സർവ്വലോക രക്ഷിതാവായ തമ്പുരാൻ്റെ അടിമകളായി ഇലോകത്ത് ജീവിക്കാൻ സാധിക്കുക എന്നുള്ളത് , അവൻ്റെ വിധിവിലക്കുകൾ അനുസരിച്ച് അവനെ മാത്രം ആരാധിക്കുവാനും അവനോട് മാത്രം സഹായം തേടാനും, തയ്യാറാവുന്നവർ ആണ് ദൈവത്തിൽ സമർപ്പിച്ചവൻ എന്നർത്ഥം വരുന്ന മുസ്ലിം " ലകും ദീനുകും വലിയ ദീൻ "
സൃഷ്ടാവുംസംരക്ഷകനും ജനങ്ങളുടെ രാജാവും ,രക്ഷിതാവും ആരാധ്യനമായ സർവ്വശക്തനെമാത്രം ആരാധിക്കുന്നവർക്ക് , ഇ , നശ്വരമായലോകത്ത് വലിയ ദുരിതങ്ങൾ നേരിടേണ്ടി വരും. എന്നാൽ പരലോകത്ത് താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന നിത്യ സ്വർഗം ലഭിക്കും. ദൈവനിശേദികൾക്കും ബഹുദൈവ ആരാധകർക്കും നിത്യനരകവും ലഭിക്കും ഇത് സത്യം.
ഇവരുടെ ഭർത്താവും ഫാമിലിയും ആണു എന്റെ ഹീറോസ് ❤❤ ഭാര്യയെ, മരുമകളെ മതം മാറാൻ പ്രേരിപ്പിക്കാതെ സ്വന്തം ജീവിതം ജീവിക്കാൻ അനുവദിക്കുന്ന ഇവർ മുഴുവൻ സമൂഹത്തിനും മാതൃകയാണു ❤
Very true, my wife is a Christian and we have never ever discussed religion even once. My 3 kids are Christian in birth cert but we never teachbany religion to them as well. Let them choose what they want when they are old enough@@VnHlsng
ഇതു കേട്ടപ്പോൾ സ്വാതന്ത്ര്യം എന്തെന്നറിഞ്ഞിട്ടില്ലാത്ത മുസ്ളിം സഹോദരിമാരെ ഓർത്ത് ഞാൻ ദുഃഖിക്കുന്നു അതോടൊപ്പം അതിൽ നിന്നും പുറത്തുകടന്ന എൻ്റെ പ്രിയ സഹോദരിയെ ഓർത്ത് അഭിമാനിക്കുന്നു
കോയ കോളിംഗിൽ വന്ന് ,ഏറ്റവും മനോഹരമായി സംസാരിച്ച് ,ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പെൺകുട്ടി ഇവൾ തന്നെ . എല്ലാവിധ ഭാവുകങ്ങളും. എല്ലാ മുസ്ലീം പെൺകുട്ടികളും ഇതൊന്നു കേഴ്ക്കട്ടെ !
ആ മോൾക്ക് ഹിന്ദുവായ ഭർത്താവിൽനിന്നും, ഇൻ ലോസിൽ നിന്നും ഒന്നും മതത്തിന്റെ പേരിൽ ഒരു വേർ തിരിവ് ഇല്ല എന്ന് കേട്ടിട്ട് ഒരു ഹിന്ദു എന്ന നിലക്ക് സ്വയം വളരെ അഭിമാനം തോന്നുന്നു. ഏതു മതവും ആകട്ടെ, നമ്മുടെ മകന്റെ ഒപ്പം ജീവിക്കുന്നവൾ നമ്മുടെ മകൾ മാത്രമാണ്, വേറെ ഒന്നും നോക്കാനില്ല. അങ്ങനെ വേണം.
Aarif ഭായ്... സത്യം പറയാമല്ലോ.. ഇതും ഇതിന് മുൻപ് വിളിച്ച ഒരു സഹോദരിയുടെയും phone call ശരിക്കും അത്ഭുതപെടുത്തുകയും സന്തോഷം കൊണ്ട് കണ്ണ് നിറയുകയും ചെയ്തു... നമ്മുടെ നാട്ടിൽ ഇതുപോലെ ചിന്തിക്കുന്ന ആളുകൾ ഉണ്ട് എന്നത് ഒരു പ്രത്യാശ ആണ്... You are doing a great job... Leading a whole society towards light...
ഇതൊന്നും ഒന്നും അല്ല. ഒരുപാട് മുസ്ലിം പെൺകുട്ടികൾ അവരുടെ അവസ്ഥ പറഞ്ഞിട്ടുണ്ട്. എന്റെ വളരെ അടുത്ത ഒരു സുഹൃത്ത് ഉണ്ട്. Post graduation ഒക്കെ ഉള്ള കുട്ടിയാണ്. മുംബൈ യിൽ ഒരു നല്ല company യിൽ 70000 അടുത്ത് salary ഒക്കെ ഉന്ദാരുന്നു. അവളെ 12 വരെ മാത്രം പഠിച്ച ഒരാൾക്ക് കെട്ടിച്ചു കൊടുത്തു. Driver ആണ്. അയാളുടെ രണ്ടാം വിവാഹം ആണ്. ആദ്യ ഭാര്യയെ മൊഴി ചൊല്ലിയതാ. ഇവൾക്ക് 28 വയസ്സ് ആയത് കൊണ്ട് സമുദായത്തിൽ നിന്നും ആരെയും കിട്ടുന്നില്ലാരുന്നു. വന്നവരൊക്കെ വല്യ സ്ത്രീധനവും ചോദിച്ചു. അങ്ങനെ കല്യാണം നടക്കാതെ വന്നപ്പോഴാ ഈ ആലോചന വന്നത്. അയാൾ എന്തോ ഔധാര്യം കൊടുത്തപോലെയാ അവളോട് പെരുമാറുന്നെ. അവളെക്കൊണ്ട് ജോലി രാജി വാപ്പിച്ചു. ഇപ്പോ വീട്ടിൽ ഇരുത്തി. അയാൾക്ക് 40 വയസ്സും ഉണ്ട്. അവളുടെ life പോയി. അവൾ എപ്പോ വിളിച്ചാലും കരച്ചിൽ ആണ്. അവൾക്ക് ഇതൊന്നും ഇഷ്ടമല്ല. അവൾ നല്ല forward ആണ്. പക്ഷെ പെട്ടുപോയി. വീട്ടുകാരെ ഓർത്തു സഹിക്കുന്നു. പിന്നെ, ഭർത്താവിന്റെ ഉമ്മ നല്ല സ്ത്രീ ആണ്. ഇവളോട് നല്ല സ്നേഹം ആണ്. അതാണ് ആകേ ആശ്വാസം
Actually ഭർത്താവിൻ്റെ ഉമ്മ സ്നേഹം ഒക്കെ ഒരു ചതി ആണ് ! അവർക്കു ആ married life ഇഷ്ടമല്ല എങ്കിൽ divorce ചെയ്തു പോവുക, by the way പുള്ളിക്കരിയുടെ ഭാഗത്ത് ആണ് കുഴപ്പം ! ഇത്ര വിദ്യാഭ്യാസം കിട്ടിയിട്ട് ബോധം വെച്ചില്ല എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, അവർകു സ്വന്തം ലൈഫിനോട് ഇല്ലാത്ത ഉത്തരവാദിത്വം കെട്ടിയ ആൾക്കു ഉണ്ടാവേണ്ടി ഇല്ലല്ലോ...
@akaluc9573 കല്യാണം കഴിഞ്ഞത് 2023 ഇൽ ആണ്. അവളും വിശ്വസിക്കുന്നത് അവൾ മൂത്ത് നരച്ചുപോയി, നല്ല ഒരാളെ കിട്ടില്ല എന്നൊക്കെ തന്നെയാണ്. ആൾ വിശ്വാസി ആണ്. But, കടുത്ത വിശ്വാസി അല്ല. തട്ടം ഒന്നും ഇടില്ല, comparatively forward ആണ്. So, ആ structure ന്ന് പുറത്തു വരില്ല. പിന്നെ ഭർത്താവ് അവരുടെ relative ഉം ആണ്. So, in laws ഉം ബന്ധുക്കൾ തന്നെയാണ്. കുറച്ചു കാലം കഴിയുമ്പോ ചിലപ്പോ അവൾ divorce ചെയ്യുമായിരിക്കും. ആവോ.അറിയില്ല.
ഇതിനിടക്ക് ഈ ഡയലോഗ് അടിക്കുന്നത് തിരിച്ചടി ഉണ്ടാക്കും... പിന്നെ ലോക സമസ്ത സുഖിനോ ഭവന്തുവിൻ്റെ കൂടെ പലതും ഉണ്ട്.. അതൊന്നും നമ്മൾ എടുക്കാറില്ല.. അത് നല്ലതാണ്... എല്ലാം തികഞ്ഞ ഒന്നില്ല.. ഒരുപാട് തെറ്റുകൾ ഉണ്ട്.. പക്ഷേ അത് അംഗീകരിക്കുന്ന ഒരു സമൂഹം ആണ് നമ്മൾ... ഇതെല്ലാം ഇന്ത്യയിൽ ഉള്ളത് ആണ്. അതിൽ നല്ലത് എടുക്കുന്നു... തെറ്റുള്ളത് തള്ളി കളയും ❤. ധർമ്മം എന്നാൽ സത്യം.. സത്യം എന്നാൽ ഈ പ്രപഞ്ചം ഞാനും തമ്മിൽ വിത്യാസം ഇല്ല. . എല്ലാം ഞാൻ തന്നെയാണ്.. മുന്നിൽ നിൽക്കുന്ന ശത്രുവും.. യഥാർത്ഥ സഹോദര്യ സ്നേഹം ഇതിൽ മാത്രമേ കാണാൻ കഴിയൂ... അഹം ബ്രഹ്മസ്മി ❤
ആരിഫ് താങ്കൾക്ക് ഒരു ബിഗ് സലൂട്ട്, കാരണം ഞാൻ ഈ കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് പോയിരുന്നു അവിടെ ഞാൻ കണ്ടത് പണ്ട് ഞാൻ കോഴിക്കോട് കണ്ട പേലെയല്ല കാരണം കറുത്ത പർദ്ദയിട്ട സ്ത്രീകൾക്ക് കുറവ് വന്നിട്ടുണ്ട്. സ്ത്രികൾ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ.🎉❤
ഇവരെ എനിക്കറിയാം എൻ്റെ സുഹൃത്താണ് ഇവരുടെ ഭർത്താവ് നല്ല മനുഷ്യനാണ്❤ ഇത് ഞാൻ എഡിറ്റ് ചെയ്യുന്നതിന് കാരണം ഇതിനടിയിൽ വന്ന കമൻ്റ്സ് ആണ് അവരോട് എനിക്ക് പറയാനുള്ളത് ഞാൻ ഇവരെ ഒറ്റികൊടുക്കാനോ മറ്റ് ദുരുദ്ദേശം വച്ചോ അല്ല ഇവരെ അറിയും എന്ന് പറഞ്ഞത് ഞാനും മതം വിട്ടവനാണ് അവരോട് എനിക്ക് സ്നേഹം മാത്രം🫂❤️
നിങ്ങൾ കാലനാണ്. മതത്തെ കൊല്ലാൻ വേണ്ടി ജനിച്ച കാലൻ. വീട്ടുകാരും കുടുംബവും ഒക്കെ വിടേണ്ടി വന്നെങ്കിലും എനിക്കുറപ്പാണ് നിങ്ങളുടെ പത്നി നിങ്ങളുടെ വീഡിയോ കാണുന്നുണ്ടാവും, അവർ മതവും വിട്ടിട്ടുണ്ടാവും. നല്ലതു വരട്ടെ. കതർഹിരിയ്ക്കുക.❤❤❤❤❤
ഒൻപതു വയസുള്ള കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച വ്യക്തി ഉണ്ടായിരുന്നു... പുള്ളിയെ ഒക്കെ ഒരു മഹാനായ വ്യക്തിത്വം ആയി ഒരു സമൂഹം ബഹുമാനിക്കുന്നു... കഷ്ട്ടം തോന്നും...
എല്ലാരും മനുഷ്യർ ആണ് കുട്ടി. ഞങ്ങളെ ഞങ്ങളുടെ സംസ്കാരം മനസിലാക്കി തന്നിരിക്കുന്നത് അങ്ങനെയാണ് അതുകൊണ്ടാണ് എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാൻ പറയുന്നത് ❤️❤️
എല്ലാ ജീവജാലങ്ങളെയും ഞങ്ങള് സ്നേഹിക്കും. അതേ സമയം ശബരിമലയിൽ പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ കണ്ടാല്‍ ഞങ്ങൾ വയലന്റ് ആവും. അപ്പൊ സംസ്കാരമൊക്കെ പതുക്കെ ചുരുട്ടിക്കൂട്ടി തത്ക്കാലത്തേക്കു കീശേൽ തിരുകും. പിന്നെയുള്ളത്, ചില അമ്പലങ്ങളിലൊക്കെ "അന്യമതസ്ഥർക്കു പ്രവേശനമില്ല" എന്ന ബോർഡൊക്കെ ഞങ്ങള് തൂക്കിയിടും. അത്രേയുള്ളു. ബാക്കിയെല്ലാം റെഡി മണി മുണ്ടക്കയം ...!!! 😂
@@skariapj1798 വിവരക്കേട് പറയാതെ. വിശ്വാസികളായ ladies ശബരിമലയിൽ പോകില്ല; ഇനി ശബരിമലയിൽ പോകുന്ന ഈ പ്രായത്തിനിടയിലുള്ള ladies ആണെങ്കിൽ അവർ വിശ്വാസികൾ ആയിരിക്കുകയും ഇല്ല. അങ്ങനെ വിശ്വാസികൾ അല്ലാത്ത ഒരാൾ എന്തിനു ശബരിമലയിൽ കയറണം.
@@vision-u3v ആരൊക്കെയാണ് വിശ്വാസികൾ , ആരൊക്കെയാണ് വിശ്വാസമില്ലാത്തവർ എന്നൊക്കെ അറിയാൻ കഴിയുന്ന വല്ല സോഫ്റ്റ്‌വെയർ ഉം തന്റെ കയ്യില്‍ ഉണ്ടോ ? " ഞാൻ മതം തീനിയാണ് " എന്നു തുറന്നങ്ങു പറഞ്ഞാല്‍ പ്രശ്നം തീരില്ലേ ? അവിശ്വാസികൾ മല ചവിട്ടാൻ പാടില്ല എന്നു വല്ല തിട്ടൂരവും അവിടെ എഴുതി വെച്ചിട്ടുണ്ടോ മാഷെ ? താൻ പറയുന്ന വിശ്വാസവും അവിശ്വാസവും ഒന്നും അറിയാത്തവരായിരുന്നോ ആ വിധി പ്രസ്താവിച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് ? താനെന്താ അവരെയും പഠിപ്പിക്കുകയാണോ ? ഓരോ ന്യായീകരണവുമായി ഓരോന്ന് ഇറങ്ങിക്കോളും. അതുകൊണ്ട് ദയവായി കൂടുതൽ പറയിപ്പിക്കല്ലേ ട്ടോ ..!!
പെൺകുട്ടികൾ അടിമ ആവാൻ ഉള്ളവർ അല്ല, ഈ ലോകത്തിന്റെ എല്ലാ സ്വാതന്ത്ര്യം ആണിനെ പോലെ തന്നെ അനുഭവിക്കാൻ യോഗ്യത ഉള്ളവർ, ജീവിതം കളയാതെ അറിവില്ലാത്ത മനുഷ്യർ ഉണ്ടാക്കിയ മതത്തിൽ നിന്നും പുറത്തു വന്നു ഓരോ നിമിഷവും സന്തോഷമായി ജീവിക്കുക 🙏🌹
ഇപ്പോൾ ഉള്ള കുട്ടികൾ പൊളി ആണ്.. ഹൃദയം കൊണ്ടല്ല, തലച്ചോറ് കൊണ്ട് ചിന്ദിക്കുന്നവർ.. ഈ കുട്ടി തന്നെ സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ ഉള്ള സന്തോഷം കണ്ടോ.. മതം വേണ്ട മനുഷ്യൻ മതി അതാണ് ബ്യൂട്ടി
6 ാംനൂറ്റാണ്ടിലെ പോലെ ഇപ്പോൾ അടിമളെ കിട്ടാത്തതിനാൽ ഇപ്പോൾ സ്വന്തം സമുദായത്തിലെ സ്ത്രീകളെ അടിമകളാക്കി ആനന്ദം കണ്ടെത്തുന്ന മനോരോഗം.. ആണ് ഈ ഫ്രമുഖ ശമാധാന മതം 😂😂😂. ഇതെല്ലാം മറ്റുള്ളവർക്ക് മനസിലാക്കി തന്ന സഹോദരിക്കും , ആരിഫ് ബായിക്കും Salute ❤❤
മുസ്ലിമായ എന്റെ സുഹൃത്തിന്റെ സഹോദരി മരിച്ചപ്പോൾ ആ ഡെഡ്ബോഡി ഹിന്തുവായ എനിക്ക് കാണാൻ പാടില്ല ഞാനും ഭാര്യയും കൂടെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് പോയപ്പോൾ ഓഡിറ്റോറിയത്തിൽ കർട്ടനിട്ട് സ്ത്രീകളെയും പുരുഷനെയും വേർതിരിച്ചിരിക്കുന്നു
നാട് മലപ്പുറം ആയിരിക്കും . സംസാരത്തിൽ പോലും നല്ല മിതത്വം. ഈ കുട്ടി ചെന്ന് കയറിയ വീട്ടുകാരുടെ സ്വഭാവം സംസ്കാരം എല്ലാം ഇവർ പറയുന്ന വാക്കുകളിൽ കാണുന്നു. നന്നായി ജീവിച്ചു കാണിക്കുക. കുട്ടിയുടെ മാതാപിതാക്കളെയും എടുത്തു പറയണം. 👍👍👍
ലിയാക്കാത്ത് ഭായിയും ഉള്ളത് കൊണ്ട് ഇപ്പൊ നേരംപോക്ക് ഉണ്ട്... ഇവിടെ സീരിയസ് ആണെങ്കിൽ അവിടെ കോമഡി അവിടെ കോമഡി ആണെങ്കിൽ ഇവിടെ സീരിയസ്... എന്തായാലും ഞമ്മക്ക് അത് മതി😁😁😁
മനുഷ്യനുണ്ടാക്കുന്ന നിയമം 90% പേരും അനുസരിക്കുന്നു.. എന്നാൽ ദൈവം ഉണ്ടാക്കിയ നിയമങ്ങൾ ഇപ്പൊഴും 10% ആളുകൾക്കപ്പുറം എത്തിയിട്ടുപോലുമില്ല..❤❤❤ ദൈവത്തിൻ്റെ ഒരു പരാജയം.. 😁
ഇപ്പോ ഈ ഭൂമുഖത്തു കിട്ടിയ ജീവിതം ആസ്വദിക്കാതെ , maximum ദ്രോഹം ഉണ്ടാക്കി , സ്വന്തം മതത്തിനും മറ്റുള്ളവർക്കും സ്വസ്ഥത കൊടുക്കാതെ , തലയിൽ മതവെറി മാത്രമായി ജീവിക്കുന്ന ഇക്കൂട്ടർ , എവിടെയൊ ഒരു "മൂഢ സ്വർഗ്ഗം " കിട്ടുമെന്നും കരുതി വായിൽ വെള്ളവുമായി ഇരിക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത് , ഒപ്പം സഹതാപവും😊. ഹിന്ദുമതത്തിലും മറ്റു മതങ്ങളിലുമൊക്കെ സ്വർഗ്ഗം എന്ന അന്ധത പ്രതിപാദിച്ചിട്ടുണ്ട് , നല്ലൊരു വിഭാഗം അതൊക്കെ വിശ്വസിച്ച് , പല ആചാരങ്ങളും കൊണ്ടു നടക്കുന്നുണ്ട്!😢 പക്ഷെ , ഇസ്ലാമിലെ പോലെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല . ഒന്നും നിർബ്ബന്ധമില്ല , ആരെയും അടിച്ചേൽപ്പിക്കുന്നില്ല , അനുസരിക്കാത്തവരെ ശിക്ഷിക്കുന്നില്ല - അതേ യുള്ളു വ്യത്യാസം. മരിച്ചു പോയ ഒരാൾ , ഒരേ ഒരാളെങ്കിലും സ്വർഗ്ഗം " എന്ന പ്രതിഭാസം ( മൂഢ സങ്കല്പം ) ഉണ്ടെന്ന് തെളിവ് കാണിക്കും വരെ ഇത് valuable അല്ല. അവനവൻ്റെ മനസ്സ് - അതാണ് സ്വർഗ്ഗവും നരകവും നിശ്ചയിക്കുന്നത് 🙏 ഇത് ഭഗവദ്ഗീതയിലെ ഒരു തത്വമാണ് , എൻ്റെയല്ല.😊🙏🙏 😊😊
@@Prajii-i ഈ ഭൂമിയിൽ ജനിക്കുന്നത് ഈ ഭൂമിയിൽ ജീവിക്കാനാണ്... ചത്തുകഴിഞ്ഞു പോകുമെന്നു കരുതപ്പെടുന്ന സ്വർഗം /നരകത്തിനു വേണ്ടിയാണ് ഈ നാടകമെല്ലാം...ഈ പൊട്ടമ്മാര് ആദ്യം ഈ ഭൂമിയിൽ ജീവിക്കട്ടെ. എന്നിട്ടല്ലേ ചത്തു കഴിഞ്ഞ് പോകാനിരിക്കുന്ന സ്വർഗം /നരകം 😜.
എൻറെ അനന്തരവൾ മെഡിസിനു പഠിക്കുമ്പോൾ റൂം മേററ് മുസ്ളീം കുട്ടിയായിരുന്നു. അവളുടെ പിതാവ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടർ ആയിരുന്നു. പക്ഷേ അയാളും വീട്ടിൽ തികഞ്ഞ മുസ്ളീം ആയിരുന്നു. അവർ ഇതര മതസ്ഥരെ പററി വെച്ചുപുലർത്തിയിരുന്ന വികലചിന്തകൾ ആ കുട്ടി എൻറെ അനന്തരവളോട് പറയുമായിരുന്നു. അവൾ ആ സമൂഹത്തിൽനിന്ന് രക്ഷപെടാൻ ആഗ്രഹിച്ചിരുന്നു. വല്ലപ്പോഴും എൻറെ അനതരവൻ സഹോദരിയെ കാണാൻ ചെല്ലുമ്പോൾ ആ കുട്ടി വളരെ താൽപര്യത്തോടെ സംസാരിക്കുകയും ഒരിക്കൽ കൂട്ടുകാരിയോട് ഞാൻ നിൻറെ ചേട്ടനെ കെട്ടാൻ നിനക്ക് ഇഷ്ടമാണോ എന്ന് ചോദിച്ചു. പക്ഷേ അവൾ നിരുത്സാഹപ്പെടുത്തുകയായിരുന്നു.
മനുഷ്യർക്ക് സന്തോഷം പ്രധാനം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ഇസ്ലാം എന്ന "വരണ്ട" മതം എതിരാണ്. ജീവിതം കൊണ്ട് അത് തിരിച്ചറിഞ്ഞ സഹോദരി എത്ര തന്മയത്വമായാണ് അത് അവതരിപ്പിക്കുന്നത്.
കൂട്ടിൽ നിന്നും രക്ഷ പെട്ട ഒരു പച്ച പനം തത്ത 🎉🎉🎉♥️♥️♥️🙏🏻🙏🏻🙏🏻സ്വാതന്ത്ര്യത്തിന്റെ മഹത്തായ സൗന്ദര്യം ശാന്തി സമാധാനം അനുഭവിക്കുന്നു.. കോയ കോളിങ് എത്ര സുന്ദരം ഒപ്പം ആരിഫ് ഞങ്ങളുടെയെല്ലാം ചങ്ക് ♥️♥️♥️🙏🏻🙏🏻🙏🏻
കഴിഞ്ഞ ദിവസം ഒരു വെള്ളച്ചാട്ടം കാണാൻ പോയി. അവിടെ ഒരു കാഴ്ച കണ്ടു. ഒരാൾ ഉസ്താദ് ആണെന്ന് തോന്നുന്നു അടിവസ്ത്രം മാത്രം ഇട്ടു വെള്ളച്ചാട്ടത്തിന് താഴെ നീന്തി ആസ്വദിക്കുന്നു. കുറെ നേരം കഴിഞ്ഞു അങ്ങേര് കരക്ക് കയറി ഡ്രസ്സ് മാറ്റാൻ വേണ്ടി പോയി. അപ്പോളാണ് ഞാൻ മറ്റൊരു കാഴ്ച കണ്ടത്. അയാളുടെ ഡ്രസ്സ് ഇടാൻ സഹായിക്കുന്നത് 2 ഭാര്യമാർ. അതും കറുത്ത പർദ്ദ ഇട്ട് കണ്ണുപോലും കാണാൻ കഴിയാത്ത വിധത്തിൽ മറച്ച 2 സഹോദരിമാർ. കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി. അവർ വെള്ളത്തിൽ ഒന്ന് കാൽ നനക്കുക കൂടി ചെയ്യാതെ ഇരിക്കുക ആയിരുന്നു. ദേഷ്യം വന്നു ശരിക്കും.
@@lost-world-621 ഒരിക്കലുമില്ല, ഒരിക്കലും പൂട്ടില്ലെന്ന് പല നൂറ്റാണ്ടുകളിലും കരുതപ്പെട്ടിരുന്ന പല FC കളും പല കാരണങ്ങളാൽ ഇന്നില്ല, അതുപോലെ ഇന്റർനെറ്റ് ഈ പറയുന്ന KFC യെ സമീപ ഭാവിയിൽ തന്നെ തറ പറ്റിക്കും.
ഈ കോയ കാളിങ് ഒരു കോമഡി പരിപാടിയായിട്ടാണ് കേട്ട് തുടങ്ങിയത് എന്നാൽ ഇന്ന് ഭയംകൊണ്ട് വീർപ്പുമുട്ടി കിടന്ന പലയാളുകൾക്കും മനസ്സ് തുറക്കാനുള്ള ഒരു വേദിയായി ഇത് മാറി പ്രത്യേകിച്ചും സ്ത്രീകൾക്ക് ഇതൊരു വലിയ ഒഴുക്കായിട്ട് മാറുക തന്നെ ചെയ്യും
ഒരു സത്യം താങ്കൾ പറഞ്ഞു, ദൈവം ആയിട്ട് ഉണ്ടാക്കിയ നിയമം അനുസരിക്കുന്നവർ ഇല്ല പക്ഷെ നമ്മൾ ആയിട്ട് ഉണ്ടാക്കിയ നിയമങ്ങൾ എല്ലാവരും പാലിക്കപ്പെടാൻ ബാധ്യസ്ഥരാണ്
എല്ലാ മുസ്ലീം പെൺകുട്ടികളും ഇത് കേൾക്കുക. അടിമത്തത്തിൽ നിന്ന് പുറത്തുവരൂ, ഈ ജീവിതം ആസ്വദിക്കൂ.
ഈ കുട്ടി പറഞ്ഞ ഒരു കാര്യം : ഈ ലോകത്ത് ഈ മതം ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നത് വളരെ വളരെ സത്യം👌👌👍👍
സർവ്വലോക രക്ഷിതാവായ തമ്പുരാൻ്റെ അടിമകളായി ഇലോകത്ത് ജീവിക്കാൻ സാധിക്കുക എന്നുള്ളത് , അവൻ്റെ വിധിവിലക്കുകൾ അനുസരിച്ച് അവനെ മാത്രം ആരാധിക്കുവാനും അവനോട് മാത്രം സഹായം തേടാനും, തയ്യാറാവുന്നവർ ആണ് ദൈവത്തിൽ സമർപ്പിച്ചവൻ എന്നർത്ഥം വരുന്ന മുസ്ലിം
" ലകും ദീനുകും വലിയ ദീൻ "
തക്കിയ കാലം കഴിഞ്ഞു കോയ മാറ്റിപ്പിടി 😂😂@@jabbarpoonor135
Achodaaa😂 @@jabbarpoonor135
സൃഷ്ടാവുംസംരക്ഷകനും ജനങ്ങളുടെ രാജാവും ,രക്ഷിതാവും ആരാധ്യനമായ സർവ്വശക്തനെമാത്രം ആരാധിക്കുന്നവർക്ക് , ഇ , നശ്വരമായലോകത്ത് വലിയ ദുരിതങ്ങൾ നേരിടേണ്ടി വരും.
എന്നാൽ പരലോകത്ത് താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന നിത്യ സ്വർഗം ലഭിക്കും.
ദൈവനിശേദികൾക്കും ബഹുദൈവ ആരാധകർക്കും നിത്യനരകവും ലഭിക്കും ഇത് സത്യം.
ഇവരുടെ ഭർത്താവും ഫാമിലിയും ആണു എന്റെ ഹീറോസ് ❤❤ ഭാര്യയെ, മരുമകളെ മതം മാറാൻ പ്രേരിപ്പിക്കാതെ സ്വന്തം ജീവിതം ജീവിക്കാൻ അനുവദിക്കുന്ന ഇവർ മുഴുവൻ സമൂഹത്തിനും മാതൃകയാണു ❤
👍💯
പൊതുവേ,ഹിന്ദുക്കൾ അങ്ങനെയാണ്.ട്രൂ സെക്കുലർ.
We don’t even think of it .. we have more important things in life
Very true, my wife is a Christian and we have never ever discussed religion even once. My 3 kids are Christian in birth cert but we never teachbany religion to them as well. Let them choose what they want when they are old enough@@VnHlsng
ഇസ്ലാം മതത്തിൽ നിന്ന് രക്ഷപ്പെട്ട സഹോദരിക്ക് ഒരായിരം ആശംസകൾ
സെപ്റ്റിക് ടാങ്കിൽ നിന്ന് രക്ഷപെട്ടു😂😂
ഇതു കേട്ടപ്പോൾ സ്വാതന്ത്ര്യം എന്തെന്നറിഞ്ഞിട്ടില്ലാത്ത മുസ്ളിം സഹോദരിമാരെ ഓർത്ത് ഞാൻ ദുഃഖിക്കുന്നു അതോടൊപ്പം അതിൽ നിന്നും പുറത്തുകടന്ന എൻ്റെ പ്രിയ സഹോദരിയെ ഓർത്ത് അഭിമാനിക്കുന്നു
👍🙏👍
😔😔😔
ഈ മതം ലോകത്തില്ലായിരുന്നു എങ്കിൽ ലോകം എത്ര മനോഹരമായിരുന്നു അത് പൊളിച്ചു
അതൊരു പരമാർത്ഥമല്ലേ
flight security എന്ത് ഈസി ആയിരുനെ?
😁😁😁
മതം അല്ല
പ്രശ്നം 😁😁
മതത്തെ
വിശദീകരിച്ചു 😁😁
ഒരു
പരുവം ആക്കി
പണ്ഡിതർ
എന്ന്
പറയുന്നവർ 😁😁
Dr. Saab, please make this statement as your tagline❤
നരകത്തിൽ നിന്ന് രക്ഷപെട്ട സഹോദരിയ്ക്കു ഒരായിരം സ്വാതന്ത്ര്യ ആശംസകൾ 😍😍
കോയ കോളിംഗിൽ വന്ന് ,ഏറ്റവും മനോഹരമായി സംസാരിച്ച് ,ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പെൺകുട്ടി ഇവൾ തന്നെ . എല്ലാവിധ ഭാവുകങ്ങളും. എല്ലാ മുസ്ലീം പെൺകുട്ടികളും ഇതൊന്നു കേഴ്ക്കട്ടെ !
മുസ്ലിം പെൺകുട്ടികൾ നിർബന്ധമായും കെട്ടിരിക്കേണ്ട ഒരു കാളിങ് ആണ് ഇത്... മതം വിട്ട് മനുഷ്യനായി ജീവിക്കാൻ അവസരം ലഭിച്ച സഹോദരിക്ക് ആശംസകൾ 🙏
എല്ലാ പെൺകുട്ടികളും ഇതു പോലെ ചിന്തിച്ചു തുടങ്ങിയാൽ പിന്നെ മതത്തിന് നിലനിൽപ്പില്ലാതാവും
ഉസ്താക്കളുടെ തരികിട നടക്കില്ല ഭയപ്പെടുത്തി മുതലാക്കി ജീവിക്കുന്നതു എന്തിനാണ് 😡😡
ചിന്തിക്കാൻ തുടങ്ങിയാ ഇസ്ലാം തീർന്നു,,, അതാണ് പ്രശ്നം
സമ്മതിക്കില്ല. ചിന്തിക്കുന്നവരെയും, ചോദ്യം ചോദിക്കുന്നവരെയും തീർക്കും ഞമ്മള് 🤣🤣🤣
ആ മോൾക്ക് ഹിന്ദുവായ ഭർത്താവിൽനിന്നും, ഇൻ ലോസിൽ നിന്നും ഒന്നും മതത്തിന്റെ പേരിൽ ഒരു വേർ തിരിവ് ഇല്ല എന്ന് കേട്ടിട്ട് ഒരു ഹിന്ദു എന്ന നിലക്ക് സ്വയം വളരെ അഭിമാനം തോന്നുന്നു. ഏതു മതവും ആകട്ടെ, നമ്മുടെ മകന്റെ ഒപ്പം ജീവിക്കുന്നവൾ നമ്മുടെ മകൾ മാത്രമാണ്, വേറെ ഒന്നും നോക്കാനില്ല. അങ്ങനെ വേണം.
കാരണം അവർ മതം നേർപ്പിച്ചു ഉപയോഗിക്കുന്നു.. ഏതു മതവും തീവ്രമാണെങ്കിൽ അപകടമാണ്..
ഒരു ഹിന്ദുവിന് മാത്രമേ ഇത് സാധ്യമാവൂ
Take it a challenge
ഇത്രയും കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിച്ച മകൾക്കു അഭിനന്ദനങ്ങൾ.❤️🇮🇳
എല്ലാ സ്ത്രീകളും ഈ ഗോത്രീയതയില് നിന്ന് പുറത്തു കടന്ന് സമാധാനവും സന്തോഷവും സാഹോദര്യത്തോടെയും ജീവിച്ചാൽ എത്ര സുന്ദരം
❤❤❤
❤❤
ഒരു പാവം താത്ത കുട്ടി, അവളോട് സ്നേഹം മാത്രം, 🙏🙏🙏 അവളുടെ ബാപ്പയും ഉമ്മയും, 🙏 അവർ നല്ല മാതാപിതാക്കളാണ്, അവരോടു സ്നേഹം 🙏
ആ നല്ല മാതാപിതാക്കൾക്ക് ജനിച്ചത് കൊണ്ടാണ് അവർക്ക് നല്ല ചിന്തയും സ്വാതന്ത്യത്തോടുകുടി ജീവിക്കാനുള്ള അവസരവുമുണ്ടായത്
Aaa mathapithakalku deivam enna sadhanam undel avrku nallathu kodukatte
പക്ഷെ, കല്യാണത്തിന് അവർ സമ്മതിച്ചിരുന്നൊ എന്നൊന്നും പറയുന്നില്ല🤔
വിളിച്ച പെൺകുട്ടിയോട് ഒരുപാട് ബഹുമാനം ❤️🥰 റെസ്‌പെക്ട് her ❤️🥰👍 രാജ്യ സ്നേഹി ആവുന്നത് ആണ് ക്രിസ്ത്യൻ ഹിന്ദു സ് നു മെയിൻ ❤️🥰 ജയ് ഭാരതം ❤️🥰
നാട്ടിലെ പച്ചയായ യാഥാർഥ്യം... ഈ സംഭാഷണം പരമാവധി ജനങ്ങളിൽ എത്തണം... 👍
copy link and paste in other youtube channels...kerala koyas and koyathis are changing❤
Aarif ഭായ്... സത്യം പറയാമല്ലോ.. ഇതും ഇതിന് മുൻപ് വിളിച്ച ഒരു സഹോദരിയുടെയും phone call ശരിക്കും അത്ഭുതപെടുത്തുകയും സന്തോഷം കൊണ്ട് കണ്ണ് നിറയുകയും ചെയ്തു... നമ്മുടെ നാട്ടിൽ ഇതുപോലെ ചിന്തിക്കുന്ന ആളുകൾ ഉണ്ട് എന്നത് ഒരു പ്രത്യാശ ആണ്... You are doing a great job... Leading a whole society towards light...
ഇതൊന്നും ഒന്നും അല്ല. ഒരുപാട് മുസ്ലിം പെൺകുട്ടികൾ അവരുടെ അവസ്ഥ പറഞ്ഞിട്ടുണ്ട്. എന്റെ വളരെ അടുത്ത ഒരു സുഹൃത്ത് ഉണ്ട്. Post graduation ഒക്കെ ഉള്ള കുട്ടിയാണ്. മുംബൈ യിൽ ഒരു നല്ല company യിൽ 70000 അടുത്ത് salary ഒക്കെ ഉന്ദാരുന്നു. അവളെ 12 വരെ മാത്രം പഠിച്ച ഒരാൾക്ക് കെട്ടിച്ചു കൊടുത്തു. Driver ആണ്. അയാളുടെ രണ്ടാം വിവാഹം ആണ്. ആദ്യ ഭാര്യയെ മൊഴി ചൊല്ലിയതാ. ഇവൾക്ക് 28 വയസ്സ് ആയത് കൊണ്ട് സമുദായത്തിൽ നിന്നും ആരെയും കിട്ടുന്നില്ലാരുന്നു. വന്നവരൊക്കെ വല്യ സ്ത്രീധനവും ചോദിച്ചു. അങ്ങനെ കല്യാണം നടക്കാതെ വന്നപ്പോഴാ ഈ ആലോചന വന്നത്. അയാൾ എന്തോ ഔധാര്യം കൊടുത്തപോലെയാ അവളോട് പെരുമാറുന്നെ. അവളെക്കൊണ്ട് ജോലി രാജി വാപ്പിച്ചു. ഇപ്പോ വീട്ടിൽ ഇരുത്തി. അയാൾക്ക് 40 വയസ്സും ഉണ്ട്. അവളുടെ life പോയി. അവൾ എപ്പോ വിളിച്ചാലും കരച്ചിൽ ആണ്. അവൾക്ക് ഇതൊന്നും ഇഷ്ടമല്ല. അവൾ നല്ല forward ആണ്. പക്ഷെ പെട്ടുപോയി. വീട്ടുകാരെ ഓർത്തു സഹിക്കുന്നു. പിന്നെ, ഭർത്താവിന്റെ ഉമ്മ നല്ല സ്ത്രീ ആണ്. ഇവളോട് നല്ല സ്നേഹം ആണ്. അതാണ് ആകേ ആശ്വാസം
100%
Actually ഭർത്താവിൻ്റെ ഉമ്മ സ്നേഹം ഒക്കെ ഒരു ചതി ആണ് ! അവർക്കു ആ married life ഇഷ്ടമല്ല എങ്കിൽ divorce ചെയ്തു പോവുക, by the way പുള്ളിക്കരിയുടെ ഭാഗത്ത് ആണ് കുഴപ്പം ! ഇത്ര വിദ്യാഭ്യാസം കിട്ടിയിട്ട് ബോധം വെച്ചില്ല എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, അവർകു സ്വന്തം ലൈഫിനോട് ഇല്ലാത്ത ഉത്തരവാദിത്വം കെട്ടിയ ആൾക്കു ഉണ്ടാവേണ്ടി ഇല്ലല്ലോ...
@akaluc9573 കല്യാണം കഴിഞ്ഞത് 2023 ഇൽ ആണ്. അവളും വിശ്വസിക്കുന്നത് അവൾ മൂത്ത് നരച്ചുപോയി, നല്ല ഒരാളെ കിട്ടില്ല എന്നൊക്കെ തന്നെയാണ്. ആൾ വിശ്വാസി ആണ്. But, കടുത്ത വിശ്വാസി അല്ല. തട്ടം ഒന്നും ഇടില്ല, comparatively forward ആണ്. So, ആ structure ന്ന് പുറത്തു വരില്ല. പിന്നെ ഭർത്താവ് അവരുടെ relative ഉം ആണ്. So, in laws ഉം ബന്ധുക്കൾ തന്നെയാണ്. കുറച്ചു കാലം കഴിയുമ്പോ ചിലപ്പോ അവൾ divorce ചെയ്യുമായിരിക്കും. ആവോ.അറിയില്ല.
Avaravrude jeevitham kaivetupokathe swayam nediyedukuka.@@Maya-th8dk
ഒരാൾ കൂടി മനുഷ്യസ്ത്രീയായി ❤❤
ഇതാണ് ശരിക്കും നാരീശക്തി ഇത്രയും വലിയ അടിമ കോട്ടയിൽ നിന്ന് പുറത്തുവന്ന സഹോദരിക്ക് 🙏🏻 ഉറക്കെ വിളിച്ചു പറഞ്ഞതിന്🙏🏻
അതാണ് Hinduism....സനാതന ധർമ്മം..... 🌹🌹🌹
Yes👍proud to be a hindu , Indian💪💪💪 ലോകാ സമസ്ത സുഖിനോ ഭവന്തു: എന്നു പഠിപ്പിക്കുന്ന സംസ്കാരം മറ്റേതുണ്ട്?🙄🤔🙄🤔
ഇതിനിടക്ക് ഈ ഡയലോഗ് അടിക്കുന്നത് തിരിച്ചടി ഉണ്ടാക്കും...
പിന്നെ ലോക സമസ്ത സുഖിനോ ഭവന്തുവിൻ്റെ കൂടെ പലതും ഉണ്ട്.. അതൊന്നും നമ്മൾ എടുക്കാറില്ല.. അത് നല്ലതാണ്...
എല്ലാം തികഞ്ഞ ഒന്നില്ല.. ഒരുപാട് തെറ്റുകൾ ഉണ്ട്..
പക്ഷേ അത് അംഗീകരിക്കുന്ന ഒരു സമൂഹം ആണ് നമ്മൾ...
ഇതെല്ലാം ഇന്ത്യയിൽ ഉള്ളത് ആണ്. അതിൽ നല്ലത് എടുക്കുന്നു... തെറ്റുള്ളത് തള്ളി കളയും ❤.
ധർമ്മം എന്നാൽ സത്യം..
സത്യം എന്നാൽ ഈ പ്രപഞ്ചം ഞാനും തമ്മിൽ വിത്യാസം ഇല്ല. . എല്ലാം ഞാൻ തന്നെയാണ്.. മുന്നിൽ നിൽക്കുന്ന ശത്രുവും..
യഥാർത്ഥ സഹോദര്യ സ്നേഹം ഇതിൽ മാത്രമേ കാണാൻ കഴിയൂ...
അഹം ബ്രഹ്മസ്മി ❤
സാത്താൻ മമ്മദിൻ്റ് അടിമക്കൂട്ടത്തിൽനിന്നും രക്ഷപെട്ട പാവം താത്ത 😂😂😂😂
😂😂😂😂😂
ആരിഫ് താങ്കൾക്ക് ഒരു ബിഗ് സലൂട്ട്, കാരണം ഞാൻ ഈ കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് പോയിരുന്നു അവിടെ ഞാൻ കണ്ടത് പണ്ട് ഞാൻ കോഴിക്കോട് കണ്ട പേലെയല്ല കാരണം കറുത്ത പർദ്ദയിട്ട സ്ത്രീകൾക്ക് കുറവ് വന്നിട്ടുണ്ട്. സ്ത്രികൾ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ.🎉❤
ഒരിക്കലും ഇല്ല കുടിയട്ടെ ഉള്ളൂ 😊😊😊
സർ. മലപ്പുറം വളരെ orthodox ഇസ്ലാം വിശ്വാസികൾ ആണ് എന്നാണ് കരുതിയത്. കാസർഗോഡ് പോയപ്പോൾ ആ ധാരണ തിരുത്തപെടേണ്ടി വന്നു.
ഇവരെ എനിക്കറിയാം എൻ്റെ സുഹൃത്താണ് ഇവരുടെ ഭർത്താവ് നല്ല മനുഷ്യനാണ്❤ ഇത് ഞാൻ എഡിറ്റ് ചെയ്യുന്നതിന് കാരണം ഇതിനടിയിൽ വന്ന കമൻ്റ്സ് ആണ് അവരോട് എനിക്ക് പറയാനുള്ളത് ഞാൻ ഇവരെ ഒറ്റികൊടുക്കാനോ മറ്റ് ദുരുദ്ദേശം വച്ചോ അല്ല ഇവരെ അറിയും എന്ന് പറഞ്ഞത് ഞാനും മതം വിട്ടവനാണ് അവരോട് എനിക്ക് സ്നേഹം മാത്രം🫂❤️
🥰🥰
❤️
അവരുടെ ഐഡന്റിറ്റി പുറത്തുവിടാതിരിക്കാൻ ശ്രമിക്കണം🙏 പേപിടിച്ച മതമാണ് എന്ന് മറക്കരുത്🤦♂️🤦♂️🤦♂️
അവരെഅറിയാമെങ്കിൽ മനസിൽ ഇരിക്കട്ടെ
കൊട്ടിപ്പാടേണ്ട 😂😂😂
ആരിഫ് സാർ ശരിക്കും പറഞ്ഞാൽ താങ്കൾ ഒരു ഇതിഹാസമാണ്!
Salute to you
നിങ്ങൾ കാലനാണ്. മതത്തെ കൊല്ലാൻ വേണ്ടി ജനിച്ച കാലൻ. വീട്ടുകാരും കുടുംബവും ഒക്കെ വിടേണ്ടി വന്നെങ്കിലും എനിക്കുറപ്പാണ് നിങ്ങളുടെ പത്നി നിങ്ങളുടെ വീഡിയോ കാണുന്നുണ്ടാവും, അവർ മതവും വിട്ടിട്ടുണ്ടാവും. നല്ലതു വരട്ടെ. കതർഹിരിയ്ക്കുക.❤❤❤❤❤
❤
താങ്കളുടെ വാക്കുകൾ സത്യം ആവട്ടെ...
❤️
നല്ല വിവരം ഉള്ള മോൾ💐🙌🤝
ഞാൻ ടി.വി യിലെ ഒരു കോമഡി പരിപാടിയും കാണാറില്ല കോയാ കോളിംഗ്😂😂😂.. ഈ ഓഡിയോ❤❤❤❤
😂
ഞാനും 😂
ഞാനും 😂😂😂😂
😂❤😂
Njnanum😂
❤❤❤ആരിഫ് ബ്രോ... അറിയാതെ തന്നെ ഒരു പാൻ ഹീറോ ആയി കഴിഞ്ഞു
ഇന്നത്തെ കോയ കോളിങ് സംസാരം രസായിട്ടുണ്ട്
ഒൻപതു വയസുള്ള കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച വ്യക്തി ഉണ്ടായിരുന്നു... പുള്ളിയെ ഒക്കെ ഒരു മഹാനായ വ്യക്തിത്വം ആയി ഒരു സമൂഹം ബഹുമാനിക്കുന്നു... കഷ്ട്ടം തോന്നും...
മദ്രസാ പീഢനത്തിന് ജയിലിലാകുന്നതിന്പുതിയ പര്യായ പദം ''.........
അടിപൊളി
സംസാരം കേട്ടിട്ട് ഉയർന്ന വിദ്യാഭ്യാസമുള്ള സ്ത്രീ ആണെന്ന് തോന്നുന്നില്ല, എങ്കിലും ഉയർന്ന ചിന്താശേഷിയും മാനവികതയും ഉള്ള സ്ത്രീ.. അഭിനന്ദനങ്ങൾ..💐💐
എല്ലാരും മനുഷ്യർ ആണ് കുട്ടി. ഞങ്ങളെ ഞങ്ങളുടെ സംസ്കാരം മനസിലാക്കി തന്നിരിക്കുന്നത് അങ്ങനെയാണ് അതുകൊണ്ടാണ് എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാൻ പറയുന്നത് ❤️❤️
ഏതാണാവോ ആ മഹത്തരമായ സംസ്കാരം 😂
ഞങ്ങളുടെ എന്ന് പറയുമ്പോഴേ അവിടെ മതം ആയി… നല്ല മനുഷ്യർ ആകുമ്പോ നല്ല മനുഷ്യ സംസ്കാരം ഉണ്ടാവും. സ്വന്തത്തോടുള്ള അഹങ്കാരവും മതം ആണ്
എല്ലാ ജീവജാലങ്ങളെയും ഞങ്ങള് സ്നേഹിക്കും.
അതേ സമയം ശബരിമലയിൽ പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ കണ്ടാല്‍ ഞങ്ങൾ വയലന്റ് ആവും.
അപ്പൊ സംസ്കാരമൊക്കെ പതുക്കെ ചുരുട്ടിക്കൂട്ടി തത്ക്കാലത്തേക്കു കീശേൽ തിരുകും.
പിന്നെയുള്ളത്, ചില അമ്പലങ്ങളിലൊക്കെ "അന്യമതസ്ഥർക്കു പ്രവേശനമില്ല" എന്ന ബോർഡൊക്കെ ഞങ്ങള് തൂക്കിയിടും.
അത്രേയുള്ളു. ബാക്കിയെല്ലാം റെഡി മണി മുണ്ടക്കയം ...!!! 😂
@@skariapj1798 വിവരക്കേട് പറയാതെ. വിശ്വാസികളായ ladies ശബരിമലയിൽ പോകില്ല; ഇനി ശബരിമലയിൽ പോകുന്ന ഈ പ്രായത്തിനിടയിലുള്ള ladies ആണെങ്കിൽ അവർ വിശ്വാസികൾ ആയിരിക്കുകയും ഇല്ല. അങ്ങനെ വിശ്വാസികൾ അല്ലാത്ത ഒരാൾ എന്തിനു ശബരിമലയിൽ കയറണം.
@@vision-u3v
ആരൊക്കെയാണ് വിശ്വാസികൾ , ആരൊക്കെയാണ് വിശ്വാസമില്ലാത്തവർ എന്നൊക്കെ അറിയാൻ കഴിയുന്ന വല്ല സോഫ്റ്റ്‌വെയർ ഉം തന്റെ കയ്യില്‍ ഉണ്ടോ ?
" ഞാൻ മതം തീനിയാണ് " എന്നു തുറന്നങ്ങു പറഞ്ഞാല്‍ പ്രശ്നം തീരില്ലേ ?
അവിശ്വാസികൾ മല ചവിട്ടാൻ പാടില്ല എന്നു വല്ല തിട്ടൂരവും അവിടെ എഴുതി വെച്ചിട്ടുണ്ടോ മാഷെ ?
താൻ പറയുന്ന വിശ്വാസവും അവിശ്വാസവും ഒന്നും അറിയാത്തവരായിരുന്നോ ആ വിധി പ്രസ്താവിച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് ? താനെന്താ അവരെയും പഠിപ്പിക്കുകയാണോ ?
ഓരോ ന്യായീകരണവുമായി ഓരോന്ന് ഇറങ്ങിക്കോളും.
അതുകൊണ്ട് ദയവായി കൂടുതൽ പറയിപ്പിക്കല്ലേ ട്ടോ ..!!
ആരിഫ് സർ കാരണം സ്ത്രീ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ആയി 😂😂😂
@@RanjithPR-vf9gc V T Batta Thirippadu ( Malayalam Writer)~~~ARIFF HUSSAIN BHAI🌲🌲🌲💐💐💐💐💐
സത്യം... 👌🏻👌🏻👌🏻😂👏🏻👏🏻❤️❤️
പെൺകുട്ടികൾ അടിമ ആവാൻ ഉള്ളവർ അല്ല, ഈ ലോകത്തിന്റെ എല്ലാ സ്വാതന്ത്ര്യം ആണിനെ പോലെ തന്നെ അനുഭവിക്കാൻ യോഗ്യത ഉള്ളവർ, ജീവിതം കളയാതെ അറിവില്ലാത്ത മനുഷ്യർ ഉണ്ടാക്കിയ മതത്തിൽ നിന്നും പുറത്തു വന്നു ഓരോ നിമിഷവും സന്തോഷമായി ജീവിക്കുക 🙏🌹
അടിമത്തത്തിൽ നിന്ന് രക്ഷ പെട്ട സഹോദരിയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. അന്തസ്സാ യി ജീവിക്കു, സ്വാതന്ത്ര്യത്തോടെ ജീവിക്കു.. 👍
😊
ആ കുട്ടി നന്നായി ജീവിക്കട്ടെ, ആരിഫ് സഹോദരന് എല്ലാ ആശംസകളും നേരുന്നു ❤
ഇപ്പോൾ ഉള്ള കുട്ടികൾ പൊളി ആണ്.. ഹൃദയം കൊണ്ടല്ല, തലച്ചോറ് കൊണ്ട് ചിന്ദിക്കുന്നവർ..
ഈ കുട്ടി തന്നെ സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ ഉള്ള സന്തോഷം കണ്ടോ.. മതം വേണ്ട മനുഷ്യൻ മതി അതാണ് ബ്യൂട്ടി
ആളുകളുടെ മനസ്സ് തുറക്കാൻ പറ്റിയ ഒരു പരിപാടി അതുകൊണ്ട് അവർക്ക് മനസ്സുഖം
നിങ്ങളുടെ ബാപ്പയും ഉമ്മയും മതത്തിന് മുകളിൽ നിന്ന് ചിന്തിക്കുന്ന നല്ല വ്യക്തികളാണ് അവർക്ക് ഒരു സല്യൂട്ട്
ഈ ജീവനും , ജീവിതവും സ്വർഗ്ഗമാക്കുക, എന്നിട്ടു മതി ഒരു സാധ്യതയും ഇല്ലാതെയുള്ള അടുത്ത ജന്മം സ്വർഗ്ഗമാക്കാൻ.ഈ സഹോദരി , എല്ലാ സ്രതീകൾക്കും മാതൃകയാവട്ടേ
താത്തയ്ക്ക് ആശംസകൾ
താത്ത എന്നു പറയരുത് സഹോദരി എന്നു പറയണം🤝
6 ാംനൂറ്റാണ്ടിലെ പോലെ ഇപ്പോൾ അടിമളെ കിട്ടാത്തതിനാൽ ഇപ്പോൾ സ്വന്തം സമുദായത്തിലെ സ്ത്രീകളെ അടിമകളാക്കി ആനന്ദം കണ്ടെത്തുന്ന മനോരോഗം.. ആണ് ഈ ഫ്രമുഖ ശമാധാന മതം 😂😂😂. ഇതെല്ലാം മറ്റുള്ളവർക്ക് മനസിലാക്കി തന്ന സഹോദരിക്കും , ആരിഫ് ബായിക്കും Salute ❤❤
ആരിഫേ, നിങ്ങളുടെ ഈ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ ആശംസകളും 🙏🙏🙏🙏
മുസ്ലിമായ എന്റെ സുഹൃത്തിന്റെ സഹോദരി മരിച്ചപ്പോൾ ആ ഡെഡ്ബോഡി ഹിന്തുവായ എനിക്ക് കാണാൻ പാടില്ല ഞാനും ഭാര്യയും കൂടെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് പോയപ്പോൾ ഓഡിറ്റോറിയത്തിൽ കർട്ടനിട്ട് സ്ത്രീകളെയും പുരുഷനെയും വേർതിരിച്ചിരിക്കുന്നു
തലയ്ക്കു സുഖമില്ലാത്ത ഒരു ജനവിഭാഗം.... വിട്ടുകള....
കല്യാണത്തിനും കർട്ടൻ മുഖ്യം. നല്ല മൊഞ്ചത്തിമാര് ഇഷ്ടം പോലെ ഉണ്ടാവും. പക്ഷേ കാണാൻ സമ്മയ്ക്കുല്ല..😅😅😅
ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. അതും ഒരു മെമ്പറും കൂടിയായിരുന്നു. നാടിന്റെ ഒരു അവസ്ഥ
ഇവരുടെ ആചാരങ്ങൾ ഫുൾ കോമഡിയാണ് യുക്തിക്ക് നിരക്കുന്നതല്ല ഒന്നും 😂
ശവ ഭോഗം ഹലാൽ ആണ് 😂😂.
കാഫിറിനു അങ്ങനെ മോഹമുദിക്കാതെ നോക്കണ്ടേ 😂😂
അതാണ് precaution.😂😂😂😂😂
ഹിന്ദു ആണ് മതേതരത്വം കാത്തു സൂക്ഷിക്കുന്നത്...... അവർ ഭൂരിപക്ഷമായതു കൊണ്ടാണ്.... ഇന്ത്യയിൽ സമാധാനം
Oru madhavum venda ellam kanakaan😂
Christians, hindus, jews ivar ellarum oruvitham democracy follow cheyyunnavaranu.
@@sreya2004 ok but illatha oru daivathine aradhikumbo enikentho pole.pakshe verorale budhimuttikatha vare onnum parayan illa
😳😳@@M._A._Z
So true😊
ഈ താത്തായുടെ ഉമ്മാകും, ബാപ്പകും നല്ലത് വരട്ടെ. അവർ മകളെ സ്നേഹിക്കുന്നു. സാധാരണ ഇങ്ങിനെ കാണാറില്ല,അവർ സംസ്കാരം ഉള്ള ഭാരതീയർ ആണ് ❤️❤️✌️
ഖുർ ആൻ വായിക്കൂ..
ഹദീസുകൾ വായിക്കൂ..
ശേഷം പരിഭാഷ വായിക്കൂ..
മതത്തിൽ നിന്നും രക്ഷപെടു..
😊😊
😂
നാട് മലപ്പുറം ആയിരിക്കും . സംസാരത്തിൽ പോലും നല്ല മിതത്വം. ഈ കുട്ടി ചെന്ന് കയറിയ വീട്ടുകാരുടെ സ്വഭാവം സംസ്കാരം എല്ലാം ഇവർ പറയുന്ന വാക്കുകളിൽ കാണുന്നു. നന്നായി ജീവിച്ചു കാണിക്കുക. കുട്ടിയുടെ മാതാപിതാക്കളെയും എടുത്തു പറയണം. 👍👍👍
ഒരു മുസ്ലിമിൻ്റെ ഉള്ളിലെ മതം മരിക്കുമ്പോൾ അയാളിൽ മനുഷ്യൻ ജനിക്കുന്നു ❤
ലിയാക്കാത്ത് ഭായിയും ഉള്ളത് കൊണ്ട് ഇപ്പൊ നേരംപോക്ക് ഉണ്ട്...
ഇവിടെ സീരിയസ് ആണെങ്കിൽ അവിടെ കോമഡി അവിടെ കോമഡി ആണെങ്കിൽ ഇവിടെ സീരിയസ്...
എന്തായാലും ഞമ്മക്ക് അത് മതി😁😁😁
മനുഷ്യനുണ്ടാക്കുന്ന നിയമം 90% പേരും അനുസരിക്കുന്നു.. എന്നാൽ ദൈവം ഉണ്ടാക്കിയ നിയമങ്ങൾ ഇപ്പൊഴും 10% ആളുകൾക്കപ്പുറം എത്തിയിട്ടുപോലുമില്ല..❤❤❤ ദൈവത്തിൻ്റെ ഒരു പരാജയം.. 😁
ഒരു മനുഷ്യജീവി കൂടി രക്ഷപെട്ടു❤
താത്ത കുട്ടികൾ സ്വാതന്ത്ര്യം എന്താണെന്നറിയട്ടെ !
💯💯
മാതാ പിതാക്കൾ നൽകണം ആദ്യം. പിന്നെ സമൂഹം
എല്ലാ താത്തമാരും ഹിന്ദുമതത്തിലേക്കു വരു, അല്ലെങ്കിൽ മതം വിട്ടു സ്വതന്ത്രരായി ജീവിക്കു🙏👍👍👍
നല്ല രസംമുണ്ട് ഈ കോയകോളിങ് പരുപാടികേൾക്കാൻ ആരിഫ് sir great 💪😊
Islam ഈ ലോകത്തിലായിരുന്നു എങ്കിൽ എത്ര മനോഹരമായിരുന്നു ഈ ലോകം ആ വാക്കുകൾക്ക് ബിഗ് സെലുട്ട് ആ കുട്ടിയുടെ തിരിച്ചറിവിന് ഇരിക്കട്ടെ ഒരു കുതിര പവൻ
താത്തക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സന്തോഷമായി അന്യരെസഹായിച്ചും സഹകരിച്ചും ജീവിതം മുന്നേറട്ടെ❤❤❤
ഒരു പെൺകുട്ടി കൂടി രക്ഷപെട്ടു ❤❤
1 hr കൊണ്ട് 1 k ആൾകാർ കണ്ടു ഉണ്ണാക്കന്മാർക്കേ കുരു പൊട്ടിയില്ലേൽ മാത്രം അത്ഭുതം ഒള്ളു
സ്നേഹം മാത്രം സഹോദരി ഉയരങ്ങളിലേക്ക് പറക്കട്ടെ ❤️
🎉🎉🎉 സമാധാനത്തിലേക്ക് കടന്നുവന്ന സഹോദരിക്ക് ആശംസകൾ.....🎉🎉🎉 സൂക്ഷിക്കുക......
ഞാനും കോയകോളിങ്ങ് മാത്രേ കാണു
ആളുകൾക്ക് മനസ്സിന് ചേർന്ന വിവാഹ ജീവിതം ഉണ്ടാകട്ടെ. അതു ഇത് ജാതി ആയാലും, അതു ഇത് മതം ആയാലും. ജാതി മതം എന്നിവ നമ്മുടെ ജീവിതത്തിലെ ഘടകം ആകാതിരിക്കട്ടെ..
Hindhus... അനുഭവിക്കുന്ന freedom ഇപ്പോഴാണ് മനസ്സിലായത് 🙏🏼❣️
സത്യത്തിൽ നിങ്ങൾ ഒരാൾ കാരണമാണ് ഈ മതത്തെ ഇത്ര കൃത്യമായി മനസിലാക്കാൻ കഴിയുന്നത് ❤
എല്ലാ കോയകളും പേടിച്ചാണ് ജീവിക്കുന്നത് നരകം, മരണം,ഖബറിലെ ജീവിതം. ...ജീവിതം ആസ്വദിക്കാതെ പോവുകയാണ് പലരും. .
ഇപ്പോ ഈ ഭൂമുഖത്തു കിട്ടിയ ജീവിതം ആസ്വദിക്കാതെ , maximum ദ്രോഹം ഉണ്ടാക്കി , സ്വന്തം മതത്തിനും മറ്റുള്ളവർക്കും സ്വസ്ഥത കൊടുക്കാതെ , തലയിൽ മതവെറി മാത്രമായി ജീവിക്കുന്ന ഇക്കൂട്ടർ , എവിടെയൊ ഒരു "മൂഢ സ്വർഗ്ഗം " കിട്ടുമെന്നും കരുതി വായിൽ വെള്ളവുമായി ഇരിക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത് , ഒപ്പം സഹതാപവും😊. ഹിന്ദുമതത്തിലും മറ്റു മതങ്ങളിലുമൊക്കെ സ്വർഗ്ഗം എന്ന അന്ധത പ്രതിപാദിച്ചിട്ടുണ്ട് , നല്ലൊരു വിഭാഗം അതൊക്കെ വിശ്വസിച്ച് , പല ആചാരങ്ങളും കൊണ്ടു നടക്കുന്നുണ്ട്!😢 പക്ഷെ , ഇസ്ലാമിലെ പോലെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല . ഒന്നും നിർബ്ബന്ധമില്ല , ആരെയും അടിച്ചേൽപ്പിക്കുന്നില്ല , അനുസരിക്കാത്തവരെ ശിക്ഷിക്കുന്നില്ല - അതേ യുള്ളു വ്യത്യാസം. മരിച്ചു പോയ ഒരാൾ , ഒരേ ഒരാളെങ്കിലും സ്വർഗ്ഗം " എന്ന പ്രതിഭാസം ( മൂഢ സങ്കല്പം ) ഉണ്ടെന്ന് തെളിവ് കാണിക്കും വരെ ഇത് valuable അല്ല. അവനവൻ്റെ മനസ്സ് - അതാണ് സ്വർഗ്ഗവും നരകവും നിശ്ചയിക്കുന്നത് 🙏 ഇത് ഭഗവദ്ഗീതയിലെ ഒരു തത്വമാണ് , എൻ്റെയല്ല.😊🙏🙏 😊😊
@@Prajii-i ഈ ഭൂമിയിൽ ജനിക്കുന്നത് ഈ ഭൂമിയിൽ ജീവിക്കാനാണ്... ചത്തുകഴിഞ്ഞു പോകുമെന്നു കരുതപ്പെടുന്ന സ്വർഗം /നരകത്തിനു വേണ്ടിയാണ് ഈ നാടകമെല്ലാം...ഈ പൊട്ടമ്മാര് ആദ്യം ഈ ഭൂമിയിൽ ജീവിക്കട്ടെ. എന്നിട്ടല്ലേ ചത്തു കഴിഞ്ഞ് പോകാനിരിക്കുന്ന സ്വർഗം /നരകം 😜.
അങ്ങനെ ഒരു പെൺകുട്ടി കുടി രക്ഷപ്പെട്ടു
Dr Arif❤❤❤
മോളുടെ bagyam
ആരിഫ് ജി യുടെ അവതാരനരീതി സൂപ്പർ പിള്ളേർക്ക് പിടിച്ചു തുടങ്ങി
സത്യമായ കാര്യമാണ് സഹോദരി പറയുന്നത്.....കോയകൾ eppozhayalum മതം മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കും but oru hindu athu aano penno എപ്പോഴും പറയില്ല....
കോയകൾ മാത്രമല്ല ക്രിസ്ത്യാനികളും മതം മാറ്റാൻ ശ്രമിക്കും
ഹിന്ദുക്കൾ ആണ് തമ്മിൽ ഭേദം
This lady has realised what a wonderful world it is outside the death cult. May more of such people see the light of true freedom.
Swathanthara Thatha: Ee oratta matham ee logathundayirunnillengil, ee logam etra sundaravum samadanavum ulladaririnnu 🔥🔥🔥
അനക്ക് സ്വർഗത്തിലൊന്നും പോണ്ടേ കോയാ??😂
India ippo super power ayene
രണ്ട് മണിക്കൂർ കൊണ്ട് 2 k ലൈക്ക്❤ 18000 കാഴ്ച്ചക്കാർ🎉 എന്താ കഥ ആരിഫ് 🎉
എൻറെ അനന്തരവൾ മെഡിസിനു പഠിക്കുമ്പോൾ റൂം മേററ് മുസ്ളീം കുട്ടിയായിരുന്നു. അവളുടെ പിതാവ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടർ ആയിരുന്നു. പക്ഷേ അയാളും വീട്ടിൽ തികഞ്ഞ മുസ്ളീം ആയിരുന്നു. അവർ ഇതര മതസ്ഥരെ പററി വെച്ചുപുലർത്തിയിരുന്ന വികലചിന്തകൾ ആ കുട്ടി എൻറെ അനന്തരവളോട് പറയുമായിരുന്നു. അവൾ ആ സമൂഹത്തിൽനിന്ന് രക്ഷപെടാൻ ആഗ്രഹിച്ചിരുന്നു. വല്ലപ്പോഴും എൻറെ അനതരവൻ സഹോദരിയെ കാണാൻ ചെല്ലുമ്പോൾ ആ കുട്ടി വളരെ താൽപര്യത്തോടെ സംസാരിക്കുകയും ഒരിക്കൽ കൂട്ടുകാരിയോട് ഞാൻ നിൻറെ ചേട്ടനെ കെട്ടാൻ നിനക്ക് ഇഷ്ടമാണോ എന്ന് ചോദിച്ചു. പക്ഷേ അവൾ നിരുത്സാഹപ്പെടുത്തുകയായിരുന്നു.
😢
😢😢
പോട്ടെ സമാധാനിക്ക് 😆അവൾക്ക് പർദ്ദയ്ക്കുള്ളിലെ സ്വാതന്ത്ര്യം മതി.
രക്ഷപ്പെടുത്താമായിരുന്നിലെ
ഒരാളെ രക്ഷപ്പെടുത്തിയാൽ അത്രയെങ്കിലുമായി.....
ഈ താത്തക്കു അഭിനന്ദനങ്ങൾ ❤❤❤❤
ചിന്തിക്കുന്ന സഹോദരി. ആരീഫിൻ്റെ വിഡിയോ ഗുണം ചെയ്യുന്നുണ്ട് എന്ന് ഈ കുട്ടിയുടെ മനം മാറ്റം വ്യക്തമാക്കുന്നു🎉
മാറ്റം കാണുന്നുണ്ട് ആരിഫ് ഭായ് 👍👍👍👍🎉Great👏👏👏👏👏👏.
ആരീഫിൻ്റെ പ്രവർത്തനം മൂലം താത്തകൾ കിടപ്പറ അടിമ നുകത്തിൽ നിന്ന് അരങ്ങത്തേക്ക് വന്നു തുടങ്ങി ... ❤❤
❤❤ ആരിഫ്
താത്ത ചെയ്യാത്ത തെറ്റിന് """ഇരട്ട ജീവപര്യന്തം ശിക്ഷ""" കഴിഞ്ഞു പുറത്തിറങ്ങിയതിൽ സന്തോഷം. ഇനി സന്തോഷത്തോടെ ജീവിക്കൂ.....all the best my sister.
ഈ കുട്ടി രക്ഷപെട്ടു മോളെ നന്നായി ജീവിക്കൂ
മനുഷ്യർക്ക് സന്തോഷം പ്രധാനം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ഇസ്ലാം എന്ന "വരണ്ട" മതം എതിരാണ്. ജീവിതം കൊണ്ട് അത് തിരിച്ചറിഞ്ഞ സഹോദരി എത്ര തന്മയത്വമായാണ് അത് അവതരിപ്പിക്കുന്നത്.
ആരിഫ്സറിന്റെ വീഡിയോകൾ ഫലം കണ്ടുതുടങ്ങിയതിന്റെ മറ്റൊരുദാഹരണമാണ് ഈ പെൺകുട്ടി
Felt so good today after hearing this...❤
ലോകാ സമസ്താ സുഖിനോ ഭവന്തു❤
കണ്ണ് തുറക്കട്ടെ സമൂഹത്തിന്റെ ഇതെല്ലാം കേട്ട് 🙏🏼.
Arif❤❤❤❤❤
അഭിനന്ദനങ്ങൾ സഹോദരി ❤❤❤❤❤❤❤
കൂട്ടിൽ നിന്നും രക്ഷ പെട്ട ഒരു പച്ച പനം തത്ത 🎉🎉🎉♥️♥️♥️🙏🏻🙏🏻🙏🏻സ്വാതന്ത്ര്യത്തിന്റെ മഹത്തായ സൗന്ദര്യം ശാന്തി സമാധാനം അനുഭവിക്കുന്നു.. കോയ കോളിങ് എത്ര സുന്ദരം ഒപ്പം ആരിഫ് ഞങ്ങളുടെയെല്ലാം ചങ്ക് ♥️♥️♥️🙏🏻🙏🏻🙏🏻
കഴിഞ്ഞ ദിവസം ഒരു വെള്ളച്ചാട്ടം കാണാൻ പോയി. അവിടെ ഒരു കാഴ്ച കണ്ടു. ഒരാൾ ഉസ്താദ് ആണെന്ന് തോന്നുന്നു അടിവസ്ത്രം മാത്രം ഇട്ടു വെള്ളച്ചാട്ടത്തിന് താഴെ നീന്തി ആസ്വദിക്കുന്നു. കുറെ നേരം കഴിഞ്ഞു അങ്ങേര് കരക്ക് കയറി ഡ്രസ്സ് മാറ്റാൻ വേണ്ടി പോയി. അപ്പോളാണ് ഞാൻ മറ്റൊരു കാഴ്ച കണ്ടത്. അയാളുടെ ഡ്രസ്സ് ഇടാൻ സഹായിക്കുന്നത് 2 ഭാര്യമാർ. അതും കറുത്ത പർദ്ദ ഇട്ട് കണ്ണുപോലും കാണാൻ കഴിയാത്ത വിധത്തിൽ മറച്ച 2 സഹോദരിമാർ. കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി. അവർ വെള്ളത്തിൽ ഒന്ന് കാൽ നനക്കുക കൂടി ചെയ്യാതെ ഇരിക്കുക ആയിരുന്നു. ദേഷ്യം വന്നു ശരിക്കും.
Kudos to her husband and Family for Accepting her❤️
-KFC ക്കു വേണ്ടി സമരം ചെയ്യുന്ന കോഴികളാണ് ഏറ്റവും വലിയ കോമഡി!-
*കോഴികൾക്ക് ബുദ്ധി വച്ചു തുടങ്ങിയാൽ KFC പൂട്ടേണ്ടി വരും!*
അപ്പൊ kfc ഒരിക്കലും പൂട്ടാൻ പോകുന്നില്ലെന്നർത്ഥം 😅
@@lost-world-621 ഒരിക്കലുമില്ല, ഒരിക്കലും പൂട്ടില്ലെന്ന് പല നൂറ്റാണ്ടുകളിലും കരുതപ്പെട്ടിരുന്ന പല FC കളും പല കാരണങ്ങളാൽ ഇന്നില്ല, അതുപോലെ ഇന്റർനെറ്റ് ഈ പറയുന്ന KFC യെ സമീപ ഭാവിയിൽ തന്നെ തറ പറ്റിക്കും.
എല്ലാ പെൺകുട്ടികളും ഇതൊന്ന് കേൾക്കൂ.. ഇസ്ലാമിലെ യാഥാർത്ഥ്യവും കെട്ടുകഥകളും മനസ്സിലാക്കാൻ ഈ അനുഭവ സാക്ഷ്യം സഹായിക്കും.❤❤❤.ശരിയല്ലേ
പെട്രോളിയത്തിൻ്റെ കണ്ടുപിടുത്തം കൊണ്ട് മനുഷ്യർക്ക് ഒരുപാട് ഉപകാരം ഉണ്ടായിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു 72 ൻ്റെ പണി കൂടെ ലോകത്തിന് കിട്ടി🙇
Everything has a side effect.
8ന്റെ പണി എന്ന് കേട്ടിട്ടുണ്ട് 🤣72 ന്റെ പണി എന്നാൽ എന്താ? മറ്റേ പണിയാണോ 🤣
സ്വാതന്ത്ര്യം അനുഭവിക്കുന്ന താത്തക്ക് അഭിനന്ദനങ്ങൾ
ഈ കോയ കാളിങ് ഒരു കോമഡി പരിപാടിയായിട്ടാണ് കേട്ട് തുടങ്ങിയത് എന്നാൽ ഇന്ന് ഭയംകൊണ്ട് വീർപ്പുമുട്ടി കിടന്ന പലയാളുകൾക്കും മനസ്സ് തുറക്കാനുള്ള ഒരു വേദിയായി ഇത് മാറി പ്രത്യേകിച്ചും സ്ത്രീകൾക്ക് ഇതൊരു വലിയ ഒഴുക്കായിട്ട് മാറുക തന്നെ ചെയ്യും
ശെരിയാണ്
നമുക്കാഘോഷിക്കാം പുതിയ പുതിയ മനുഷ്യപ്പിറവികൾ .
Thanks
ഒരു സത്യം താങ്കൾ പറഞ്ഞു, ദൈവം ആയിട്ട് ഉണ്ടാക്കിയ നിയമം അനുസരിക്കുന്നവർ ഇല്ല പക്ഷെ നമ്മൾ ആയിട്ട് ഉണ്ടാക്കിയ നിയമങ്ങൾ എല്ലാവരും പാലിക്കപ്പെടാൻ ബാധ്യസ്ഥരാണ്