Comprehensive Tata INTRA V50 BS6 Review in Malayalam | All You Need to Know -Autos Vlog

Поділитися
Вставка
  • Опубліковано 27 вер 2024
  • INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Discover a comprehensive review of the Tata INTRA V50 BS6 in Malayalam. Dive into the intricate details, features, and performance of this remarkable vehicle. From its powerful engine to its cutting-edge technology, we cover it all. Learn about its fuel efficiency, interior comforts, safety features, and more. Stay informed and make an educated decision about this Tata offering. Whether you're a truck enthusiast or in the market for a reliable commercial vehicle, our review provides valuable insights to help you make an informed choice. Read now for an in-depth understanding of the Tata INTRA V50 BS6 in Malayalam. #TataIntraV50 #TataPickup #CommercialVehicle #TataCommercialVehicle #TataSmallCommercialVehicle
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG

КОМЕНТАРІ • 174

  • @raghukumar8704
    @raghukumar8704 Рік тому +15

    ഇത്തരം വണ്ടിയുടെ വാൻ ഇറക്കുകയാണെങ്കിൽ വിജയമാകാൻ എല്ലാ സാധ്യതയുമുണ്ട്.

  • @saneeshsanu1380
    @saneeshsanu1380 Рік тому +21

    രാജാവായി വാഴട്ടെ💪

    • @AutosVlog
      @AutosVlog  Рік тому +2

      ❤️❤️❤️❤️❤️

  • @jithinjoy4806
    @jithinjoy4806 Рік тому +27

    Dost ന്റെ ഏറ്റവും വലിയ പ്രശ്നം ലോഡ് ഇല്ലാതെ ചരൽ ഉള്ള കേറ്റം, ചളി ഒന്നും കേറില്ല ബാക്ക് ടയർ കറങ്ങും

    • @Mahinsha-gu3sp
      @Mahinsha-gu3sp Рік тому +2

      Bro athu loading vandi ellam loadillengil tyre karangum bro aroduvenamengilum chodichunokkiyal manasilavum bro goods commercial vehicles ellam angane tanne anu athe samayam loading cheythu kettan onnu nokku kerum 💯 urappanu goods vehicle orikkalum off road polulla manal cheral itta vazhiyilude pokhumennu oru combiniyum parayunnilla 💯

    • @jithinjoy4806
      @jithinjoy4806 Рік тому +3

      @@Mahinsha-gu3sp bro njaan dost odichu kondirunnatha aa experience vechu paranjatha pickup um odichittund pakshe dost nte athre presnam pickup nilla

    • @mohammedsagar7585
      @mohammedsagar7585 Рік тому +2

      @@Mahinsha-gu3sp Dost wheel Karekkem kooduthel aan compare to other pik ups

    • @MRKROCK4383
      @MRKROCK4383 Рік тому +1

      Ace same Ann 😅

    • @Mahinsha-gu3sp
      @Mahinsha-gu3sp Рік тому +1

      @@jithinjoy4806 pik upinum kuduthal dosthanu karangunnathu ella goodsum loadillengil rear tyre slipp avum 💯

  • @arunmc395
    @arunmc395 Рік тому +2

    Ace ന്റെ പോലെ ഫ്രണ്ട് സസ്പെന്ഷൻ ഷോക്ക് ആരുന്നേൽ നല്ല യാത്ര സുഖം ആയിരുന്നേനെ

  • @haridasp1802
    @haridasp1802 Рік тому +5

    വാഹനം നിർമ്മിക്കുന്നത് അങ്ങനെ തന്നെ ആയിരിക്കണം ബോഡി 70% ക്യാബിൻ 30% ആയിരിക്കണം മഹീന്ദ്രകാർ നിർമ്മിച്ചിരിക്കുന്നത് കാണുന്നില്ലേ 55 ശതമാനം ക്യാബിനും 45% ബോഡി

    • @jacobmathew7155
      @jacobmathew7155 Рік тому

      ദോസ്ത് ഫ്രണ്ട് കൂടുതൽ ആണ്

  • @0faizi
    @0faizi Рік тому +3

    അടിപൊളി വേണ്ടിയാണ് ഞാൻ ഒരു പ്രാവശ്യം ഫുൾ ലോഡ് കൊണ്ട് പോയിട്ടുണ്ട്

  • @afsalva7712
    @afsalva7712 10 місяців тому +1

    വണ്ടി അടിപൊളി ഒരു മലപ്പുറം ഓട്ടത്തിന് കൈയ്യിൽ കിട്ടി കടിലം❤

  • @alexy1969
    @alexy1969 Рік тому +6

    വീഡിയോ സൂപ്പർ...വണ്ടി കൊള്ളാം ഇതിൻ്റെ വിലയെ കുറിച്ച് ഒന്നും പറഞ്ഞില്ല...വണ്ടി നിറത്തിൽ ഏറങ്ങിയോ

    • @AutosVlog
      @AutosVlog  Рік тому +3

      yes ഇറങ്ങി

    • @Mahinsha-gu3sp
      @Mahinsha-gu3sp Рік тому +2

      7 ara lakh muthel anunnu tonnun ithine shorum price 😊

  • @yakkathalivm128
    @yakkathalivm128 Місяць тому

    എനിക്ക് intra V30 ഉണ്ട് ദുരന്തമാണ് 60000.കിലോമീറ്റർആയില്ല രണ്ട് പ്രാവശ്യം ഗീയർബോക്അഴിച്ചു സ്പെയർ പാട്സ് മുടഞ്ഞവിലയാണ് കിട്ടാനും ഇല്ല. മോശം സർവീസാണ്.
    എടുക്കാൻ ഉദ്ദേശിക്കുന്നവർ കുറച്ച് ഓടിയവണ്ടികാരോട് ചോദിക്കുക.🙏

  • @manulal7423
    @manulal7423 Рік тому +11

    Power 🔥🔥🔥

  • @sunnysunny2143
    @sunnysunny2143 6 місяців тому

    ക്യാബിൻ മറിയുമോ?

  • @mahirmahir7743
    @mahirmahir7743 Рік тому +2

    But ac വണ്ടി കിട്ടുന്നില്ല അതാ പ്രശ്നം

  • @shandhildharcreations
    @shandhildharcreations Рік тому +3

    Load review cheyyanam☺️

  • @madhuhimagiri8145
    @madhuhimagiri8145 Рік тому +7

    Hai chetta super vandi nalla power aanu ee vandikku 😄😄😄😄

    • @AutosVlog
      @AutosVlog  Рік тому +2

      ❤️❤️❤️❤️😍😍😍😍

    • @madhuhimagiri8145
      @madhuhimagiri8145 Рік тому +1

      ♥️♥️♥️♥️ 😍😍😍😍 🥰🥰🥰🥰

  • @Dileepdilu2255
    @Dileepdilu2255 Рік тому +3

    പൊളി വണ്ടി😍😍😍👍❤️💥⚡കിടു

  • @Kalki39T
    @Kalki39T Рік тому +3

    Bada dost i4 load review koodi idumo?

    • @AutosVlog
      @AutosVlog  Рік тому +2

      Yes idam😍😍❤️❤️❤️

  • @jikku.
    @jikku. Рік тому +12

    ബ്രോ റീലിബിലിറ്റി എങ്ങനെയാ ഇതിന്റ ഓൾഡ് മോഡൽ പണി ഉണ്ടെന്ന് കേക്കുന്നു അതുപോലെ ആകുമോ ഒരു ലോങ്ങ് term റിവ്യൂ പ്രേധീക്ഷിക്കുന്നു 3ർഡ് സർവീസ് കഴിഞ്ഞിട്ടുള്ള

    • @AutosVlog
      @AutosVlog  Рік тому +4

      Ok cheyyam ❤

    • @sachuharshasachuharsha1850
      @sachuharshasachuharsha1850 Рік тому +3

      ഇതിന്റെ old മോഡലിനും ഒരു പണിയും ഇല്ല ഞാൻ ഇപ്പോൾ തന്നെ ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞ നാല് വണ്ടിയുടെ ടൈമിംഗ് ബെൽറ്റ്‌ മാറി ഒരു ഓയിൽ ലീക്ക് പോലും ഇല്ല ഈ സെഗ്മെന്റിൽ ഇതിനെ വെല്ലാൻ വേറെ ഒരു വണ്ടിയും ഇല്ല dicor നല്ല എഞ്ചിൻ ആണ്‌

    • @sachuharshasachuharsha1850
      @sachuharshasachuharsha1850 Рік тому +1

      @@AutosVlog എന്ത് പണി

    • @sachuharshasachuharsha1850
      @sachuharshasachuharsha1850 Рік тому +1

      @KARTHIK CREATIONS എന്താണ് കംപ്ലൈന്റ് എന്ന് പറയു വെറുതെ അങ്ങ് പറയാതെ

    • @vinodanju6836
      @vinodanju6836 Рік тому +1

      @KARTHIK CREATIONS njanum super ace oodikkunnavana 2014 model 210000 km aayi no problem

  • @gokulkrishna4764
    @gokulkrishna4764 Рік тому

    കുഴുപ്പിള്ളി beach അല്ലെ അത്?

  • @Anju-lg4rg
    @Anju-lg4rg Рік тому +1

    gradability screenil 31 & vishnu paranjathu 35 um aanu ithil aatha correct

  • @farisramla2144
    @farisramla2144 Рік тому +3

    Compare dost &intra

  • @aromalmdev5737
    @aromalmdev5737 Рік тому +1

    Bro ee sthalam yevida

  • @manish3106
    @manish3106 Рік тому +6

    Load review waiting👍

    • @AutosVlog
      @AutosVlog  Рік тому +1

      ❤️❤️❤️❤️❤️❤️

  • @abinabrahamissac8861
    @abinabrahamissac8861 Рік тому

    Video Quality super

  • @Anju-lg4rg
    @Anju-lg4rg Рік тому +1

    maine advantage of v50 more power gradability torque more than other

  • @vinu6338
    @vinu6338 Рік тому +16

    ഈ വണ്ടി എടുത്തവർ ഷോറൂമിൽ താമസിക്കേണ്ട അവസ്ഥ ആണ് 😭😭😭

    • @farisramla2144
      @farisramla2144 Рік тому +6

      Edukkan plan indarnnuu
      Dost anoo nallath

    • @vinu6338
      @vinu6338 Рік тому +7

      @@farisramla2144 Dost Anu nallathu bro...👍

    • @yadhukr4259
      @yadhukr4259 Рік тому

      @@farisramla2144 Dost maintenance cost vayagaraa kuduthall annu

    • @Mahinsha-gu3sp
      @Mahinsha-gu3sp Рік тому +4

      Bro angane oru problem illa chumma ororutharum avidennum ividennum kekkunnathanu veruthe oru koppum ariyandu vannu viliampunnathu oru kuzhappavam illa nalla powerful engine intra main segment motham 💯👍🏿

    • @Mahinsha-gu3sp
      @Mahinsha-gu3sp Рік тому +2

      ​@@farisramla2144 dosth nallavandiyanu bro maintensum paratsinum nalla vilikuduthalanu mileage kuravanu bro pakshe nalla powerful engine anu doth nalla vandiyanu bro sherikkumonnu intrayum dothum uphayogikkunna alukalodu anneshichittu edukkunnathanu nallathu 👍🏿

  • @shafeekmansoor4669
    @shafeekmansoor4669 11 місяців тому

    Location ::cherai beach

  • @nithinmohan9167
    @nithinmohan9167 Рік тому +2

    Service karayanjill.. Tata team improve avan unduu..

    • @AutosVlog
      @AutosVlog  Рік тому

      Mm❤️❤️❤️❤️

  • @thekkekuttthomasmathew2594
    @thekkekuttthomasmathew2594 Рік тому +5

    Dosth💥💥

  • @anoopk.r.2773
    @anoopk.r.2773 Рік тому +1

    ഇതിൻ്റെ ടിപ്പർ 6wheel available ആണോ

    • @Mahinsha-gu3sp
      @Mahinsha-gu3sp Рік тому +1

      Ariyilla bro ithine tipper engine irangiyittilla 😊

  • @_mr_unic
    @_mr_unic Рік тому +2

    Cherai✨

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️❤️❤️❤️❤️

  • @thomasksaju8383
    @thomasksaju8383 Рік тому +2

    ഇ model 4*4വരുമോ

  • @muhammedshinad3060
    @muhammedshinad3060 Рік тому +9

    ᴛᴀᴛᴀ ♥️🥵

    • @AutosVlog
      @AutosVlog  Рік тому +2

      ❤️❤️❤️❤️❤️❤️🥰

  • @maheshnambidi
    @maheshnambidi Рік тому +1

    Dost engine gear box housing kittumo

  • @eldhoky7542
    @eldhoky7542 Рік тому +1

    ഈ വണ്ടി ടിപ്പർ മോഡൽ ഉണ്ടോ?. അല്ലെങ്കിൽ ടിപ്പറായി ആൾട്ടർ ചെയ്യാൻ പറ്റുമോ ?

    • @AutosVlog
      @AutosVlog  Рік тому +2

      Nilavil illa

    • @ajeesh869
      @ajeesh869 Рік тому

      Karnaadaka തിൽ ഉണ്ട്

  • @kozichena
    @kozichena Рік тому

    Jk tair pettirikukayane

  • @maheens3730
    @maheens3730 Рік тому +1

    💥🔥❣️

  • @mandtassociates1168
    @mandtassociates1168 Рік тому +1

    Ethupolathea vandi eduthu contract odan enthanu chayyandathu

  • @தென்னைவிவசாயம்307

    please update Ampere magus bro Ex byke

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️❤️❤️❤️

  • @Rtechs2255
    @Rtechs2255 Рік тому +2

    Load review വേണം

    • @AutosVlog
      @AutosVlog  Рік тому

      ✅❤️❤️❤️🥰🥰🥰

  • @BusPremiKannur2255
    @BusPremiKannur2255 Рік тому +2

    1st Pin Cheyyam⭕️

  • @travelseconds96
    @travelseconds96 Рік тому +1

    Tata എന്തിനു ഇങ്ങനെ തൊലിഞ്ഞ വണ്ടി ഇറക്കുന്നു

  • @alanp.jimukochi6912
    @alanp.jimukochi6912 Рік тому +1

    Poli

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️❤️❤️🥰

  • @lighter3578
    @lighter3578 Рік тому +1

    സൂപ്പർ വണ്ടി ആണ്

  • @devkannan7714
    @devkannan7714 Рік тому +2

    ❤️❤️❤️❤️

  • @AbdulRaheem-fj1il
    @AbdulRaheem-fj1il Рік тому

    Rro ഇതിന്റെ 6വീൽ ഉണ്ടോ ഉണ്ടങ്കിൽ 50വണ്ടിക് ഞാൻ ആളെതരാം

  • @alanrparasad6507
    @alanrparasad6507 Рік тому +1

    30 aamathe comment njaan

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️❤️❤️❤️❤️

  • @thomasthomachan4284
    @thomasthomachan4284 Рік тому

    Power tata

  • @deviprasadprasad6796
    @deviprasadprasad6796 Рік тому

    🔥🔥🔥🔥

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 10 місяців тому

    😊😊😊

  • @360newsmalayalam
    @360newsmalayalam Рік тому +1

    👍

  • @arunraj5392
    @arunraj5392 Рік тому

    Tata പിക്കപ്പുകൾക്കു resale വാല്യൂ ഇല്ല!!!🤑

  • @kozichena
    @kozichena Рік тому +1

    V 30thallipoli

  • @binshadminnu4983
    @binshadminnu4983 Рік тому

    Engine kanikkanam

  • @sageercherpu7491
    @sageercherpu7491 Рік тому +1

    💖👍👍👍💖

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️❤️❤️❤️❤️

  • @sreeleshkp3321
    @sreeleshkp3321 Рік тому +2

    V50 ac കേരളത്തിൽ ഇപ്പോൾ
    കിട്ടാനില്ല

    • @AutosVlog
      @AutosVlog  Рік тому +1

      2-3മാസം kaziyum വരാൻ

    • @sreeleshkp3321
      @sreeleshkp3321 Рік тому +1

      @@AutosVlog 2023 മാർച്ചിൽ ഇറങ്ങും എന്നാണ് അറിഞ്ഞത്.അപ്പോൾ വിലയും കൂടും 😢

  • @devincarlospadaveedan4398
    @devincarlospadaveedan4398 Рік тому +1

    Ha ha ha ha, theerue vandi,kashtam

  • @jerinkj9654
    @jerinkj9654 Рік тому +1

    loading trip kaniko

  • @ajeesh869
    @ajeesh869 Рік тому

    തല്ലി പോളി

  • @ROLEX2024-zct
    @ROLEX2024-zct Рік тому +1

    ഓട്ടോ ടാക്സി 15₹ / km
    ഈ വണ്ടിക്ക് km ചാർജ് എത്ര രൂപയാ

  • @iamindian7670
    @iamindian7670 Рік тому +16

    എടുത്തു പൊളിയാൻ വിധിക്കപ്പെട്ടവർക്ക് സ്വാഗതം

    • @Mahinsha-gu3sp
      @Mahinsha-gu3sp Рік тому +2

      Bro medichittu polinjupoyo kashtam nalla vandiyanu bro 😄

  • @graphite-media
    @graphite-media Рік тому +13

    Good camera quality and location 👍👍👍

  • @deepakmohan8961
    @deepakmohan8961 Рік тому +5

    Oru intra traveller onnu orthu nokiye..cost effective 7seater.

  • @achussurya624
    @achussurya624 10 днів тому

    Tamilnadu tipper body yil intra v 50 yil main road il 6 ton vare kettiyitund
    Adipoli vandi...

  • @sumithsnair9373
    @sumithsnair9373 Рік тому +20

    ചേട്ടന്റേം ബൈജു ചേട്ടന്റേം review കാണാൻ ഭയങ്കര രസം ആണ് ❤❤❤

  • @abhijithmani8837
    @abhijithmani8837 Рік тому +5

    Tata yodha 4X4 new model review cheyyoooo

    • @AutosVlog
      @AutosVlog  Рік тому +1

      ❤️❤️❤️❤️

  • @shameerk2135
    @shameerk2135 Рік тому +3

    എന്നും തന്നെ തപ്പി നോക്കും ഇപ്പോൾ കിട്ടി 👌🏻👌🏻👍🏻🙋‍♂️✔️

  • @ramithv4658
    @ramithv4658 Рік тому +5

    Please compair with bada dosth i3

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Рік тому +2

    ഹൈവേയിൽ പുലിയാണ് ചെറിയ ഒരു കയറ്റം മണ്ണ് റോടാണെങ്കിൽ വേറെ ഒരു 4 x 4 വന്ന് കെട്ടിവലിക്കണം🙂 4 x 4 ആണെങ്കിൽ തകർത്തേ നേ-

  • @amalthampuran3386
    @amalthampuran3386 Рік тому +5

    Ithinte load review venam 💥

  • @Azezal502
    @Azezal502 2 місяці тому +1

    ടാറ്റായുടെ സർവീസ് മഹാമോശമാണ്. അതൊരു പ്രശ്നമല്ലത്തവർക്ക് അടിപൊളിയാണ്.

  • @anoopsivadas
    @anoopsivadas Рік тому +1

    ഈ വണ്ടി ഇതുപോലെ കൊണ്ടു നടക്കാന്‍ പറ്റുമോ? ആ വൃത്തികെട്ട മഞ്ഞ പെയിന്റ് അടിയ്ക്കണ്ടേ ? (സംശയം)

  • @noblethomas7453
    @noblethomas7453 Рік тому +3

    Tata intra oru model polum edukkaruthu complaint anu

    • @Mahinsha-gu3sp
      @Mahinsha-gu3sp Рік тому +2

      Parayanuthu kandal tonnum bro yi vandi sondamayi medichittu odichittananu brokku tetti intra v10 ayirunnu cheriya comblint ok vannukondirunnathu pakshe athukazhinjulla ellam nalla vehicle anu 👍🏿

    • @VKP-i5i
      @VKP-i5i 2 місяці тому

      @@Mahinsha-gu3spivarude etu vandi aanu ace allate sucess ?

  • @sdmhzn7581
    @sdmhzn7581 Рік тому +2

    Pwoli colour🥰

  • @jijinckannur9673
    @jijinckannur9673 Рік тому +1

    Gear tight and reverse gear sound

  • @joyalbiju8324
    @joyalbiju8324 Рік тому +1

    Location evideya broo

  • @rxbmotovlogs8906
    @rxbmotovlogs8906 Рік тому +2

    cherai beach alla location 🏝

    • @AutosVlog
      @AutosVlog  Рік тому +1

      ❤️❤️❤️❤️❤️❤️

  • @shinshezkl13
    @shinshezkl13 Рік тому

    അറിയാനുള്ള കാര്യം മാത്രം പറഞ്ഞില്ല

  • @sabithsabith4706
    @sabithsabith4706 Рік тому

    Bada dosthte athra poora
    Bada dosth ❤

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ Рік тому

    Ac vent ഇല്ലാതെ എന്തിനാണ് ഇത് ഇറക്കുന്നത്

  • @sreekuttanperumon8105
    @sreekuttanperumon8105 Рік тому

    Tata power 💥💥💥
    Loding review cheyyane

  • @pradeepkj9705
    @pradeepkj9705 Рік тому +2

    🤗

  • @PatrickVincent-l1b
    @PatrickVincent-l1b 11 місяців тому

    ace nekkal length undo

  • @anthonyantony6821
    @anthonyantony6821 Рік тому +1

    V50 aano Bada DOST i4LX aano nallath

    • @habeebrahman5213
      @habeebrahman5213 Рік тому +2

      Bada dost vegam sensor complaint verum

    • @ROLEX2024-zct
      @ROLEX2024-zct Рік тому +4

      ഒന്നും എടുക്കണ്ട
      എല്ലാം തികഞ്ഞ വണ്ടി ലോകത്ത് ഇല്ല

    • @VKP-i5i
      @VKP-i5i 2 місяці тому

      Leyland ❤

  • @bijeshbijesh9274
    @bijeshbijesh9274 Рік тому +1

    Swantham Vishnu manasilayilla

  • @iv7fd
    @iv7fd Рік тому

    Bro air bag undo

  • @abdulrasheedrashid6194
    @abdulrasheedrashid6194 Рік тому

    Teyr pickup ayo Bolero

  • @jasneerjasni520
    @jasneerjasni520 Рік тому +2

    V30 പോലെ ലോഡ് റിവ്യൂ ചെയ്യണേ

    • @AutosVlog
      @AutosVlog  Рік тому +1

      🥰🥰🥰therrchayayum cheyyum

  • @shyammohan2638
    @shyammohan2638 Рік тому

    👍👍👍❤️❤️❤️

  • @throttlesman4062
    @throttlesman4062 Рік тому +1

    DOST + TOP👌