ഒരു ബോംബ് തന്നെ ആയിരിക്കും നമ്മുടെ ഈ ഷോ...

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 320

  • @igntkaztro883
    @igntkaztro883 2 роки тому +295

    കരിവിളക്ക്... പ്ഹ്... മണ്ണാകട്ട. കുടുംബം കലക്കി

  • @vinayvenu597
    @vinayvenu597 2 роки тому +456

    നിലവിളക്ക് ഇപ്പൊ കരിവിളക്ക് ആയി 🤣💯

    • @hanna2940
      @hanna2940 2 роки тому +9

      കൊലവിളക്കായി 😂😂😄😄😂

  • @ruexcited5342
    @ruexcited5342 2 роки тому +118

    ആ അസിഫലിക്ക് ആരെങ്കിലും ഒരു seat കൊടെടെയ് 😂😂

  • @beenakvarughese806
    @beenakvarughese806 2 роки тому +54

    സത്യം പറഞ്ഞാൽ ഈ ഷോ യ്ക്ക് പോയപ്പോൾ ഇട്ട ബോംബ് ഇതുവരെ പൊട്ടി തീർന്നില്ല

    • @reejamolr-tx9rc
      @reejamolr-tx9rc 4 місяці тому +1

      Sathyam 😂haema committee

    • @utharath9498
      @utharath9498 4 місяці тому

      ​@@reejamolr-tx9rcathallado dileep kavya bhavana issue anu...hema commityile reportle sambhavanghal shooting tymlokkeyanu

  • @Jaleesbabuk
    @Jaleesbabuk 2 роки тому +398

    പറ്റിയ തലക്കെട്ട്... "ബോംബ് ഷോ..."😄😄😄😄😄😄

  • @nadilshah5191
    @nadilshah5191 2 роки тому +91

    Indrajith enthoru simple aan 🤗 ath pole sai kumarum❤

  • @lekshmilachu682
    @lekshmilachu682 2 роки тому +73

    നിലവിളക്ക് അല്ല നല്ല ഒന്നാതരം കരിവിളക്ക് കുടുംബം കലക്കി

  • @suneesh591
    @suneesh591 2 роки тому +1055

    ബാബുരാജ് ഒക്കെ അടിച്ചു കോഞ്ഞാട്ട ആയിട്ട് നിൽക്കുന്നു എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്😜

  • @kerala6228
    @kerala6228 2 роки тому +32

    ഈ ഫ്ലൈറ്റ് എങ്ങാനും തകർന്നിരുന്നേൽ മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ 🙄

  • @nicegregorthomas4528
    @nicegregorthomas4528 2 роки тому +14

    2:00 aasthana vazhipokkan😁

  • @ൻളഷവ
    @ൻളഷവ 2 роки тому +57

    അസിഫലി റിമിടെ പുറകിനു മാറാണില്ലലോ 😀

  • @seenusentertainment9602
    @seenusentertainment9602 2 роки тому +408

    നിലവിളക്ക് അല്ല കുടുംബം കലക്കി എന്ന് പറഞാൽ നന്നായിരുന്നു

  • @jj-bc2si
    @jj-bc2si 2 роки тому +109

    നിലവിളക്കല്ല 😂😂കുത്ത് വിളക്ക് 😂😂😀

  • @MESBRIWORLD
    @MESBRIWORLD 2 роки тому +17

    Karach gap ittu nikoooo... Rimi pwoli

  • @stautsghost2384
    @stautsghost2384 2 роки тому +237

    നിലവിളക്ക്....🤣🤣🤣🤣🤣🤣🤣😁
    പറ്റിയ പേര്.....അമ്മ ബോംബ്...😋🤣

  • @agneyasss...2925
    @agneyasss...2925 2 роки тому +1177

    ആ നിലവിളക്ക് ഇപ്പൊ കരിം തിരി പിടിച്ചു..... 😆

  • @itsmeanwika8067
    @itsmeanwika8067 2 роки тому +141

    Nilavilak karivilak ayi....😂😂

  • @yedukrishnan5655
    @yedukrishnan5655 2 роки тому +88

    നിലവിളക്ക് കരിവിളക്കായി 😂😂

  • @Nivi1433
    @Nivi1433 Рік тому +89

    വെള്ളം അടിക്കാത്ത കുറച്ചു പേരിൽ ഒരാൾ സായികുമാർ ❤ബാക്കി എല്ലാം വെള്ളത്തിൽ ആണ് 😤

  • @vinu64668ar
    @vinu64668ar 2 роки тому +31

    ഒന്നല്ല.... കുറേ ബോംബ്🧨🧨🧨🧨

  • @robabe675
    @robabe675 2 роки тому +5

    1:50 when the flight attendants started calling the air marshals and the police 😂

  • @vishnupriya6491
    @vishnupriya6491 2 роки тому +21

    Bindhu chechi 🤣🤣sai chettan

  • @shaheedashaheeda5704
    @shaheedashaheeda5704 2 роки тому +78

    Get together..... അതെപ്പോഴും നല്ല ഫീലാണ്..... ഇതൊക്കെ കഴിഞ്ഞതല്ലേ.... എന്തിനാ negetive thoughts.... അവർക്കറിയില്ലേ അവരെ ശ്രദ്ധിക്കാൻ.... നമ്മളെന്തിനാ വെറുതെ.....

  • @diyasreejith1702
    @diyasreejith1702 2 роки тому +57

    ഇ പോയ പോക്കിൽ ആയിരുന്നല്ലേ പലതും അരങ്ങേറി യത്... എല്ലാത്തിന്റെയും മട്ടും ഭാവവും കാണുമ്പോ മനസ്സിലാവും. ഒന്നിനും വെളിവ് ഇല്ലാന്ന്

  • @ramiummer
    @ramiummer 2 роки тому +587

    അതെ...ആ നിലവിളക്ക് മറിഞ്ഞു.. ഇന്നലെ തുണിക്കടക്ക് തീ🔥 പിടിച്ചു 🙏🏻🙏🏻🙏🏻😂😂😂

  • @Asdstravalfooddance
    @Asdstravalfooddance 2 роки тому +53

    ഹയ്യോ കഷ്ട്ടം നിലവിളക്ക് നെ അപമാനിച്ചു

  • @ananthrajendar9601
    @ananthrajendar9601 2 роки тому +195

    സായ്‌കുമാർ ചേട്ടാ എന്തിനാ ഈ ഷോ ബോംബ് എന്ന് ഒക്കെ വിളിക്കുന്നെ? ശരിക്കുമുള്ള ബോംബ് പുറകെ തന്നെ ഇരിപ്പുണ്ടല്ലോ . ശ്രീമതി കാവ്യാ മാധവൻ 🤣🤣

  • @akshithvlogs1268
    @akshithvlogs1268 2 роки тому +6

    Oru maaaaadam......

  • @mariyamary975
    @mariyamary975 2 роки тому +6

    Kavyude chiri kanumbol nilavilakk poleyo.rimikk vattano😆😆

  • @tkabhishek9592
    @tkabhishek9592 4 місяці тому +1

    2024 ൽ കാണുന്നവരുണ്ടോ 🤣

  • @Preshpresh1539
    @Preshpresh1539 2 роки тому +18

    സത്യം ബോംമ്പ് അന്നാണ് പൊട്ടിയത് 😂😂

  • @vishnupriyaass
    @vishnupriyaass 10 місяців тому

    Bindhu chchi 😢sayi chettan😂😂😂

  • @ananthu4141
    @ananthu4141 Рік тому +2

    BabuRaaj oke adich kindiyaa😂

  • @kelengijo1838
    @kelengijo1838 2 роки тому +16

    just imagine
    if this flight crashed....😬

  • @anish1978kkm
    @anish1978kkm 4 місяці тому +1

    Bobmballa pamp snake❤❤❤❤

  • @vishadvhd8897
    @vishadvhd8897 2 роки тому +2

    Endhina ellvrum kuudi kavya yude adutheekk paanjukayarunnath
    Shee is a good actress

  • @molyrobert5304
    @molyrobert5304 2 роки тому +30

    Kola.vilaku😂😂

  • @abhilash.s.y875
    @abhilash.s.y875 2 роки тому +10

    പടക്ക കട പോലുണ്ട് വെറൈറ്റി items

  • @lakshmivinayak6363
    @lakshmivinayak6363 2 роки тому +14

    Nilavilakku alla poothana aanu.

  • @shamnasshammu4918
    @shamnasshammu4918 Рік тому +4

    വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം എന്ന് ആ ബാബുരാജണ്ണനോട് ഒന്ന് പറഞ്ഞു കൊടുക്ക് 😂

  • @shajumon.t.shajumon.t.1300
    @shajumon.t.shajumon.t.1300 2 роки тому +7

    Nilavilakkalla karivilakku kudumbam kalakki ennu parayu atha pattiha peru

  • @sharminoorudeen2521
    @sharminoorudeen2521 2 роки тому +55

    Dileepinte best tym startya yatra....

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 роки тому +11

    നിലവിളക്കു എന്ന് പറയുമ്പോൾ ലക്ഷ്മി ഗോപാലസ്വാമി ടെ പുറകിൽ ഇരിക്കുന്ന ഭാവനയുടെ മുഖം 😜, അന്ന് ആ പ്രശ്നം നടക്കുന്ന സമയമാ....

    • @kavya123-f40
      @kavya123-f40 2 роки тому

      ഇതാണോ ആ കുപ്രസിദ്ധമായ അമ്മ ഷോ?

    • @wanderlust3327
      @wanderlust3327 4 місяці тому

      Ith 2013 aanu..bhavanakku prasnam vannath 2017 il aanu..ee time il avar frnds anu

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 2 роки тому +5

    ബോംബിനെ ക്കാളും. നല്ലത് പടക്കം

  • @superteams4995
    @superteams4995 2 роки тому +2

    Kudumbam kalakki

  • @user-zb7xj4cf4h
    @user-zb7xj4cf4h 2 роки тому +33

    Best നിലവിളക്കായി 😂😂😂

  • @mafz2249
    @mafz2249 2 роки тому +46

    Avalde chiri ipo kandal kudumbam povum 😂 Manju cheachi aan real nilavilak 🔥 mattol kola vilak

  • @sayeedkp4868
    @sayeedkp4868 2 роки тому +2

    E sowyode palthum polinu

  • @muhsinashakeer
    @muhsinashakeer 2 роки тому +113

    വർഷങ്ങൾക് മുമ്പ് ഉള്ളതൊക്കെ ഇപ്പോൾ കുത്തിപ്പൊക്കി ഇട്ടത് എന്തിനാണാവോ 😀😀😀😀😀

  • @allen3190
    @allen3190 2 роки тому +5

    Asifali 😂😂🔥

  • @Krishnakc-nd1qy
    @Krishnakc-nd1qy 2 роки тому +8

    നിലവിളക്കു ഇപ്പോൾ കരിക്കട്ടയായി മാറി..

  • @dreamgirlknr4560
    @dreamgirlknr4560 2 роки тому +15

    Vendarnnuuuu kavayye kurch🤭🤭🤭

  • @king_army304
    @king_army304 2 роки тому +30

    ആകെ ഉള്ള മൊതല് ആസിഫ് ഇക്ക❤️ഇന്ദ്രജിത്ത്🤍നിവിൻപോളി💚

  • @jj-bc2si
    @jj-bc2si 2 роки тому +18

    ജാക്കി വെക്കാതെ ഗ്യാപ് ഇട്ട് നില്ക്കു 03:10😂

  • @aneesponnuchillfamily8995
    @aneesponnuchillfamily8995 2 роки тому +22

    Manju Chechi ye kaannan illelloo😭❤️❤️

    • @lakshmilachuzzstyle
      @lakshmilachuzzstyle 2 роки тому +1

      Karayathe😭

    • @lekshmilachu682
      @lekshmilachu682 2 роки тому

      ഇത് വർഷങ്ങൾക് മുമ്പ് ഉള്ളതാണ് അന്ന് ചേച്ചി തിരിച്ചു വനിട്ടില്ല

    • @risvana4855
      @risvana4855 Рік тому

      Mm.manju chechine mis cheyyunnu😢😢😢

  • @muhammedkunhimuhammedkunhi3157
    @muhammedkunhimuhammedkunhi3157 2 роки тому +1

    നിലവിളക്ക് എന്ന് പറഞ്ഞ് ജനങ്ങളേ വെറുപ്പിക്കല്ലെ -

  • @everythingwithdk4443
    @everythingwithdk4443 2 роки тому +31

    Pettannu pettannu idu mahn 😂

  • @ptp009
    @ptp009 2 роки тому +6

    ബോംബ് തന്നെ 💣

  • @meenuarun2901
    @meenuarun2901 2 роки тому +3

    Bomb thanne aanu.. Ee show kazijathode anallo aa bomb pottiyathum.. Ipo nadakunna casenulla bomb aayirunu athu🤣🤣🤣

  • @whitegreen5963
    @whitegreen5963 2 роки тому +48

    ആസിഫലി റിമിന്റെ പിറകെ തന്നെ കൂടിടുണ്ടല്ലോ..റിമി പറയുന്നത് കേട്ടില്ലേ..കുറച്ചു കാപ്പിട്ട് നില്ക്കു..😂

    • @ashiakku3a422
      @ashiakku3a422 2 роки тому +2

      വെള്ളമടിച്ചു തലക്ക് വെളിവില്ലാണ്ട് നടക്ക... കഷ്ട്ടം

    • @suja605
      @suja605 2 роки тому +1

      Naari

  • @Superman.643
    @Superman.643 11 місяців тому +7

    ആൾക്കാരുടെ തെറ്റായ ധാരണകൾ എന്തുമായിക്കൊള്ളാട്ടെ.. അതൊന്നും തിരുത്താൻ ഞാനില്ല.. പക്ഷെ എനിക്കു വിശ്വാസം ഉണ്ട്.. കാവ്യ ❤️ നല്ലൊരു ക്യാരക്റ്ററും പഴ്സണാലിറ്റിയും ഉള്ള ലേഡി ആണ്..❤.. പിന്നെ വായിൽ എല്ലില്ലാത്ത നാകും ഒരു മൊബൈലും ഉണ്ടെങ്കിൽ ആരെ വേണമെങ്കിലും തെറിവിളികാം അപമാനികാം എന്തും ചെയ്യാം.. അതൊക്കെ ഓരോ ആൾക്കാരുടെ നിലവാരം.. എന്നാലും പറയുവാണ്.. നമുക്ക് കൃത്യം ആയിട്ട് അറിയില്ലാത്ത കാര്യങ്ങൾക്കു ഒരു വ്യക്തിയെ മോശമായി പറയുന്നത് നല്ലതല്ല..🙏🙏🙏

  • @edwinsaji5639
    @edwinsaji5639 2 роки тому +1

    Ivide tovino ille?

  • @sreenathrsreenath5438
    @sreenathrsreenath5438 2 роки тому +2

    Nee... En... Rimi Rimi..... 🎶

  • @vijivengad9108
    @vijivengad9108 2 роки тому +37

    നിലവിളക്കോ 😒😂😂

  • @2-a-21suryadathank.s4
    @2-a-21suryadathank.s4 2 роки тому +4

    നിലവിളക്ക് 🤭🤭 dileepinod chodichal mathi

  • @seyon440
    @seyon440 2 роки тому +176

    നിലവിളക്ക് 🤣🤣

    • @ramiummer
      @ramiummer 2 роки тому +21

      അതെ.. ആവിളക്ക് മറിഞ്ഞു ലക്ഷ്യക്ക് തീ പിടിച്ചു 😬😬😬

    • @seyon440
      @seyon440 2 роки тому +1

      @@ramiummer 🤭

    • @hamdhashamdhas9538
      @hamdhashamdhas9538 2 роки тому +7

      kola vilakku

  • @theetayumooruchuttalum8339
    @theetayumooruchuttalum8339 2 роки тому

    Eee show en kanunvar undo

  • @dr1884
    @dr1884 2 роки тому +8

    ഇത് എത്ര കൊല്ലം മുന്നേ ഉള്ളതാണ്

  • @ananthu4141
    @ananthu4141 Рік тому

    Thumbnail il um oru Bomb aanallo 😂

  • @Ranganan3456
    @Ranganan3456 4 місяці тому +1

    ഹേമ കമ്മിറ്റി വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ... ഇതിനെയൊക്കെ പൂശിയട്ടു ഉണ്ടാവോ planil

  • @user-hj8mk8hw9c
    @user-hj8mk8hw9c 2 роки тому +3

    ബോംബോ ???
    അപ്പോ അതും കൊണ്ടാണോ പോയത് ??😳😳😳😳😳😳

  • @mohammedfazir7494
    @mohammedfazir7494 10 місяців тому +1

    Dileep industryn porath aaya shesham ahn malayalam cinema next levelilot poyadh

  • @ramshros3679
    @ramshros3679 2 роки тому +5

    Old allee

  • @RineshAndrews
    @RineshAndrews 2 роки тому

    Greetings from DUBAI

  • @aryanaryan6283
    @aryanaryan6283 2 роки тому +4

    ഈ ഷോ ക് പോയതിന്റെ പുകിൽ ഇത് വരതീർന്നില്ല

  • @sreeadhi6722
    @sreeadhi6722 2 роки тому +6

    എല്ലാം അടിച്ച് പാമ്പ്

  • @krishnadask3433
    @krishnadask3433 2 роки тому +34

    Eppo ellarum airil aayi😁😁

  • @nigithame47
    @nigithame47 2 роки тому +39

    നിലവിളക്ക് 😅😅😅കുടുമ്പം kalakki😡😡😡

  • @jessybenny9553
    @jessybenny9553 2 роки тому +3

    അയ്യോ നിലവിളക്കു.അല്ല ...കൊലവിളക്ക്

  • @Esha_attire
    @Esha_attire 2 роки тому +6

    Ann nadannnath entha ipo upload cheythondirikunath

  • @prabithavariyath4630
    @prabithavariyath4630 2 роки тому +9

    Aattom bomb 🤣🤣

  • @amruthamavily
    @amruthamavily 2 роки тому

    Ithe old alle?

  • @lissythomasthomas7808
    @lissythomasthomas7808 4 місяці тому

    സായ്ക്ക് എന്തോ പേടി 😄

  • @fathimajafar1377
    @fathimajafar1377 2 роки тому +82

    റിമി പറഞ്ഞത് അന്ന് ശരിയ ഇന്ന് കാവ്യയെ പറ്റി പറഞ്ഞാൽ അത് മാറ്റി പറയണം അല്ല പിന്നെ കുടുംബം കലക്കി😁

  • @sathyama1976
    @sathyama1976 2 роки тому +19

    Nilavilakk alla olekeda mood

  • @chilakrishna
    @chilakrishna 2 роки тому

    1:55 Valare Sathyam!!! Ith oru bomb thanna ayirunn..

  • @ashmilanoufal3655
    @ashmilanoufal3655 2 роки тому +3

    Kavye kanikalle plssssssss

  • @vijeshvtra3179
    @vijeshvtra3179 2 роки тому +59

    റിമിയുടെ ചളി കേട്ട് ഇരിക്കുന്ന അവരുട അവസ്ഥ 🙄🙄

    • @claustrophobic0015
      @claustrophobic0015 2 роки тому +19

      Avarkk audience ullath komd aanu inn avar ithreyum programmesil appear eyunath..anchoring in this type of shows just need a lady like her.

    • @shuhaibahussain332
      @shuhaibahussain332 2 роки тому

      റിമി യുടെ ചളി രസമാണ്

  • @athmiyamiya9058
    @athmiyamiya9058 Рік тому +2

    വീട്ടിലെ വിളക് ഊതി കെടുത്തുന്നവൽ

  • @kmar00007
    @kmar00007 2 роки тому +6

    ദിലീപിന്റെ ഖദ കാവ്യ തണുപ്പിച്ച പരിപാടിയല്ലേ തകർത്താടുകയാണ്... ഇപ്പോഴും

  • @shirinmuhammed2765
    @shirinmuhammed2765 2 роки тому +17

    Kavya dileep relation kurichu rimi orikkal paranjittund. Ennittum agenoru comment kavyod parayan kanicha manasu😂

  • @al-ameen5081
    @al-ameen5081 2 роки тому +3

    വെടിയും ബോംബും.. നന്നായിരിക്കുന്നു..

  • @bindudixon
    @bindudixon 2 роки тому +8

    ആ നിലവിളക്ക് ഇപ്പോൾ കേരളത്തിൽ ഒരു കാട് കത്തിച്ചുകൊണ്ടിരിക്കുന്നു. 😂😂😂

  • @akshithvlogs1268
    @akshithvlogs1268 2 роки тому +3

    Ee show il okk aayirikkum eppol pottunna bomb okk roopappettath

  • @renimolpr8878
    @renimolpr8878 Рік тому

    ലെ സത്യൻ അന്തിക്കാട് -അന്ന് ഞാൻ എന്തിനു അത് പറഞ്ഞ്.... 🥲🥲🥲

  • @manojdubai2474
    @manojdubai2474 2 роки тому +21

    കാവ്യടെ അങ്കിൾ ദിലീപ് ക്രിമിനൽ ഉണ്ടോ അവിടെ

    • @shanimanoj1864
      @shanimanoj1864 2 роки тому +1

      😃😃

    • @lekshmilachu682
      @lekshmilachu682 2 роки тому +1

      അത് പിന്നെ ഇല്ലാതിരിക്കുമോ അങ്കിൾ ഇല്ലാതെ ഒരു show പോലും കാവ്യ മാഡം attend ചെയ്യില്ല 😂😂😝😝😝😝😝😝😝😝

  • @SuperSabeel
    @SuperSabeel 2 роки тому +8

    Sakala bomb 💣 undu

  • @സത്യംസത്യമായി

    എല്ലാം വെറും ഓലപ്പടക്കങ്ങൾ മാത്രം**""

  • @ൻളഷവ
    @ൻളഷവ 2 роки тому +97

    റിമിയിടെ ആ ഡയലോഗ് ആണ് ദിലീപിന് കാവ്യയോട് അത്‌ 😜തോന്നാൻ കാരണം... 😂

    • @kavya123-f40
      @kavya123-f40 2 роки тому +10

      പിന്നേ... റിമി അത് പറഞ്ഞപ്പൊ അവിഹിതത്തിന് 10th Anniversary ആയിക്കാണും.

    • @ൻളഷവ
      @ൻളഷവ 2 роки тому +2

      @@kavya123-f40 😂

    • @sumayyamidlaj8094
      @sumayyamidlaj8094 Рік тому +2

      ​@@kavya123-f40😂😂

  • @vpsh1
    @vpsh1 2 роки тому +3

    Ippo ee show sherikum bomb ആയി premukha nadante leelavilsangal elarum arinju