എത്ര കരിമ്പൻ പിടിച്ച തോർത്തും വൃത്തിയാക്കാം കല്ലിൽ ഇട്ട് ഉരക്കണ്ട വാഷിംഗ് മെഷീനും വേണ്ടാ

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 222

  • @himams7067
    @himams7067 7 місяців тому +8

    Supper tips.ഇനിയും പ്രതീക്ഷിക്കുന്നു❤❤

  • @rekhanarasimhan1987
    @rekhanarasimhan1987 3 місяці тому +1

    Super o Super 👌

  • @sakunthalamurali1629
    @sakunthalamurali1629 7 місяців тому +2

    Very useful vedio 🎉🎉

  • @thankappanmk399
    @thankappanmk399 9 місяців тому +2

    Great explanation,, 😂😂😂

  • @narendranraghavanvettiyati2408

    Excellent tip for cleaning the bath towels thank u Mrs Rema n.

  • @saudisaudi2038
    @saudisaudi2038 7 місяців тому +2

    Chechi puthiyathorthu soapin wateril kutharthi yittu pizhinju thorayittal endhu manassilavana chechi pazhayathorthu karimbana yadichathu ithupoleyittukanikku ennalelle genangalkku manassilakukayollu chaithu kanikku ketto chechi vineegar ennuprayou ketto

    • @NithusTastyKitchen
      @NithusTastyKitchen  7 місяців тому

      പുതിയതാണോ പഴയതാണോ തോർത്തെന്ന് ഞാൻ അല്ലെ പറയേണ്ട. പിന്നെ തോർത്ത് ഇടക്കൊക്കെ കഴുകിയാൽ ഒരുപാട് കരിമ്പൻ ഒന്നും വരില്ല. Vinegar എന്നുതന്നെ അല്ലെ . Thanks for your comment.

  • @mayasvlog8700
    @mayasvlog8700 Рік тому +2

    Good share

  • @BindusNaadanRuchikal
    @BindusNaadanRuchikal Рік тому +7

    Very useful.Try cheyyame❤❤❤❤

  • @lizavarghese4818
    @lizavarghese4818 Рік тому +6

    Very fantastic Idea. ❤

  • @aboobackervattathoor7037
    @aboobackervattathoor7037 Рік тому +1

    Let me try my turkey towel

  • @sajanyjoshy6661
    @sajanyjoshy6661 10 місяців тому +3

    🎉

  • @ChocolateChip-pc2wc
    @ChocolateChip-pc2wc Рік тому +3

    valareyadhikam upakarappedunna tip aanu

  • @UnniMon-v5h
    @UnniMon-v5h Рік тому +2

    Very yus full💯

  • @shijijohnson9574
    @shijijohnson9574 Рік тому +1

    use bleaching Water Tower become New one

  • @rncvrnde6874
    @rncvrnde6874 Рік тому +4

    Very useful and effective tips

  • @sobhanadasb.j3971
    @sobhanadasb.j3971 Рік тому +5

    Thanq verymuch for giving answers to all questions❤Very good useful video. Keep it up

  • @salymathew7777
    @salymathew7777 6 місяців тому +2

    👍🏻🎉

  • @rebeccaamose9083
    @rebeccaamose9083 Рік тому +2

    Useful tips.

  • @OmanaKk-pd7cb
    @OmanaKk-pd7cb Рік тому +3

    Paranja eshttapettu pateeshich nokkam

  • @meandmykalluz9358
    @meandmykalluz9358 Рік тому +2

    Usefull tip, orupad upakarapedum thanks dear

  • @sheenalyju7084
    @sheenalyju7084 Рік тому +1

    Polyster ഇങ്ങനെ ചെയ്യാൻ പറ്റോ

  • @soyasworld2549
    @soyasworld2549 Рік тому +1

    Good idea

  • @sajukumarkanichar
    @sajukumarkanichar Рік тому +2

    informative video..

  • @XAhadaa
    @XAhadaa 9 місяців тому +1

    Karimban kara pokumo

  • @JayaLakshmi-r9b
    @JayaLakshmi-r9b Рік тому +1

    Supper thankyou

  • @rifak135
    @rifak135 Рік тому +2

    ചേച്ചി... Colour dress ലെ കരിമ്പൻ കുത്തിയതിന്റെ കറ എങ്ങനെ കളയാൻ പറ്റും എന്ന് പറഞ്ഞുതരുമോ

    • @SheelaPanicker-o9g
      @SheelaPanicker-o9g Рік тому +1

      Aa bham cheruthai murichu kalanjal mathi. Pinne karimbane varilla 😂😂😂😂

  • @Anziya.BAnziya
    @Anziya.BAnziya Рік тому +1

    Super

  • @UshaDevi-u8c5q
    @UshaDevi-u8c5q 7 місяців тому +1

    കൊള്ളാം. സൂപ്പർ

  • @thomasjacob1233
    @thomasjacob1233 Рік тому +2

    What is the liquid added to mix for washing towel .Is it liquid soap?

  • @SarasammaI
    @SarasammaI 8 місяців тому +2

    Thanks for good advice to thorthu and all.

  • @3hworldhiza
    @3hworldhiza Рік тому +1

    Haa haa polich

  • @hawwastutubechannel7904
    @hawwastutubechannel7904 6 місяців тому +1

    Thoorth poolethanneyano cheechi baakkkii ullathum😢..😅😅😅

  • @kevinfrancis2276
    @kevinfrancis2276 Рік тому +1

    Good tips😊

  • @user-di2ny9mi5s
    @user-di2ny9mi5s 2 місяці тому +2

    ഇത് പോത്തും വണ്ടി പോലെയാണല്ലോ . ഒന്ന് വേഗം ആയിക്കൂടെ ?

  • @karthikar6870
    @karthikar6870 Рік тому +1

    useful tips. Try cheythu nokkatte.

  • @krishnakichu6064
    @krishnakichu6064 Рік тому

    Thuniyide edak vechal aaa nanav kond kariban abille aaaa bhagam

  • @suneerali2936
    @suneerali2936 8 місяців тому

    Super😂

  • @Shershafrancis-dm5wd
    @Shershafrancis-dm5wd Рік тому

    Super 👍🏻

  • @dr.n.v.krishnan3340
    @dr.n.v.krishnan3340 7 місяців тому +1

    Thorthu kazhukan enthu liquid aanu upayogichathu?

  • @FincyJohn
    @FincyJohn 6 місяців тому

    orukaryamnadakkillathorthinteakaryam

    • @NithusTastyKitchen
      @NithusTastyKitchen  6 місяців тому

      Onnum മനസ്സിലാകുന്നില്ല

  • @sajidafasal97
    @sajidafasal97 Рік тому +2

    Dish wash liquid aano

  • @darshkeyboardworld5872
    @darshkeyboardworld5872 Рік тому +3

    Useful sharing

  • @sumacs-fu7po
    @sumacs-fu7po Рік тому

    Thorth. Matti. Yathe. Alle

    • @NithusTastyKitchen
      @NithusTastyKitchen  Рік тому

      തോർത്ത് മറ്റെണ്ടാ അവശ്യം എന്താ?

  • @ShahidaVeeran-c7m
    @ShahidaVeeran-c7m 5 місяців тому +1

    ഇത് ആ തോർത്ത് തന്നേആണോ

  • @meeras2037
    @meeras2037 8 місяців тому +7

    തോർത്തിന്റെ കളർ കണ്ടു, കറുത്ത ചുട്ടി എങ്ങനെ പച്ച ആയി, ഇത് പറ്റിച്ചതല്ലേ

    • @NithusTastyKitchen
      @NithusTastyKitchen  8 місяців тому +2

      ഞാൻ വീഡിയോ ൽ കാണിച്ചത് പച്ച കര ഉള്ള തോർത്ത് ആണ്. നിങ്ങൾക്ക് അത് black ആയി തോന്നിയെങ്കിൽ എന്ത് ചെയ്യാൻ പറ്റും.

    • @anuanusameer9281
      @anuanusameer9281 8 місяців тому +1

      പച്ച തന്നെ ആണ്..

  • @cakedesigns1567
    @cakedesigns1567 Рік тому +1

    🤓👏👏👌👌

  • @jaykumar5333
    @jaykumar5333 9 місяців тому

    Sugar nte colour..

  • @jenyurikouth4984
    @jenyurikouth4984 Рік тому +2

    Useful one😅❤ thanks😊

  • @saradhakumaresan4413
    @saradhakumaresan4413 Рік тому +1

    Baking soda aano washing soda yaano?

  • @surayyanasrin102
    @surayyanasrin102 Рік тому +1

    Ee kadala parip ennivayil prani kerathirikkan vella tip um undo

  • @drk.premalatha6497
    @drk.premalatha6497 Рік тому

    👏👍

  • @rnpt3363
    @rnpt3363 22 дні тому

    വീഡിയോയിൽ പഴയ തോർത്ത്‌ കാണിച്ചു തന്നു😂 വെള്ളം എടുത്തു ഇടാൻ ടൈം ആയപ്പോ പുതിയ തോർത്ത്‌ ഇട്ട് കാണിച്ചു തന്നു എപ്പടി 😂😂😂 സൂപ്പർ ഐഡിയ 😂

    • @NithusTastyKitchen
      @NithusTastyKitchen  22 дні тому

      Ohoo ഭയങ്കര ബുദ്ധി ആണല്ലോ. പുതിയ തോർത്ത് പഴയ തോർത്ത് എന്നൊന്നും ഇല്ല ഒരേഒരു തോർത്ത് മാത്രമെ വീഡിയോയിൽ ഉളളൂ.

  • @sallykuruvilla4467
    @sallykuruvilla4467 Рік тому +3

    കാരം ഇട്ട് പുഴുങ്ങി എടുത്തിട്ട് ആ വെള്ളം കളഞ്ഞിട്ട് Washag machine -ൽ കഴുക്കുക

  • @daisypaul9326
    @daisypaul9326 Рік тому

    Dotpen mashi kara engine mattam

    • @NithusTastyKitchen
      @NithusTastyKitchen  Рік тому

      Perfume spray ചെയ്താൽ മതി പിന്നെ wash ചെയ്താൽ complete പോകും

  • @PushpammaJessy
    @PushpammaJessy 6 місяців тому +2

    തോർത്ത്‌ വീട്ടിതിയാകും പക്ഷേ ഒരാഴ്ച ഉപയോഗിക്കാം അത് കഴിഞ്ഞാൽ തോർത്ത്‌ കീറി നാശമാകും ഉടനെ പുതിയ തോർത്തും വാങ്ങിക്കാം

  • @rajulaafsalrajula8896
    @rajulaafsalrajula8896 Рік тому +2

    അതെങ്ങനെ 😮പാന്റ് ന്റെ അരവണ്ണം റബ്ബർ വച്ച് കൂട്ടിയാൽ ആ zib അതിനനുസരിച്ചു നീങ്ങി പോകില്ലേ 🙄

  • @ElsiammaKutty
    @ElsiammaKutty Рік тому

    Thorthu Mari kanichu

  • @MohanaKumariAmma
    @MohanaKumariAmma 8 місяців тому

    too lagging

  • @asharafasharaf2328
    @asharafasharaf2328 Рік тому +8

    വേഗം പറഞ്ഞ് തീർത്താൽ Skip ചെയ്യാതെ കാണാം

  • @basheerabegum5597
    @basheerabegum5597 Рік тому +6

    Block kara green aayallo

  • @anneroy8937
    @anneroy8937 Рік тому +4

    Arum kanikkathathu parayu

    • @NithusTastyKitchen
      @NithusTastyKitchen  Рік тому +1

      എല്ലാവരുടെ വീഡിയോ കാണണ്ടേ. എങ്കിലെ അറിയാൻ പറ്റൂ. Thanks dear for your comment

  • @BabyRajani-t4w
    @BabyRajani-t4w 6 місяців тому +1

    തോർത്തു കേടാവില്ല. ഞാൻ ക്ലോറെക്സിൽ കഴുകാറുണ്ട്.,

  • @shreya9648
    @shreya9648 Рік тому +2

    മീൻ വെട്ടി കഴിഞ്ഞാൽ നല്ല smell അല്ല. മോശം smell ആണ് ഉണ്ടാവുക😂

  • @thahiramusthafa5673
    @thahiramusthafa5673 Рік тому

    Kariyamrlla

  • @stonecraftdg8356
    @stonecraftdg8356 Рік тому +1

    very slow ആണ്😀

  • @shaheemaimthiaz4008
    @shaheemaimthiaz4008 Рік тому

    Panjasarayude colour entha ricinte pole😅

  • @aleyammakk626
    @aleyammakk626 Рік тому +1

    Please come t0 the point,don't waste time

  • @saddfsaddf1994
    @saddfsaddf1994 Рік тому

    Liquid എന്താണെന്ന് പറഞ്ഞില്ല

  • @teense611
    @teense611 Рік тому

    അല്പം മുട്ടയുടെ വെള്ള കൂടി ചേർത്താൽ തോർത്ത് പുതിയത് പോലെ ആകും.

  • @suriyakala6425
    @suriyakala6425 6 місяців тому

    തോർത്ത് മാറ്റിയപ്പോൾ പുതിയതായി

    • @NithusTastyKitchen
      @NithusTastyKitchen  6 місяців тому

      എനിക്ക് മറ്റുള്ളവരെ പറ്റിക്കേണ്ട ആവശ്യം ഇല്ല. ചെയ്തു നോക്കി നല്ലത് എന്ന് തോന്നുന്നത് മാത്രമേ ഞാൻ share ചെയ്യാറുള്ളൂ

  • @abdulgafoormuttiyel7992
    @abdulgafoormuttiyel7992 5 місяців тому

    ❤😂🎉😢😮😅😊a

  • @ushababu9093
    @ushababu9093 Рік тому +1

    തോർത്ത് വേറെയാണ് കാണിച്ചത്😂

  • @nooruleeman.
    @nooruleeman. Рік тому +3

    തോർത്ത്‌ പെട്ടെന്ന് കേടാവും.

  • @KamalaDevi-h8t
    @KamalaDevi-h8t 3 місяці тому

    Very boring,,narrative

  • @ShehinaS-zz1qz
    @ShehinaS-zz1qz Рік тому +2

    തോർത്ത് മാറ്റി അല്ലെ

  • @sarayusmusic431
    @sarayusmusic431 Рік тому

    കഴുകിക്കഴിഞ്ഞപ്പോൾ കറുത്ത കര പച്ചക്കരയായി!

    • @NithusTastyKitchen
      @NithusTastyKitchen  Рік тому +1

      Alla കണ്ണിനു എന്തേലും പ്രശ്നം ഉണ്ടോ. അത് പച്ച കര തന്നെയാണ്.

    • @pankajakshibalakrishnan4747
      @pankajakshibalakrishnan4747 Рік тому +1

      ​@@NithusTastyKitchenകര പച്ച കരതോർത്തു തന്നെ Carrect

  • @presannapm9578
    @presannapm9578 Місяць тому

    വലിച്ച് നീട്ടാതെ കാര്യം പറയൂ...
    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @SheebaJasmin-d9x
    @SheebaJasmin-d9x Рік тому

    സംസാരം ഇത്തിരി സ്പീഡ് കൂട്ടാമായിരുന്നു

    • @NithusTastyKitchen
      @NithusTastyKitchen  Рік тому

      😊 ഇനി സ്പീഡ് കൂട്ടാൻ ശ്രമിക്കാം . Thanks dear

  • @rajuviswanadh5102
    @rajuviswanadh5102 Рік тому

    Check ചേയ്യട്ടെ എന്നിട്ടു പറയാം ok

  • @nithyarajesh7397
    @nithyarajesh7397 Рік тому +91

    തോർത്ത് മാറ്റി അല്ലേ😂

    • @NithusTastyKitchen
      @NithusTastyKitchen  Рік тому +15

      ഞാൻ അങ്ങനുള്ള പണി ഒന്നും ചെയ്യാറില്ല കുട്ടി😃

    • @josethomas7303
      @josethomas7303 Рік тому +3

      ​@@NithusTastyKitchen❤

    • @ridhaangireesh1b326
      @ridhaangireesh1b326 Рік тому +2

      Njn trtmnt cheythu nokatte

    • @mayasreejith1494
      @mayasreejith1494 Рік тому +6

      തുകർത്തിൻ്റെ പച്ചക്കരക്ക് വീതി കൂടി😂

    • @shoukathali8896
      @shoukathali8896 Рік тому +6

      , അതെ തോർത്ത്‌ മാറ്റി
      ചെറിയ ഒരു അഡ്ജസ്റ്റ്മെന്റ്

  • @josphinvincent4166
    @josphinvincent4166 Рік тому

    Ente veettile thothu aduppil ittalum kathilla 😂😂

  • @deepthim4289
    @deepthim4289 Рік тому

    😂😂😂

  • @remesanpilla8599
    @remesanpilla8599 Рік тому +3

    പഴയ തോർത്ത് മാറ്റി. പുതിയ തോർത്ത് വീഡിയോ എടുത്തു. ജനങ്ങളെ പറ്റിച്ചു പണം സമ്പാദിക്കാം എന്നു വിചാരിച്ചോ. ഒരു പഴയ തോർത്ത് തരാം വെളിപ്പിച്ചു തരാമോ.

    • @NithusTastyKitchen
      @NithusTastyKitchen  Рік тому +1

      Njan ithuvare mattullavare pattichu sheelichitilla . Thorthu mattitum illa. Thanks for your comment.

    • @nichumol7514
      @nichumol7514 Рік тому

      😄😄☝️😄😄😄😄

  • @sarasamma733
    @sarasamma733 6 місяців тому

    തോർത്തിന്റെ കരിമ്പൻ തുടങ്ങി വച്ചിട്ട് അരിപൊടി സൂക്ഷിക്കുന്ന കാര്യമാണല്ലോ പറയുന്നത്. വേറെ പണിയൊന്നുമില്ലേ

    • @NithusTastyKitchen
      @NithusTastyKitchen  6 місяців тому

      Thorthinte karimban mathrame parayunnu njan thudakkathil paranjitillalo. Eniku Vere pani undo illayonnu anweshikkanda avasyamundo.

  • @sainabahamza524
    @sainabahamza524 Рік тому +6

    തോർത്ത് അത്ര പുത്തനാ കണ്ടായിരുന്നു

  • @RamyaPp-sz5ph
    @RamyaPp-sz5ph Рік тому

    👎തോർത്ത്‌ ഒന്നും സംഭവിക്കില്ല

    • @NithusTastyKitchen
      @NithusTastyKitchen  Рік тому

      തോർത്തിൻ്റെ സൗന്ദര്യം കുറച്ചു കൂടും😃

  • @vishnus3600
    @vishnus3600 3 місяці тому

    Onnu podi

    • @NithusTastyKitchen
      @NithusTastyKitchen  2 місяці тому

      Ahaa കൊള്ളാം നന്നായിട്ടുണ്ട്

  • @the_king-_
    @the_king-_ Рік тому +2

    പുട്ട് പൊടിയിൽ ഉപ്പ് ചേർത്തിട്ട് അടച്ചു വച്ചിട്ട് പിന്നീട് ഉപ്പ് ചേർക്കാതെ പുട്ട് ഉണ്ടാക്കിയാൽ മതി എന്ന് 😂😂

    • @NithusTastyKitchen
      @NithusTastyKitchen  Рік тому +1

      ആദ്യം.എന്താ പറഞ്ഞത് എന്ന് വ്യക്തമായി കേൾകൂ

  • @SheelaPanicker-o9g
    @SheelaPanicker-o9g Рік тому

    Jeens button
    rubber ittu vachal
    sib thurannu varum
    Choodu kalathekku ennu
    koodi paranjal nannai😂😂

  • @rajendrannair6804
    @rajendrannair6804 Рік тому

    തോർത്തിൽ അഴുക്കൊന്നും ഇല്ലായിരുന്നു.

  • @muralipazhama3431
    @muralipazhama3431 Рік тому

    ആദ്യം പഴയ തോർത്ത് കാണിച്ചു. അവസാനം പുതിയ തോർത്ത് കാണിച്ചു ഇനി കോണകം കൊണ്ട് ഉള്ള സൂത്രം കാണിച്ചു കൂടെ

  • @athmayanamcreations
    @athmayanamcreations Рік тому +1

    Super 🎉🎉 subscribe cheythittunde...nale thirichum cheyyane... marakkalletto

  • @sajkitchen6244
    @sajkitchen6244 Рік тому +1

    Very useful tips.👍👍

  • @babyjames1079
    @babyjames1079 8 місяців тому

    Adipoli

  • @najeelasamad158
    @najeelasamad158 Рік тому +8

    Very useful and effective tips

  • @jayammapeter6961
    @jayammapeter6961 6 місяців тому

    Good tips

  • @Timepass-s9n
    @Timepass-s9n Рік тому

    Super

  • @SureshKumar-pl5bv
    @SureshKumar-pl5bv Рік тому

    Supper

  • @jinuphilip9681
    @jinuphilip9681 Рік тому

    Super

  • @VanajaNambiar-i2d
    @VanajaNambiar-i2d 11 місяців тому +1

    Super