthomas291
    @jissmonthomas291 2 роки тому

    Polichu..

  • @REJIN675
    @REJIN675 2 роки тому +1

    Best episode

  • @harisOdavath
    @harisOdavath 2 роки тому +4

    Hahaha best episode 👍👍👍

  • @sansgjinadev6431
    @sansgjinadev6431 Рік тому

    കൊള്ളാം..

  • @EllikkalRijab649
    @EllikkalRijab649 2 роки тому +1

    മുകേഷേട്ടാ 🥰

  • @ragilk.r809
    @ragilk.r809 2 роки тому +4

    Was a best episode ❤️👏

  • @krishnavisualmedia1237
    @krishnavisualmedia1237 2 роки тому +1

    നല്ല episode

  • @sanjay.a.s.sanakan5987
    @sanjay.a.s.sanakan5987 2 роки тому

    Ee episode valare nannayirunnu

  • @MIDHUNSEKHAR09
    @MIDHUNSEKHAR09 2 роки тому +1

    Great video 👌

  • @lijithmohan
    @lijithmohan 2 роки тому

    ചെറുതുരുത്തി 😍😍🥰🥰

  • @amalroshan9217
    @amalroshan9217 2 роки тому

    Chirichu chirichu vayaru vedanikunu ... nice

  • @subramaniangopalan630
    @subramaniangopalan630 2 роки тому

    Super...

  • @unknownking6291
    @unknownking6291 2 роки тому +2

    Add more mukeshetta.. Pappu chettante, shankaradi sir inte oke..

  • @jithans5875
    @jithans5875 2 роки тому +1

    അക്കരെ അക്കരെ അക്കരെ...😘

  • @baijusworld8292
    @baijusworld8292 Рік тому +1

    Mukesh Sir 🤣🤣🤣👌👌👌

  • @jonpeter4918
    @jonpeter4918 Рік тому

    🤣🤣🤣 Pwoly 👌💕

  • @shanusukumar2.024
    @shanusukumar2.024 2 роки тому

    നിങ്ങളൊരു inteligent മൻ ആണ്...

  • @kiranmurali1792
    @kiranmurali1792 2 роки тому +4

    Jayaramettan 🤣😂😂😂😂

  • @emanuelsebastin5542
    @emanuelsebastin5542 2 роки тому

    Hi Mukeshetta 💞

  • @shaheermk4088
    @shaheermk4088 2 роки тому +1

    😭😭 chirich oru vazhikkaayi

  • @lrvarun
    @lrvarun Рік тому

    👌👌

  • @muhammadshifan7335
    @muhammadshifan7335 2 роки тому +1

    👍👍👍

  • @rengrag4868
    @rengrag4868 2 роки тому

    👌

  • @JSVKK
    @JSVKK 2 роки тому +1

    തൊണ്ണൂറുകളിൽ ഡ്രാക്കുള എന്ന പടം കൂടി ഇറങ്ങിയ സമയം ആയിരുന്നു.

  • @anishjohn238
    @anishjohn238 2 роки тому

    Ponnaliya... super

  • @jaggu707
    @jaggu707 2 роки тому +4

    Video quality colour quality രണ്ടും കുറവാണ് ഇപ്പോൾ. മുകേഷ് ചേട്ടാ ഒന്ന് ശ്രദ്ധിക്കൂ..

  • @deebee80
    @deebee80 2 роки тому +6

    രണ്ടും കൂടി strip ക്ലബിൽ പോയ കഥ ആണ്

  • @vishnukg8413
    @vishnukg8413 2 роки тому

    Cheruthuruthi guest housile pretha roomil njn kidannitund ✌️

  • @vishnus3173
    @vishnus3173 2 роки тому

    👍

  • @retheeshnn6130
    @retheeshnn6130 2 роки тому

    ❤️

  • @REJIN675
    @REJIN675 2 роки тому +1

    Ghost 👻👻👻👻👻 kadha pollli

  • @saraswathybaiju1583
    @saraswathybaiju1583 2 роки тому

    Mukesh eatante samsaram kettirikan nalla sugamunde

  • @Manojkumarkavumthara
    @Manojkumarkavumthara 4 місяці тому

    Inn Friday night ottak kidakkunna njan😮

  • @KRS1769
    @KRS1769 2 роки тому

    😊🤩😊

  • @kvsurdas
    @kvsurdas 2 роки тому +3

    " Sixth sense " തന്നെയാണെന്ന് ഉറപ്പാണോ മുകേഷേട്ടാ...??
    അതോ....
    🤪🤪🤪😁😁😁

  • @afsal3060
    @afsal3060 2 місяці тому

    😂👌👍

  • @Freeradical18129.
    @Freeradical18129. Рік тому

    💌