Це відео не доступне.
Перепрошуємо.

ലക്ഷങ്ങളുടെ മീൻ ചാകര ബോട്ടിൽ കയറിയപ്പോൾ 😳 | When he caught a fish bigger than a man in a boat

Поділитися
Вставка
  • Опубліковано 11 лис 2022
  • വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 🥰🥰🥰

КОМЕНТАРІ • 180

  • @domanic4145
    @domanic4145 Рік тому +32

    Pin akko

  • @nostalgicmemories3789
    @nostalgicmemories3789 Рік тому +70

    എന്ത് ചാകര വന്നാലും നമ്മുടെകയ്യിൽ മീൻ എത്തുമ്പോ ഒടുക്കത്തെ വില. ഈ കഷ്ടപ്പെട്ട് പോയി പിടിക്കുന്ന പാവങ്ങൾക്ക് നക്കാപിച്ചയും.

    • @midlajcholakkal4923
      @midlajcholakkal4923 Рік тому +2

      Machane ഈ കച്ചവടക്കാർക്കും ഒടുക്കത്തെ വിലയിൽ ആണ് കിട്ടുന്നത്, ഞങ്ങൾ ചെറിയ ലാഭത്തിനു നിങ്ങൾ തരും. എന്നിട്ട് ചിലർ അതിലും വില പേഷും 😔

    • @nostalgicmemories3789
      @nostalgicmemories3789 Рік тому +1

      @@midlajcholakkal4923 നിങ്ങൾക്കും മീൻ പിടിക്കുന്നവർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരുടെ കാര്യമാണ് പറഞ്ഞത്.

    • @midlajcholakkal4923
      @midlajcholakkal4923 Рік тому

      @@nostalgicmemories3789 ok bro

    • @munambamkaaran283
      @munambamkaaran283 10 місяців тому

      ​​@@midlajcholakkal4923ആര് പറഞ്ഞു ഹാർബറിൽ നിന്ന് പോവുന്നത് അത്ര വിലയ വിലയില്ലാതെയാണ്

    • @user-mn3fk3nb5v
      @user-mn3fk3nb5v 5 місяців тому

      സൂപ്പർ 👍

  • @binduraghavan2624
    @binduraghavan2624 Рік тому +26

    കടൽ കാഴ്ചകൾ സൂപ്പർ, പിന്നെ നിങ്ങളുടെ ജീവിതവും കാണാൻ ആയി 😊

  • @aashaash688
    @aashaash688 Рік тому +22

    കടലിന്റെ മക്കൾ സൂപ്പർ 👍👍👍👍👍🙏🙏🙏🙏🙏

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 Рік тому +17

    എന്റെ പൊന്നോ പൊളി വീഡിയോ 🙏❤❤

  • @shira5683
    @shira5683 Рік тому +11

    കാരി കൊള്ളാമല്ലോ, നിങ്ങളെ ബുദ്ധിമുട്ടിക്കാതെ അതു തന്നെ വേർതിരിഞ്ഞു കിടന്നു. 😃

  • @user-mn3fk3nb5v
    @user-mn3fk3nb5v 5 місяців тому

    അടിപൊളി 👍പുതിയ വല സൂപ്പർ 👍ഓരോ മീനിന്റെ പേര് ഒക്കെ പറഞ്ഞു മനസിലാക്കി തരുന്നത് പിന്നെ കിച്ചണിലെ പാചകം അടിപൊളി പാട്ട് സൂപ്പർ 👍

  • @prabinkannan6034
    @prabinkannan6034 Рік тому +5

    Ponah Eee video ellam kond polichatta chettan paadiyath polich ♥frm kochikaran😈😎😁

    • @Kadalkomban
      @Kadalkomban  Рік тому

      😘😘😘❤️❤️❤️❤️

  • @KK-iv5wb
    @KK-iv5wb Рік тому +11

    കിടു മോനെ 🥰👍❤️🌹

  • @majeedk5333
    @majeedk5333 Рік тому +4

    ഒരു കടൽ മീൻ പോലും ജീവനോടെ ഇന്ന് വരെ ഞാൻ കണ്ടിട്ടിട്ടില്ല. വയസ്സ് 65 ഡിസംബറിൽ തുടങ്ങും. ഇഷ്ടം മാത്രം.

  • @nizashafeek5663
    @nizashafeek5663 Рік тому +5

    ഈ വ്ലോഗ് സൂപ്പർ മോനെ

  • @arunneethu2139
    @arunneethu2139 Рік тому +6

    പൊളിച്ചു bor❤️❤️

  • @faseedanavas5739
    @faseedanavas5739 Рік тому +19

    ഇന്നത്തെ ലൈക്ക് ശ്രിമു ചേട്ടന്

  • @prajeeshzaam2896
    @prajeeshzaam2896 Рік тому +5

    മച്ചാനെ പൊളിച്ചു ❤️❤️❤️

  • @sumithrabaiju5819
    @sumithrabaiju5819 Рік тому +2

    Veruthe kothipikalle😄😄

  • @co-series9645
    @co-series9645 Рік тому +4

    അത് പൊളിച്ചു വെളുത്ത ആവോലിയുടെ അളിയൻ കറുത്ത ആവോലി 🤣🤣🤣🤣

  • @benchaminbenchamin1807
    @benchaminbenchamin1807 Рік тому +5

    Machane kalakki …. Can we buy fresh fish from you bro ?

  • @rasheedkattoor7
    @rasheedkattoor7 Рік тому +1

    നല്ല നാച്ചുറൽ വിഡിയോ സൂപ്പർ

  • @akhilnayathode4190
    @akhilnayathode4190 Рік тому +13

    ഗോപാലൻ മാമാ... ✨️😍🥰💕

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +6

    അടിപൊളി 👍👍👍👍

  • @shajanshaju1247
    @shajanshaju1247 Рік тому +4

    ഇത് അശാസ്ത്രിയമായ മീൻ പിടിത്തണ് ഇതു നിരോധിക്കണം. മീനിന്റെ മുട്ട വരെ കലക്കിയാണ് ഈ മീൻപിടുത്തം, വംശനാശം ഉറപ്പാണ്.

  • @aruntn7639
    @aruntn7639 Рік тому +7

    വലിയൊരു ആഗ്രഹം നിങ്ങളുടെ കൂടെ ഒരു ദിവസം മീൻ പിടിക്കാൻ വരണം ന്

    • @munambamkaaran283
      @munambamkaaran283 10 місяців тому

      ശർദിച്ചു ഊപ്പാട് വരും ബ്രോ 🥲

  • @alhamdulilla2940
    @alhamdulilla2940 Рік тому +5

    polichu 😍😍😍

  • @samjathmunnasamjathmunna6989
    @samjathmunnasamjathmunna6989 Рік тому +2

    Machane njan vyppin ullathanu enneam kondu pokho one day boattil

  • @bijoykkuriakose2877
    @bijoykkuriakose2877 Рік тому +1

    Ningal engane nalla fresh Meen pidicha udane kazhikkunnathukanumbol kothiyavunnu bro😅

  • @shyjalkhanmadina1498
    @shyjalkhanmadina1498 Рік тому +1

    Adipoliya bro video's

  • @habeeburahmanplr8146
    @habeeburahmanplr8146 Рік тому

    നിഷ്കളങ്കൻ ആയ നിങ്ങളെ വീഡിയോ ആദ്യമായി കാണുന്ന ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @nikhilarajeshnikhilarajesh6991

    വീഡിയോ സൂപ്പർ

  • @vibinvarghese7077
    @vibinvarghese7077 Рік тому +3

    മച്ചാനെ പൊളി

  • @akshayts2352
    @akshayts2352 Рік тому

    അടിപൊളി ആദ്യം ആയി കാണുന്നു ഇ ചാകര

  • @Amitha380
    @Amitha380 Рік тому +5

    കൊതിപ്പിക്കല്ലേ ഞങ്ങൾക്ക് മീൻ കിട്ടിയിട്ട് മൂന്നുദിവസമായി 😔

  • @shafisulfi801
    @shafisulfi801 Рік тому +3

    eantey kuttyol kk nalla eshtama ee meenukaley kanunnath. ningaludey fish curry kanumpol ya mwoney 🤤🤤😋😋

  • @adholokam9326
    @adholokam9326 Рік тому +4

    🥰🥰🥰സൂപ്പർ

  • @prijil9277
    @prijil9277 Рік тому +3

    😋😋😋bro കുറച്ച് മീൻ തരാമോ

  • @jib5369
    @jib5369 Рік тому

    E meenukal okke evideyanu vilkunne. Ethu market fresh ayi kittum?

  • @lijeeshchandran2791
    @lijeeshchandran2791 Рік тому

    Pattu polich❤️❤️

  • @babumbaby261
    @babumbaby261 Рік тому +1

    Adipolisong👌💐💐💐💐💐💐

  • @sairojanthikkatnarayanan7891
    @sairojanthikkatnarayanan7891 Рік тому +2

    കൊതിപ്പിക്കല്ലേ കൂട്ടുകാരാ 😜😜

  • @rakeshramachandran4509
    @rakeshramachandran4509 Рік тому +9

    മോനെ സൂപ്പർ 🔥

  • @mallusclub3104
    @mallusclub3104 Рік тому +1

    Song polichu

  • @arjunsvlogs6632
    @arjunsvlogs6632 Рік тому +1

    Hai . Bro meen vedikan varan pattuoo

  • @adhilshanmlp1883
    @adhilshanmlp1883 Рік тому +1

    Fishingn kondupookoo bro

  • @PeterMDavid
    @PeterMDavid Рік тому +6

    വലിയ കൂന്തൽ ഒരു 2 കിലോ കിട്ടാൻ വഴിയുണ്ടോ? എങ്കിൽ എവിടെ വരണം? എപ്പോൾ വരണം?

  • @KK-iv5wb
    @KK-iv5wb Рік тому +14

    ബോട്ട് ഓടിക്കാൻ പഠിച്ചോ.? 👍❤️

    • @Kadalkomban
      @Kadalkomban  Рік тому +4

      Ariyam ലൈസൻസ് എടുക്കണം

  • @prk9137
    @prk9137 Рік тому +4

    കാരി മീനിനെ കഴിക്കാൻ പറ്റില്ലെ?
    ആദ്യമായ് കാണുകാണുകയാണ് കാരി മീനെ

    • @Kadalkomban
      @Kadalkomban  Рік тому

      വലുത് കഴിക്കും 🥰

  • @sreekalasreekala2853
    @sreekalasreekala2853 7 місяців тому

    നമുക്ക് ഇതുപോലെത്തെ മീനിനെ കിട്ടിയിട്ട് എത്ര മാസമായി ഇനി ജീവിതത്തിൽ ഇതുപോലെ വല്ലോം കിട്ടു മോ എന്തോ മച്ചാന്മാരെ അടിപൊളി

  • @SadathThani-fi9dd
    @SadathThani-fi9dd Рік тому

    Ith kanumboo oru divasam ningaloodi kadalil varanasi kothiyavunnu

  • @user-vj1gh2jk4v
    @user-vj1gh2jk4v 5 місяців тому

    ഈ ബോർഡിന്റ parupadi❤ എന്താണ് ഒന്ന് vishafheekatikko

  • @sreenathk.m4332
    @sreenathk.m4332 Рік тому +4

    Such a nice guy I talked him today

  • @pallickalsaji
    @pallickalsaji Рік тому +4

    Adipoli ❤

  • @sheelapoulose808
    @sheelapoulose808 Рік тому +1

    Kothippekathe😀

  • @tomykabraham1007
    @tomykabraham1007 6 місяців тому

    മീനില് കെട mangeta എന്നു കെട്ടിട്ടുണ്ട്
    ചുമ്മ തള് 😂😂😂

  • @maneeshck
    @maneeshck Рік тому +3

    സൂപ്പർ മച്ചാനെ ആ മീൻകറി കണ്ടപ്പോൾ കൊതിയായിപ്പോയി

  • @user-wz7qf4sk1w
    @user-wz7qf4sk1w Рік тому

    ഫീഷീങ് വള്ളത്തിന്റെ. എഞ്ചിൻ എത്ര രൂപാ വരും. എനിയ്ക്ക് ഒരണ്ണം വേണം

  • @themalayalitimes484
    @themalayalitimes484 Рік тому +3

    ബ്രോ എനിക്ക് ജീവനോടെ രണ്ട് ആവോലി മീനും ചുരയും വേണം കവറിൽ ആക്കി..

  • @shafishafias5962
    @shafishafias5962 Рік тому +1

    Wow super 👌 👍 💖

  • @user-mc9mc
    @user-mc9mc Рік тому

    Biju chettan, sreenu chettan❤❤

  • @munambamkaaran
    @munambamkaaran Рік тому +2

    മാച്ചാൻ . വൈശാലി. കൂന്തൽ 😌😌 നല്ലരു amount കിട്ടി കാണണമല്ലോ 🌚🌚🌚

    • @Kadalkomban
      @Kadalkomban  Рік тому +1

      Aaaaa കിട്ടി പിന്നെ അതിൽ കൂടുതൽ എണ്ണ കത്തി

    • @munambamkaaran
      @munambamkaaran Рік тому

      😆😆😆

  • @minikaladharan7279
    @minikaladharan7279 Рік тому +2

    👌👌👌👍super........

  • @PN_Neril
    @PN_Neril 9 місяців тому

    Fascinating രംഗങ്ങൾ ...
    Vankada , വെടക്ക് മീൻ , Black ആവോലി സൂപ്പർ

  • @itsmerock242
    @itsmerock242 Рік тому +5

    കടലിന്റെ മക്കൾ ❤️❤️

  • @lijogeorgegeorge8117
    @lijogeorgegeorge8117 Рік тому

    സൂപ്പർ 👍

  • @shabeebshazzz5196
    @shabeebshazzz5196 Рік тому +4

    Suppar 👍👍

  • @aloshyak8728
    @aloshyak8728 Рік тому

    മാച്ചാൻ അല്ലെ ആവോലി

  • @akhiljoshy1422
    @akhiljoshy1422 Рік тому

    ❤️❤️❤️❤️ superb video

  • @rajappanm.k4132
    @rajappanm.k4132 Рік тому +1

    Kadal komban we are eating 5 to 10 days old iced 🐠🐋🐟 fish. The

  • @vinithavs3479
    @vinithavs3479 Рік тому +1

    Ith evideyanu

  • @rajappanm.k4132
    @rajappanm.k4132 Рік тому +1

    Location parayanam.

  • @bhageerathybhadra9884
    @bhageerathybhadra9884 Рік тому +2

    Adipoli👌👌👌👌

  • @jameeljameel2481
    @jameeljameel2481 Рік тому +2

    ഉണ്ണിമേരി അല്ലാതെ. സിൽക്ക് സ്മിത. ഉണ്ടോ 🤣🤣🤣

  • @omkar2735
    @omkar2735 Рік тому

    Poli adi

  • @abhiramiammuzz5098
    @abhiramiammuzz5098 Рік тому +3

    super 👌👌👌nice 🥰

  • @sebinscaria4502
    @sebinscaria4502 Рік тому +2

    ഫിഷിങ് ബോട്ടിൽ എങ്ങനെ ആണ് ഇത്രയും ഐസ് അലുക്കത്തെ സൂക്ഷിക്കുന്നത് ?

    • @munambamkaaran283
      @munambamkaaran283 10 місяців тому

      ബോട്ടിന്റെ അടിയിൽ സ്റ്റോർ ഉണ്ട്. അതിൽ

  • @user-xe2dy3hb5d
    @user-xe2dy3hb5d 9 місяців тому

    Round valakkarkk pani undo

  • @emilprakash5998
    @emilprakash5998 Рік тому

    Aa chuvappu meen etha ?

  • @babumbaby261
    @babumbaby261 Рік тому

    Adipoli👌👌👌🐋🐋🐋👍💐

  • @sairojanthikkatnarayanan7891

    ശ്രീനി ചേട്ടാ coconut milk ചേർത്താൽ കറി അടിപൊളി ആയിരിക്കും 😜

  • @uniquewelding5799
    @uniquewelding5799 Рік тому +1

    മീൻ മറക്കരുതേ

  • @vinithavs3479
    @vinithavs3479 Рік тому +1

    Suuuper

  • @nandushanandusha832
    @nandushanandusha832 Рік тому

    E chummanna men name anthaa onnu parayumoo

  • @othersan6124
    @othersan6124 Рік тому +2

    Kittiya meenilokke ammonia em pinne formalin um koodi cherkkanathu m koodi kanikkarnnu.. apol video full truth aayene 😂

    • @abhimanew.
      @abhimanew. Рік тому

      5 minute chirich 🥹👌

    • @Kadalkomban
      @Kadalkomban  Рік тому

      എന്റെ കൂടെ കടലിൽ വായോ അപ്പോ അറിയാം... വെറുതെ വായിൽ തോന്നിയ പറയാലേയ്

    • @munambamkaaran
      @munambamkaaran Рік тому +1

      എന്റെ പൊന്നു പൊട്ടാ അമോണിയ ഒക്കെ ചേർക്കുന്നത് ഞങ്ങ ബോട്ടുക്കരല്ല. അത് ആദ്യo മനസിലാക്ക്

  • @Shamil405
    @Shamil405 Рік тому +1

    Maachaaano...avoli anoo

  • @sobhaprabhakar5388
    @sobhaprabhakar5388 9 місяців тому

    Assal paattu...❤❤❤🙏🏻🙏🏻🙏🏻

  • @bindusmith9866
    @bindusmith9866 Рік тому +2

    🥰👍

  • @sudeeppm3434
    @sudeeppm3434 Рік тому

    Super video

  • @gopinathan2352
    @gopinathan2352 2 місяці тому

    Avolikkano Maachaan ennu parayunnathu, mone? in Vella Maachaane kanaan illallo??

  • @amalbal5773
    @amalbal5773 Рік тому

    14:40 cheripit ice chavitiyath seri ayila.Athinu vereyum margam undarnu. Ithreyum divasom kadalil ningal pogumbo enthayalum eee boatil toilet undakum ningalk pogan. Avide pogumbolum same chappal thanne ayirikum use cheythitundakuva. Ini angane alelum cherup ittu chavittaruth.... Ithoke manushyanmarude vayatil pokenda bhakshanam aanu... Valare mosam ayi poyi aaa scene

  • @sajan5555
    @sajan5555 Рік тому +1

    എന്റെ പഞ്ചായത്തിന്റെ പേര് മീന് വേണ്ട. (ആവോലി )അത്‌ കൊണ്ട് മുഖ്യമന്ത്രി രാജി വയ്ക്കണം..

  • @nhtrollhub8242
    @nhtrollhub8242 Рік тому +2

    ബ്രോ എനിക്ക് 1000രൂപയുടെ വാള വേണം എവിടെ വരണം.. (പിടക്കുന്ന )😍

  • @yedhukrzhna1067
    @yedhukrzhna1067 Рік тому

    ഉണ്ണിമേരിയാ😂😂

  • @sairojanthikkatnarayanan7891

    നാട്ടിൽ വരുബോൾ കുറച്ചു മീൻ തരുമോ,

  • @dhaneeshnair3759
    @dhaneeshnair3759 Рік тому

    ലാസ്റ്റ്‌ ❤❤

  • @shijimolt5471
    @shijimolt5471 Рік тому

    Amazing

  • @govindriju8472
    @govindriju8472 Рік тому

    Super song

  • @arathi4030
    @arathi4030 Рік тому

    Super

  • @fazilshilu1084
    @fazilshilu1084 Рік тому

    Machaano manji ale

  • @sunilvr1826
    @sunilvr1826 Рік тому

    👍👍

  • @MrVineeshpaul
    @MrVineeshpaul Рік тому +2

    സ്രാങ്കിനെക്കൂടി പരിചയപ്പെടുത്തുക

    • @Kadalkomban
      @Kadalkomban  Рік тому +2

      Aaaa ചേട്ടാ 🥰🥰

  • @sharanshaan4233
    @sharanshaan4233 Рік тому

    🔥🔥🔥

  • @World.123house
    @World.123house Рік тому

    🥰🥰