എന്ത് സുന്ദരമാണീ സാരികൾ.. 😄❤️

Поділитися
Вставка
  • Опубліковано 16 вер 2024
  • For purchase WhatsApp with screenshot to 8848522394
    * calls not available in the above number

КОМЕНТАРІ • 32

  • @mollyjaison762
    @mollyjaison762 Місяць тому

    അടിപൊളി സൂപ്പർ സാരി ❤കമ്മൽ അടിപൊളി ആണല്ലോ നല്ല ചേർച്ച ഇനി ഇങ്ങനെത്തെ ഇട്ടാൽ മതി 🥰❤️🥰❤️❤❤

  • @jancys9467
    @jancys9467 Місяць тому +1

    കുറെ നാളായി വീഡിയോകൾ കാണുന്നുണ്ട്. നല്ല കളക്ഷനുകൾ. അതിലേറെ സന്തോഷം തോന്നുന്ന അവതരണം. എല്ലാം കൊണ്ടും സൂപ്പർ.....

  • @mollyjoseph6713
    @mollyjoseph6713 Місяць тому

    Yellow ash colour , ash blue super ❤❤❤

  • @minimanilal2961
    @minimanilal2961 Місяць тому

    എല്ലാം ഒരു കുടക്കീഴിൽ കിട്ടും ഇസബെല്ല ഫാഷൻ സ്റ്റോർ വനിതകൾക്ക്‌ മാത്രം

  • @ponnusworld5588
    @ponnusworld5588 Місяць тому

    എല്ലാവരെയും മനം മയക്കുന്ന കളക്ഷൻസ് ആയിട്ടാണല്ലോ ഇന്നും വന്നിരിക്കുന്നത്💖💖💖 ചാമ്പങ്ങ കളറിലെ സാരി അതി മനോഹരം💖💖💖💖ഇന്ന് വെയർ ചെയ്തിരിക്കുന്ന ഇയർ റിംഗ്സ് ചേരുന്നുണ്ട്... 💞💞💞

  • @aswathyratheep6756
    @aswathyratheep6756 Місяць тому +1

    Hiii.❤ Beautiful collections 😍 variety designs🥰 njan 5 saree um 2 top um vedichu. Nalla quality product aayirunnu ❤ saari ude karaya aalochikkumbozhe Isabella online shop aanu adyam ormmayil varuka.❤ Athrakku nallathanu chechii saarikal.❤🥰 Affordable range il vedikkanum kazhiunnundu❤. Ennum puthumayarnna collections aanu ningal kondu varunnathu. Orupad ishttamanu ❤🥰 Inium orupad uyarangalil ethatte ennu prarthikkunnu 🙏 God bless you Isabella family ❤

  • @krishnapillai1324
    @krishnapillai1324 Місяць тому +1

    ഇന്ന് വിദ്യയെ കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ 👌.

  • @evanrobin3627
    @evanrobin3627 Місяць тому

    You can't buy "Happiness" but you can buy "Sarees" and that's kind of the same❤

  • @sareenaaaa
    @sareenaaaa Місяць тому

    Parayaathirik vayya athrayum super sarikal enthayaalum njan vaaghum❤❤ethupolulla super sarikalumayi ezabella veendum varanam❤❤

  • @mayasuresh3313
    @mayasuresh3313 Місяць тому

    Super collection s. Vilayum affordable

  • @AkhilIs-gf6ro
    @AkhilIs-gf6ro Місяць тому

    Super സാരികൾ എപ്പോളും നല്ല കോളിറ്റി ഡ്രെസ്സുകൾ തന്നെ അതുപോലെ സാരിയും എല്ലാം വിലയ്ക്കുള്ള കോളിറ്റി ഉണ്ട് കൻഡിന്യൂ issu ❤❤❤ഇങ്ങനെ തന്നെ തുടർന്നോളൂ

  • @jayaa9923
    @jayaa9923 Місяць тому

    Please show some cutwork sarees. Your selection matches with mine

  • @Narayan71993
    @Narayan71993 28 днів тому

    Super Super Super sarees❤

  • @me-sp5xv
    @me-sp5xv Місяць тому +1

    പുതിയ Shop ലേക്ക് മാറിയപ്പോൾ വിദ്യ ആളാകെ അങ്ങ് മാറിപ്പോയി ❤
    കെട്ടിലും മട്ടിലും അടിപൊളി ലുക്ക് 🎉 സാരികളും അടിപൊളി ❤
    കമൻറ് Voice message ആയി ഇടാൻ option ഉണ്ടായിരുന്നെങ്കിൽ എളുപ്പം ആയിരുന്നു 😂
    കുറേ പറയാനുള്ളത് പെട്ടെന്ന് പറഞ്ഞു തീർക്കാമായിരുന്നു ❤

  • @remyavinu9147
    @remyavinu9147 Місяць тому

    ഒന്നും പറയാൻ ഇല്ല. അതിമനോഹരം.. Really nice ചേച്ചി ❤️❤️❤️❤️

  • @geethaajith7438
    @geethaajith7438 Місяць тому

  • @ericjohn8442
    @ericjohn8442 Місяць тому +1

    ഇടക്കൊക്കെ ഒരു പാട്ടും കൂടി ആവാം😂

  • @ambikavijayan5169
    @ambikavijayan5169 Місяць тому

    എല്ലാം നല്ല സാരികൾ 👌

  • @krishnapillai1324
    @krishnapillai1324 Місяць тому

    സൂപ്പർ 👌👌👍

  • @mikeyharrison4450
    @mikeyharrison4450 Місяць тому

    Manoharamaya collection pinee athimanohariyaya udamayum randum poliyaneeee

  • @ushapremkumar9701
    @ushapremkumar9701 Місяць тому

    Ma'am kondu varunna products ayalum ma'am idunna dress anelum eppolum super annu tto. Innu ittirikyunna top nalla bhangi und .

  • @devanandappus5650
    @devanandappus5650 Місяць тому

    Njan ningale videos ennale mudal aanu kandathu adipoli collections aanu

  • @MiniViswanadh
    @MiniViswanadh 29 днів тому

    Washable aano. Soft cotton sarees idamo

  • @bindhudharmaraj3559
    @bindhudharmaraj3559 Місяць тому

    Adipoli sarees 👌👌👌👌

  • @reesammamathew6442
    @reesammamathew6442 Місяць тому

    Super sarees 👍👍ഇട്ടിരിക്കുന്ന Top നല്ല ഭംഗി കാണാൻ 🥰നന്നായി ചേരുന്നുണ്ട് 👌👌

  • @swapnacsuresh8469
    @swapnacsuresh8469 Місяць тому

    Super collection in affordable price❤

  • @ericjohn8442
    @ericjohn8442 Місяць тому

    ഞാൻ രണ്ട് സാരി വാങ്ങിയിരുന്നു .... super എന്ന് പറഞ്ഞവർക്കെല്ലാം share ചെയ്തു. : God bless you and your family.....

  • @akhilanil1599
    @akhilanil1599 Місяць тому

    Super saree and affordable price

  • @usharajeev2741
    @usharajeev2741 Місяць тому +1

    Vidya kanan poornima jayaramine pole und ketto aarkkengilum thonniyo

  • @sindhukunjumon6999
    @sindhukunjumon6999 Місяць тому

    ഒന്നും പറയാൻ ഇല്ല. കാരണം അത്ര അഫൊർഡബിൾ ആണ് പ്രൈസ് ❤❤എന്നാൽ ക്വാളിറ്റി യിൽ. യാതൊരുcompromise ഇല്ല ❤❤❤

  • @AkbarshaAkbar-xz3ke
    @AkbarshaAkbar-xz3ke Місяць тому

    Chachi.antheshadmananno.suppar.sari.othirisnaham.orukudappirappinappola

  • @AkbarshaAkbar-xz3ke
    @AkbarshaAkbar-xz3ke Місяць тому

    Njan.annumkanu