I also followed the same way .But I am making it without cocont and jeera mix also.Addition of cocount and jeera mix also will make it different taste also.
സംഗതി പോളിയാണ്.. എന്നാലും 👎ചെയ്യുന്നു.. ഫസ്റ്റ് 55 സെക്കന്റ് വെറുപ്പിച്ചതിനു...നിങ്ങൾക്കൊന്നും വലിച്ചു നീട്ടി വെറുപ്പിക്കാതെ ഒരു വീഡിയോ ചെയ്യാൻ പറ്റില്ല അല്ലെ? ശോകം അവതരണം..
Mr.താങ്കൾക്ക് dislike ചെയ്യാം.no problem.വെറും 6min വിഡിയോയിൽ 55 sec il njan എന്താണ് വെറുക്കാൻ മാത്രം ഉള്ള കാര്യം പറഞ്ഞതു.എന്റെ വീട്ടുകാര്യം ഒന്നും അല്ലല്ലോ.skip ചെയ്യാൻ അറിയില്ലേ.മറ്റുള്ളവരുടെ hard work നെ respect ചെയ്യാൻ അറിയില്ലെങ്കിൽ വേണ്ട,altleast ഇതുപോലത്തെ മനോഭാവം വച്ചുപുലർത്തതിരിക്കുക.🙏എന്റെ അവതരണം ഇങ്ങനെതന്നെ ഒക്കെ ആയിരിക്കും.
I also followed the same way .But I am making it without cocont and jeera mix also.Addition of cocount and jeera mix also will make it different taste also.
Undaakki nokki kidu aanu
🥰🤗🙏🙏😍
it's delicious 😋
E curry innu undakki super taste. Thanq
🥰🤗🙏
Hope it's tasy..I will try
Super ❤thnku
🙏🥰
👍🏼👍🏼സൂപ്പർ
Adi poli
Nannayittund
Adipoliii💞🥳
Thank you Chachi 🎉👍👏😂
🥰🙏🙏
super, try cheythu with vazhuthanaga thoran....thank you
🥰
Very good
❤️🙏
Nice presentation 👍, I will try 💕💕
Wonderful 🙏
Van payar cherthu undakiyal nalathano ?
ഞാൻ നോക്കീട്ടില്യ dear. സാമ്പാർ പരിപ്പ്,or ചെറുപയർ പരിപ്പ് ആവും ടേസ്റ്റ് ഉണ്ടാവുക dear😊
great❤
ഞാൻ ഇപ്പോൾ ഉണ്ടാക്കാൻ പോവുകാ
👌
❤️🙏
Njanoru pravasiyanu........ee recipe njan try cheythu super aayirunnu......thanks
Thank you tto 🥰🤗😊🙏🙏
Tried it. Very tasty.
🥰🙏
super
😊🤗
സുപ്പർ 👍❤️
☺️😊
Z ഉണ്ടോ
കറി കൊള്ളാം... പക്ഷേ പറച്ചിൽ ലാഗ് അടിപ്പിക്കുന്നു. മുളക് പൊടിയേക്കാൾ നല്ലത് പച്ചമുളക് ആണ്. പരിപ്പിന്റെ കൂടെ തിളച്ചാൽ തേങ്ങാ പിരിയില്ല
Ok dear.മുളക് പൊടി തീർച്ചയായും വേണം. കൂടെ പച്ചമുളകും ചേർക്കാം.അരപ്പ് കൂടുതൽ നേരം തിളപിക്കുന്നത് നല്ലതല്ല.🥰🤗🙏
1:33
.
Njan indakarund but ulli cherkarilla
ഉള്ളി ചേർത്താൽ സുപ്പർ ആണ്😊
👍🏻
Planned as tomorrow's side dish..
പാലക് ചീരയും സ്പിനാച്ചും ഒന്നാണോ...?
അതേ
Cheerayude English name aanu spinach. Athu paalak cheeraye maathramalla Normal cheeraye spinach ennu parayunnu
അല്ല
Spinach എന്ന് വച്ചാൽ ചീരക്ക് പൊതുവെ പറയുന്ന പേര് ആണ്.. English name ആണ് spinach 🙏
Paalak is a verity of spinach
ചുരുക്കി പറയു
ചുരുക്കിയിട്ടു തന്നെയാണ്👍
സംഗതി പോളിയാണ്..
എന്നാലും 👎ചെയ്യുന്നു.. ഫസ്റ്റ് 55 സെക്കന്റ് വെറുപ്പിച്ചതിനു...നിങ്ങൾക്കൊന്നും വലിച്ചു നീട്ടി വെറുപ്പിക്കാതെ ഒരു വീഡിയോ ചെയ്യാൻ പറ്റില്ല അല്ലെ? ശോകം അവതരണം..
Mr.താങ്കൾക്ക് dislike ചെയ്യാം.no problem.വെറും 6min വിഡിയോയിൽ 55 sec il njan എന്താണ് വെറുക്കാൻ മാത്രം ഉള്ള കാര്യം പറഞ്ഞതു.എന്റെ വീട്ടുകാര്യം ഒന്നും അല്ലല്ലോ.skip ചെയ്യാൻ അറിയില്ലേ.മറ്റുള്ളവരുടെ hard work നെ respect ചെയ്യാൻ അറിയില്ലെങ്കിൽ വേണ്ട,altleast ഇതുപോലത്തെ മനോഭാവം വച്ചുപുലർത്തതിരിക്കുക.🙏എന്റെ അവതരണം ഇങ്ങനെതന്നെ ഒക്കെ ആയിരിക്കും.
Speed kooti kanu,apo ok anu,vedio nalle anu.Enthina avare insult cheyune
Normal ai thanne paranjallo.. Time lag illa..
വള്ളുവനാട് കാരാണോ? 😊
S..Palakkad, pattambi
Too much boring details, please avoid
.
സംസാരം ഓവറാണ്
No, ഇത്രേം വേണം.beginners ണ് ഒക്കെ നല്ലോണം മനസ്സിലാവണ്ടെ.