പഴയ സോക്സുകൾ കൊണ്ട് വീട്ടുജോലി എളുപ്പമാക്കാനുള്ള ഒരുപാട് സൂത്രങ്ങളുണ്ട് |Easy Cleaning Tips

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 87

  • @mydreamz1751
    @mydreamz1751 3 дні тому +9

    പാഴയ സോക്സുകൾ കൊണ്ട് ചെയ്യാൻ പറ്റിയ ഒരുപാട് കാര്യങ്ങൾ കാണിച്ചു തന്നു. സോക്സുകൾ പഴയതാ കുമ്പോൾ എടുത്ത് കളയാതെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാം. നല്ലൊരു വീഡിയോ ആയിരുന്നു.ഇതുപോലെ ഉള്ള ideas ഒക്കെ ഇനിയും കൊണ്ടുവരൂ

  • @najiaslam6132
    @najiaslam6132 2 дні тому +4

    pazhaya socks vechu super tips anu share cheythath thanks share

  • @gigglest8701
    @gigglest8701 3 дні тому +5

    Good share socks kondu ithremupayogangal ottum chinthichilla valare nalla reethiyil present cheythu pazhaya socks kalayathe vechathu enikku useful ayi thanks a lot

  • @alee3174
    @alee3174 2 дні тому +11

    സോക്സ് കൊണ്ട് ഇത്രയധികം ഉപയോഗങ്ങളോ ശരിക്കും ഞാനൊന്നു ഞെട്ടിപ്പോയി തീർച്ചയായും ഈ വീഡിയോ എല്ലാ വീട്ടമ്മമാർക്കും ഒത്തിരി ഉപകാരം തന്നെയാണ്

  • @pichipoo7652
    @pichipoo7652 2 дні тому +14

    ശരിക്കും ഉപകാരമുള്ള വീഡിയോ ആണു. ഈ ടിപ്സ് ഒക്കെ ആദ്യമായാണ് കാണുന്നത്

  • @sheemak8418
    @sheemak8418 3 дні тому +2

    ithuvare inganethe tips kandittilla.. aadhyamaayittaan akaanunnath.. valare useful um helpful um aayittund... thank you for sharing

  • @Vijay-ls9eq
    @Vijay-ls9eq 2 дні тому +3

    Pazhaya sox eni kalayedallo janal okke nallapole clean ayallo nalla ideas ellam try cheyato ethupole

  • @adhishbiju2563
    @adhishbiju2563 2 дні тому +1

    Pazhaya socksukal eppolum kalaukayanu pathiv theerchayaum valere upakarapedunna tips aannu thank you for sharing

  • @ishaspassion766
    @ishaspassion766 2 дні тому +2

    cleaning tips ellam ishtaayitto..great share..well presented too...vl try

  • @bbvv7951
    @bbvv7951 2 дні тому

    Ella tipsum valare useful anu prathekichu sox kondulla idea kollato try cheyato ethupole thanjs share it

  • @livedreams333
    @livedreams333 2 дні тому +22

    ഞാനും socks കൊണ്ട് room ഒക്കെ ക്ലീൻ ചെയ്യാറുണ്ട്. നമ്മൾ ചൂല് കൊണ്ട് വൃത്തിയാക്കുന്നതിനേക്കാൾ നന്നായി പൊടിയൊക്കെ സോക്സിൽ പറ്റിപ്പിടിച്ച് വരും.നല്ലൊരു ഐഡിയ ആണ് ഇത്.

  • @lubnajasim4812
    @lubnajasim4812 2 дні тому

    Socks kondulla ella tipsum nalla useful aanutto,ini idh veruthe kalayanallo,thanks for great share

  • @bindunv5609
    @bindunv5609 3 дні тому +3

    pazhaya socks okke veruthe kalayaranu enthellam uses aanu kanichu thannath valare upakarappedunna oru video aanu nalla avatharanam

  • @sobhaneelakantan568
    @sobhaneelakantan568 9 годин тому

    Adipoli tips thank you very much

  • @ayishasidheek9922
    @ayishasidheek9922 2 дні тому

    Socks kondu valare usefulaya tipsukalan kanichu thannathu. Ithupoleyokke cheythu nokkanam.

  • @jemshiharis7104
    @jemshiharis7104 3 дні тому

    Socks upayogichulla ella tricks um super anu... Veruthe kalayunna socks kond ithrem upayogangal undennu nammal chinthikkarilla.. Thanks for sharing

  • @lifeismykitchen4399
    @lifeismykitchen4399 3 дні тому +2

    Socks kond ithrayum upayogam undallee. Socks kondulla ella tipsum valaree nannaitunde..Great sharing this video

  • @lalithaaravind5918
    @lalithaaravind5918 День тому

    Fridge cleaning enikku kooduthal ishttamayi,enikku kooduthal difficult ulla joliyum ithu thanne ,so thanks you and ❤

  • @navyapinky9830
    @navyapinky9830 2 дні тому +1

    veruthe kalayunna pazhaya socks kondu enthellam upayogangalaanu daily life il valareyadhikam upakarappedunna ithrayum uses share cheythathinu thanks

  • @Sharmiszedsvlog
    @Sharmiszedsvlog 2 дні тому

    Socks kond ithrayum use undennu ippoza manassilayath shirt clean cheyyunnath ishtayi iniyum videos pratheekshikkunnu

  • @jasminegeorge2396
    @jasminegeorge2396 2 дні тому

    Valare nalla video aayrunnu...socks kondu etrayum uses undalle...Good share

  • @rijysmitheshwe2210
    @rijysmitheshwe2210 2 дні тому

    Old socks kondulla nalla ideas aanallo, first time aanu ighane ulla ideas kkaanunathu, ottum chinthikatha uses aanu ellam, try cheiythu nokkam

  • @diyakumar1770
    @diyakumar1770 3 дні тому

    Old socks kondulla uses kollato...Veruthe kalavunna socks kondu etrayum uses undalle.. Valare upkarapradamaya video aanu

  • @ReenaChacko-fd6ox
    @ReenaChacko-fd6ox 3 години тому

    Sooper🙏🙏

  • @fathimamajeed2140
    @fathimamajeed2140 2 дні тому +1

    നന്നായിട്ടുണ്ട്. TQ.

  • @leenageorge7655
    @leenageorge7655 2 дні тому

    വിഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു 👌🏻👌🏻👌🏻👍🏻

  • @RenjiniSanthosh-rg4mv
    @RenjiniSanthosh-rg4mv День тому +1

    സൂപ്പർ ❤

  • @sdp828
    @sdp828 2 дні тому

    വളരെ ഉപകാരമുള്ള വീഡിയോ

  • @anneygeorge4009
    @anneygeorge4009 16 годин тому

    Good uses with the socks, that l did not know, thanks

  • @lillyvarghese1836
    @lillyvarghese1836 2 дні тому

    Best tips. Thank you sister. God bless you ❤

  • @resmishiju8445
    @resmishiju8445 2 дні тому

    useful video for all housewives. i liked your way of video presentation. expecting more kitchen hacks videos

  • @sulupaul4083
    @sulupaul4083 День тому

    Super viedo❤

  • @mohammedfouzudheen
    @mohammedfouzudheen 22 години тому

    Lalitha chechiyude voicumayi nalla samyam ningalude voicin

  • @shameerakasim1066
    @shameerakasim1066 20 годин тому

    Adioolliii

  • @sumanelson6848
    @sumanelson6848 23 години тому

    Gud....

  • @salhamilu3009
    @salhamilu3009 2 дні тому

    Kuttikalude school soacks kureyund ivide ini inganokkeyulla ideas njanum cheythu nokkum atrekkum useful aayittund

  • @Diva_Fashion_Store
    @Diva_Fashion_Store 2 дні тому

    Super tips🎉

  • @PrasusLifestyle
    @PrasusLifestyle День тому

    Good video

  • @bincythomas9654
    @bincythomas9654 День тому

    ചേച്ചി യുടെ പോലെ യുള്ള തറ ആണ് ഇവിടെയും, എന്റെ വീട്ടിൽ മാത്രം ഉള്ളൂ പൊടി എന്നാണ് കരുതിയത്, ഇന്നെലെ ലീവ് എടുത്തിട്ടാണ് എല്ലാം തുടച്ചത്, ജനൽ തുടച്ചത് തുണി upyoജിച്ചു, ശ്വാസം മുട്ടൽ ചില്ലറ അല്ലെ അലട്ടിയത്, ഇതു പോലെ കാർട്ടൻ ആണ് ഉള്ളത് അത് നിറയെ പൊടി യാണ്, ഇനി sock പ്രയോഗം തന്നെ കാര്യം, ഇപ്പോൾ തന്നെ ചെയ്ത് നോക്കുന്നതാണ് ഡിയർ ❤❤💕

  • @SajithaShaji-d2d
    @SajithaShaji-d2d 2 дні тому

    Good tips

  • @Nayeema_Nasar
    @Nayeema_Nasar 6 годин тому

    Kpac lalithayuda sound😊

  • @madeena9830
    @madeena9830 20 годин тому

    👍🏼👍🏼👍🏼👍🏼👍🏼

  • @geethathomas8818
    @geethathomas8818 2 дні тому

    Good👌🥰

  • @user-ri6fu2df5u
    @user-ri6fu2df5u 2 дні тому

    👍👍👌👌

  • @vanajagovind1734
    @vanajagovind1734 День тому +1

    I subscribed your channel..will see other videos too..

  • @binduamal3531
    @binduamal3531 2 дні тому +4

    ചേച്ചിയുടെ സൗണ്ട് കെപിസി ലളിത ചേച്ചിയുടെ സൗണ്ട് പോലെ

  • @mafeedasalim4286
    @mafeedasalim4286 2 дні тому

    Suuuuuuuuper

  • @suseelats6238
    @suseelats6238 2 дні тому

    👌🏻

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 2 дні тому

  • @vanajagovind1734
    @vanajagovind1734 День тому

    Nice, nice❤ Pazhaya socks illenkil puthiya socks edukkanam..Window cleaning angine one time cheythal mathiyo? Thanks for that ' diy' liquid..will try

  • @remiraj2718
    @remiraj2718 2 дні тому

    👌👌👌👍👍👍👏👏👏❤❤❤

  • @minnurs4373
    @minnurs4373 2 дні тому

    സോക്സ് കൊണ്ട് ഇതുവരെ ക്ലീൻ ചെയ്തു നോക്കിയിട്ടില്ല ഇനിയൊന്ന് ചെയ്തു നോക്കണം

  • @ramanibai8704
    @ramanibai8704 2 дні тому +1

    👌🥰🩷

  • @kadheejafasal1043
    @kadheejafasal1043 2 дні тому

    iP f