Bajaj Chetak ഇലക്ട്രിക് സ്കൂട്ടർ Ride experience - മലയാളം റിവ്യൂ

Поділитися
Вставка
  • Опубліковано 30 сер 2023
  • Royal Motors Kottayam
    7012671741
    94463 96670
    97786 00159
    Hi, myself Athira Murali from Kottayam, Kerala.
    Contact: athiramuraliwheelzflyer@gmail.com
    * Auto Vlogger
    * Motorcyclist 🚦
    *Indian National Rally championship winner
    * Off-Road Racer-National Winner 🚜
    *Autocross Car Racer🏁
    *Record Holder
    Youngest Lady Having most licenses, 1st youngest motor sports lady rider in Kerala, Off-road Racing (India book of records, URF Award winner)
    Athira Murali
    Instagram! Username: athiramurali_official
    athiramural...
    Facebook page :
    / 310691319139029
    UA-cam channel :
    • Kerala's First Ashok L...
    About me :
    technwheelz.com/women-riders/a...
  • Авто та транспорт

КОМЕНТАРІ • 111

  • @naveentom3357
    @naveentom3357 10 місяців тому +10

    Owner 100% stratified.... Bajaj chetak premium❤❤

  • @jejinedan5415
    @jejinedan5415 10 місяців тому +20

    ഞാൻ use ചെയുന്നു റേഞ്ച് 100 110 കിട്ടുന്നു build quality and drive stability is no. 1👍

    • @manukrishnan7944
      @manukrishnan7944 10 місяців тому +2

      on road എത്ര ആയി

    • @jejinedan5415
      @jejinedan5415 9 місяців тому

      @@manukrishnan7944 one lakh 38 thousands

    • @ShahulHameed-eb3ok
      @ShahulHameed-eb3ok 8 місяців тому +2

      വാങ്ങാൻ ആഗ്ര .മുണ്ട് നല്ലതാണോ

    • @jejinedan5415
      @jejinedan5415 8 місяців тому

      @@ShahulHameed-eb3ok yes

    • @vishnutr5770
      @vishnutr5770 8 місяців тому

      Bro enkuk edukkan plan unde better ano

  • @ajuyez1430
    @ajuyez1430 20 днів тому

    1-വില കൂടുതൽ, മൈലേജ് കുറവ്
    2-suspension പോര
    3-mirror ഷോ മാത്രം
    4-storage ചെറുതായി പോയി
    ഇങ്ങനൊക്കെ ആണേലും വണ്ടി pwoli ആണ് ❤🔥

  • @santhoshss6045
    @santhoshss6045 5 місяців тому

    enthenkilum sadhanom kollam ennu paranjaal athinte reason parayande. For eg, suspension kollam ennu. Means how u decided

  • @saravanankumar640
    @saravanankumar640 10 місяців тому +1

    Well explained nice video @ Chetak thku mamsaab

  • @Starankus
    @Starankus 10 місяців тому +4

    🎉🎉🎉🎉❤❤❤yes warm welcome #athiramurali

  • @rahuleriam
    @rahuleriam 10 місяців тому +2

    നല്ല അവതരണം👍

  • @mehlanagrocalicut1566
    @mehlanagrocalicut1566 10 місяців тому +1

    Good review....

  • @ReghuMechira
    @ReghuMechira 7 місяців тому +1

    Excellent presentation 🎉

  • @girikarunakaran98
    @girikarunakaran98 10 місяців тому +7

    എന്റെ അച്ഛനും 1983 ൽ ചേതക് പുതിയത് വാങ്ങിയിരുന്നു,12വയസ്സ് മുതൽ ഞാനും ഓടിക്കുമായിരുന്നു, 14 വർഷം ഉപയോഗിച്ചു പിന്നെ കൊടുത്തു എടുത്ത വില കിട്ടി,ചേതക് വല്ലാത്ത ഇഷ്ടം ആണ് ഒരെണ്ണം എടുക്കാൻ ആഗ്രഹം ഉണ്ട് ❤️

  • @ajithps6678
    @ajithps6678 10 місяців тому +1

    ❤ useful video 👍

  • @riyazazeez792
    @riyazazeez792 10 місяців тому +1

    ഹീറോ vida vi pro ടെ റിവ്യൂ ചെയ്യാമോ

  • @outboxfpv4360
    @outboxfpv4360 8 місяців тому

    Chechi service backup engineyaa?

  • @sajithamaniamma9496
    @sajithamaniamma9496 2 місяці тому

    Good ❤explanation 🎉

  • @unnimaya6379
    @unnimaya6379 7 місяців тому +1

    ഞാൻ 1 month ആയി യൂസ് ചെയുന്നു സൂപ്പർ recommend all❤

  • @baluvlogsonwheel8765
    @baluvlogsonwheel8765 10 місяців тому +2

    നല്ല റിവ്യൂ

  • @praveenvishwas5085
    @praveenvishwas5085 10 місяців тому +3

    💞

  • @sibindas6112
    @sibindas6112 10 місяців тому +3

    ഞാൻ വാങ്ങി. മൂന്ന് മാസമായി.. 4300 km ഓടി. ഞാൻ satisfied ആണ്. ഞാനെടുത്തപ്പോ 1.39 ആയി വില. മര്യാദക്ക് ഓടിച്ചാൽ
    90- 100 റേഞ്ച് കിട്ടും.

    • @alens3682
      @alens3682 7 місяців тому

      Speed average etharyil poyala 90 okke kituka

  • @shijushiju8847
    @shijushiju8847 10 місяців тому +3

    ❤️

  • @Masiaz
    @Masiaz 7 місяців тому +1

    ഉറപ്പിച്ചു... ഒന്നെടുക്കണം 🔥

  • @aniretheeshsurya2793
    @aniretheeshsurya2793 10 місяців тому +2

    👍

  • @UshaUsha-wb4sx
    @UshaUsha-wb4sx 10 місяців тому +2

    ❣️❤❣️👍

  • @yogah2305
    @yogah2305 10 місяців тому

    Super.

  • @suraj-vlog-619
    @suraj-vlog-619 10 місяців тому +1

    Nice❤❤

  • @sunusurendran2666
    @sunusurendran2666 9 місяців тому +4

    നല്ല വണ്ടിയാണ് ഞാൻ എടുത്തു വൈറ്റില KTM Duke ഷോറൂമിൽ നിന്ന് 1,40000 ഓൺ റോഡ് 115 റേഞ്ച് കിട്ടുന്നുണ്ട്🥰

    • @outboxfpv4360
      @outboxfpv4360 8 місяців тому +1

      Bro service backup at ekm engine undu?

    • @user-uc2ko9hf7f
      @user-uc2ko9hf7f 8 місяців тому

      Bro... വണ്ടി വാങ്ങിയതിനു ശേഷം രണ്ട് ചാർജിങ്ങ് ചെയ്തു. Eco mode ലാണ് 95 % വണ്ടി ഓടിക്കുന്നത്. ഒരു 80-85 km കിട്ടുന്നുള്ളൂ... ഞാൻ 90 kg wt ഉണ്ട്. അതു കൊണ്ടായിരിക്കുമോ കൂടുതൽ range കിട്ടാത്തത് .

  • @bickiethomas1832
    @bickiethomas1832 7 місяців тому +1

    Good quality

  • @sethumadhavansethu8226
    @sethumadhavansethu8226 9 місяців тому

    Pillion rider ഉണ്ടെങ്കിലും ഈ mileage കിട്ടുമോ

  • @JibinMohan550
    @JibinMohan550 5 місяців тому

    Nice video ❤

  • @athirapnair6981
    @athirapnair6981 5 місяців тому

    4 hr charge cheyumbol ethra rs akum

  • @cowboysmoke
    @cowboysmoke 10 місяців тому

    Super

  • @muhammedshanid4523
    @muhammedshanid4523 9 місяців тому +1

    Onroad ethra

  • @JM-cu2cr
    @JM-cu2cr 4 місяці тому

    Chechi price?

  • @flowerlit4bannlit2cadwit1c6
    @flowerlit4bannlit2cadwit1c6 5 місяців тому

    എനിക്കുണ്ട് സൂപ്പർ വാഹനം

  • @firosekoorachund159
    @firosekoorachund159 10 місяців тому +5

    ഞാൻ എടുത്തിട്ട് 6മാസം ആയി 5000 km ഓടി 👌👌

    • @shanmughank9500
      @shanmughank9500 10 місяців тому

      On Road price please

    • @sathyanv8547
      @sathyanv8547 9 місяців тому

      ഇന്നലെ ഞാൻ വാങ്ങി 1.51 ആയി - ഓണം ഓഫർ കിട്ടി -

  • @anifuntech3836
    @anifuntech3836 5 місяців тому

    In ബ്ലാക്ക് its റിയലി ബ്യൂട്ടിഫുൾ 🩷❤️❤️❤️❤️❤️💐💐💐💐

  • @Akash-in1gr
    @Akash-in1gr 6 місяців тому +2

    ഈ മാസം ബുക്ക്‌ ചെയ്തവർ ഉണ്ടോ

  • @nachu_1083
    @nachu_1083 8 місяців тому

    Licence veno

  • @jjvthever
    @jjvthever 10 місяців тому +2

    Price evide aanu paranjathu ??

  • @prasanthtp7426
    @prasanthtp7426 10 місяців тому +1

    Average Km -65 to 75 km only

  • @Karthikhooligan123
    @Karthikhooligan123 9 місяців тому

    Ather ne kkal better aaano

  • @HappyFaz999
    @HappyFaz999 3 місяці тому

    Price etra

  • @jobinjose3766
    @jobinjose3766 6 місяців тому +1

    Show room kottayam district undo

  • @abdurahiman8267
    @abdurahiman8267 10 місяців тому +1

    Petrol available undo

    • @mindfreak-hv2on
      @mindfreak-hv2on 8 місяців тому

      Petrol engine chetak und. കണ്ടീഷൻ വണ്ടി ആണ്. Rate 20000/- കോണ്ടാക്റ്റ് me

  • @jaganadhann2322
    @jaganadhann2322 6 місяців тому

    Vila kudi parayantte

  • @user-jo1oo2ll2w
    @user-jo1oo2ll2w 9 місяців тому +1

    കുറച്ചുകൂടി മൈലേജ് ഉണ്ടെങ്കിൽ ഒന്നുകൂടി ഉഷാറായിരുന്നു

  • @jyothish7378
    @jyothish7378 Місяць тому

    Electric വണ്ടി ലാഭമാണ്.
    അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣
    Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും.
    അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise.
    ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)

  • @user-tm9zd6qj6f
    @user-tm9zd6qj6f 22 дні тому

    Njn book chythitt black clour

  • @alikv2887
    @alikv2887 10 місяців тому +1

    ബാറ്ററി warranty കഴിജാൽ ബാറ്ററി മാറ്റാൻ ഏത്ര ആവും അതും കൂടി പറയണം

  • @sevenstar7620
    @sevenstar7620 10 місяців тому

    I🎉

  • @Rkcloth
    @Rkcloth 7 місяців тому +1

    എനിക്ക് നാളെ delivery ആണ് ❤

  • @teophinasher4678
    @teophinasher4678 10 місяців тому +19

    വില കൂടുതൽ മൈലേജ് കുറവ്, ഒരു 30 കിലോമീറ്റർ കൂടി കിട്ടിയെങ്കിൽ നല്ലതായിരുന്നു...

    • @ajithsurendran5626
      @ajithsurendran5626 10 місяців тому +8

      കുറവാണ് വില. ബാക്കി ഉള്ളതൊക്കെ 1.65 ന് മുകളില്‍ ഒക്കെ ഉണ്ട് range 100 ഒക്കെ തന്നെ ആണ്

    • @Vish.In.U
      @Vish.In.U 9 місяців тому +13

      വില on റോഡ് 1.47 ഞാൻ ഓണത്തിന് എടുത്തപ്പോൾ... ബാക്കി ഉള്ളവർ കളിപ്പാട്ടം 1.50 മുകളിൽ ഉണ്ടാക്കി വിൽക്കുമ്പോൾ നല്ല ക്വാളിറ്റിയും, ഐഡിയ യും ഉപയോഗിച്ച് ബജാജ് ഇറക്കിയ സ്കൂട്ടർ.. വെറുതെ degrade ചെയ്യാതെ. മെറ്റൽ ബോഡിയും, ക്വാളിറ്റി yum നോക്കുന്നവർക്ക് ബജാജ് chetak നോക്കാം.. റേഞ്ച് 90 to 95 only.

    • @teophinasher4678
      @teophinasher4678 9 місяців тому +5

      @@Vish.In.U bro ഞാൻ നെഗറ്റീവ് പറഞ്ഞതല്ല, എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ev സ്കൂട്ടർ ആണ് ചേതക്, 120 മൈലേജ് എങ്കിലും വേണ്ടേ.. അത് ഒന്ന് പറഞ്ഞന്നേ ഉള്ളൂ...

    • @evilspec922
      @evilspec922 9 місяців тому

      @@Vish.In.Uola ather ekka nallath anallo

    • @fazilshah1339
      @fazilshah1339 9 місяців тому +8

      ഞാൻ 1 month ആയി use ചെയ്യുന്നു. 2600 km ഓടി..ബിൽഡ് ക്വാളിറ്റി and ഡ്രൈവിംഗ് സ്റ്റബിലിറ്റി ഒരു രക്ഷയുമില്ല... റേഞ്ച് നമ്മൾ ഓടിക്കുന്ന പോലെയാണ്... എനിക്ക് 120 കിട്ടിയിട്ടുണ്ട്... 80 ഉം കിട്ടിയിട്ടുണ്ട്... 100 % ഞാൻ റെക്കമെന്റ് ചെയ്യുന്നു...

  • @hitheshsai3977
    @hitheshsai3977 8 місяців тому +1

    എന്റെ അച്ഛനു ഒരു ബജാജ് ചേതക്ക് ഉണ്ടായിരുന്നു... അതിനോട് ഉണ്ടായിരുന്ന നൊസ്റ്റാൾജിയ കാരണം ഞാനും ഒരു ചേതക്ക് ev വാങ്ങി..
    3 മാസം ആകുന്നു..
    Good performance.. Satisfied🥰🥰

  • @Akash-in1gr
    @Akash-in1gr 6 місяців тому

    Ippo 130000 രൂപയെ ഒള്ളു

  • @user-is6bc3rn3h
    @user-is6bc3rn3h 9 місяців тому +1

    ചേടക്

  • @adharshkanhan3770
    @adharshkanhan3770 10 місяців тому +5

    ചേതക് EV ഇറങ്ങിയിട്ട് 4 വർഷം ആയി 😅

    • @m4music706
      @m4music706 10 місяців тому +1

      നാലുവർഷം അല്ല. 400 കൊല്ലമായി ഒന്ന് പോടാപ്പാ

    • @najeemkhan4543
      @najeemkhan4543 4 місяці тому

      എന്താ പുള്ളി പറഞ്ഞത് ശരിയാണല്ലോ

  • @anandumanoj8366
    @anandumanoj8366 9 місяців тому +1

    1 lakh ഒക്കെ കുഴപ്പം ഇല്ലാതെ ഓടുവോ

  • @nasarpvlm9770
    @nasarpvlm9770 9 місяців тому

    ഞാൻ ഒരു വർഷത്തോളം ആയി ഉപയോഗിക്കുന്നു.ഒരു ഉടായിപ്പ് വണ്ടി ആണ്.ഇതിന് ഇടക്ക് ഒരേ കംപ്ലയിന്റ് തന്നെ ഒന്നിൽ കൂടുതൽ തവണ വന്നു.4ഓളം മേജർ പാർട്സ് കൾ മറ്റേണ്ടി വന്നു..

    • @navasnachoos4023
      @navasnachoos4023 5 місяців тому

      Hi bro എന്താണ് കംപ്ലയിൻ്റ് എന്ന് പറഞ്ഞ് തരുമോ? എടുക്കാൻ ഉദ്ദേശമുണ്ടായിരുന്നു. Pls reply

    • @sureshkumarkumar643
      @sureshkumarkumar643 5 місяців тому

      വെറുതെ ഉഡായിപ്പ്

    • @najeemkhan4543
      @najeemkhan4543 4 місяці тому

      Tvs ന്റെ ആളാണോ അതോ ഹീറോ യോ ❓

  • @anifuntech3836
    @anifuntech3836 5 місяців тому

    ക്വാളിറ്റി കൂട്ടുമ്പോൾ റേഞ്ച് കുറച്ച് കുറയും, TATA പോലെ... ether, ഓല ഒക്കെ ഫൈബർ,പ്ലാസ്റ്റിക് built, so റേഞ്ച് വാരി കോരി tharum😂🤪🤪🤪.
    എവിടേലും ഒന്ന് ഇടിച്ചാൽ ജീവൻ ബാക്കി ഉണ്ടായാൽ ഭാഗ്യം 😂😂😂

  • @Masiaz
    @Masiaz 7 місяців тому

    എന്തായാലും ബജാജ് അല്ലേ... തട്ടിക്കൂട്ട് കമ്പനി അല്ലല്ലോ

  • @shefeekhpoyil3776
    @shefeekhpoyil3776 10 місяців тому

    Over priced

    • @Vish.In.U
      @Vish.In.U 9 місяців тому +1

      ഒന്ന് വിശദീകരിക്കാമോ? Evdeya ഓവർ പ്രൈസ് ?

  • @SKumar-js6zk
    @SKumar-js6zk 10 місяців тому

    ഞാൻ ചേതക്ക് എടുത്തു എനിക്ക് 85 കിലോമീറ്റർ മൈലേജ് കിട്ടുന്നുള്ളൂ

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 10 місяців тому

      85 കിലോമീറ്റർ കണ്ടുപോകരുത് വഴിയിൽ ആകും

    • @firosekoorachund159
      @firosekoorachund159 10 місяців тому

      ബ്രോ മാസത്തിൽ 2പ്രാവശ്യം എയർ ചെക്ക് ചെയ്യണം ഇല്ലെങ്കിൽ മൈലേജ് കുറവ് ആയിരിക്കും

    • @m4music706
      @m4music706 10 місяців тому +3

      താങ്കൾ സ്പോർട്സ് മൂഡിൽ ഓടിയിട്ടാണ് അത്രയും കിട്ടുന്നത്. എക്കോ മോഡിൽ ഓടി നോക്കൂ. നല്ല റേഞ്ച് ഉറപ്പ്. ഞാൻ എടുത്തിട്ടു രണ്ടു ആഴ്ചയായി. എക്കോ മോഡിൽ അതായത് 35 40 സ്പീഡിൽ ഞാൻ പോകുന്നുള്ളൂ. എനിക്ക് 114 റേഞ്ച് കിട്ടുന്നുണ്ട്

    • @AthiraMuraliOfficial
      @AthiraMuraliOfficial  10 місяців тому

      Eco l athyavsyam power und..

    • @AthiraMuraliOfficial
      @AthiraMuraliOfficial  10 місяців тому +2

      114👌

  • @user-en1oh6yu9y
    @user-en1oh6yu9y 10 місяців тому

    വെസ്പയുടെ copy