This is the best part of Malayalam industry everybody travels together.. like a family.. all legends in one flight...long live Malayalam film industry.....
മണിചേട്ടാ, നിങ്ങളോടുള്ള മലയാളികളുടെ സ്നേഹം കാണണമെങ്കിൽ comment കൾ നോക്കു...ജനമനസുകളിൽ നിങ്ങൾക്കുള്ള സ്ഥാനം അത്ര വലുതാണ്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ ഒരു അവാർഡും അതിനോളം വരില്ല. അകാലത്തിൽ നമ്മെ വിട്ടുപോയ പ്രിയ മണിച്ചേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🙏🙏
ഒരു തവണ കൂടി മണിച്ചേട്ടൻ ഉള്ള ലോകത്ത് ജീവിച്ചു മരിക്കാൻ എനിക്ക് കഴിഞ്ഞു എങ്കിൽ ദൈവം ഇറങ്ങി വന്ന് എണ്ടു ആഗ്രഹം വേണങ്കിലും ചോദിച്ചോളൂ എന്ന് പറഞ്ഞാൽ എന്റെ ആദ്യത്തെ ആഗ്രഹം മണിച്ചേട്ടനെ തിരിച്ചു തരുമോ എന്നായിരിക്കും 🥰🥰🥰🥰😢😢😢😢
മരിച്ച ഒരാൾ തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദെന്റെ മണിച്ചേട്ടനെയാണ് 🥰
😟
അയാൾ ഉയർന്നേൽക്കും 2039മീനമാസം 7നു 🙏🏻🙏🏻🙏🏻
😥
Theerchayayum thankaludeagraham nadakkum...marichupoyavar thirichuvarunna samayamvarunnu.john 5:28,29
😭😭
ആത്മാർത്ഥമായി ഒരു പാട്ട് പാടുകയും.... നന്ദി പറയുകയും ചെയ്ത ഒരേഒരു കലാകാരൻ... മണി ചേട്ടൻ... 🥲🥲
അറുമുഖം എന്ന
മണി ചേട്ടൻ 😰. മലയാള സിനിമയിൽ എന്റെ ഇഷ്ട്ട നായകൻ... 🥰
My favorite cinema nykane mani chetten
Entheyum
@ജിഷാദ് എം 🤬
@ജിഷാദ് എം 😡😡
മണിച്ചേട്ടൻ 💪🏽 മുത്ത് 💝💝💝💝💝💝💥
മണിച്ചേട്ടനെ കണ്ടപ്പോൾ... 😢തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്ന ഒരേ ഒരു നടൻ മണിച്ചേട്ടൻ
സത്യം ഒത്തിരി ആഗ്രഹിച്ചു പോകുന്നു 😭😭😭😭😭
അത് ആരാ പിന്നെ മണിച്ചേട്ടൻ എല്ലാതെ?
മലയാളത്തിൽ എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു നടൻ വേറെ ഇല്ല...മണിച്ചേട്ടൻ..🔥🔥
മണിച്ചേട്ടന്റെ പാട്ടു കേൾക്കണം, കണ്ണ് നിറക്കണം പോകണം 🌹💕
മണിച്ചേട്ടനൊപ്പം യാത്ര ചെയ്ത ഇവർ എല്ലാം ഭാഗ്യവാൻമാരാണ്
മണിച്ചേട്ട ൻ Energetic ആണ് വെള്ളത്തിൽ അല്ല .എയറിൽ തന്നെ😍
ഇതുവരെ എവിടെ ആയിരുന്നു ഈ വീഡിയോസ്... കൊള്ളാം മലയാളസിനിമയുടെ താളുകളിൽ എന്നെന്നും ചേർത്ത് വയ്ക്കാനാവുന്ന നിമിഷങ്ങളുടെ സങ്കമം 😍
Ithinte full episode pande upload cheythin onn search cheyth nokk
Boeing Boeing kochi to Sharjah video search cheyth nokk
Manichettan 🥲🥲🥲 മരിക്കാതെ ഓർമകളുമായി😘😘 മനുഷ്യസ്നേഹി
കണ്ണ് നിറഞ്ഞ് പോയി മണി ചേട്ടനെ കണ്ടപ്പോൾ 🥲🥲
This is the best part of Malayalam industry everybody travels together.. like a family.. all legends in one flight...long live Malayalam film industry.....
A
Except for Mammootty
മണിചേട്ടാ, നിങ്ങളോടുള്ള മലയാളികളുടെ സ്നേഹം കാണണമെങ്കിൽ comment കൾ നോക്കു...ജനമനസുകളിൽ നിങ്ങൾക്കുള്ള സ്ഥാനം അത്ര വലുതാണ്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ ഒരു അവാർഡും അതിനോളം വരില്ല.
അകാലത്തിൽ നമ്മെ വിട്ടുപോയ പ്രിയ മണിച്ചേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🙏🙏
Sathyam 🙏🏻🙏🏻👍👍
😢
Le Current മുകേഷേട്ടൻ: അന്തസ്സ് വേണം റിമീ... വെളച്ചിലെടുക്കല്ലേ കേട്ടോ🤣🔥🔥
😀😀
മണി ചേട്ടൻ ഇരിക്കുന്ന ആ സ്ഥലം അതാണ് ഇതിന്റെ highlights 🥰
പറയുമ്പോൾ ഒള്ളത് പറയണലോ ഇതിൽ ഇരിക്കുന്ന എല്ലാവരും തന്നെ അസാമാനിയ പ്രതിഭകള.. നാടൻ പാട്ടിന്റെ കാര്യത്തിൽ മണിച്ചേട്ടന് കഴിഞ്ഞേ ഉള്ളൂ 👌
മുകേഷ് സംസാരിക്കുമ്പോൾ നരേൻ ഉറങ്ങി വീഴുന്നത് കണ്ടവരുണ്ടോ
😹
😂
ഈ കമന്റ് ആരേലും പറഞ്ഞിട്ടുണ്ടോന്ന് നോക്കാൻ വന്ന njyan
🤣🤣🤣
അത് acting പോലെ തോന്നി...
Mani chettane vallathe miss chyyunuu😓❤️
മണിച്ചേട്ടന്റെ സംസാരം കേട്ടപ്പോ ഭയങ്കര സങ്കടം
പകരം വയ്ക്കാൻ ആരുമില്ല ഇനി മണിച്ചേട്ടൻ 👍
ഒറ്റക്ക് ഇരുന്നു കരയാൻ ഏത് നടനെ കൊണ്ട് പറ്റും എന്നാൽ കാണുന്നവന്റ് കണ്ണ് നിറയണം എങ്കിൽ കരയുന്നത് മണിച്ചേട്ടൻ ആയിരിക്കണം 😘😘🙏🏻🙏🏻🙏🏻🙏🏻
M😢
Nadanalla athane manuzhyan🙏🙏
@@aneeshpy281 സത്യം,,
@@ponnuzvava5671 ,,😌mm
മണിച്ചേട്ടാ ഈ ലോകത്ത് ഏറ്റവും മിസ്സ് ചെയ്യുന്നത് നിങ്ങളെയാണ്
Golden period of malayala cinema. This one case changed everything.
മണിച്ചേട്ടന്റെ നടൻപട്ടുകാൾ വലത്തേ miss ചെയുന്നു
Manichettan ...the legand..missed a lot....
കൂട്ടുകാരിയെ മൊഴി മാറ്റി സഹായിച്ച O ഭാമ !! നല്ല നമസ്ക്കാരം !
മണിച്ചെട്ടൻ അത്ര ഉഷാർ അല്ല ..അദ്ദേഹം ഒതുങ്ങി ഇരിക്കുന്ന പോലെ, എന്തോ വിഷമങ്ങൾ അദ്ദേഹത്തെ ഉള്ളിൽ അലട്ടുന്നുണ്ട്..🙏🏻🙏🏻🙏🏻🙏🏻🥺🥺🥺🥺😰😰
മിസ്സ് ചെയുന്നു മണിച്ചേട്ട
എല്ലാം അടിച് കിണ്ടിയായിരിക്യാ 😂. മിസ്സ് u മണിച്ചേട്ട😢
ഈ വണ്ടിയിൽ എനിക്കിഷ്ടം, റിമി ടോമി 😘🤗
മണി ചേട്ടൻ ❤
Mani chettan❤️
Miss u mani chettan 😭😭😍😍
Ellarum adich pookutti aanallo.. Manichettan paattu super😍
ഉറങ്ങി കിടന്ന മുകേഷിനെ വിളിച്ചുണർത്തുന്ന റിമി😂😂😂
അന്തസ്സ് undo🤭
Hahaha 😂😂😂
മണിച്ചേട്ടനെ കണ്ടപ്പോൾ വല്ലാത്ത ഒരു വിഷമം മരിച്ചു പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ഇപ്പോഴും
തിരിച്ചു വരണം എന്നാഗ്രഹിക്കുന്ന രണ്ടുപേരിൽ ഒരാൾ... രണ്ടാമത്തെ ആളു എൻ്റെ അച്ഛൻ 💔
Father name
ഒരു തവണ കൂടി മണിച്ചേട്ടൻ ഉള്ള ലോകത്ത് ജീവിച്ചു മരിക്കാൻ എനിക്ക് കഴിഞ്ഞു എങ്കിൽ ദൈവം ഇറങ്ങി വന്ന് എണ്ടു ആഗ്രഹം വേണങ്കിലും ചോദിച്ചോളൂ എന്ന് പറഞ്ഞാൽ എന്റെ ആദ്യത്തെ ആഗ്രഹം മണിച്ചേട്ടനെ തിരിച്ചു തരുമോ എന്നായിരിക്കും 🥰🥰🥰🥰😢😢😢😢
Ethoke kanumbo oru romanjam❤️ Allarem orumich kndapo 🔥🔥
Aduppichu korre episode kandu ee flightile... മണ്ണിചേട്ടനെ കണ്ടപ്പോ കണ്ണുനിറഞ്ഞുപോയി 🥹
0:30💙💙💙💙💙💙💙💙💙💙
1:19 വെളച്ചിൽ എടക്കരുത് കേട്ടോ 😂😂
1:56 ഞാൻ ചോട്ടു മുയലിനു വഴി കാണിക്കായിരുന്നൂ 😂
2:16😴😴😴😴
Manichettan ipol ഇല്ലാത്തത് യെറ്റവും വലിയ നഷ്ടം ആണ്
3:28 ഭാവനയുടെ backile സീറ്റിൽ Rimide hus അല്ലേ..
athe athe
Ex husband
ലെ മുകേഷേട്ടൻ...... അന്തസ് വേണമെടാ അന്തസ്
0:40
Best moments,
Manichettan
എല്ലാരും ഒരുമിച്ച് കണ്ടു സന്തോഷം
Anta manichetta😢❤
Mani chettan💖😘
മണി ചേട്ടൻ വേണു ചേട്ടൻ ❤
തിരിച്ചു വരില്ല എന്ന് അറിയാം എന്നാലും വരണം എന്ന് ആഗ്രഹിക്കുന്നു മണിച്ചേട്ടാ മിസ്സ് യു 😢😢😢😢
ഈ flight ഇൽ മമ്മൂക്ക മാത്രം ഇല്ലല്ലോ?എന്ത് പറ്റി?😃😃
Mammoka vere flightil aayirikum
രാജാവ് ഡാ.. സിംഗിള വരുവെൻ 😀
@@latheef_vibes 😀
@@latheef_vibes 👍👍
Mani chetaa miss you
മണിച്ചേട്ടൻ ❤️❤️❤️❤️❤
Miss u manichetta....❤️❤️
1:24 😂😅 naren😆😂😅
Manichettan ❣️🥀 legend ❣️
Love you manichetta🥰🥰😘😘😘
Manichettan ishttam
Manichettante song.. 🥰😍😍
Andhasundalloda😅😅 1:35
1:23 Devji 💥💥💥💥
Dhileep avede ninn kavya ye line adikunu😍🤣
😂😂😂😂😂😂
Manichettante padukal pothiyathu eniyum kelkan irikyunnu❤
Manichetan 💓💖💖
മണി 💕💕💕💕💞💞മിസ്സ് യൂ
Mani chettan illathe nth Parupadi...❤️
Mani chettan super ❤️
Manichettan 😘😘😔
ആത്മാർഥമായി പറയട്ടെ എല്ലാരും നല്ല ഫിറ്റാ.... 😂
😂
Manicheattane kandapol kannuniraju.. 🥺
Manichettan 😟😟😟😟💔💔💔😢
Manichettan uyir💓💓
Manichettan uyir😭😭😭
മണ്ണിച്ചേട്ടാ 🥰🥰🥰
മണിച്ചേട്ട 😍😍 miss you 💔❤
Missing 💔 manichettan
Enikk bhayankara ishtanu ee program adipoli ithil manmaranju poyavarum und athoru vallatha sangadam
Jayram chatan my favorite actor shobin first ❤
Really missing manichettan, marichittum ippozhum viswasikkan pattaatha maranam, really missing
Ella nadan markkum rimi chechi chothikkumbol oru ahankaaram feel cheyyunnund pakshe mani chettan aa oru manushathwam onnukoodi theliyichu
മണിച്ചേട്ടൻ 😭😭😭
Mukesh ettan randu vakku-
Villachil edukaruthe🤣
എന്റെ മണിച്ചേട്ടൻ 😢😢😢😢
🌹🌹🌹🌹🌹💔💔💔😭
Manichetta😘😘😘😘😍😍😓
Manichettan🥺❤️❤️❤️
മണി😍😍😍
മണി ചേട്ടൻ 💔
Rimi is freaking gorgeous. ❤❤❤❤❤
Manichettaa❤️❤️❤️🥰🥰🥰🥰
ഇദ് 2024 ജൂൺ 4 നു കാണുന്ന ഞാൻ മണിച്ചേട്ടൻ തിരിച്ചു വന്നെങ്കിൽ 😔
1:25 pevem naren 🥺🤭
Manni chettan ❤❤
Manichettan ❤️
1:15 velachil edukkaruth...kettoo
Mani chettan❤🥺
Miss you manichettan❤️❤️❤️❤️
Bhama koorumaari ennath aalochichu nokku... The trauma of the victim when a friend does this...
Rimi super and successful. Annum innum
Rimiyude husband bakkil otakku post aayi irukunnundu. Jokes apart, he had the chance to meet the whole industry only because he was rimy's husband.
ലെ മുകേഷേട്ടൻ.: വിളച്ചിൽ എടുക്കരുത് കേട്ടോ 😆