bajaj chetak electric scooter user review

Поділитися
Вставка
  • Опубліковано 23 жов 2023
  • #bajaj #bajajchetakelectricscooter #bajajchetak #electricscooter
    ഇലക്ട്രിക്ക് വാഹനങ്ങളിലെ കൊലകൊമ്പൻ

КОМЕНТАРІ • 63

  • @sajjad.akmhsskottoor8581
    @sajjad.akmhsskottoor8581 7 місяців тому +4

    ഇതിൽ ഇവൻ പറഞ്ഞ ഒരുപാട് കാര്യങ്ങൾ തെറ്റാണ്.₹40000ബാറ്ററി.7year warranty.

    • @allframez
      @allframez  7 місяців тому +1

      Avanu 7 yers warranty kitila bro

    • @joseabey6476
      @joseabey6476 7 місяців тому +2

      വൈറ്റില ഷോറൂമിൽ മൂന്നുവർഷം വാറന്റി തരുന്നുള്ളൂ അല്ലെങ്കിൽ 50000 കിലോമീറ്റർ

  • @sajoshmekkoth
    @sajoshmekkoth 5 місяців тому +1

    ചെറിയൊരു ഡൈനാമോ ബാറ്ററി കണക്ട് ചെയ്യൂ അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഓട്ടോമാറ്റിക്കായി ബാറ്ററി ചാർജ് ആവില്ല ആവില്ലേ

  • @krnk1533
    @krnk1533 3 місяці тому +1

    5 years, 70000 km warranty I took

  • @ajithsurendran5626
    @ajithsurendran5626 8 місяців тому +2

    2 വര്‍ഷം അല്ല 3 year or 50000 km ആണ് normal warranty. പിന്നെ extend ചെയ്യാം 6000 രൂപ അടച്ചിട്ട് അപ്പൊ 5 year or 70000 km ആകും warranty

  • @joyaljoseph2391
    @joyaljoseph2391 8 місяців тому

    ❤️

  • @faisyp8762
    @faisyp8762 8 місяців тому

    Kannur showroom undo

  • @changathiananthanmedia5279
    @changathiananthanmedia5279 8 місяців тому

    അടിപൊളി 👍👍👍👏

  • @AjnaAzeez-zb5pl
    @AjnaAzeez-zb5pl 8 місяців тому

    Vechicle superb

  • @nelsonthomas4555
    @nelsonthomas4555 8 місяців тому

    Good

  • @bushkp2499
    @bushkp2499 6 місяців тому

    5 വർഷം ആണ് വാറൻ്റി .ലോഡിൽ കുഴപ്പം ഇല്ല .പിന്നെ ഓലയെക്കാൾ പവർ ചേതക്കിന് ഉണ്ട്. രണ്ടും ടെസ്റ്റ് ഡ്രൈവ് നടത്തി .

  • @nayanatharajomon9204
    @nayanatharajomon9204 8 місяців тому

    Chetta paraju paraju kayalil chadalle

  • @ananduasok
    @ananduasok 7 місяців тому +1

    Superb vandi anu udane kittum

  • @KRISHNAKUMAR-zr5fk
    @KRISHNAKUMAR-zr5fk 8 місяців тому

    2 year allalo epo warranty 70000km annalo

  • @mindfreak-hv2on
    @mindfreak-hv2on 8 місяців тому +2

    പ്രിവിലേജ്, പണ്ട് തൊട്ട് ചെതക്ക് ഒട്ടിക്കാൻ എല്ലാരും ഇഷട്ടപെടുന്ന് എന്ന്. എന്നിട്ട് അവൻ വാങ്ങി കൊടുത്തത് അവൻ്റെ വൈഫിന് 😂😂😂😂😂😂😂😂😂 😂😂😂😂

  • @Pradeepedyoor
    @Pradeepedyoor 8 місяців тому

    ചേതക്ക് സൂപ്പർ. ഞാനും എടുത്തു.

  • @jomonj1538
    @jomonj1538 8 місяців тому

    Privilege

  • @farhanparu5768
    @farhanparu5768 8 місяців тому +1

    hero vida

  • @krnk1533
    @krnk1533 3 місяці тому

    I bought urban

    • @thanal6969
      @thanal6969 Місяць тому

      Range ethra kittum?

    • @krnk1533
      @krnk1533 25 днів тому

      @@thanal6969 87 km in my road condition

  • @user-nn3rv2dk4v
    @user-nn3rv2dk4v 7 місяців тому

    Superrrrrrr!!!!!

  • @ajithsurendran5626
    @ajithsurendran5626 8 місяців тому

    ഞാൻ ഇപ്പൊ എടുത്തിട്ട് 3 മന്ത് ആകുന്നു.

  • @iqbalcalicut3109
    @iqbalcalicut3109 8 місяців тому +3

    ഇതിന് എന്തിനാണ് ഇത്രയും വില? 🤔എന്നിട്ടും എന്തുകൊണ്ട് 200 km ഒറ്റ ചാർജിൽ കിട്ടുന്നില്ല?

    • @allframez
      @allframez  8 місяців тому +1

      Epol vedum vila kurachittundu bro

    • @Vish.In.U
      @Vish.In.U 8 місяців тому +3

      നിലവിൽ കുറെ കളിപ്പാട്ടങ്ങൾ 1.50 മുകളിൽ വിൽക്കുമ്പോൾ, 1.20 ex ഷോറൂം pricil വിൽക്കുന്നത് ഇത് മാത്രം ആണ്. ഇത്രയും ക്വാളിറ്റി ഉള്ള സ്കൂട്ടർ ഈ വിലയിൽ ഉണ്ടോ??

    • @muhammedsha-rp6qs
      @muhammedsha-rp6qs 8 місяців тому +1

      @@Vish.In.Usatym

    • @iqbalcalicut3109
      @iqbalcalicut3109 8 місяців тому

      @@Vish.In.U ഓൺ റോഡ് എത്രയാണ്?

    • @ajithsurendran5626
      @ajithsurendran5626 8 місяців тому +2

      ഇത് ഈ വിലക്ക് ഓക്കെ ആണ്. വേറെ കുറെ കളിപ്പാട്ടം പോലെ ഉള്ള വണ്ടി ഉണ്ട് അതിനൊക്കെ ഇതിലും റേറ്റ് കൂടുതൽ ആണ്

  • @rejijoseph9069
    @rejijoseph9069 7 місяців тому

    ഹെൽമറ്റ് എവിടെ വയ്ക്കും സ്റ്റോറേജ് കാണിച്ചില്ലല്ലോ അതു പൂജ്യം ആണോ.😂

    • @allframez
      @allframez  7 місяців тому

      Storage kannichallo

  • @sajoshmekkoth
    @sajoshmekkoth 5 місяців тому

    എന്തുകൊണ്ട് വണ്ടി ഓടിച്ചു കൊണ്ട് പോകുമ്പോൾ ബാറ്ററി ഓട്ടോമാറ്റിക്കായി ചാർജ് ആകാത്തത്

    • @juraijpk123
      @juraijpk123 2 місяці тому +1

      വണ്ടിയുടെ വലിയ ബാറ്ററി പാക്ക് മുഴുവൻ charge ചെയ്യാനുള്ള energy ഒരിക്കലും അതെ വണ്ടിയിൽ നിന്ന് ഉണ്ടാക്കാൻ കഴിയില്ല

  • @im_fero_nh
    @im_fero_nh 7 місяців тому

    ഇതിന്റെ സർവീസ് കാര്യം.... എങ്ങിനെ ആണ്....?
    അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല

  • @sajithmaadi5738
    @sajithmaadi5738 8 місяців тому

    എനിക്ക് നാളെ കിട്ടും ❤️👍🏽

  • @jyothish7378
    @jyothish7378 16 днів тому

    Electric വണ്ടി ലാഭമാണ്.
    അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣
    Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും.
    അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise.
    ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)

  • @theBigBugGuy
    @theBigBugGuy 7 місяців тому +1

    Enthu Oola review anu