ലാലേട്ടൻ പറഞ്ഞാൽ പിന്നെ കേൾക്കാതിരിക്കാൻ പറ്റുമോ ???😍😍😍

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 2 тис.

  • @nishadkurukkan1266
    @nishadkurukkan1266 4 місяці тому +516

    ഹേമ കമ്മറ്റി റിപ്പോർട്ടിൻ ശേഷം സിദീഖ് ഇക്കയുടെ കുമ്പസാര ഗാനം 😄😄

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 3 місяці тому +3

      അനശ്വരൻ ആയ നടൻജയൻ
      ഇനി അമ്മയുടെ പ്രസിഡന്റ്‌ 🌞😀

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 роки тому +9762

    *വിമാനം ആകാശത്തിൽ ആണെങ്കിലും വിമാനത്തിൽ ഉള്ളവർ മിക്കവരും "വെള്ളത്തിലാണ്"😁😁*

  • @dayanar8030
    @dayanar8030 2 роки тому +4064

    ദുരന്തം നേരത്തെ മനസ്സിലാക്കി headset വെച്ചിരിക്കുന്ന ലാലേട്ടൻ Mass ആണ്

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Рік тому +665

    റിമി ടോമി യെ സമ്മതിക്കണം 👌👌👌
    ഇത്രയും ധൈര്യം ചാൾസ് ശോഭരാജിന് പോലും ഉണ്ടാവില്ല....
    ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾക്കിടയിൽ ഒരു ജാള്യതയും ഇല്ലാതെ.... വല്ലാത്ത ഒരു കോൺഫിഡൻസ് ആണ് റിമിക്ക് 👌👌👌👌

    • @johnhonai4601
      @johnhonai4601 9 місяців тому +30

      Thats true. Her choice of words is very wise.

  • @Drkingqueen
    @Drkingqueen 4 місяці тому +356

    ലെ ലാലേട്ടൻ : സിദ്ധിഖിൽ നിന്നും തുടങ്ങാം 🤣🤣🤣 അതെ പോലെ തന്നെ തുടങ്ങി 🤣🤣

  • @Vidifychannel
    @Vidifychannel 4 місяці тому +495

    ആ പ്ലെയിൻ അന്ന് പൊട്ടിയാൽ തീരാവുന്നത്തെ ഒള്ളു മലയാള സിനിമയുടെ preshnagal😂

    • @aiswaryanatesan9169
      @aiswaryanatesan9169 4 місяці тому +8

      Satyam😂😂

    • @johnsabu386
      @johnsabu386 4 місяці тому

      ⛔️പ്രമുഖ നടി മാരുടെ പൂറ്റില്ക 🍆കുണ്ണ ഇറക്കിയ നടൻ മാരുടെ പേര് -
      1 : ദിലീപ്
      2 : രഞ്ജിത്ത്
      3 : മുകേഷ്
      4 : ജയസൂര്യ
      5 : റിയാസ് ഖാൻ
      6: ബാബു രാജ്
      7 : സിഹ്ദിഖ്
      8 : ഇടവേള ബാബു
      9 : അലൻസിർ
      10 : തുളസി ദാസ്
      11 : മാണി യൻപിള്ള രാജു
      12 : ഗണേഷ്കുമാർ
      More coming 🔜😂😂😂

    • @Trenderxyz
      @Trenderxyz 3 місяці тому +23

      അതിൽ ഒന്ന് രണ്ട് പേര് നല്ലതും ഉണ്ട് ബ്രോ

    • @kiranvijayan1986
      @kiranvijayan1986 3 місяці тому +1

      സത്യം

    • @dralvinjames
      @dralvinjames 3 місяці тому +2

      @@Trenderxyz kastam........

  • @ARJUN-j8s5h
    @ARJUN-j8s5h 2 роки тому +2474

    ഈ പാട്ട് കേട്ടപ്പോൾ ഞാൻ മനസ്സിൽ പാടിയത് മണിക്കുട്ടൻ ലൈവായി പാടി😂😂. ഡാപ്പിരി മീമി

  • @shehins9843
    @shehins9843 2 роки тому +183

    0:22 lalu alexnte chiriii ente ponnoo manikuttan polich

  • @Akhilwilfred
    @Akhilwilfred 4 місяці тому +379

    എന്റെ പൊന്നോ ഇതൊക്കെ കറക്ട് ആയിട്ടു യുട്യൂബ് ഓപ്പൺ ആക്കുമ്പോൾ തന്നെ വരുന്നു 😂😂ടൈമിംഗ് കൊള്ളാം 🤣🤣🔥.....

  • @gracejohn7068
    @gracejohn7068 3 місяці тому +93

    3:29 🤣🤣🤣 അഗ്നിപരീക്ഷ ഇത്രയും പെട്ടെന്ന് വണ്ടി പിടിച്ചു വരുമെന്ന് പ്രതീക്ഷിച്ചില്ല😂

  • @midhunmadhusudanan2286
    @midhunmadhusudanan2286 2 роки тому +2322

    ഈ അവസരത്തിൽ പാടാൻ പറ്റിയ പാട്ട്... 'നീ അറിഞ്ഞോ... മേലെ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട്'..😎

    • @rj195
      @rj195 2 роки тому +12

      🤣🤣🤣🤣🤣👏👏👏👏👏👏👏👏👏👏👏

    • @diya8452
      @diya8452 2 роки тому +5

      😂😂

    • @rebel6809
      @rebel6809 2 роки тому +5

      😂🙏🙌

    • @souparnikap4690
      @souparnikap4690 2 роки тому +7

      Nnte ponno!! kazhiv-😂😂 ngane pattunu ingane okke chinthikaan?

    • @midhunmadhusudanan2286
      @midhunmadhusudanan2286 2 роки тому

      @@rj195 😜😜😜

  • @Team_MSN
    @Team_MSN 3 місяці тому +56

    എയറിൽ ആകുമെന്നും ആദ്യം siddique തന്നെ കുടുങ്ങുമെന്നും ഗണിച്ചറിഞ്ഞുള്ള ഒരു A.M.M.A സംഘയാത്ര😅😁siddique ഒരു ഗായകൻ തന്നെ🔥💀

  • @Truewaythink
    @Truewaythink 2 роки тому +844

    10 വർഷം മുമ്പുള്ള വീഡിയോ അപ്‌ലോഡ് ചെയ്യാൻ കാണിച്ച ആ മനസ്സുണ്ടല്ലോ അതാണ് ഏറ്റവും വലിയ നന്മ

    • @Nihal..79
      @Nihal..79 2 роки тому +6

      🤣🤣aysheri...

    • @rebel6809
      @rebel6809 2 роки тому +3

      10varshamonum ayitila

    • @ancyriyas
      @ancyriyas 2 роки тому +1

      😂😂😂😂

    • @arunkumarks2096
      @arunkumarks2096 2 роки тому +6

      Ee oru unity okkke poyi, ithil palarum jeevichirippilla, pinne Dileep case.

    • @violinomusicale7414
      @violinomusicale7414 2 роки тому +1

      @@rebel6809 2013 ile video aanu

  • @jayasurya10
    @jayasurya10 2 роки тому +1493

    "ഈ plane എങ്ങാനും crash ആയാൽ മലയാളം industry........"😐🤣പിന്നെ സന്തോഷ് പണ്ഡിറ്റ് ഭരിക്കും🤣😆🔥

  • @soorajrajan038
    @soorajrajan038 4 місяці тому +96

    hema Committee report n shesham kanunnavr indo😂

  • @antonypaul248
    @antonypaul248 2 роки тому +1107

    ഇതാണ് കേരളത്തിൻ്റെ മത സൗഹാർദ്ദം...രണ്ട് ക്രിസ്റ്റ്യൻ bhagthi ഗാനങ്ങൾ പാടിയതിൽ ഒരൊറ്റ ക്രിസ്ത്യാനി ഇല്ല...മറ്റ് രണ്ട് മത വിഭാഗ കാർ..ഇതല്ലേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.👍👍👍

  • @Deek45
    @Deek45 2 роки тому +297

    ഇതാണ് നമ്മടെ മലയാളിതനിമ, എല്ലാവരും സ്റ്റാർ പക്ഷെ എല്ലാവരും ഒത്തൊരുമിച്ചു പരസ്പരം കളിയാക്കി ജോളിയായി ❣️❣️❣️

  • @junaid....9828
    @junaid....9828 2 роки тому +481

    *സത്യം പറഞ്ഞാൽ പണ്ട് സ്കൂളിൽ നിന്ന് ടൂർ പോകുന്നതാ ഓർമവന്നത്😍*

  • @maloosworld9229
    @maloosworld9229 2 роки тому +484

    മൈക്ക് എവിടേ കണ്ടാലും എടുത്ത് പാടുന്ന ജഗദീഷ് ചേട്ടൻ 🤣🤣

    • @vijeeshth5766
      @vijeeshth5766 5 місяців тому +3

      മൈക്കലാഞ്ജലോ ഫോബിയ എന്നുപറയും ഈ രോഗത്തിന് ഇതിനു മരുന്നില്ലക്കളേ😂😂😂

  • @Mensfashion42
    @Mensfashion42 4 місяці тому +36

    പുതിയ ന്യൂസ്‌ വന്നതിനു ശേഷം കാണുന്നവരുണ്ടോ 😅😅 നല്ല വിറ്റ്

  • @amosjoseph3042
    @amosjoseph3042 2 роки тому +2405

    വിമാനം എയറിലും ആൾക്കാർ വെള്ളത്തിലും😂😂😁😇😇

    • @navaskp4606
      @navaskp4606 2 роки тому +4

      😂

    • @highlightstoday5372
      @highlightstoday5372 2 роки тому +4

      😹

    • @siasvlog9875
      @siasvlog9875 2 роки тому +2

      😂😂

    • @daliyadaliyaparveen3574
      @daliyadaliyaparveen3574 2 роки тому +7

      അതു എങനെ മനസ്സിലായി എനിക്ക് തോന്നുന്നില്ല. നിങ്ങൾക് എങനെ മനസ്സിലായി pls reply

    • @amosjoseph3042
      @amosjoseph3042 2 роки тому +14

      @@daliyadaliyaparveen3574 ഇത് 7 വർഷം മുൻപത്തെ വീഡിയോ ആണ്. ഇത് repost ചെയ്തു എന്നെ ഉള്ളു. മഴവിൽ അഴകിൽ 'അമ്മ എന്ന prgrm നു വേണ്ടി ദുഫായ്ക്ക് പോകുന്ന ഇവരുടെ ഫുൾ വീഡിയോ മഴവിൽ മനോരമയിൽ കിടപ്പുണ്ട്. അതു ഫുൾ കാണുമ്പോൾ മനസ്സിലാവും ആകാശത്തിൽ ആണോ അതോ വെള്ളത്തിൽ ആണോ എന്നത്😂😂

  • @geethuckrishnan3517
    @geethuckrishnan3517 2 роки тому +429

    നെടുമുടി വേണു ചേട്ടനെ ഓക്കേ കണ്ണുപോൽ ഒരുപാട് സന്തോഷം 🥰

  • @suneks4276
    @suneks4276 2 роки тому +927

    😂😂മണിക്കുട്ടൻ കലക്കി 😂

  • @kuttan1580
    @kuttan1580 2 роки тому +116

    എല്ലാവരയും ഒന്നിച്ചു കണ്ടപ്പോൾ ഒരു സന്തോഷം തോന്നി പ്രത്യകിച്ചു അകാലത്തിൽ പൊലിഞ്ഞ നെടുമുടി വേണു ചേട്ടൻ

  • @anzil8259
    @anzil8259 2 роки тому +649

    5:04 Prithviraj : I am dead😂

    • @aravinds7915
      @aravinds7915 2 роки тому +12

      🤣

    • @AnoopN-q6b
      @AnoopN-q6b 4 місяці тому +6

      Njan onnum kelkunnumilla kanunnumilla aaamen😂😂😂😂😂😂

    • @Trenderxyz
      @Trenderxyz 3 місяці тому

      ഫഹദ് ഫാസിൽ, ആസിഫ് അലി also

  • @floormlp8948
    @floormlp8948 2 роки тому +640

    ഞാൻ മനസ്സിൽ വിചാരിച്ചത് ..ഇതെങ്ങാനും തകർന്നാൽ പിന്നെ ....മലയാള സിനിമ ഇൻഡസ്ടറി തന്നെ ഉണ്ടാവില്ല ഒറ്റയടിക്ക് അമ്മോ

    • @sheenaas2581
      @sheenaas2581 2 роки тому +33

      Durantham 😂

    • @Anasndm
      @Anasndm 2 роки тому +23

      Mammotty ഇല്ലാലോ

    • @Layla-yf6ds8xy6n
      @Layla-yf6ds8xy6n 2 роки тому +4

      HAhaha🤭😹

    • @Snph99
      @Snph99 2 роки тому

      😂😂🙏

    • @hakkims7
      @hakkims7 2 роки тому +6

      അയ്ന്റെ ദുഷ്‌ടോ....

  • @priyaaznethgazza9142
    @priyaaznethgazza9142 2 роки тому +227

    Manikuttante varavu poliiiii😄😄😄

  • @BASIL896
    @BASIL896 2 роки тому +140

    90's Hero's ജയറാം, സിദ്ദിഖ്, ശ്രീനിവാസൻ, മുകേഷ്, ജഗതീഷ്, മണിയൻപിള്ള രാജു, ദേവൻ. ഇവരെയൊക്കെ ആണ് എനിക്ക് ഇപ്പോളും ഇഷ്ട്ടം ❣️❣️💕💕💙😘😘😘

  • @sureshkumarn8733
    @sureshkumarn8733 2 роки тому +68

    ആ ഫ്ലൈറ്റ്നു ഒരപകടവും സംഭവിക്കാതെ ഇറങ്ങിയതിനു പടച്ചോനോട് നന്ദി..... പറ്റിയാൽ ഒക്കെ പോയില്ലേ മുത്തേ........

  • @MunMin_97
    @MunMin_97 Рік тому +42

    റിമിക്ക് മാത്രമേ എല്ലാവരെയും ഇതേപോലെ ഹാൻഡിൽ ചെയ്യാൻ പറ്റൂ

  • @J1thu7
    @J1thu7 Рік тому +54

    0:26 expression 😆

  • @aishancy2536
    @aishancy2536 3 місяці тому +18

    അമ്മ ഇഷ്യൂ നടന്ന ശേഷാം കാണുന്നവർ ഇൻണ്ട ...😂😂😂😂

  • @SanthoshKumar-uu6zs
    @SanthoshKumar-uu6zs 2 роки тому +105

    സലിം കുമാറിനെ കാണാൻ ഇല്ലല്ലോ.....ദൈവമേ അയാള് ആണോ വിമാനം പറത്തുന്നത്.....🙁

    • @Aamina2002
      @Aamina2002 2 роки тому +7

      അയ്യോ 😂😂😂. Backil എവിടേലും കാണും 🤭

    • @sreelekshmi4184
      @sreelekshmi4184 2 роки тому +3

      😂

    • @ma1806
      @ma1806 2 роки тому

      🤩🤩🤩🤩

    • @zabor3460
      @zabor3460 2 роки тому +1

      Ath പൊളിച്ചു 😂😂😂😂

    • @KfjjfKcfifigk
      @KfjjfKcfifigk 9 місяців тому

      Cid മൂസ pole

  • @stansoman564
    @stansoman564 4 місяці тому +27

    whos is seeing this after hema commitee report..evide come on........

  • @Reenamohan12
    @Reenamohan12 9 місяців тому +10

    ഇവരുടെ യാത്രലുടെ ഉള്ള പരിവാടി എത്ര വർഷം കഴിഞ്ഞു കാണുമ്പോളും മനസ്സിൽ നിന്ന് എന്തോ ഒരു സന്തോഷം മാണ് നിങ്ങൾക് തോന്നിട്ടുണ്ടാകിൽ like adii

    • @m4tech-vlog
      @m4tech-vlog 3 місяці тому

      ippo siddiquune kaanumbol athilum sugham

    • @BondJFK
      @BondJFK 3 місяці тому

      Athe ippo nanayittund

  • @ThasminaJafar
    @ThasminaJafar 11 місяців тому +39

    4:47 Asif Ali at back 😂❤️‍🔥

    • @deepakm.n7625
      @deepakm.n7625 4 місяці тому

      😂😂😂😂😂😂😂 എന്തിനാടോ ട്രെയിനിൽ ഇങ്ങനെ ചിരിപ്പിക്കണേ....

  • @Rtsinnet
    @Rtsinnet 3 місяці тому +24

    മമ്മുട്ടി ഇതൊക്കെ നേരത്തെ കണ്ട് keriyilla😂

  • @Harshan9129
    @Harshan9129 Рік тому +38

    ഇതിലെ പൈലറ്റ് "നമ്മുക്ക് ഇനി പൊക്കിയും താഴ്ത്തിയും കളിക്കാം " ഒഴിയട എനിക്കും കൂടി ഒരണ്ണം....! 🥂🤸 ✈ 😅

  • @busanlover2066
    @busanlover2066 3 місяці тому +13

    1:09 Mukesh paranja pole .. siddique thanne thudangi vachittund guys😂😂😂

  • @muhammedbilal7345
    @muhammedbilal7345 4 місяці тому +26

    ഇപ്പൊ എല്ലാവരും air ഇൽ തന്നെ ആണ് ചേച്ചി....😂

  • @charlesdarwin2667
    @charlesdarwin2667 2 роки тому +192

    Kerala is a religious harmony state. Respect from Tamil Nadu

  • @sajins.ssajins.s8093
    @sajins.ssajins.s8093 2 роки тому +179

    മണിക്കുട്ടൻ പൊളിച്ചു 💯👍

  • @Abhi36949
    @Abhi36949 4 місяці тому +35

    1:09 🤣🤣 സിദ്ദിഖ് തുടങ്ങും പുറകെ ഞാനുണ്ട്

    • @Trenderxyz
      @Trenderxyz 3 місяці тому +4

      😂😂, അഗ്നി പരീക്ഷണം

    • @Abhi36949
      @Abhi36949 3 місяці тому

      @@Trenderxyz 😂

  • @sherinshamz8843
    @sherinshamz8843 4 місяці тому +22

    ആഹാ എല്ലാരും ഉണ്ടല്ലോ 😄
    3:20 current situationil പാടാൻ പറ്റിയ പാട്ട് തന്നെ 😂😂😂
    എന്തായാലും utube nu recommend ചെയ്യാൻ തോന്നിയ ടൈം കൊള്ളാം 😁😁

  • @AnilKumar-li2tc
    @AnilKumar-li2tc 2 роки тому +30

    മികച്ച നടീനടന്മാരും കലാകാരന്മാരും ഉള്ള ഒരു സംസ്ഥാനമാണ് കേരളം അഭിനയവും അഹങ്കാരവും അഹംഭാവവും ഒരുമിച്ച് നിൽക്കുന്ന നടന്മാർ ഉള്ള ഏക സംസ്ഥാനം

  • @neethumelvin451
    @neethumelvin451 2 роки тому +585

    Hindu and Muslim singing Christian song. Kerala is amazing in religious respect and equality no matter what!!!!

    • @sonarintu8146
      @sonarintu8146 2 роки тому +3

      😊

    • @tnt7298
      @tnt7298 2 роки тому +17

      Bullshit secularism concept

    • @daxo_5681
      @daxo_5681 2 роки тому +13

      Bt ippam full vargheyathayanu

    • @arunantony2582
      @arunantony2582 2 роки тому +5

      താൻ ഉഗാണ്ടെന്നാണോ 🤔🤔

    • @neethumelvin451
      @neethumelvin451 2 роки тому +14

      @@arunantony2582 ha ha.... i got you! But to be honest, although there are conflicts, kerala is better in religious respect than any other states in india..

  • @raagu2002
    @raagu2002 2 роки тому +85

    ലാലേട്ടൻ clear ആണല്ലോ.. സൂപ്പർ

    • @riyastir
      @riyastir 2 роки тому +34

      High class entho adichu irikka. Baaki okke koothara item Etho aanu

    • @dulkifilypk3191
      @dulkifilypk3191 2 роки тому +9

      Pulli nyz ayitte arodum mindiyilla pullikkariyam athe pinne oru vivadam avum enne

    • @rebel6809
      @rebel6809 2 роки тому +1

      @@riyastir javan

    • @bindhumanoj6690
      @bindhumanoj6690 2 роки тому

      @@riyastir athinu pulli aarkkum oru shalyavum illathe alle irikkane.....rimi chodichathinu reply um koduthu... vellam adikkunnath ok ororurharde ishtam...sreenivasane pole over onnum aakilla

  • @rahulrk4601
    @rahulrk4601 3 місяці тому +5

    3:19 Njangade kadangal porukenameee line note the point😂😂😂

  • @dynamocutz1537
    @dynamocutz1537 Рік тому +22

    4:20 ടിനി ടോം പുറകിൽ ഇരുന്നു കാണിക്കുന്നത് കണ്ടോ 🔥🔥🤣🤣🤣🤣

    • @deepakm.n7625
      @deepakm.n7625 4 місяці тому

      കുറെ നാളുകൾക്കു ശേഷം മനസ്സ് തുറന്നു ചിരിച്ചു... 😂😂😂😂😂😂😂😂😂😂😂😂😂 താങ്ക്യൂ...

    • @BondJFK
      @BondJFK 3 місяці тому

      ​@@deepakm.n7625Pullide peru aarum parayunillalo

  • @hareeshkumar3660
    @hareeshkumar3660 2 роки тому +41

    കോളേജ് വിദ്യാഭാസ കാലത്തൊക്കെ ക്ലാസില് നിന്ന് ടൂറ് പോകുന്നത് കൂടാതെ, ഉഴപ്പന്മാരായ പിള്ളേരൊക്കെ ഒരു പ്രത്യേക ടൂറ് പോക്കുമിണ്ട്, ഇത് അതേപോലുള്ള ഒരു പരിപാടി ആയി തോന്നീ...😇😇

  • @sindhug137
    @sindhug137 2 роки тому +57

    ആ മഞ്ഞയുടുപ്പിട്ട ചേട്ടന്റെ വീഡിയോകൾ പഴയതാണെങ്കിലും ഇനിയും ഇനിയും upload ചെയ്യണേ.. കേരള ജനതക്ക് അദ്ദേഹത്തെ എപ്പോഴും കൺകുളിർക്കെ കാണണം.

    • @indiaventures5331
      @indiaventures5331 2 роки тому

      ua-cam.com/video/gZrsqyIndoI/v-deo.html

    • @shymakishore7387
      @shymakishore7387 2 роки тому +3

      🤣🤣🤣

    • @shymakishore7387
      @shymakishore7387 2 роки тому +15

      മഞ്ഞ ഉടുപ്പിട്ട ചേട്ടന് കണ്ണ് തുറക്കാൻ കഴിയുന്നില്ല... നല്ല water ൽ ആണ് 😂

    • @nichumon435
      @nichumon435 2 роки тому

      😄😜😄

  • @AASASAktk
    @AASASAktk 2 роки тому +146

    മണിക്കുട്ടൻ 😍🌹💝
    MK🌝✨️

  • @dynamocutz1537
    @dynamocutz1537 Рік тому +22

    0:18 ക്ഷജോൺ അടിച്ചു കോൺ തെറ്റി ഇരിക്കുവാ 😂😂😂

  • @Jerry_0920
    @Jerry_0920 3 місяці тому +11

    ഈ വീഡിയോ ഇപ്പോ എന്തിനാ സജഷൻ ലിസ്റ്റിൽ വരുന്നത്

  • @smulebacksingar9633
    @smulebacksingar9633 4 місяці тому +14

    ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതിനു ശേഷം ഇപ്പോൾ എല്ലാരും ശരിക്കും എയർ ലാണ് 😂😂😂😂😂😂

  • @jomolvarghese4553
    @jomolvarghese4553 2 роки тому +119

    സംരക്ഷണം നൽകാൻ കഴിയുന്ന നാമത്തെ വാഴ്ത്തിപാടിയ സിദ്ധീക്കേട്ടനും ജഗദീഷേട്ടനും 🙏🙏

  • @safoorashanavas1624
    @safoorashanavas1624 9 місяців тому +6

    1:53 Lalu Alexinte nottam😂😂😂😂

  • @syamkrishna1201
    @syamkrishna1201 3 місяці тому +12

    A10:തുടക്കം സിദ്ദിഖ് avatte🤣

  • @dynamocutz1537
    @dynamocutz1537 Рік тому +48

    5:00 pritvi and fahad : അപ്പൊ ശെരി 🤣🤣🤣

  • @toxicgamingyt1136
    @toxicgamingyt1136 4 місяці тому +16

    Hema. Committy. Reports😂.

  • @fireboys2475
    @fireboys2475 2 роки тому +246

    Wonderful .....this is the beauty of kerala...salute from tamilnadu.

  • @althaf93027
    @althaf93027 4 місяці тому +5

    ഇതായിരുന്നിരിക്കും എല്ലാവരും ഒരുമിച്ചുള്ള അവസാനത്തെ ഒത്തുചേരൽ....

  • @jiswinwilson9503
    @jiswinwilson9503 4 місяці тому +27

    ഹേമ കമ്മിറ്റിക് ശേഷം കാണുന്നവർ ഉണ്ടോ 😂

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 2 роки тому +47

    എല്ലാം ഫിറ്റാണോ അതോ എനിക്ക് തോന്നിയതാണോ 😄😄😄

  • @Marly97
    @Marly97 4 місяці тому +11

    പേരിൽ മാത്രമാണ് AMMA
    അടുത്തു കഴിഞ്ഞാൽ UMMA
    രാത്രിയായാൽ MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA😆😆

  • @Bizzzz-g3y
    @Bizzzz-g3y 2 роки тому +1104

    ക്രിസ്ത്യനികൾ അല്ലാത്തവർ ക്രിസ്ത്യൻ song പാടുന്നു... സത്യത്തിൽ....... ഇങ്ങനെയുള്ള ഒത്തൊരുമയാണ് കേരളത്തിൽ.... ഇന്ത്യയിൽ വേണ്ടത്

    • @ppr3554
      @ppr3554 2 роки тому +55

      Njangal athinu sammathikulada pattii....ennu BJP

    • @sinushaircaretips293
      @sinushaircaretips293 2 роки тому +27

      ഇത് പോലെ ആവണം ഒരമ്മ പെറ്റ മക്കളേ പോലെ സ്നേഹം നിറഞ്ഞതാവട്ടെ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി

    • @SN-sj8wm
      @SN-sj8wm 2 роки тому +3

      @@ppr3554 😃😃

    • @sureshgo7658
      @sureshgo7658 2 роки тому +51

      നടന്മാർ പാട്ട് പാടുമ്പോൾ അവരുടെ മതം നോക്കാൻ തോന്നിയ മനസ്സ്... നമിച്ചു.

    • @Bizzzz-g3y
      @Bizzzz-g3y 2 роки тому +37

      @@sureshgo7658 നമിക്കണം... കാരണം നെഗറ്റീവ് രീതിയിലല്ല ഞാൻ നോക്കിയത്.... ഈ pattu വലിയൊരു സന്ദേശമാണ് നൽകിയത് എന്നാണ് വ്യക്തമാക്കിയത്...
      എന്റെ ഉദ്ദേശശുദ്ധി മനസ്സിലാകണമെങ്കിൽ താങ്കൾ എന്റെ commentinu കിട്ടിയ മറ്റു replies നോക്കുക.... വിവരവും വെള്ളിയാഴ്ചയും ഉള്ളവർക്കു കാര്യം പിടികിട്ടിയിട്ടുണ്ട്... 🙏🏻🙄

  • @suviths
    @suviths 2 роки тому +21

    Ini ingane okke nadakkumoo, this was the beauty of malayalam film industry 👌..

  • @abhinandanakk2791
    @abhinandanakk2791 2 роки тому +197

    ഞാൻ കരുതി ഇപ്പോ അടുത്ത് നടന്നതാണെന്ന് പിന്നെ നെടുമുടി ചേട്ടനെ കണ്ടപ്പോൾ മനസിലായി ഇപ്പോ ഒന്നും നടന്നതല്ലെന്ന്

  • @arvishnu
    @arvishnu 3 місяці тому +10

    UA-cam algorithm kandupidichavante thala... Ho...

  • @unni9603
    @unni9603 Рік тому +17

    02:55 കൂട്ടത്തിൽ വെള്ളമല്ലാത്ത പാടാൻ വെമ്പി നിൽക്കണ്ണ ഒരാളുണ്ട്... 2nd row യിൽ നടുക്ക് ഇരിക്കുന്നുണ്ട്... 😁

  • @ambadyvs1647
    @ambadyvs1647 2 роки тому +146

    Jayasuriya, Prithviraj, Fahad combo 🥰😍🤩

    • @drunkenmonkey3264
      @drunkenmonkey3264 2 роки тому +19

      ഓഫർ ആണോ?

    • @ayishhanna5320
      @ayishhanna5320 Рік тому +1

      @@drunkenmonkey3264 🤭😂

    • @joonuparvanammedia7461
      @joonuparvanammedia7461 8 місяців тому

      വിൻഡോ സീട്ടിലിരിക്കുന്നത് ഫഹദ് ആയിരുന്നോ.. ഞാൻ കുറെ നേരമായി നോക്കികൊണ്ടിരിക്കുന്നു

  • @reethammajoy35
    @reethammajoy35 2 роки тому +35

    വ്യത്യസ്ത ഉണ്ടായിരുന്നു. പാട്ടുകൾ പൊളിച്ചു ക്രിസ്ത്യാനികൾ അല്ലാത്ത ആൾക്കാർ. ഈ പാട്ട് പാടിയപ്പോൾ കേൾക്കാൻ ഒരു രസം ഒരു മത സൗഹൃദം ഫീൽ ഒരേയൊരു ഇന്ത്യക്കാർ

  • @Unprovokedmonk
    @Unprovokedmonk 2 роки тому +215

    Prithviraj and Mohanlal be like: nammal ithil illa kanda mathi🤝

  • @Themanwithholywounds
    @Themanwithholywounds 2 роки тому +20

    എന്തായാലും സിദ്ധിഖിന്റെയും ജഗദീഷ് ന്റെയും ഈശോ പാട്ട് ❤❤❤❤❤❤❤

  • @bazi8242
    @bazi8242 4 місяці тому +31

    ഇതിൽ ഉള്ള ചിലർ ഇപ്പൊഴും എയറിൽ ആണ്...😂😂

  • @2.o544
    @2.o544 2 роки тому +116

    ഇടുക്കി ഡാമിലെ ഫുൾ വെള്ളമെടുത്താലും ഇത്രയും വരില്ല😆

  • @RahmanVt-x5n
    @RahmanVt-x5n 3 місяці тому +6

    ഇപ്പോ ശെരിക്കും എയറിൽ ആണ് 👀👀

  • @farsanaharis2170
    @farsanaharis2170 2 роки тому +95

    Manikuttante pattu😂😂😂

  • @RS25185
    @RS25185 4 місяці тому +25

    Swapnathilo…….ooo nammal ….peedana case ill ooooo….😂😂😂

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 роки тому +80

    മണിക്കുട്ടൻ - നീ അത് അർഹിക്കുന്നു റിമി..😁 0:23

  • @harisksd294
    @harisksd294 2 роки тому +318

    ഒരു സിനിമ ലോകം തന്നെ പറക്കുന്നു 😂...

    • @brokendevil5029
      @brokendevil5029 2 роки тому +38

      Ee vimanam crash ayal theernu

    • @mrlegendpes9401
      @mrlegendpes9401 2 роки тому +2

      @@brokendevil5029 😂😂

    • @my-te-ch-cruise4733
      @my-te-ch-cruise4733 2 роки тому +6

      aa pilot avn armathiknerkum 😂

    • @arjun_arju_1972
      @arjun_arju_1972 2 роки тому +2

      @@brokendevil5029 ayyoh daaridryam 😂😂pandu ithupole thanne

    • @okey1317
      @okey1317 2 роки тому +4

      @@brokendevil5029 😁 Sathyam paranjal njanum athu thanneya alochichond irunne😁😁🙆

  • @AnaghaPrasanth-nb2hl
    @AnaghaPrasanth-nb2hl 4 місяці тому +84

    അന്ന് ഈ പ്ലെയിൻ അങ്ങ് ക്രാഷയൽ മതിയായിരുന്നു 😂😂

  • @anaamika2020
    @anaamika2020 2 роки тому +269

    👍👍👍മാതാവിന്റെ പാട്ട് ഇവർ പാടിയല്ലോ 👍👍👍

    • @sonarintu8146
      @sonarintu8146 2 роки тому +19

      First songum Christian devotional arunnallo

    • @rajuvk3657
      @rajuvk3657 2 роки тому +18

      മാതാവ് ക്രിസ്ത്യാനിയുടെ മാത്രമല്ല എന്ന് മനസിലായില്ല ?

    • @anaamika2020
      @anaamika2020 2 роки тому

      @@sonarintu8146 Mm

    • @abukoduvally3688
      @abukoduvally3688 2 роки тому +6

      Bakki ullork ntha mathavinte paatt paadan pattulee😕

    • @KUMBIDI_0.2
      @KUMBIDI_0.2 2 роки тому +12

      ഏത് പാട്ടും ആർക്കും പാടം പക്ഷെ അതിനുള്ള ആദരവും ബഹുമാനവും കൊടുത്തവണം എന്ന് മാത്രം.... സിദ്ദിഖ്‌യ്ക്ക ജയറാം ജഗദീഷേട്ടൻ എല്ലാരും നന്നായി പാടി...

  • @Paalu7999
    @Paalu7999 4 місяці тому +10

    UA-cam suggestion കൊള്ളാം 😂

  • @callme_ak_
    @callme_ak_ 2 роки тому +18

    1:15 velachil edukkaruth ketto 😂😂

  • @sangamithra3488
    @sangamithra3488 2 роки тому +35

    എല്ലാവരും കുടയ് യുള്ള യാത്ര സൂപ്പർ song👌👌👌😅

  • @sergiomarkeena8126
    @sergiomarkeena8126 2 роки тому +20

    അവർ 'ആകാശത്തിൽ വെള്ളത്തിലാണ്' 🍺🍺🥃🥃🥂😂😂

  • @MuhammadijasIjas
    @MuhammadijasIjas 4 місяці тому +8

    Siddiq on air🚀🚀

  • @lijik.d8219
    @lijik.d8219 3 місяці тому +2

    ഇത് ഇപ്പൊ കാണുന്ന ആരെങ്കിലും ഉണ്ടോ😌
    ഹേമകമ്മീഷൻ😂

  • @VYBCTV
    @VYBCTV 3 місяці тому +2

    എനിക്ക് കോൺ എയർ എന്ന ഹോളിവുഡ് ആക്ഷൻ ക്ലാസിക്കാണ് ഓർമ്മ വരുന്നത്. 😂🤣

  • @nobichan9231
    @nobichan9231 2 роки тому +151

    പഴയതാണ് ഒരുപാട് കണ്ടിട്ടുണ്ട് എങ്കിലും ചോദിക്കുവാ.... ഈ വെള്ളംവണ്ടി എങ്ങോട്ടായിരുന്നു.. 🤔?

    • @viswanathks7356
      @viswanathks7356 2 роки тому +3

      USA adalle akkare akkare le paatu padunne 😌

    • @nobichan9231
      @nobichan9231 2 роки тому

      @@viswanathks7356 ഓ... ശെരി 👍

    • @zakkiya94
      @zakkiya94 2 роки тому +5

      Oru amma show kk dubail aanenn thonunnu

    • @viswanathks7356
      @viswanathks7356 2 роки тому +1

      @@nobichan9231 Veruthe alla achayan mandana mandana ennu parayunne 🤭

    • @nobichan9231
      @nobichan9231 2 роки тому +1

      @@viswanathks7356 🤣🤣🤣.. ഇവരുടെക്കെ ഇടയിൽ മണ്ടനായി അഭിനയിച്ചല്ലേ പറ്റൂ.. 😄😄

  • @AshaJacob-qd7fb
    @AshaJacob-qd7fb 3 місяці тому +8

    UA-cam recommended this after AMMA issue and resignations😂😂😂

  • @aryarajendran4018
    @aryarajendran4018 2 роки тому +89

    Manikkuttan💛💛💛

  • @bsdksujoy1277
    @bsdksujoy1277 4 місяці тому +8

    എല്ലാവരും അടിച്ചു കേറി വാ ഹേമ കമ്മിറ്റിഡ മുൻപിലേക്ക് 😂

  • @mr_believer4034
    @mr_believer4034 2 роки тому +6

    Mkde പാട്ട് 😂😂❤️♥️

  • @delishababu
    @delishababu 2 роки тому +32

    Manikuttan😍😍

  • @rinutalks123
    @rinutalks123 2 роки тому +22

    Manikuttan polichu

  • @antonyfelix9708
    @antonyfelix9708 2 роки тому +157

    നാടിനോ പൊതുജനത്തിനോ ഗുണമോ മാതൃകയോ അല്ലാത്ത ഒരുകൂട്ടം വിവരക്കേടുകൾ ( എല്ലാരേയും അല്ല 5% നല്ലവരും ഉണ്ട് ),

    • @cocomaksindia3801
      @cocomaksindia3801 2 роки тому +1

      yes right

    • @xtubedude
      @xtubedude 2 роки тому +7

      Nee ennitte pani eduthu kittunna paisa veche ivarde okke padam cash koduthe theatre il poi kaanum... Ini online aanu kaanunnenkil, aa samayam ninakke valla naadinte purogathikke upayogichoode ? 😂😂... chumma comment likes kittaan vendi endhelum vivarakedu adichu vittolum..ente vaka oru like irikatte 😂😂

    • @shabeerkcshabeer691
      @shabeerkcshabeer691 2 роки тому +8

      സത്യം എന്ത് സന്തേശമാണ് ഒരു സിനിമയിൽ നിന്നും പൊതു സമൂഹത്തിന് കിട്ടുന്നത്. ഒന്നുമില്ല.. പിന്നെ ചിലരൊക്കെ പറയാറുണ്ട് ഒരു എന്റർടൈൻമെന്റ് എന്ന് ഗുണ്ടായിസവും അക്രമങ്ങളും റൊമാന്റിക് രംഗങ്ങളും വെഭിചാരവും മറ്റ് അനാവശ്യങ്ങളും പൊതു സമൂഹത്തിന് കാണിച്ചു തരുന്നു..അതാണോ ഈ എന്റർടൈൻമെന്റ്. അഭിനയിക്കുന്നവർ നല്ലവർ ഉണ്ടാകുമായിരിക്കും നന്മ ചെയ്യുന്നവരും ഉണ്ടായിരിക്കും അതോണ്ട് എന്താ കാര്യം 100 പേരെ നാശത്തിലേക്ക് നയിച്ചിട് ഒരാളെ രക്ഷിച്ചത് കൊണ്ട് കാര്യമുണ്ടോ.. പുറമെ ചിരിച്ചും അടിച്ചു പൊളിച്ചും നടക്കുന്നുണ്ടെങ്കിലും ഈ നടീ നടന്മാർക്കൊക്കെ കുടുംബത്തിൽ വല്ല സമാധാനവുമുണ്ടോ ആവോ..ഉണ്ടാകാൻ സാധ്യത കുറവായിരിക്കും.

    • @xtubedude
      @xtubedude 2 роки тому +5

      @@shabeerkcshabeer691 swantham veetil samaadhaanam illaathe varumbol, neril parichayam illaatha nadi nadan maarde veetil samaadhaanam ondaavo illeyo ennu vallaatha chintha aayirikum 😂😂. .. Film actors naadinu valiya upakaram, sandhesham onnum allaayirikum...pakshe thaangal ee bhayangara kandupiditham dialogue adichitte ivarde okke cinema 2 or 3 manikoor chelavazvhiche kaanunnundallo 😂😂...parayunnathe onne, pravarthikunnathe mattonne 😂😂

    • @antonyfelix9708
      @antonyfelix9708 2 роки тому +2

      @@xtubedude kure aayalo veluppikkunne,,,ee flightil thanum indayirunno,,,dupe aayitte

  • @aswin9607
    @aswin9607 3 місяці тому

    പെണ്ണ് പിടിയൻമാർ എല്ലാം ഒറ്റ ഫ്ലൈറ്റിൽ, ആഹ എത്ര മനോഹരമായ കാഴ്ച. ആ വിമാനത്തിലും ഓട്ടിച്ചിട്ട്......... നടത്തി കാണും

  • @robabe675
    @robabe675 2 роки тому +21

    00:20 manikuttan! 😂🤣