വിദേശത്ത് പോയി തൃശൂരിന്റെ നന്മ മരത്തിന്റെ ലീലാവിലാസം 😂

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 945

  • @jayachandrika8530
    @jayachandrika8530 2 місяці тому +207

    ജയിച്ച ശേഷം ഭയങ്കര അഹങ്കാരം മാണ് അദ്ദേഹത്തിന് കൈ ചൂണ്ടിയാണ് പലരോടും സംസാരിക്കുന്നത് സിനിമ അല്ല ജീവിതം വളരെ മോശം മാണ് അദ്ദേഹം പരോടും സംസാരിക്കുന്ന രീതി ടി.വിയിൽ വാർത്ത കാണുമ്പോൾ ഞാൻ സ്വയം വിജാരിക്കും കഷ്ടം തൃശുരിന്റെ ജനങ്ങൾ പറ്റിക്കപ്പെട്ടു

  • @RajendranKalathil
    @RajendranKalathil 2 місяці тому +67

    തൃശ്ശൂർ കാർക്ക് ഇതിലും വലിയ അബദ്ധം പറ്റാനില്ല. 👌

  • @abdulsalim358
    @abdulsalim358 2 місяці тому +90

    അൽപന് ഐശ്വര്യം ലഭിച്ചാൽ അർധരാത്രി........

  • @usareport927
    @usareport927 2 місяці тому +48

    തൃശ്ശൂരിനെ കുറിച്ച് മറ്റു ജില്ലക്കാർക്ക് ചിരിക്കാൻ അവസരം നൽകിയ. തൃശ്ശൂർ കാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😂😂

  • @sabusworld9095
    @sabusworld9095 2 місяці тому +82

    തൃശ്ശൂരിൽ താമര അല്ല വിരിഞ്ഞത് ചെമ്പരത്തി ആണ് 😂

  • @norashine3539
    @norashine3539 2 місяці тому +137

    സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതിനു ശേഷം ഒരുപാട് മാറിപ്പോയി... എനിക്ക് അങ്ങനെ തോന്നുന്നു 😊

  • @sudheerka3182
    @sudheerka3182 2 місяці тому +178

    സാംസ്കാരിക തലസ്ഥാനം മാത്രമല്ല ബുദ്ധിമാന്ദ്യത്തിൻ്റെ തലസ്ഥാനവും വേറെ എവിടെയും അല്ല തൃശൂർ തന്നെ.

  • @sollytomtom2409
    @sollytomtom2409 2 місяці тому +48

    തൃശൂർകാർക്ക് പറ്റിയ മണ്ടത്തരം 🤣.

  • @Aansi787
    @Aansi787 2 місяці тому +27

    കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാൽ എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പൊ കണ്ടു. തൃശ്ശൂരുകാർക്ക് ഈ ഗതി വന്നല്ലോ🙏🙏🙏🙏🙏

  • @polyxavier4305
    @polyxavier4305 2 місяці тому +63

    Thrissur കാരു അങ്ങ് ചുമന്നോട്ടെ ഈ നാറ്റ കേസ് 😮😮😮

  • @Guruji-x7c
    @Guruji-x7c 2 місяці тому +40

    സ്ത്രീകൾ കെട്ടിപ്പിടിക്കാൻ എന്തൊ രു മത്സരമായിരുന്നു...😄😄😄😄

  • @abdulrahimm7092
    @abdulrahimm7092 2 місяці тому +109

    തൃശൂരൂ കാരെ അഭിനന്ദിക്കുന്നു അവർ വോട്ട് ചെയ്തത് ഇഷ്ടം കൊണ്ടല്ല ഇദ്ദേഹവും ബിജെപി യും എന്താണെന്ന് കേരളം ഒട്ടാകെ തുറന്നു കാണിച്ചു

  • @kmd4957
    @kmd4957 2 місяці тому +128

    ഒരു ബിജെപിക്കാരൻ ആകാനുള്ള എല്ലാ സ്വഭാവങ്ങളും ഉണ്ട്

  • @kaleelkaleel7874
    @kaleelkaleel7874 2 місяці тому +63

    ചിലരുടെ വെളിവില്ലായ്മ തൃശൂർ കാരെ മൊത്തത്തിൽ നാണം കെടുത്തി.

  • @sudheerv.s2338
    @sudheerv.s2338 2 місяці тому +34

    മീഡിയയുടെ പവർ എന്താണെന്നു മാലാസിലാക്കാതെ പോയതാണ് ഇവർക്കൊക്കെ പറ്റിയ അബത്തം

  • @സിനിസിനി8293
    @സിനിസിനി8293 2 місяці тому +39

    ഇവന്മാരുടെയൊക്കെ ഭാര്യമാരുടെ അവസ്ഥ😢 എത്രയെണ്ണത്തിന് വെള്ളം കൊടുത്ത ഒരു പഞ്ചായത്ത് പൈപ്പ് ആണ് അവരും ഉപയോഗിക്കുന്നത്

  • @noorudeenmuhammad5697
    @noorudeenmuhammad5697 2 місяці тому +47

    എല്ലാ തൃശൂർ കാരെയും കുറ്റം പറയരുത് അയാൾക് വോട്ട് ചെയ്‌തോരെ മാത്രം പറഞ്ഞാൽ മതി

  • @nishadshamsudeen5923
    @nishadshamsudeen5923 2 місяці тому +88

    ഒന്നാന്തരം കോമാളി.ഒരു നിലവാരവുമില്ലാത്ത മനുഷ്യൻ.😂

  • @jasimpanchili
    @jasimpanchili 2 місяці тому +58

    വെറുതെ യല്ല സിനിമയിൽ അഭിനയിക്കണം മന്ത്രിസ്ഥാനം പോയാലും പുല്ലാണന്നു പറയുന്നത്..........

  • @sajikr3869
    @sajikr3869 2 місяці тому +237

    സുരേഷ് ഗോപി ഇഷ്ട്ടം ആയിരുന്നു നടൻ എന്നനിലയിൽ but ഇപ്പോൾ അയാളെ ഇഷ്ടമേ അല്ല

  • @RashidKadavil
    @RashidKadavil 2 місяці тому +71

    ഇതൊക്കെ തൃശ്ശൂർ കാർ കാണുകയും കേൾക്കുകയും ചെയുന്നുണ്ടല്ലോ 😇😇😇

  • @JJ-pc7xx
    @JJ-pc7xx 2 місяці тому +38

    ഇത്രയും ഒക്കെ കേട്ടിട്ടും ഇവരുടെ ഒക്കെ പുറകെ പോകാന്‍ ആൾക്കാർ ഉണ്ടല്ലോ എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു😢 പൊതു ജനം കഴുത എന്ന് പണ്ട് SG ഒരു movie യില്‍ പറഞ്ഞത് തെളിയിച്ചു കൊണ്ട് മുന്നേറുന്ന മനുഷ്യര്‍ 😂😂😂Hats of me ❤ ഈ വക അലവലാതികളെ ഒന്നും ഞാന്‍ ഇന്നുവരെ സ്നേഹിക്കുകയോ ആരാധിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല 😊

  • @jabirjb1570
    @jabirjb1570 2 місяці тому +54

    ഇയാളെ തൃശ്ശൂർ വോട്ടർമാർ ജയിപ്പിച്ചതല്ല, വോട്ടിംഗ് മെഷീനിൽ കൃത്രിമo ചെയ്ത് ജയിപ്പിച്ചതാണ്.

  • @indqrashru2844
    @indqrashru2844 2 місяці тому +30

    നന്മയുള്ള തൃശൂർ കാർ അവരുടെ ഒരു ഫാഗ്യം 😂😂

  • @sudheesh.sudi9018
    @sudheesh.sudi9018 2 місяці тому +1017

    ഇതൊക്കെ കേട്ടിട്ട് തൃശ്ശൂർക്കാർക്ക് ബോധം വന്നില്ലല്ലോ 🤦

  • @abcdjunctionl7439
    @abcdjunctionl7439 2 місяці тому +52

    അടുത്തത് സുരേഷ് ഗോപിയുടെ ഊഴമാണ്, മിക്കവാറും വിക്കറ്റ് വീഴും 😂 ക്ലീൻ ബൗൾഡ് 😅

  • @samuelkv2026
    @samuelkv2026 2 місяці тому +60

    ഒരിക്കൽ ജനങ്ങൾക്ക് അബദ്ധം പറ്റി ഇനി വോട്ട് കിട്ടില്ല

  • @RijuKT
    @RijuKT 2 місяці тому +47

    തൃശൂർകാർക്ക് ഭ്രാന്ത് കേറി ബോധം പോയി അത് കൊണ്ടാണ് താമരക്ക് വോട്ട് കുത്താൻ കാരണം

  • @mkk773
    @mkk773 2 місяці тому +15

    അവൻ നന്മമരത്തിന്റെ മേലെങ്കിയണിഞ്ഞ് മനുഷ്യ വിരുദ്ധതയാണ് കാണിക്കുന്നത്. ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയുക👍

  • @mohdmajeed1460
    @mohdmajeed1460 2 місяці тому +28

    ഇവന് വട്ടാണ് ഭാര്യയും മക്കളും അവനെ നിയന്ത്രിക്കുന്നതാണ് നല്ലത്

  • @sheebasabu4061
    @sheebasabu4061 2 місяці тому +85

    ജയിച്ചു കഴിഞ്ഞപ്പോൾ വേറെ ഒരാളെ പോലെ

  • @thomasputhur6171
    @thomasputhur6171 2 місяці тому +32

    തൃശൂർക്കാർ ഒരുങ്ങിയിരുന്നോ.... ഉപതെരഞ്ഞെടുപ്പ് വരുന്നുണ്ട് ! 😂

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 місяці тому +57

    ഇയ്യാളെ തിരഞ്ഞെടുത്ത തൃശ്ശൂർ കാർക്ക് നല്ല നമസ്കാരം.

  • @anwerrk7333
    @anwerrk7333 2 місяці тому +32

    ഞങ്ങൾ കോൺഗ്രസ്‌ കാർ അയാൾക്ക് വോട്ട് ചെയ്തിട്ടില്ല എന്നാൽ തൃശൂർ കരായ ഞങ്ങൾക്ക് ആകെ നാണക്കേടായി 🙆🙆🙆😡😡😡😡

  • @ajeeshajju780
    @ajeeshajju780 2 місяці тому +40

    സുരേഷ് ഗോപി ഈ കാര്യത്തിൽ വർഗീയത കാണിച്ചില്ല 😀

  • @user-fl5rb7zx1w
    @user-fl5rb7zx1w 2 місяці тому +18

    ആ ചാട്ടം കണ്ടപ്പോൾ തോന്നി.... വേലി ചാടിയിട്ടുണ്ട് എന്ന്..
    😂😂😂😂😂

  • @chameleon6120
    @chameleon6120 2 місяці тому +58

    Oruനിലവാരം ഇല്ലാത്ത ഇയാളെയൊക്കെ എന്തിനാ മന്ത്രി ആക്കിയത്

  • @SajeshMv
    @SajeshMv 2 місяці тому +37

    അയ്യയ്യോ ഇയാൾ ഇങ്ങനെ ആണോ. വെറുതെ അല്ല ഇ വെപ്രാളം 😄😄😄

  • @mohammedbasheer3658
    @mohammedbasheer3658 2 місяці тому +54

    ഇവനെയൊക്കെ കഴിയുന്നതും വേഗത്തിൽ ഏതങ്കിലും മെൻ്റെൽ ഹോസ്പിറ്റലിൽ എത്തിക്കുന്നതാണ് നല്ലത്.

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 2 місяці тому +29

    കോഴി ഗോപി ചുമ്മാതല്ല ഇവന് ബ്രാഹ്മണൻ ആകാൻ കൊതി പണ്ട് അവൻമാരുടെ പണി ഇതു തന്നെ ആയിരുന്നല്ലോ

  • @Nahas-v9w
    @Nahas-v9w 2 місяці тому +20

    "Wife with half a dozen children" 😂
    I like this comment

  • @parikochuea7789
    @parikochuea7789 2 місяці тому +90

    കഴിവും പക്വതയുമുള്ള രണ്ടു പേരെയും ഒഴിവാക്കി ഈ മുതലിനെ തിരഞ്ഞെടുത്ത തൃശൂർകാരുടെ ഗതികേട്.

  • @athul8157
    @athul8157 2 місяці тому +24

    ഇതായിരുന്നല്ലേ വെപ്രാളം😂

  • @suvadakumari6344
    @suvadakumari6344 2 місяці тому +17

    കൈകൾ ശുദ്ധമാണ് എന്നുപറയില്ല, അതാണ് പോയിന്റ് 😂

  • @jamsheermadathil9002
    @jamsheermadathil9002 2 місяці тому +19

    ഇവന് വോട്ട് ചെയ്ത എല്ലാ തൃശൂർ കാരും ഇപ്പോൾ ഒന്ന് മാറി ചിന്ദിക്കുന്നു
    പാവം മുരളി

  • @madhus1967
    @madhus1967 2 місяці тому +26

    ഈ മരവാഴയെ ഡൽഹിക്കു പറഞ്ഞു വിട്ട തൃശ്ശൂരുകാരെ
    നിങ്ങൾക്ക് നമോവാകം...

  • @abubackermohammed5652
    @abubackermohammed5652 2 місяці тому +26

    തൃശൂർക്കാർക്ക് ഇങ്ങനെ തന്നെ വേണം😂

  • @pmkrishnankutty8950
    @pmkrishnankutty8950 2 місяці тому +28

    " ഇന്നു നീ... നാളെ ഞാൻ " എന്ന തിരിച്ചറിവ്...

  • @hussaintharala4074
    @hussaintharala4074 2 місяці тому +35

    ഒരു തെറ്റൊക്കെ ആർക്കും പറ്റും. അത് തൃശ്ശൂർകാർക്കും പറ്റി . ഇനി ചവിട്ടിപ്പുറത്താക്കാനുള്ള വഴി തേടിക്കോളു.

  • @AliceKannur
    @AliceKannur 2 місяці тому +55

    ഇവിടെ വെച്ച് മുഴുവൻ മണം കിട്ടാഞ്ഞതു കൊണ്ട്... അങ്ങ് dufaayil പോയി മണം വലിച്ച് കേറ്റി... മാടമ്പി നായ്

  • @SteephenJ-b1y
    @SteephenJ-b1y 2 місяці тому +115

    തൃശൂർ കാരുടെ നന്മ മരം?..... തൃശൂർ കാർക്ക് ഏതുചോദിച്ചാലും വാരിക്കോരികൊടുക്കും? ഇപ്പോ? എന്തായി മതിയായോ?🎉🎉🎉

  • @abdulkareemvariyath9604
    @abdulkareemvariyath9604 2 місяці тому +93

    വിവരം കെട്ട തൃശൂർ ലെ കുറേ വോട്ടർമാർ.....

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 місяці тому +48

    ഇത് ഒർജിനൽ മാടമ്പി എന്ന് മാത്രം പറഞ്ഞാൽ പോരാ ചട്ടമ്പി കൂടിയാണ് എന്നാണ് തെളീക്കുന്നതു 😂കഷ്ടം 😂😂😂

  • @RayeesCp-pq3zl
    @RayeesCp-pq3zl 2 місяці тому +21

    ഒരു മനുഷ്യൻ ജീവിതത്തിൽ എങ്ങനെ ആവരുത് എന്നതിന്റെ ഏക ഉദാഹരണം. 🫵 തൃശൂർ ക്കാരുടെ ജീവിതം നായ സോറി SG നക്കി 🤣😔

  • @nazarkv9443
    @nazarkv9443 2 місяці тому +27

    കാര്യങ്ങൾ എന്ത് ത ന്നെ ആയാലും ' ഈ വിഡിയോയിൽ ഉൾപ്പെടുത്തിയ ക്ലിപ്പിംഗുകൾ വളരെ പെർഫെക്ട് ആയി ട്ടുണ്ട്. അഭിനന്ദി ക്കാതെ വയ്യ😊👌👌

  • @Ummer1963
    @Ummer1963 2 місяці тому +18

    ഒരാളെയും വേദനിപ്പിച്ചിട്ടില്ല നന്നായി സുഖിപ്പിച്ചിട്ടുണ്ട് 🧨🧨🧨😜😜😜😜

  • @sabarisree9705
    @sabarisree9705 2 місяці тому +35

    ശോ .. ലോക്സഭാ തെരഞ്ഞെടുപ്പിനുമുൻപ് ആയിരുന്നു എങ്കിൽ .ആഹാ.,...

  • @lightson5137
    @lightson5137 2 місяці тому +108

    ഒരു നടനും മറ്റൊരു നടനെപ്പറ്റി മിണ്ടാത്തതെന്താ ന്ന് അറിയുമോ? മിണ്ടിയാൽ അവന്റെ കഥ മറ്റവൻ എടുത്ത് അലക്കും

  • @sinisini7233
    @sinisini7233 2 місяці тому +14

    സുരേഷ് ചോപി മാടമ്പി ആണെന്ന് ആളുകൾ പറഞ്ഞെങ്കിലും ഇത്രയും കരുതി യില്ല, അമ്പട ദുഷ്ട....

  • @mohamedharis4487
    @mohamedharis4487 2 місяці тому +38

    ശാന്തിവിള ദിനേശ് പറഞ്ഞ മര്യാദരാമൻ ഇയാളാണല്ലെ....

  • @trivian968
    @trivian968 2 місяці тому +63

    കർത്താവേ ഇങ്ങേരെ പൊക്കിപ്പിടിച്ചു എവിടെയൊക്കെ ഞാൻ അറിയാണ്ട് post ഇട്ടു പോയോ ആവോ.... ഒരു കാര്യം ഇതോടെ മനസ്സിലായി ഒരാളെയും നമ്മുക്ക് അടുത്തറിയാത്ത പക്ഷം support ചെയ്യാൻ നിന്നെക്കരുത് 😢😢😢😢

  • @regims6572
    @regims6572 2 місяці тому +41

    വേലിയിൽ കിടന്ന എന്തോ എടുത്ത് പറയാൻ പറ്റാത്ത എവിടെയോ വച്ച അവസ്ഥയാണ് ഇപ്പൊ തൃശൂർ കാരുടെയും കേരളീയരുടെയും കഷ്ടം

  • @dreamsareforsale.9769
    @dreamsareforsale.9769 2 місяці тому +15

    അടുത്ത വിക്കറ്റ് പ്രതീക്ഷിക്കാം ല്ലേ വെറുതെഅല്ല MP സ്ഥാനംപോയാലുംവേണ്ടില്ല ലീലാവിലാസങ്ങളിലഭിനയിക്കാന്‍ഞാന്‍ ആകാട്ടിലേക്കുതന്നെ തിരുച്ചുപോപോകും എന്ന് ആകാട്ടുകോഴി പറയുന്നത്.. എന്നുപറഞ്ഞുനടക്കണത്.്

  • @binduks1926
    @binduks1926 Місяць тому +30

    ഒരു പാട് പ്രതീക്ഷയോടെ അദ്ദേഹത്തിൻ്റെ ജയം കണ്ടത് 'പക്ഷേ maturity ഇല്ലാത്ത പെരുമാറ്റം കണ്ടിട്ട് വിഷമം തോന്നുന്നു.

  • @saikripa3287
    @saikripa3287 Місяць тому +31

    സുരേഷ്‌ഗോപിയേ ഇപ്പോൾ ഒട്ടും ഇഷ്ട്ടമല്ല. ജയിച്ചു കഴിഞ്ഞപ്പോൾ അൽപ്പന് ഐശ്വര്യം വന്നാൽ.. എന്ന് പറയുന്ന പോലെ ആണ്. ഇത്രയും വലിയ ഒരു സ്ഥാനം ഏറ്റെടുക്കാനുള്ള മാനസിക യോഗ്യത ആൾക്ക് ഇല്ലെന്നു ഇത്രയും നാൾ കൊണ്ട് തെളിയിച്ചു.സിനിമ നടൻ എന്ന രീതിയിൽ എല്ലാരും ഇഷ്ടപ്പെട്ടിരുന്നു. വീട്ടിലെ വേലക്കാരെ പോലെയാണ് ജനങ്ങളെ കാണുന്നത്. കുരങ്ങന്റെ കയ്യിൽ പൂമാല കൊടുത്തപോലെ തൃശ്ശൂർക്കാർക്ക് ഇങ്ങനൊരു അബദ്ധം ഇനി സംഭവിക്കാൻ ഇല്ല. ആ നാടിന്റെ പേര് തന്നെ ഇല്ലാതാക്കി

  • @zaheerzahi4821
    @zaheerzahi4821 2 місяці тому +23

    ഇനി അവിടുന്ന് ഇറങ്ങി വരുമ്പോഴേ അതിനെ പറ്റി ചോദിക്കാവൂ...

  • @googlemalayalam3292
    @googlemalayalam3292 2 місяці тому +22

    വരട്ടെ വരട്ടെ എല്ലാവരുടെയും ലീലാവിലാസാങ്ങൾ😂😂😂

  • @bindusudhir5842
    @bindusudhir5842 Місяць тому +25

    തൃശൂർ ഞാനിങ്കെടുത്ത്... ഇതായിരുന്നോ അയാൾക് ഇത്ര വെപ്രാളം, കേന്ദ്ര മുണ്ടിരിയാണ് ആരും പറയില്ല പേടിക്കണ്ട മോനെ SG

  • @Prodecencxq4mz
    @Prodecencxq4mz 2 місяці тому +34

    തൃശൂർക്കാരുടെ ഭാഗ്യം 🤣🤣🤣🤣 മനുഷ്യസ്‌നേഹിയെ മനസ്സിലായോ 🤣🤣🤣

  • @Jozephson
    @Jozephson 2 місяці тому +29

    മനുഷ്യ സഹജമായ നന്മക്ക് പുറമെ ഇതുപോലെ നന്മ മരം ആയവർ ഒക്കെ കട പുഴകിയ ചരിത്രമേ ഉള്ളൂ.. ❤

  • @MalayaliIndian-y1i
    @MalayaliIndian-y1i 2 місяці тому +17

    ഡാഡ് മമ്മി വീട്ടിൽ ഇല്ല എന്ന പാട്ട് കറക്റ്റ് 😂😂😂

  • @sulaikhatdy7976
    @sulaikhatdy7976 2 місяці тому +13

    അപ്പൊ ലിസ്റ്റിൽ ഉള്ള,, ആരും പ്രതീക്ഷിക്കാത്ത,, അ സൂപ്പർ സ്റ്റാർ ഇയാൾ തന്നെ

  • @lawrenceka2419
    @lawrenceka2419 2 місяці тому +42

    ഇങ്ങനെയെല്ലാം പറയാൻ ഉള്ള ധൈര്യം അതു സമ്മതിച്ചേ പറ്റൂ..... എൻ്റെ ഗോവി യണ്ണാ......😂😂😂

  • @justinjiji4147
    @justinjiji4147 2 місяці тому +13

    ഭീകരനാണവൻ., കൊടും',, ഭീകരൻ

  • @shihabshaan6669
    @shihabshaan6669 2 місяці тому +22

    കെട്ടിപിടിച്ചു ആ മണം അങ്ങനെ വലിച്ചു കേറ്റണം

  • @Earnmalayalam1
    @Earnmalayalam1 2 місяці тому +58

    വെറുതെയല്ല ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നത് മുതൽ ഒരു വെപ്രാളവും വിഭ്രാന്തിയും

  • @robyjosephjoseph4103
    @robyjosephjoseph4103 2 місяці тому +39

    തൃശൂരിന്റെ പിള്ളേച്ചൻ പെടുമോ

  • @mariyammariyam4070
    @mariyammariyam4070 2 місяці тому +52

    ഇദേഹം സ്വയം ജയിച്ചതോ അല്ലെങ്കിൽ evm ജയിപ്പിച്ചതോ

  • @RashTech007
    @RashTech007 2 місяці тому +42

    പൂഞ്ഞാറിൽ പിസി ജോർജിനെ ജയിപ്പിച്ചതും പിന്നീട് അവർക്ക് വിവരം വെച്ചപോൾ അവർ എടുത്ത് തൊട്ടിൽ എറിഞ്ഞു തൃശൂർ എത് പോല തന്നെ അത്രയേ ഉള്ളൂ 😂

  • @johnsonp7863
    @johnsonp7863 2 місяці тому +21

    കഷ്ടം ഇപ്പോൾ ഇത് പറയണ്ടായിരുന്നു.പെണ്ണിന് പരാതി ഇല്ലായിരുന്നു.ഇതിപ്പോൾ നാട്ടുകാർ എല്ലാം arinjallo

  • @krishna_vvr
    @krishna_vvr 2 місяці тому +17

    ആ പടത്തിലെ ഗോപിയണ്ണന്റെ മൂരി ശൃങ്കാരം പാട്ടു സീനിനെ കുറച്ചു പറഞ്ഞു ചിരിച്ചത് ഓർമ വന്നു 😅

  • @thahaas2527
    @thahaas2527 2 місяці тому +63

    ഭാര്യയും അര ഡസൻ മക്കളും😂😂😂😂😂😂😂😂

  • @ajalsivan7584
    @ajalsivan7584 2 місяці тому +23

    തൃശൂർ ജില്ലയിലെ വോട്ടർമാർ ഇനിയും പഠിച്ചിട്ടില്ല സത്യമുള്ള മണ്ടന്മാർ എന്ന് വിശേഷിപ്പിച്ചാൽ തെറ്റില്ല തിക്താനുഭവങ്ങൾ ഇവരെ കാത്തിരിക്കുന്നു,അനുഭവിക്കുക.

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 місяці тому +19

    ലങ്ക സിനിമ reload ചെയ്യൂ .... ഇന്ന് അവന്റെ സമയം 😅

  • @TMShaju
    @TMShaju 2 місяці тому +24

    അയാൾ തന്നെ പറഞ്ഞു-പ്രജകളെന്ന് ' ഇയാളാ രാ രാജാവോ, തൃശ്ശൂർകാർ കാണിച്ച ഏറ്റവും വലിയ തെറ്റ്. തിരുത്താൻ ഇനി അഞ്ചുവർഷം സഹിക്കണം.

  • @AtoZ76411
    @AtoZ76411 2 місяці тому +45

    ഷിറ്റ് ഗോപി... പെട്ടു

  • @Malayalam-bg3iv
    @Malayalam-bg3iv 2 місяці тому +68

    അപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നന്മ മരത്തിൻറെ പേരുണ്ട്,ഉറപ്പിച്ചു

  • @MoonMoon-000
    @MoonMoon-000 2 місяці тому +24

    എനിക്ക് മുൻപിലുള്ളത് പ്രജകളാണ്... അങ്ങേരു എന്തെ രാജാവോ...
    വിശുദ്ധൻ ആണെന്നാണ് സ്വയം പറഞ്ഞത്... കഥകൾ പുറത്ത് വരുമ്പോൾ അല്ലേ പരിശുദ്ധി അറിയുക ഉള്ളൂ... ശാന്തി വിള ദിനേശ് കഥ പറഞ്ഞതോടെ സുരേഷ് അണ്ണൻ്റെ കളസ്സവും കീറി...ഇങ്ങനെ നാറ്റിക്കും എന്ന് പരിശുദ്ധൻ കരുതി കാണുകില്ല....

  • @HudonF
    @HudonF Місяць тому +26

    തൃശ്ശൂർക്കാരി പെണ്ണുങ്ങൾ മത്സരം കെട്ടിപ്പിടിക്കാൻ സുരേഷ് ഗോപിയെ കെട്ടിപ്പിടിക്കാൻ മത്സരം

  • @2877jessica
    @2877jessica 2 місяці тому +48

    ഗോപി അണ്ണൻ കില്ലാഡി ആണല്ലെ 😂😂😂😂😂😂😂 ചുമ്മാതല്ല തിളക്കുന്നത് ""എന്റെ വഴി എന്റെ അവകാശം 😂😂😂😂🤣🤣🤣🤣🤣

  • @abdulazeezaz278
    @abdulazeezaz278 2 місяці тому +22

    ആളാവാൻവരരുത് പുതിയസിനിമയുടെപേരാണൊ

  • @monichanbaby6582
    @monichanbaby6582 2 місяці тому +17

    പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോ ൾ കൂരായണ

  • @hamzavm1673
    @hamzavm1673 2 місяці тому +53

    മമ്മൂട്ടിയും സുരേഷ് ഗോപിയും പിണങ്ങാൻ ഉള്ള കാരണം ലങ്ക സിനിമ ഷൂട്ടിംഗ് നടന്ന ഈ സംഭവങ്ങൾ ആണെന്ന് പണ്ട് കേട്ടിരുന്നു..

  • @elsythomas4158
    @elsythomas4158 2 місяці тому +30

    ദൈവമേ ഇതൊക്കെ നേരത്തെ അറിഞ്ഞില്ല

  • @ismailtp4149
    @ismailtp4149 2 місяці тому +9

    പറഞ്ഞത് സത്യമാണ് ദ്രോഹിച്ചിട്ടില്ല
    സുഖിപ്പിച്ചിട്ടേ ഉള്ളൂ 😂😂

  • @jim10world59
    @jim10world59 2 місяці тому +114

    ഇയാൾ ഇത്രക്കും വൃത്തികെട്ടവനാണെന്ന് അറിയില്ലായിരുന്നു,
    അറിഞ്ഞിരുന്നെങ്കിൽ വോട്ട് ഇയാൾക്ക് ചെയ്യില്ലായിരുന്നു,

  • @wildadventuresmalayalam
    @wildadventuresmalayalam 2 місяці тому +16

    ശാന്തിവിള ദിനേശും ഇതുതന്നെയല്ലേ പറഞ്ഞത്. അപ്പൊ അങ്ങാടി പാട്ടാണ്

  • @salambaseer
    @salambaseer Місяць тому +15

    ഒട്ടകം ഒന്നും അറിഞ്ഞില്ലാ എന്ന പോലെ ഇരിപ്പിക്കുന്ന ഇരിപ്പ് 😂

  • @thomaskovoor2751
    @thomaskovoor2751 2 місяці тому +93

    വെറുതെ അല്ല ഹേമ കമ്മറ്റി യെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പൊട്ടി തെറിച്ചത് 😜

  • @AmaanKR
    @AmaanKR 2 місяці тому +19

    തൃശൂർ കാരെ ഒരു ഭാഗിയം