@@harriskarasseri ഞങ്ങൾ ഒന്നിച്ചുള്ള സമയം കുറെ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. അതിലൊക്കെ അന്ന് ഒരുപാട് pain ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞങ്ങൾ ഒന്നിച്ചല്ല. എന്നോട് ഇനി ദേഷ്യപ്പെടില്ല എന്ന് വാക്കു തന്നു.അതുകഴിഞ്ഞ് ഇന്നേവരെ ദേഷ്യപ്പെട്ടിട്ടില്ല. എന്നാൽ എന്റെ mind ൽ ഒന്നിച്ചള്ള time എന്നോട് ദേഷ്യപ്പെട്ടു പറഞ്ഞ വാക്കുകൾ ആണ്. അതു പറഞ്ഞ് ഞാൻ എന്നും വഴക്കും ഇടും. ഇപ്പോൾ ഞാൻ അങ്ങനെ അല്ലല്ലോ പിന്നെ എന്തിനാണ് ഇപ്പോൾ പഴയതു പറഞ്ഞ് എന്നോട് വഴക്ക് ഇടുന്നതെന്നു പറയും. Bt ഇന്നേവരെ എനിക്ക് എന്നോട് ഉണ്ടാക്കിയ വഴക്കുകൾ മറക്കാൻ പറ്റിയിട്ടില്ല. ഇനി life long കൂടെ ഉണ്ടാവുമ്പോൾ അതുപോലെ ദേഷ്യം കാണിക്കുമോ എന്നും പേടി ഉണ്ട്. എനിക്ക് ഇതിൽ നിന്നും എങ്ങനെയാ പുറത്തു വരേണ്ടതെന്നു൦ അറിയില്ല. തെറ്റ് ആരുടെ ഭാഗത്താ❓😢
"ദേഷ്യം മാനുഷികമാണ്.. ക്ഷമിക്കുക എന്ന് വെച്ചാൽ ദൈവീകവും" കേട്ട വചനം ആവും.. ആരുടെ ഭാഗത്ത് തെറ്റ് എന്നല്ല.. സന്തോഷം കിട്ടുന്ന കാര്യങ്ങളിൽ ഏർപ്പെടുക.. aa സന്തോഷം എല്ലാവർക്കും പകർന്നു കൊടുക്കുക❤️
ഞാനും സ്നേഹിച്ചു ഒരു 4കൊല്ലം ...അവസാനം പിരിഞ്ഞു ..ഇപ്പോ പിരിഞ്ഞിട്ട് ഒരു കൊല്ലത്തിന്റെ അടുത്തായി ..ഇതുവരെ ഒരാളോട് പോലും അവൾ എന്നെ തേച്ചെന്നു പറഞ്ഞിട്ടില്ല ഇനി പറയുകയും ഇല്ല ..വിധി അത്രമാത്രം പിന്നീട് അവളെ കാണാൻ പോയിട്ടും ഇല്ല അവൾക് അത് disturbe ആയാലോ എന്ന് വിജാരിച് ..അവൾ എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് പ്രണയിക്കുന്ന എല്ലാവരും ഒരുമിക്കണം എന്നില്ലാലോ എന്ന് ..ശരിയാ ..അങ്ങനെ വെച്ച് നോക്കുമ്പോ പ്രണയിച്ചത് എന്റേം അവളുടെം തെറ്റാണ് ..ഒരുപാട് കരഞ്ഞിട്ടുണ്ട് ഒരു ആൺകുട്ടി കരയാൻ പാടില്ലാത്ത അത്രക്കും ..പക്ഷെ ഇപ്പോ അതൊക്കെ മാറി വരുന്നേ ഉള്ളു ..എല്ലാവരും പറയുന്ന ഒരു dialgue ഉണ്ട് ഇനി ഞാൻ ആരേം പ്രേമിക്കില്ലെന്നു ഞാനും തീരുമാനിച്ചു പ്രണയിക്കില്ലെന്നു അത് പെൺകുട്ടികളെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല വീണ്ടും ഒരു വേർപിരിയൽ ആഗ്രഹിക്കുന്നില്ല ..എല്ലാവർക്കും നല്ലത് മാത്രം വരട്ടെ
ചേട്ടന്റെ ഈ സ്പീച് ശരിക്കും എന്റെ മനസ്സിൽ തട്ടി ..എനിക്കും ഉണ്ട് ഒരുപാട് പ്രശ്നങ്ങൾ .😔😔...ഞാൻ എനിക്ക് എന്തേലും സഹിക്കാൻ പറ്റാത്ത സങ്കടങ്ങൾ വന്നാൽ. ചേട്ടന്റെ വീഡിയോസ് കാണും ..അപ്പൊ എവിടെന്നോ ഒരു ശക്തി കിട്ടിയ പോലെയാ എനിക്ക്..😘😘
Thankyou so much ❤. Break up kaaranam njan anubhavichath😢but ee video kandappo enthokeei oru maatam kittyirikkunuh ink thankyou so much ❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊
ഇതിൽ ഒരു കാര്യം സൂചിപ്പിക്കട്ടെ ... ചേട്ടൻ പറജ്ജ ലെജന്ഡ്സ് ഇല്ലെ ..ഇവിടെ ആരും പറയാത്ത ചില കാര്യങ്ങൾ ഉണ്ട് , കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവർ ,ദാരിദ്രം അറിജ്ജ് വളർന്നവർ ,രോഗാവസ്‌റ്റേയുള്ള അച്ഛനോ /അമ്മയോ /സഹോദരങ്ങളോ ഉള്ളത് കൊണ്ട് വിഷമങ്ങളും ആഗ്രഹങ്ങളും അവനവന്റെ മനസിൽ ഒതുക്കി കൗമാരകാലത്തിൽ തന്നെ ഉത്തരവാദിത്യങൾ ചുമലിൽ എടുത്തവർ .... ഇങ്ങനെ ഒരു വിഭാഗം ഉണ്ട് ചേട്ടാ സമൂഹത്തിൽ ഞങ്ങൾക് ചിലപ്പോൾ പ്രേമം എന്നോക്കെ കേൾക്കുമ്പോൾ അല്ലെഗിൽ പ്രേമം പൊട്ടി വിഷമിച്ചു നടക്കുന്നവരെ കാണുമ്പോള് ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി മാത്രമെ വരുള്ളൂ ... അതിനു കാരണം കട്ട പിടിച്ച കണ്ണുനീരു നെഞ്ചിലേ ചൂളയിൽ കിടന്നു അലിഞ്ഞു പോയി ..അത് കൊണ്ട് പുഞ്ചിരിക്കാൻ മാത്രമേ പഠിച്ചിട്ടുള്ളു .. അത് കൊണ്ട് കിട്ടാഞ്ഞിട്ട എന്നൊക്കെ പറഞു പോയാലും സങ്കടം ഇല്ല .. #i am the Legend##
ചെറിയ കുറ്റങ്ങൾക്ക് പോലും കുമ്പസാരക്കൂട്ടിലേക്ക് പോകുന്ന ... ബാഗ്ലൂരിൽ പഠിക്കുമ്പോൾ മാത്സ് പഠിപ്പിച്ച പ്രിയയുടെ പ്രണയം കാണാതെ പോയ ജോപ്പൻ .... കഥകൾ പറഞ്ഞ് എല്ലാവരേയും വിസ്മയിപ്പിക്കുന്ന ജോസഫ് അന്നം കുട്ടി ജോസ് താങ്കളെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും 🎉🎉
Ningale words oke bayangara touching aan epelum nte ela mosha samayathum kara kayaran sramikumba ningale ithupolile vdo kanan patumba bayangara santhosham thonunu all the bst dear❣️
Rono ne kurichu paranjappo sherrikkum nte allooo.....romanjam vannu...etha paraya oru internal energy thanne vannu...pewer koodi😅...joseph annmkkutty jose...u changed my life. . If i feel desp...i saw ur motivational vid...i am a big of u... I have a wish ,to read buried thoughts... ❤
Annamkutty chettaa..u r correct .nammal hard work cheyyan thodangeeyaal ettom kooduthal sandhoshikunnathu padachoon thanneya...i have that experience...i kno vry well...when we try miracles happens...
വീണിടത്ത് നിന്നും എഴുന്നേറ്റു ഓടുന്നവർ ആണ് വിജയിക്കുന്നത് എന്ന് പറയും. ആ ഉയിർത്തെഴുന്നേൽപിന്നു ഏറ്റവും ഉചിതമായ സമയം നാമെല്ലാം ഇപ്പൊ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഇൗ കാലഘട്ടം തന്നെയാണ്. അപ്പോ be motivate yourself and chase your dreams 👍👍😊😊
Pranayam ellathavar ketanjitt mathram alla bro vendaann vechitta single life nte. Enjoyment arenjavarkk ethonnum onnum alla and others calls us legends
ജോസഫിനെ കണ്ട മാത്രം വീഡിയോ open ചെയ്തവരുണ്ടോ.... ജോസഫ് ഇസ്‌തം 😍
Yes
Yes
S
😊😊😊👍
Yes
ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് വല്ലാത്തൊരു power ആണ്. Salute u bro.
sarikkum ente lifelum
Ss enikkum
അന്നം കുട്ടിയെ എവിടെ കണ്ടാലും നോക്കാതെ പോവാൻ പറ്റുന്നില്ല 😍😍😘അന്നം കുട്ടി ഇഷ്ടം 😘😘😘
😊😊♥️
*Only 18* 👇👇👇
878136.loveisreal.ru
Enikum
@@harriskarasseri ഞങ്ങൾ ഒന്നിച്ചുള്ള സമയം കുറെ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. അതിലൊക്കെ അന്ന് ഒരുപാട് pain ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞങ്ങൾ ഒന്നിച്ചല്ല. എന്നോട് ഇനി ദേഷ്യപ്പെടില്ല എന്ന് വാക്കു തന്നു.അതുകഴിഞ്ഞ് ഇന്നേവരെ ദേഷ്യപ്പെട്ടിട്ടില്ല. എന്നാൽ എന്റെ mind ൽ ഒന്നിച്ചള്ള time എന്നോട് ദേഷ്യപ്പെട്ടു പറഞ്ഞ വാക്കുകൾ ആണ്. അതു പറഞ്ഞ് ഞാൻ എന്നും വഴക്കും ഇടും. ഇപ്പോൾ ഞാൻ അങ്ങനെ അല്ലല്ലോ പിന്നെ എന്തിനാണ് ഇപ്പോൾ പഴയതു പറഞ്ഞ് എന്നോട് വഴക്ക് ഇടുന്നതെന്നു പറയും. Bt ഇന്നേവരെ എനിക്ക് എന്നോട് ഉണ്ടാക്കിയ വഴക്കുകൾ മറക്കാൻ പറ്റിയിട്ടില്ല. ഇനി life long കൂടെ ഉണ്ടാവുമ്പോൾ അതുപോലെ ദേഷ്യം കാണിക്കുമോ എന്നും പേടി ഉണ്ട്. എനിക്ക് ഇതിൽ നിന്നും എങ്ങനെയാ പുറത്തു വരേണ്ടതെന്നു൦ അറിയില്ല. തെറ്റ് ആരുടെ ഭാഗത്താ❓😢
"ദേഷ്യം മാനുഷികമാണ്..
ക്ഷമിക്കുക എന്ന് വെച്ചാൽ ദൈവീകവും"
കേട്ട വചനം ആവും..
ആരുടെ ഭാഗത്ത് തെറ്റ് എന്നല്ല.. സന്തോഷം കിട്ടുന്ന കാര്യങ്ങളിൽ ഏർപ്പെടുക.. aa സന്തോഷം എല്ലാവർക്കും പകർന്നു കൊടുക്കുക❤️
Ithil Joseph annamkutty Jose inte part muthal eduth kandavar like adi
Sup
Joseph atanda peru muthaladukale
Yea of course
💝♥️
ക്രിസ്ത്യാനോ റൊണാൾഡോയെ കുറിച്ചു അന്നംക്കുട്ടി പറയുന്നത്...
10:00 ❤️
*great Words*
m
CR7
💝♥️
ഈ ലോകത്ത് ഇന്ന് ഒരു പാട് വേദനിക്കുന്നത് ചേട്ടനെ സ്നേഹിച്ചിരുന്ന പെൺകുട്ടിയാവും
💝♥️
👌👌👌👌
True
Yes 😍😍
Cristiano Ronaldooooooooo 🔥🔥🔥💪💪💪💪💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️❤️✌️✌️✌️✌️✌️✌️✌️✌️✌️✌️💪💪💪💪💪💪💪💪💪💪💪💪💪🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
😂😂😍😍😍😍👌👌👌
Mansoor Dq 🇵🇹❤️🔥cr7
Rono peruth ishttam
♥️♥️
Cr7 uyireee
പ്രശ്നങ്ങൾക്കിടയിൽ പടച്ചോൻ ഇങ്ങനെ കുറെ അനുഗ്രഹങ്ങൾ തരും... love u bro
💝😍😊
💝💝😍
Ente ponnu ANNAKUTTY ningal Mass aan....
Annakutty allà annamkutty
♥️♥️
ഒരു കാര്യം ഒരാളുടെ മനസ്സിൽ തറപ്പിക്കണം എന്ന് ഇദ്ദേഹത്തിന് അറിയാം 😍
😍💝😊
Sathyam ✌🏻😊
Pwoli words of joseph annam kutty.
♥️♥️
Priya varrierne Kurichuu paranjathh ishtaayii 😍😍
♥️♥️
ഞാനും സ്നേഹിച്ചു ഒരു 4കൊല്ലം ...അവസാനം പിരിഞ്ഞു ..ഇപ്പോ പിരിഞ്ഞിട്ട് ഒരു കൊല്ലത്തിന്റെ അടുത്തായി ..ഇതുവരെ ഒരാളോട് പോലും അവൾ എന്നെ തേച്ചെന്നു പറഞ്ഞിട്ടില്ല ഇനി പറയുകയും ഇല്ല ..വിധി അത്രമാത്രം പിന്നീട് അവളെ കാണാൻ പോയിട്ടും ഇല്ല അവൾക് അത് disturbe ആയാലോ എന്ന് വിജാരിച് ..അവൾ എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് പ്രണയിക്കുന്ന എല്ലാവരും ഒരുമിക്കണം എന്നില്ലാലോ എന്ന് ..ശരിയാ ..അങ്ങനെ വെച്ച് നോക്കുമ്പോ പ്രണയിച്ചത് എന്റേം അവളുടെം തെറ്റാണ് ..ഒരുപാട് കരഞ്ഞിട്ടുണ്ട് ഒരു ആൺകുട്ടി കരയാൻ പാടില്ലാത്ത അത്രക്കും ..പക്ഷെ ഇപ്പോ അതൊക്കെ മാറി വരുന്നേ ഉള്ളു ..എല്ലാവരും പറയുന്ന ഒരു dialgue ഉണ്ട് ഇനി ഞാൻ ആരേം പ്രേമിക്കില്ലെന്നു ഞാനും തീരുമാനിച്ചു പ്രണയിക്കില്ലെന്നു അത് പെൺകുട്ടികളെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല വീണ്ടും ഒരു വേർപിരിയൽ ആഗ്രഹിക്കുന്നില്ല ..എല്ലാവർക്കും നല്ലത് മാത്രം വരട്ടെ
Respect youuu broooo😔😔😔😔
@@twingiling377 tnx😊
@@Gear_Up611 😁
😊😊
@@harriskarasseri ok
Manazu irichiri down ayal chettayide oru vedeo ang kanum pne oru dhiryava jeevikkan
Atha chettai😘😘😘😘
Correct aann
😍😍💝
😊😊
എനിക്ക് നിൻറെ മോട്ടിവേഷൻ ഇഷ്ടമായി പക്ഷേ ഞാൻ ആദ്യം ഒന്നും അതിനെ like ചെയ്തില്ല പിന്നെ ഒരു അധോലോക ത്തിൻറെ name പറഞ്ഞപ്പോ അറിയാതെ like ചെയ്തുപോയി 😘😘
Cristiano Ronaldo
♥️♥️
Annam kutty cheetayi.... this vedio seen cheitha shesham ...jeevikan oru positive energey kitiyapoleya
.....stay blessing...
♥️♥️
ചേട്ടന്റെ ഈ സ്പീച് ശരിക്കും എന്റെ മനസ്സിൽ തട്ടി ..എനിക്കും ഉണ്ട് ഒരുപാട് പ്രശ്നങ്ങൾ .😔😔...ഞാൻ എനിക്ക് എന്തേലും സഹിക്കാൻ പറ്റാത്ത സങ്കടങ്ങൾ വന്നാൽ. ചേട്ടന്റെ വീഡിയോസ് കാണും ..അപ്പൊ എവിടെന്നോ ഒരു ശക്തി കിട്ടിയ പോലെയാ എനിക്ക്..😘😘
♥️♥️
Same to you
എനിക്ക് ഇദ്ദേഹത്തെ കാണണം എന്നുണ്ട്. Big fan❤️❤️❤️
One day❤️😇🌹😊💐😍❤️💓💓
@@harriskarasseri thk uuu 🙂🙂🙂
CR7😘😘😘
Inn ronaldo juventus il an kalikunnath
salute the real hero👏
♥️♥️
Joseph sir i respect uuu very much. Salute sir. Ur the best personality.thq sir for ur inspired words
♥️♥️
Ronaldooooooo❤️❤️❤️
💝💝😊😍
ചേട്ടന്റെ voice കേൾക്കുമ്പോ തന്നെ ഒരു സമാധാനം ആണ്.. 😊
😇😊❤️💓😍💓👊🌹😊😇
#Annamkutty chetta powlichu thank you so much for guiding people may God bless you with all happiness in ur life
♥️♥️
kidu class....thankz vidya expo for the helpfull class
👍♥️
Inspiring words..👍👍
♥️♥️
I respect your talk chettai hatsoff being a human, and making everyone to think humane is not a small thing tz really great God bless
♥️♥️
Nice video, nalla athmavishvasam kittum chettante oro videos kanumbolum
♥️♥️
Njnum ndaayrnnu ith neritt kaanan...Proud of it😍💪
Njnm ndaayirnnu..
Njanum ✌
👍🏻👍🏻👍🏻
ഭാഗ്യവാന്മാർ..
😍😍😍😍
Iyalu Oru jinna ....❤️❤️
♥️♥️
CR 7 fans
💝😍💝
♥️♥️
Enik onnu നേരിട്ട് കാണണം എന്റെ ഒരു വലിയ ആഗ്രഹം ആണ്
Wil be♥️♥️
എത്ര മനോഹരമായാ വാക്കുകൾ ❤
❤️❤️😍🫂🫂🙏
CR7😍😘😍😘
♥️♥️
Adipowli clss ayirunnu thank u for giving this wonderful inspiration clss thank thanku vry much chettaaa
♥️♥️
Very inspir words i like it joseph annan kutty❤❤
♥️♥️
Valuable words annmkutty cheeta💕❤️am ur dihert fan love so much😍
♥️♥️
Beauty man beauty motivation. Thinkable vdo
♥️♥️
മോനെ ജോസഫേ നീ വേറെ ലെവലാ
♥️♥️
E aaalum e aalinte vakkughalum epoyum koode undagil aaaa life etrayo beautiful aayi mariyene 😍💙
♥️♥️
Annamkutty chetta. Oru rakshyalla. Ningal oru sambavan
💝💝😍
Very inspiring words........👍
♥️♥️
Thankyou so much ❤. Break up kaaranam njan anubhavichath😢but ee video kandappo enthokeei oru maatam kittyirikkunuh ink thankyou so much ❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊
❤️🫂
6:46...really true sir.....I really expected someone to tell this matter to the public...
😍😍💝💝
We all are fall in luv with ur words........❤👍👍👍its very inspiring....
😊😊💝💝
ഇതിൽ ഒരു കാര്യം സൂചിപ്പിക്കട്ടെ ...
ചേട്ടൻ പറജ്ജ ലെജന്ഡ്സ് ഇല്ലെ ..ഇവിടെ ആരും പറയാത്ത ചില കാര്യങ്ങൾ ഉണ്ട് , കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവർ ,ദാരിദ്രം അറിജ്ജ് വളർന്നവർ ,രോഗാവസ്‌റ്റേയുള്ള അച്ഛനോ /അമ്മയോ /സഹോദരങ്ങളോ ഉള്ളത് കൊണ്ട് വിഷമങ്ങളും ആഗ്രഹങ്ങളും അവനവന്റെ മനസിൽ ഒതുക്കി കൗമാരകാലത്തിൽ തന്നെ ഉത്തരവാദിത്യങൾ ചുമലിൽ എടുത്തവർ ....
ഇങ്ങനെ ഒരു വിഭാഗം ഉണ്ട് ചേട്ടാ സമൂഹത്തിൽ ഞങ്ങൾക് ചിലപ്പോൾ പ്രേമം എന്നോക്കെ കേൾക്കുമ്പോൾ അല്ലെഗിൽ പ്രേമം പൊട്ടി വിഷമിച്ചു നടക്കുന്നവരെ കാണുമ്പോള് ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി മാത്രമെ വരുള്ളൂ ...
അതിനു കാരണം കട്ട പിടിച്ച കണ്ണുനീരു നെഞ്ചിലേ ചൂളയിൽ കിടന്നു അലിഞ്ഞു പോയി ..അത് കൊണ്ട് പുഞ്ചിരിക്കാൻ മാത്രമേ പഠിച്ചിട്ടുള്ളു ..
അത് കൊണ്ട് കിട്ടാഞ്ഞിട്ട എന്നൊക്കെ പറഞു പോയാലും സങ്കടം ഇല്ല ..
#i am the Legend##
👍👍👍👍😊
Adipoli 👍
@@vijayakumarimk9912 🙏
Manjeriyil vach nadanna ee VIDHYA expoil pankedutha aalaan njaan ...ee voice Ann live aayitt keettenkilum veendum veendum ith kaanaan thonnunnuu....respect yooo tha owner of tha great voice......keep it up...sooo motivational speech
,💝💝😊😊
pwoli...❤ith kett inspire aayavar like here
♥️♥️
Ethu rasamanu chetta oro karyagal parayanath kelkkan. Itrayum cheriya prayathil itrayum nalla kazhchapadikal anu👏🏻👏🏻 priya ye kurich parajath adipoli ayittund njanum vijarikkanathanu ee karyagal okk. Chettaaa chettan super anu 😍😍🥰🥰🥰
😍😍💝💝
only one king cr7
the real🐐🐐🐐🐐😘❤
♥️♥️
Powerful words hi chetta you are a great person
♥️♥️
Joseph chetten poliyane isttayavar oru like👌
♥️♥️
ചെറിയ കുറ്റങ്ങൾക്ക് പോലും കുമ്പസാരക്കൂട്ടിലേക്ക് പോകുന്ന ...
ബാഗ്ലൂരിൽ പഠിക്കുമ്പോൾ മാത്സ് പഠിപ്പിച്ച പ്രിയയുടെ പ്രണയം കാണാതെ പോയ ജോപ്പൻ ....
കഥകൾ പറഞ്ഞ് എല്ലാവരേയും വിസ്മയിപ്പിക്കുന്ന ജോസഫ് അന്നം കുട്ടി ജോസ് താങ്കളെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും 🎉🎉
🫂🫂❤️❤️
Awesome😍 keep going brother👏👏😍
♥️♥️
What a toching words manh😍
♥️♥️
Portugal fans Kerala WhatsApp groupil ninn vannavar ivade like...
ua-cam.com/video/EL4JivCiYKA/v-deo.html
Bro add Me
Bro aad me 8113033360
Ajith Cr7 +971528564582
Bro add me 8157811055
Ningale words oke bayangara touching aan epelum nte ela mosha samayathum kara kayaran sramikumba ningale ithupolile vdo kanan patumba bayangara santhosham thonunu all the bst dear❣️
♥️♥️
Chettan supera. . .
♥️♥️
Joseph annakutty...Love you bro.
♥️♥️
Ningal marana mass annu chetttaaaa
♥️♥️
Haii... Sach a beautiful video. I like this. Thanks for mr. Josephannamakutti jose...
♥️♥️
Chettayi u r great... God bless u
♥️♥️
Iddehatnte vakukal kett epozhm Kanu nirayum....respect to u great brother....🙏🏻🙏🏻🙏🏻🙏🏻🙏🏻
😍😍💝💝
ജുവന്റസ് ഗ്രൂപ്പിൽ നിന്ന് വന്നവർ ലൈക് അടി
റോണോ ഭക്തൻ മാർ അതെതാ ആ ഗ്രൂപ്പ്
♥️♥️
Joseph sir Trollsine kurich paranchadh I most loved one👏👏👏
❤️💓💐😇😍😊💓😍❤️😊
Thank you Joseph annam kutty
♥️♥️
അന്നം കുട്ടിയെ ഒരുപാട് ഇഷ്ടമാണ് 😍
❤❤🥰🫂
Joseph ettans katta fan
♥️
thank u for your advice its very much useful for me like a sister missed a brother like u
♥️♥️
Inspiration❤️😘😘
♥️♥️
motivation enn parayanath ithann pwolich chetta
♥️♥️
Joseph bro varunath 2:18
.
.
.
Thank me later😉😂
Thank You 😀
Very Touching Message...
♥️♥️
ദൈവത്തിന്റെ ചരന്മാർ 😘😘
😍😍💝💝❤️💝💝💝💝
kidu video an .nalla motivation 😎😎
♥️♥️
Oonte motivation kett thalakk pidicha oru poocha inn ravile oru puli aayi maari
😲😲😲😲
😀😀😍
Rono ne kurichu paranjappo sherrikkum nte allooo.....romanjam vannu...etha paraya oru internal energy thanne vannu...pewer koodi😅...joseph annmkkutty jose...u changed my life. . If i feel desp...i saw ur motivational vid...i am a big of u... I have a wish ,to read buried thoughts... ❤
😍😊😊❤️U will 😍😍❤️❤️😊💝💝
Wonder full motivation Thank you for the opertunity☺
😍😍💝
9:48 to 11:09 c67❤️🔥🔥🔥🔥🔥 പറങ്കി പ്പടയുടെ രാജകുമാരൻ കിംഗ് 👑👑👑👑👑⚽️⚽️⚽️⚽️
♥️♥️
Annamkutty chettaa..u r correct
.nammal hard work cheyyan thodangeeyaal ettom kooduthal sandhoshikunnathu padachoon thanneya...i have that experience...i kno vry well...when we try miracles happens...
♥️♥️
Aiwaaaaaa annamkutty cheatttaaaaaa nthooo nk vndy maathram ullaaaaa words pole........😍
Everything is connected എന്നല്ലേ 😊😊😀
Ys definitely but after hearing his voice my eyes drop water with a smile on my face😊moving oon!!!!!
വീണിടത്ത് നിന്നും എഴുന്നേറ്റു ഓടുന്നവർ ആണ് വിജയിക്കുന്നത് എന്ന് പറയും.
ആ ഉയിർത്തെഴുന്നേൽപിന്നു ഏറ്റവും ഉചിതമായ സമയം നാമെല്ലാം ഇപ്പൊ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഇൗ കാലഘട്ടം തന്നെയാണ്.
അപ്പോ be motivate yourself and chase your dreams 👍👍😊😊
Joseph Annam kutty Jose😍😍😍😍❤️❤️pwoliyaNu engalu
♥️♥️
Ingerde varthamanavum aa bgmum....🔥🔥🔥🤣
♥️♥️
Joseph eattan kiduve ❤️❤️
♥️♥️
Thank you Almighty ❤️
😍😍💝
Cr7 😍😍😍😍😍 അന്നംക്കുട്ടി ചേട്ടൻ❤😘😘😘😘😘😘❤😘😘😘
♥️♥️
Ingane onnum paraylle.. Nan nannai pokum.. Awesome chettaa superr
♥️♥️
ushaaar
♥️♥️
Ee chettane premicha penninte okke oru bhaaagym😍😍😍😍😍
😊😊😀
Muth jopppan. Luv uuuu
♥️♥️
3 പേരെ പ്രണയിച്ചിട്ടുണ്ട് മൂന്നാമത്തെ ആളു എന്നെ വിട്ടുപോയപ്പോൾ താങ്ങാൻ പറ്റിയില്ല. ആഹാ ദുഃഖം മറക്കാൻ വേണ്ടിയാണ് ഇതുപോലുള്ള വീഡിയോസ് കാണുന്നത്
😍😍Ellam ok avum brother. Uyarangalil ethatte 💝💝💓💓😍😍
@@harriskarasseri അത്രയൊന്നും വേണ്ട താഴെ തന്നെ നിന്നമതി
💓💝മുകളിൽ എത്താം.. ഒരുപാട്.താഴെ ഒന്നിനേം മറക്കാതെ😍💓💝
Kidu inspiration 😍👍
♥️♥️
Heart touching words .....
♥️♥️
Pranayam ellathavar ketanjitt mathram alla bro vendaann vechitta single life nte. Enjoyment arenjavarkk ethonnum onnum alla and others calls us legends
😍😍👍👍
Ur words r from ur heart . That why people take that words close to their heart like me...
💝😊😊
I am adicted his voice
♥️♥️
Hands off for you talking...ath kett irikan thanne rasamaa
🌹😎😊😘😍😍😍😍😊
Nte mwone ijjathi motivate♥️💞💯🫂🔥🔥🔥❤️🥲
♥️♥️♥️♥️
Wow motive speech luv it
♥️♥️
Superb cls 😍😍😍
♥️♥️
Life keta etavum adipoli motivation
🫂❤️