ഇത് പക്കാ ഫാമിലി ഇലക്ട്രിക് സ്കൂട്ടർ - Ather Rizta Electric Scooter Ride Experience Malayalam 👍

Поділитися
Вставка
  • Опубліковано 26 вер 2024
  • Hi, myself Athira Murali from Kottayam, Kerala.
    Contact: athiramuraliwheelzflyer@gmail.com
    * Auto Vlogger
    * Motorcyclist 🚦
    *Indian National Rally championship winner
    * Off-Road Racer-National Winner 🚜
    *Autocross Car Racer🏁
    *Record Holder
    Youngest Lady Having most licenses, 1st youngest motor sports lady rider in Kerala, Off-road Racing (India book of records, URF Award winner)
    Athira Murali
    Instagram! Username: athiramurali_official
    www.instagram....
    Facebook page :
    / 310691319139029
    UA-cam channel :
    • Kerala's First Ashok L...
    About me :
    technwheelz.com...
    #ather #rizta #malayalam

КОМЕНТАРІ • 77

  • @suvintrader
    @suvintrader 19 днів тому +2

    ഇത്ര നല്ല presentation ❤❤❤..ഈ ഒരു വീഡിയോ കണ്ടാൽ youtube വേറെ review കാണേണ്ട ആവശ്യം ഇല്ല wonderful

  • @amt21133
    @amt21133 Місяць тому +1

    Only one helmet can put inside.
    Rear seat not comfortable. Have to more wide your legs and fold too much while seating in rear seat. Rear foot rest is high.
    High to climb on rear seat.
    Stiff suspension in rear.
    Topend price 178000 onroad without accessories. High price for an electric scooter. Just an electronic product.

  • @Techy2satty
    @Techy2satty 2 місяці тому

    Hello Athira!!
    Very useful video but let me ask you ,planning to take this for my wife , is it ok for ladies? Comfortable?? I mean she is not a rider but just a 5.1 tall woman. Waiting for your feedback

  • @uservyds
    @uservyds 4 місяці тому +7

    0:12ഇപ്പോൾ ഇറങ്ങിയ ev സ്കൂട്ടറിൽ tvs iqube st & പിന്നെ ഈ റിസ്ഥ യും ആണ് അല്പം കാണാൻ വൃത്തി ഉള്ളതും മാന്യമായി ഉള്ളൊരു റേഞ്ചേ ഉം ലഭിക്കുന്നത് എന്ന് തോന്നുന്നു 🥰.. ഇതിന്റെ ഫ്രണ്ട് mudgurd മോൺട്രാ ഇലക്ട്രിക് ഓട്ടോയുടെ മുൻ mud gurd പോലെ അൽപ്പം കുളം ആക്കിയോ എന്നൊരു സംശയം 🤔

    • @shanvideoskL10
      @shanvideoskL10 4 місяці тому

      I think Ampere Nexus also good

    • @cineenthusiast1234
      @cineenthusiast1234 4 місяці тому +1

      ST rate kooduthal anu long term anel Rizta anu nallathau

    • @cineenthusiast1234
      @cineenthusiast1234 4 місяці тому

      ​@@shanvideoskL10amoere chinese anu rebadge

    • @ashiqtk7551
      @ashiqtk7551 3 місяці тому

      Chethak entha avastha

    • @shanvideoskL10
      @shanvideoskL10 3 місяці тому

      @@cineenthusiast1234
      ഒന്നിലേറെ Two years happy customers നേ കണ്ടു. service good
      Malappuram branch

  • @rafeekj3931
    @rafeekj3931 4 місяці тому +2

    Njanum eduth ather450x

  • @gireesh.ramachandran7286
    @gireesh.ramachandran7286 4 місяці тому +12

    TVS electric scooter ന്റെ front design.... അടിച്ചു മാറ്റിയത്.

  • @binoyvishnu.
    @binoyvishnu. 4 місяці тому +9

    ഹബ് മോട്ടോർ വാഹനം മഴ സമയത്ത് മോട്ടോറിൽ വെള്ളം കയറാൻ സാദ്യത കൂടുതൽ ആണ് .
    ടയർ മാറണം / പഞ്ചറായി എങ്കിൽ തന്നെ കമ്പനി ഷോ റൂമിൽ പോകേണ്ടി വരും എന്തെന്നാൽ ഹബ് മോട്ടോർ ടയറിൻ്റെ ഭാഗത്ത് ആയതിനാൽ അതിന് പെട്ടെന്ന് കേട് വരാൻ സാധ്യത കൂടുതലാണ് . -
    ബെൽറ്റ് മോട്ടാർ ആണ് എങ്കിൽ ഈ പറഞ്ഞ പോരായ്മകൾ ഇല്ല

  • @alka8016
    @alka8016 Місяць тому +1

    സാധാരണ ഇലക്ട്രിക് സ്കൂട്ടർ ഒരുപാടു കംപ്ലയിന്റ് കേള്കുന്നൂ, വണ്ടി വഴിക്കു വച്ചു നിന്ന് പോയി എന്നു, ഇതിനു അങ്ങന ഉണ്ടാകുമോ? Ola ആണ് കൂടുതലും കെട്ടിട്ടുള്ളത് അങ്ങന. Resale വാല്യൂ ഇപ്പോൾ ഇലക്ട്രിക് വണ്ടിക്കു ഉണ്ടോ? ഒരു ദിവസം 50 നോ ഓടിയാൽ ആണ് ഇലക്ട്രിക് വണ്ടി ഉപകാര പെടു എന്നു പറയുന്നു, ശെരി ആണോ?

    • @binujohn4903
      @binujohn4903 26 днів тому

      അതേ 50 Kmഉണ്ടെങ്കിൽ 2,3 കൊല്ലം കൊണ്ട് മുതലാകും

  • @sivakumars3343
    @sivakumars3343 4 місяці тому +2

    എനിക്ക് ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹം ഉണ്ട് 40km യാത്ര ഉണ്ട് ഓഫീസിൽ. Tvs icube kollamo. ഏതു വണ്ടി യാണ് ഇലക്ട്രിക് good എന്ന് പറയാൻ

    • @AthiraMuraliOfficial
      @AthiraMuraliOfficial  4 місяці тому

      Rizta market l varumbo ithu kode onnu test ride noku..

    • @cineenthusiast1234
      @cineenthusiast1234 4 місяці тому +2

      Ellam odich nokk
      Ather, iqube, chetak
      Bakki onnum nokkanda

    • @Exploringtimes-nt6or
      @Exploringtimes-nt6or 3 місяці тому

      ola s1x Best choice

    • @althafnn
      @althafnn 2 місяці тому +2

      Iqube , ather നോക്കിയാൽ മതി...
      Riding quality നല്ലത് ather nu ആണ് എന്നാണ് എൻ്റെ അഭിപ്രായം...

    • @k.m.kerala3116
      @k.m.kerala3116 2 місяці тому

      Ola very super. ഞാൻ എത്തും വിലയോ തുച്ചം ഗുണയോ മെച്ച o.. OLA X+

  • @sajeshpulikodan9611
    @sajeshpulikodan9611 2 місяці тому +1

    നൂർക്കുക... എന്ന വാക്ക് സംഭാവന ചെയ്തതിന് ❤

  • @jasnayahkoob146
    @jasnayahkoob146 4 місяці тому +2

    Enikk ente product kond povan pattiya vandi

  • @pranavlal9210
    @pranavlal9210 2 місяці тому

    ഇന്ന് test drive ചെയ്തു സൂപ്പർ മരം തടിയിൽ irunu പോകുന്ന പോലെ ഉണ്ട്
    Only suit for short rides

  • @amt21133
    @amt21133 Місяць тому

    Dont buy any vehicle seeing youtube review.
    Do testdrive. Then decide.
    Depend on ur height weight physique etc your comfort carry frkm different products

  • @drsarithawarrier7067
    @drsarithawarrier7067 2 місяці тому

    I have booked my RISTA yesterday and will be delivered on thursday.😊 Chetak,iqube and Ather were in our list and we chose Ather.

  • @nidhinm5990
    @nidhinm5990 4 місяці тому +3

    കയറ്റത്തിൽ വെച്ചു ഓടിച്ചതു കോമടി ആയി. ഇത്ര വലിയ കയറ്റമോ?😮

  • @nibusabujohn420
    @nibusabujohn420 4 місяці тому +1

    Super 👍

  • @ReshmaIravatham
    @ReshmaIravatham Місяць тому

    River review idumo

  • @sreejith.s1207
    @sreejith.s1207 3 місяці тому

    Fast changing support chiyumu

  • @RaamnadhsMedia
    @RaamnadhsMedia 2 місяці тому

    Very cute ev

  • @Babu.955
    @Babu.955 4 місяці тому

    ഈ വണ്ടിയുടെ ബോഡി യും സ്വിച്ചും Software ഉം ഒഴികെ ബാക്കി എല്ലാം Ather 450X ആണ്

  • @rafimohammed3033
    @rafimohammed3033 4 місяці тому +1

    ന്നാലും ആ കയറ്റം ടെസ്റ്റ്‌ 🔥🔥😆

  • @sivadasst2076
    @sivadasst2076 4 місяці тому +1

    വണ്ടി നൂർക്കു മോ ഇതേത് ഭാഷ ?

  • @jeesmonmj876
    @jeesmonmj876 4 місяці тому

    TVS iqube is best in Family EV scooter Segment

  • @Ameeba-g2p
    @Ameeba-g2p 4 місяці тому +2

    Design പോരാ

  • @aniratheeshsurya
    @aniratheeshsurya 4 місяці тому +1

    👍

  • @UshaUsha-wb4sx
    @UshaUsha-wb4sx 4 місяці тому +1

    ❤❤❤

  • @jeesmonmj876
    @jeesmonmj876 4 місяці тому

    iqube ST varunnund atherinokke pushpam pole Adichvidum

    • @AjaydasRs
      @AjaydasRs Місяць тому

      Aadhyam hub motor oyivakkit varan para

    • @jeesmonmj876
      @jeesmonmj876 Місяць тому

      @@AjaydasRs Hub motor comparatively complaint kuravaado

  • @abd4900
    @abd4900 3 місяці тому

    Milege എത്ര ഉണ്ട്

    • @amt21133
      @amt21133 Місяць тому

      67.75 per litre kerosene

  • @praveenvishwas5085
    @praveenvishwas5085 4 місяці тому +1

    💞💞💞♾️

  • @നസqqqqqq
    @നസqqqqqq 4 місяці тому

    👍🏻

  • @bestactorgoesto4339
    @bestactorgoesto4339 4 місяці тому +1

    What is the total weight?

  • @shibup4568
    @shibup4568 4 місяці тому

    👍👍👍👌👌👌

  • @curiousworld0
    @curiousworld0 3 місяці тому

    Tvs IQUBE Copy Paste 😅

  • @mohammedfahiz7322
    @mohammedfahiz7322 4 місяці тому +2

    Eth hub motor ano 🥲🥲🥲

  • @jamaluddin5008
    @jamaluddin5008 4 місяці тому

    ഒരു കുറ്റവും ഇല്ല?????

  • @rakhilkrish
    @rakhilkrish 3 місяці тому

    നിവർത്തുക എന്നുള്ളതിന് നൂർക്കുക എന്ന് ആദ്യമായാണ് കേൾക്കുന്നത്.

    • @AthiraMuraliOfficial
      @AthiraMuraliOfficial  3 місяці тому

      Kottayamkari 😁

    • @alexkg1111
      @alexkg1111 2 місяці тому

      ഹേയ് ഞങ്ങടെ നാട്ടിൽ പറയുന്നതാ... കോട്ടയം, ഇടുക്കി ഒക്കെ

    • @ajuable
      @ajuable 2 місяці тому

      മലപ്പുറത്തും പറയുന്നത് കേട്ടിട്ടുണ്ട്..😊

    • @hidayathvilayil7162
      @hidayathvilayil7162 23 дні тому

      @@AthiraMuraliOfficialഓണാട്ടുകര paradheshathum പറയും നൂത്തു വെയ്ക്കാൻ

  • @Jishnu_R_Marar
    @Jishnu_R_Marar 4 місяці тому +1

    ❤❤

  • @kadavathpremnath
    @kadavathpremnath 4 місяці тому +1

    ❤❤❤

  • @nasarudheenvm2519
    @nasarudheenvm2519 3 місяці тому

    Keralathil enna lounge avunnee

  • @vishnuprasad1233
    @vishnuprasad1233 4 місяці тому

    I would like to buy a new Ather Rizta, but I'm confused about whether I have to buy the product pro pack or not. What's the use of the Pro Pack? Is this Pro Pack related to the scooter range? Any operation mode? Please guide me.

    • @ummuathiyam5049
      @ummuathiyam5049 3 місяці тому

      Without pro pack
      only 3 year battery warranty
      No riding assistive features like distance to empty
      Turn to turn navigation
      Etc

    • @madanlalvg4744
      @madanlalvg4744 Місяць тому

      With pro pack, vehicle warranty remain same.. but can extend battery warranty.