പഴയ സോക്‌സുകൾ കളയുന്നതിന്ന് മുമ്പ് ഈ സൂത്രങ്ങൾ ചെയ്തു നോക്കൂ/വീട് ക്ലീനിങ് ഇനി എന്ത് എളുപ്പം

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 68

  • @gamerguyplayz999
    @gamerguyplayz999 2 місяці тому +5

    എളുപ്പത്തിൽ ചെയ്യാവുന്നത് പക്ഷെ മനസിലാക്കാൻ കഴിയാതിരുന്നത് - നന്ദി അറിയിക്കുന്നു.

  • @appuzmalu7225
    @appuzmalu7225 2 місяці тому +5

    എല്ലാ ടിപ്പും ഇഷ്‌ടപ്പെട്ടു. Thank you❤

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 2 місяці тому +7

    Very useful video. Thank you dear.

  • @vtube8208
    @vtube8208 2 місяці тому +3

    Very useful video 👍❤️nice sharing

  • @KannanKkt-oy3ld
    @KannanKkt-oy3ld 3 місяці тому +24

    Very useful video. Enthayalum cheithu Nokkum. Share cheithathinu thanks

  • @sheelamary5694
    @sheelamary5694 2 місяці тому +39

    ഉപയോഗിച്ച സോക്സ് കൊണ്ട് തറ തുടക്കാൻ ഉപയോഗിക്കുന്നത് നല്ല കാര്യം. പക്ഷെ മൊബൈൽ ഫോൺ കവർ ചെയ്യാൻ ഉപയോഗിക്കരുത് കാരണം അതിൽ ഒത്തിരി അണുക്കൾ കാണും, അത്‌ ഫോണിലേക്കായി നമ്മുടെ വായിലും മൂക്കിലും ഒക്കെ ആകും അത്‌ അപകടം ആണ്.

    • @dreamsofcolours
      @dreamsofcolours  2 місяці тому +7

      കഴുകി വൃത്തിയാക്കിയ ശേഷം അല്ലെ saho.. ചെയ്യുന്നത്... അല്ലാതെ ഉപയോഗിച്ചത്.. ഊരിയെടുത്... അല്ലല്ലോ

    • @fazilahameed8723
      @fazilahameed8723 2 місяці тому +3

      @@dreamsofcolours വീണ്ടും വീണ്ടും കഴുകുകയും ആവാം .

    • @sheelamary5694
      @sheelamary5694 18 днів тому

      @@dreamsofcolours എത്ര കഴുകി വൃത്തിയാക്കിയാലും താഴെ നടന്ന് അഴുക്കും പൊടിയുമായതിനെ വൃത്തിയാക്കുന്നതിന് ഒരു ലിമിറ്റ് ഉണ്ട്.
      അല്പലാഭം പെരും ചേതം എന്ന് പറഞ്ഞത് പോലെ ഇരിക്കും. വായിൽ നിന്നും മൂക്കിൽ നിന്നുമാണ് അണുക്കൾ ഏറ്റവും കൂടുതൽ ശരീരത്തിൽ കടക്കുക എന്ന് ഓർത്താൽ നമുക്ക് നല്ലത്. താഴെ ഇടുന്നത് മുകളിൽ കയറ്റി വെക്കരുത്

  • @lalithanatarajan
    @lalithanatarajan Місяць тому

    അടിപൊളി വീഡിയോ 👌

  • @nanukm3490
    @nanukm3490 2 місяці тому +4

    നല്ല നിലവാരമുള്ള സൂത്രങ്ങൾ.

  • @lucyvincent3342
    @lucyvincent3342 Місяць тому

    Othiri nallathayirunnu thanks

  • @santhakumarikenneth673
    @santhakumarikenneth673 2 місяці тому +1

    Very useful tips ...thank you for sharing❤

  • @yummy2250
    @yummy2250 3 місяці тому +3

    Pazhaya socks kondulla tipukal valare useful ayi tto. Very helpful video

  • @appuzmalu7225
    @appuzmalu7225 2 місяці тому +10

    പഴയ സോക്സ് അണുവിമുക്തമാക്കിയിട്ട് ഇത്തരത്തിൽ ചെയ്യാവുന്നതാണ്.👌ഐഡിയ.

  • @mohammedfaizal4695
    @mohammedfaizal4695 3 місяці тому +14

    Old socks kondulla cleaning idea kollalo ini enthayalum ithupole cheythu nokkunund.. Thanks for sharing..

  • @saifunnisasalam5942
    @saifunnisasalam5942 3 місяці тому +4

    Adipoli useful video ❤❤

  • @rasheenasafar9595
    @rasheenasafar9595 Місяць тому +3

    Ithyl enik etavum ishtapettath safety pin hijabi pin 📍 vekkne tip aanu👌🤩

  • @maryjoseph9892
    @maryjoseph9892 2 місяці тому +1

    എല്ലാം ഇഷ്ടം ആയി. 👍

  • @LissaJoseph-k9x
    @LissaJoseph-k9x 2 місяці тому +5

    Good ideas ❤

  • @AashaDoha
    @AashaDoha 3 місяці тому +9

    Ellaa tipsum valare useful aan.ithpole okke try cheyth nokanm .iniyum ithipolulla videos prethikshikunnu.

  • @nandu1952
    @nandu1952 2 місяці тому +3

    Good tips 😊

  • @ChackochyMon
    @ChackochyMon 3 місяці тому +2

    Old socks kondu itra adhikam uses und ennu arinjilla...thank you dear for sharing these usefull tips with socks...please do share like this usefully tips in coming videos..

  • @susheelaprasad7878
    @susheelaprasad7878 2 місяці тому +2

    Useful video.

  • @seejustprithvivlog7825
    @seejustprithvivlog7825 2 місяці тому

    എല്ലാ ഉപകാരം ഉണ്ട്😊❤❤

  • @SylajaSylaja-h2e
    @SylajaSylaja-h2e 2 місяці тому +1

    Adipoli Tips

  • @JayasreePb-x7e
    @JayasreePb-x7e 3 місяці тому +3

    സൂപ്പർ.

  • @jobjob2649
    @jobjob2649 3 місяці тому +7

    Old socks kondulla ethraum useful aya video super.good sharing

  • @saraswathynair7405
    @saraswathynair7405 2 місяці тому

    Nice video, thank u

  • @hafsathyp9579
    @hafsathyp9579 2 місяці тому

    Good👍

  • @thathusworld7691
    @thathusworld7691 3 місяці тому +4

    Usefull video ithrayere use undo nammal kalaun a ee socks inu😊

  • @BushraBuchu-y9f
    @BushraBuchu-y9f 3 місяці тому +1

    Ithenthaa.namukk ee budhi nerathe thonnathe..❤❤

    • @dreamsofcolours
      @dreamsofcolours  3 місяці тому +1

      🥰🤣

    • @raninair6065
      @raninair6065 2 місяці тому +2

      എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ 😂

    • @raninair6065
      @raninair6065 2 місяці тому

      Shoes വെക്കാൻ പ്ലാസ്റ്റിക് കവറുകൾ ആയാലും മതി.❤

    • @BushraBuchu-y9f
      @BushraBuchu-y9f 2 місяці тому

      @@raninair6065 😄

  • @shabananasrin4922
    @shabananasrin4922 2 місяці тому

    സൂപ്പർ

  • @gloriavinod5332
    @gloriavinod5332 3 місяці тому +1

    Nice tipsssss

  • @AnnmaryRose
    @AnnmaryRose 2 місяці тому +1

    കൊള്ളാം നല്ല ideas ആണ്

  • @sarammathomas1946
    @sarammathomas1946 3 місяці тому +2

    Too 😊

  • @thouse1319
    @thouse1319 3 місяці тому +2

    Pazhaya socks kondula topsukalellam valare usefulaayi theerchayayum ithupole try cheythu nokmanam.

  • @naseemasubair8121
    @naseemasubair8121 2 місяці тому

    Super

  • @GirijaJose
    @GirijaJose Місяць тому +2

    Nice video Thank you

  • @jayalekshmyrajamma7851
    @jayalekshmyrajamma7851 2 місяці тому +1

    Suuuper thankyou sooooomuch

  • @kbrubbersanjilangadi
    @kbrubbersanjilangadi Місяць тому

    🎉❤

  • @SudhaMNair-b2i
    @SudhaMNair-b2i Місяць тому +1

    നല്ല വീഡിയോ🎉

  • @mariyam406
    @mariyam406 2 місяці тому

    ❤❤👍👍

  • @bemmyantony7487
    @bemmyantony7487 3 місяці тому +25

    ബാ ഗി ൽ വ യ് ക്കു ന്ന ത് പുതിയ ത് ആയി രി ക്കും നല്ല ത്

  • @maryjoseph9892
    @maryjoseph9892 2 місяці тому

    👍

  • @anithanair7741
    @anithanair7741 2 місяці тому +1

    ❤❤❤

  • @UshaKumari-lv1ys
    @UshaKumari-lv1ys 2 місяці тому +1

    ഇത് stjohns സോക്സ് ആണല്ലോ

  • @ഇരുട്ടിന്റെകാവൽകാരൻ

    ചേച്ചി നല്ല ടിപ്സ് എല്ലാം 😊
    എല്ലാ ദിവസം ഓരോന്ന് ഇട് ചേച്ചി 😊

  • @shadiyashabeer5687
    @shadiyashabeer5687 3 місяці тому

    Useful tips 👍

  • @lovelyjames6295
    @lovelyjames6295 2 місяці тому +1

    ❤😮

  • @elsyjoseph4431
    @elsyjoseph4431 Місяць тому

    Choolu prayogam tharakedilla

  • @ambadyp6904
    @ambadyp6904 Місяць тому

    സോക്സ് കുറേ വേണമല്ലോ.

  • @lathap6681
    @lathap6681 Місяць тому

    Phone ഒരു pouch ൽ ഇട്ടാൽ പോരേ

  • @hafsamol7501
    @hafsamol7501 2 місяці тому +2

    വേറെ യെന്തങ്കിലും ഉണ്ടോ

  • @sobhanadrayur4586
    @sobhanadrayur4586 2 місяці тому

    ❤എല്ലാTips..ഉ൦''ഇഷ്ടമായി

  • @rukkiyaabdulsalim7134
    @rukkiyaabdulsalim7134 2 місяці тому

    സൂപ്പർ