മോഹൻലാൽ follow ചെയ്യുന്ന ഒരേഒരു സാധാരണക്കാരൻ | village spices | Let's Talk Malayalam

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 22

  • @padmavathi9733
    @padmavathi9733 4 місяці тому +10

    നസീrക്കയുടെ ആ എളിമ അതാണ് ഇവിടെ എത്താൻ സാധിച്ചത്.ഒരു പാവം കടുംബമാണ്.വളരെ സന്തോഷം

  • @sidharthjayasree4279
    @sidharthjayasree4279 Місяць тому

    താങ്കളുടെ നിഷ്കളങ്കത, താങ്കളുടെ എളിമ, അതു തന്നെയാണ് താങ്കളുടെ മഹിമ...... ഇത്ര ചെറുതാകാൻ എത്ര വളരേണം.... ഈശ്വരാ.... God bless you

  • @rakeshkr2341
    @rakeshkr2341 4 місяці тому +3

    ഈ ചേട്ടന്‍റെ വീഡിയോ എല്ലാം പൊളിയാണ് simple items ഒരു സാധു മനുഷ്യന്‍

  • @rugminipandompadam2345
    @rugminipandompadam2345 2 місяці тому +1

    👌🙏👍

  • @devotional_editz6174
    @devotional_editz6174 4 місяці тому +5

    ഹലോ , നിങ്ങൾ , മറ്റുള്ളവരുടെ ഫോളോ അംഗീകരിക്കുന്നില്ലേ . 👍 ഞാനും നിങ്ങളുടെ എല്ലാ വിഡിയോ കാണുകയും അതിനു ലൈക്ക് ചെയ്യുകയും സബ്സ്ക്രൈബ്റ് ചെയ്തതാണ് . ഞങ്ങൾ ചെയ്ത ഫോളോയിക്കു വിലയില്ലേ .. 👍മോഹൻലാലിനു മാത്രമേ മതിപ്പുള്ളോ . പാവപ്പെട്ട ഞങ്ങൾക്ക് വിലയില്ല . മോഹൻലാൽ , ആ നടനെ എനിക്ക് വലിയഇഷ്ട്ടം ആണ് . കാര്യം അഭിനയം , എടുത്ത് പറയെട്ടത് ചിത്രം , മണിച്ചിത്ര ത്താഴു ഈ രണ്ട് സിനിമയും മറക്കാൻ പറ്റില്ല ഞാൻ മറന്നു കമല ദേളം ഈ മുന്ന് സിനിമയും എനിക്ക് വളരെ ഇഷ്ട്ട മാണ് . കേട്ടോ വില്ലേജ് . 👍👍👍🌹🌹🌹

    • @digalchrist8170
      @digalchrist8170 3 місяці тому +1

      ചിത്രം മണിച്ചിത്രത്താഴ് കമലദളം ഈ പടങ്ങളിൽ എല്ലാം വേറെ എത്രയോ പേർ അഭിനയിച്ചു എന്നിട്ട് ചേട്ടൻ മോഹൻലാലിനെ മാത്രമേ എടുത്തു പറഞ്ഞല്ലോ അതെന്താ കാര്യം🤔

  • @Safeena234
    @Safeena234 4 місяці тому +1

    Naseerka super

  • @anilkumar-ho3id
    @anilkumar-ho3id 3 місяці тому

    ❤️👏👏👍👍👍

  • @jitheshvava6435
    @jitheshvava6435 2 місяці тому

    ❤❤❤❤❤❤❤❤❤❤❤

  • @bindumol4701
    @bindumol4701 4 місяці тому +1

    Super

  • @sahidaanoop3591
    @sahidaanoop3591 4 місяці тому +1

    👍🏻👍🏻👍🏻👍🏻👍🏻☺️

  • @SinduSajeev-oq7no
    @SinduSajeev-oq7no 4 місяці тому +1

    അടിപൊളി പാവയ്ക്ക പുളിശേരി ഉണ്ടാക്കാം👍❤

  • @joshyjose1625
    @joshyjose1625 4 місяці тому

    എനിക്കിഷ്ടാ ട്ടോ

  • @raghavanraju1306
    @raghavanraju1306 4 місяці тому

    ഇക്കായും, ഇത്തായും ഞങ്ങളുടെ മുത്താണ്.

  • @Gamingwithjaizz
    @Gamingwithjaizz 2 місяці тому

    പാവം മനുഷ്യൻ

  • @Sukumaran2
    @Sukumaran2 4 місяці тому +1

    Enoikkum. Eshtamulla. Chanel. Oru. Amma.

  • @user-richus
    @user-richus 4 місяці тому +1

    ❤❤spr

  • @leelammathomas9864
    @leelammathomas9864 4 місяці тому

    ഇപ്പോൾ തോന്നിക്കാനും ഫോളോ cheyendayirunnennu

  • @Gangsterposts
    @Gangsterposts 4 місяці тому +1

    ❤❤❤

  • @user-kr4fh1hf8e
    @user-kr4fh1hf8e 4 місяці тому +1

    ❤❤

  • @noelthomas4375
    @noelthomas4375 Місяць тому

    ❤❤❤❤